2024- ൽ ടെലിവിഷനിൽ കൂടുതലാളുകൾ കണ്ടത് ഷിരൂർ രക്ഷാപ്രവർത്തനം | Abhilash Mohanan Interview | The Cue

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 187

  • @SHAMEELMADATHIL
    @SHAMEELMADATHIL 11 วันที่ผ่านมา +49

    ഇഷ്ട മാധ്യമ പ്രവർത്തകൻ ❤

  • @sumalsathian6725
    @sumalsathian6725 9 วันที่ผ่านมา +9

    നല്ല സംഭാഷണം.അഭിലാഷ് നല്ല രീതിയില് കാര്യങ്ങൾ വിശകലനം ചെയ്യാനും വസ്തുതാപരമായി വിലയിരുത്തൽ നടത്താനും കഴിവുള്ള ഒരു മാധ്യമ പ്രവർത്തകനാണ്. നല്ല ശബ്ദം നല്ല മലയാള ഭാഷയും കൈകാര്യം ചെയ്യുന്നതിൽ മികവ് ഉണ്ട് 🙏❤️❤️🙏

  • @basheercp3292
    @basheercp3292 11 วันที่ผ่านมา +25

    അഭിലാഷിനെ ഇഷ്ടമായിരുന്നു, പക്ഷെ നിലപാടിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങിയതു മുതൽ വിഷമം തോന്നി, എന്നും ജനപക്ഷത്തു കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം.

    • @yoonasyoosuf7810
      @yoonasyoosuf7810 11 วันที่ผ่านมา

      Ethu political party aanu ippol abhilashnu intrest?

    • @ramzee47
      @ramzee47 11 วันที่ผ่านมา +5

      He was fire when he's in media one 🔥

    • @justintrudeau741
      @justintrudeau741 10 วันที่ผ่านมา

      അതെ ഞമ്മന്റെ മതത്തിന് വേണ്ടി സംസാരിക്കുന്ന അഭിലാഷ് 🔥 ആയിരുന്നു.

    • @basheercp3292
      @basheercp3292 10 วันที่ผ่านมา

      @justintrudeau741 പോടോ മതമല്ല കൊതം, എടോ മനുഷ്യനകണം

    • @basheercp3292
      @basheercp3292 10 วันที่ผ่านมา

      @justintrudeau741 ജനപക്ഷം എന്നാൽ മതമല്ല

  • @subairzz
    @subairzz 11 วันที่ผ่านมา +43

    അഭിലാഷ് മാധ്യമ രംഗത്തെ മാന്യൻ ❤️നല്ല അവതാരകൻ 🌹

    • @prathyushsatheesh
      @prathyushsatheesh 11 วันที่ผ่านมา +1

      അഭിലാഷ് മോഹനൻ നല്ലൊരു മാധ്യമ പ്രവർത്തകൻ അല്ല. കമ്മ്യൂണിസ്റ്റ് പ്രോ ഇസ്ലാമിസ്റ്റ് പക്ഷ പാതിത്വം ഉള്ള മാധ്യമ പ്രവർത്തനം ആണ് അഭിലാഷിന്റേത്

  • @rajankottilakkaran9198
    @rajankottilakkaran9198 11 วันที่ผ่านมา +11

    ഏകപക്ഷീയമായി വാർത്തകൾ അവതരിപ്പിക്കുക, ഒരു രാഷ്ട്രീയ കക്ഷിയെ പൂർണ്ണമായി എതിർകത്ത് ഒരു ഭാഗത്ത് നിർത്തുക, ആംഗറുടെ രാഷ്ട്രീയം പൂർണ്ണമായും പുറത്തു കാണിക്കുക, തുടങ്ങിയത് കൊണ്ടാണ് ജനങ്ങൾ വാർത്താ ചാനലുകളിൽ നിന്ന് അകലാൻ കാരണമെന്നാണ് എൻ്റെ തോന്നൽ.

  • @JomonJoy-km6sp
    @JomonJoy-km6sp 10 วันที่ผ่านมา +11

    എന്നും പ്രിയപെട്ടവൻ ❤

  • @jabirquraishy8312
    @jabirquraishy8312 2 วันที่ผ่านมา +1

    ❤️🤩അഭിലാഷ്...

  • @Shabi993
    @Shabi993 10 วันที่ผ่านมา +5

    ഇഷ്ട മാധ്യമ പ്രവർത്തകൻ അഭിലാഷ് ❤

  • @ALENTREVAR
    @ALENTREVAR 10 วันที่ผ่านมา +13

    അഭിലാഷ് ജനപ്രി❤❤❤യൻ

  • @chandrane5320
    @chandrane5320 10 วันที่ผ่านมา +8

    ABHILASH SUPERRRRR

  • @AbdulHameedMundambra
    @AbdulHameedMundambra 11 วันที่ผ่านมา +11

    അഭിലാഷ് ♥️♥️
    പക്ഷേ മാത്രഭൂമി എന്താണെന്ന് എല്ലാവർക്കുമറിയാം 🙏🙏

  • @Hari-gh5ur
    @Hari-gh5ur 8 วันที่ผ่านมา +1

    അഭിലാഷ് ഒരു മികച്ച അവതാരകൻ കൂടുതൽ വിമർശിക്കേണ്ടി വന്നിട്ടില്ലാത്ത വിമർശനങ്ങൾ ഏറ്റിട്ടില്ലാത്ത ഒരു അവതാരകൻ

