ഹൽക്കാ അമീർ ഈ ചാനലിലൂടെ കൃത്യമായ മറുപടി നൽകിയതിലൂടെ എന്നെപോലുള്ളവർക്ക് അഭിമാനതോന്നിയ നിമിഷം കാരണം ഇസ്ലാമിനെ പുൽകിയപ്പോൾ വഴിറിയാതെ നിന്ന ഘട്ടത്തിൽ; ഈ കേട്ടത് പോലെ 24:16 ഇതുവരെ ഇസ്ലാമികഐഡിയോളജിയിൽ ഇന്ത്യയിൽ പ്രവർത്തിച്ച ജമാഅത്തെഇസ്ലാമി ഹിന്ദ് എന്നതിന്റെ അനുഭാവിയാണെന്നതിൽ Allahamdulillah
അതേ. ഇസ്ലാമിക രാജ്യം എങ്ങനെ ഉണ്ടാക്കണം എന്ന നിലപാട് ഉള്ള sankadana. Ipozhum പാകിസ്താനിലും മറ്റും ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ സങ്കടനകൾ ഉള്ളത് കൊണ്ട് മാത്രം puraogamikkatha രാജ്യം ആയി നില നിൽക്കുന്നത്
ബഹു: മുജീബുറഹ്മാനുമായ ചർച്ചയിൽ ശ്രീമാൻ സനീസ് ഉത്തരം ശ്രവിച്ചതിൻ്റെ ശേഷം മനസിലായോ എന്ന് വെളിപ്പെട്ത്താതെ തയ്യാറാക്കിയ മറ്റു ചൊദ്യങ്ങൾ ചൊദിച്ചു പോകുന്നത് ഈ മനോഹരമായ ചർച്ചയിലെ വൈകല്യമായി മനസിലാകുന്നു
സനീഷേ.. Uae ഇലും സൗദിയിലും..മറ്റുമുള്ള രാജ്യങ്ങളിൽ;ഇന്ത്യയിൽ നിന്ന് വരുന്ന മുസ്ലിം , ക്രിസ്ത്യൻ, ഹിന്ദു, ethiest... എല്ലാവരെയും ഒരു പോലെ അല്ലെ സ്വീകരിക്കുന്നതു... സാലറി, leave എല്ലാം സെയിം ആയല്ലേ ലഭ്യമാകുന്നത്.! ആ രാജ്യത്തെ സൗകര്യങ്ങൾ..ഒരേ പോലെ അല്ലെ... അവർക്കെല്ലാം ലഭ്യമാകുന്നത്.!! ജമത്തെ ഇസ്ലാമി ഇതിലും മികച്ച ഭരണമാണ് വാഗ്ദാനം ചെയുന്നത്. നമുക്കു ഡെമോക്രസി + ഇസ്ലാമിക് law ഉണ്ട്. Sarwamatha മനുഷ്യർക്കും ഒരേപോലെ അംഗീകൃതമായ ഒരു ഭരണം ആണവർ വാഗ്ദാനം ചെയുന്നത്.മത രാഷ്ട്രം എന്ന് avar പറയാത്ത കാലത്തു അവരുടെ വായിൽ കുത്തി തിരിക്കുന്നുണ്ടെങ്കിൽ അത് വർഗീയ aganda മാത്രമാണ്.. 👍🏼
ഇസ്ലാംഎന്നുംചോദ്യം ചെയ്യപ്പെടും കാരണം ഇത് ദൈവത്താൽ നിന്നുള്ളതാ ണ് മിണ്ടാത്ത ഒരാളോട് ആരും ഒന്നും പ്രതേകിച്ചു സംസാരിക്കാൻ പോകുകയില്ലല്ലോ ചർച്ച യും ഉണ്ടാവില്ല അയാൾ ഒന്നും മി ണ്ടില്ല എന്നായിരിക്കും പരസ്പരം പറയുക എന്നാൽ എല്ലാവിഷയങ്ങളിലും ഇട പെടുന്നഇസ്ളാം ആണ് നമ്മൾ കാണുന്നത് ഇട പെടുന്ന എല്ലഇടങ്ങളിൽനിന്നും ഇസ്‌ലാം വ്യക്തമായ ചോദ്യ മുന്നയിക്കുന്നതോടൊപ്പം ഉത്തരവും വളരെ വെക്തമാണ്
The dhimmi status was a marked improvement over the majority-minority relations that prevailed prior to Islam. Before Islam, the minorities were always persecuted by the majorities and given no rights… for more look at how Jews lived in Palestine under Byzantine empire! The dhimmi framework of minority communities paying the Islamic state and casting a small shadow in exchange for the right to practice their own religions unmolested was the characteristic form of tolerance in Islamic civilization. However, as the Islamic empire expanded, the dhimmi system became convoluted.
