"ക്രിസ്തീയ സ്നാനം" പാസ്റ്റർ ഷിബു പീടിയേക്കൽ സംസാരിക്കുന്നു (USA)

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Powered by Restream restream.io

ความคิดเห็น • 71

  • @mathewthomas8677
    @mathewthomas8677 6 วันที่ผ่านมา +1

    " യേശുക്രിസ്തുവിനോടു ചേരുവാൻ സ്നനമേറ്റ നാം"

  • @mallumovieworld3003
    @mallumovieworld3003 9 วันที่ผ่านมา +4

    ആദ്യത്തെ സ്നാനം ഉൽപ്പത്തിയിൽ പറയും പോലെ ഭൂമി വെള്ളത്തിൽ നിന്നും കയറി വന്നതാണന്നോ....❓
    🤣🤣🤣🤣🤣😀😄😃...❗
    അതിന് വെള്ളവും,കരയും ചേർന്ന ഭൂഗോളമല്ലേ ഭൂമി....?
    സ്നാനം മനുഷ്യർക്കല്ലേ...❓
    ഭൂമിക്ക് എന്തിനാ....❓
    നല്ല സൂപ്പർ കോമഡി പീഠിയാക്കലേ....
    ചുമ്മാതല്ല പെന്തക്കോസ്തുകാർ ചവിട്ടി എടുത്ത് ദൂരെ കളഞ്ഞത്....❗

  • @mallumovieworld3003
    @mallumovieworld3003 9 วันที่ผ่านมา +2

    എബ്രായർ 6 ൽ പറയുന്ന സ്നാനം ന്യായപ്രമാണത്തിന്റെ ആദ്യത്തെ പ്രവാചകനായ മോശക്ക് ദൈവം കൽപ്പിച്ച വിവിധ ശുദ്ധീകരണ സ്നാനങ്ങളെ പറ്റിയും,
    ന്യായപ്രമാണത്തിന്റെ അവസാനപ്രവാചകനായ യോഹന്നാൻ ദൈവത്തിൽ നിന്നും കേട്ട് പറഞ്ഞ മാനസാന്തരസ്നാനവും,
    ന്യായപ്രമാണത്തിന്റെ പൂർത്തികരണമായ പുതിയ നിയമത്തിന്റെ ആദ്യത്തെ പ്രവാചകനായ യേശു ദൈവത്തിൽ നിന്നും കേട്ട് പറഞ്ഞ പരിശുദ്ധാത്മ സ്നാനത്തേയും പറ്റിയാണ്....
    അല്ലാതെ കഞ്ചാവ് ഷിബു പറയുന്ന വിവരക്കേടുകൾ അല്ല....
    എബ്രായർ 6:1 അതുകൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം,

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา +2

    പൗലോസ് സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിക്കാൻ അത്രേ ക്രിസ്തു എന്നെ അയച്ചതു 1കൊരിന്ത്യർ: 1 - 17

  • @Abraham-dh5we
    @Abraham-dh5we 5 วันที่ผ่านมา

    മാനസാന്തരപ്പെട്ടവർ ദൈവത്തേ അനുസരിക്കാം എന്നുള്ള തീരുമാനംആണ് സ്നാനം മൂലം വെളിവാകുന്നത്!"

  • @samuelvarghese9991
    @samuelvarghese9991 10 วันที่ผ่านมา +2

    മുറി വൈദ്യന്മാർ ആരും തങ്ങളുടെ മർക്കടമുഷ്ടി വിട്ടു തിരിയില്ല
    ബൈബി8 വായിക്കുന്നവർക്കതു വ്യക്തമായി മനസ്സിലാകും

  • @dr.k.t.varughese3151
    @dr.k.t.varughese3151 7 วันที่ผ่านมา +1

    നമ്മൾ സ്നാനം കഴിക്കണം എന്ന് പൗലോസ് പറയുന്നില്ല. പൗലോസ് സ്നാനം കഴിപ്പിക്കുന്നതിൽ നിന്നും വിട്ടു നിന്നു എന്നും ഓർക്കണം.