  • @ashif920
    @ashif920 11 วันที่ผ่านมา +24

    Abhilash ❤️ median one or Reporter il thirichu varu... 🙏🏾
    Miss u in out of focus😢

  • @roshankr7191
    @roshankr7191 11 วันที่ผ่านมา +5

    അഭിലാഷിൻ്റെ നിലപാടുകൾ❤

  • @nikhila7855
    @nikhila7855 11 วันที่ผ่านมา +28

    *ചുമ്മാ കമ്മ്യൂണിസ്റ്റ്‌ കാരെ മാത്രം പ്രതി സ്ഥാനത്ത് നിർത്തി വാർത്ത കൊടുക്കുക, എന്ത് നുണയും നൽകുക, വലത് പക്ഷം എന്ത് കാണിച്ചാലും കണ്ണടക്കുക, ഭൂരിഭാഗം വരുന്ന കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർ ചാനൽ കണ്ട് റേറ്റിംഗ് ഉണ്ടാക്കി തരുന്നു,കേരളത്തിലെ മാധ്യമ പ്രവർത്തനം,*

    • @nsyoutubemedia
      @nsyoutubemedia 11 วันที่ผ่านมา

      @@nikhila7855 പ്രതിപക്ഷത്ത് ആണ് മാധ്യമങ്ങൾ എന്നും. സിപിഎം എന്ന ഇന്നത്തെ right wing party രാജി വച്ച് വേറെ പാർടി ഭരിച്ചാൽ പിന്നെ സിപിഎം നേ വിമർദ്ധിക്കില്ല

    • @Miky12-j1g
      @Miky12-j1g 11 วันที่ผ่านมา +1

      അത് അവർ ഭരിക്കുന്നത് കൊണ്ടാണ്, യുഡിഫ് ഭരിക്കുമ്പോൾ ഇങ്ങനെ ഒരു അഭിപ്രായം ഇല്ലായിരുന്നല്ലോ,

    • @Sheeba-je2cj
      @Sheeba-je2cj 10 วันที่ผ่านมา +1

      യു ഡി എഫ് ഭരിക്കുമ്പോൾ അവർ ഇഷ്ടം പോലെ Content ഉണ്ടാക്കിക്കൊടുക്കുമായിരുന്നു.
      എന്നാൽ ഇന്നത്തെ ഭരണത്തിൽ പൈങ്കിളി contents ഇല്ല. ഇവരെന്തൊക്കെയോ വലതുപക്ഷത്തിൻ്റെ ആനന്ദപൂർത്തീകരണത്തിന് നിർമ്മിച്ചെടുക്കുന്നു

    • @nsyoutubemedia
      @nsyoutubemedia 9 วันที่ผ่านมา

      @@Sheeba-je2cj CPM is the right wing party

    • @sdgamingclips9721
      @sdgamingclips9721 7 วันที่ผ่านมา

      ഇത് ഒരു വലതുപക്ഷ ലോകം അല്ലേ സഹോ. എല്ലാ മുതലാളിമാർക്കും അവരുടേതായ താൽപര്യങ്ങൾ കാണും ഇടതുപക്ഷം അധികാരത്തിലേറിയാൽ ഒരുതലത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവരെ ബാധിക്കും. അതുകൊണ്ടാണ് സിപിഎമ്മിന്റെ ബ്രാഞ്ച് അംഗം ഏതെങ്കിലും ഒരു കേസിൽ അകപ്പെട്ടാൽ പോലും വാർത്തയാകുന്നതും എന്നാൽ കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി അംഗം കേസിൽ പ്രതിയായാൽ വാർത്തയാകാത്തതും. ഇവിടെ കൃത്യമായ ഒരു ഇമേജ് ക്രിയേറ്റ് ചെയ്തു വച്ചിട്ടുണ്ട്. ഇടതുവിരുദ്ധത കൺസ്യൂം ചെയ്യുന്ന ആളുകളുടെ എണ്ണവും കൂടുതലാണ്. കൂടുതൽ പിണറായി / കമ്മ്യൂണിസ്റ്റ് വിരുദ്ധത പറഞ്ഞാൽ കൂടുതൽ വ്യൂസ് കിട്ടും. ഇത് ഒരു യാഥാർത്ഥ്യമാണ് ഇതിന് ബിജെപിക്ക് സിസ്റ്റമാറ്റിക്കായ ഒരു ശ്രേണി തന്നെ ഉണ്ട്. എന്നാൽ അതിൻറെ കൂടെ കോൺഗ്രസ് കൂടുന്നു എന്നത് ദൗർഭാഗ്യകരമാണ്

  • @anualexsilva
    @anualexsilva 11 วันที่ผ่านมา +28

    അഭിലാഷിനു റിപ്പോർട്ടർ ടിവി മോശം മാതൃക എന്ന് പറയാൻ കഴിയുന്നേ ഇല്ല. മിക്കവാറും ഇയാൾ അടുത്ത് തന്നെ റിപ്പോർട്ടർ ടിവി യിലേക്ക് മാറും

    • @saintman4627
      @saintman4627 7 วันที่ผ่านมา +3

      അഭിലാഷ് പറയുന്നത് താങ്കൾക്ക് മനസ്സിലാവാത്തത് അയാളുടെ കുഴപ്പമല്ല..

