അത് സംഭവിക്കരുതായിരുന്നു... - Pathanamthitta Collector on Kerala Floods

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    For more videos, interviews, reviews & news, go to: www.behindwoods...

ความคิดเห็น • 1.6K

  • @renjithamaneshlal2826
    @renjithamaneshlal2826 5 ปีที่แล้ว +5616

    സാറിന്റെ ബിഗ് ഫാൻ ആയവർ ആരൊക്കെയാ ? ഫസ്റ്റ് ഞാൻ

  • @an.ma007
    @an.ma007 4 ปีที่แล้ว +1494

    *കേരളത്തിലെ ഉദ്യോഗസ്ഥന്മാരോട് ഒരു ബഹുമാനം തോന്നുന്നുവെങ്കിൽ അത് ഏറ്റവും കൂടുതൽ കളക്ടർമാരോട് ആണ്...*

    • @muhsin8507
      @muhsin8507 3 ปีที่แล้ว +26

      Vere onnuondualla vivaram nd.. koree pottenmaar vivarmillatha nammal bharanathil ketalle

    • @catwalk100
      @catwalk100 3 ปีที่แล้ว +2

      ഇടുക്കിയിലെയാണോ .?

    • @rayyanszmshameer6776
      @rayyanszmshameer6776 3 ปีที่แล้ว +11

      It s only because they have sense.. Education...

    • @catwalk100
      @catwalk100 3 ปีที่แล้ว +3

      പിഗ്മി കലക്ഷൻ എടുക്കുന്ന കലക്ടർമാരോ ട് ..? !!!!

    • @TechDoctorMalayalam
      @TechDoctorMalayalam 3 ปีที่แล้ว +2

      It’s because their education ❤️

  • @vipin4060
    @vipin4060 4 ปีที่แล้ว +483

    ഈ കളക്ടർ എന്നു പറയുന്നത് ഇത്രയും വലിയ സംഭവമാണെന്ന് മനസിലായായത് ഇദ്ദേഹത്തെപോലെയുള്ള യുവ കളക്ടർമാരെ കണ്ടപ്പോഴാണ്. സ്നേഹം, ബഹുമാനം😍

    • @Jomon48
      @Jomon48 4 ปีที่แล้ว

      Sathyam

    • @Positiveviber9025
      @Positiveviber9025 3 ปีที่แล้ว +2

      Onnu try cheydhoode ias nu?

    • @Pixel_Tech
      @Pixel_Tech 3 ปีที่แล้ว +4

      പഴയ തൃശൂർ കളക്ടർ അനുപമ... തൃശൂക്കാർക്ക്‌ മറക്കാൻ പറ്റാത്ത കളക്ടറാണു.

    • @michuzz9312
      @michuzz9312 2 ปีที่แล้ว

      Collectorsinu keralathinu purthum transfer kitto appol English nannayi ariyande

    • @alvitosaji5453
      @alvitosaji5453 2 ปีที่แล้ว +1

      @@michuzz9312 yes

  • @anjuanju2386
    @anjuanju2386 3 ปีที่แล้ว +498

    ഫാൻ അല്ല തികച്ചും ബഹുമാനം ആണ് ഇദ്ദേഹത്തോടെ 💯💯💯💯💯
    പത്തനംതിട്ടക്കാരുടെ ഭാഗ്യം ❤️❤️❤️

  • @user-bx2bx4ie9q
    @user-bx2bx4ie9q 3 ปีที่แล้ว +466

    Sir poyathinu ശേഷം കാണുന്നവർ ഒണ്ടോ 😔😔😔😔

  • @muhammedfasalurahmanponnan4158
    @muhammedfasalurahmanponnan4158 5 ปีที่แล้ว +1010

    ഓരോ ആൾക്കാരെയും ഇന്റർവ്യൂ ചെയ്യുമ്പോൾ അവർക്കു കൊടുക്കേണ്ട ഒരു മര്യാദ യുണ്ട് അത് അറിയുന്നവർ ഇതിന് തയ്യാറാകുക അല്ലെങ്കിൽ അത് പഠിച്ചതിനു ശേഷം തയ്യാറാകുക. ചോദ്യം മാത്രം briliantu ആയാൽ പോരാ അവതാരിക ആവശ്യമില്ലാതെ ചിരിച്ചു കൊണ്ട് ഒരുമാതിരി സിനിമ നടിമാരെ ഇന്റർവ്യൂ ചെയ്യുന്ന പോലെ. പ്രേക്ഷകർ എല്ലാം അദ്ദേഹത്തെ അത്രയും റെസ്‌പെക്ട് ചെയ്യുന്ന ഒരു വ്യക്തി ആണ് എന്ന ധാരണ ഉണ്ടാകുന്ന ത് നല്ലതാണ്

    • @jacksont277
      @jacksont277 5 ปีที่แล้ว +27

      Eval chumma kidannu elikunu

    • @muhammedsuhailv6612
      @muhammedsuhailv6612 5 ปีที่แล้ว +16

      Sathyam...

    • @sheshnadh1810
      @sheshnadh1810 5 ปีที่แล้ว +49

      ഈ അഭിപ്രായത്തിനോട് ഞാനും യോജിക്കുന്നു കാരണം ചിരി ആക്കാം എന്നാൽ അതിരുകവിഞ്ഞ രീതിയിൽ ആവരുത്, ഞങ്ങൾ ചാനൽ റിപോർട്ടറെ കാളിലും ബഹുമാനം കൊടുക്കുന്ന ആളാണു നൂഹ് സർ.

    • @ajnasabdla5857
      @ajnasabdla5857 5 ปีที่แล้ว +7

      valare seryanu👍

    • @didisaran8513
      @didisaran8513 4 ปีที่แล้ว +13

      Sherikum enth respect kodukenda aala aa manushyan adehatinte alima avatarika muthaleduthapole thonni

  • @shammyct8273
    @shammyct8273 3 ปีที่แล้ว +135

    ഒരു tv താരത്തെ ഇന്റർവ്യൂ ചെയ്യുന്ന ലാഘവത്തോടെ ഇത്രയും respected ആയ ആളോട് പെരുമാറുന്നു. Shame 😂

  • @rakesh124rj
    @rakesh124rj 3 ปีที่แล้ว +194

    നീ കിടന്ന് ചാടാതെ പെണ്ണെ. സർ ഒന്ന് പറയട്ടെ 🙂. സൂപ്പർ sir ഫുൾ സപ്പോർട്ട് 👍

  • @aslammk3555
    @aslammk3555 5 ปีที่แล้ว +1665

    കോഴിക്കോട്ടെ ജനകീയ കളക്ടർ ആയിരുന്ന PB സലീമിന്റെ അനിയനാണ് PB നൂഹ്

    • @gafoorei3794
      @gafoorei3794 5 ปีที่แล้ว +74

      അതൊരു പുതിയ അറിവാണ് 👍👍

    • @hariskt1931
      @hariskt1931 5 ปีที่แล้ว +53

      ഒറ്റപ്പാലം സബ് കലക്ടർ ആയിരുന്നു നൂഹ്

    • @thejusvs3653
      @thejusvs3653 4 ปีที่แล้ว +12

      @@hariskt1931 ottapalam oru jillayano suhrthae

    • @fayisppareeth4679
      @fayisppareeth4679 4 ปีที่แล้ว +21

      Muvattupuzhakkaran💪

    • @inthenameofrenjith
      @inthenameofrenjith 4 ปีที่แล้ว +23

      @@thejusvs3653 മൂന്നാർ ഒരു ജില്ലയാണോ. ശ്രീറാം ഓർമ്മയുണ്ടോ

  • @Er.QatarEnergy
    @Er.QatarEnergy 5 ปีที่แล้ว +660

    എത്ര matured ആയിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്..
    വിദ്യാർത്ഥികൾ ഒക്കെ കണ്ടു മനസിലാക്കണ്ട item തന്നെ ...
    ലൈഫിൽ ആദ്യമായാണ് ഒറ്റ ഇരുപ്പിൽ 40 മിനിറ്റ് ഇന്റർവ്യൂ കാണുന്നേ....

