ഇസ്ലാം മതം അബ്രഹാമിന്റെ സന്തതി പരമ്പരയോ? പാസ്റ്റർ ഷിബു പീടിയേക്കൽ സംസാരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Powered by Restream restream.io

ความคิดเห็น • 81

  • @salammawilson5929
    @salammawilson5929 15 ชั่วโมงที่ผ่านมา +7

    കർത്താവായ യേശു ക്രിസ്തു വല്ലാതെ മറ്റൊരു ദൈവം ഇല്ല. ആകാശത്തിന്റെ കീഴിൽ മനുഷ്യരുടെ ഇടയിൽ നാം പാപത്തിൽ നിന്നു രക്ഷിക്കപ്പെടാൻ യേശു ക്രിസ്തു വിന്റെ നാമം അല്ലാതെ മറ്റൊരു നാമവും ഇല്ല.

    • @hamzathazhathangadi2460
      @hamzathazhathangadi2460 10 ชั่วโมงที่ผ่านมา

      ആദർശപരമായി എബ്രഹാമിൻ്റെ പിൻഗാമികൾ ആണ് മുസ്ലിങ്ങൾ എന്നുള്ളതാണ് . അതല്ലാതെ പരമ്പര കൊണ്ട് ഇല്ല എന്ന അർത്ഥത്തിലല്ല. ക്രിസ്തു തന്നെ ബൈബിളിൽ യഹൂദന്മാർ കുറിച്ച് പറഞ്ഞിട്ടില്ലേ? എബ്രഹാമിനെ മക്കളാണന്നും അല്ലെന്നും?

    • @sali55544
      @sali55544 2 ชั่วโมงที่ผ่านมา +1

      🌹☑️മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു.(നബിയെ) ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ നടപടിയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (Sura 5 : Aya 17)
      യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ അല്ലാഹുവിൻറെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. (നബിയെ)അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ. (Sura 5 : Aya 18)
      വേദക്കാരേ, (ജൂതർ, ക്രൈസ്തവർ)ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ (മുഹമ്മദ് നബി)കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് നിങ്ങള്‍(വിചാരണ നാളിൽ) പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19)
      മര്‍യമിന്റെ മകന്‍ മസീഹ് അല്ലാഹു തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: "ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല." (Sura 5 : Aya 72)
      മര്‍യമിന്റെ മകന്‍ മസീഹ് അല്ലാഹുവിൻറെ ദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്. (Sura 5 : Aya 75)
      ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍(പുതിയ നിയമം) നല്‍കി. അത് തൗറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും. (Sura 5 : Aya 46)
      നിശ്ചയമായും മൂസാക്കു നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ(ജൂതന്മാരുടെ) ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു. (Sura 2 : Aya 87)
      നിനക്കുമുമ്പും (മുഹമ്മദ് നബിക്ക് മുമ്പും)നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു(മുഹമ്മദ് നബിക്ക്) വന്നുകിട്ടിയിട്ടുണ്ടല്ലോ. (Sura 6 : Aya 34)
      ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. (Sura 5 : Aya 74)

  • @binoythomas4495
    @binoythomas4495 9 ชั่วโมงที่ผ่านมา +4

    ഈ ചർച്ചയിൽ നിന്ന് മനസ്സിലായ കാര്യം ഇതിൽ പങ്കെടുക്കുന്ന രണ്ടുപേർക്കും 50% കാര്യങ്ങൾ മാത്രമേ അറിയുകയുള്ളൂ .

  • @hiranmathew3508
    @hiranmathew3508 6 ชั่วโมงที่ผ่านมา +2

    സെബാസ്റ്റ്യൻ പുന്നക്കൽന്റെ program കാണുന്ന ഞാൻ 😀

  • @salammawilson5929
    @salammawilson5929 15 ชั่วโมงที่ผ่านมา +1

    എല്ലാ മനുഷ്യരിലും ഒരാത്മാവുണ്ടു. ആ ആത്മാവു ദൈവത്തിൽ നിന്നു പാപത്താൽ വേർപെട്ടു ജഡമനുഷ്യരായി . അവരെ ആ പാപത്തിൽ നിന്നു രക്ഷിക്കാൻ ആകുന്നു യേശു ക്രിസ്തു വന്നു ക്രൂശിലൂടെ ജീവനെത്തന്നതു. മതങ്ങളിലൊന്നും ആത്മ രക്ഷ ലഭിക്കുന്നില്ല.

  • @hepsiraniw6485
    @hepsiraniw6485 26 นาทีที่ผ่านมา

    Excellent and fruitful information thanks to Lord Jesus Christ glory glory glory to Jesus Christ

  • @salammawilson5929
    @salammawilson5929 15 ชั่วโมงที่ผ่านมา

    സഹോദരൻ ജോബി ഹാൽവിനും സത്യം തന്നെ പറയുന്നു.

  • @salammawilson5929
    @salammawilson5929 16 ชั่วโมงที่ผ่านมา

    അവർ തീർച്ചയായും യൂദാസിനെ പ്പോലെ കർത്താവിന്റെ ആത്മാവിനെ ഒറ്റിക്കൊടുത്തു.

  • @hamzathazhathangadi2460
    @hamzathazhathangadi2460 7 ชั่วโมงที่ผ่านมา

    ഗലാത്യ ലേഖനത്തിലൂടെ പൗലോസ് എബ്രഹാമിൻ്റെ അനുഗ്രഹം വരച്ചു കാണിച്ചപ്പോൾ യാക്കോബിനെ ലേഖനത്തിലൂടെ ഗലാത്യ ലേഖനം മുഴുവനും വിമർശിക്കുകയും നിഷേധിക്കുകയും ചെയ്യുന്നുണ്ട്

  • @sali55544
    @sali55544 2 ชั่วโมงที่ผ่านมา +1

    🌹☑️ഇബ്‌റാഹീമിന് തന്റെ ജനതക്കെതിരെ നാം നല്‍കിയ ന്യായം അതായിരുന്നു: നാമിച്ഛിക്കുന്നവര്‍ക്കു നാം പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. നിന്റെ(മുഹമ്മദ് നബിയുടെ) നാഥന്‍ യുക്തിമാനും അഭിജ്ഞനും തന്നെ; തീര്‍ച്ച. (Sura 6 : Aya 83)
    അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അവരെയൊക്കെ നാം നേര്‍വഴിയിലാക്കി. അതിനുമുമ്പ് നൂഹിനു (നോഹ)നാം സത്യമാര്‍ഗം കാണിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍പ്പെട്ട ദാവൂദിനെയും സുലൈമാനെയും (സോളമൻ)അയ്യൂബിനെയും(yob) യൂസുഫിനെയും(ജോസഫ്) മൂസായെയും ഹാറൂനെയും നാം നേര്‍വഴിയിലാക്കി. അവ്വിധം നാം സല്‍ക്കര്‍മികള്‍ക്ക് പ്രതിഫലം നല്‍കുന്നു. (Sura 6 : Aya 84)
    സകരിയ്യാ, യഹ്‌യാ(യോഹന്നാൻ), ഈസാ(യേശു),ഇല്‍യാസ്(എലിജ) എന്നിവര്‍ക്കും നാം സന്മാര്‍ഗമരുളി. അവരൊക്കെയും സച്ചരിതരായിരുന്നു. (Sura 6 : Aya 85)
    അവ്വിധം ഇസ്മാഈല്‍, അല്‍യസഅ്(Elisha),യൂനുസ്(yona ),ലൂത്ത്വ് എന്നിവര്‍ക്കും നാം സന്മാര്‍ഗമേകി. അവരെയെല്ലാം നാം ലോകത്തുള്ള മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു. (Sura 6 : Aya 86)
    അവ്വിധം അവരുടെ പിതാക്കളില്‍ നിന്നും മക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ചിലരെ നാം മഹാന്മാരാക്കിയിട്ടുണ്ട്. അവരെ നാം പ്രത്യേകം തെരഞ്ഞെടുക്കുകയും നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു. (Sura 6 : Aya 87)
    അതാണ് അല്ലാഹുവിന്റെ സന്മാര്‍ഗം. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അവര്‍ അല്ലാഹുവില്‍ പങ്കുകാരെ സങ്കല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പ്രവൃത്തികളൊക്കെ പാഴായിപ്പോകുമായിരുന്നു. (Sura 6 : Aya 88)
    നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയവരാണവര്‍.(പ്രവാചകന്മാർക്ക്) ഇപ്പോളിവര്‍(ജൂത,ക്രൈസ്തവർ ) അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്.(മുഹമ്മദ് നബി നേതൃത്വം കൊടുക്കുന്ന ജനതയെ )(Sura 6 : Aya 89)
    അവരെതന്നെയാണ് (പ്രവാചകരെ തന്നെ ) അല്ലാഹു നേര്‍വഴിയിലാക്കിയത്. അതിനാല്‍ അവരുടെ സത്യപാത നീയും(മുഹമ്മദ് നബിയും) പിന്തുടരുക. (നബിയെ)പറയുക: "ഇതിന്റെ പേരിലൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്‌ബോധനമല്ലാതൊന്നുമല്ല." (Sura 6 : Aya 90)

