വെറും10 മിനുറ്റിൽ ദോശ മാവ് മിക്സിയിൽ ഒഴിച്ച് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ || WHEAT SNACK

แชร์
ฝัง

ความคิดเห็น • 148

  • @sindhusajith794
    @sindhusajith794 ปีที่แล้ว +18

    Mia യുടെ വീടും പരിസരവും സംസാരവും കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 💕

  • @bijizachariah7677
    @bijizachariah7677 ปีที่แล้ว +9

    മിയയുടെ റെസിപ്പി എല്ലാം സൂപ്പർ . മിയയുടെ കോഴി, താറാവ്, പൂന്തോട്ടം, എല്ലാം കാണുമ്പോൾ ഭയങ്കര സന്തോഷം. Ellam nannayi paripalokkunnathinu miyayakku 🙏🙏🙏

  • @happyvishu8471
    @happyvishu8471 ปีที่แล้ว +6

    ഒത്തിരി ഇഷ്ടത്തൊടെയാ എന്നും മിയയുടെ റെസിപി കാണുന്നത്.നല്ല വിനയം ഉള്ള ആള് ആണ്❤️.ലൗ you miya🥰🥰

  • @saliniajith9065
    @saliniajith9065 ปีที่แล้ว +1

    ഹായ് സൂപ്പർ 👌 എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ട ഒരു സാധനം ആണ് അടിപൊളി 👌👌👌👌

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว +4

    അടിപൊളി ആയിട്ടുണ്ട്

  • @krvlogs3265
    @krvlogs3265 ปีที่แล้ว

    Kollam superb...urapayum try cheyum

  • @sijijaison5836
    @sijijaison5836 ปีที่แล้ว

    Super variety one all the best

  • @hemalathasadukkala
    @hemalathasadukkala ปีที่แล้ว

    ഒരു വെറൈറ്റി ദോശ അടിപൊളി. ഇങ്ങനെ ഉണ്ടാക്കി നോക്കണം

  • @jaithasunilkumar375
    @jaithasunilkumar375 ปีที่แล้ว +7

    ഇന്നത്തെ റെസിപ്പി ഒത്തിരി ഇഷ്ടമായി...സൂപ്പർ......😍😍👌👌.

  • @sareenaar3668
    @sareenaar3668 ปีที่แล้ว +1

    Itz cream bun right? Nammude naattil anganeyaa parayuka… Itz tempting😋😋😋 and my fav

  • @Gilbyjoseph
    @Gilbyjoseph ปีที่แล้ว

    Chechii palahram onnu kanichillelum vendilla a kozhiyem thravinem kanicha mathi athugalde kalikal kanan enna rasama

  • @nirmalakunjan9848
    @nirmalakunjan9848 ปีที่แล้ว +3

    മിയ ചേച്ചിയുടെ വിഡിയോസ്, കാണാൻ നല്ല രസമാണ് എത്ര കണ്ടാലും ബേറടിക്കില്ല, സുപ്പർ

  • @traveladobymaneesh7058
    @traveladobymaneesh7058 ปีที่แล้ว +3

    കൊള്ളാം 👍

  • @sajukumar7388
    @sajukumar7388 ปีที่แล้ว

    സൂപ്പർ പലഹാരം ചേച്ചി

  • @sreedeviarvind5465
    @sreedeviarvind5465 ปีที่แล้ว

    Mia,this recipe is oru veriety thanneyanu.I liked it very much.thanks molu.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว +4

    Mia, excellent cooking,easy recipe and very tasty. Like you so much.❤️❤️

  • @sam11649
    @sam11649 ปีที่แล้ว +1

    സൂപ്പർ 👍

  • @januas9343
    @januas9343 ปีที่แล้ว

    oro thavana batter fry pan il idumbozham spoon chuudakkano

  • @omanajose8050
    @omanajose8050 ปีที่แล้ว

    Super wiping cream use cheyyamo mia please

  • @sajanpt9825
    @sajanpt9825 ปีที่แล้ว

    Adipoli 😍❤️

  • @pankajamjayagopalan655
    @pankajamjayagopalan655 ปีที่แล้ว

    Suuuper 👍

  • @surya.vision
    @surya.vision ปีที่แล้ว +1

    വീട് മലപ്പുറം,പൊന്നാനി ഭാഗത്താണ്, വിത്ത് അയക്കാൻ പറ്റുമോ...