    • @an.ma007
      @an.ma007 4 ปีที่แล้ว +16

      സത്യം... കേരളത്തിൽ നിന്നും ഒരുപാട് പേർക്ക് ഇൻസ്പിറേഷൻ ആകാവുന്ന വ്യക്തി

    • @reenajothish3040
      @reenajothish3040 3 ปีที่แล้ว +12

      പക്വതയോടെ സംസാരിക്കുന്ന അവതാരകരെ കൊണ്ടുവരിക, പ്രത്യേകിച്ച് ഇത് പോലെ ഉന്നതരായ വ്യക്തികളെ ഇൻറർവ്യൂ ചെയ്യുമ്പോൾ ശ്രദ്ധിക്കുക, അദ്ദേഹം പറയുന്നത് കുടുംബ കാര്യമല്ല, സമൂഹത്തിൻ്റെ കാര്യമാണ്, അദ്ദേഹം പറയുമ്പോൾ അത് കേൾക്കാതെ അശ്രദ്ധയും മര്യാദയും ഇല്ലാതെ സംസാരിക്കുന്നത് അരോചകമാണ്, ഇങ്ങനത്തെ അവതാരകരെ സിനിമാ താരങ്ങളെ വിചാരണ ചെയ്യാൻ വിടു...

    • @nooralatheef6052
      @nooralatheef6052 3 ปีที่แล้ว +2

      Sathyam👍

  • @jayanthomas3833
    @jayanthomas3833 4 ปีที่แล้ว +414

    ഇതൊക്കെ കുടുംബമഹിമയാണ് ആ മാതാപിതാക്കള്‍ വള൪ത്തിയ. ഗുണമാണ്

  • @ShibutiShibuti
    @ShibutiShibuti 4 ปีที่แล้ว +591

    അവതാരിക ഒരു "സിനിമാനടിയെ " അല്ല ഒരു IAS OFFICER നെ ആണ് interview ചെയ്യുന്നത് എന്ന് ഓർക്കണമായിരുന്നു... കഷ്ടം !!!

    • @Surya-fb2yv
      @Surya-fb2yv 4 ปีที่แล้ว +4

      Aaa pennn ellm kulamakkunnu alavalathiii ee penninne eduthu kinattil idannm

    • @melFzeeN
      @melFzeeN 4 ปีที่แล้ว +8

      This is a fun interview, know your facts.

    • @akhildas000
      @akhildas000 4 ปีที่แล้ว +13

      ഇതൊരു entertainment ഇന്റർവ്യൂ ആണ് ബ്രോ, ജോൺ ബ്രിട്ടാസ് നടത്തുന്ന ഇന്റർവ്യൂ പോലെയല്ല വീണ നടത്തുന്നത്

    • @ammasmathai7946
      @ammasmathai7946 4 ปีที่แล้ว +10

      Why do you think interview of an ias officer should be always serious? It can be fun and cool too...

  • @C2CXXX
    @C2CXXX 5 ปีที่แล้ว +1854

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് വളരെ ശല്യം ആയി തോന്നി

    • @fais83
      @fais83 5 ปีที่แล้ว +6

      ശരിയാണ്

    • @sudheerkhanpunnala1466
      @sudheerkhanpunnala1466 5 ปีที่แล้ว +4

      അതെ

    • @lifereflect
      @lifereflect 5 ปีที่แล้ว +2

      Sathiyam

    • @user-jk5zs8zz5k
      @user-jk5zs8zz5k 5 ปีที่แล้ว +29

      അപ്പോൾ മുഴുവനും കാണില്ല അല്ലെ ആ പറഞ്ഞ മ്യൂസിക് തുടകത്തിൽ മാത്രമേ ഉള്ളു

    • @jinscj9144
      @jinscj9144 5 ปีที่แล้ว +17

      ആദ്യം മൊത്തം കാണാടോ

  • @aparnathulaseedharan258
    @aparnathulaseedharan258 5 ปีที่แล้ว +267

    എന്റ റോൾമോഡൽ ആണ് sir,IAS എന്ന പദവിയുട മഹത്വം അറിഞ്ഞ ഒരു വ്യക്തിയാണ് sir, കഷ്ടപ്പെട്ട് പഠിച്ചല്ല ഇഷ്ടപെട്ട് കഷ്ടപ്പെട്ട് പഠിച്ചാണ് IAS നേടിയത് അതാണ് ഈ ജോലിയോട് ഇത്ര നീതി പുലർത്തുന്നത്, ഞങ്ങൾ പത്തനംതിട്ടയുടെ അഭിമാനമാണ് PB NOOH IAS , PROUD OF YOU SIR, BIG SALUTE 😀😀😀😀😀🥰🥰

  • @Helen.5k
    @Helen.5k 4 ปีที่แล้ว +434

    സാറിന് മെഡിസിന് കിട്ടാഞ്ഞത് നന്നായി... സാറിനെ ഇൗ ജോലിക്ക് ആണ് വേണ്ടത്..

    • @catwalk100
      @catwalk100 3 ปีที่แล้ว +2

      മണിയാശാൻമാരുടെ അടിമ ഉദ്യോഗം.? !!! മറ്റാണെങ്കിൽ ഈ മനസുമായാണെങ്കിൽ കുറെ ജീവൻ രക്ഷപെട്ടു പോയേനേ ..? !!!!!

