ഇരുവരും ഒളിച്ചിരുന്ന സ്ഥലങ്ങളില്‍ തെളിവെടുപ്പ് l tarsan appu

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 603

  • @sajinazsalmas7691
    @sajinazsalmas7691 5 ปีที่แล้ว +77

    ഒരു കാര്യം പറയുന്നത് കൊണ്ട് ആർക്കും എന്നോട് ഒന്നും തോന്നരുത് ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ്
    എത്ര കിട്ടിയാലും എത്ര കൊണ്ടാലും പഠിക്കാത്ത ഒരു വർഗം ഈ കൂട്ടർ മാത്രമാണ്
    എത്രയെത്ര സംഭവങ്ങൾ ദിനം തോറും നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നു
    എന്റെ പൊന്നു പെങ്ങന്മാരെ നിങ്ങൾക്ക് എന്ത് സുഖവും സന്തോഷവുമാണ് അതിൽ നിന്ന് ലഭിക്കുന്നത്
    ആരെങ്കിലും കൈ കാണിച്ചാൽ ഒന്നും ആലോചിക്കാതെ അവരുടെ കൂടെ ഇറങ്ങിപ്പോവുമ്പോൾ പൊന്നു മക്കളെ നിങ്ങളെ നൊന്തു പെറ്റ ഒരമ്മയില്ലേ??? സ്വന്തം വിശപ്പടക്കി തന്റെ മക്കളുടെ വിശപ്പ്‌ മാറ്റാൻ വേണ്ടി രാവും പകലും കഷ്ട്ടപ്പെട്ടു വളർത്തിയ ഒരച്ഛനില്ലേ???
    എന്തേയ് നിങ്ങളിതൊന്നും ചിന്തിക്കാത്തെ
    ആ വേദന അറിയണമെങ്കിൽ നിങ്ങൾ ഒരമ്മയോ അല്ലെങ്കിൽ ഒരച്ഛനോ ആവണം
    അതിന് എവിടെ സമയം കാര്യം കഴിഞ്ഞാൽ വല്ല തോട്ടിലോ കുളത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തൊക്കെ ജീവനില്ലാതെയല്ലേ കിട്ടുള്ളു
    കഷ്ട്ടം

    • @opinion...7713
      @opinion...7713 ปีที่แล้ว +1

      aankuttikale itonnum padippikkyande nanma marame..👎🏿

    • @saleenamaliyekkal3671
      @saleenamaliyekkal3671 4 วันที่ผ่านมา

      ഒരു പുരുഷൻറെ നിഴൽ കാണുമ്പോൾ തന്നെ ഓടിപ്പോകുന്ന പെണ്ണുങ്ങളാണ് ഇങ്ങനെ ചെയ്യുന്നത് എന്നിട്ട് അവസാനം പീഡിപ്പിച്ചു എന്ന് പറയുംഎത്ര കേട്ടാലും ബുദ്ധി വെക്കാത്ത വർഗ്ഗമാണ്

  • @savadf18
    @savadf18 3 ปีที่แล้ว +154

    അവൻ ജെയിലിൽ കിടന്നാലും വേണ്ടില്ല. ഒരായുഷ്‌ക്കാലം മുഴുവനും ഓർത്തിരിക്കാനുള്ള മധുരമുള്ള നിമിഷങ്ങളും ഓർമ്മകളും അവൾ അവന് നൽകിയിട്ടുണ്ടാകും..❤️💚💛

    • @shyamkumarvlr
      @shyamkumarvlr 3 ปีที่แล้ว +17

      @Nasla BinthNaserarankilum vilichal ondan chadipokan redi ayee angana kureyannam🤣🤣

    • @suneeshchandroth3784
      @suneeshchandroth3784 3 ปีที่แล้ว

      @Nasla BinthNaser ❤🔥

    • @lostkeys2867
      @lostkeys2867 3 ปีที่แล้ว +5

      Old classic movies le pole..😂😉

    • @mohammedmidlaj7953
      @mohammedmidlaj7953 2 ปีที่แล้ว +1

      😂😂

    • @steevz..6449
      @steevz..6449 ปีที่แล้ว

      🥴😌

  • @gyangobind3989
    @gyangobind3989 6 ปีที่แล้ว +850

    ഇവർക്ക് ജനിക്കുന്ന കുട്ടിക്ക് മൗഗ്ലി എന്ന് പേരിടണം

    • @jasheerkadayil6775
      @jasheerkadayil6775 5 ปีที่แล้ว +13

      😂

    • @ahamed4657
      @ahamed4657 5 ปีที่แล้ว +6

      Pwoliyee

    • @jithinprem4243
      @jithinprem4243 5 ปีที่แล้ว +1

      @gyan gobind..da...hahaha

    • @reshmashemvava5492
      @reshmashemvava5492 5 ปีที่แล้ว +3

      Polichu😂😃

    • @snrkp1709
      @snrkp1709 5 ปีที่แล้ว +15

      മോഗ്ലി കുട്ടപ്പ൯ , മോഗ്ലി ചെല്ലമ്മ

  • @Honorn-wk1xu
    @Honorn-wk1xu 6 ปีที่แล้ว +588

    ടൂറിസ്റ്റു കേന്ദ്രം ആക്കണം "ടാർസൻ ഗുഹ " എന്ന് അറിയപ്പെടും .

    • @habivibes2815
      @habivibes2815 6 ปีที่แล้ว +1

      Ha.. Ha...