    • @satheeshkk9569
      @satheeshkk9569 7 วันที่ผ่านมา +1

      പൗലോസ് സ്നാനം കഴിപ്പിച്ചിട്ടുണ്ട് , എന്നാൽ സുവിശേഷം അറിയിപ്പനാണ് ദൈവം തന്നെ നിയോഗിച്ചിട്ടുള്ളത് എന്ന ബോധ്യത്തലാണ് സ്നാനം കഴിപ്പിക്കുന്നതിൽ ഉത്സാഹം കാണിക്കാതിരുന്നത് . യഥാർത്ഥമായി സുവിശേഷത്തിൽ വശ്വസിക്കുന്നവർ സ്നാനമേറ്റ് കർത്താവിനോട് ചേരും എന്ന് പൗലോസിനു അറിയാം . സ്നാനപ്പെടുന്നവരേക്കാൾ സ്നാനം കഴിപ്പിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു പ്രാധാന്യം പൗലോസ് നൽകുന്നുമില്ല

    • @dr.k.t.varughese3151
      @dr.k.t.varughese3151 7 วันที่ผ่านมา

      @@satheeshkk9569 വെറുതെ കള്ളം പ്രചരിപ്പുക്കരുത്. പൗലോസ് പറഞ്ഞുത് സനാനാപ്പെടുത്തുവാൻ തന്നെ അധികാരപ്പെടുത്തിയിട്ടില്ല എന്നല്ലോ. "സ്നാനം കഴിപ്പിക്കുന്നവർക്ക് പൗലോസ് പ്രത്യേക പ്രാധാന്യം നൽകിയില്ല". അങ്ങനെ പറഞ്ഞോ? താങ്കളെ പോലെയുള്ളവർക്ക്‌ മറയില്ലാത്ത സുവിശേഷം എന്ത് അതു കൈകാര്യം ചെയുന്നവരുടെ വിശുദ്ധി എന്ത് എന്ന് അറിഞ്ഞിട്ടു, മറച്ചു പിടിച്ചു ജനത്തെ കുരുടാക്കി ഉപദേശിച്ചു ദൈവത്തെയും മനുഷ്യരെയും കബിളി പ്പിച്ചു വാഴുന്നു.

    • @dr.k.t.varughese3151
      @dr.k.t.varughese3151 6 วันที่ผ่านมา

      @@satheeshkk9569 തെറ്റ്

    • @dr.k.t.varughese3151
      @dr.k.t.varughese3151 6 วันที่ผ่านมา

      @@satheeshkk9569 കള്ളം

    • @dr.k.t.varughese3151
      @dr.k.t.varughese3151 5 วันที่ผ่านมา

      @@satheeshkk9569 അറിയാത്ത പൊട്ടാത്തരം പറയുന്നോ

  • @ramachandranpillai3386
    @ramachandranpillai3386 3 วันที่ผ่านมา

    പൗലോസ് ചോദിക്കുന്നല്ലോ നിങ്ങൽ കഴിച്ച സ്നാനം ഏത്‌.

  • @Abraham-dh5we
    @Abraham-dh5we 5 วันที่ผ่านมา

    Servent. B. എന്റെ സഹോദരന്മാരേ മഹാദൈവത്തിനു pastor, Bishop, Pope, ഇതൊന്നുമില്ല!ദാസൻ മാത്രം!സ്നാനം ക്രിസ്തു വിനോട് ചേരാനാണ്!

    • @jayankoshy5145
      @jayankoshy5145 27 นาทีที่ผ่านมา

      പുത്രത്വത്തിന്റെ ആത്മാവ് ആണ് നമുക്ക് ലഭിച്ചത് അല്ലാതെ ദാസ്യത്വം അല്ല .