    • @sali55544
      @sali55544 2 ชั่วโมงที่ผ่านมา

      @bindhu xavier
      🌹☑️നൂഹിനും തുടര്‍ന്നുവന്ന പ്രവാചകന്മാര്‍ക്കും നാം ബോധനം നല്‍കിയപോലെത്തന്നെ നിനക്കും (മുഹമ്മദ് നബിക്കും)നാം ബോധനം നല്‍കിയിരിക്കുന്നു. ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ദാവൂദിന് സങ്കീര്‍ത്തനവും നല്‍കി. (Sura 4 : Aya 163)
      ഇതിനുമുമ്പ് നിനക്കു(മുഹമ്മദ് നബിക്ക്) നാം പറഞ്ഞുതന്നതും ഇനിയും നിന്നെ അറിയിച്ചിട്ടില്ലാത്തതുമായ മറ്റു ദൈവദൂതന്മാര്‍ക്കും നാം ബോധനം നല്‍കിയിട്ടുണ്ട്. മൂസായോട് അല്ലാഹു നേരിട്ടുതന്നെ സംസാരിച്ചു. (Sura 4 : Aya 164)
      ഇവരൊക്കെയും ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നല്‍കുന്നവരുമായ ദൈവദൂതന്മാരായിരുന്നു. അവരുടെ നിയോഗശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരെ ഒരു ന്യായവും പറയാനില്ലാതിരിക്കാനാണിത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്. (Sura 4 : Aya 165)
      അല്ലാഹു നിനക്ക്( മുഹമ്മദ് നബിക്ക് ) ഇറക്കിത്തന്നത്(വിശുദ്ധ ഖുർആൻ) തന്റെ ജ്ഞാനത്തില്‍ നിന്നുതന്നെയാണെന്നതിന് അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്; മലക്കുകളും അതിനു സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹുതന്നെ ധാരാളമാണെങ്കിലും! (Sura 4 : Aya 166)
      സത്യത്തെ തള്ളിപ്പറയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ വഴികേടില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു. (Sura 4 : Aya 167)
      സത്യത്തെ നിഷേധിക്കുകയും അക്രമം കാണിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുകയില്ല. ഒരു മാര്‍ഗവും അവര്‍ക്ക് കാണിച്ചുകൊടുക്കുകയുമില്ല; (Sura 4 : Aya 168)
      നരകത്തിന്റെ മാര്‍ഗമല്ലാതെ. അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് വളരെ എളുപ്പമുള്ള കാര്യമാണ്. (Sura 4 : Aya 169)
      ജനങ്ങളേ, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള സത്യസന്ദേശവുമായി ദൈവദൂതനിതാ(മുഹമ്മദ് നബി) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അഥവാ, നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അറിയുക: ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും. (Sura 4 : Aya 170)

  • @salammawilson5929
    @salammawilson5929 16 ชั่วโมงที่ผ่านมา

    ക്രിസ്തുവിന്റെ ആത്മാവുള്ളവരാണ് ക്രിസ്ത്യാനികൾ . അല്ലാത്തവർ പാരമ്പര്യ ക്രിസ്ത്യാനികളാണു.

  • @salammawilson5929
    @salammawilson5929 15 ชั่วโมงที่ผ่านมา

    ദൈവം ആത്മാവാകുന്നു. ആത്മാവായ ദൈവത്തിനു വസിക്കാൻ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യൻ സാത്താനെ (വിഗ്രഹത്തെ) ആരാധിക്കുന്നു. മനുഷ്യന്റെ സങ്കല്പം ആകുന്നു.

  • @rasheedachumadan9031
    @rasheedachumadan9031 2 ชั่วโมงที่ผ่านมา

    അല്ലാഹു പരിശുദ്ധനാണ് അതിന്റെ എല്ലാ അർത്ഥത്തിലും പരിശുദ്ധൻ
    യേശു ഭക്ഷണം കഴിക്കുകയും വിസര്ജിക്കുകയും ചെയ്ത കേവലം ഒരു മനുഷ്യൻ മാത്രം

  • @salammawilson5929
    @salammawilson5929 15 ชั่วโมงที่ผ่านมา

    ഈ പാരമ്പര്യത്തിൽ നിന്നു ജീവനുള്ള ദൈവവുമായി കണ്ടു മുട്ടാനാണു യേശു ക്രിസ്തു വന്നതു.

  • @salammawilson5929
    @salammawilson5929 15 ชั่วโมงที่ผ่านมา

    പൗലോസ് അറബിയിലേക്ക് പോയതു എന്തിനു? ഇതിന്റെ ഉത്തരം ആണു ഗലാത്യർ : 4 - 23 , 24 , & 25 വായിക്കുക. മീതെ യുള്ള യെരൂശലേമോ നമ്മുടെ അമ്മ , യെരൂശലേമിൽ നിന്നു വചനം വരുന്നു. യെശയ്യാവു : 2 - 3 വാക്യം.

  • @salammawilson5929
    @salammawilson5929 14 ชั่วโมงที่ผ่านมา

    നമ്മുടെ ശരീരം നമ്മുക്കുള്ളതല്ല. ക്രിസ്തുവിന്റെ താണ്.

  • @salammawilson5929
    @salammawilson5929 17 ชั่วโมงที่ผ่านมา

    ഭൂമിയിലെ സമ്പത്ത് ഒക്കെയും ദൈവത്തിന്റെ താണു. ആ ജീവനുള്ള ദൈവത്തിലുള്ളവർക്കാണു ആ സമ്പത്ത് ദൈവം കൊടുക്കുന്നതു.

  • @salammawilson5929
    @salammawilson5929 15 ชั่วโมงที่ผ่านมา

    പൗലോസ് പറയുന്നു , ഞാൻ മാംസരക്തങ്ങളോടു ആലോചിക്കുകയോ എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കുപോകുകയോ ചെയ്യാതെ നേരേ അറബിയിലേക്കുപോകുകയും ദമാസ്ക്കസിലേക്കു പോകുകയും മടങ്ങി പ്പോരുകയും ചെയ്തു. ഗലാത്യർ : 1 - 15 , 16 , & 17 വരെയുള്ള വാക്യങ്ങൾ വായിക്കുക.

