islam & Humanity | Liyakkathali CM

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • islam & Humanity | Liyakkathali CM
    Call Record
    • islam & Humanity | Liy...
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

ความคิดเห็น • 463

  • @sudhakaransudhakaran5470
    @sudhakaransudhakaran5470 วันที่ผ่านมา +73

    ഇത് കേട്ട് സ്വന്തം തലമാന്തിപ്പൊളിച്ചവർക്ക് Like അടിക്കാം

    • @harikrishnan2713
      @harikrishnan2713 วันที่ผ่านมา +5

      😂

    • @pappans5181
      @pappans5181 วันที่ผ่านมา +5

      സമ്മതിക്കണം

    • @thomasmathew8247
      @thomasmathew8247 9 ชั่วโมงที่ผ่านมา +3

      ഇതിലും അപ്പുറം ആണ് ഖുർആൻ വായിച്ചാൽ... തല മാത്രം ആകില്ല മാന്തിപൊളിക്കുന്നത്...

  • @gafugafoor7396
    @gafugafoor7396 วันที่ผ่านมา +70

    നിങ്ങളോട് ബഹുമാനവും സ്നേഹവും കൂടുന്നു മനുഷ്യാ,എന്തൊരു കൃത്യത, ക്ഷമ പ്രശംസനീയം❤❤❤❤

  • @thehacknologist1692
    @thehacknologist1692 วันที่ผ่านมา +109

    ഈ പറഞ്ഞ മഹാന്മാർക്ക് ആർക്കും ഇസ്‌ലാം എന്താണെന്ന് മനസിലായിട്ടില്ല, യൂട്യൂബ് വന്നപ്പോഴല്ലേ ഞമ്മക്ക് തന്നെ മനസിലായത്😅😅

    • @rmk5717
      @rmk5717 วันที่ผ่านมา

      ആക്രമിച്ചു adimakal ആക്കിയ സ്ത്രീകളെ റേപ്പ് ചെയ്യാൻ മടിച്ച സഹാബികളെ, അതിനു പ്രേരിപ്പിച്ച വൃത്തികെട്ടവൻ ആണ് മുഹമ്മദ് . (Sahih Muslim 1456a)

    • @andrewsdc
      @andrewsdc วันที่ผ่านมา +5

      🤣🤣🤣

    • @ptsp4313
      @ptsp4313 22 ชั่วโมงที่ผ่านมา +5

      😂😂😂

    • @AbdulHamidAhmad-c3q
      @AbdulHamidAhmad-c3q 15 ชั่วโมงที่ผ่านมา +3

      Avar quran enna book thanne kandittilla!

  • @hurryshorts
    @hurryshorts วันที่ผ่านมา +62

    മദ്രസ്സയിൽ പോകുന്ന കുട്ടിയോട് ഉസ്താദ് : ഇസ്ലാം അടിപ്പൊളിയാണ് , മുഹമ്മദ് നബി സൂപ്പർ ആണ് , ഇത് വിശ്വസിച്ചോണം കേട്ടോടാ .....മക്കളെ .
    കുട്ടി : ശരി സർ

    • @rmk5717
      @rmk5717 วันที่ผ่านมา

      യുദ്ധത്തിൽ അടിമകളാക്കിയ സ്ത്രീകളെ rape ചെയ്യാൻ മടിച്ച സഹാബികളെ, അതിനു പ്രേരിപ്പിച്ച വൃത്തികെട്ടവൻ ആണ് മുഹമ്മദ് . (Sahih Muslim 1456a)

  • @zainujanmoidutty
    @zainujanmoidutty วันที่ผ่านมา +87

    ഈ വിളിക്കുന്ന വേട്ടാ വെളിയനു ഇസ്ലാമിന്റെ പ്രാരംഭ വിവരം പോലും അറിയില്ല 😀😀

    • @shajipsps1382
      @shajipsps1382 วันที่ผ่านมา +24

      ഏതാണ്ട് മിക്കവരുടെയും അവസ്ഥ ഇതു തന്നെ അല്ലേ, ഓതുന്നവൻ മുസ്ലിമും വായിക്കുന്നവൻ X ഉം ആകുന്ന miracle ന്റെ പേരല്ലേ ഖുർആൻ.

    • @abdullakoya7836
      @abdullakoya7836 23 ชั่วโมงที่ผ่านมา +6

      Absolutely Correct 💯💯

    • @MarzookAv
      @MarzookAv 15 ชั่วโมงที่ผ่านมา

      Ninak ariyo maire

    • @zainujanmoidutty
      @zainujanmoidutty 10 ชั่วโมงที่ผ่านมา +5

      @@MarzookAv ആഹാ തെറി പറയാൻ പഠിപ്പിച്ച മുത്തിന്റെ അനുയായി വന്നല്ലോ

    • @Snowdrops314
      @Snowdrops314 9 ชั่วโมงที่ผ่านมา +2

      ​@@MarzookAv കുത്തുപൊതക fan...😂😂😂

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt วันที่ผ่านมา +48

    പ്രവാചകൻ മുത്താണ് സാത്താണ് കുത്താണ് എന്നൊക്കെ കുഞ്ഞുനാൾ മുതൽ പഠിപ്പിച്ചുവിടുന്നതിന്റെ ബാക്കിപത്രം.

  • @radhakrishnantp3876
    @radhakrishnantp3876 วันที่ผ่านมา +65

    ബഹളം വെക്കാതെ ഓരോ വിഷയങ്ങൾ വിശകലനം ചെയ്യാൻ ഇവർക്ക് അടുത്ത ജന്മത്തിലും കഴിയില്ല ....
    " നിങ്ങൾക്ക് അറിയില്ല . നിങ്ങൾ പഠിച്ചിട്ടില്ല " എന്ന തനി വങ്കത്തരം പറയുക .....

    • @SyamSyamkumar-k1b
      @SyamSyamkumar-k1b วันที่ผ่านมา +1

      Puttiyoli.. 😢😢😢😢😢😢

    • @abdullakoya7836
      @abdullakoya7836 23 ชั่วโมงที่ผ่านมา +2

      Paint ADI Thanne 💯

    • @Farmfamili
      @Farmfamili 8 ชั่วโมงที่ผ่านมา

      ഇവനൊക്കെ പഠിച്ച കള്ളൻ ആണ് എന്ന് തോന്നുന്നു..കാര്യങ്ങള് അറിയും എന്ന് പറഞ്ഞാല് ഓരോന്നു ചോദിക്കും എന്ന് കരുതി ഒഴിവാകുക,വെക്തിപരമായ് അധിക്ഷേപം,പരിഹാസം ഒക്കെ ചെയ്യുക,കാര്യം സാധിക്കാൻ എന്തു മാർഗ്ഗവും സ്വീകരിക്കാൻ മുതിരുന്ന ഒരു മനോഭാവം

  • @ShareefP-z2o
    @ShareefP-z2o วันที่ผ่านมา +80

    ക്ഷമ ഈമാന്റെ പകുതിയാണെങ്കിൽ.. ഒരു ഫുൾ ഈമാൻ ലിയാക്കത്തിന് ആശംശിക്കുന്നു.