  • @deepakv3723
    @deepakv3723 ปีที่แล้ว

    Super variety delicious😋✨

  • @rajalekshmik687
    @rajalekshmik687 ปีที่แล้ว +1

    Super ❤️

  • @sheenjose3826
    @sheenjose3826 ปีที่แล้ว

    Baking soda illthe cheythaal setiaakumo chechy

  • @anuramesh525
    @anuramesh525 ปีที่แล้ว +3

    Super snack recipe, dear chechi!👌🥰😍😋😋💖♥️

  • @gbvlogs6450
    @gbvlogs6450 ปีที่แล้ว +1

    Super 👌

  • @anilmg349
    @anilmg349 ปีที่แล้ว +1

    Super👌👌👌👌

  • @vinnyjagadeesan8674
    @vinnyjagadeesan8674 ปีที่แล้ว

    Nannayittunde

  • @anjalisherlockanjalisherlo7982
    @anjalisherlockanjalisherlo7982 ปีที่แล้ว +1

    After a long time first adicheeee

  • @sumakumarinr
    @sumakumarinr ปีที่แล้ว

    Super recepie

  • @jancyrajan4158
    @jancyrajan4158 ปีที่แล้ว

    ente molku eshtapeta sadhanam anu ethu enthayslum ethu onnu undaki nokanam

  • @kadavathpremnath
    @kadavathpremnath ปีที่แล้ว

    Good 😍🥰

  • @shinesukumaranshine5408
    @shinesukumaranshine5408 ปีที่แล้ว

    Supper ,chechi

  • @elizabethgeorge5340
    @elizabethgeorge5340 ปีที่แล้ว

    Super Mia

  • @haseenasamad6712
    @haseenasamad6712 ปีที่แล้ว +3

    മിയാ.. നല്ല ഒരു പലഹാരം എളുപത്തിൽ ഉണ്ടാക്കാൻ പറ്റും അല്ലെ😘😘

  • @biyaphilip5157
    @biyaphilip5157 ปีที่แล้ว

    Cream bun👌

  • @minimartin8899
    @minimartin8899 ปีที่แล้ว +1

    Wow very easy cream bun 😍😍😍😍try cheyyam

  • @chinnuscreationpc6576
    @chinnuscreationpc6576 ปีที่แล้ว

    Banking soda must aano

  • @shajivarghese3759
    @shajivarghese3759 ปีที่แล้ว

    kidu

  • @ummammaschannel
    @ummammaschannel ปีที่แล้ว

    super.

  • @lalithasethumadhavan3838
    @lalithasethumadhavan3838 ปีที่แล้ว

    Nalla recipe... which place is this

  • @ushamohanlal9298
    @ushamohanlal9298 ปีที่แล้ว

    Super 💕

  • @girijadevisariga1095
    @girijadevisariga1095 ปีที่แล้ว

    Adipoli

  • @amalsanthosh9981
    @amalsanthosh9981 ปีที่แล้ว

    👌👍🏻

  • @ajithas9119
    @ajithas9119 ปีที่แล้ว

    ☺️👌👌💕💕💕

  • @mathewt.u6087
    @mathewt.u6087 ปีที่แล้ว

    👍👍👍

  • @sujazana7657
    @sujazana7657 ปีที่แล้ว +1

    👌👌👌👌❤❤❤

  • @surya.vision
    @surya.vision ปีที่แล้ว

    still waiting for a reply...