  • @hamzathazhathangadi2460
    @hamzathazhathangadi2460 10 ชั่วโมงที่ผ่านมา

    ഈ ചർച്ചയുടെ ആമുഖത്തിൽ പറയുന്നത് പച്ചക്കള്ളമാണ്. ഇത് ഇവിടെ പറഞ്ഞ ജനാബ് ഹംസ എന്നത് ഞാനാണ്. ഞാൻ ഇദ്ദേഹത്തെ തടഞ്ഞത് ഒരു പത്രവാർത്തയുടെ അടിസ്ഥാനത്തിൽ എന്നെ ഒന്നും വീട്ടിൽ കയറ്റാൻ കൊള്ളില്ല എന്ന് പറഞ്ഞു എനിക്ക് വാട്സ്ആപ്പ് കമൻറ് ഇട്ടു ഇത് കണ്ടു ഉടനെ തന്നെ ഇദ്ദേഹത്തിന് ഞാൻ മറുപടി കൊടുത്തു. ശേഷം ഇദ്ദേഹം എന്നെ വിളിക്കുകയും ഈ വിഷയം സംസാരിക്കാൻ തുടങ്ങിയപ്പോൾ ഇങ്ങനെയുള്ള വാർത്തകൾ ഇത്ര വർഗീയ വിഷം പുരട്ടി പ്രചരിപ്പിക്കുന്ന നിങ്ങളുടെ ഹൃദയം വിഷമാണെന്ന് പറയുകയും ആയതിനാൽ ഇങ്ങനെയുള്ള നിലപാട് ഉള്ളവരുമായി ഞാൻ സംസാരിക്കുന്ന ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് മെയിൽ എന്ന ബന്ധപ്പെടരുത് എന്ന് പറഞ്ഞു. ഇതല്ലാതെ ഇസ്ലാമിക വിഷയങ്ങൾ സംസാരിക്കുന്നതിൽ ഞാൻ ആ സമയത്ത് ഒരു വിലക്കും പറഞ്ഞില്ല. എന്നാൽ ഇന്നലെ പാതിരാത്രി എൻറെ വാട്സപ്പ് ബന്ധപ്പെട്ടപ്പോൾ ഞാനത് കാര്യം സഹിതം കാര്യങ്ങൾ പറഞ്ഞു എന്നല്ലാതെ ചർച്ചയിൽ നിന്നുകൊണ്ട് ഞാൻ പിന്മാറുന്ന ഒരു വാക്കും എൻറെ വായിൽ നിന്നു കൊണ്ട് വന്നിട്ടില്ല. തെളിവ് ഇപ്പോഴും എൻറെ വാട്സാപ്പിൽ കിടക്കുന്നുണ്ട്. അപ്പോൾ ഇദ്ദേഹം എത്ര കളവ് പറയുന്ന വിദഗ്ധനാണ് ഈ മാന്യനായ ഈ മോഡറേറ്റർ?!!. അങ്ങനെയിരിക്കെ ഇദ്ദേഹമായി ചർച്ചയിൽ പങ്കെടുക്കുക എന്നുള്ളത് ഒരു നിലവാരമില്ലാത്ത ചർച്ചകൾ എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

  • @johnsondevassy6450
    @johnsondevassy6450 8 ชั่วโมงที่ผ่านมา

    ഷിബു... ഓനോട്‌... എന്താ കാണിക്കണേ... ചോദ്യം... കേട്ടില്ലേ... നിങ്ങൾ ഇങ്ങനെ ഇരുന്നു കൊടുക്കരുത്.🎉🎉🎉

  • @noorulhasan6688
    @noorulhasan6688 15 ชั่วโมงที่ผ่านมา

    Mohd ഈസയുടെ 3 ചോദ്യങ്ങക്കു ഉത്തരം പറയാൻ പറ്റുമോ ?

  • @salammawilson5929
    @salammawilson5929 15 ชั่วโมงที่ผ่านมา

    ഇങ്ങനെ യുള്ള ചർച്ച കേൾക്കുമ്പോൾ അവരിൽ നിന്നു സത്യത്തിലേക്കു വന്നവരെ വഴിതെറ്റിക്കുകയല്ലേ ചെയ്യുന്നതു. എല്ലാ മതങ്ങളിൽ നിന്നും കർത്താവായ യേശുക്രിസ്തുവിലേക്കു വന്നു സത്യത്തിനു സാക്ഷ്യം പറയുന്നവരാണു യഥാർത്ഥത്തിൽ ക്രിസ്ത്യാനികൾ. എന്റെ സഹോദരങ്ങൾക്കു വചനം കേൾക്കുന്നതേ ഇഷ്ടമില്ല. അതിനാൽ എന്നോടു ശത്രുത്വം ആകുന്നു.

  • @thomasvaniyapurackal3414
    @thomasvaniyapurackal3414 9 ชั่วโมงที่ผ่านมา

    No one can provoke the catholic church. .STAND FOR PEACE ..CHRIST TEACHES TO LOVE . TO LOVE LIKE GOOD SAMARITAN

  • @salammawilson5929
    @salammawilson5929 16 ชั่วโมงที่ผ่านมา

    യേശു ക്രിസ്തു വിനു മുമ്പെ ബി.സി യിൽ വന്നവർ കള്ളന്മാരും കൊള്ളക്കാരും ആയിരുന്നു. മോഷ്ടിക്കാനും അറുപ്പാനും മുടിപ്പാനും അത്രേ അവർ വന്നതു. യോഹന്നാൻ: 10 - 8 ,9 , & 10 ഞാൻ വന്നതു ജീവനെ നല്കാനും സമൃദ്ധമായി നല്കാനും ആയിരുന്നു എന്നു യേശു ക്രിസ്തു പറഞ്ഞിരിക്കുന്നു. യേശു ക്രിസ്തു വിനു ശേഷം വന്ന മതം ഏറ്റവും തട്ടിപ്പു മതം. അവർ സകല വിഗ്രഹാരാധനക്കാരോടു ചേർന്നു സത്യത്തിലുള്ളവരെ മറഞ്ഞിരുന്നു ചതിക്കുന്നു. സാത്താന്റെ തന്ത്രങ്ങളെ നാം അറിയാത്ത വരില്ലല്ലോ.

  • @salammawilson5929
    @salammawilson5929 15 ชั่วโมงที่ผ่านมา

    ലൂക്കോസ്: 20 - 34 തൊട്ടു 37 വരെ യുള്ള വാക്യങ്ങൾ. വായിക്കുക

  • @mathewtm8876
    @mathewtm8876 ชั่วโมงที่ผ่านมา

    ഷിബുവിന് തറയിൽ പിതാവിനോടെന്തോ ഒരു അസ്കിതയുള്ളതുപോലെ തോന്നുന്നു. ഷിബു അദ്ദേഹത്തെ എതിർക്കാൻ വേണ്ടി എതിർക്കുന്നു. തറയിൽ പിതാവ് ഉദ്ദേശിക്കാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നു. അദ്ദേഹം പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള മാനസ്സിക വികാസ്സം വന്നിട്ടില്ലാ എന്ന് മനസ്സിലാക്കേണ്ടിവരും.

  • @salammawilson5929
    @salammawilson5929 17 ชั่วโมงที่ผ่านมา

    യെഹൂദാ മതം , ക്രിസ്തുമതം ഇസ്ലാംമതം. യെഹൂദർ രണ്ടു വിധം, ആത്മീയരും പാരമ്പര്യ വിഗ്രഹാരാധകരും ഉണ്ടു ക്രിസ്തു ആത്മീയ യെഹൂദരിൽ നിന്നു അബ്രഹാമിന്റെ യിസ്ഫാക്കിന്റെ സന്താനപരമ്പരയിൽ നിന്നു ദാവീദിന്റെ സന്താനപരമ്പരയിൽ നിന്നു വന്നു. നിമ്രോദിൽ നിന്നു വന്നതാണ് പാരമ്പര്യ വിഗ്രഹാരാധകരായ യെഹൂദർ പിൽക്കാലത്ത് സകല മതങ്ങളും ഈ പാരമ്പര്യ നിമ്രോദ് സെമീറാമീസ് തമ്മൂസ് ഇവരെയാണു സൂര്യ ദേവനായി അവരുടെ രൂപത്തെയാണു പിൽക്കാലത്ത് യേശുക്രിസ്തു ജനിച്ചപ്പോൾ ചരിത്രത്തെ ബിസി എന്നും എഡിഎന്നും തിരിച്ചു . അങ്ങനെ ഈ പാരമ്പര്യ യെഹൂദർ അതു ജീസസ് മേരി യോസേഫ് എന്നു ആയി. സൂര്യ ദേവനെ ദൈവപുത്രനാക്കി ആരാധിച്ചു വരുന്നു. ഇന്നും അവരിൽ ആ പാരമ്പര്യം തന്നെ തുടരുന്നു. അതിൽ നിന്നു യേശു കർത്താവിന്റെ ആത്മാവിനാൽ വേർതിരിക്കപ്പെട്ടവരാണു ആത്മീയ യെഹൂദർ . (ദൈവരാജ്യത്തിൽ വന്നവർ.)