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധീയുള്ളവരാകുന്നു. യോഹന്നാൻ : 15 - 2

    • @sebinantony6983
      @sebinantony6983 9 วันที่ผ่านมา

      എങ്കിൽ ഏതു ജാതിക്കാരനും ബൈബിൾ വായിച്ചാൽ മതിയല്ലോ. സഭയിൽ. ചേരേണ്ട കാര്യമില്ലല്ലോ. ഹൃദയശുദ്ധി ഉള്ളവർ ദൈവത്തെ കാണും എന്നാണല്ലോ പറഞ്ഞിരിക്കുന്നത്.

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    അതു കൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെ ക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെ ക്കുറിച്ചുള്ള ആദ്യ വചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. എബ്രായർ : 6 - 1 & 2

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    വിശ്വാസ സ്നാനം വചനം കേൾക്കുമ്പോൾ ഹൃദയത്തിൽ കുത്തുകൊണ്ടു കുറ്റബോധം വരുമ്പോൾ അവരിൽ സ്നാനം എടുക്കാൻ അവർ നിർബന്ധിതരാകും . വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. റോമർ : 10 - 17

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    മനുഷ്യരെല്ലാവരും കൂടെ തന്നാലും ആത്മാവു നിത്യ നാശത്തിലേക്കു പോയാൽ എല്ലാ മനുഷ്യരും കൂടെ തന്നാലും ആരും ആത്മാവിന്റെ കാര്യത്തിൽ റിക്രൂട്ട് ചെയ്യാൻ അവിടെ ആരും വരികയില്ല.

  • @ThampyJohn-l8g
    @ThampyJohn-l8g 6 วันที่ผ่านมา

    Who is jathi.. only Yehudan others not jathi

  • @renipaulose7165
    @renipaulose7165 4 วันที่ผ่านมา

    Who is he to give answer for these questions, you just want to make some viewers , all this will not glorify god instead to deceive people

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണസംബന്ധമായി മരിച്ചു. ഞാൻ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു. ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെ ത്താൻ ഏല്പിച്ചു കൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു. ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല. ന്യായപ്രമാണത്താൽ നീതി വരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെ യല്ലോ. ഗലാത്യർ : 2 - 19 ,20 & 21

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    പാരമ്പര്യ സഭകളെല്ലാം സഭയോടു ചേരാൻ സ്നാനം എടുക്കുന്നു. പരിശുദ്ധാത്മസ്നാനം ക്രിസ്തു വിനോടുചേരുവാൻ

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา +1

    മാമ്മോദീസ എന്നൊരു പദം ബൈബിളിൽ ഇല്ല. സ്നാനം എന്നേയുള്ളൂ.

    • @philipp.a461
      @philipp.a461 9 วันที่ผ่านมา

      Which Bible ? Malayalam ? Was Bible written in Malayalam ?

    • @jeenjohnjeen
      @jeenjohnjeen 9 วันที่ผ่านมา

      ഞങ്ങടെ വീട്ടിൽ മേശ ഇല്ല Table ഉള്ളൂ.

    • @darissimi2029
      @darissimi2029 8 วันที่ผ่านมา

      അടിപൊളി😂

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    യേശു ക്രിസ്തു എന്നിൽ ജനിച്ചു എന്നു ധൈര്യമായി പറയണം

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    ന്യായപ്രമാണത്തിന്റെ കീഴിൽ നിന്നു മോചനം പ്രാപിച്ചിട്ടു ഇന്നും സഹോദരനെപകെക്കുക. എന്നതു കുലപാതകം എന്നു പറയുന്നു. വ്യഭിചാരം നടക്കുന്നില്ലേ? മരിച്ചവർ പിന്നെയും ഇതൊക്കെ ചെയ്യുമോ?

  • @TAlexJohn
    @TAlexJohn 9 วันที่ผ่านมา

    For your info, even in catho also a child is not given communion till they become almost 12 to 15 yrs old till confirmation process so they r also on the same boat a pentho.