  • @ronytjoseph
    @ronytjoseph 4 ปีที่แล้ว +236

    കാലങ്ങൾ എത്ര കടന്നു പോയാലും ഞങ്ങൾ പത്തനംതിട്ടക്കാർക്ക് കഥകൾ പറയാൻ പ്രളയവും മഹാമാരിയും, ഇതിൽ എല്ലാം നാടിനു കൈത്താങ്ങായ ഒരു മനുഷ്യന്റെ പേരും ഉണ്ടാകും...❤️❤️❤️

  • @somehmansarerelybadatbeinghumn
    @somehmansarerelybadatbeinghumn 5 ปีที่แล้ว +670

    അവതരണം കൊള്ളാം but 👆🏻ഒരു മയത്തിൽ ഒക്കെ ചിരിക്ക് മുന്നിൽ ഇരിക്കുന്നത് ഒരു കളക്ടർ അല്ലെ......
    കളക്ടർ ഇസ്‌തം ❤️❤️

    • @chitharanjenkg7706
      @chitharanjenkg7706 5 ปีที่แล้ว +25

      കളക്ടറുടെ മുന്നിൽ ചിരിച്ചതുകൊണ്ടൊരു കുഴപ്പവുമുണ്ടെന്ന് തോന്നുന്നില്ല, സൗമ്യമായ ചിരി സംവാദത്തിന്റെ മാറ്റുകൂട്ടുകയേ ഉള്ളൂ.🤗.(കുടഞ്ഞിട്ടുള്ള ചിരി അലോസരമുണ്ടാക്കാം ചിലരിലെങ്കിലും.)

    • @somehmansarerelybadatbeinghumn
      @somehmansarerelybadatbeinghumn 5 ปีที่แล้ว +8

      chitharanjen kg അതിന് കുഴപ്പമില്ല but അനാവശ്യമായി ചിരിക്കരുത് എന്നെ പറഞ്ഞുള്ളൂ

    • @chitharanjenkg7706
      @chitharanjenkg7706 5 ปีที่แล้ว +1

      @@somehmansarerelybadatbeinghumn 🤗🤗🤗.

    • @TheSpyCode
      @TheSpyCode 5 ปีที่แล้ว +10

      അതിന് ഇന്റർവ്യൂ ചെയ്യാൻ കുറച്ച് വിവരം ഉള്ള ആരെയെങ്കിലും ഇരുത്തണം. ചിരി ആവാം പക്ഷേ ഒരു respect ഒക്കെ കൊടുത് സംസാരിക്ക് മോളെ. ഇത് ഒരു ഊള.😆😂

    • @galibt9914
      @galibt9914 5 ปีที่แล้ว +3

      @@TheSpyCode adheham entha kadikko

  • @ambikavasudevan416
    @ambikavasudevan416 3 ปีที่แล้ว +27

    Interview ചെയ്യുംപോൾ ആരാണ് മുന്നിൽ ഉള്ളത് എന്ന് മനസ്സിലാക്കി question answer ചെയ്യാൻ അനുവദിക്കുക, ഇനിയെങ്കിലും വെറുതെ ഇരുന്നു ഇളിക്കാതിരികുക, respect ചെയ്യേണ്ട ആളെ മനസിലാക്കുക, Pathanamthitta Collector സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആണ് interview കാണുന്നത്.

  • @leapsoftaste8224
    @leapsoftaste8224 4 ปีที่แล้ว +878

    പ്ലീസ് സാറിനെ പോലെ ഉള്ളവരെ ഇന്റർവ്യൂ ചെയ്യാൻ കുറച്ചു കൂടെ വിവരവും അടക്കവും ഉള്ള ആളെ വെക്കണം പ്ലീസ്‌ അപേക്ഷയാണ്

    • @rachelgeorge4639
      @rachelgeorge4639 3 ปีที่แล้ว +26

      ഇത് വളരെ നല്ല suggestion

    • @jinuthomas6996
      @jinuthomas6996 3 ปีที่แล้ว +20

      അതെ വളരെ അരോചകം ആയി തോന്നി

    • @purushothamapanicker7596
      @purushothamapanicker7596 3 ปีที่แล้ว +3

      ഒത്തിരി ഇഷ്ടമായി

    • @junaid-cw1iy
      @junaid-cw1iy 3 ปีที่แล้ว +2

      👍

    • @antonypj8579
      @antonypj8579 3 ปีที่แล้ว +3

      Yes👍

  • @AmmuAmmu-pi2ex
    @AmmuAmmu-pi2ex 3 ปีที่แล้ว +28

    പത്തനംതിട്ടയിൽ നിന്നും നമ്മുടെ പ്രിയപ്പെട്ട കലക്ടർ ബ്രോ മാറിയതിനു ശേഷം ആരെങ്കിലും കാണുന്നുണ്ടോ mill you brooo

  • @bennyp3052
    @bennyp3052 3 ปีที่แล้ว +74

    സർവ്വ ശക്തൻ കളക്ടരിനെ അനുഗ്രഹിക്കട്ടെ 👍👍🙏🙏👍👍

  • @saiakshaykumar6081
    @saiakshaykumar6081 4 ปีที่แล้ว +378

    Anchor കുറച്ചു കൂടെ mature ആയി handle ചെയ്യണം, മുന്നിൽ ഇരിക്കുന്നത് ഒരു IAS ഓഫീസർ ആണ്, അല്ലാണ്ട് സിനിമ നടൻ അല്ല

    • @aswinrcpillai3815
      @aswinrcpillai3815 3 ปีที่แล้ว +14

      ഈ വിഡിയോ കണ്ടപ്പോൾ പറയാൻ തോന്നിയ കാര്യം

    • @archanasundar2264
      @archanasundar2264 3 ปีที่แล้ว +6

      Kurachudi maturity kanikkanam please. Kurach prepare cheyyathitte ponam.

    • @catwalk100
      @catwalk100 3 ปีที่แล้ว

      കലക്ടറുടെ ചിലവീഡിയോ കണ്ടപ്പോൾ സുരേഷ്‌ ഗോ പിയുടെ സിനിമപോലെ കോ മാളിത്തരമായി തോന്നിയതു കൊണ്ടാകാം ...സർക്കാർ ജീ വനക്കാർ കളിക്കുന്നത് യൂ ണിയൻ ബലത്തിലാണ് അ വർ വിചാരിച്ചാൽ കളക്ടറെ പറപ്പിക്കാനാകും ..ആവിവ രം പോലുമില്ല ഇവന് ..? !!!

    • @ramiummer
      @ramiummer 3 ปีที่แล้ว +8

      @@catwalk100 ഒന്ന് പോടോ

    • @ramiummer
      @ramiummer 3 ปีที่แล้ว +7

      @@catwalk100 വെറുതെ കയറി IAS ഇൽ കയറാൻ പറ്റോ... യൂണിയൻ പോലും....

  • @jeemonjeeva2287
    @jeemonjeeva2287 4 ปีที่แล้ว +160

    Sir ന് ഞങ്ങളുടെ CM ആയിക്കൂടെ..

  • @amnmohmmed7076
    @amnmohmmed7076 4 ปีที่แล้ว +922

    ഒരാൾ പക്വമായി സംസാരിക്കാൻ ശീലിച്ചാൽ പിന്നെ ഏത് കൂതറ ഇടപെട്ടാലും അയാളെ അതിൽനിന്ന് മാറ്റി എടുക്കാനാവില്ല എന്നതിന് തെളിവ്‌ നൂഹ് സർ ഇഷ്ടം 😍😘
    അവതാരിക 🤮🤮

    • @leapsoftaste8224
      @leapsoftaste8224 4 ปีที่แล้ว +28

      വായിച്ചതിൽ ഏറ്റവും നല്ല comment നൂഹ് സർ ഇഷ്ടം

    • @giridharalakkadan
      @giridharalakkadan 3 ปีที่แล้ว +16

      Some are Childish and immature questions the anchor needs improvement.
      Oru Karyam paranj theeran sammayikkoola appo thanne aduth question eduth idum.

