വീടിനും മുറ്റത്തിനും പുതിയ ഒരു മാറ്റം വരുത്തി ഇതു ചെയ്യാതെ ഇനി പറ്റില്ല NEW WORK | OUTSIDE VLOG

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 155

  • @lillysebastian915
    @lillysebastian915 3 หลายเดือนก่อน +3

    New Yorkil Oru Heaven thanne undakki Alle, Birds, Animals, Garden, Fruits etc. etc. Amazing Mia.

  • @sheebadevdas6925
    @sheebadevdas6925 3 หลายเดือนก่อน +18

    ഇതുപോലെ കോപ്പറേറ്റീവ് ആയ ഭർത്താവും, സംസ്കാരവും, അച്ഛനമ്മമാരോട് സ്നേഹം ഉള്ള മക്കളെയും കിട്ടിയ മിയ യുടെ ഈ സൗഭാഗ്യം ഈശ്വരൻ എന്നും നിലനിർത്തട്ടെ 🙏👍❤️❤️

  • @prameelapillai6416
    @prameelapillai6416 3 หลายเดือนก่อน +7

    ഇത് അമ ര പയർ ആണ് മുക്കുന്നതിനു മുൻപ് എടുത്തു മെഴ്ക് പുരട്ടി ഉണ്ടാകാം

  • @beenaravi7958
    @beenaravi7958 3 หลายเดือนก่อน +2

    Edhinu ethraya വില?

  • @nirmsnair7377
    @nirmsnair7377 3 หลายเดือนก่อน +1

    swimming പൂൾ ഉണ്ടോ കോമ്പൗണ്ടിൽ?
    ചെറിയ ഒരു താമരകുളം ഉണ്ടാക്കൂ
    താറാവുകൾക്കും മറ്റും കുളിക്കാലോ

  • @shnuzworld1298
    @shnuzworld1298 3 หลายเดือนก่อน +3

    പ്രകൃതിയെ ഇഷ്ടപ്പെടുന്ന മിയക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്❤️❤️❤️

  • @jaseenashifa7095
    @jaseenashifa7095 3 หลายเดือนก่อน

    അടിപൊളി super mia മുന്തിരി നാട്ടിൽ നിന്ന് കൊണ്ടുവന്നതാണോ

  • @HaashhHheehhd
    @HaashhHheehhd 3 หลายเดือนก่อน +1

    ചേച്ചീ... ചക്കക്കുരു കൊണ്ട് നല്ല വേറൈറ്റി പാചകം ചെയ്യോണ്ടു ട്ടിലെ...ങ്ങളെ പാചകം 👌🏻👌🏻👌🏻👌🏻

  • @beenakvarughese806
    @beenakvarughese806 3 หลายเดือนก่อน +2

    ഡാലിയ വിത്ത്‌ order ചെയ്തത് ആമസോൺ വഴി ആണോ

  • @annevarghese9169
    @annevarghese9169 3 หลายเดือนก่อน

    Mia,how can I order pothichor?

  • @AchuAbhi-i1q
    @AchuAbhi-i1q 3 หลายเดือนก่อน

    85 dollar nattil ethra roopayanu chechi

  • @rahulangamaly
    @rahulangamaly 3 หลายเดือนก่อน +2

    പൂവ്വത്തൂശ്ശേരി🔥🔥🔥

  • @remanair8804
    @remanair8804 3 หลายเดือนก่อน

    Aspin കിളിയെ പിടിക്കാറുണ്ടോ?

    • @Miakitchen
      @Miakitchen  3 หลายเดือนก่อน +1

      illa..aarayum upadravikilla avan

  • @leenadaya7243
    @leenadaya7243 3 หลายเดือนก่อน

    Snow fall inu munp grapes pakamavumo,4 months eadukkum flower aai pakamavan

    • @lelibasil8299
      @lelibasil8299 3 หลายเดือนก่อน

      ഇത് വാളരി പയർ എന്ന് നട്ടിൽ പറയും

  • @kavithaprasannan8485
    @kavithaprasannan8485 3 หลายเดือนก่อน

    അത് കുറ്റി അമര ആണ് ചെടി നല്ലോണം വികസിച്ചു വരും 👍

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      THANK YOU... EVIDE APPOLTHEKKUM THANUPPU VARUMO ENTHO

  • @RoseMary-sr5gw
    @RoseMary-sr5gw 3 หลายเดือนก่อน

    Erumeeshapayer aano?