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    യേശു കർത്താവു ക്രൂശിലൂടെ മരിച്ചു എങ്കിൽ ഓരോ വ്യക്തിയും അതു പോലെ കല്പനകളായ പാപത്തിനു വേണ്ടി ക്രൂശിൽ ശരീരത്തെ മരിപ്പിക്കണം. മരിച്ചു അടക്കപ്പെട്ടു ക്രിസ്തുവിനോടു കൂടെ നാമും ഉയിർത്തെഴുന്നേൽക്കണം.

  • @omanathankachan-d6k
    @omanathankachan-d6k 7 วันที่ผ่านมา

    Very സൂപ്പർ ക്ലാസ്സ്‌ Brothers❤😅

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    വചനം നിർമ്മല ജലം സഭയിൽ പറയുമ്പോൾ അതു എല്ലാവരിലും തളിക്കപ്പെടുന്നു.

  • @end_time_revival
    @end_time_revival 10 วันที่ผ่านมา

    ചെങ്കടലിലും പെട്ടകത്തിലും വെള്ളം തൊടാതെ സ്നാനപ്പെട്ടു😂

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    കയീൻ ഹാബേലിനെ കൊലചെയ്തപ്പോൾ ന്യായപ്രമാണം കൊടുത്തിട്ടില്ല. മത്തായി : 23 - 35 വായിക്കുക.

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    പെന്തകോസ്തു സഭ പാരമ്പര്യ സഭയാണു. മറ്റു മതങ്ങളിൽ നിന്നു വന്നു പരിശുദ്ധാത്മാവിനെ പ്രാപിച്ചവരിൽ വിഗ്രഹാരാധന ഉണ്ടാകില്ല. അവരാണു ജീവനുള്ള ദൈവത്തിന്റെ ആലയം.

  • @sebinantony6983
    @sebinantony6983 9 วันที่ผ่านมา

    പെന്തകോസ്ത് എല്ലാം കൂടി ഒന്നാവുകയില്ല. ദശാംശം വിട്ടു കളിക്കാൻ ആര് തയ്യാറാവും?

  • @ആൻ്റൊജോൺ
    @ആൻ്റൊജോൺ 8 วันที่ผ่านมา

    ക്രിസ്ത്യാനികളെ തെറി പറഞ്ഞ് നടക്കുന്ന ഈ കഞ്ചാവുകളെ എന്തിനാ നിങ്ങൾ ചർച്ചയ്ക്ക് വിളിക്കുന്നത് '

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    സ്ത്രീ യെ , നീ ഭർത്താവിന്നു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? 1കൊരിന്ത്യർ : 7 - 16 ഈ രക്ഷ ആത്മരക്ഷ. ശാരീരിക രക്ഷ ആർക്കും ആരെയും ചെയ്യാം. ആത്മാവിന്റെ രക്ഷ യാണു കാര്യം.

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    കല്പന ലംഘനം പാപം തന്നെ. ഏതു അനീതിയും പാപം ആകുന്നു.

  • @cmgeorge2436
    @cmgeorge2436 9 วันที่ผ่านมา

    പെൺതോകൾ എന്നും പേന്തോ കള, പറിച്ച്...... പറ്റില്ല 😢

  • @mallumovieworld3003
    @mallumovieworld3003 9 วันที่ผ่านมา

    പുതീയ നിയമ സ്നാനമോ....❓
    അതെന്തോന്നു സ്നാനം സാജുവേ....❓
    പാപമോചന സ്നാനം എന്ന മാനസാന്തരസ്നാനം ന്യായപ്രമാണത്തിന്റെ അവസാന പ്രവാചകൻ യോഹന്നാൻ അല്ലേ ആദ്യം ചെയ്തത്....
    പുതിയ നിയമത്തിൽ പരിശുദ്ധാത്മാവിന്റെ സ്നാനം മാത്രമേയുള്ളൂ....❗