  • @resal5
    @resal5 11 วันที่ผ่านมา +9

    Abhilash ettan ❤

  • @amalkichu4546
    @amalkichu4546 5 วันที่ผ่านมา +1

    അഭിലാഷ് 24 ന്യൂസ്‌ ൽ വരാൻ ആഗ്രഹം ഉണ്ട് ❤🥰

  • @mythoughts6936
    @mythoughts6936 7 วันที่ผ่านมา +1

    ഇഷ്ടപെട്ട മാധ്യമ പ്രവർത്തകൻ.
    Reporter chanel -തൊട്ട് അഭിലാഷിന്റെ debate follow ചെയ്യുന്നു.. പറയുന്നത് ക്ലാരിറ്റിയോട് കൂടി പറയുന്ന വ്യക്തി❤.

  • @Azharemfm
    @Azharemfm 10 วันที่ผ่านมา +6

    Abilash ❤

  • @rishadrafeek1467
    @rishadrafeek1467 11 วันที่ผ่านมา +4

    One of the best Abhilash 😅

  • @ubaidkp
    @ubaidkp 6 วันที่ผ่านมา

    കേരളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മാധ്യമ പ്രവർത്തകൻ

  • @deepu53210
    @deepu53210 11 วันที่ผ่านมา +5

    Abhilash❤❤❤

  • @rekhakochuparambil4585
    @rekhakochuparambil4585 11 วันที่ผ่านมา +6

    ഇപ്പോൾ ഒരു ന്യൂസ്‌ ചാനൽ കാണുമ്പോൾ തന്നെ ആളുകൾക്ക് മനസ്സിലാകും ചാനൽ മുതലാളി, വാർത്ത വായനക്കാരൻ റിപ്പോർട്ടർ തുടങ്ങിയവരുടെ രാഷ്ട്രീയം. നിഷ്പക്ഷ നയം ആരിലും കാണുന്നില്ല കുറെ ആക്രോശങ്ങൾ. സമാധാനം കിട്ടാൻ ദൂരദർശൻ ആണ് നല്ലത്

    • @ajmalsaddam4838
      @ajmalsaddam4838 9 วันที่ผ่านมา +2

      Janam tv kandalum samadhanam kittum...

  • @shaheermk4088
    @shaheermk4088 11 วันที่ผ่านมา +5

    My favourite news anchor ❤❤

  • @AneenaSi
    @AneenaSi 10 วันที่ผ่านมา +15

    ഇടതുപക്ഷത്തിന് വന്നതുകൊണ്ട് ജനപക്ഷത്തു നിൽക്കാൻ സാധിക്കുന്നു❤

    • @harikrishnant5934
      @harikrishnant5934 10 วันที่ผ่านมา +2

      😂😂😂😂😂😂left ..... Karuvannur bank

    • @anirudhmurali7115
      @anirudhmurali7115 9 วันที่ผ่านมา

      ​@@harikrishnant5934നീ മറ്റേ ic ബാലകൃഷ്ണന്റെ ആൾ അല്ലെ.. വിഷം ഒക്കെ വാങ്ങി വെച്ചോ.. 😂

  • @ashrafkoroth8229
    @ashrafkoroth8229 8 วันที่ผ่านมา +1

    എതൊരു ചെറിയനിലപാട് മാറ്റവും പ്രബുദ്ധ മലയാളി പെട്ടെന്ന് തിരിച്ചറിയും.നിലപാട് എന്നും ഉയർത്തിപ്പിടക്കാൻ അഭിലാഷിന് കഴിയട്ടെ ……

  • @dubai_explainer
    @dubai_explainer 11 วันที่ผ่านมา +8

    Abhilash Abhimanam 😘

  • @anwarsadathtp6489
    @anwarsadathtp6489 9 วันที่ผ่านมา +1

    രാഷ്ട്രീയത്തിൽ ഒരു ഭാവി കാണുന്നുണ്ട്. ...നല്ല സംസാരം ✍️

  • @renishpmani3932
    @renishpmani3932 11 วันที่ผ่านมา +3

    Valarnnu vanna rashtriyam thurannu parayanum athilude e valarcha kaivarichadhum abhimanam ayi kannuna oru lovable journalist ABHILASH KUMAR.( allathe kongi journalistuklale pole purarth parayam nanam ulla kongi journalistukalku oru icon anu abhilash 👍👏👏