  • @salammawilson5929
    @salammawilson5929 17 ชั่วโมงที่ผ่านมา

    യേശു ക്രിസ്തു ആ കല്പനകൾ ക്കു കീഴിൽ വന്നു.

  • @salammawilson5929
    @salammawilson5929 15 ชั่วโมงที่ผ่านมา

    1 ,2 ഉം കൽപ്പനാ ലംഘനം ആകുന്നു. വിഗ്രഹാരാധന.

    • @karoorchacko
      @karoorchacko 12 ชั่วโมงที่ผ่านมา

      കൽപ്ന ഉണ്ടാക്കിയവൻ തന്നെ കൽപ്ന violated. കുല ചെയ്തരുന്ന പറഞ്ഞവൻ തന്നെ കുല ചെയ്യിപ്പിച്ചു. Read old testament.

  • @JoseTJ-lj3lx
    @JoseTJ-lj3lx ชั่วโมงที่ผ่านมา

    ശൗലിനെപ്പോലെ ദുരത്മാവ് ഇടവേളകളിൽ ബാധിക്കുകയും ഇടക്ക് വിട്ടുമാറുകയും ചെയ്യുന്ന വ്യക്തിയാണ് വലത് ഭാഗത്തിരുന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇപ്പോൾ ബാധയില്ല നല്ല വൃത്തിയായി ഇരിക്കുന്നു ബാധ കയറുമ്പോൾ ഒരു കിറുങ്ങിയ ഫീലിൽ ആയിരിക്കും ഉണ്ടാവുക 😂😂 ഇടക്ക് പരമ സത്യവും പറയും മാരിയോയിലെ ട്രോജൻ കുതിരയെ ഇദ്ദേഹമാണ് ആദ്യം കണ്ടെത്തിയത് വർഷങ്ങൾക്ക് ശേഷം അത് സത്യമാണെന്നു ക്രിസ്ത്യൻ സമൂഹത്തിന് ഏറെ ക്കുറെ മനസിലായി.

    • @mathewtm8876
      @mathewtm8876 ชั่วโมงที่ผ่านมา

      ഈയ്യാളുടെ ചില വർത്തമാനം കേട്ടാൽ എന്തോ കുഴപ്പമൊണ്ട് എന്ന് തോന്നും. കാതലായ കാര്യങ്ങളിൽ ഇയ്യാളുടെ മറുപടി ഒരു വിവരവുമില്ലാത്തവനെ പോലെയാണ്. അമ്പലത്തിൽ പോയി വിഷ്ണുവിനെ ആരാധിച്ചാലും ഒരു കുഴപ്പവുമില്ല എന്നു പറയുന്ന ഈയ്യാളോട് ചർച്ചക്ക് വന്ന താങ്കളെ വേണം പറയാൻ

  • @franciskm4144
    @franciskm4144 18 ชั่วโมงที่ผ่านมา

    🎉🎉🎉

  • @alexandermathews3601
    @alexandermathews3601 วันที่ผ่านมา

    Isaac was the ONLY Promise child, and Jews came through Issac.

  • @salammawilson5929
    @salammawilson5929 16 ชั่วโมงที่ผ่านมา

    ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ? എബ്രായർ : 8 - 19

    • @sali55544
      @sali55544 2 ชั่วโมงที่ผ่านมา

      ❓👇👇👇👇
      🌹☑️നാം തന്നെയാണ് തൗറാത്ത് ഇറക്കിയത്. അതില്‍ വെളിച്ചവും നേര്‍വഴിയുമുണ്ട്. അല്ലാഹുവിന് അടിപ്പെട്ടുജീവിച്ച പ്രവാചകന്മാര്‍ യഹൂദര്‍ക്ക് അതനുസരിച്ച് വിധി നടത്തിയിരുന്നു. പുണ്യപുരുഷന്മാരും പണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം, അവരെയായിരുന്നു അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം ഏല്‍പിച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിസ്സാര വിലയ്ക്ക് വില്‍ക്കരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് അവിശ്വാസികള്‍. (Sura 5 : Aya 44)
      ഓര്‍ക്കുക: വേദം കിട്ടിയവരോട് (ജൂത, ക്രൈസ്തവർ ) നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുമെന്നും നിങ്ങളത് ഒളിപ്പിച്ചുവെക്കുകയില്ലെന്നും അല്ലാഹു ഉറപ്പു വാങ്ങിയിരുന്നു. എന്നിട്ടും അവരത് തങ്ങളുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു. നിസ്സാരമായ വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു. അവര്‍ പകരം വാങ്ങുന്നത് വളരെ ചീത്തതന്നെ. (Sura 3 : Aya 187)
      അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ വില വാങ്ങാനാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു കൊടിയ ശിക്ഷയുണ്ട്! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം! (Sura 2 : Aya 79)
      തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍-ഉദ്‌ബോധനം- ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും. (Sura 15 : Aya 9)
      നിനക്കുമുമ്പ് (മുഹമ്മദ് നബിക്ക് (s) മുമ്പ് ) പൂര്‍വികരായ പല വിഭാഗങ്ങളിലും നാം പ്രവാചകന്‍മാരെ നിയോഗിച്ചിട്ടുണ്ട്. (Sura 15 : Aya 10)
      അവരുടെ അടുത്ത് പ്രവാചകന്‍ ചെന്നപ്പോഴെല്ലാം അവരദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല. (Sura 15 : Aya 11)

  • @franciskm4144
    @franciskm4144 18 ชั่วโมงที่ผ่านมา

    That is why St Paul says "never argue with genealogy"

    • @karoorchacko
      @karoorchacko 12 ชั่วโมงที่ผ่านมา

      സത്യം കേൾക്കുമ്പോൾ അതിനെ അമർച്ച ചെയ്യാൻ പല ദുർവാഖ്ന്യയ്ങ്ങൾ കൊണ്ട് വരും.

  • @salammawilson5929
    @salammawilson5929 16 ชั่วโมงที่ผ่านมา

    മോശെയുടെ ന്യായപ്രമാണം അതിൽ ചെയ്യാനുള്ളതു ചെയ്‌കയും ചെയ്യരുതു എന്നു കല്പിച്ചിട്ടുള്ളതു ചെയ്യരുതു. അതു അനുസരിക്കുന്നവർ അനുഗ്രഹം പ്രാപിക്കുന്നു.