  • @jyotsnaramu7590
    @jyotsnaramu7590 3 หลายเดือนก่อน +2

    പൂന്തോട്ടം ആയാലും പച്ചക്കറി തോട്ടം ആയാലും കാണാൻ അതി മനോഹരം,....കൂടെ വീടും പരിസരവും..❤👌👌👌👍👍🥰🥰 beautiful ❤️

  • @Minija-y3b
    @Minija-y3b 3 หลายเดือนก่อน

    Mia.. Enthu bangiyanu ningaluday garden ❤😍

  • @geethakumari6766
    @geethakumari6766 3 หลายเดือนก่อน

    അത് valaringa all. Amarakka Anu. Oru gunamillatha sadhaam

  • @sarasheaven4122
    @sarasheaven4122 3 หลายเดือนก่อน

    Adyam chechi yude cooking video special kanan ayirunnu vannathu. Ippol aspinteyum chimbu nteyum vishesham undonnu adyam nokkum

  • @sindhuvarghese1638
    @sindhuvarghese1638 3 หลายเดือนก่อน +1

    Dhuriyan ottum kollilla. Bhayakara smell aanu. Vangaruthu

  • @muhammaddream1m
    @muhammaddream1m 3 หลายเดือนก่อน

    Beutiful flower's 🥰

  • @radhanair788
    @radhanair788 3 หลายเดือนก่อน

    We started the vegetables.Eggplant and peppers are out.Long beans And pavacka coming out.Will see.Your garden is beautiful.♥️♥️♥️♥️.

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      Wonderful

  • @HaashhHheehhd
    @HaashhHheehhd 3 หลายเดือนก่อน

    ചേച്ചീ....❤❤❤അവിടെ മുല്ല പ്പൂ ചെടി ങ്ങള് വളർത്തീ ട്ടില്ലേ...ജുനൈസ പാണ്ടിക്കാട് മലപ്പുറം

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      ONNUM UNDAVILLA.. ICE VEZHUMPOL POOVUM

    • @HaashhHheehhd
      @HaashhHheehhd 3 หลายเดือนก่อน

      @@Miakitchen ആ അങ്ങനണ്ട്ലെ... വാഴ യും അങ്ങനേണോ

  • @jayavallip5888
    @jayavallip5888 3 หลายเดือนก่อน +1

    പച്ചക്കറികൾ, ചെടികളും നന്നായി വരുന്നുണ്ട്. ഇനി പച്ചക്കറി വിളവെടുക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് 😂റോസ് ജാം തീർന്നോ? 😄വീട് നന്നായി ❤️❤️❤️❤️❤️

  • @smithasuresh4684
    @smithasuresh4684 3 หลายเดือนก่อน

    Mia grapes super.applinte thai vecheth ndayo

  • @tessybinoy9416
    @tessybinoy9416 3 หลายเดือนก่อน

    പഴയ frock ഇനി ittekkalle

  • @sonofnanu.6244
    @sonofnanu.6244 3 หลายเดือนก่อน +1

    ചക്കക്കഥ കേട്ടപ്പോൾ........ ഒരുകാര്യം പറയാതെവയ്യ. 39 വർഷങ്ങൾക്ക്ശേഷം രണ്ട്ദിവസങ്ങൾക്ക്മുമ്പാണ് ഞാൻ ആദ്യമായി ചക്കകഴിച്ചത്.
    Very nice video. 👌

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      WOW... EVIDE IPPO

    • @sonofnanu.6244
      @sonofnanu.6244 3 หลายเดือนก่อน

      1985 മുതൽ 92 പകുതിവരെ നോർത്തിഡ്യയിലും, 92 മെയ് 16 മുതൽ..... ഇപ്പോഴും സൗദിയലെയൊരു പ്രവാസിയായി തുടരുന്നു .

    • @Reshmi09
      @Reshmi09 3 หลายเดือนก่อน

      അത് വല്ലാത്തൊരു സംഭവമാണല്ലൊ😂😂

  • @hildakuruvila700
    @hildakuruvila700 3 หลายเดือนก่อน +1

    Hey Mia, good to see you after a couple of days. Yes Durian is what you are talking about. Its available here in Canada but it stinks very badly.