  • @radhakrishnantp3876
    @radhakrishnantp3876 วันที่ผ่านมา +39

    മറ്റു ദൈവങ്ങളെ നിഷേധിക്കാൻ കാട്ടിയ മിടുക്ക് അടിമത്തം നിരോധിക്കാൻ എന്തേ കാട്ടിയില്ല ???

    • @MarzookAv
      @MarzookAv 15 ชั่วโมงที่ผ่านมา

      അടിമത്വം ഇസ്ലാം വരുന്നതിനു മുമ്പ് ഉണ്ട് പൊട്ടാ

  • @abdullakoya7836
    @abdullakoya7836 23 ชั่วโมงที่ผ่านมา +8

    LIYAQAT Congratulations Appreciate 💯 thanks 🙏 Many Many Thanks 🙏❤❤❤❤❤❤

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ วันที่ผ่านมา +24

    ഖുർആന് തൊട്ടു മുമ്പ് രണ്ടു കിത്താബ് കൊടുത്തത് ജൂതന്മാർക്കും കൃസ്ത്യാനികൾക്കും. അവർക്ക് പാരമ്പര്യമായി കിട്ടിയ മതവിശ്വാസം ശരിയെന്നു കരുതി അവർ പിന്തുടരുന്നു. ദൈവം നീതിമാനായിരുന്നുവെങ്കിൽ ശരിക്കും ചെയ്യേണ്ടിയിരുന്നത്, തൻ്റെ തന്നെ കഴിവുകേടുകൊണ്ട് ഗ്രന്ഥം കൊടുത്തിട്ടും വഴി തെറ്റി പോയ ആ പ്രദേശത്തുള്ളവർക്കു തന്നെയായിരുന്നല്ലെ വ്യക്തത ഉണ്ടാക്കി കൊടുക്കേണ്ടിയിരുന്നത്. അവർ ദൈവവിശ്വാസികൾ ആയിരുന്നു താനും. മക്ക പോലുള്ള ബഹുദൈവ കേന്ദ്രത്തിൽ വന്ന് പ്രബോധനം ചെയ്യുന്നതിനേക്കാളും പ്രയോജനം കിട്ടുമായിരുന്നില്ലെ. സർവ്വജ്ഞാനിയെന്നു നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന അല്ലാഹു ഒരു സൈക്കോ ദൈവം ആയിട്ടാൺ എനിക്കു തോന്നുന്നത്.

    • @Omni_Legent
      @Omni_Legent 17 ชั่วโมงที่ผ่านมา

      കുറാനിലുള്ള അല്ലാഹുവിൽ അവിടെയുള്ളവർക്ക് വിശ്വാസം വരാൻ മുഹമ്മദ് തള്ളിയ ഉടായിപ്പ് ആണ് ജൂത ക്രിസ്ത്യൻ വിശ്വാസങ്ങൾ അള്ളാഹു എന്ന മുഹമ്മദിൻ്റെ കഥാപാത്രവുമായി ലിങ്ക് ചെയ്യുക എന്നത്,
      ദൈവം നീതിമാനായിരുന്നെങ്കിൽ ...എന്ന വാക്ക് തന്നെ താങ്കൾ ഉപയോഗിച്ചത് തെറ്റാണ് കാരണം മുഹമ്മദ് വാളുകൊണ്ട് തൻ്റെ പൊളിറ്റിക്കൽ ആശയം ഉറപ്പിക്കാൻ ദൈവവുമായി കൂട്ടി ചേർത്തു, ഇത് മനസ്സിലാക്കാൻ ഇസ്ലാം മതം എങ്ങനെ വളർന്നു വന്നു അത് നിലനിൽക്കാൻ വയലൻസും ജനസംഖ്യ വർധനവും വേണ്ടി വരുന്നു എന്ന് നോക്കിയാൽ മനസ്സിലാകും.

  • @manojalkamil2515
    @manojalkamil2515 วันที่ผ่านมา +22

    കാട്ട് പോത്തും പിന്നെ...കാട്ട് ...... യും.. സുന്ദരമാണ്...😊

  • @ThomasVyttilakaran
    @ThomasVyttilakaran วันที่ผ่านมา +15

    പണ്ഡിതന്മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുസ്ലിം പ്രഭാഷകർ ദാവാക്കർ മറ്റു മതസ്ഥ്വരെയും മതങ്ങളെയും അധിക്ഷേപിച്ചു സംസാരിക്കാൻ തുടങ്ങിയതോടെ മത കച്ചവടം പൊടി പൊടിച്ചു. പക്ഷെ മറ്റു മതസ്ഥർ ഖുറാൻ പഠിച്ചു തിരിച്ച് വിമർശ്ശിക്കന്ന സ്ഥിതിവിശേഷം സംജാതമായി. അപ്പോള്‍ മത സ്ഥാപകന്‍ വെറും പെണ്ണുപിടിയനാണെന്നും ഖുറേഷിഗോത്രത്തിലെ കൊളളക്കാരനും മാത്ര മായിരുന്നു, ആണെന്ന് സ്ഥാപിച്ചു.
    മുഹമ്മദ് പിന്നീട് കൊളളസംഘത്തെ നിലനിർത്താനും കൊളളമുതൽ വീതവെപ്പിനും വേണ്ടി ചില വ്യവസ്ഥകള്‍ പറഞ്ഞു.
    കൃഷി, കച്ചവടം ഇവയേക്കാൾ ആയാസരഹിതമായ കാര്യം, സംമ്പത് സമൃദ്ധമായ ഗ്രാമങ്ങളും കച്ചവട സംഘങ്ങളും ചതിയില്‍ കൊളളയടിക്കുകയാണെന്ന് മനസ്സിലാക്കിയ മുഹമ്മദ് ഇതുരണ്ടും ജീവിതോപായ മാർഗ്ഗമാക്കി. ആണുങ്ങളെ കൂടെ നിർത്താൻ കൊളളമുതലും പെണ്ണുങ്ങളേയും വീതംവയ്ക്കാൻ കണക്കും നിശ്ചയിച്ചു..
    കൊള്ള സംഘം വലുതായി. കൊളലയടിക്കപ്പെട്ട പ്രായപൂർത്തിയായ ഒരു പുരുഷന്‍ പോലും ഇല്ലാത്ത ഗോത്രങ്ങളും ഗ്രാമങ്ങളും കൊള്ള സംഘത്തിന്റെ നിയമത്തിൻ കീഴിലായി. അങ്ങനെ പല ഗ്രമങ്ങൾ ചേർന്ന് ചെറുരാജ്യവും പിന്നീട് വൻ രാജ്യവുമായി. ഖലീഫ മാർ ഉണ്ടായി. സമാധാനപ്രീയരായ യഹൂദ കൃസ്തീയ മത വിശ്വാസികള്‍ക്ക് സായുധസേനവിഭാഗം നാമമാത്രമായിരുന്നത്, കൊളളസംഘത്തിന് അവരെ കീഴടക്കൽ അനായാസകരമാക്കി.
    സാമ്രാജ്യം തന്നെ ഉണ്ടായി.
    കൊളളസംഘത്തിന്റെ പ്രാകൃതമായ നിയമങ്ങൾ അടച്ചേൽപ്പിക്കാനും ജനങ്ങളിൽ ഭീതിപരത്താനും മുഹമ്മദിന്റെ മരണശ്ശേഷം 160 വർഷം കഴിഞ്ഞ് മുഹമ്മദ് എന്ന പെണ്ണു പിടിയൻ കൊള്ളക്കാരനെ പ്രവാചകനാക്കി അയാൾ സ്വാർത്ഥതാല്പര്യങ്ങൾക്കുമാത്രമായി പറഞ്ഞത് അമാനുഷിക പ്രബോധനങ്ങളാണ് എന്ന് പ്രചരിപ്പിച്ചു.
    എഴുതി പ്രചരിപ്പിച്ച പുത്തകങ്ങൾ തിരികെ വരുത്തി കത്തിച്ചു.
    പുതിയൊരു പുത്തകം എഴുതിയുണ്ടാക്കിയ പ്രചരിപ്പിച്ചു.
    എന്നിട്ടും 26 / 27 തരം പുത്തകങ്ങൾ പ്രചാരത്തിലുണ്ട് എന്നതുതന്നെ ഈ പുത്തകത്തിലുളളത് അമാനുഷികമല്ല എന്നതിന് തെളിവാണ്.
    ലോകത്ത്, മനുഷ്യനെ വെറുക്കാനും ദ്രോഹിക്കാനും ഭയപ്പെടുത്താനും കൊല്ലാനും ഉപദേശിക്കുകയും പഠിപ്പിക്കുകയും ഇതെല്ലാം സ്വർഗ്ഗത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും എന്ന് പറഞ്ഞു കൊണ്ട് ഇതര മതസ്ഥരെയും അവിശ്വാസികളും കൊല്ലാൻ പ്രോത്സാഹിപ്പിക്കുന്ന ഏക സാത്താനിക മനുഷ്യ നിർമ്മിതമായ മത വിഭാഗം മുഹമ്മദീയ മതം മാത്രമാണ്.
    മുഹമ്മദിന്‍റെ ആദ്യ ഭാര്യ കൃസ്ത്യാനി ആയിരുന്നുവെന്നും അവരുടെ സഹോദരന്‍ കൃസ്തീയ പുരോഹിതനായിരുന്നു വെന്നും ഖദീജയുടെ മരണം വരെ അവർ മുഹമ്മദിനെ കേവലം ലൈംഗിക അടിമയായി ഉപയോഗിച്ച് പോരുകയായിരുന്നു എന്നും എന്തെ പഠിപ്പിക്കുന്നില്ല. പതിമൂന്ന് ഭാര്യമാരും അസംഖ്യം വെപ്പാട്ടികളും അടിമ സ്ത്രീകളും ഉണ്ടായിട്ടും എന്തേ മക്കളില്ലാതെ പോയത്. ആകെ ഉണ്ടായ ഒന്നിനെ നാട്ടുകാരായ സഹ കൊളളക്കാർ കൊന്നും കളഞ്ഞു. സകല ഭാര്യമാരെയും വെപ്പാട്ടികളേയും കൊന്നു തള്ളി ആ കുലത്തെ ഉന്മൂലനം ചെയ്തത് എന്തിന് ❓
    th-cam.com/video/DBPFLf3Clzs/w-d-xo.htmlsi=ncvu51KPKn9JHsTB