    • @suneerhabeeb1362
      @suneerhabeeb1362 6 ปีที่แล้ว +1

      😂

    • @nazeermajma9129
      @nazeermajma9129 6 ปีที่แล้ว +3

      ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രം ആണ്

    • @akhilac.p8338
      @akhilac.p8338 6 ปีที่แล้ว +1

      Ha ha vit

    • @sanaaaaaaaas
      @sanaaaaaaaas 5 ปีที่แล้ว +1

      😂😂😂

  • @aneespall
    @aneespall 6 ปีที่แล้ว +110

    എല്ലാവരും കൂടി ലെവനെ ചരിത്ര വീര പുരുഷൻ ആക്കുമോ 😂😂😂

  • @_rk_creationn
    @_rk_creationn 5 ปีที่แล้ว +36

    അവളുടെ വീട്ടുകാരിൽ നിന്ന് കിട്ടാത്ത സ്നേഹം മറ്റുള്ളവരിൽനിന്ന് കിട്ടുമ്പോഴാണ് ഇങ്ങനെയുള്ള തോന്നൽ പെൺ കുട്ടിക്ക് ഉണ്ടായത് ഇന്ന് പറയേണ്ടിവരും .അപ്പോൾ ആദ്യം കുറ്റം ചെയ്തത് അവരുടെ വീട്ടുകാർ തന്നെയാണ് .സ്വാതന്ത്രം കൊടുക്കാം പക്ഷേ ഒരു കരുതൽ കൂടിയുണ്ടെങ്കിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല .വീട്ടിലുള്ള ഒരാളോട് ആത്മാർത്ഥമായി സ്നേഹമുണ്ടെങ്കിൽ ഇങ്ങനെ ഒരു വൻ വിളിച്ചാൽ ഒരു പെണ്ണും പോകില്ല

    • @ammukutty155
      @ammukutty155 2 ปีที่แล้ว +2

      ഓകെ 💯💯

    • @anjuva2391
      @anjuva2391 ปีที่แล้ว

      സത്യം💯

  • @ncali
    @ncali 2 ปีที่แล้ว +40

    പെൺകുട്ടിയെ ഭക്ഷണം നൽകാൻ ഉള്ള മനസ്‌ അഭിനന്ദിക്കുന്നു അത്രയും കഷ്ട്ടപെട്ട് ആണ് ഭക്ഷണം കൊടുത്തത്

  • @sreerajkp5419
    @sreerajkp5419 6 ปีที่แล้ว +924

    ആ പെൺകുട്ടിയുടെ കരണക്കുറ്റിക്ക് ആദ്യമൊന്നു കൊടുക്കണം

    • @mohammedshafishafi3545
      @mohammedshafishafi3545 6 ปีที่แล้ว +2

      No ath padilla

    • @prasadpk8444
      @prasadpk8444 6 ปีที่แล้ว

      👍👍👏👏👏

    • @user-jn1ks8dd4j
      @user-jn1ks8dd4j 6 ปีที่แล้ว +2

      ഏറെക്കുറെ

    • @jasminej3716
      @jasminej3716 6 ปีที่แล้ว +23

      adyam ninta karakutik oranem taranam

    • @jessymartin6286
      @jessymartin6286 6 ปีที่แล้ว +4

      @@jasminej3716 😆😆😆😆😆😆😆എന്താ ല്ലേ 😆😆

  • @user-jn1ks8dd4j
    @user-jn1ks8dd4j 6 ปีที่แล้ว +26

    പെൺകുട്ടികളെ ഈ കാലത്തു എളുപ്പത്തിൽ കുടുക്കാം.കാരണം പ്രേമം തലക്കു പിടിച്ചാൽ പിന്നെ വിവരവും വെളിവുമൊക്കെ പോകും.ഇവനെ പോലുള്ള ടാർസനും വീരപ്പനുമൊക്കെ ഇനിയും ഉണ്ട് നമ്മുടെ നാട്ടിൽ.അവരുടെ കെണിയിൽ അകപ്പെടാതെ നോക്കു പ്രിയപ്പെട്ട പെങ്ങന്മാരെ👍👍അതുപോലെ തന്നെ അമ്മക്കു ജനിച്ചതാണ് എന്ന് ഉറപ്പുള്ളവന്മാരുണ്ടെങ്കിൽ ഇമ്മാതിരി തെണ്ടിത്തരത്തിന് പെൺകുട്ടികളെ ഇരകളാകാതെ ഇരിക്കുക.നഷ്ടപ്പെടുന്നത് വളർത്തുന്ന അപ്പനും അമ്മക്കുവാണ്‌.സൂക്ഷിച്ചും കണ്ടുമൊക്കെ പ്രണയിക്കുക 👍

  • @designsha6432
    @designsha6432 6 ปีที่แล้ว +46

    ഇനി ഈ വനം " ടാർസൻ വീണ ചിറ" എന്ന് അറിയപ്പെടും. 😂😂😂

  • @knjupillairadhakrishnan7717
    @knjupillairadhakrishnan7717 6 ปีที่แล้ว +23

    😭😪എന്തുപറയാനാണ്,😭ഭാഗ്യദോഷിയായ അച്ഛന്റെയും അമ്മയുടെയും ഭാഗ്യദോഷം😢വല്ലവന്റെയുംയും കൂടെ ഓടിപ്പോകുന്നപെൺപിള്ളാരെയും എല്ലാ സ്കൂളിലുംകൊണ്ടുപോയിഎല്ലാജനങ്ങളുംകൺകെ രണ്ടടിവീതം ചന്തിക്ക് കൊടുത്താൽഎല്ലാ ചട്ടക്കാരി പെൺപിള്ളേരുടെ ചാട്ടം അവിടെ നിൽക്കും😇

    • @opinion...7713
      @opinion...7713 ปีที่แล้ว

      appazhayum..aan kuttiye maryadha padippikkyandaa...👎🏿

  • @sh4hbs
    @sh4hbs 3 ปีที่แล้ว +7

    ഇതാണ് ചരിത്രപുരുഷൻ അപ്പുക്കുട്ടൻ താമസിച്ച ഗുഹ

  • @ghostrider5446
    @ghostrider5446 6 ปีที่แล้ว +40

    കേരളത്തിന്റെ സൈക്കോ _ ടാർസൻ അപ്പു ഡാ ... പുതിയ നവോത്ഥാനത്തിന് തുടക്കം .