ഞാൻ മനസ്സിലാക്കിയത്, ഇസ്‌ലാമിക ഐഡിയോളജിയാൽ ഭരണം നടത്തുന്ന രാജ്യത്ത് രണ്ട് തരം സമൂഹം ഉണ്ടായിരിക്കണം. ഒന്ന് ആ ഐഡിയോളജിയെ ജീവിതരീതിയായി അംഗീകരിച്ചവർ (മുസ്‌ലികൾ) രണ്ട് അംഗീകരിക്കാത്തവർ (മുസ്‌ലികൾ അല്ലാത്തവർ).രണ്ട് വിഭാഗത്തിനും ഇസ്‌ലാമിക രാഷ്ട്രത്തിൽ തുല്ല്യ പരിഗണനയും തുല്ല്യ പൗരത്വവും ഉണ്ടായിരിക്കണം. ഈ രണ്ട് വിഭാഗങ്ങൾക്കും ഭരണകൂടത്തിൽ നിന്ന് ലഭിക്കേണ്ട സുരക്ഷിതത്വത്തിനും ആനുകൂല്യങ്ങൾക്കും പകരം മുസ്ലിംകൾ സക്കാത്ത് നൽകുകയും മുസ്ലിംകൾ അല്ലാത്തവർ ജിസിയ നൽകുകയും ചെയ്യേണ്ടിവരും. ഇന്നത്തെത് പോലെ ദേശരാഷ്ട്രങ്ങൾ വളർച്ച എത്തീട്ടില്ലാത്ത ആ കാലത്ത് രാഷ്ട്രത്തിന്റെ ഐഡിയോളജിയെ അംഗീകരിക്കാത്തവരെ പരാമർശിക്കാൻ ഉപയോഗിച്ച പ്രയോഗമായിരിക്കാം ദിമ്മികൾ എന്നത്. ഇന്ന് ദേശരാഷ്ട്രങ്ങൾ പൂർണത കൈവരിച്ചത്കൊണ്ട് ഇത്തരം പ്രയോഗങ്ങൾക്ക് പ്രസക്തി ഇല്ലാതായിരിക്കുന്നു. ഇസ്‌ലാമിക രാഷ്ട്ര സങ്കല്പം ജനാധിപത്യരീതിയിൽ ഉള്ള കൂടുതൽ ചർച്ചകൾ ആവശ്യപ്പെടുന്നുണ്ട്.
മുൻവിധികളില്ലാത്ത ചോദ്യങ്ങൾ. സ്പഷ്ഠമായ ഉത്തരങ്ങൾ. രണ്ടു പേർക്കും 👍👍
ശക്തമായ മറുപടി 👍👍👍
കരച്ചിൽ വരും
ആരോഗ്യകരമായ ചർച്ച നിലപാടുകൾ എല്ലാം കൃത്യവും വ്യക്തവും ആയിരുന്നു
ബൂസ്റ്റ് കുടിച്ചിരുന്നു
കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി കൊടുക്കുവാൻ നേതൃത്വങ്ങൾക്ക് കഴിയണേ നാഥാ -
ഹൽക്കാ അമീർ ഈ ചാനലിലൂടെ കൃത്യമായ മറുപടി നൽകിയതിലൂടെ എന്നെപോലുള്ളവർക്ക് അഭിമാനതോന്നിയ നിമിഷം കാരണം ഇസ്ലാമിനെ പുൽകിയപ്പോൾ വഴിറിയാതെ നിന്ന ഘട്ടത്തിൽ; ഈ കേട്ടത് പോലെ 24:16 ഇതുവരെ ഇസ്ലാമികഐഡിയോളജിയിൽ ഇന്ത്യയിൽ
പ്രവർത്തിച്ച ജമാഅത്തെഇസ്ലാമി ഹിന്ദ് എന്നതിന്റെ അനുഭാവിയാണെന്നതിൽ Allahamdulillah
ഇത് പോലുള്ള മനസ് തുറന്ന സംസാരങ്ങൾ മലയാളത്തിലെ എല്ലാ ചാനലുകളും മുന്നോട്ട് വരുക
ജമാഅത്തെ ഇസ്ലാമി തുറന്ന പുസ്തകമാണ്.