  • @shamsudamfa7782
    @shamsudamfa7782 23 ชั่วโมงที่ผ่านมา +26

    ബഹളം വെക്കാതെ കാര്യങ്ങൾ മാത്രം പറഞ്ഞാൽ കേൾക്കുന്നവർക്ക് കാര്യം മനസ്സിലാവും എന്നൊരു ഭയം എല്ലാ ഇസ്ലാം മത വിശ്വാസികൾക്കും ഉണ്ട്

  • @humanoid_Alien
    @humanoid_Alien 23 ชั่วโมงที่ผ่านมา +28

    അല്ലാഹുവിൻ്റെ പ്രവാചകന് വേണ്ടി , ഈ അടിമകളെ മുഴുവൻ സ്വതന്ത്രർ ആക്കണം എന്ന് ഒരു ആയത്ത് പോലും അല്ലാഹു ഇറക്കിയില്ല, കരണം നബിയുടെ ഹൃദയം വേദനിക്കും എന്ന് അല്ലാഹ് ്ന് അറിയാമായിരുന്നു.
    അദ്ദേഹം കരുണാനിധി ആയിരുന്നു❤

  • @shereeftk-d3f
    @shereeftk-d3f 19 ชั่วโมงที่ผ่านมา +16

    ഇത്രയും ബുദ്ധിയില്ലാത്ത ഒരു വേട്ടാവളിയൻഇതിനു മുന്നേവന്നിട്ടില്ലകുറച്ചെങ്കിലും മനസ്സിലായിരുന്നു അവർക്ക്

  • @zainujanmoidutty
    @zainujanmoidutty วันที่ผ่านมา +59

    അയൂബ് പറഞ്ഞ ടീമിൽ പെട്ട ആളാണ് ഇത് 😂😂ഒരു ചുക്കും ഇസ്ലാമിനെ പറ്റി അറിയുകയുമില്ല,, എന്നാൽ വിമർശിക്കുന്നവർക്ക് മറുപടി കൊടുക്കാൻ ചാടിക്കേറി വരും എന്നിട്ടു ഒന്ന് കൂടി ഇസ്ലാമിനെ വികൃതമാക്കും 😂😂😂

    • @ISAHAQUE_THOTTUNGAL_PARAMBIL
      @ISAHAQUE_THOTTUNGAL_PARAMBIL วันที่ผ่านมา +3

      അതാണ് point 👍

    • @Green_Grasshopperr
      @Green_Grasshopperr วันที่ผ่านมา +2

      സത്യം 🤣💯

    • @MarzookAv
      @MarzookAv 15 ชั่วโมงที่ผ่านมา

      നിനക്ക് എന്ത് മൈരറിയ സങ്കി

    • @MarzookAv
      @MarzookAv 15 ชั่วโมงที่ผ่านมา

      ലിയകത്തിനു പഴയ ഉഷാർ ഇല്ലാലോ, നല്ല അറിവുള്ള ആളുകൾ വരുമ്പോ സംസാരം ശാന്തമാകുന്നു

    • @shynijames5613
      @shynijames5613 14 ชั่วโมงที่ผ่านมา

      ​@@MarzookAvLiyakath ennum ingana.Ee oola aano arivullavan.

  • @ajays3028
    @ajays3028 วันที่ผ่านมา +41

    നല്ല ഒരു ഫ്രോഡ് ആണെന്നു തോന്നുന്നു പൊട്ടൻ കളിക്കുന്നു.

  • @Dakshinkarashtravaadi
    @Dakshinkarashtravaadi วันที่ผ่านมา +16

    അവൻ ഒരു പാവം... ന്യായീകരണം അവനു സ്വർഗം നേടിക്കൊടുക്കും എന്ന് അവനെ പഠിപ്പിക്കുന്നു.... ഇസ്ലാമിൽ വ്യത്യാസം ഇല്ലത്രെ.... ഇവിടെയും നോർത്ത് ഇന്ത്യയിലും ഉള്ള താഴ്ന്ന ജാതി യിൽ നിന്നും മതം മാറി വന്ന ആൾക്കാർ ക്ക്‌ അതെ സ്റ്റാറ്റസ് ആണ്..