  • @thebeginningofcookingjosep8064
    @thebeginningofcookingjosep8064 6 ปีที่แล้ว +104

    എഹേയ് കണ്ടു മലനിരാ
    ഓഹോയ് കണ്ടു താഴ്‌വര
    മാമരം കണ്ടേ ചോല കണ്ടേ
    ഇലകൾ കണ്ടേ കായ്കളും

    • @nahzinmohammed1537
      @nahzinmohammed1537 3 ปีที่แล้ว +3

      😆

    • @aswaithmini6330
      @aswaithmini6330 3 ปีที่แล้ว +1

      സൂപ്പർ

    • @rrawartsdrawings8304
      @rrawartsdrawings8304 3 ปีที่แล้ว

      Ohh nte chengayi 😜🤪

    • @habeeba2habi543
      @habeeba2habi543 3 ปีที่แล้ว

      😂😂

    • @srinisha3512
      @srinisha3512 3 ปีที่แล้ว +3

      ഓ... തന്തിനത്താനേ താന നാനേ തന്തിന താനെനാനി താനനെ 🤩

  • @BRIGHT-nj9ut
    @BRIGHT-nj9ut 3 ปีที่แล้ว +3

    മറുനാടൻ ചാനലിൽ ഏറ്റവും നല്ല വാർത്ത അവതരണം താങ്കൾ ആണ്.

  • @JokER-ol4rt
    @JokER-ol4rt 6 ปีที่แล้ว +429

    പെൺകുട്ടിയുമായി ശബരിമലയിൽ കയറാൻ പോയി വഴി തെറ്റി എന്ന് പറഞ്ഞാല് രണ്ടാൾക്കും പോലീസ് പ്രോട്ടെക്ഷൻ കിട്ടും. ഇല്ലേൽ അവന്റെ എല്ല് വെള്ളമാകും.😁😁😁😁 ജയ് നവോത്ഥാനം, ജയ് വനിതാ മതിൽ.

    • @ammemahamaye18
      @ammemahamaye18 6 ปีที่แล้ว +11

      അത് കലക്കി, അവന് രക്ഷപ്പെടാൻ ഇനി അത് മാത്രം മേ രക്ഷ ഒള്ളു, അത്രേം പറഞ്ഞാൽ പിന്നെ നവോദ്ധാനവാദികൾ അവനെ ദത്ത് എടുത്തോളും പിന്നെ കുശാൽ

    • @niranjanacharya7006
      @niranjanacharya7006 6 ปีที่แล้ว +7

      പൊളിച്ചു

    • @mrgokz3697
      @mrgokz3697 6 ปีที่แล้ว +5

      correct

    • @myhope1697
      @myhope1697 6 ปีที่แล้ว +3

      😂😂😂😂😂😂

    • @sarathplrable
      @sarathplrable 6 ปีที่แล้ว +3

      😁😁😂😂😂

  • @raindrops4623
    @raindrops4623 6 ปีที่แล้ว +98

    ഒരുപാട് പ്രേമങ്ങളും ഒളിച്ചോടലും ഒക്കെ കേട്ടിട്ടുണ്ട് ഇത് പോലത്തെ ഒരു പ്രേമം ഇത് ഒരു ഒന്ന് ഒന്നര പ്രേമമം ആയിപ്പോയി..

    • @Moon.a90
      @Moon.a90 6 ปีที่แล้ว +1

      😀😀

    • @shibinacpshibinacp4560
      @shibinacpshibinacp4560 5 ปีที่แล้ว +3

      Eth premam Alla kamam aanu

    • @Sureshbabupp7192
      @Sureshbabupp7192 5 ปีที่แล้ว

      Hahaha

    • @പാറു-ഹ1ങ
      @പാറു-ഹ1ങ 2 ปีที่แล้ว

      ചെറുക്കന് മാത്രം കുറ്റം കൂടെ പോയ പെണ്ണിന് എന്ത് കൊണ്ട് കുറ്റം ഇല്ല

  • @hellofriends3669
    @hellofriends3669 6 ปีที่แล้ว +2

    മേലുകാവിന്നഭിമാനമാകും ,ടാർസൻ അപ്പുവിനേ.... സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ലാആആആആ.

  • @premjithkonaniyil2659
    @premjithkonaniyil2659 6 ปีที่แล้ว +236

    പ്രായപൂർത്തി ആകാത്ത കുട്ടികൾ ഉൾപ്പെടെ 4 പേരെ സ്നേഹം നടിച്ചു കൊണ്ടുപോയി പീഡിപ്പിച്ച ഇവനെ ഒക്കെ തൂക്കികൊല്ലാൻ ഇവിടെ നിയമം ഇല്ലേ അതോ ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഒഴിവാക്കാൻ പ്രസംഗിച്ചു നടന്നവർ ഒക്കെ ഇവനുവേണ്ടി നവോദ്ധാനവും മതിലും ഉണ്ടാക്കാൻ ഇറങ്ങുമോ

    • @sivakumars2341
      @sivakumars2341 6 ปีที่แล้ว +1

      Govinda chami alla avante Peru. Avan Christian anu. Pakshe hindukkale Kari puratti kanikkan anu madyamangallkku thalparium. Govinda swami akkiyathu. Entho bhakkiyam oru hindu swamy ennu publish cheyyathathu.

    • @premjithkonaniyil2659
      @premjithkonaniyil2659 6 ปีที่แล้ว +1

      ഗോവിന്ദച്ചാമി എന്നത് പഴയപേര് ആണെന്നും അവൻ മതംമാറി ക്രിസ്ത്യൻ ആയെന്നും അറിയാം പക്ഷെ അവന്റെ ഇപ്പോഴത്തെ പേര് എന്തെന്ന് വ്യക്തത ഇല്ല ഏതോ ക്രിസ്റ്റഫർ എന്നോ മറ്റോ ആണെന്ന് തോന്നുന്നു ഉറപ്പില്ല അതുകൊണ്ടാ

    • @funcafemedia699
      @funcafemedia699 5 ปีที่แล้ว +6

      ഒന്ന് പോടാ മൈ*$&# അവന് തട്ടി കൊണ്ട് പോയത് ഒന്നും അല്ലല്ലോ അവളുമാരും കഴപ്പ് മൂത്തു പോയതല്ലേ
      നിയമം എല്ലാവർക്കും ബാധകമാണ് പെണ്ണ് ചെയ്താൽ ഒരു തെറ്റും ഇല്ല
      ആണ് ചെയ്താൽ കുറ്റം

    • @ashruashru7907
      @ashruashru7907 5 ปีที่แล้ว +1

      Sneham nadichu kooode irangi pokaan penkuttikal ready yaa nalla appo aware onnum cheyyende .ho feminism lle aaakatte.