    • @sali55544
      @sali55544 2 ชั่วโมงที่ผ่านมา

      🌹☑️
      ☑️ജൂതനോ ക്രിസ്ത്യാനിയോ ആവാതെ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. അതവരുടെ വ്യാമോഹം മാത്രം. (നബിയെ)അവരോട് പറയൂ: നിങ്ങള്‍ തെളിവു കൊണ്ടുവരിക; നിങ്ങള്‍ സത്യസന്ധരെങ്കില്‍. (Sura 2 : Aya 111)
      വേദക്കാരേ, ഇബ്‌റാഹീമിന്റെ കാര്യത്തില്‍ നിങ്ങളെന്തിനു തര്‍ക്കിക്കുന്നു? തൗറാത്തും ഇഞ്ചീലും അവതരിച്ചത് അദ്ദേഹത്തിനുശേഷമാണല്ലോ. നിങ്ങള്‍ ഒട്ടും ആലോചിക്കാത്തതെന്ത്? (Sura 3 : Aya 65)
      ഇബ്‌റാഹീം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. വക്രതയില്ലാത്ത മുസ്‌ലിമായിരുന്നു. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നില്ല. (Sura 3 : Aya 67)
      സല്‍ക്കര്‍മിയായി സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിക്കുകയും നേര്‍മാര്‍ഗത്തിലുറച്ചുനിന്ന് ഇബ്‌റാഹീമിന്റെ പാത പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമമായ ജീവിതരീതി സ്വീകരിച്ച ആരുണ്ട്? ഇബ്‌റാഹീമിനെ അല്ലാഹു തന്റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു. (Sura 4 : Aya 125)
      പിന്നീട് നിനക്കു(മുഹമ്മദ് നബിക്ക്)നാം ബോധനം നല്‍കി, ഏറ്റം ചൊവ്വായപാതയില്‍ നിലയുറപ്പിച്ച ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരണമെന്ന്. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല. (Sura 16 : Aya 123)
      തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്‌റാഹീമിനോട് ഏറ്റം അടുത്തവര്‍ അദ്ദേഹത്തെ പിന്‍പറ്റിയവരും ഈ പ്രവാചകനും(മുഹമ്മദ് നബി) അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷകനാകുന്നു. (Sura 3 : Aya 68)
      വേദക്കാരിലൊരു കൂട്ടര്‍ നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് കൊതിക്കുന്നു. സത്യത്തില്‍ അവര്‍ അവരെത്തന്നെയാണ് വഴിതെറ്റിക്കുന്നത്. പക്ഷേ അവരതറിയുന്നില്ല. (Sura 3 : Aya 69)
      (നബിയേ )പറയുക: ഉറപ്പായും എന്റെ നാഥൻ എന്നെ നേര്‍വഴിയിലേക്ക് നയിച്ചിരിക്കുന്നു. വളവുതിരിവുകളേതുമില്ലാത്ത മതത്തിലേക്ക്. ഇബ്‌റാഹീം നിലകൊണ്ട വക്രതയില്ലാത്ത മാര്‍ഗത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. (Sura 6 : Aya 161)
      (നബിയെ)പറയുക: "നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്. (Sura 6 : Aya 162)
      "അവന് പങ്കാളികളാരുമില്ല. അവ്വിധമാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. അവനെ അനുസരിക്കുന്നവരില്‍ ഒന്നാമനാണ് ഞാന്‍." (Sura 6 : Aya 163)
      ആരെങ്കിലും ഇബ്‌റാഹീമിന്റെ മാര്‍ഗം വെറുക്കുമോ? സ്വയം വിഡ്ഢിയായവനല്ലാതെ. ഈ ലോകത്ത് നാം അദ്ദേഹത്തെ മികവുറ്റവനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സുകൃതവാന്മാരിലായിരിക്കും. (Sura 2 : Aya 130)

    • @sali55544
      @sali55544 2 ชั่วโมงที่ผ่านมา

      ❓👇👇👇👇
      🌹☑️നാം തന്നെയാണ് തൗറാത്ത് ഇറക്കിയത്. അതില്‍ വെളിച്ചവും നേര്‍വഴിയുമുണ്ട്. അല്ലാഹുവിന് അടിപ്പെട്ടുജീവിച്ച പ്രവാചകന്മാര്‍ യഹൂദര്‍ക്ക് അതനുസരിച്ച് വിധി നടത്തിയിരുന്നു. പുണ്യപുരുഷന്മാരും പണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം, അവരെയായിരുന്നു അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം ഏല്‍പിച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിസ്സാര വിലയ്ക്ക് വില്‍ക്കരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് അവിശ്വാസികള്‍. (Sura 5 : Aya 44)
      ഓര്‍ക്കുക: വേദം കിട്ടിയവരോട് (ജൂത, ക്രൈസ്തവർ ) നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുമെന്നും നിങ്ങളത് ഒളിപ്പിച്ചുവെക്കുകയില്ലെന്നും അല്ലാഹു ഉറപ്പു വാങ്ങിയിരുന്നു. എന്നിട്ടും അവരത് തങ്ങളുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു. നിസ്സാരമായ വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു. അവര്‍ പകരം വാങ്ങുന്നത് വളരെ ചീത്തതന്നെ. (Sura 3 : Aya 187)
      അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ വില വാങ്ങാനാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു കൊടിയ ശിക്ഷയുണ്ട്! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം! (Sura 2 : Aya 79)
      തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍-ഉദ്‌ബോധനം- ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും. (Sura 15 : Aya 9)
      നിനക്കുമുമ്പ് (മുഹമ്മദ് നബിക്ക് (s) മുമ്പ് ) പൂര്‍വികരായ പല വിഭാഗങ്ങളിലും നാം പ്രവാചകന്‍മാരെ നിയോഗിച്ചിട്ടുണ്ട്. (Sura 15 : Aya 10)
      അവരുടെ അടുത്ത് പ്രവാചകന്‍ ചെന്നപ്പോഴെല്ലാം അവരദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല. (Sura 15 : Aya 11)

  • @jijiabraham9366
    @jijiabraham9366 10 ชั่วโมงที่ผ่านมา +2

    നിങ്ങൾ പറയുന്ന മുഹമ്മദ് പരിചയപ്പെടുത്തിയത് ഖുറേഷികളുടെ ഒത്തിരി ദേവൻമാരിൽ നിന്ന് ഒരാളായിരുന്നു ഈ അള്ളാക്ക് മൂന്ന് പെൺമക്കൾ ഉണ്ട് എന്നും ഖുറാനിൽ ഉണ്ട്

    • @sali55544
      @sali55544 2 ชั่วโมงที่ผ่านมา +1

      🌹☑️ഓര്‍ക്കുക: ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ചില കല്‍പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും നടപ്പാക്കി. അപ്പോള്‍ അല്ലാഹു അരുളി: "നിന്നെ ഞാന്‍ ജനങ്ങളുടെ നേതാവാക്കുകയാണ്." ഇബ്‌റാഹീം ആവശ്യപ്പെട്ടു: "എന്റെ മക്കളെയും." അല്ലാഹു അറിയിച്ചു: "എന്റെ കരാര്‍ അക്രമികള്‍ക്കു ബാധകമല്ല." (Sura 2 : Aya 124)
      ഓര്‍ക്കുക: കഅ്ബയെ നാം ജനങ്ങളുടെ മഹാസംഗമ സ്ഥാനമാക്കി; നിര്‍ഭയമായ സങ്കേതവും. ഇബ്‌റാഹീം നിന്ന് പ്രാര്‍ഥിച്ച ഇടം നിങ്ങള്‍ നമസ്‌കാര സ്ഥലമാക്കുക. ത്വവാഫ് ചെയ്യുന്നവര്‍ക്കും ഇഅ്തികാഫിരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം പ്രണമിച്ചും പ്രാര്‍ഥിക്കുന്നവര്‍ക്കുമായി എന്റെ ഭവനം വൃത്തിയാക്കിവെക്കണമെന്ന് ഇബ്‌റാഹീമിനോടും ഇസ്മാഈലിനോടും നാം കല്‍പിച്ചു. (Sura 2 : Aya 125)
      ഇബ്‌റാഹീം പ്രാര്‍ഥിച്ചത് ഓര്‍ക്കുക: "എന്റെ നാഥാ! ഇതിനെ നീ ഭീതിയേതുമില്ലാത്ത നാടാക്കേണമേ! ഇവിടെ പാര്‍ക്കുന്നവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ." അല്ലാഹു അറിയിച്ചു: "അവിശ്വസിച്ചവനും നാമതു നല്‍കും. ഇത്തിരി കാലത്തെ ജീവിതസുഖം ഞാനവനു നല്‍കും. പിന്നീട് നാമവനെ നരക ശിക്ഷക്കു വിധേയനാക്കും. അത് ചീത്ത താവളം തന്നെ." (Sura 2 : Aya 126)
      ഓര്‍ക്കുക: ഇബ്‌റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ(കഅബയുടെ) അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര്‍ പ്രാര്‍ഥിച്ചു: "ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. (Sura 2 : Aya 127)
      "ഞങ്ങളുടെ നാഥാ! നീ ഞങ്ങളിരുവരെയും നിനക്കു കീഴ്‌പെടുന്നവരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്ന് നിനക്കു കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരേണമേ! (അതാണ് മുഹമ്മദ് നബിയുടെ സമുദായം)ഞങ്ങളുടെ ഉപാസനാക്രമങ്ങള്‍ ഞങ്ങള്‍ക്കു നീ കാണിച്ചു തരേണമേ! ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ; സംശയമില്ല, നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാമയനും തന്നെ. (Sura 2 : Aya 128)
      "ഞങ്ങളുടെ നാഥാ! നീ അവര്‍ക്ക് അവരില്‍ നിന്നുതന്നെ ഒരു ദൂതനെ നിയോഗിക്കേണമേ!
      (ആ ദൂതനാണ് മുഹമ്മദ് നബി) അവര്‍ക്കു നിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ദൂതനെ. നിസ്സംശയം, നീ പ്രതാപിയും യുക്തിജ്ഞനും തന്നെ." (Sura 2 : Aya 129)
      പിന്നീട് നിനക്കു(മുഹമ്മദ് നബിക്ക്)നാം ബോധനം നല്‍കി, ഏറ്റം ചൊവ്വായപാതയില്‍ നിലയുറപ്പിച്ച ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരണമെന്ന്. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല. (Sura 16 : Aya 123)
      തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്‌റാഹീമിനോട് ഏറ്റം അടുത്തവര്‍ അദ്ദേഹത്തെ പിന്‍പറ്റിയവരും ഈ പ്രവാചകനും(മുഹമ്മദ് നബിയും) അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷകനാകുന്നു. (Sura 3 : Aya 68)
      ആരെങ്കിലും ഇബ്‌റാഹീമിന്റെ മാര്‍ഗം വെറുക്കുമോ? സ്വയം വിഡ്ഢിയായവനല്ലാതെ. ഈ ലോകത്ത് നാം അദ്ദേഹത്തെ മികവുറ്റവനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സുകൃതവാന്മാരിലായിരിക്കും. (Sura 2 : Aya 130)
      ☑️ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭം: "എന്റെ നാഥാ! നീ ഈ നാടിനെ(മക്കയെ) നിര്‍ഭയത്വമുള്ളതാക്കേണമേ. എന്നെയും എന്റെ മക്കളെയും വിഗ്രഹപൂജയില്‍ നിന്നകറ്റി നിര്‍ത്തേണമേ..(മുഹമ്മദ് നബിയിലൂടെ അത് സംഭവിച്ചു) (Sura 14 : Aya 35)
      "എന്റെ നാഥാ! ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവന്‍ എന്റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കില്‍, നാഥാ, നീ എറെ പൊറുക്കുന്നവനും ദയാപരനുമല്ലോ." (Sura 14 : Aya 36)
      "ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍,(മക്കയിൽ)നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് (കഅ്ബയിൽ)ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം. (Sura 14 : Aya 37)
      "വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്. (Sura 14 : Aya 39)
      "എന്റെ നാഥാ! എന്നെ നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ മക്കളില്‍ നിന്നും അത്തരക്കാരെ ഉണ്ടാക്കേണമേ;(അതാണ് മുഹമ്മദ് നബിയും സമുദായവും)ഞങ്ങളുടെ നാഥാ! എന്റെ ഈ പ്രാര്‍ഥന നീ സ്വീകരിച്ചാലും. (Sura 14 : Aya 40)