  • @Ytb-pf7hi
    @Ytb-pf7hi วันที่ผ่านมา +29

    സ്വർഗ്ഗത്തിൽ പഞ്ച നക്ഷത്ര വേശ്യാലയം നടത്തുന്ന ഒരേ ഒരു ദൈവം ആരാന്ന് ചോതിച്ചാൽ ഫേസ്ബുക്കിലെ ഓരോ മെംബേർസും ഇരിപ്പിടത്തിൽ നിന്നും എണീറ്റ് നിന്ന് ബഹുമാനത്തോടെ പറയും അത് "ഞമ്മന്റെ അല്ലാഹു " തന്നെയെന്ന്

    • @giriiaf03
      @giriiaf03 23 ชั่วโมงที่ผ่านมา +1

      😂😂

  • @InnocentHerculesBeetle-wb8kz
    @InnocentHerculesBeetle-wb8kz 23 ชั่วโมงที่ผ่านมา +16

    വെളിവും വെള്ളിയാഴ്ച യും ഇല്ലാത്ത ഓരോ ഫ്രോഡുകൾ.... സംസാരിക്കാൻ വന്നാൽ വ്യക്തമായി സംസാരിക്കാൻ നോക്കുക... ഒളിച്ചോടുക... ഒഴിഞ്ഞു മാറുക....

  • @philipkj307
    @philipkj307 วันที่ผ่านมา +10

    ഈ വെട്ടാവാളിയൻ ഹൃദയം കൊണ്ടു ചിന്തിക്കുന്നവൻ മാത്രമാണ്.

    • @SyamSyamkumar-k1b
      @SyamSyamkumar-k1b วันที่ผ่านมา +3

      Lingam. Kondum😅😅😅😅😅

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt วันที่ผ่านมา +17

    ലിയാക്കത്തിനെ ഇപ്പം ശരിയാക്കിത്തരാം.

    • @arjun-iv4wr
      @arjun-iv4wr วันที่ผ่านมา +1

      Enth #NIA

  • @25dubai
    @25dubai วันที่ผ่านมา +21

    ലിയാകാത്തെ, ഈ ഫോൺ ചെയ്തവന്റെ നമ്പർ ഒന്ന് തരോ? രണ്ട് വർത്തമാനം പറയാനാണ്... വല്യേട്ടൻ സിനിമയിലെ സായികുമാറിനെ ഓർമവന്നു. എത്ര കിട്ടിയാലും മതിയാവില്ല. പിന്നേം പിന്നേം തല്ലു ഇരന്നു വാങ്ങിക്കൊണ്ടേയിരിക്കും..

  • @Vagabond617
    @Vagabond617 วันที่ผ่านมา +15

    മമ്മദിൽ നിന്ന് ആശയം ലഭിച്ചതിന് ശേഷം ഹിന്ദുക്കളും ക്രിസ്ത്യാനികളും അനാഥരെ പരിപാലിക്കാൻ തുടങ്ങി !!

    • @reghuprakash
      @reghuprakash วันที่ผ่านมา +1

      😂😂

    • @mariaissac9260
      @mariaissac9260 วันที่ผ่านมา +1

      കുറഞ്ഞ കോമഡി പറയരുത്

    • @ramakrishnanmv8744
      @ramakrishnanmv8744 วันที่ผ่านมา

      Fool

    • @athulnamath8925
      @athulnamath8925 16 ชั่วโมงที่ผ่านมา +1

      2000 കൊല്ലായി ക്രിസ്തുമതം വന്നിട്ട്
      5000 മുകളിലായി .. സനാതന ആശയങ്ങൾ
      1500 വർഷം മുൻപ് വന്ന മുഹമ്മദ് .. ടൈം ട്രാവൽ ചെയ്തിട്ടാവും .. ഇതൊക്കെ ചെയ്തത്😂😂

  • @satheeshsatheesh9045
    @satheeshsatheesh9045 วันที่ผ่านมา +14

    ഈ കോയ ഒരു കൊരങ്ങാൻ. ഒരു സ്ഥലത്തു് ഉറച്ചു നിൽക്കുന്നില്ല

  • @kurienthomas6124
    @kurienthomas6124 23 ชั่วโมงที่ผ่านมา +5

    Thank you for exposing this dangerous liers ....LIAKKATH ❤❤❤❤❤❤❤

  • @naasarn7302
    @naasarn7302 วันที่ผ่านมา +14

    ഇതാണ് പറയുന്നത് 28 വയസ്സിനു ശേഷമേ മതവിദ്യാഭ്യാസം അനുമതികൊടുക്കാവൂ എന്ന് വൈകി നടപ്പിലാക്കാനുള്ളത് അടിയന്തിരമായി ചെയ്യുക ഇതൊക്കെ example

  • @anngeorge7186
    @anngeorge7186 23 ชั่วโมงที่ผ่านมา +6

    Salute to Liyakkat for his PATIENCE

  • @balachandrabhat5816
    @balachandrabhat5816 วันที่ผ่านมา +12

    ഇത്രത്തോളം മനുകുല ദ്രോഹിയാണ് ഇസ്ലാം എന്ന് ഞാൻ കരുതിയിരുന്നില്ല. എനിക്ക് പരിചയമുളള മുസ്ലീങൾ നല്ലവരായിരുന്നു കാരണം മതത്തേപ്പറ്റി ഒരക്ഷരം അവരോട് സംസാരിച്ചിട്ടില്ല.

    • @reshma_raju7977
      @reshma_raju7977 23 ชั่วโมงที่ผ่านมา

      ❤❤❤❤❤

    • @skgd3z751
      @skgd3z751 20 ชั่วโมงที่ผ่านมา +1

      Aashyam anu presnm.. Athil pettupoya nallavaraya viswasiklm und

    • @backupmail-ge7tp
      @backupmail-ge7tp 3 ชั่วโมงที่ผ่านมา

      സുഹൃത്തേ... സത്യം....
      ഞാനും ഒരു മുസ്ലിം ആയിരുന്നു... (Note: "ആയിരുന്നു" ).... ഞാൻ എന്റെ മുസ്ലിം ഫ്രണ്ട്‌സിനോട് മതത്തെ കുറിച്ച് വല്ലതും ചോദിച്ചാൽ അവർ violent ആകുന്നതു ഞാൻ ഒരു പാട് കണ്ടിട്ടുണ്ട്...
      ഒരു സൈക്കോ ബിഹേവിയർ കാണിക്കും....
      അത് കൊണ്ട് ഞാൻ ഇപ്പോൾ അവരെ പരമാവധി ഒഴിവാക്കി മാറ്റി നിർത്തും...

  • @zainujanmoidutty
    @zainujanmoidutty วันที่ผ่านมา +35

    ലിയാ ,,,അയാൾ ഈ കഥയൊക്കെ ആദ്യമായി കേൾക്കുകയാണ് 😀😀

    • @Obelix5658
      @Obelix5658 22 ชั่วโมงที่ผ่านมา +1

      ആണെന്ന് തോന്നുന്നില്ല. കേൾക്കാൻ ശ്രമിക്കാത്തത് അത് കൊണ്ടാണ്.