  • @sakeeribrahim6583
    @sakeeribrahim6583 11 วันที่ผ่านมา +8

    കേരളത്തിലെ ഒട്ടുമിക്ക ചാനലുകളിലും പ്രധാന ആളുകളല്ലാം
    പഴയ sfi. പ്രവർത്തകരാണ്. എന്തായിരിക്കും

    • @reenavasu3639
      @reenavasu3639 10 วันที่ผ่านมา +7

      വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നു വന്നവർ..പ്രതികരിക്കാൻ പഠിച്ചവർ ❤

    • @sdgamingclips9721
      @sdgamingclips9721 7 วันที่ผ่านมา

      മാധ്യമപ്രവർത്തകരെല്ലാം കോളേജിൽ പഠിച്ചിട്ടുണ്ടാവും. ഈയൊരു കാലഘട്ടത്തിൽ കോളേജിൽ കൃത്യമായ പ്രവർത്തനം നടന്നത് എസ്എഫ്ഐ ആണ് .80 കൾ വരെ കെഎസ്‌യു ആയിരുന്നു. എനിക്ക് തോന്നുന്നു അതിന്റെ ഭാഗമായാണ് ഇപ്പോൾ ഇൻഡലക്ഷനായി നിൽക്കുന്ന കുറച്ച് കൂട്ടം ഇടതു സഹയാത്രികരും എന്നാൽ കുറച്ചുകൂടെ മുതിർന്നവർ പഴയ കോൺഗ്രസുകാരുമായിരുന്നു.

  • @Sallu79377
    @Sallu79377 9 วันที่ผ่านมา +3

    മീഡിയ വണ്ണിൽ ആയപ്പോ അഭിലാഷിന്റെ അവതരണത്തിന് പ്രത്യേക ഭംഗിയുണ്ടായിരുന്നു.

  • @jamespathiyil8765
    @jamespathiyil8765 11 วันที่ผ่านมา +6

    Reporter tv 5th ൽ നിന്ന് ഉയരാനുള്ള പ്രാധാന കാരണം ഷിരൂർ ആയിരുന്നു

  • @shanswizard
    @shanswizard 5 วันที่ผ่านมา

    നല്ലൊരു പ്രൊഫഷനാണ് മാധ്യമപ്രവർത്തനം

  • @sarathsasi8752
    @sarathsasi8752 11 วันที่ผ่านมา +1

    Nce episode... Ivarayokke kooduthal ariyanum journalisam manasilakanum patunnu ... vibrant aaitola episodesnu vndy wait cheyyunnu....👍🏻

  • @drdelsondavies9496
    @drdelsondavies9496 11 วันที่ผ่านมา +4

    അഭിലാഷിന്റെ അവതരണം ഇഷ്ടമാണ്.. പക്ഷെ ഇപ്പോളത്തെ പല നിലപാടുകൾ ഇഷ്ടപെടുന്നില്ല.. ചിലപ്പോൾ മാതൃഭൂമിയുടെ നിലപാടായിരിക്കാം..

  • @shanswizard
    @shanswizard 5 วันที่ผ่านมา

    Good Talent + luck

  • @Growww-q9l
    @Growww-q9l 11 วันที่ผ่านมา +4

    ❤❤

  • @Jozephson
    @Jozephson 11 วันที่ผ่านมา +12

    ഇദ്ദേഹത്തിൻ്റെ Vocabulary ❤ അടിപൊളി ആണ്

    • @reenavasu3639
      @reenavasu3639 10 วันที่ผ่านมา +1

      വിദ്യാർത്ഥി രക്ഷ്ടീയം

    • @trueindian4549
      @trueindian4549 9 วันที่ผ่านมา

      റഹിം നു ilalo ​@@reenavasu3639

  • @sobheesh
    @sobheesh 11 วันที่ผ่านมา +14

    മാധ്യമ പ്രവർത്തകരുടെ ഒരു പ്രത്യേക ഗുണമെന്തെന്നാൽ ഒരു പ്രത്യേക നിലപാട് ഇല്ല എന്നതാണ്. അവനവൻ്റെ വയറ്റിപിഴപ്പിനു വേണ്ടി തങ്കൾ ജോലി ചെയ്യുന്ന മാധ്യമ മുതലാളിയുടെ യോ ഫണ്ട് ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെയോ നിലപാടിനനുസരിച്ച് പ്രവർത്തിക്കും

  • @ramzee47
    @ramzee47 11 วันที่ผ่านมา +5

    He was fire when he's in media one 🔥, ippo onnu side aayapole feel cheythu 😢

  • @anoopbalan4119
    @anoopbalan4119 10 วันที่ผ่านมา +1

    ❤️🔥

  • @ASWINALORA
    @ASWINALORA 11 วันที่ผ่านมา +2

    Media houses may change their style of presentation, but it shouldn't be sub standard. Most of the news channels in Kerala started to become substandered TH-cam channels with vlogging content and rumours. You need not review hotels and food! And the other issue is of inviting vloggers for news debates, especially that of recent released movies.