    • @ismailarayakool9747
      @ismailarayakool9747 3 ปีที่แล้ว +3

      @@leapsoftaste8224 yes...;me also same opinion

    • @gouthamradhakrishnan1782
      @gouthamradhakrishnan1782 3 ปีที่แล้ว +4

      Valare correct, Nooh sir poli alle. Veena ei questions prepare cheymbo aa designation onnu vila irutanam aayirunu chilapo valare bore aayi thoni chila questions 😅

    • @jishavp8259
      @jishavp8259 3 ปีที่แล้ว +22

      അവതാരിക കുറച്ച് കൂടി maturity കാണിക്കണമായിരുന്നു.
      സിനിമാ നടികളോട് സംസാരിക്കുന്ന രീതി ആയിപ്പോയി.
      PB Nooh തന്റെ വ്യക്തിത്വം വേറിട്ട് നിന്നു

  • @Shiras-ob6yo
    @Shiras-ob6yo 5 ปีที่แล้ว +167

    നേരിട്ട് കാണാൻ ഏറ്റം ഇഷ്ടപ്പെടുന്ന വ്യക്തി ഒരുപാട് ഇഷടം

  • @user-qu8tg8xw1b
    @user-qu8tg8xw1b 3 ปีที่แล้ว +225

    എനിക്ക് ഇ കേരളത്തിൽ ഒരു രാഷ്ട്രീയ നേതാക്കന്മാരെയും ഇഷ്ടമില്ല... ഇതുപോലെയുള്ള നല്ല കളക്ടർ മാരോട് മാത്രം ബഹുമാനം 🙌😍

    • @nirmalathomas2352
      @nirmalathomas2352 3 ปีที่แล้ว

      V.good interview... Congratulations to the interviewer and respected sir

  • @ravindranathkt8861
    @ravindranathkt8861 3 ปีที่แล้ว +15

    അദ്ദേഹം അത്രയും magnanimous ആയതുകൊണ്ട് മാത്രം അവരെ സഹിച്ച് ഇരിയ്ക്കുന്നു. പ്രണാമം, സർ.

  • @ahanz2454
    @ahanz2454 4 ปีที่แล้ว +43

    Interview ചെയ്യുമ്പോൾ കുറച്ചു കൂടി പക്വത കാണിക്കുക. പ്രതേകിച്ചു ഇതുപോലെ ഉള്ള dedicated officer മാരെ.

  • @gourilekshmi4171
    @gourilekshmi4171 3 ปีที่แล้ว +46

    ഇത്രേം നല്ല വ്യക്തിത്വം ഉള്ള ഒരു ജില്ലാ മേധാവിയേ interview ചെയ്യുമ്പോ ഇത്രേം പരിഹാസത്തോടെ അദ്ദേഹത്തെ തരം താഴ്ത്തുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിച്ചത് വളരെ bore aki kalanju

  • @skbankers4160
    @skbankers4160 3 ปีที่แล้ว +237

    കളക്ടറെ ഇൻറർവ്യൂ ചെയ്യുമ്പോൾ അതിന്റേതായ ഒരു സ്റ്റാൻഡാർഡ് അവതാരികയ്ക്ക് വേണം. ഇത് ഒരുമാതിരി പൈങ്കിളി താരങ്ങളെ ഇന്റർവ്യു ചെയ്യുന്ന അവതാരികയെപ്പോലെയായിപ്പോയി.

  • @influxelectricalsolution7600
    @influxelectricalsolution7600 4 ปีที่แล้ว +228

    പ്രളയ കാലത്ത് നോഹയുടെ(നൂഹ് ) പേടകം പോലെയായിരുന്നു അദ്ദേഹം

  • @asifrahim786
    @asifrahim786 4 ปีที่แล้ว +600

    അവതാരകയെ എടുത്ത കിണറ്റിൽ ഇടാൻ തോന്നുന്ന.....ആരായാലും അവർക്ക് സംസാരിക്കാൻ അവസരം കൊടുത്തോടെ

  • @gokulus
    @gokulus 5 ปีที่แล้ว +137

    Collector shows his maturity, but anchor needs to come up with more matured questions. Her image about a collector seems to be too much childish or cinematic.

    • @satheedevi5683
      @satheedevi5683 4 ปีที่แล้ว +8

      Anchor is not suitable for these type interviews.

  • @ramshed
    @ramshed 3 ปีที่แล้ว +67

    ഈ ഇന്റർവ്യൂ 10 വർഷം മുമ്പ് ഞാൻ കണ്ടിട്ടുണ്ടെങ്കിൽ ഇന്ന് ഞാൻ കോഴിക്കോട് കളക്ടർ ആയെന്നെ 😀😀

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 3 ปีที่แล้ว +17

    ഇതുപോലെ നല്ലവരായ ഉദ്യോകസ്ഥർ
    നാടിന്റെ ആവിശ്യം ആണ് പൂർവാതികം നല്ല രീതിയിൽ പ്രവർതിക്കാൻ കഴിയട്ടെ എല്ലാ വിജയസംകളും ഉണ്ടാകട്ടെ

  • @akshayambady2228
    @akshayambady2228 3 ปีที่แล้ว +13

    പത്തനംതിട്ട കാരുടെ സ്വാകാര്യ അഹകാരം ആണ് ഇദ്ദേഹം
    പത്തനംതിട്ട കാരുടെ ഒരു ഭാഗ്യം ആണ് ഈ Nooh sir
    Big salute sir❣️❣️❣️❣️❣️❣️❣️🙏🙏🙏🙏🙏🙏🙏

  • @shanusteephensteephen846
    @shanusteephensteephen846 4 ปีที่แล้ว +142

    എന്താ ... പക്വത . പത്തനംതിട്ടയുടെ അഭിമാനമായിരുന്നു ഇദ്ദേഹം , സാർ നിങ്ങൾ തിരിച്ചു വരണം.

    • @megha3123
      @megha3123 4 ปีที่แล้ว +5

      Sir ipolum pta tanneyanallo

    • @rijovarghese5828
      @rijovarghese5828 4 ปีที่แล้ว +1

      പത്തനംതിട്ടയിൽ തന്നെ ആണ്

  • @marysunil7027
    @marysunil7027 3 ปีที่แล้ว +33

    കണ്ടിട്ടും കണ്ടിട്ടും മതിവരില്ല ഈ സ്നേഹ സ്വാഭാവത്തെയും ആ നിഷ്കളങ്ക മുഖത്തെയും

  • @fathimaufathimau7796
    @fathimaufathimau7796 3 ปีที่แล้ว +170

    ചേച്ചി ഒരു കളക്ടർ നെ ഇന്റർവ്യൂ ചെയ്യുന്നതെന്ന് ഓർക്കു. അല്ലാതെ ഒരു സിനിമ നടനെയല്ല 🤣🤣🤣🤣🤣

  • @JerinGeorge
    @JerinGeorge 4 ปีที่แล้ว +540

    Lady, you must know the fact that he's an IAS officer and not any Illiterate Actor..Pulli enthengilum parayumbo. Ingane kedannu kinikkallu.