  • @alexandermathews3601
    @alexandermathews3601 วันที่ผ่านมา

    Jews and Christians worship the same God YHWH/JEHOVAH and follow the same book old testament.

  • @salammawilson5929
    @salammawilson5929 17 ชั่วโมงที่ผ่านมา

    അബ്രഹാമിൽ നിന്നു ഇസ്‌ലാം മതം ഉണ്ടായില്ല. പഴയ നിയമത്തിൽ ദൈവത്തിന്റെ കല്പന അഗ്രചർമ്മം പരിച്ഛേദന ചെയ്യണം എന്നതു അബ്രഹാമിനു മിസ്രയീമ്യ ദാസിയായ ഹാഗാറിൽ ജനിച്ച യിശ്മായേലിന്റെ സമയത്താണ് ദൈവം ഇങ്ങനെ കല്പന കൊടുത്തതു. ഉല്പത്തി : 17 - 21 തൊട്ടു 27 വരെയുള്ള വാക്യങ്ങൾ.

    • @vijukuruvilla9324
      @vijukuruvilla9324 12 ชั่วโมงที่ผ่านมา

      ഇസ്മായിൽ നിന്നും യെശവിൽ നിന്നും ആണ് മുസ്ലിം മതം വന്നത്

    • @salammawilson5929
      @salammawilson5929 11 ชั่วโมงที่ผ่านมา

      @@vijukuruvilla9324 യിശ്മായിൽ നിന്നും യേശു വിൽ നിന്നും ഇസ്ലാം മതം ഉണ്ടായതെന്ന് ബൈബിളിൽ എവിടെ എഴുതിയിരിക്കുന്നു?

  • @salammawilson5929
    @salammawilson5929 16 ชั่วโมงที่ผ่านมา

    അബ്രഹാം പൂർണമായും ദൈവത്തിൽ വിശ്വസിച്ചു. അതിനാലാണു അബ്രഹാം അനുഗ്രഹം പ്രാപിച്ചതു.

    • @sali55544
      @sali55544 2 ชั่วโมงที่ผ่านมา

      🌹☑️ഓര്‍ക്കുക: ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ചില കല്‍പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും നടപ്പാക്കി. അപ്പോള്‍ അല്ലാഹു അരുളി: "നിന്നെ ഞാന്‍ ജനങ്ങളുടെ നേതാവാക്കുകയാണ്." ഇബ്‌റാഹീം ആവശ്യപ്പെട്ടു: "എന്റെ മക്കളെയും." അല്ലാഹു അറിയിച്ചു: "എന്റെ കരാര്‍ അക്രമികള്‍ക്കു ബാധകമല്ല." (Sura 2 : Aya 124)
      ഓര്‍ക്കുക: കഅ്ബയെ നാം ജനങ്ങളുടെ മഹാസംഗമ സ്ഥാനമാക്കി; നിര്‍ഭയമായ സങ്കേതവും. ഇബ്‌റാഹീം നിന്ന് പ്രാര്‍ഥിച്ച ഇടം നിങ്ങള്‍ നമസ്‌കാര സ്ഥലമാക്കുക. ത്വവാഫ് ചെയ്യുന്നവര്‍ക്കും ഇഅ്തികാഫിരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം പ്രണമിച്ചും പ്രാര്‍ഥിക്കുന്നവര്‍ക്കുമായി എന്റെ ഭവനം വൃത്തിയാക്കിവെക്കണമെന്ന് ഇബ്‌റാഹീമിനോടും ഇസ്മാഈലിനോടും നാം കല്‍പിച്ചു. (Sura 2 : Aya 125)
      ഇബ്‌റാഹീം പ്രാര്‍ഥിച്ചത് ഓര്‍ക്കുക: "എന്റെ നാഥാ! ഇതിനെ നീ ഭീതിയേതുമില്ലാത്ത നാടാക്കേണമേ! ഇവിടെ പാര്‍ക്കുന്നവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ." അല്ലാഹു അറിയിച്ചു: "അവിശ്വസിച്ചവനും നാമതു നല്‍കും. ഇത്തിരി കാലത്തെ ജീവിതസുഖം ഞാനവനു നല്‍കും. പിന്നീട് നാമവനെ നരക ശിക്ഷക്കു വിധേയനാക്കും. അത് ചീത്ത താവളം തന്നെ." (Sura 2 : Aya 126)
      ഓര്‍ക്കുക: ഇബ്‌റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ(കഅബയുടെ) അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര്‍ പ്രാര്‍ഥിച്ചു: "ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. (Sura 2 : Aya 127)
      "ഞങ്ങളുടെ നാഥാ! നീ ഞങ്ങളിരുവരെയും നിനക്കു കീഴ്‌പെടുന്നവരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്ന് നിനക്കു കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരേണമേ! (അതാണ് മുഹമ്മദ് നബിയുടെ സമുദായം)ഞങ്ങളുടെ ഉപാസനാക്രമങ്ങള്‍ ഞങ്ങള്‍ക്കു നീ കാണിച്ചു തരേണമേ! ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ; സംശയമില്ല, നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാമയനും തന്നെ. (Sura 2 : Aya 128)
      "ഞങ്ങളുടെ നാഥാ! നീ അവര്‍ക്ക് അവരില്‍ നിന്നുതന്നെ ഒരു ദൂതനെ നിയോഗിക്കേണമേ!
      (ആ ദൂതനാണ് മുഹമ്മദ് നബി) അവര്‍ക്കു നിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ദൂതനെ. നിസ്സംശയം, നീ പ്രതാപിയും യുക്തിജ്ഞനും തന്നെ." (Sura 2 : Aya 129)
      പിന്നീട് നിനക്കു(മുഹമ്മദ് നബിക്ക്)നാം ബോധനം നല്‍കി, ഏറ്റം ചൊവ്വായപാതയില്‍ നിലയുറപ്പിച്ച ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരണമെന്ന്. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല. (Sura 16 : Aya 123)
      തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്‌റാഹീമിനോട് ഏറ്റം അടുത്തവര്‍ അദ്ദേഹത്തെ പിന്‍പറ്റിയവരും ഈ പ്രവാചകനും(മുഹമ്മദ് നബിയും) അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷകനാകുന്നു. (Sura 3 : Aya 68)
      ആരെങ്കിലും ഇബ്‌റാഹീമിന്റെ മാര്‍ഗം വെറുക്കുമോ? സ്വയം വിഡ്ഢിയായവനല്ലാതെ. ഈ ലോകത്ത് നാം അദ്ദേഹത്തെ മികവുറ്റവനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സുകൃതവാന്മാരിലായിരിക്കും. (Sura 2 : Aya 130)
      ☑️ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭം: "എന്റെ നാഥാ! നീ ഈ നാടിനെ(മക്കയെ) നിര്‍ഭയത്വമുള്ളതാക്കേണമേ. എന്നെയും എന്റെ മക്കളെയും വിഗ്രഹപൂജയില്‍ നിന്നകറ്റി നിര്‍ത്തേണമേ..(മുഹമ്മദ് നബിയിലൂടെ അത് സംഭവിച്ചു) (Sura 14 : Aya 35)
      "എന്റെ നാഥാ! ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവന്‍ എന്റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കില്‍, നാഥാ, നീ എറെ പൊറുക്കുന്നവനും ദയാപരനുമല്ലോ." (Sura 14 : Aya 36)
      "ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍,(മക്കയിൽ)നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് (കഅ്ബയിൽ)ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം. (Sura 14 : Aya 37)
      "വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്. (Sura 14 : Aya 39)
      "എന്റെ നാഥാ! എന്നെ നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ മക്കളില്‍ നിന്നും അത്തരക്കാരെ ഉണ്ടാക്കേണമേ;(അതാണ് മുഹമ്മദ് നബിയും സമുദായവും)ഞങ്ങളുടെ നാഥാ! എന്റെ ഈ പ്രാര്‍ഥന നീ സ്വീകരിച്ചാലും. (Sura 14 : Aya 40)