❤❤
കൃത്യമായ ചോദ്യം പക്വമായ മറുപടി..🎉
എത്ര വ്യക്തമായ സംഭാഷണം, 👌
കേ ട്ടിരിക്കാൻ തോന്നുന്ന ഇൻ്റർവ്യൂ ❤
കൊള്ളാം നിലപാടുള്ള സംഘടന 👍
അതേ. ഇസ്ലാമിക രാജ്യം എങ്ങനെ ഉണ്ടാക്കണം എന്ന നിലപാട് ഉള്ള sankadana. Ipozhum പാകിസ്താനിലും മറ്റും ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ സങ്കടനകൾ ഉള്ളത് കൊണ്ട് മാത്രം puraogamikkatha രാജ്യം ആയി നില നിൽക്കുന്നത്
Mujeebsahibin Allahu Aayussum arogyavum nalkatte Aameen
crystal clear answers, bravo 👏
ബഹു: മുജീബുറഹ്മാനുമായ ചർച്ചയിൽ ശ്രീമാൻ സനീസ് ഉത്തരം ശ്രവിച്ചതിൻ്റെ ശേഷം മനസിലായോ എന്ന് വെളിപ്പെട്ത്താതെ തയ്യാറാക്കിയ മറ്റു ചൊദ്യങ്ങൾ ചൊദിച്ചു പോകുന്നത് ഈ മനോഹരമായ ചർച്ചയിലെ വൈകല്യമായി മനസിലാകുന്നു
അടുത്ത തവണ ആലോചിക്കും
വ്യക്തമായ നിലപാട്.
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു.
Looking for a Third part ❤❤❤
Alhamdulillah
Good questions and replies
Crystal clear...
Alhamdhulillah
Beautiful interview 😍
MashaAllah
MASHAALLHA
മാ ഷാ അല്ലാഹ് ❤❤❤❤❤🤲🤲🤲🤲🌹🌹🌹🌹
Ameer👍
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്❤️
👍👍👍👍👍
Super Interview❤❤❤❤
ചോദ്യം എക്സലാന്റ് ഉത്തരം മനോഹരം
കൃത്യം വ്യക്തം ❤️❤️❤️
Well done 👍👍👍👍
👍🙏🙏👏👏👏🙏🏻🙏🏻❤️
Well said
കാലഘട്ടത്തിനു അനുയോജ്യനായ നേതാവ് പി എം ❤❤❤
❤
Nice interview
👏👏
❤❤❤
പക്വമായ മറുപടി
All over ഒന്നാം പാർട്ടിന് പറഞ്ഞ അതെ അഭിപ്രായം ❤
Antonyude bariya adh joliyayan kannunadh athra Yan avarude അറിവ് dheerka dhrshti there illa
ആദരപൂർവ്വം പെരുമാറുന്ന ഇൻറർവ്യൂവർ. അതെ സമയം ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിക്കുക കൂടി ചെയ്തു.