    • @sadpotato2k
      @sadpotato2k 4 ปีที่แล้ว +37

      Laughing doesn't mean always dis respecting .

    • @pranavmpranav9994
      @pranavmpranav9994 4 ปีที่แล้ว +7

      Jerin george, chelakkand poda pullea

    • @fathimarisa1973
      @fathimarisa1973 4 ปีที่แล้ว +16

      @@sadpotato2k Chirikkunnadhin thettilla.But the way she present.Oru IAS officerodanu smsarikkunnadh ennu chindhikande.chila sthalangalil valare Moshamaya pole thonni.Veenachehide interviews nanum kanarund,ishttavumanu.Pakshe idh enik angotte digest aavunnilla.

    • @alenroy2081
      @alenroy2081 4 ปีที่แล้ว

      😜🤭

    • @melFzeeN
      @melFzeeN 4 ปีที่แล้ว +2

      Mr Jerin, he knows this is a fun interview and that's why he's there.

  • @user-jk5zs8zz5k
    @user-jk5zs8zz5k 5 ปีที่แล้ว +565

    *അവതരികയോയോട്* ആരെയെങ്കിലും അടുത്ത ഇന്റർവ്യൂ ചെയുമ്പോൾ ഓവറാക്കി ചളമാകരുത് എന്തിനാണ് വെറുതെ ഇങ്ങനെ ചിരിക്കുന്നത് അത്‌ കുറക്കുക അവതരണം നന്നായിട്ടുണ്ട് ചിരി ഇച്ചിരി കുറച്ചാൽ ഒന്നുടെ നന്നാവും

    • @user-ir6br6jb2j
      @user-ir6br6jb2j 5 ปีที่แล้ว +29

      മനോരമ ന്യൂസിൽ നേരെ ചൊവ്വേ പരിപാടിയിലെ ജോണി ലൂകോസ് സാറിനെ ഒക്കെ കണ്ടിട്ടില്ലേ ..കാര്യ ഗൗരവത്തിൽ ഉള്ള ഇന്റർവ്യൂകളിൽ അതിനനുസരിച്ചായിരിക്കണം അവതാരകർ ..നിങ്ങളുടെ ശൈലി വല്ല നടന്മാരുടെയും എന്റർടൈൻമെന്റ് പോഗ്രാമിലെ ചേരു

    • @aparnathulaseedharan258
      @aparnathulaseedharan258 5 ปีที่แล้ว +3

      ശരിയാണ്

    • @wingsoffire3449
      @wingsoffire3449 5 ปีที่แล้ว +1

      @@user-ir6br6jb2j that man is very creepy and not at all professional.

    • @DOLLYsKitchen
      @DOLLYsKitchen 4 ปีที่แล้ว +2

      Over reaction ...&...over laughing

    • @bijijoseph6631
      @bijijoseph6631 4 ปีที่แล้ว +1

      Hey...avar avarayi thanne irikatte...enthina...ingane ellattinem vimarshikunne...veenam orum pavam lady aanu...

  • @goodvibe951
    @goodvibe951 5 ปีที่แล้ว +716

    അവതാരിക തോക്കിൽ കയറി വെടി വെക്കുന്നുണ്ടോ 🤔🤔...ചുമ്മാ ചിരിച്ച് ഇത്തിരി ഓവറാക്കുകയും ചെയ്യുന്നുണ്ട്😂😂😂ചോദ്യങ്ങളെല്ലാം കൊള്ളാം

    • @Er.QatarEnergy
      @Er.QatarEnergy 5 ปีที่แล้ว +6

      I think she was excited ...

    • @annjacob3800
      @annjacob3800 5 ปีที่แล้ว +22

      If the guest was a film star this attitude of anchor was ok, but this should not be the way to interview an IAS Officer.

    • @goodvibe951
      @goodvibe951 5 ปีที่แล้ว +4

      @@annjacob3800 അതാണ്.....

    • @yookeymedia997
      @yookeymedia997 4 ปีที่แล้ว +5

      ഓവറാണ്..

    • @sudheeshs1999
      @sudheeshs1999 3 ปีที่แล้ว

      @@annjacob3800 IAS officer manushyan alle.

  • @alak1511
    @alak1511 3 ปีที่แล้ว +16

    എന്റെ ജീവിതകാലത്തിൽ നിസ്വാർത്ഥമായ സേവനം ചെയ്ത മൂന്നു പേരെ മാത്രമേ എനിക്കറിയൂ....
    1, നമ്മുടെ മുൻ രാഷ്ട്രപതി ApJ അബ്ദുൽ കലാം സർ
    2, വാവ സുരേഷ്....,
    3, നൂഹ് Sir

    • @swarnamsharma4260
      @swarnamsharma4260 2 ปีที่แล้ว

      No doubt kalam marum eniyum eethupole nalla officers varum

  • @syamharippad
    @syamharippad 4 ปีที่แล้ว +644

    Super officer....പക്ഷേ അവതാരക കുട്ടിക്കളി ആയിപോയി. ഒരുമാതിരി കുണു കുണാന്നൊരു ചിരിയും.. വെറുപ്പിക്കല്ലേ സഹോദരി..

  • @mervinva
    @mervinva 5 ปีที่แล้ว +237

    പത്തനംതിട്ട കലക്ടർ 👍👍.നുമ്മ പത്തനംതിട്ട

  • @appuphiliph9119
    @appuphiliph9119 5 ปีที่แล้ว +332

    നിങളെ പോലെ ഉള്ളവർ വന്നപ്പോൾ collector മാരുടെ ശെരിക്കും വില മനസിലാവുന്നത്
    But നമ്മുടെ സിസ്റ്റം ഇവരെ വളരാൻ അനുവദിക്കില്ലാ

  • @alanmathew2187
    @alanmathew2187 4 ปีที่แล้ว +67

    He's a good officer, he's doing his duty perfectly. Nothing more nothing less...!

    • @vishnujs6113
      @vishnujs6113 4 ปีที่แล้ว +4

      Nowdays doing duty perfectly means he needs enough attention.. and thats y nooh sir.. 🤗

  • @midhunlal6136
    @midhunlal6136 3 ปีที่แล้ว +11

    ഞങ്ങടെ പ്രിയപ്പെട്ട കളക്ടർ പത്തനംതിട്ടയിൽ നിന്നും പോയതിൽ ഞങ്ങൾ പത്തനംതിട്ടക്കാർ അതീവ ദുഃഖിതരാണ് anyway god bless him ❤️

  • @ajmal7371
    @ajmal7371 5 ปีที่แล้ว +123

    എന്റെ father ന്റെ സ്റ്റുഡന്റ് ആയിരുന്നു....വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം...ചായക്കടയായിരുന്നു ഇവർക് പെഴക്കപ്പിള്ളിയിൽ

    • @Iamlegend005
      @Iamlegend005 5 ปีที่แล้ว +3

      Who is your father?