  • @shanswizard
    @shanswizard 5 วันที่ผ่านมา

    ഈ പാർട്ടിൽ കൂടുതലും ഇദ്ദേഹത്തിൻറെ കരിയർ ജേർണിയുടെ തുടക്കത്തിലെ കാര്യങ്ങൾ ആയതുകൊണ്ട് കൂടുതലും എൻ്റർടെയിനിംഗ് ആയി തോനി.

  • @musthafakpd6815
    @musthafakpd6815 11 วันที่ผ่านมา +1

    അഫ്സൽ ❤

  • @reenavasu3639
    @reenavasu3639 10 วันที่ผ่านมา +2

    മാതൃഭൂമിയുടെ rakshtreeyam ഒരിക്കലും യോജിക്കില്ല..

  • @sarathm2492
    @sarathm2492 11 วันที่ผ่านมา +4

    Continous ആയി വാർത്ത കാണുന്നത് ജനങ്ങൾ നിർത്തി. മാപ്രകൾ ജഡ്ജ് ആകേണ്ട. മാപ്രകൾക്ക് എന്ത് തെമ്മാടിത്തരവും പറയാം എന്ന് വിചാരിച്ചാൽ അത് ഇവിടെ നടക്കില്ല.

  • @shanswizard
    @shanswizard 5 วันที่ผ่านมา

    CUE bronte voive chilasamayangalil clear ആവുന്നില്ല

  • @ra.japanfrcs4274
    @ra.japanfrcs4274 10 วันที่ผ่านมา +1

    ന്യൂസ് ചാനലുകൾ ചാനലുകൾ എന്റർടൈം ചാനലുകൾ ആക്കി മാറ്റാൻ ശ്രമിക്കുന്നവർ,

  • @Hari-gh5ur
    @Hari-gh5ur 8 วันที่ผ่านมา

    ഇന്ന് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് ന്യൂസ് മലയാളം ചാനലാണ് പ്രചരണമായി എന്നറിയില്ല

  • @mithunraj9292
    @mithunraj9292 11 วันที่ผ่านมา +2

    Our journalists need to learn from BBC, DW and ABC news channels. They show news as it is and not to emotionalise it. Our news channels make use of our emotions for rating above news value in its real senses.

  • @arunsidharth8077
    @arunsidharth8077 11 วันที่ผ่านมา +1

    നിഷ്പക്ഷത ഇല്ലാത്ത മാധ്യമപ്രവർത്തകൻ

  • @midsummernightsdream4273
    @midsummernightsdream4273 9 วันที่ผ่านมา +2

    അഭിലാഷ് ന്റെ ഏറ്റവും നല്ല പെർഫോമൻസ് മീഡിയ ഓൺ ഇൽ ആയിരുന്നു...

    • @RG123-
      @RG123- 7 วันที่ผ่านมา +1

      True

  • @vishnuprasadpr6282
    @vishnuprasadpr6282 11 วันที่ผ่านมา

    ഏതവൻ ആയാലും മാപ്ര എന്നും മാപ്ര തന്നെ 😁😁

  • @sksankrish410
    @sksankrish410 11 วันที่ผ่านมา

    Edit cheyda vere television chanel etha..

  • @bhaskaranpv1629
    @bhaskaranpv1629 10 วันที่ผ่านมา

    മാതൃഭൂമിക്ക് പക്ഷപാതപരമായ രാഷ്ട്രീയ ചായ്‌വ് ഇല്ല എന്ന പ്രസ്താവന സത്യത്തിനോട് ചേർന്ന് നില്ക്കുന്നില്ല ..

  • @k.t.deepaktharian9456
    @k.t.deepaktharian9456 11 วันที่ผ่านมา

    Who is this guy?

    • @reenavasu3639
      @reenavasu3639 10 วันที่ผ่านมา +1

      അഭിലാഷ് നേ അറിയില്ലേ???

  • @ammemyselfasyouwanted3691
    @ammemyselfasyouwanted3691 10 วันที่ผ่านมา

    If the real problem is skn.. How can he make mediating in such a competions... He is the real mule.

    • @trueindian4549
      @trueindian4549 9 วันที่ผ่านมา +1

      What about reporter tv?? Dont you see brother

    • @ammemyselfasyouwanted3691
      @ammemyselfasyouwanted3691 9 วันที่ผ่านมา

      @trueindian4549 yes I do and they are in deferent... Playing their shows

  • @sujaykumar
    @sujaykumar 10 วันที่ผ่านมา

    Sad that this has only 30k views and 500 odd likes

  • @rameshkarumam792
    @rameshkarumam792 11 วันที่ผ่านมา +2

    ലെവൻ എത്തപ്പയ്യ ആണല്ലേ....
    ഈ മാമമാപ്ര വേട്ടാവെളിയൻ്റെ ഓരിയിടൽ യാദൃശ്ചികമായി കണ്ടപ്പോൾ തോന്നി...

  • @abdulhakeem1535
    @abdulhakeem1535 7 วันที่ผ่านมา +1

    മാതൃഭൂമി നിഷ്പക്ഷമാണത്രേ! അത് സംഘഭൂമി ആണെന്ന് ആർക്കാണറിയാത്തത്?