  • @sibitcr
    @sibitcr 6 ปีที่แล้ว +190

    17 കാരിയുടെ നവോത്ഥാനം വരുന്ന ഒരോ വഴികൾ നോക്കണേ

  • @lifefordollars6656
    @lifefordollars6656 6 ปีที่แล้ว +11

    Super romantic adventure!

  • @mathaichacko5864
    @mathaichacko5864 6 ปีที่แล้ว +90

    ഇത്തരമൊരു ത്രില്ലിന്‌ ഇനി പലരും മധുവിധു കാട്ടിലാക്കും. അഭിനിവേശം തീർന്നു കിട്ടിയല്ലോ

  • @anjananair3121
    @anjananair3121 6 ปีที่แล้ว +48

    അവിടെ പെൺകുട്ടിയുമായി അവൻ ഒളിച്ച് ' ഇരി'ക്കുകയായിരുന്നില്ലല്ലോ..... 😜😜😜😜😜😜😜

  • @shi9611
    @shi9611 3 ปีที่แล้ว +3

    ചരിത്രം സ്ഥലം ഗൈഡ് വിവരിക്കുന്ന അതെ ഫീൽ
    ബല്ലാത്ത ജാതി

  • @balakrishnanm577
    @balakrishnanm577 6 ปีที่แล้ว +13

    മിടുക്കൻ മിടുമിടുക്കൻ. സാഹസികനായ ഇവനെയൊക്കെ സൈബീരയയിലേക്ക് നാട് കടത്തണം.

  • @shivaji4683
    @shivaji4683 3 ปีที่แล้ว +2

    പുൽച്ചാടി അച്ചുവിന്റെ സഹോദരൻ ആണ് tarzen

  • @surajsuresh7713
    @surajsuresh7713 6 ปีที่แล้ว +15

    ഈ കടത്തികൊണ്ടുപോയി എന്നു പറയുമ്പോ കണ്ണും വായയും മൂടി കയ്യും കാലും കെട്ടി ഒക്കെ ആണോ😂😂

  • @Bilal-kc1mx
    @Bilal-kc1mx 5 ปีที่แล้ว +1

    Place name

  • @dileep8055
    @dileep8055 6 ปีที่แล้ว +51

    ഇന്നലെ വരെ 16 കാരി ആരുന്നു.. ഇന്ന് 17 ആയി എന്തോന്നടെയേ

    • @jyothymuth1657
      @jyothymuth1657 6 ปีที่แล้ว +12

      ജനുവരി 30 ജന്മദിനം...ഇപ്പോ സംശയം തീർന്നിട്ടുണ്ടാകുമല്ലോ😂😂😂

    • @dileep8055
      @dileep8055 6 ปีที่แล้ว

      😄😄mm

    • @sherin766
      @sherin766 6 ปีที่แล้ว +2

      ഇന്നായിരുന്നു birthday ...മറുനാടനോട്‌ മാത്രം പറഞ്ഞതാ ...Marunadan exclusive😎

    • @surajsuresh7713
      @surajsuresh7713 6 ปีที่แล้ว

      നാളെ ഇനി 18 എന്ന് പറയും...അപ്പൊ പിന്നെ supreme court order ഉള്ളത്‌ കൊണ്ട് രണ്ടുപേരും free😂

    • @sujasuper8286
      @sujasuper8286 6 ปีที่แล้ว

      Jyothy Muth ഹഹഹ

  • @AbhiRaj-ku3zx
    @AbhiRaj-ku3zx 3 ปีที่แล้ว +6

    ടാർസൻ എന്നല്ലേ പേര് അപ്പൊ പിന്നെ കാട്ടിൽ പോയില്ലെങ്കിലേയുള്ളു അത്ഭുതം

  • @gireeshlal6643
    @gireeshlal6643 6 ปีที่แล้ว +14

    ആദവും ഹവ്വയും............. ആഹാ....... അടിപൊളി.... 😀😀😀😀😀😀😀😀😀😀😀

    • @mj-ts9lu
      @mj-ts9lu 6 ปีที่แล้ว

      Ninte thallayum

  • @ansariansari3025
    @ansariansari3025 6 ปีที่แล้ว +99

    അവൻ ചിലപ്പോ മൗഗ്ലിക്ക് ഉണ്ടായതായിരിക്കും...

    • @johnythomas2893
      @johnythomas2893 6 ปีที่แล้ว

      എന്ത് കുന്തം

    • @aswathynairr5235
      @aswathynairr5235 5 ปีที่แล้ว +1

      നമ്മുടെ മൗഗ്ലിയെ പറയിപ്പിക്കാതെ... 🙄

  • @marythomas45690
    @marythomas45690 2 ปีที่แล้ว +2

    പ്രായ പുർത്തി യാകാത്ത പെൺ കുട്ടിക്ക് പ്രായ പുർത്തി യായവർ യായവർകാട്ടന്ന്
    ത് എന്തിന് തുണിയില്ലാതെ ശരിരം പ്രതർ ശി പ്പിച് ആണങ്ങളെ കുഴിചാടി ക്കും എ ന്നി ട്ട് കുറ്റം മുഴുവൻ ആണ് ങ്ങൾക് ശി ക്ഷയും ആണ് ങ്ങൾക് കാട്ടി പോയിട്ടാ ന്നെങ്കിലും തീറ്റി പോ റ്റിയല്ലോ

  • @skullmode319
    @skullmode319 5 ปีที่แล้ว +3

    അവൻ വല്ല ലോഡ്‌ജിലും താമസിച്ചുകൂടെ... ഗുഹയിൽ ചുമ്മാ.....