    • @althafks8982
      @althafks8982 4 ปีที่แล้ว

      പേഴക്കാപ്പിള്ളിക്കാരൻ

    • @perumthachan9336
      @perumthachan9336 4 ปีที่แล้ว +2

      Bomb Mone അച്ഛന്റെ പേര് എന്താണ്

    • @influxelectricalsolution7600
      @influxelectricalsolution7600 4 ปีที่แล้ว +1

      ബാവ

    • @sar5318
      @sar5318 4 ปีที่แล้ว

      @@influxelectricalsolution7600 nooh sir nu etra siblings unf

  • @annjacob3800
    @annjacob3800 5 ปีที่แล้ว +107

    ഇങ്ങള് ഒരു ജിന്ന് ആണ് ഭായ് ❤❤❤

  • @abdulsalampalliyali6467
    @abdulsalampalliyali6467 3 ปีที่แล้ว +49

    ഒരു കുടിലിൽ പോയി കഞ്ഞിക്കലം തുറന്ന് നോക്കിയ കലക്ടറേ സിനിമയിൽ പോലും കണ്ടിട്ടില്ല!

    • @su-nu6574
      @su-nu6574 3 ปีที่แล้ว +4

      അതെപ്പോ വീഡിയോ ലിങ്ക് undo

    • @ambroz.
      @ambroz. 3 ปีที่แล้ว

      Athundaayathan

  • @user-bw7by7ob8d
    @user-bw7by7ob8d 4 ปีที่แล้ว +168

    അദ്ദെഹം എത്ര സമാധാനത്തോടെയാണ് സംസാരിക്കുന്നത് പക്ഷെ ആ അവതാരിക ചളിപ്പിച്ചു

  • @radhakrishnanm2898
    @radhakrishnanm2898 5 ปีที่แล้ว +97

    ഇവളേപ്പോലുളള ചളികളെയൊക്കെയാണോ ഇത്രയും respectfull ആയിട്ടുളള കളക്ടർമാരെയൊക്കെ ഇൻറ്റർവ്യു ചെയ്യാൻ വിടുന്നേ...കഷ്ടം.

  • @musthu71
    @musthu71 5 ปีที่แล้ว +218

    അവതാരിക overaanu ... ഹെഡ്സെറ്റ് വെച്ച് കേട്ടാൽ ചെവിയിലേക് ഇടിച്ചു കേറും സൗണ്ട്.... എഡിറ്റർ നോക്കേണ്ട കാര്യം കൂടിയാണ് ഇത്‌..

  • @rijovarghese5828
    @rijovarghese5828 4 ปีที่แล้ว +96

    ഞങ്ങളുടെ സ്വന്തം നൂഹ് സാർ... IAS സർവീസ് ഇന്ത്യയിൽ എവിടെയും ജോലി ചെയ്യണം എന്നാണ് .എന്നാൽ നൂഹ് സാറിനെ പത്തനംതിട്ടയിൽ നിന്നും മാറ്റിയാൽ എന്ത് വില കൊടുത്തും നൂഹ് സാറിനെ തിരികെ പത്തനംതിട്ടയിൽ തന്നെ കൊണ്ടുവരും..

    • @artstorysbyamal2795
      @artstorysbyamal2795 3 ปีที่แล้ว +12

      Eee പറഞ്ഞത് ചെയ്യാൻ പറ്റുവോ

    • @rajanij5385
      @rajanij5385 3 ปีที่แล้ว +1

      Athe patumoo pls

    • @su-nu6574
      @su-nu6574 3 ปีที่แล้ว +1

      Civil service കിട്ടിയവർക് അവരുടെ carrier തുടക്കത്തിൽ കിട്ടുന്ന ജോലിയാണ് sub കളക്ടർ അതിനു ശേഷം കളക്ടർ... പിന്നെ അവർക്ക് പ്രൊമോഷൻ ആണ്... അത് കിട്ടിയാൽ അത് ചെയ്യണം... പിന്നെ പൊതു ജനങ്ങളുമായി നേരിട്ട് contact ഉണ്ടാകില്ല... ഇങ്ങനെയാ ഞാൻ മനസ്സിലാക്കിട്ടുള്ളത്...അത് കൊണ്ട് അവർക്ക് പിന്നെ ഇവിടെ തന്നെ നിക്കണംന്ന് വാശി പിടിക്കാനൊന്നും പറ്റൂല

  • @shahma2060
    @shahma2060 3 ปีที่แล้ว +24

    Anchor pls give him time to speak , respect him.he s not an actor , he is an IAS officer

  • @sarathms9310
    @sarathms9310 5 ปีที่แล้ว +35

    Such a genuine person.... Hats off sir...❤️❤️❤️

  • @apmriyas
    @apmriyas 3 ปีที่แล้ว +16

    പിബി സലീം സർ, ഞങ്ങൾ കോഴിക്കോട്ടുകാരുടെ അഹങ്കാരമായിരുന്നു... ഇപ്പോ സഹോദരൻ നൂഹ് സർ... പത്തനംതിട്ടക്കാരുടെ സ്വന്തമായിരുന്നു...

  • @manuvs943
    @manuvs943 3 ปีที่แล้ว +41

    ഇത് പോലെ ജോലിയോട് ഉത്തരവാദിത്യ ബോധമുള്ള ആളുകൾ മതി നമ്മുടെ നാട് നന്നാവാൻ

  • @vimalkumar-jd2dl
    @vimalkumar-jd2dl 4 ปีที่แล้ว +189

    Plse ഇത്രയും reputed ആയിട്ടുള്ള ആൾക്കാരെ intrvw ചെയ്യുമ്പോ കുറച്ചൂടെ bettr ayitulla ഒരു അവതാരകയെ prefer ചെയ്യുക

  • @Arshad_Achus
    @Arshad_Achus 4 ปีที่แล้ว +50

    The two Hero's Mr PB Nooh IAS and mr Yathish Chandra IPS ... ♥️

  • @noushadalinoushadali4947
    @noushadalinoushadali4947 4 ปีที่แล้ว +18

    നല്ല പക്വത ഉള്ള collecter.. ഇങ്ങനെയുള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം. Collecter bro isttem

  • @rahulpv5169
    @rahulpv5169 4 ปีที่แล้ว +134

    Sir നെ ഒരുവട്ടമെങ്കിലും നേരിട്ട് കാണണം

    • @salmanulfaris4621
      @salmanulfaris4621 3 ปีที่แล้ว

      Kananam

    • @rajanij5385
      @rajanij5385 3 ปีที่แล้ว +3

      Kanduuu❤️❤️

    • @salmanulfaris4621
      @salmanulfaris4621 3 ปีที่แล้ว

      @@rajanij5385 evide vechh

    • @rajanij5385
      @rajanij5385 3 ปีที่แล้ว +3

      @@salmanulfaris4621 kure naal ayi ulla agraham anu enteyum monteyum.transfer arinju collectrate il poyi kandu.oppam foto eduthu .simple humple man. Enthu santhosham ayenno monu.avane cherth pidichu kavilil pidich okke samsarichu.avan ipozhum thazhe ethiyitilla santhosham kond😁😁.