  • @AjuMobin123
    @AjuMobin123 10 วันที่ผ่านมา +5

    മാതൃഭൂമി. നിഷ്പക്ഷം 🤣🤣🤣. കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുമെന്ന് എഴുതിവച്ചിരുന്ന മാതൃഭൂമി 🤣🤣

  • @bijutr1758
    @bijutr1758 11 วันที่ผ่านมา +2

    Abdulla kuttyയും ഇയാളെ പൊലെ പഴയ sfi ക്കാരനായിരുന്നു.

    • @shijumeledathu
      @shijumeledathu 11 วันที่ผ่านมา

      IYAAL OTTA THANTHAKKU PIRANNAVAN AANU KUTTIYE POLEYALLA

    • @reenavasu3639
      @reenavasu3639 10 วันที่ผ่านมา +1

      അബ്ദുല്ല കുട്ടി ഒരു അവസരവാദി ആണ്

  • @smruthyps7035
    @smruthyps7035 10 วันที่ผ่านมา

    മീഡിയ വണ്ണിൽ പോയതോഴിച്ചാൽ അഭിലാഷ് എന്ന മാധ്യമ പ്രവർത്തകനെ വലിയ ഇഷ്ടമാണ്. ജമാ അതെ ഇസ്ലാമിയുടെ കുഴലൂതുകാരൻ ആയപ്പോൾ സങ്കടം തോന്നി

  • @harikc7584
    @harikc7584 9 วันที่ผ่านมา

    Iam shocked to see mediocre individuals being given so much importance and being interviewed. Shocking to say the least.

  • @a1221feb
    @a1221feb 11 วันที่ผ่านมา

    വാർത്ത ഇപ്പോ വെറും repeatition തന്നെ.... കാണിച്ചത് തന്നെ കാണിക്കുന്നു... പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു.. Newsroom il പറഞ്ഞ കാര്യം വീണ്ടും ലൊക്കേഷനിൽ പറയുന്നു... വിരസത.... അന്തിചർച്ച കാണാറേയില്ല... നല്ല programs documentaries ഒന്നും ഇല്ല.. Informative കാര്യങ്ങൾ ഒന്നും തന്നെ ഇല്ല...

  • @solosoccer-bc1ye
    @solosoccer-bc1ye 9 วันที่ผ่านมา

    കാണാൻ ആഗ്രഹിക്കുന്നത് നൽകുമ്പോൾ viewrs കൂടും. അതാണോ ചെയ്യണ്ടത്.ജനം തെറ്റായ വഴിയിൽ പോയാൽ തിരുതണമെങ്ക്തിൽ ചിലപ്പോൾ outdated ആവേണ്ടി വരും. അതിനും ഒരു ആധസ്സ് ഉണ്ട്

  • @KesavaPillaiNair
    @KesavaPillaiNair 10 วันที่ผ่านมา

    മലയാള ചാനലുകളിലെ കമ്മി ചാ പ്ര കളെ അടിച്ചു പുറത്താക്കി വേറെ ആൾക്കാർ വന്നാൽ കാണാൻ ആളുണ്ടാകും. അല്ലെങ്കിൽ സ്വാഹാ

  • @jobyjohn3262
    @jobyjohn3262 10 วันที่ผ่านมา

    അവതാരകന്റെ പേര് എന്താണ്??

  • @azharaslam6506
    @azharaslam6506 11 วันที่ผ่านมา +1

    Iyaale okke sahikkaam, But aa reporter channel okke pure circus aanu, Just some people performing for trp

  • @nsyoutubemedia
    @nsyoutubemedia 11 วันที่ผ่านมา +59

    പ്രമുഖ ഏകാധിപത്യ ഫാസിസ്റ്റ് പാർട്ടിയുടെ യുവജനവിഭാഗം നേതാവ് ആയിരുന്ന ആൾ ജനാധിപത്യത്തെ കുറിച്ചും പൗരാവകാശത്തെ കുറിച്ചും ക്ലാസ് എടുക്കുന്നു.അഭിലാഷ് കോമഡി ആണല്ലോ

    • @MartinJoseph-l1z
      @MartinJoseph-l1z 11 วันที่ผ่านมา +38

      😂😂😂 അത് നീ തെന്നെ പറയണം....

    • @Akash-z
      @Akash-z 11 วันที่ผ่านมา +44

      ഏകാധിപത്യം, ഫാസിസ്റ്റ് എന്ന വാക്കിന്റെ നീ മനസിലാക്കിയ അർത്ഥം എന്താണ് ?

    • @steephanroy8461
      @steephanroy8461 11 วันที่ผ่านมา +30

      ഏറ്റവും കൂടുതല് ജനാധിപത്യപരമായി പെരുമാറുന്ന പാർട്ടി ആണ് ഇത്.. വേറെ ഏത് പാർട്ടി ആടോ ഇതേപോലെ.. പിന്നെ ഫാസിസം.. ആ വാക്കിൻ്റെ അർത്ഥം എന്താണെന്ന് അറിയാമോ തനിക്ക്.?