  • @subhasanthosh7046
    @subhasanthosh7046 ปีที่แล้ว

    Nice and easy recipe Mia👌💕💕💕

  • @divyabiju7731
    @divyabiju7731 ปีที่แล้ว

    ഇതെല്ലാം കൂടി എങ്ങനെ. Manage ചെയ്യുന്നു ചേച്ചി

  • @sreejakarippal1326
    @sreejakarippal1326 ปีที่แล้ว

    Super

  • @NevinJosephAs
    @NevinJosephAs ปีที่แล้ว

    👍

  • @bvskitchen1045
    @bvskitchen1045 ปีที่แล้ว

    👌

  • @jafarjafar5580
    @jafarjafar5580 ปีที่แล้ว +1

    Hi മിയചേച്ചി ഇവിടെ നിലമ്പൂരിലും നല്ലമഴയാണ് 👍😍 suuuper video ... 🌹🌹

  • @anjuyohannan6943
    @anjuyohannan6943 ปีที่แล้ว

    Hi mia super

  • @sajikumar13
    @sajikumar13 ปีที่แล้ว

    Good post

  • @krsherli1186
    @krsherli1186 ปีที่แล้ว +26

    താറാവുകൾക്ക് ഒരു കുളം ഉണ്ടാക്കി കൊടുത്തുകൂടെ മിയ...... അവർ സന്തോഷിക്കട്ടെ....

    • @deepthihoney5613
      @deepthihoney5613 ปีที่แล้ว

      എന്നിട്ട് അവരെ കറിവയ്ക്കണോ

  • @jiyatony9250
    @jiyatony9250 ปีที่แล้ว

    Excellent blending 👌👌

  • @sanhafathima7639
    @sanhafathima7639 ปีที่แล้ว

    ഹായ് ചേച്ചി 😍😍സുഖല്ലേ 👍👍

  • @reenarejireenareji5400
    @reenarejireenareji5400 ปีที่แล้ว

    First😍

  • @lintaka1745
    @lintaka1745 ปีที่แล้ว

    Karim pucha super

  • @sandravlog3254
    @sandravlog3254 ปีที่แล้ว

    👌👌👌🥰🥰🥰

  • @vinuvarughese5140
    @vinuvarughese5140 ปีที่แล้ว

    My fav

  • @anjuyohannan6943
    @anjuyohannan6943 ปีที่แล้ว

    Hi mia crem bun anno

  • @saijums3024
    @saijums3024 ปีที่แล้ว

    ♥️♥️

  • @jojyjojy9823
    @jojyjojy9823 ปีที่แล้ว

    🥰

  • @sumayyakanakkayil7614
    @sumayyakanakkayil7614 ปีที่แล้ว

    🐔🐔🐔🐔🐔🦆🦆🦆🦆🦆🦆🦆🦆🦆Adipolitto👍👍👍👍🌹🌹

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว

    super mia

  • @kingini8760
    @kingini8760 ปีที่แล้ว

    Hiii mia chechi 🥰🥰🥰

  • @bijogeojose7209
    @bijogeojose7209 ปีที่แล้ว

    Ducks need to swim, make a small pond for them, they will love it.

  • @ridharashim2859
    @ridharashim2859 ปีที่แล้ว +1

    ഹായ് ചേച്ചി🥰🥰🥰🥰😍😍😍

  • @betsygilead2877
    @betsygilead2877 ปีที่แล้ว

    Milk powder illankil enthenkilum kuzhappamundo

  • @rasheedph2051
    @rasheedph2051 ปีที่แล้ว

    Asfinkutta😘😘

  • @itsmeme5547
    @itsmeme5547 ปีที่แล้ว

    Duck fry .? Pls

  • @miniwilsonandlamiya748
    @miniwilsonandlamiya748 ปีที่แล้ว

    എനിക്ക് അവിടെയുള്ള പൂക്കൾ ഒത്തിരി ഇഷ്ടം.
    എന്ത് തരം പൂക്കൾ ആണ്

  • @jeeshamohan7609
    @jeeshamohan7609 ปีที่แล้ว

    💞💞❤️🥰

  • @nadeerajaleel719
    @nadeerajaleel719 ปีที่แล้ว

    26th like and 9th comment 👌❤️🌻🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆

  • @ambililal3727
    @ambililal3727 ปีที่แล้ว

    Thanks

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 ปีที่แล้ว

    👌👌👌🥰🥰🥰❤️❤️❤️

  • @meenamenon3923
    @meenamenon3923 ปีที่แล้ว +2

    ഇതു കുഴിയപ്പച്ചട്ടിയിൽ ചെയ്യാൻ പറ്റില്ലേ?