  • @TPG798
    @TPG798 6 ปีที่แล้ว +30

    ആധുനിക ഹണിമൂൺ ഒരു ആദം ഹൗവ്വാ സ്റ്റൈൽ.

  • @georgefernandez5214
    @georgefernandez5214 6 ปีที่แล้ว +7

    കൂടെ പോയ പെൺകുട്ടികളും പെഴ തന്നെ.അവനെ മാത്രം കുറ്റപ്പെടുത്താൻ പറ്റില്ല

    • @opinion...7713
      @opinion...7713 ปีที่แล้ว

      Oh..atu ninte veetile ale..atu angane varu..ninte okke comment kandaa ariyaa..kudumbham etaannu..🤣🤣👎🏿

  • @eagleeyes2865
    @eagleeyes2865 3 ปีที่แล้ว +1

    Anandhabhadram movie le guha pole🙂🙂🙂

  • @sukumaransuku7448
    @sukumaransuku7448 6 ปีที่แล้ว +12

    പോലീസ് കാർക്കൊരും വ്യായാമമാവട്ടെ

  • @rajeevshanthi9354
    @rajeevshanthi9354 3 ปีที่แล้ว +1

    മിടുക്കൻ

  • @baskaranc4223
    @baskaranc4223 2 ปีที่แล้ว +1

    കാമത്തിന്റെ മുന്നിൽ നടു വളച്ചു സ്നേഹം കാണിച്ചാൽ പിന്നെ സംഭവം ഇങ്ങനെ മനുഷ്യൻ ജെന്മം കൊടുത്ത് വളർത്തുന്ന ഒരു ടൂൾസ്.

  • @hellofriends3669
    @hellofriends3669 6 ปีที่แล้ว +51

    ഇത് മോഹന്ലാലിന്റെ യോ ദിലീപിന്റെ യോ സിനിമയിൽ ആയിരുന്നു എങ്കിൽ, സിനിമ കണ്ട് ഇറങ്ങി വരുന്ന വരോട്, എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാൽ, കൊള്ളാം സൂപ്പർ.പാവം അപ്പു ഒർജിനൽ കാണിച്ചപ്പോൾ , അവന് ജയിൽ.

    • @abhisfx
      @abhisfx ปีที่แล้ว

      പെണ്ണിനെ തട്ടി കൊണ്ട് പോവുന്നത് കുറ്റകരം ആടോ 😂

  • @dr.nupuramenon6902
    @dr.nupuramenon6902 6 ปีที่แล้ว +74

    അപ്പു ചരിതം മൂന്നാം ഖണ്ഡം
    അവതരണം: മറുനാടൻ
    കഥ തിരക്കഥ സംഘട്ടനം : കേരളം പോലീസ്
    സാം'ഫാ'ഷണം : മറുനാടൻ
    കൂ കൂ കൂ
    ഇങ്ങനെ ഒക്കെ കാട്ടി കൂട്ടിയ ഒരാളുടെ ചരിതങ്ങൾ പറഞ്ഞു ഇങ്ങനെ പ്രോത്സാഹിപ്പിക്കണോ പിങ്ക് ഷർട്ട് ?

    • @ARkansas199
      @ARkansas199 6 ปีที่แล้ว

      Thalparakashikalk matrame protsahanamakoo.....kooiii

    • @allidad6120
      @allidad6120 6 ปีที่แล้ว

      അതന്നെ

    • @Sihab_AP
      @Sihab_AP 6 ปีที่แล้ว +2

      അതുമാത്രമല്ല ടാർസൻ എന്നു പറഞ്ഞു അവനെ ഒരുപടി കൂടി ഉയർത്തി..ഇതുപോലുള്ള മഞ്ഞ ചനലുകൾ നിരോധിക്കണം

    • @rajilrajil7635
      @rajilrajil7635 6 ปีที่แล้ว

      😂😂😂

    • @rajilrajil7635
      @rajilrajil7635 6 ปีที่แล้ว +2

      Doctor pwoli analo😍😂😂

  • @sirajudheenm.p5864
    @sirajudheenm.p5864 5 ปีที่แล้ว +3

    Tour package il ini muthal add cheyyam Tarzan Cave, vakeelinte krishithottam,

  • @abdullakambran4476
    @abdullakambran4476 3 ปีที่แล้ว +2

    ഹൊ സിറിയയിലേക്കൊന്നും കൊണ്ടു പോയില്ലല്ലൊ ല്ലെ മരുനാടാ

  • @Ridu48
    @Ridu48 2 ปีที่แล้ว +1

    Ath atra valiyanethakkalayalum vendilla. Eth alukalum tett cheythalum ath valiya tettan orikkalum ath engane the alalle eth orutett anakkaram cheythath angane pparanj vidaruth ath tettano ennal athine shikshikkanne

  • @SPOONSANDLADLES
    @SPOONSANDLADLES 6 ปีที่แล้ว +34

    പേര് എന്താ അല്ലേ.. "ടാർസൻ അപ്പു "

    • @dr.nupuramenon6902
      @dr.nupuramenon6902 6 ปีที่แล้ว

      And also good encouragement by Marunadan

    • @mtmgame5300
      @mtmgame5300 6 ปีที่แล้ว

      SPOONS AND LADLES chn

  • @shaimashibi5431
    @shaimashibi5431 6 ปีที่แล้ว +10

    Aa പെൺകുട്ടിക്ക് പേടിയില്ലേ ഒരാളുമൊത്ത് ഗുഹയിൽ താമസിക്കാൻ

    • @jijogj
      @jijogj 6 ปีที่แล้ว +2

      പ്രേമം മനുഷ്യരെ അന്ധാരക്കും. ഏറ്റവും ശക്തമായ വികാരം

    • @shaimashibi5431
      @shaimashibi5431 6 ปีที่แล้ว

      @@jijogj ഇപ്പൊ ഭാവി ഇരുട്ടിലായില്ലേ ആ കുട്ടിടെ

    • @jijogj
      @jijogj 6 ปีที่แล้ว +1

      @@shaimashibi5431 yes. വികരാധീനമായി എടുക്കുന്ന എന്ത് തീരുമാനവും അബദ്ധം ആയേ വരൂ. ഉദാഹരണത്തിന് fast food, cigarette, exercise ചെയ്യാതിരിക്കുക, etc