    • @fanamuhammed1349
      @fanamuhammed1349 3 ปีที่แล้ว +2

      @@rajanij5385 🤭🤣❤❤❤❤

  • @__Ashiz_
    @__Ashiz_ 3 ปีที่แล้ว +59

    ചക്ക വീണ് മുയൽ ചാവുന്ന പോലെ കിട്ടുന്ന പോസ്റ്റ് ആണോ IAS,😠🤬 ഇത്രയും പക്വതയില്ലാത്ത, വിവരമില്ലാത്ത ഒരു അവതാരികയെയാണോ നിങ്ങൾ കണ്ടെത്തിയെ🤦‍♀️ ഇത്രയും Local person ആയിപ്പോയല്ലോ അവതാരിക!🙄😕 സത്യത്തിൽ ഇവൾക്കറിയില്ലേ District Collector ടെ റേഞ്ച്🙄🤦‍♀️

    • @mav_erick_gaming8408
      @mav_erick_gaming8408 3 ปีที่แล้ว +3

      Ath ചേച്ചി ഒരു comedy Sens il പറഞ്ഞതാണ്😤💖 ... നീ അത് serious aayi എടുക്കണ്ടെ ആവശ്യം ഒണ്ടോ 🤷🏻‍♂️🙄

    • @salmanfaris894
      @salmanfaris894 2 ปีที่แล้ว +2

      Satyam

  • @shyamaambily1731
    @shyamaambily1731 5 ปีที่แล้ว +60

    Our collector sir 😍😘😘💪💪👏👏👏

  • @savithac5125
    @savithac5125 3 ปีที่แล้ว +6

    ഞങ്ങൾ സാറിനെ അറിഞ്ഞു തുടങ്ങിയത് "പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ അവധി " പ്രഖ്യാപിച്ചിരുന്നപ്പോഴാണ്. പിന്നീട് ഞങ്ങളുടെ എല്ലാം ഹീറോ ആയി. ❤️from Pandalam. We miss you sir

  • @GopuGopika-ok1uk
    @GopuGopika-ok1uk 2 ปีที่แล้ว +5

    Sir powliayittullaa attitude annu. But aa anchor behavior ishttapedathavr like adiche

  • @chippyjose7207
    @chippyjose7207 4 ปีที่แล้ว +319

    Anchor is really irritating...Lady...he is an IAS officer

    • @bibinsamuel4909
      @bibinsamuel4909 3 ปีที่แล้ว +2

      Anchorisreallyirrting... Lady.. heisanIASofflcer

    • @Selumk
      @Selumk 3 ปีที่แล้ว +3

      ഇവൾ പണ്ടേ ഉഡായിപ്പാ
      ആളുകളെ ബഹുമാനിക്കാൻ പഠിക്കണം ആദ്യം

    • @deepthivs7834
      @deepthivs7834 3 ปีที่แล้ว +3

      സത്യം അവൾ സാറിനെ സംസാരിക്കാൻ സമ്മതിക്കുന്നില്ല. എന്തിനാ ഇങ്ങനെ കിടന്നു ചിരിക്കുന്നത്. ആവശ്യത്തിനും അനാവസ്യത്തിനും.

    • @user-nl3ry1xg7o
      @user-nl3ry1xg7o 3 ปีที่แล้ว +2

      So what😁

    • @AnsilSer
      @AnsilSer 3 ปีที่แล้ว +4

      തീർത്തും maturity ഇല്ലാത്ത questions ആണ് ചോദിക്കുന്നത് 🙂🙌

  • @the-7th-days
    @the-7th-days 5 ปีที่แล้ว +129

    അയ്യോ എന്താ ഇപ്പൊ ഇത്ര ചിരിക്കാൻ അവതാരികയോടാണ്

  • @josephthomas1161
    @josephthomas1161 4 ปีที่แล้ว +38

    Madam he is intelligent so his answers will be intelligent

  • @AbelThomas28
    @AbelThomas28 3 ปีที่แล้ว +19

    Many youngsters will admire and follow Civil services with social service oriented thoughts, just because of the mindset you've showcased throughout, Mr. Collector.

  • @vinodnair6915
    @vinodnair6915 5 ปีที่แล้ว +41

    അവതാരികയുടെ oversmartness വല്ലാതെ ബോറടിപ്പിക്കുന്നു

  • @basheerpp2073
    @basheerpp2073 3 ปีที่แล้ว +7

    നല്ല മനസുള്ള ഒരു മനുഷ്യൻ ജാതിയും ഇല്ല മതവും ഇല്ല രാഷ്ട്രീയ യം ഇല്ല നന്മ മാത്രം ഉള്ള മനുഷ്യൻ

  • @amithasree5378
    @amithasree5378 4 ปีที่แล้ว +345

    എന്തൊരു പ്രഹസനമാണ് അവതാരിക...... നൂഹ് sir നമ്മളൊക്കെ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് ....... ഒരു film star നെ ഇന്‍റര്‍വ്യു ചെയ്യുന്നതു പോലെയാണോ ഒരു ജില്ലയുടെ ഭരണാധികാരിയെ ഇന്‍റര്‍വ്യു ചെയ്യുന്നത്..... very bad .... may be dislikes mainly due to these anchor........

    • @renukaks127
      @renukaks127 ปีที่แล้ว +3

      Yss.. Crct..kurachude respct cheyyarunu vidhyabhasam kond venamennila.. Adhehathinte പദവി,ഈ സംസ്ഥാനത്തെ കുറെ മനുഷ്യർക്ക്‌ ദൈവ തുല്യനായ മനുഷ്യൻ enna നിലയിൽ മാത്രം

    • @turritopsisdohrni4681
      @turritopsisdohrni4681 ปีที่แล้ว

      ഇവളെ ആരോ തെറി പറഞ്ഞത് വിവാദം ആയില്ലേ ഈ ഇന്റർവ്യൂ കണ്ടപ്പോ ഉറപ്പായി അവൾ അതിന്ന് അർഹയാണ് ഒരു IAS ഉദ്യോഗസ്ഥനോട് സംസാരിക്കുന്ന കോലം... വിവരം ഇല്ലാത്ത കഴുത

  • @jisajose6917
    @jisajose6917 4 ปีที่แล้ว +23

    Cheriya jillayilae valiya collector....hatsoff you sir..😍😍

  • @ourlovestory1209
    @ourlovestory1209 5 ปีที่แล้ว +84

    ഇങ്ങനെയുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ നാടിന് വേണ്ടത്

  • @bindhuvenu5359
    @bindhuvenu5359 5 ปีที่แล้ว +93

    serious aayi kaaryam parayumbol ellikunnu.

  • @nishajose6290
    @nishajose6290 4 ปีที่แล้ว +13

    U r a great motivation for the youngsters. Let there be more IAS officers like you sir. Such a simple person and efficient officer.