  • @SusanShibu
    @SusanShibu หลายเดือนก่อน

    🎉

  • @suni485
    @suni485 ปีที่แล้ว

    This is cream bun right. But I think what we get in kerala must be with whipped cream. 🤔

  • @ravilalitha1585
    @ravilalitha1585 ปีที่แล้ว +2

    മിടുക്കി മോളൂ.......ഇവിടെ കൂടുതൽ മടിയുള്ളവരല്ലേ.അല്ലാത്തവർ ക്ക് മിയ നല്ല പ്രോത്സാഹനം തന്നെയാണ്. വയസ്സായ ഞാൻ എല്ലാം കണ്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നു

    • @sabareeshkk1339
      @sabareeshkk1339 ปีที่แล้ว

      മടിയില്ലാത്ത അമ്മ ഇതൊക്കെ കണ്ടിരിക്കയാണല്ലെ😁

  • @bijeshramdev5857
    @bijeshramdev5857 ปีที่แล้ว

    ആസ്ബിൻ 🥰🥰😘😘

  • @mrbeatz5538
    @mrbeatz5538 ปีที่แล้ว

    Panjasarayendha vere colur

  • @liji5291
    @liji5291 ปีที่แล้ว

    അസ്പിൻ ❤️❤️ thanks ചേച്ചി കുക്കിങ് 👌🏻👌🏻👌🏻👌🏻👌🏻

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว

    സൂപ്പർ ആണുട്ടോ 😋😋😋. താറാവുകൾക്ക് സന്തോഷം മഴ കൊണ്ടപ്പോൾ ആസ്പിന്ന് ഉറക്കം ആണല്ലോ കള്ള കുട്ടൻ. അവൻ നമ്മുടെ ഫുഡ് ഒന്നും കഴിക്കില്ലേ 🤔

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว

    Hi 👍❤️

  • @saphire7693
    @saphire7693 ปีที่แล้ว +1

    Pandoru sweet cream bun undaayirunnu..athorthu poi..

  • @animohandas4678
    @animohandas4678 ปีที่แล้ว

    താറാവ് മുട്ടഇടാൻ തുടങ്ങിയോ

  • @nileenascreations8881
    @nileenascreations8881 ปีที่แล้ว

    ഹായ് മിയാജി

  • @jomolkurian2278
    @jomolkurian2278 ปีที่แล้ว +3

    😍❤😍❤

  • @jasnakc3394
    @jasnakc3394 ปีที่แล้ว

    പഞ്ചസാരക് എന്താ കളർ മാറ്റം

  • @sunilpaul4074
    @sunilpaul4074 ปีที่แล้ว

    👍🌟🎊🎉💞💐🥰💗💕

  • @jayakumari6953
    @jayakumari6953 ปีที่แล้ว +1

    താറാവ്. മുട്ട. കിട്ടിതുടങ്ങിയോ.

  • @bijeshramdev5857
    @bijeshramdev5857 ปีที่แล้ว +2

    ഈ പലഹാരത്തിന്റ പേരെന്താ 🤔

  • @manojissac3936
    @manojissac3936 ปีที่แล้ว

    Aaspinte urakkam kand kothiyyakunnu

  • @mercyjacobc6982
    @mercyjacobc6982 ปีที่แล้ว

    Aadya bhaagam pazaya video aanennu thonnunnu,aa pookkal white ayit irikkunnundallo?

  • @ajitha757
    @ajitha757 ปีที่แล้ว

    Nallathatto super