  • @Maneeshmv-j9r
    @Maneeshmv-j9r วันที่ผ่านมา +11

    ഇയാളാണ് നുമ്മ പറഞ്ഞ പ്രവാചകന്റെ അടിമ 😊

  • @rejvs
    @rejvs วันที่ผ่านมา +4

    "അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത്‌ നിന്നു കല്ല്‌ വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന്‌ അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക)" (ഖുറാന്‍ 8.33). ധൈര്യമുണ്ടെങ്കില്‍
    ആകാശത്തുനിന്നു കല്ല് വര്‍ഷിച്ചുകാണിക്കാന്‍ ജനങ്ങള്‍ അള്ളാഹുവിനെ പരിഹസിച്ചു വെല്ലുവിളിക്കുന്നു.

  • @lt7446
    @lt7446 วันที่ผ่านมา +11

    ലിയകത്തിനു ഇത്രക്ക് ക്ഷമ എവിടെനിന്ന് കിട്ടി.....

  • @adhinadhi2015
    @adhinadhi2015 วันที่ผ่านมา +34

    നിങ്ങളുടെ ക്ഷമ... പൊന്നാശാനെ സമ്മയികണം...
    ആരിഫ് വെല്ലോം ആണേൽ പറിച്ച് ഉടുത്തേനെ

    • @abuabubacker3972
      @abuabubacker3972 21 ชั่วโมงที่ผ่านมา +1

      ശബ്ദമുണ്ടാക്കി ജയിക്കാൻശ്രമിക്കുകയാണ്

    • @abuabubacker3972
      @abuabubacker3972 21 ชั่วโมงที่ผ่านมา +2

      ആരോ പറഞ്ഞ് കൊടുത്തു സംസാരം മുറിഞ്ഞാൽ തോറ്റതായി വിശ്വാസികൾ കരുതുമെന്ന് അതില്ലാതാവാനുള്ളശ്രമമാണ്

    • @Sheeba-je2cj
      @Sheeba-je2cj 11 ชั่วโมงที่ผ่านมา

      😂😂😂😂😂😂

  • @beena173
    @beena173 22 ชั่วโมงที่ผ่านมา +9

    കിതാബിനെയും മുത്തിനെയും നാറ്റിക്കാൻ ഞമ്മൾക്കു വേറെ ആരുടെയും സഹായം മതി .. ഇങ്ങനെ കുറെ phone calls മാത്രം മതി .....
    മുത്തിന്റെ അറിയാത്ത കഥകൾ എല്ലാം പുറത്തു കൊണ്ട് വന്നു . ഇനിയും ഇത് തുടരുക 😂🙏

  • @kj4076
    @kj4076 22 ชั่วโมงที่ผ่านมา +3

    നിങ്ങൾക്ക് നല്ല ക്ഷമ യുണ്ട് സഹോദരാ....❤👍

  • @Sam_j-hn
    @Sam_j-hn 11 ชั่วโมงที่ผ่านมา +3

    ഏകപക്ഷീയമായ വിജയ ആഘോഷിച്ച് പോയ വ്യക്തിക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിക്കാം

  • @moosamohammed9119
    @moosamohammed9119 วันที่ผ่านมา +17

    ഇവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല ലിയകത്ത് നരകത്തിൽ പോകുന്നതിലുള്ള വിഷമം കൊണ്ടാണ് ഇവർ ഇങ്ങനെ പെരുമാറുന്നത് എൻറെ കുട്ടികാലത്ത് എൻറെ കൂട്ട് കാരുടെ അച്ഛൻമാർ മരിച്ചു പോകുമ്പോൾ അവർ നരകത്തിൽ പോകുമല്ലൊ എന്ന് കരുതി ആരും കാണാതെ ഒരുപ്പാട് കരഞ്ഞിറ്റുണ്ട്

    • @anooppraju7733
      @anooppraju7733 วันที่ผ่านมา +1

      72 ഹൂറുകളും മധ്യ പുഴയും ഉള്ള സ്വർഗ്ഗം അല്ലെ 🤣🤣🤣

    • @AyshaMoosa-fp1wy
      @AyshaMoosa-fp1wy วันที่ผ่านมา

      @@moosamohammed9119 ?????

    • @AyshaMoosa-fp1wy
      @AyshaMoosa-fp1wy วันที่ผ่านมา

      @@moosamohammed9119 !!!!!

    • @AyshaMoosa-fp1wy
      @AyshaMoosa-fp1wy วันที่ผ่านมา

      @@moosamohammed9119 ?????

    • @AyshaMoosa-fp1wy
      @AyshaMoosa-fp1wy วันที่ผ่านมา

      @@moosamohammed9119 !!!!

  • @satheeshsatheesh9045
    @satheeshsatheesh9045 วันที่ผ่านมา +14

    എന്റെ ലിയകത്തു ഭായ് 🙏🙏🙏🙏🙏

  • @krishnanunni1838
    @krishnanunni1838 18 ชั่วโมงที่ผ่านมา +3

    ലിയാഖത്തിനെ പിന്തുക്കുന്നത് ഒരു മതത്തേ മാത്രം ഉന്നം വെച്ചല്ല. ആകെ മൊത്തം മതങ്ങളിൽ നിന്നും ലക്ഷണമൊത്ത മത വും വെളുപ്പിക്കാൻ മെനക്കെടുന്ന ഒരു പടയ്ക്കതിരെ സൗമ്യമായ ചോദ്യങ്ങളും ഉത്തരങ്ങളും അയാളിൽ തന്നെ നീക്ഷിപ്തമാണെന്നതിനാലാണ്.❤❤❤❤❤❤❤❤

  • @josephkv9326
    @josephkv9326 วันที่ผ่านมา +25

    ബാലരാമ പുരം യത്തീം ഖാനയിൽ ഒരു പെൺകുട്ടി മരിച്ചത് മറന്നുവോ

  • @aadarshtnair
    @aadarshtnair 23 ชั่วโมงที่ผ่านมา +5

    ഈ ആളുകൾക്ക് ഒരു ചുക്കുമറിയാതെ സംവദിക്കാൻ വരുകയാണ്... ലിയാഖത്തെ നമിച്ചു

  • @haridask8032
    @haridask8032 วันที่ผ่านมา +5

    ഇത് റെക്കോഡ് ചെയ്ത് എല്ലാവരേം കേൾപ്പിക്കണം എന്ന് ആത്മവിശ്വാസത്തോടെ തുടങ്ങിയ ചങ്ങായി അനാധരെ സംരക്ഷിക്കുന്ന വിഷയത്തിലെത്തിയപ്പോൾ എന്തായിരിക്കും ആലോചിച്ചിട്ടുണ്ടാവുക?!🤣🤣🤣

  • @yasarshayan
    @yasarshayan 23 ชั่วโมงที่ผ่านมา +5

    ക്ഷമ ഈമാനിൻ്റെ പകുതി യാണെന്ന കാര്യം ലിയാകത്താണ് നന്നായി സ്വീകരിച്ചതെന്ന് തോന്നുന്നു

  • @Green_Grasshopperr
    @Green_Grasshopperr วันที่ผ่านมา +7

    ഇയാളുടെ വിചാരം ഇയാൾ വല്ല്യ ഹീറോ ആയിട്ടുണ്ടെന്നാണ് 🤣🤣
    എജ്ജാതി അവസ്ഥ 🤣🤣

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 23 ชั่วโมงที่ผ่านมา +5

    കാര്യങ്ങൾ വ്യക്തമായി ഗ്രഹിക്കാൻ കഴിയുന്നവർക്ക്‌ലിയാകത്ത് പറയുന്നത് പെട്ടെന്ന് മനസ്സിലാകും.
    അതിന് സങ്കുചിത ചിന്തയും വൈകാരിതയുംമാറ്റിവെക്കണം..