    • @manuponnappan3944
      @manuponnappan3944 11 วันที่ผ่านมา +4

      ​@@steephanroy8461 നിങ്ങൾ ഏതു പാർട്ടിയിൽ ആണു work ചെയ്തിട്ടുള്ളത് ? ഏതു ഏരിയാ ആണന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @rahulnair485
      @rahulnair485 11 วันที่ผ่านมา +3

      Sheriya.. Janaathipathyam parayaan kuranjathu Modiyude Andi enkilum nakkanam.. onnu podaa

  • @sasidharanpsasidharan859
    @sasidharanpsasidharan859 10 วันที่ผ่านมา +3

    മുൻ കമ്മ്യൂണിസ്റ്റ് എന്ന് ഒന്നില്ല. അത് കമ്മ്യൂണിസ്റ്റ് വിരുദ്ധന്റെ ഓമനപ്പേര് ആണ്.

  • @bluewhalemedia1621
    @bluewhalemedia1621 11 วันที่ผ่านมา +3

    സർ സയ്യിദ് കോളേജിലെ എസ്. എഫ്.ഐ സെക്രട്ടറിക്ക് വലിയ പവർ ഒന്നും ഇല്ല... അവിടെ എം.എസ്.എഫിൻ്റെ കോട്ടയാണ്

    • @shinybinu6154
      @shinybinu6154 10 วันที่ผ่านมา +3

      Kannur university😅😅msf..engane.😅.iyal senate member..union sfi anu eppozhum .😅

    • @reenavasu3639
      @reenavasu3639 10 วันที่ผ่านมา +3

      Msf മതം പറഞ്ഞ് വളരുന്ന monnakal 😅...sfi അഭിമാനം ❤

  • @zubairpt4770
    @zubairpt4770 9 วันที่ผ่านมา +1

    Maarubhoomi yude kaariyathil abilash kallavu paranju

  • @roopeshsulochana
    @roopeshsulochana 11 วันที่ผ่านมา

    ഡാറ്റാ ചീപ് ആക്കിയ ആളുടെ പേരും കൂടി പറ ഏത്തപൈകാരാ 😅

  • @sajeevankk101
    @sajeevankk101 8 วันที่ผ่านมา

    Maroomoyude Rashtreeyam Abilashinde vayatti pizhappu

  • @freez300
    @freez300 11 วันที่ผ่านมา +2

    പ്രമുഖ ഏകാധിപത്യ ഫാസിസ്റ്റ് പാർട്ടിയുടെ യുവജനവിഭാഗം നേതാവ് ആയിരുന്ന ആൾ ജനാധിപത്യത്തെ കുറിച്ചും പൗരാവകാശത്തെ കുറിച്ചും ക്ലാസ് എടുക്കുന്നു.അഭിലാഷ് കോമഡി ആണല്ലോ😂😂😂

    • @reenavasu3639
      @reenavasu3639 10 วันที่ผ่านมา +3

      Ayin bjp അല്ലല്ലോ 😂

    • @aajaleelnilamel3072
      @aajaleelnilamel3072 8 วันที่ผ่านมา +1

      ഏകാധിപത്യവും ഫാസ്സിസവും ചേരുന്നത് bjp ക്ക് തന്നെ

    • @sdgamingclips9721
      @sdgamingclips9721 7 วันที่ผ่านมา

      എന്തർത്ഥത്തിലാണ് താങ്കൾ ഏകാധിപത്യം,ഫാസിസം എന്നുള്ള വാക്കുകൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ന് ഉപയോഗിക്കുന്നത്? അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ആണോ ഏകാധിപതി അതോ അടികൊണ്ട പിണറായി വിജയനോ ??😂😂😂 ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമമാണ്. പ്രതിപക്ഷത്തിന്റെ ബാങ്കുകൾ മരവിപ്പിക്കുന്നു ,മാധ്യമങ്ങളെ അറസ്റ്റ് ചെയ്യുന്നു. അപ്പോഴും എല്ലാ കുറ്റവും കമ്മ്യൂണിസ്റ്റുകാരുടെ തലയ്ക്ക്.😂😂😂😂

  • @shijumeledathu
    @shijumeledathu 11 วันที่ผ่านมา

    EE PROGRAMMIL AIYAPPADAS, SHANI, NISHA, JILSI JAYARAJ ENNIVAREYUM KONDU VARIKA

  • @bpdevadas4215
    @bpdevadas4215 9 วันที่ผ่านมา

    അമ്പട..
    അപ്പൊ എങ്ങനെ..
    th-cam.com/video/EHno1S3SFUo/w-d-xo.htmlsi=x81md1rQfP1rLHq_