    • @sali55544
      @sali55544 2 ชั่วโมงที่ผ่านมา

      🌹☑️
      ☑️ജൂതനോ ക്രിസ്ത്യാനിയോ ആവാതെ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. അതവരുടെ വ്യാമോഹം മാത്രം. (നബിയെ)അവരോട് പറയൂ: നിങ്ങള്‍ തെളിവു കൊണ്ടുവരിക; നിങ്ങള്‍ സത്യസന്ധരെങ്കില്‍. (Sura 2 : Aya 111)
      വേദക്കാരേ, ഇബ്‌റാഹീമിന്റെ കാര്യത്തില്‍ നിങ്ങളെന്തിനു തര്‍ക്കിക്കുന്നു? തൗറാത്തും ഇഞ്ചീലും അവതരിച്ചത് അദ്ദേഹത്തിനുശേഷമാണല്ലോ. നിങ്ങള്‍ ഒട്ടും ആലോചിക്കാത്തതെന്ത്? (Sura 3 : Aya 65)
      ഇബ്‌റാഹീം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. വക്രതയില്ലാത്ത മുസ്‌ലിമായിരുന്നു. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നില്ല. (Sura 3 : Aya 67)
      സല്‍ക്കര്‍മിയായി സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിക്കുകയും നേര്‍മാര്‍ഗത്തിലുറച്ചുനിന്ന് ഇബ്‌റാഹീമിന്റെ പാത പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമമായ ജീവിതരീതി സ്വീകരിച്ച ആരുണ്ട്? ഇബ്‌റാഹീമിനെ അല്ലാഹു തന്റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു. (Sura 4 : Aya 125)
      പിന്നീട് നിനക്കു(മുഹമ്മദ് നബിക്ക്)നാം ബോധനം നല്‍കി, ഏറ്റം ചൊവ്വായപാതയില്‍ നിലയുറപ്പിച്ച ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരണമെന്ന്. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല. (Sura 16 : Aya 123)
      തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്‌റാഹീമിനോട് ഏറ്റം അടുത്തവര്‍ അദ്ദേഹത്തെ പിന്‍പറ്റിയവരും ഈ പ്രവാചകനും(മുഹമ്മദ് നബി) അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷകനാകുന്നു. (Sura 3 : Aya 68)
      വേദക്കാരിലൊരു കൂട്ടര്‍ നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് കൊതിക്കുന്നു. സത്യത്തില്‍ അവര്‍ അവരെത്തന്നെയാണ് വഴിതെറ്റിക്കുന്നത്. പക്ഷേ അവരതറിയുന്നില്ല. (Sura 3 : Aya 69)
      (നബിയേ )പറയുക: ഉറപ്പായും എന്റെ നാഥൻ എന്നെ നേര്‍വഴിയിലേക്ക് നയിച്ചിരിക്കുന്നു. വളവുതിരിവുകളേതുമില്ലാത്ത മതത്തിലേക്ക്. ഇബ്‌റാഹീം നിലകൊണ്ട വക്രതയില്ലാത്ത മാര്‍ഗത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. (Sura 6 : Aya 161)
      (നബിയെ)പറയുക: "നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്. (Sura 6 : Aya 162)
      "അവന് പങ്കാളികളാരുമില്ല. അവ്വിധമാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. അവനെ അനുസരിക്കുന്നവരില്‍ ഒന്നാമനാണ് ഞാന്‍." (Sura 6 : Aya 163)
      ആരെങ്കിലും ഇബ്‌റാഹീമിന്റെ മാര്‍ഗം വെറുക്കുമോ? സ്വയം വിഡ്ഢിയായവനല്ലാതെ. ഈ ലോകത്ത് നാം അദ്ദേഹത്തെ മികവുറ്റവനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സുകൃതവാന്മാരിലായിരിക്കും. (Sura 2 : Aya 130)

  • @salammawilson5929
    @salammawilson5929 14 ชั่วโมงที่ผ่านมา

    വിഗ്രഹാരാധന തെറ്റല്ലേ ഷിബു പീടികേക്കൽ. സകല ഭൂസീമാവാസികളുമായുള്ളോരേ എങ്കലേക്കു തിരിഞ്ഞു രക്ഷപെട്ടു കൊൾവിൻ. ഞാനല്ലാതെ വേറൊരു ദൈവവും രക്ഷിതാവും ഇല്ല യെശയ്യാവു : 45 - 22 & 23 , ഇതാകുന്നു കർത്താവായ യേശുക്രിസ്തു ചെയ്തിരിക്കുന്നതു.

    • @augusthypk8197
      @augusthypk8197 7 ชั่วโมงที่ผ่านมา

      ആകാശത്തുനിന്നുംവീണ് എന്നത് ശരിയായിരിക്കാം.ശിവൻ ആകാശത്തൂടെസഞ്ചരിക്കുബോൾ എന്തോ പ്രമാണിച്ച് ലിം

    • @salammawilson5929
      @salammawilson5929 5 ชั่วโมงที่ผ่านมา

      @@augusthypk8197 എനിക്കു മറ്റൊരു മതത്തെ ക്കുറിച്ചും അറിയില്ല. ഞാൻ റോമൻ കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളർന്നു. വിവാഹത്തിനു ശേഷമാണ് എന്റെ സാഹചര്യം ഞങ്ങൾക്കു പെന്തകോസ്തു സഭയിൽ പോകേണ്ടി വന്നതു അവിടെ ചെന്നപ്പോൾ ദൈവകൃപയാൽ എനിക്കു ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലുള അഭിക്ഷേകം പ്രാപിച്ചു. കർത്താവായ യേശുക്രിസ്തു വിലൂടെ മാത്രമേ മനുഷ്യർക്കു രക്ഷയുള്ളൂ. എനിക്കു മറ്റാരേയും അറിയില്ല. എന്റെ സഹോദരങ്ങൾ പാരമ്പര്യ റോമൻ കത്തോലിക്കാ വിഗ്രഹാരാധകരാണു. ദൈവീകമായ കാര്യത്തിൽ അല്ലാതെ എനിക്കു വേറൊരു കാര്യത്തിലും ഒരു അകൽച്ചയുമില്ല.