  • @wechoosehappiness3060
    @wechoosehappiness3060 14 ชั่วโมงที่ผ่านมา +2

    ഈ അടുത്ത് ഗ്രേവ് ടോർച്ചർ എന്നൊരു ഇന്തോനേഷ്യൻ സിനിമ ഓൺലൈനിൽ കണ്ടു. അത് കണ്ടപ്പോൾ ആണ് ഈ പാവങ്ങളുടെ അവസ്ഥ മനസ്സിൽ ആയത്. ഭയം ഉള്ളിൽ നിറച്ചു ജീവിക്കുന്ന നിസഹായർ😢

  • @nonaskp173
    @nonaskp173 วันที่ผ่านมา +9

    😂😂😂😂 loved it liyakath

  • @raghunair5931
    @raghunair5931 วันที่ผ่านมา +4

    സുന്നി ഷിയാ യുദ്ധ ഭൂമിയിൽ ഈ മഹോന്നതൻ ഏതു പക്ഷത്തു നിൽക്കുന്നു? അതിനൊരു തീരുമാനമാക്കാൻ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സാധിക്കുന്നില്ല.ഒരേ അല്ലാഹുവിനെ ആരാധിക്കുന്നവരാണ്. കഷ്ടം!

  • @samsspot1924
    @samsspot1924 วันที่ผ่านมา +5

    Mr liakath... വിളിക്കുന്നവനോട് മതം അറിയുമോ എന്ന് ചോദിച്ചിട്ട് അവനോട് സംസാരിച്ചു തുടങ്ങണം... വിളിക്കുന്നവന് ഒരു തേങ്ങയും അറിയില്ല..

  • @kurienthomas6124
    @kurienthomas6124 23 ชั่วโมงที่ผ่านมา +2

    Thank you Li

  • @himachandran
    @himachandran วันที่ผ่านมา +12

    കുമാരനാശാന്റെ ദുരവസ്ഥ വായിച്ചാൽ മനസിലാവും islam കുറിച്ച് എന്താണ് അഭിപ്രായം ennu.

    • @kurienthomas6124
      @kurienthomas6124 23 ชั่วโมงที่ผ่านมา +1

      Copy and paste❤❤❤❤❤

    • @kurienthomas6124
      @kurienthomas6124 23 ชั่วโมงที่ผ่านมา +2

      Mappilla lahala

  • @ptsp4313
    @ptsp4313 22 ชั่วโมงที่ผ่านมา +4

    ഇന്ന് ഈ ലോകത്ത് ക്രിസ്തുമതം കഴിഞ്ഞാൽ ഏറ്റവും വലിയ മതം എന്ന് പറയുന്നത് ഇസ്ലാം മതമാണ്... ഇസ്ലാം ഈ ലോകത്ത് വളരുന്നത് പ്രധാനമായും പെറ്റു പെരുകിയ ആണ്.... രണ്ടാമതായി ഈ മതം എന്താണ് എന്നുള്ളത് ഇവർക്ക് പോലും അറിയില്ല... കാരണം ഈ മതത്തിന് പരിഭാഷ രൂപം കൊണ്ടത് ഈയടുത്തകാലത്ത് ആയിട്ടാണ്.. ഇതോടുകൂടി ഈ മതം സ്വന്തം വിശ്വാസികളാൽ തന്നെ ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി..., മറ്റു മതങ്ങളെ അപേക്ഷിച്ച് ഈ മതം ഒരു മനുഷ്യൻറെ തലച്ചോറിനെ ഒരു പ്രത്യേക രീതിയിലുള്ള ലഹരിക്ക് അടിമ പെടുത്താൻ ഇതിന് സാധിക്കും....

  • @sandeeprajamma1799
    @sandeeprajamma1799 วันที่ผ่านมา +7

    Liyakathali❤❤

  • @shhmmhhnn
    @shhmmhhnn วันที่ผ่านมา +11

    അവന് അബവാദം മാത്രം അറിയുള്ളു 😂 ഞമ്മൾ മരിച്ചു പോവാൻ ഉള്ളതാണ് എന്നൊക്കെ 😂😂

  • @dontbesilly1104
    @dontbesilly1104 วันที่ผ่านมา +4

    Enikku anikkal Illah suhruthe
    Liakath with humbleness

  • @ptsp4313
    @ptsp4313 22 ชั่วโมงที่ผ่านมา +6

    സത്യത്തിൽ ഇസ്ലാം എന്താണ് എന്ന് നമ്മൾ മനസ്സിലാക്കിയിട്ട് ഏതാണ്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ.... അതുതന്നെ സോഷ്യൽ മീഡിയയും ഇൻറർനെറ്റും വന്നതുകൊണ്ട്... ഗാന്ധിജി കുമാരനാശാൻ വള്ളത്തോൾ ഇങ്ങനെയുള്ള മഹാന്മാർക്ക്... എന്താണ് ഇസ്ലാം എന്ന് പോലും അവർക്കറിയില്ല😂😂😂😂

  • @_msy_
    @_msy_ 22 ชั่วโมงที่ผ่านมา +1

    വളരെ പക്വതയോടെ പ്രതിപക്ഷ ബഹുമാനത്തോടെയുള്ള സംഭാഷണം ലിയാക്കത്.. വീഡിയോ കാണുമ്പൊഴെങ്കിലും അപ്പുറത്തുണ്ടായുരുന്ന ചങ്ങാതി മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കുന്നു.
    ഇതു പോലെയുള്ള call records ഇനിയും ലിയക്കത്തിൽ നിന്നു പ്രതീക്ഷിക്കുന്നു.

  • @ramachandranparameswaran9280
    @ramachandranparameswaran9280 วันที่ผ่านมา +4

    Ee vilicha pothinodu vedam othiyittu karyamilla Liyakkathu Sir....

  • @mohananak8856
    @mohananak8856 23 ชั่วโมงที่ผ่านมา +3

    മുലകുടി പ്രായം തൊട്ട് മദ്രസയിൽ വിട്ടാലുള്ള ദുരന്തമാണ് നമ്മൾ ഇപ്പോൾ കേട്ടത്. താൻ ആരാധിയ്ക്കുന്ന വ്യക്തി എന്ത്‌ കൊടും ക്രൂരത ചെയ്താലും അത് അവർക്ക് പുണ്ണ്യമായിട്ടേ തോന്നുകയുള്ള. മതം പഠനം അവസാനിപ്പിച്ചാൽ ഈ ലോകത്ത് ഏറ്റവും ആദ്യം പൊളിയുന്ന മതം ഇസ്ലാം ആയിരിക്കും.( ചില വ്യക്തികൾ സസൂഷമം മതഗ്രന്തങ്ങൾ വായിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. അവരാണ് എക്സ് മുസ്ലിങ്ങളായി മാറുന്നത് )