Jih leader ❤
Saneesh 👍
വളരെ കറക്റ്റ് വാക്കുകൾ
ഇങ്ങനത്തെ നേതാക്കളെ അല്ലെ
കേരളത്തിന് വേണ്ടത്
സനീഷേ.. Uae ഇലും സൗദിയിലും..മറ്റുമുള്ള രാജ്യങ്ങളിൽ;ഇന്ത്യയിൽ നിന്ന് വരുന്ന മുസ്ലിം , ക്രിസ്ത്യൻ, ഹിന്ദു, ethiest... എല്ലാവരെയും ഒരു പോലെ അല്ലെ സ്വീകരിക്കുന്നതു... സാലറി, leave എല്ലാം സെയിം ആയല്ലേ ലഭ്യമാകുന്നത്.! ആ രാജ്യത്തെ സൗകര്യങ്ങൾ..ഒരേ പോലെ അല്ലെ... അവർക്കെല്ലാം ലഭ്യമാകുന്നത്.!! ജമത്തെ ഇസ്ലാമി ഇതിലും മികച്ച ഭരണമാണ് വാഗ്ദാനം ചെയുന്നത്. നമുക്കു ഡെമോക്രസി + ഇസ്ലാമിക് law ഉണ്ട്. Sarwamatha മനുഷ്യർക്കും ഒരേപോലെ അംഗീകൃതമായ ഒരു ഭരണം ആണവർ വാഗ്ദാനം ചെയുന്നത്.മത രാഷ്ട്രം എന്ന് avar പറയാത്ത കാലത്തു അവരുടെ വായിൽ കുത്തി തിരിക്കുന്നുണ്ടെങ്കിൽ അത് വർഗീയ aganda മാത്രമാണ്.. 👍🏼
ഇസ്ലാംഎന്നുംചോദ്യം ചെയ്യപ്പെടും
കാരണം ഇത് ദൈവത്താൽ നിന്നുള്ളതാ ണ്
മിണ്ടാത്ത ഒരാളോട് ആരും ഒന്നും പ്രതേകിച്ചു സംസാരിക്കാൻ പോകുകയില്ലല്ലോ ചർച്ച യും ഉണ്ടാവില്ല
അയാൾ ഒന്നും മി ണ്ടില്ല എന്നായിരിക്കും പരസ്പരം പറയുക
എന്നാൽ എല്ലാവിഷയങ്ങളിലും ഇട പെടുന്നഇസ്ളാം ആണ് നമ്മൾ കാണുന്നത്
ഇട പെടുന്ന എല്ലഇടങ്ങളിൽനിന്നും ഇസ്‌ലാം വ്യക്തമായ ചോദ്യ മുന്നയിക്കുന്നതോടൊപ്പം
ഉത്തരവും വളരെ വെക്തമാണ്
സംശയം തീർന്നു
രക്ഷപ്പെട്ടു
Nss sndp പോലെ അഴകുഴ്കമ്പൻ നിലപാട് കൈകൊള്ളാൻ ജമത്തെ ഇസ്ലാമി തയ്യാറല്ല. അതുകൊണ്ട് മാത്രം ആണ് ഇപ്പോൾ മാത്രരാ ഷ്ട്രവാദം ആരോപിക്കുന്നത് 😂
സര്ക്കാര് ജോലി ഹറാം ആണ് എന്ന് നിങൾ പറഞ്ഞത് കേട്ട് എത്ര മുസ്ലിങ്ങൾ അ ജോലി വേണ്ടന്ന് വെച്ച്
എത്ര മുസ്ലിംകൾ ആണ് ?
Vedam parayatha niskaram vratham zakaath
Nomp pinne rajya bharanam ithokkeyanu
Ivarude matham.
ചേകനൂരിന്റെ വേദമോ അതോ ഡിങ്കന്റെ വേദമോ
അപ്പോൾ ഇസ്ലാമിക രാജ്യത്ത് മറ്റ് മതസ്ഥർക്ക് ദിമ്മി സ്റ്റാറ്റസ് കൊടുക്കുന്നതോ?
The dhimmi status was a marked improvement over the majority-minority relations that prevailed prior to Islam. Before Islam, the minorities were always persecuted by the majorities and given no rights… for more look at how Jews lived in Palestine under Byzantine empire!
The dhimmi framework of minority communities paying the Islamic state and casting a small shadow in exchange for the right to practice their own religions unmolested was the characteristic form of tolerance in Islamic civilization. However, as the Islamic empire expanded, the dhimmi system became convoluted.