    • @shibinacpshibinacp4560
      @shibinacpshibinacp4560 5 ปีที่แล้ว

      Kamam asthik pidichal enth pedi 😀

  • @pranavdudee93
    @pranavdudee93 3 ปีที่แล้ว +1

    വല്ലാത്തൊരു പഹയൻ 😅

  • @adhiathi8740
    @adhiathi8740 6 ปีที่แล้ว +17

    എന്തായാലും കൊന്നില്ല ല്ലോ.

  • @ajitha3931
    @ajitha3931 6 ปีที่แล้ว +38

    Vallavanum vannu vilikkumpol veettukara anusarikkatha kooda pokum ahankarikal

    • @ajitha3931
      @ajitha3931 6 ปีที่แล้ว

      @@riyasavadriyasavad1768 thallanum pattilla pinna udane chanalukal amma makala thalli kollan nokki ennavum chila pillaru paranja anusarikkilla ammakkum achanum makkala pedi ee pennu ini pokillaennano aduth arenkilum vilicha avanta kooda pokum kurachu perakumpola penninu manasilakunnath peedanam ennu alavalathikal

    • @pathanamthittakaran81
      @pathanamthittakaran81 6 ปีที่แล้ว

      ഒരു സ്കൂൾ teacher തന്നെ paranjittundu ഇപ്പഴത്തെ പെൺകുട്ടികൾ വീട് വിട്ടു padikan എന്നുപറഞ്ഞു ഇറങ്ങിയിട്ട് kamukanmarude koode കറങ്ങി നടന് പാർക്കിൽ സിനിമ തിയേറ്റർ പോയി correct 4മണിക് veetil ethum apol arum സംശയിക്കില്ല upadeshichal athu avarku ഇഷ്ടപ്പെടില്ല എന്നൊക്കെ a teacher പറഞ്ഞു chilarude ബാഗിൽ iphill ടാബ്ലറ്റ് വേരെകണ്ടതായി ഒരു orukuttiyude അമ്മ ടീച്ചറോട് പറഞ്ഞതായി um പറഞ്ഞു

    • @prajeethakuriakose2199
      @prajeethakuriakose2199 6 ปีที่แล้ว +1

      Ajitha Kumari ..schoolil teachers pillere onnu thalliyal appa varum channelukar pinne case aayi commission aayi pukilu melam makkal vazhi tetti pokumpo appanum ammem karayum. Pakshe pilleralle orkumpo vallathoru vishamam aanu...

  • @heysiri3359
    @heysiri3359 3 ปีที่แล้ว +1

    ഇവിടെ സർക്കാർ ജോലി ഉണ്ടായിട്ട് പെണ്ണ് കിട്ടുന്നില്ല ഈ കൊച്ചവരാദിയെ ഒക്കെ സമ്മതിക്കണം

  • @asherbabu689
    @asherbabu689 6 ปีที่แล้ว +11

    അറിഞ്ഞിട്ട പേരാണ് 😂

  • @prajeeshpraju3087
    @prajeeshpraju3087 6 ปีที่แล้ว +5

    Polichu mone

  • @manups7717
    @manups7717 6 ปีที่แล้ว +86

    ശബരിമലയിൽ സ്ത്രീകാൾ കയറിത്തുടങ്ങിയാൽ ഇതുപോലെ പലതിനേയും കാട്ടിൽ നിന്നും പോലീസ് പിടിച്ചോടു വരണ്ടിവരും

    • @babithababitha7675
      @babithababitha7675 6 ปีที่แล้ว +1

      Sariya

    • @noone-tt3oq
      @noone-tt3oq 6 ปีที่แล้ว +12

      sheriya.ninne polulla pennu pidiyanmaralle swami aayitt shabarimalayil pokunnad.

    • @myhope1697
      @myhope1697 6 ปีที่แล้ว

      Manu ps...കലക്കി 😂😂

    • @aswathiachu7202
      @aswathiachu7202 6 ปีที่แล้ว +6

      Sabarimalayum ithum thammil enda bandham...🙆

    • @salamkdr5582
      @salamkdr5582 6 ปีที่แล้ว

      Manu Ps 😸😸😸😸😸😸😸

  • @adhithyavamadev4695
    @adhithyavamadev4695 6 ปีที่แล้ว +57

    കാമമായ് മലകേറിയെത്തിയ
    കാമിനി കാമാലോചനൻ
    കാമകാരണമായതവരുടെ
    കാമകേളികളെന്തഹോ

    • @shorin7041
      @shorin7041 5 ปีที่แล้ว +1

      ബുദ്ധി ജീവി ആണോ? 😋

  • @rahimrahim-ip6jk
    @rahimrahim-ip6jk 6 ปีที่แล้ว +4

    എല്ലാം അങ്ങനെ ഡാർസന്റെ തലയിൽ ആക്കി പെണ്കുട്ടികള് രക്ഷപ്പെട്ടു

  • @appukutty5169
    @appukutty5169 6 ปีที่แล้ว +2

    George ee appukuttan?