  • @naseemakader7377
    @naseemakader7377 10 วันที่ผ่านมา

    കഷ്ടം എന്നു മാത്രം പറയുന്നു

  • @Master-g4z
    @Master-g4z 5 วันที่ผ่านมา

    മാപ്പ്രാ കീ

  • @onemanmagic9807
    @onemanmagic9807 11 วันที่ผ่านมา +1

    മാമുദി അഭിലാഷ് 😂

  • @aswinramachandran5171
    @aswinramachandran5171 11 วันที่ผ่านมา

    1st

  • @shanku4321
    @shanku4321 11 วันที่ผ่านมา

    എന്തൊരു എത്തിക്സ് ആണെന്നറിയാമോ? ഇടയ്ക്ക് മീഡിയാവണിൽ പോയി തികഞ്ഞ മൗദൂദിയൻ ആയി അഭിനയിച്ച് അരി വാങ്ങി..
    അക്കാലത്തെ അടുപ്പുകൂട്ടി ചർച്ചകളിലെ മെയിൻ ആള്..
    ഇപ്പോ വന്ന് 😂

    • @roadnottaken2023
      @roadnottaken2023 7 วันที่ผ่านมา

      നാളെ ജനം ടിവിയിൽ വന്നാൽ അംഗീകരിക്കുമോ തീട്ട കൂതിയിൽ സംഘിയേ...😂

  • @Gangadaran-k4e
    @Gangadaran-k4e 11 วันที่ผ่านมา +1

    സിനിമയിലേക്ക് ഒന്നു ശ്രമിച്ചു കൂടെ. Look ഉണ്ട്.

  • @anishmay
    @anishmay 11 วันที่ผ่านมา +1

    ഒരു സഖാവ് എത്ര ശ്രമിച്ചാലും ഒരു നല്ല മാധ്യമ പ്രവർത്തകൻ ആകാൻ സാധിക്കില്ല. അർഹത ഇല്ലാത്ത പലതും പിൻവാതിൽ വഴി കിട്ടാൻ ഇവരെ പോലുള്ള മാധ്യമപ്രവർത്തകർ മുന്നിൽ കാണും. വെല്ലുവിളിക്കും പക്ഷെ വെല്ലുവിളി ഏറ്റെടുക്കില്ല.. കുസാറ്റ് ഒരു ഉദാഹരണം. ലാൽ സലാം സഖാവെ

    • @SunilKumarcp-bp4rg
      @SunilKumarcp-bp4rg 11 วันที่ผ่านมา

      സംഘികൾക്ക് ആവാമോ സുഹൃത്തെ ഉത്തരേന്ത്യൻ മാധ്യമങ്ങൾ മുഴുവൻ BJP യുടെ നിയന്ത്രണത്തിലാണ്

    • @reenavasu3639
      @reenavasu3639 10 วันที่ผ่านมา +2

      Konghi😂

    • @anishmay
      @anishmay 9 วันที่ผ่านมา

      @@reenavasu3639 njan oru konghi yo sanghiyo alla suhruthe. oru Indian pouran anu. Sathyam paranjal rashtreeyavum mathavum parayunnath nallathalla. Abhilash mohan nte wife nu joli engane kitti ennu anwashichu nokkoo.

    • @sdgamingclips9721
      @sdgamingclips9721 7 วันที่ผ่านมา +1

      ആദ്യം മനസ്സിലാക്കേണ്ടത് ഇവിടെ നന്മയും തിന്മയും തമ്മിലല്ല പ്രശ്നം. തിന്മയും തിന്മയും ആണ്. ഇന്ന് രാഷ്ട്രീയത്തിലുള്ള എല്ലാ പാർട്ടികളും തെറ്റ് ചെയ്യുന്നുണ്ട് അല്ലെങ്കിൽ ചെയ്തിട്ടുണ്ട്. തമ്മിൽ ഭേദം ഏതാണ് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. 2016 വരെയായിരുന്നു താൽക്കാലിക നിയമനവും പിൻവാതിൽ നിയമനവും ഏറ്റവും കൂടുതൽ അതിൻറെ കണക്ക് ഞാൻ ഏതോ ഒരു വാർത്തയിൽ കേട്ടിരുന്നു. ഇപ്പോൾ അത് കുറവാണ് എങ്കിലും ഉണ്ട് എന്ന് ഞാൻ 100% അംഗീകരിക്കുന്നു.ഇടത്ത് വിരുദ്ധത ഛർദ്ദിക്കുന്ന മാധ്യമങ്ങളുടെ ഒരു ആയുധമാണിത് എന്തെങ്കിലും ഉള്ളത് മസാല പുരട്ടി അങ്ങ് കാണിക്കും. ഒന്നും കാണാത്ത ഒരു നിഷ്പക്ഷൻ കാണുന്നത് മൊത്തം ഇടതു വിരുദ്ധതയാണ്😢😢😢

  • @akhilcp541
    @akhilcp541 9 วันที่ผ่านมา +1

    Abilash ❤

  • @adarshkottaram9210
    @adarshkottaram9210 11 วันที่ผ่านมา +1

    ❤️

  • @felbinzacharias736
    @felbinzacharias736 11 วันที่ผ่านมา +1

  • @divyaparthi272
    @divyaparthi272 10 วันที่ผ่านมา +1