  • @end_time_revival
    @end_time_revival 10 วันที่ผ่านมา

    യഹൂദ മതത്തിൽ ആരെയും ചേർക്കുന്നില്ല, തലമുറകൾ മാത്രം

  • @samuelthampi7529
    @samuelthampi7529 7 วันที่ผ่านมา +1

    ഈ മേസേജ് ഞാൻ കേട്ടില്ല കാരണം മിസ്റ്റർ ഷിബുവിൻ്റേതായതു കൊണ്ടാണ്
    ദൈവ വചനത്തേ കുറിച്ചു സംസാരിക്കാൻഷി ബു യോഗ്യനല്ല
    ദയവായി ഷിബുവിനെ ഒഴിവാക്കു പിശാചിന് വേണ്ടിയാണ് അവൻ്റെ പ്രവർത്തനം
    ഷിബുവിനു അവസരം കൊടുക്കുന്നവർ അവൻ്റെ അടിമകൾ

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    ദൈവത്തിന്റെ കല്പന ആദാമും ഹവ്വായും ഘംഘിച്ചതിന്റെ ഫലമായി കല്പനകൾ കൊടുത്തു. മാതാപിതാക്കളെ ബഹുമാനിക്ക എന്നു. പുതിയ നിയമത്തിൽ യേശു ക്രിസ്തു വന്നതു ക്രിസ്തുവിലുള്ള കുടുംബങ്ങൾ മാതാപിതാക്കളും മക്കളും പരസ്പരം സ്നേഹിച്ചു അനുസരിച്ചു ജീവിക്കാനാണു. ക്രിസ്തുവിലുള്ള കുടുംബത്തെ ചിതറിച്ചാൽ കർത്താവിന്റെ കല്പന പൂർത്തിയാകുന്നോ? മലാഖി : 4 - 5 & 6 എന്തിനാ ദൈവം പറഞ്ഞിരിക്കുന്നു ഞാൻ വന്നു സംഹാരശപഥം കൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    പത്രോസിനു ക്രിസ്തു വിനെ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു വെളിപ്പെട്ടുകിട്ടിയതു കൊണ്ടു യേശു ക്രിസ്തു വിന്റെ നാമത്തിൽ സ്നാനം കൊടുത്തു.

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    ദൈവത്തിന്റെ സൃഷ്ടി യാണു വെള്ളം. വെള്ളത്തെ മനുഷ്യർ എങ്ങനെ ശുദ്ധിയുള്ളതാക്കും. ദൈവ വചനമാണു നിർമ്മലജലം .യെഹെസ്കേൽ : 36 - 25 , 26 & 27

  • @roymmanuel7010
    @roymmanuel7010 9 วันที่ผ่านมา

    Saju പോയി ചോദ്യം ചോദിക്കുന്നത് ഏറ്റവും വലിയ ഉടായിപ്പിനോട് ആണ്..

  • @mathewgeorge627
    @mathewgeorge627 10 วันที่ผ่านมา

    If someone anointed with the spirit of jesbel and antichrist, you should not speak with them.
    ST Poul says if you received from us , someone came against that. Please avoid them .
    Please avoid this foolishness.

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    സ്നാനം യഥാർത്ഥത്തിൽ പാപബോധം വന്നശേഷം സ്വീകരിക്കുക.

    • @philipp.a461
      @philipp.a461 9 วันที่ผ่านมา

      Wont you sin after Snanam ? I know many Pentecostals who commit grave sins

  • @ThampyJohn-l8g
    @ThampyJohn-l8g 6 วันที่ผ่านมา

    That is taking bath

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    യേശു ക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനത്തിലാണു പെന്തകോസ്തു സഭ

  • @tjkarimpanal8554
    @tjkarimpanal8554 7 วันที่ผ่านมา

    water represents the word of God.

  • @thyiljohnthomas5451
    @thyiljohnthomas5451 9 วันที่ผ่านมา

    This is totally wrong interpretation of the truth.