  • @LachuLachu-j9h
    @LachuLachu-j9h 7 ชั่วโมงที่ผ่านมา

    പുണ്യ റസൂൽ (സ) ന്റെ ആദം (അ) വരെ എത്തുന്ന പരമ്പര.

    • @KadumMedum
      @KadumMedum 5 ชั่วโมงที่ผ่านมา

      പിഞ്ചുകുഞ്ഞിനെ പോലെ വിടാത്ത ആളാണ് റസൂൽ😂😂😂

    • @sali55544
      @sali55544 2 ชั่วโมงที่ผ่านมา +1

      ​@@KadumMedum
      👇👇
      ❤🌹☑️നിങ്ങളുടെ കൂട്ടുകാരനായ പ്രവാചകന്(മുഹമ്മദ് നബി) വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. (Sura 53 : Aya 2)
      അദ്ദേഹം തോന്നിയപോലെ സംസാരിക്കുന്നുമില്ല. (Sura 53 : Aya 3)
      ഈ സന്ദേശം അദ്ദേഹത്തിനു നല്‍കപ്പെട്ട ദിവ്യ ബോധനം മാത്രമാണ്. (Sura 53 : Aya 4)
      അദ്ദേഹത്തെ അത് അഭ്യസിപ്പിച്ചത് ഏറെ കരുത്തനാണ്.(ഗബ്രിയേൽ) (Sura 53 : Aya 5)
      പ്രബലനായ ഒരു വ്യക്തി.(പരിശുദ്ധാത്മാവ്/ഗബ്രിയേൽ) അങ്ങനെ അവന്‍ നിവര്‍ന്നുനിന്നു. (Sura 53 : Aya 6)
      അത്യുന്നതമായ ചക്രവാളത്തിലായിക്കൊണ്ട്. (Sura 53 : Aya 7)
      പിന്നെ അവന്‍ അടുത്തുവന്നു. വീണ്ടും അടുത്തു. (Sura 53 : Aya 8)
      അങ്ങനെ രണ്ടു വില്ലോളമോ അതില്‍ കൂടുതലോ അടുത്ത് നിലകൊണ്ടു. (Sura 53 : Aya 9)
      അപ്പോള്‍, അല്ലാഹു തന്റെ ദാസന് നല്‍കേണ്ട സന്ദേശം അവന്‍ ബോധനമായി നല്‍കി. (Sura 53 : Aya 10)
      അദ്ദേഹം കണ്ണുകൊണ്ടു കണ്ടതിനെ മനസ്സ് കളവാക്കിയില്ല. (Sura 53 : Aya 11)
      എന്നിട്ടും ആ പ്രവാചകന്‍(മുഹമ്മദ് നബി) നേരില്‍ കണ്ടതിനെക്കുറിച്ച് നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ? (Sura 53 : Aya 12)
      മറ്റൊരു ഇറങ്ങിവരവു വേളയിലും അദ്ദേഹം ജിബ്‌രീലിനെ കണ്ടിട്ടുണ്ട്. (Sura 53 : Aya 13)
      സിദ്‌റതുല്‍ മുന്‍തഹായുടെ അടുത്ത് വെച്ച്. (Sura 53 : Aya 14)
      അതിനടുത്താണ് അഭയസ്ഥാനമായ സ്വര്‍ഗം. (Sura 53 : Aya 15)
      അന്നേരം സിദ്‌റയെ ആവരണം ചെയ്യുന്ന അതിഗംഭീരമായ പ്രഭാവം അതിനെ ആവരണം ചെയ്യുന്നുണ്ടായിരുന്നു. (Sura 53 : Aya 16)
      അപ്പോള്‍ പ്രവാചകന്റെ ദൃഷ്ടി തെറ്റിപ്പോയില്ല. പരിധി ലംഘിച്ചുമില്ല. (Sura 53 : Aya 17)
      ഉറപ്പായും അദ്ദേഹം തന്റെ നാഥന്റെ മഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടുണ്ട്. (Sura 53 : Aya 18)

    • @sali55544
      @sali55544 2 ชั่วโมงที่ผ่านมา

      ​@@KadumMedum
      കുഞ്ഞോ ? അതാരാ ?

    • @KadumMedum
      @KadumMedum ชั่วโมงที่ผ่านมา

      @@sali55544 ആയിഷ

  • @alexandermathews3601
    @alexandermathews3601 วันที่ผ่านมา

    Abrahamic blessings is material blessings. Abraham worshipped YHWH.

  • @salammawilson5929
    @salammawilson5929 17 ชั่วโมงที่ผ่านมา

    ഈ പ്രൈഡ് സ്വർഗ്ഗത്തിൽ നിന്നു വെട്ടേറ്റു താഴെവീണു. അവനിലുള്ളവർക്കു ആ പ്രൈഡ് ഉണ്ട്. അവന്റെ ഗ്രൂപ്പിൽ ഉള്ളവർ ഈ കമന്റിൽ ഇഷ്ടപ്പെടുകയില്ല. ഞാൻ നേരത്തെ അതിലായിരുന്നു. ദൈവത്തിന്റെ മഹാ ദയയാൽ ( കൃപയാൽ ) ആണു ഞാൻ രക്ഷയിലേക്കു വന്നതു.

  • @noorulhasan6688
    @noorulhasan6688 15 ชั่วโมงที่ผ่านมา

    1) ക്രൈസ്തവ ദൈവം ഒന്നാണോ മൂന്നാണോ ? 2)യഹോവ ചെയ്‌ത കൊള്ളയും കൊലപാതകങ്ങളും ക്രൂരതക്കും യേശുവിനും പങ്ക് ഉണ്ടോ? 3) പൗലോസ് ന്യായപ്രമാണം തള്ളുമ്പോൾ യേശുവിനെയും ജറുസലേമിലെ അപ്പോസ്ഥലമാരെയും അല്ലെ പൗലോസ് തള്ളിയത്?...

    • @anoopka6119
      @anoopka6119 8 ชั่วโมงที่ผ่านมา

      1) ദൈവം ഏകം ആണ്
      2)ഇല്ല
      3അല്ല

    • @noorulhasan6688
      @noorulhasan6688 8 ชั่วโมงที่ผ่านมา

      @@anoopka6119 ഏകം എന്നാൽ ഏകൻ ആണോ

    • @anoopka6119
      @anoopka6119 7 ชั่วโมงที่ผ่านมา

      @@noorulhasan6688
      അല്ല

    • @noorulhasan6688
      @noorulhasan6688 7 ชั่วโมงที่ผ่านมา

      @@anoopka6119 എന്താ എണ്ണാൻ അറിയില്ലേ ദൈവം എത്ര എണ്ണം ?

    • @Leo-do4tu
      @Leo-do4tu ชั่วโมงที่ผ่านมา

      Don't foolyourself by trying to equate the mystery of the Divine existence using pre-school Maths like 1+1+1=3.
      GOD is INFINITE in Nature and Finite in Number and exist as ONE Being (Substance) and THREE Manifestations of that SAME Being.This is quite possible,as the"Part and Whole", "Addends and Sum", "Substance and Manifestations" etc.of INFINITY is INFINITY itself!!!.
      Equations like 1+1+1=3 are applicable only to Finite Beings and for the INFINITE BEING(the TRIUNE GOD) the possible equation is
      1Infinity+1Infinity+1Infinity =1Infinity.

  • @AseemAhammad
    @AseemAhammad 3 ชั่วโมงที่ผ่านมา

    Yashu sanglpam aanu issa navi alla ningl vazhipirachavr aanu

    • @jacobkandanattu9630
      @jacobkandanattu9630 39 นาทีที่ผ่านมา

      ഹ്യൂറിക്കു സുഖം തന്നെ അല്ലെ വഴി പിഴകാത്ത മദ്യ പുഴ മോനെ 🤪