  • @maliksameer453
    @maliksameer453 21 ชั่วโมงที่ผ่านมา +2

    ഇന്നും മൊഹമ്മദ്‌ നെ സ്നേഹിക്കാൻ നാണമില്ലേ ഇവനൊന്നും

  • @chackopm5355
    @chackopm5355 วันที่ผ่านมา +3

    ഇത്ര ബ്രഹത്തായ ഒരു പ്രപഞ്ചം അള്ളാഹു എന്ന ഒരു സൃഷ്ടികർത്താവു തന്നെയിരുന്നാണ് ഉണ്ടാക്കിയതെന്നു വിശ്വസിക്കുന്നതി നേക്കാൾ വിശ്വാസ യോഗ്യം സമർത്ഥരായ കുറെ സൃഷ്ടികർത്താക്കൾ ചേർന്നുണ്ടാക്കിയതാണ് എന്നതല്ലേ വിശപ്പ സ യോഗ്യം ഈ പ്രപഞ്ചം നിലവിലുണ്ടായിരുന്നതാണ് അതിനെ ആരും സൃഷ്ടിച്ചതല്ല എന്നതാണ് സത്യം മനുഷ്യൻ്റെ ഭാവനയിലുണ്ടായതാണ് ദൈവങ്ങൾ

    • @abdullakoya7836
      @abdullakoya7836 23 ชั่วโมงที่ผ่านมา

      Exactly Correct Reference 💯💯

  • @Rolexrolex5696
    @Rolexrolex5696 15 ชั่วโมงที่ผ่านมา +2

    നല്ല മനുഷ്യൻ വിശ്വാസി ആവുമ്പോൾ മാനസികരോഗി ആകാൻ സാധ്യത കൂടുതലാണെന്ന് തെളിയിക്കുന്ന വീഡിയോ

  • @arjunrj6978
    @arjunrj6978 วันที่ผ่านมา +1

    Liyakath will be new prophet♥️

  • @Rasak-m3q
    @Rasak-m3q วันที่ผ่านมา +7

    ചാട്ട മത്സരത്തിൽ ചാമ്പ്യൻ ആണെന്ന് തോന്നുന്നു

  • @BMK.777
    @BMK.777 14 ชั่วโมงที่ผ่านมา

    Liaquat has given a befitting reply. 👍👍👍.

  • @sureshbabu3159
    @sureshbabu3159 6 ชั่วโมงที่ผ่านมา +1

    പുലി പിടിക്കാൻ വരുമ്പോൾ കുരങ്ങൻ ഒര് മരത്തിൽ നിന്നും മറ്റൊരു മരത്തിൽ ചാടുന്നത് പോലെയാണ് എനിക്ക് തോന്നിയത്

  • @abdulraheem-cm9tq
    @abdulraheem-cm9tq วันที่ผ่านมา +3

    Atha e vettavaliyan

  • @jobyrenjijose7278
    @jobyrenjijose7278 22 ชั่วโมงที่ผ่านมา +2

    നമ്മുടെ പാർട്ടി പറയുന്നത് പോലെ ആണ് കേരളത്തിൽ എല്ലാം കൊണ്ട് വന്നത്

  • @kingson1332
    @kingson1332 22 ชั่วโมงที่ผ่านมา +2

    ദത്ത് സമ്പ്രദായം നിര്‍ത്തലാക്കി മരുമോളെ കെട്ടിയത് ഇദ്ദേഹത്തിന് അറിയില്ല😅

  • @SukumaranKK-g6q
    @SukumaranKK-g6q 10 ชั่วโมงที่ผ่านมา +2

    ലിയാകത്തലിയോട്. മുട്ടാൻ വരുമ്പോൾ. നന്നായി.പഠിച്ചിട് എങ്കിലും. വരേണ്ടെ. അഥവാ പഠിച്ചിട്ടു വന്നാലും ഇത്തിരി. ടാസ്കാണ്

  • @faisaliris
    @faisaliris 12 ชั่วโมงที่ผ่านมา +1

    ലിയാക്കത്തിന്റെ ക്ഷമ സമ്മതിച്ചിരിക്കുന്നു.

  • @giriiaf03
    @giriiaf03 23 ชั่วโมงที่ผ่านมา +1

    ഇതിലും കൂടുതൽ തെളിവുകൾ ജബ്ബാർ മാഷും, ആരിഫ് ഹുസൈനും പറഞ്ഞു കൊടുത്തിട്ടും ഈ പൊട്ടൻമാർക്ക് നബി ഇപ്പോഴും മുത്ത് തന്നെ...ഓരോ വിവരദോഷികൾ😢😢

  • @filva123
    @filva123 วันที่ผ่านมา +5

    Liyakathi❤

  • @DileepNelladan
    @DileepNelladan วันที่ผ่านมา +6

    ഔ ൻ്റെ പഹയാ അന്നെ സമ്മയ്ച്ചണം 😮 ക്ഷമ !!!!!!

  • @aslames9990
    @aslames9990 21 ชั่วโมงที่ผ่านมา +1

    ആദ്യമായി മലയാള പരിഭാഷ അവതരിക്കുന്നത് എപ്പോഴാണ്. അറിയുന്നവർ പറയുക

  • @raziakamal5623
    @raziakamal5623 วันที่ผ่านมา +8

    Islaminte thathwangal sari alla...... Athu thanne aanu correct.

  • @philipkj307
    @philipkj307 19 ชั่วโมงที่ผ่านมา +1

    വിവരം കെട്ട ഈ കോയയോട് സംസാരി ച്ച്ലിഖായത്തിന്റെ ഒരു മണിക്കൂർ കളഞ്ഞു.

  • @UndabaskaranGarilla
    @UndabaskaranGarilla 23 ชั่วโมงที่ผ่านมา +3

    ഇവൻ മാർക്ക് ഒന്നും കേൾക്കണ്ട മനസ്സിലാക്കണ്ട വെറുതെ റേഡിയോ ആകുക അത്ര തന്നെ കേൾക്കുന്നവർക്ക് അൽപം കോമഡി

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt วันที่ผ่านมา +4

    ദൈവത്തെ ആരും കണ്ടവരായില്ല.എന്നാൽ
    ദൈവം ഒന്നേ ഉള്ളു എന്ന് ചിലർ പറയുന്നതിന്റെ അടിസ്ഥാനമെന്ത്.

    • @Say-No-2-Islam
      @Say-No-2-Islam วันที่ผ่านมา

      ഒന്നിൽ കൂടുതൽ ഉണ്ടായാൽ അവർ തമ്മിൽ അടികൂടുമത്രേ (അതാണല്ലോ ഖുർആൻ പറയുന്നത്). അടിമത്തം അനുവദിച്ച, മുഹമ്മദിനു കൂടിക്കിടക്കാൻ സത്യവിശ്വാസിനികളെ കൊടുത്ത ദൈവവുമായി മറ്റുള്ള ദൈവം (ദൈവങ്ങൾ) അടി കൂടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?