  • @irfanaismail5047
    @irfanaismail5047 3 ปีที่แล้ว +1

    Apppu anna appukuttan...🤣🤣🤣🤣🤣

  • @aboobackertm4803
    @aboobackertm4803 3 วันที่ผ่านมา

    🧑🏿‍❤️‍🧑🏾🧑🏿‍❤️‍🧑🏾🧑🏿‍❤️‍🧑🏾🧑🏿‍❤️‍🧑🏾🧑🏿‍❤️‍🧑🏾

  • @sheenkumar711
    @sheenkumar711 5 ปีที่แล้ว

    Evalude photo edathathenthe?
    ethinokke nokkivaikkunnathu nallatha pavappettavante thalail varathe nokkallo

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 9 หลายเดือนก่อน +1

    ഡെയ് പോസ്റ്റ്മാൻ അനക്ക് തെറ്റി ടാറിങ്ങ് തൊഴിലാളി അപ്പു എന്നോ മറ്റോ ആവും 😌

  • @shybibiju4105
    @shybibiju4105 6 ปีที่แล้ว +1

    വിജയണ്ണൻ ഇതൊന്നും അറിഞ്ഞില്ല എന്ന് നടിക്കുകയാ. എന്തയാലും കേരളത്തിൽ ഈ മുഖ്യ മന്ത്രി വന്നതോടെ പോലീസ് ഏമാന്മാർ കയറാത്ത പടവുകൾ ഇല്ല അനുഭവിക്കാത്ത ദുരിതങ്ങേലും ഇല്ല. എന്ത്‌ വന്നാലും പാവം പോലീസ് കാർക്ക് ആണ് പണി. ഈ ഉദോഗസ്ഥർക്കല്ലാതെ വേറെ ഏതെങ്കിലും സർക്കാർ ജോലിക്കാർക്ക് ഇത്രയും പണി കിട്ടി കാണില്ല. വിജയന്നോടു പഴയ പോലീസ് കാർ തൂക്കി അകത്തിട്ടതിനു ന്യൂജെനെറേഷൻ പോലീസ്‌കാർ എന്ത് പിഴച്ചു പരമ കഷ്ട്ടം തന്നെ

  • @libinfancis9571
    @libinfancis9571 6 ปีที่แล้ว

    Kollam kollam

  • @muhammadrafi593
    @muhammadrafi593 ปีที่แล้ว +1

    മധുര 17 ഓഹ് അവൻ ഒരു പാട് സുഗിച്ചു പല പെൺകുട്ടികളും ആയി ഫ്രഷ് സാധനം സ്വന്തം ആക്കി.... എനിക്ക് സ്വന്തം.16വയസുള്ള വൈഫിനെ എല്ലാം നിർവേറ്റാൻ പറ്റിയില്ല മധുര 16.17 miss ആയി യോഗം ഇല്ലാത്ത ഞാൻ ലൈഫ് വേസ്റ്റ് ലൈഫ് എന്റേത്

  • @pandalamsudha7321
    @pandalamsudha7321 6 ปีที่แล้ว +5

    ശബരിമല വിഷയത്തിനു ശേഷം ഒര് spicy വർത്തയുവുമായി മറുനാടൻ...

  • @al_hidaya1699
    @al_hidaya1699 3 ปีที่แล้ว +9

    പ്രണയത്തിന് കണ്ണില്ലാ ഏതകാരനിൽനിനനും സംഭവികാം അപ്പൊൾ എങ്ങിനെ യാൻമുസ്ലിംയുവാവിൻടെ കൂടെആകുബൊൾ ലൗവ് ജിഹാദ് ആകുക

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว +2

    ഇനിയും പെൺകുട്ടികൾ അവന്റെ കൂടെ ചെല്ലും. നമ്മൾ ഇതെത്ര കണ്ടതാണ്.

  • @Appukuttanvlog-d5h
    @Appukuttanvlog-d5h 5 ปีที่แล้ว +1

    Solo life da 😎💪💪

  • @latheef411
    @latheef411 5 ปีที่แล้ว

    Iyale alu kollalo

  • @jamalsha3571
    @jamalsha3571 6 ปีที่แล้ว

    പെണ്കുട്ടി യുടെ pic കിട്ടിയില്ലേ

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +6

    👆ഞങ്ങൾ 12പേർ tour പോയപ്പോൾ, ഈ ഗുഹയിൽ കയറി ഓരോ കുപ്പി വെള്ളം കുടിക്കാനായി എടുത്തിട്ടുണ്ട് .നല്ല ശുദ്ധ ജലം.

    • @suniljohn3849
      @suniljohn3849 3 ปีที่แล้ว

      മ്മനനസ്സിലായി

    • @Rocky57207
      @Rocky57207 2 ปีที่แล้ว

      Oh niyyum thaamasichittundo

  • @irshadmoulavi9341
    @irshadmoulavi9341 3 ปีที่แล้ว +5

    ഈ വിവരം PC ജോർജിനെയും കാപ്പിപ്പൊടി അച്ഛനേയും തീർച്ചയായും ഒന്ന് കാണിക്കണമെന്ന പേക്ഷിക്കുന്നു.

    • @amalkkannur5439
      @amalkkannur5439 3 ปีที่แล้ว

      Sudapi usthathine ariyikam 🐓

    • @sonytj257
      @sonytj257 2 ปีที่แล้ว

      പോടോ രാജ്യ സ്‌നേഹി

  • @syamkrishna6632
    @syamkrishna6632 6 ปีที่แล้ว +5

    23 ദിവസം കഴിച്ചതിന്ടെ ലക്ഷണം ഇനി ഒരു 23 ദിവസം കഴിയുമ്പോൾ കാട്ടിത്തുടങ്ങും....കൂടെ ചാടിപ്പോയവളേ..

  • @vishnuprakashan208
    @vishnuprakashan208 5 ปีที่แล้ว +3

    മുപ്പത് ഏക്കറിൽ രണ്ടു പേരും കൂടി കൃഷി ഇറക്കാൻ പോയത് ആയിരിക്കും !!!!!!

    • @clutchburner5594
      @clutchburner5594 5 ปีที่แล้ว +1

      VISHNU PRAKASHN വിത്തുകൾ പാകിട്ടോളു..

  • @krishnaprasad5982
    @krishnaprasad5982 5 ปีที่แล้ว +2

    Avalku athrakum kazhappayirunno kashttam

  • @ayurinfo1395
    @ayurinfo1395 6 ปีที่แล้ว

    Prakruti ramaneeyamaya sthalam .. guha...vellachattam vare... vere level ayi poyi ...