  • @lalyjoseph
    @lalyjoseph 9 วันที่ผ่านมา

    shannan oru yahoo dan aayirunnu, ennaal avan Christianity aakuvaan avanu snanam aavashyamayirunnu

  • @samuelvarghese9991
    @samuelvarghese9991 10 วันที่ผ่านมา

    l St Century -ൽ മാമ്മോദിസ സ്റ്റാനം ഉണ്ടായിരുന്നില്ല.
    1311 ൽ റാവന്ന എന്ന സ്ഥലത്തു വച്ച് ആദ്യമായി മാമ്മോദീസ എന്ന ശിശു സ്നാനം നടപ്പിലാക്കി.

    • @philipp.a461
      @philipp.a461 9 วันที่ผ่านมา

      You may please read Hippolytus of the 2 nd century. A clear evidence of child Baptism

    • @abrahammathew9007
      @abrahammathew9007 6 วันที่ผ่านมา

      Dèar brother Samuel Varghese Please read Gal Ch 3 and understand baptism. Childrens were baptised along with parents during Appos...time & same is following .

    • @samuelvarghese9991
      @samuelvarghese9991 6 วันที่ผ่านมา

      @@abrahammathew9007 dear Bro gal13. chai.. വായിച്ചില്ല. ഉൽപ്പത്തി മുതൽ വെളിപാടു വരെ വായിച്ചാൽ ശിശുസ്നാനത്തിന് ആധാരമായ ഒറ്റ വാക്യം പോലും ബൈബിളിൽ കാണില്ലാ.
      മിക്ക പട്ടത്വ സഭ ബിഷപ്പുമാരും ആംഗീകരിച്ചിട്ടുള്ള കാര്യമാണ് ഇത്.
      ക്രിസ്തുവിൻ്റെ ഏക സഭ ഇന്ന് 40,000 എത്തിയിരിക്കുന്നു, എന്താന്നതിനു കാരണം ?
      മറ്റൊന്നുമല്ല പിശാച് അടിച്ചു സത്യം വെളിപ്പെടാതവണ്ണം അൽപ വിശ്വാസികളുടെ ഹൃദയം സത്യത്തേക്കാൾ വ്യാജത്തെ , ഈ ലോക സ്നേഹത്തെ സ്നേഹിക്കുന്നതാക്കി തീർത്തു

    • @samuelvarghese9991
      @samuelvarghese9991 6 วันที่ผ่านมา

      @@abrahammathew9007 ഗലാത്യർ 3:27 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
      താങ്കൾ ഈ അദ്ധ്യായം വായിച്ചിട്ടില്ലെന്നു തോന്നുന്നു.
      സ്നാനത്തെപ്പറ്റി പറയുന്ന ഒരു വാക്യമെന്നല്ലാതെ എന്തെങ്കിലും സൂചന വേറെ ഏതെങ്കിലും വാക്യത്തിൽ പറയുന്നുവോ?
      വളരെ മോശപ്പെട്ട കാര്യമാണ് ഇല്ലാത്ത കാര്യം വചനസംബന്ധമായി ഉണ്ടെന്നു പറയുന്നത്.
      നിങ്ങൾക്കൊക്കെ എന്താണ് വാസ്തവത്തിൽ സംഭവിച്ചിരിക്കുന്നത്

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    ക്രിസ്തു മസ്സ് യേശു ക്രിസ്തു വിന്റെ ജന്മദിവസമല്ല.

    • @jayankoshy5145
      @jayankoshy5145 16 ชั่วโมงที่ผ่านมา

      അത് ശെരി , അപ്പോൾ ക്രിസ്തുമസ്സ് ശ്രീകൃഷ്ണന്റെ ജന്മ ദിനം അരുന്നല്ലേ , എടാ ഭയങ്കരാ

  • @BabuKoothursimon
    @BabuKoothursimon 9 วันที่ผ่านมา

    എടൊ സാജു അയാളെ പാസ്റ്റർ എന്നു വിളിക്കാതെ മോലിയാർ എന്നു വിളിക്കണം