  • @dinkarbabu
    @dinkarbabu 23 ชั่วโมงที่ผ่านมา +2

    വിജയി.. അത് പൊളിച്ചു..😂

  • @vineethmkd1569
    @vineethmkd1569 12 ชั่วโมงที่ผ่านมา +1

    ഒരു കാര്യം മനസിലായി..... മരണഭയം കൊണ്ട് നിർത്തിയിരിക്കുകയാണ് ഈ സമുദായത്തെ മൊത്തം..... സ്വന്തമായി ചിന്തിക്കാൻ പോലും അവകാശം ഇല്ല..... സംശയങ്ങൾ ചോദിക്കാനുള്ള അവകാശം പോലും ഇല്ലന്ന് തോനുന്നു

  • @muhammedkunhik1296
    @muhammedkunhik1296 20 ชั่วโมงที่ผ่านมา +1

    Super super good

  • @AboobakkerUdyawa
    @AboobakkerUdyawa วันที่ผ่านมา +3

  • @bijujoze4043
    @bijujoze4043 23 ชั่วโมงที่ผ่านมา

    Even people who are concerned with animal welfare and animal rights have major problems with Islam

  • @raziakamal5623
    @raziakamal5623 วันที่ผ่านมา +3

    Muthu nabi ennu parainna muhammathine njan ente kuttikalam muthalke angeekarichitilla.

  • @rejvs
    @rejvs วันที่ผ่านมา +2

    “ആര്‍ക്കെങ്കിലും സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. അതൊക്കെ
    അവരുടെ വ്യാമോഹങ്ങളത്രെ.എന്നാല്‍ (നബിയേ) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിനു) നിങ്ങള്‍ക്ക്‌ കിട്ടിയ തെളിവ്‌ കൊണ്ടുവരൂ
    എന്ന്‌” (ഖുറാന്‍ 2.111). അള്ളാഹു കപ്പലോടിച്ചതിന്റെയും മുഹമ്മദ് ബുറാക്കിന്റെ മേല്‍ ചാടിക്കേറി ഏഴാനാകാശത്തു പോയതിന്റെയുമൊക്കെ
    തെളിവ് യഹൂദരോ ക്രിസ്ത്യാനികളോ തിരിച്ചുചോദിച്ചാല്‍?? അതു പറ്റൂല. അത് ഞമ്മന്‍റെ ബിസ്വാസം..😛

  • @danieldenomandenza
    @danieldenomandenza วันที่ผ่านมา +3

    😂 ഇയാള് വെറുതെ കിടന്നു അലച്ചു തള്ളുകയാണ്. ലിയാകത്തിനോട് ഡീറ്റൈൽ ആയി ഒരിടത്തും നില്ക്കാൻ ആശാന് പറ്റില്ല. 😂😂😂 ഇയാൾക്ക് ഒന്നും അറിയുകയുമില്ല എന്നാൽ ലിയാകത്തു പറയുന്നതെല്ലാം തെറ്റാണ് എന്ന് ബഹളം മാത്രം മിച്ചം.

  • @Abcd1234user
    @Abcd1234user 18 ชั่วโมงที่ผ่านมา

    Ningalude kshama,🙏🏻🙏🏻🙏🏻

  • @adithyacommunication4574
    @adithyacommunication4574 วันที่ผ่านมา +4

    കോയമാർ മൊത്തം പടമായി

  • @abhijithabhi2141
    @abhijithabhi2141 14 ชั่วโมงที่ผ่านมา +1

    ഹൃദയം കൊണ്ട് ചിന്തിക്കുന്നത് കൊണ്ടാണ്....😂😂😂😂

  • @shameed7360
    @shameed7360 วันที่ผ่านมา +3

    Hi br0 liyakth

  • @rejvs
    @rejvs วันที่ผ่านมา +2

    പരിശുദ്ധ രാമായണം, പരിശുദ്ധ ഭാഗവതം എന്നൊന്നും ഹൈന്ദവര്‍ പറയാറില്ല. അതുപോലെ മഹാനായ ശ്രീരാമന്‍ എന്നോ മഹാനായ ശ്രീകൃഷ്ണന്‍ എന്നും വിശേഷിപ്പിക്കാറില്ല. ശ്രീരാമന്റെയോ ശ്രീകൃഷ്ണന്റെയോ സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകളും ഇല്ല. പരിശുദ്ധ ബൈബിള്‍ എന്നു വ്യാപകമായി
    പറയാറില്ല. മഹാനായ യേശു എന്നും പറയാറില്ല. മഹത്വം സഹജഗുണമായിട്ടുള്ളവരെ അത്തരം വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു കൃത്രിമമായി വിശേഷിപ്പി
    ക്കേണ്ടയാവശ്യമില്ല എന്നതാണു കാരണം. ചില മതദൈവങ്ങളും ഏജന്‍റുമാരുമൊക്കെ പരിശുദ്ധനും മഹാനുമൊക്കെയായി നിരന്തരം വിശേഷിപ്പിക്ക
    പ്പെടുന്നത് കേള്‍ക്കുമ്പോള്‍ അവരെയൊക്കെ പുട്ടിയിട്ടു മിനുക്കി പെയിന്‍റടിച്ചല്ലാതെ പുറത്തുകാണിക്കാന്‍ കഴിയുകയില്ലെന്ന് തോന്നുകയാണ്.

  • @raheemp5250
    @raheemp5250 14 ชั่วโมงที่ผ่านมา

    അവസാന വാചകമാണ് സൂപ്പ൪ നിങ്ങൾ ചിന്തകൾക്ക് അടിമയാകരുത് 😂👍

  • @empty8537empty
    @empty8537empty วันที่ผ่านมา +2

    Liyakath: enda peru?
    Caller: bekili vasu

  • @Mallutalks10
    @Mallutalks10 วันที่ผ่านมา +3

    ലിയ എന്താ നമ്മുടെ സാദാ live ഇല്ലാതെ mallu ആണ് 😊ഞാൻ daily വന്നു നോക്കുന്നു കാണാറില്ല

  • @Rxd77
    @Rxd77 วันที่ผ่านมา +4

    ഒരു ex മുസ്ലിമിനുളള ടിക്കറ്റ് അവിടെ മാറ്റി വെച്ചോളൂ..
    ആവശ്യം വരും.

    • @georgepx8521
      @georgepx8521 23 ชั่วโมงที่ผ่านมา +1

      👍👍👍

  • @kurienthomas6124
    @kurienthomas6124 23 ชั่วโมงที่ผ่านมา +3

    Mahonnathan maaari naaaaran thudandi

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt วันที่ผ่านมา +9

    ദൈവം എന്തുകൊണ്ട് ഇപ്പോൾ വഹി നൽകുന്നില്ല?.

    • @Say-No-2-Islam
      @Say-No-2-Islam วันที่ผ่านมา +2

      മുഹമ്മദിന്റെ കൂടെ മരിച്ചു പോയി

    • @lt7446
      @lt7446 วันที่ผ่านมา

      ഇപ്പോൾ വളി മാത്രമേ ഉള്ളു....

    • @S.Raindrops
      @S.Raindrops วันที่ผ่านมา +1

      പ്രവാചകന്മാർക്ക് ആണ് വഹ്യ്

    • @Say-No-2-Islam
      @Say-No-2-Islam วันที่ผ่านมา +2

      @@S.Raindrops ഞാനൊരു പ്രവാചകനാണ്. ജിബ്‌രീൽ മുഹമ്മദിനു വഹ്യ് കൊടുത്തില്ല, അങ്ങേർ പറഞ്ഞതൊക്കെ നുണകളാണ് എന്ന് എന്നോടു പറഞ്ഞിരുന്നു.

    • @S.Raindrops
      @S.Raindrops 21 ชั่วโมงที่ผ่านมา

      @@Say-No-2-Islam ഓഹോ