എവിടെയാണ് ലോകത്ത് ഇസ്ലാമിക രാജ്യം
ഞാൻ മനസ്സിലാക്കിയത്,
ഇസ്‌ലാമിക ഐഡിയോളജിയാൽ ഭരണം നടത്തുന്ന രാജ്യത്ത് രണ്ട് തരം സമൂഹം ഉണ്ടായിരിക്കണം. ഒന്ന് ആ ഐഡിയോളജിയെ ജീവിതരീതിയായി അംഗീകരിച്ചവർ (മുസ്‌ലികൾ) രണ്ട് അംഗീകരിക്കാത്തവർ (മുസ്‌ലികൾ അല്ലാത്തവർ).രണ്ട് വിഭാഗത്തിനും
ഇസ്‌ലാമിക രാഷ്ട്രത്തിൽ തുല്ല്യ പരിഗണനയും തുല്ല്യ പൗരത്വവും ഉണ്ടായിരിക്കണം. ഈ രണ്ട് വിഭാഗങ്ങൾക്കും ഭരണകൂടത്തിൽ നിന്ന് ലഭിക്കേണ്ട സുരക്ഷിതത്വത്തിനും ആനുകൂല്യങ്ങൾക്കും പകരം മുസ്ലിംകൾ സക്കാത്ത് നൽകുകയും മുസ്ലിംകൾ അല്ലാത്തവർ ജിസിയ നൽകുകയും ചെയ്യേണ്ടിവരും. ഇന്നത്തെത് പോലെ ദേശരാഷ്ട്രങ്ങൾ വളർച്ച എത്തീട്ടില്ലാത്ത ആ കാലത്ത് രാഷ്ട്രത്തിന്റെ ഐഡിയോളജിയെ അംഗീകരിക്കാത്തവരെ പരാമർശിക്കാൻ ഉപയോഗിച്ച പ്രയോഗമായിരിക്കാം ദിമ്മികൾ എന്നത്. ഇന്ന് ദേശരാഷ്ട്രങ്ങൾ പൂർണത കൈവരിച്ചത്കൊണ്ട് ഇത്തരം പ്രയോഗങ്ങൾക്ക് പ്രസക്തി ഇല്ലാതായിരിക്കുന്നു.
ഇസ്‌ലാമിക രാഷ്ട്ര സങ്കല്പം ജനാധിപത്യരീതിയിൽ ഉള്ള കൂടുതൽ ചർച്ചകൾ ആവശ്യപ്പെടുന്നുണ്ട്.
@@shifasrasheed-uk6lq പഷ്ട് ചോദ്യം 😄
നിലപാട് 🫂
ശ്രേദരൻ പിള്ള വിഷയം സ്കിപ് അടിച്ചു ടിബാറ്റ് അല്ലാതെ പ്രസങ്കിക്കാൻ sio വിളിച്ചിട്ടുണ്ട് സാഹിബെ
ഹനുമാൻ സേനയുടെ നേതാവ് ഇനി എപ്പോ ബരും?
അറിയില്ല. എന്തായാലും ഹനുമാൻ വന്നല്ലോ... സന്തോഷം.. അനുജനും കൂടി വന്നാൽ സുഗ്രീവനുമായി... ബഹുത് സന്തോഷം 😀😀😀ww
അപ്പനോട് ചോദിക്ക്
പറയുമ്പോൾ നന്നാക്കി പറയാൻ ആർക്കാണ് പറ്റാത്തത്
കശ്മീർ ജമാത്തെ ഇസ്ലാമി ഇന്ത്യയിൽ പെട്ടതല്ലേ അതെന്താ അംഗീകരിക്കാതത്
ജമാഅത്തെ ഇസ്ലാമി ചന്ദ്രയാൻ ഉടനെയെങ്ങാനും തുടങ്ങാൻ പദ്ധതിയുണ്ടോ അമീറെ ?
നില പാട് ഉള്ള പ്രസ്ഥാനം
മൗദുതികൾ പക്കാ കോമഡി കമ്പനി ആണ്
അതിനൊക്കെ മ്മള്...
എന്താ ഒരു ഗൗരവം 😂😂😂😂
എന്തറിയാനാണ് സാറേ ഇവരൊയൊക്കെ ഇന്റർവ്യൂവിനു വിളിക്കുന്നത് ( കഷ്ടം )
നിങ്ങൾ follow ചെയ്യുന്നത് മൗദുദിയാൻ ഐഡിയോളജി അല്ലെ? ഇത് തന്നെ അല്ലെ സംഘി കാളും പറയുന്നത്?
RSS വിഷയത്തിൽ അമീർ excellently( വീക്ഷണം, പോളിസിയിലെ അടിയറവു പറയാത്തത്)എക്സപ്ലൈൻഡ്
ഒരു സംശയം ജമാഅത് ഇസ്ലാം പറയുന്നത് ശരി ആ ലോ വേണം എന്ന് ആണ് എന്ന് പറയുന്നത്
❤
❤️❤️
👍🏻👍🏻👍🏻
❤
👍👍
❤
❤❤❤❤
❤
❤❤❤
❤
👍👍👍
❤
👍👍
❤❤❤
❤
❤️❤️❤️
❤❤❤
👍👍
👍👍