  • @user-gb6ry3sh7t
    @user-gb6ry3sh7t 3 ปีที่แล้ว +72

    പുള്ളി 'അക്ഷയ്കുമാറിനെ' എവിടെയൊക്കെയോ ഒന്ന് tech ചെയ്ത് പോയപോലെ, തോന്നൽ എനിക്ക് മാത്രമാണോ???

    • @catwalk100
      @catwalk100 3 ปีที่แล้ว +1

      പഴയവീഡിയോ ഉദ്യോഗസ് ഥരോട് പെരുമാറുന്നരീതി കണ്ടാൽ സുരേഷ് ഗോപി മോഡലാണല്ലോ ..? !!!

    • @d4dubbmovies993
      @d4dubbmovies993 3 ปีที่แล้ว

      Nja vicharichu ente mathram thonnal annennu😂

  • @Rahul-ib2yl
    @Rahul-ib2yl 5 ปีที่แล้ว +86

    അവതാരികയുടെ തൊള്ള ഒന്ന് കുറക്കാൻ പറയണേ......

  • @dileepkumarnair5998
    @dileepkumarnair5998 3 ปีที่แล้ว +5

    ആദ്യംതന്നെ ഇത്രയും നല്ല മോനെ പോറ്റി വളർത്തിയ ഉപ്പക്കും, ഉമ്മക്കും പ്രണാമം. ഞാൻ പെരുമ്പാവൂർ കാരനാ എന്നാലും എന്റെ നാടിനു വേണ്ടി അഹോരാത്രം ജനങളുടെ ക്ഷമതിന് വേണ്ടി 100% പരിശ്രമിക്കുന്ന എന്റെ കളക്ടർ സാറിനു എല്ലാവിധ അഭിനന്ദനങ്ങൾ. Ragistrar of കോർപറേറ്റീവ്വിലേക്കു സ്ഥലം മാറ്റിയതിൽ ചെറിയ പ്രധിഷേധം ഉണ്ട്. അവിടേയും ഷോബികും. Wishing you a very good health wealth and happiness.

  • @fidafathima8581
    @fidafathima8581 3 ปีที่แล้ว +17

    ശ്രീനിഷ് അരവിന്ദ് സംസാരിക്കുന്ന പോലുണ്ട് 😁

  • @noushadmkd3569
    @noushadmkd3569 3 ปีที่แล้ว +8

    He's already familiar in palakkad district
    Especially in mannarkkad
    One of the best IAS officer's in Kerala
    We love u sir😚😚😚

  • @adhikpraseed9564
    @adhikpraseed9564 4 ปีที่แล้ว +98

    നല്ല ഇന്റർവ്യൂ ആയിരുന... but.. അവതാരിക വെറുപ്പിച്ചു...

  • @nandhukichu9060
    @nandhukichu9060 5 ปีที่แล้ว +89

    Celebrities nte interview ne kkalum rasam IAS karude aan

  • @Msk-nt6wm
    @Msk-nt6wm 3 ปีที่แล้ว +15

    എന്ത് കൊണ്ടു് ഇയാളെ പത്തനംതിട്ടയിൽ നിന്നും മാറ്റരുത് എന്നുള്ള അപേക്ഷ സമർപ്പിക്കാൻ പത്തനംതിട്ടക്കാർ മെനക്കെട്ടില്ല -

  • @nezmalmohammed7940
    @nezmalmohammed7940 4 ปีที่แล้ว +72

    നാവാകാൻ എളുപ്പമാണ് കാതകനാകാണ് പ്രയാസം .. അവതാരക ഒന്ന് ശ്രദ്ധിക്കുക

  • @_rx_infected_soul_
    @_rx_infected_soul_ 3 ปีที่แล้ว +17

    സിഎം ആയി മത്സരിച്ചാൽ ഞൻ വോട്ട് ചെയ്യും 👍🏻

  • @sheebasaradaniel8930
    @sheebasaradaniel8930 3 ปีที่แล้ว +22

    Who is she ?? Who selected her as anchor for an IAS officer...so sad.
    She is so childish...she is trying to impress him with her laughter...
    Anyway he did it in his level...

  • @cicelyvargheese4580
    @cicelyvargheese4580 3 ปีที่แล้ว +9

    Flood സമയത്തു ആലപ്പുഴയിൽ സേവനം അനുഷ്ഠിച്ച കളക്ടർ മാരായ സുഹാസ് സാർ കൃഷ്ണ തേജ സാർ എന്നിവരെ ഈ സമയത്തു നന്ദി യോടുകൂടി ഓർക്കുന്നു.

  • @avinashsreelakam5541
    @avinashsreelakam5541 3 ปีที่แล้ว +5

    Sir de chettan njangalde collector aayirunnu 💟💟
    Kozhikkottu kaarude swantham
    PB Salim sir......💞💞💞💞💞💞💞
    A ummede baagyam
    Punya janmam💝💝💝💝💝💝💝

  • @hithap9003
    @hithap9003 3 ปีที่แล้ว +8

    ശെരിക്കും the real hero..... the grate man

  • @prasennapeethambaran7015
    @prasennapeethambaran7015 3 ปีที่แล้ว +56

    അവതാരക കുറച്ചുകൂടി ബഹുമാനത്തോടെ, ക്ഷമയോടെ പെരുമാറണം. ആവശ്യമില്ലാത്ത ചിരി മഹാ ബോർ ആണ്.

    • @kukkusworld3666
      @kukkusworld3666 2 ปีที่แล้ว

      Athe.. palathum sirne cmplt aayitt parayaan vidunilla

  • @Hari_Suresh
    @Hari_Suresh 4 ปีที่แล้ว +20

    P. B. Nooh is indeed a dynamic IAS officer.

  • @ismathiqbal7825
    @ismathiqbal7825 4 ปีที่แล้ว +12

    Sir, njngade schoolil vannirnnu.. njn chemistry labil ayrnnappo aanu sir vannth.. njn experiment chyth kondrnnappol in between njn chyunnath thettanenn notice chyth,, sir ath thirthi thannu.. Ee POSITIONIL Hold Chynm Enn Prnju..such a simple man he is.. Eppo sirne ne kandalum.. Njn ath orkkam.. He is a gem 💎

  • @Phenomenal90
    @Phenomenal90 5 ปีที่แล้ว +15

    We literally need people like you to lead us, a great fan of you sir @ P.B Nooh

  • @madhumohan4167
    @madhumohan4167 4 ปีที่แล้ว +9

    I always admire how beautiful these Kerala people Manage to speak in malayalam

  • @aminathaha6050
    @aminathaha6050 3 ปีที่แล้ว +7

    One of mine fav IAS officer ever.Huge respect to sir.

  • @sridadivya3710
    @sridadivya3710 4 ปีที่แล้ว +5

    നിങ്ങളെ ഞാൻ ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു സർ.. നിങ്ങളുടെ കയ്യിൽ പത്തനംതിട്ട ഭദ്രമാണ്.... 🙏

  • @RithaJith
    @RithaJith 4 ปีที่แล้ว +10

    Collector of my district..I m proud of u..sir