  • @വാടാനപ്പള്ളിവാർത്തകൾ

    കർമ ന്യൂസിനു വാർത്തകൾ കൊടുക്കാൻ ബന്ധപ്പെടേണ്ട നമ്പർ send

  • @ffgirlyy
    @ffgirlyy 3 ปีที่แล้ว +4

    Honey moon pokan pattiya sthalangal😂😂🤣🤣

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว

    പ്രണയം ഭയങ്കരം തന്നെ

  • @sukumaransuku7448
    @sukumaransuku7448 6 ปีที่แล้ว +8

    ഇലവീഴാപൂഞ്ചിറയല്ലേ ഇപ്പോ മുഴുവനുവീണു കാണു

  • @appukutty5169
    @appukutty5169 6 ปีที่แล้ว

    pooru kadichaal yendhu cheyyum?

  • @achayanpayyan2270
    @achayanpayyan2270 5 ปีที่แล้ว +2

    എന്റെ പൊന്നാടവേ വേറെ ന്യൂസ്‌ ഒക്കെ ദാരിദ്ര്യമാ അല്ലേ😂😂

  • @b.kumarpillai6677
    @b.kumarpillai6677 6 ปีที่แล้ว +13

    പാവം പോലീസുകാർ !!!

  • @vinodtpravinod8337
    @vinodtpravinod8337 6 ปีที่แล้ว +2

    ഈ ചെയ്ത്താന്റെ വലയിൽ വീണ നാലു പെൺകുട്ടികളെയും സമ്മതിക്കണം.അവന്റെ കോലംകണ്ടാ...🤔🤔

  • @alluallu9408
    @alluallu9408 5 ปีที่แล้ว

    ഇഷ്ട പെട്ട

  • @ഉസ്താദ്ചെക്കൻ
    @ഉസ്താദ്ചെക്കൻ 5 ปีที่แล้ว

    penninte name anaswara ennano

  • @underworld2858
    @underworld2858 3 ปีที่แล้ว +1

    ഏതായാലും കൊന്നില്ലല്ലോ... ആശ്വാസം..... റ്റാർസൻ കോമിക്കുകൾ വായിച്ചു പിരാന്തായതായിരിക്കും...😜👹👹

  • @AKHILAB-dv8sr
    @AKHILAB-dv8sr 6 ปีที่แล้ว +3

    ഇവന്റ കൂടെ ഒക്കെ ഇറങ്ങി പോകുന്ന അവളുമാര paranjal മതി

  • @habivibes2815
    @habivibes2815 6 ปีที่แล้ว +2

    ബല്ലാത്ത ജാതി

  • @viewpoint9953
    @viewpoint9953 3 ปีที่แล้ว

    ഇത്. സന്തോഷ് ജോർജ് കുളങ്ങര..സഞ്ചാരം പരിപാടിയിൽ...ulpeduthamo

  • @shyanish288
    @shyanish288 6 ปีที่แล้ว +4

    വേശ്യ ചാനെൽ അവസാനം അവരുടെ യാഥാർധ ജോലയിലേക്ക് കടന്നിരുന്നു
    ഇനി അടുത്ത മണ്ഡല കാലത്ത് കാണാം ചാണകകൊട്ടയും പൊക്കിയുള്ള വാർത്തയുമായി keep it up...😂😂

  • @somolsunny
    @somolsunny 5 ปีที่แล้ว +1

    They tried out a movie romance and she might have understood how hard life is and how easy movie is 🤷🏻‍♀️

  • @gopzzz7314
    @gopzzz7314 6 ปีที่แล้ว +1

    Aval ante schil aanu padikunnatu same class plus two avallude achanum ammayum aamahatiku sramichu

  • @anjujoycyanju3696
    @anjujoycyanju3696 3 ปีที่แล้ว +1

    Kanumpol thanne pediyavunnu

  • @harik8424
    @harik8424 6 ปีที่แล้ว +9

    ഇത് വർണിക്കുമ്പോൾ തനിക്കും ഒരു സുഖം ഒക്കെ തോന്നുന്നുണ്ടാകും
    അവൻ ടാർസൻ എന്നുപോലും
    അവൻ ഭാവിയിൽ യോഗി ആകും ദിവാകര യോഗി

  • @arathiyesodhar7038
    @arathiyesodhar7038 6 ปีที่แล้ว

    ethra vannalum padikkilla

  • @renjizvlog1016
    @renjizvlog1016 6 ปีที่แล้ว +2

    കടി തീരുമ്പോൾ തിരിച്ചു വരുമായിരുന്നു 100 കോടി ജനങ്ങൾ ഉള്ളടത്തു ഒന്നോ രണ്ടോ പോയെന്നു പറഞ്ഞു ഭൂമിക്ക് ഒരു മാറ്റവും വരില്ല

  • @josephmanuel2148
    @josephmanuel2148 6 ปีที่แล้ว +34

    വനക്രീഡ.....പെൺകുട്ടിയുടെ ദാഹം തീർന്നോ .....

  • @പാറു-ഹ1ങ
    @പാറു-ഹ1ങ 2 ปีที่แล้ว +2

    അവനെ മാത്രം കുറ്റം ഉള്ള അവള ജയിലിൽ അടക്കണം അവൻ കോന്നിലല്ലോ

  • @ammemahamaye18
    @ammemahamaye18 6 ปีที่แล้ว +16

    ഇവന്റ ഒക്കെ കൂടെ ഓടാനും ആളോ കണ്ടേച്ചാലും മതി, അതും ഒന്നല്ല നാലെണ്ണം !!!

    • @rbkoffical8659
      @rbkoffical8659 3 ปีที่แล้ว

      തൊലി വെളുത്ത ആയിരുന്നു എങ്കിൽ കുഴപ്പം ഇല്ല ആയിരുന്നു അല്ല യോ മോളെ?