    • @Miakitchen
      @Miakitchen  3 หลายเดือนก่อน +1

      Aano.. enna vangikunilla... veruthe alla pandu ullaver namude nattil adupikkathirunne 😁

    • @hildakuruvila700
      @hildakuruvila700 3 หลายเดือนก่อน

      @@Miakitchen saved you from misery👍😊

  • @shylajapadath6375
    @shylajapadath6375 3 หลายเดือนก่อน

    Chakka evidunna vaangiyathu

  • @SreeCherumukkil
    @SreeCherumukkil 3 หลายเดือนก่อน +1

    Kuttiamara aanu othiri unduavum early winter vare

  • @SmithaNandakumar-o4s
    @SmithaNandakumar-o4s 3 หลายเดือนก่อน

    ഇത് അമരയ്ക്കaanu

  • @nirmalanair4789
    @nirmalanair4789 3 หลายเดือนก่อน

    അത് പയറല്ല അമരക്കാ പോലെയുണ്ട് തോട്ടമൊക്കെ നല്ല ഭംഗി ചീര കണ്ടപ്പോൾ കൊതിയായി ചക്ക സൂപ്പർ

  • @JayaChippi-ft3dt
    @JayaChippi-ft3dt 3 หลายเดือนก่อน

    Chibuvum aspinumkuttukar avununde❤

  • @kannankollam1711
    @kannankollam1711 3 หลายเดือนก่อน

    ഡാലിയ കിഴങ്ങ് വെക്കുന്ന രീതി ഒരു വീഡിയോ ചെയ്യണേ

  • @sheena37
    @sheena37 3 หลายเดือนก่อน +2

    Flowers കാണാൻ നല്ലഭംഗി..... സൂപ്പർ❤❤❤

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      Thank you ❤

  • @BijiSiby-jf8xv
    @BijiSiby-jf8xv 3 หลายเดือนก่อน +1

    Valari payar

  • @rajalekshmik687
    @rajalekshmik687 3 หลายเดือนก่อน +2

    Video kananju vizhamam Aayi Mia

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 3 หลายเดือนก่อน +1

    എന്തെല്ലാം വർണങ്ങളിലാ കിളികൾ ❤..നല്ല ഭംഗി🎉

  • @palathumparayaam8205
    @palathumparayaam8205 3 หลายเดือนก่อน +1

    വീഡിയോ വളരെ നന്നായിട്ടുണ്ട് 👍🙂

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      THANK YOU

  • @sheebadevdas6925
    @sheebadevdas6925 3 หลายเดือนก่อน

    എത്ര കഷ്ടപ്പെട്ടാണ് മിയ ഈ തോട്ടമൊക്കെ സംരക്ഷിക്കുന്നത്. പൂക്കൾ ഒക്കെ കാണാൻ എന്താ രസം ❤

  • @naseeraem3097
    @naseeraem3097 3 หลายเดือนก่อน +8

    ചെമ്പു പെൺകുട്ടിയാണെന്ന് തോന്നുന്നത് ആസ്പിൻ അവളെ മയക്കി എടുക്കാനുള്ള ശ്രമത്തിലാണ്❤❤❤

    • @nirmsnair7377
      @nirmsnair7377 3 หลายเดือนก่อน

      അവനെ muted ആകിയിട്ടുണ്ടാവും

    • @shymashameer777
      @shymashameer777 3 หลายเดือนก่อน +1

      Mia അമേരിക്കൻ സിറ്റിസെൻ എടുത്തോ.

  • @MayaPankaj-t5y
    @MayaPankaj-t5y 3 หลายเดือนก่อน

    Tuttumolude punarjenm anu chimbu❤❤

  • @Prathibha-kp6fz
    @Prathibha-kp6fz 3 หลายเดือนก่อน +2

    ഹായ്‌ മിയ വീഡിയോ കാണാതെ വിഷമത്തിൽ ആയിരുന്നു ❤❤❤❤❤❤❤

  • @leenajose7980
    @leenajose7980 3 หลายเดือนก่อน +1

    വീട് പണി എന്തായി

  • @anjuyohannan6943
    @anjuyohannan6943 3 หลายเดือนก่อน

    Hi Mia super നാട്ടിൽ മഴ ആയതിനാൽ എല്ലാം പോയി

  • @mtrmtr9583
    @mtrmtr9583 3 หลายเดือนก่อน

    നാല്ലലെയറുള്ളപൂവിന്റെവിത്ത്എടുത്ത്, വെച്ചാൽമുളക്കുലേ

  • @sandhyasarojam8119
    @sandhyasarojam8119 3 หลายเดือนก่อน

    പൂക്കൾ കാണാൻ എന്തു ഭംഗിയാണ് ❤

  • @akhilesh6627
    @akhilesh6627 3 หลายเดือนก่อน

    Athu amarapayaranu athinu panthal venam orupad undakum s taste anu

  • @sherlysanthosh8046
    @sherlysanthosh8046 3 หลายเดือนก่อน +4

    Hi Mia oru divasam kandilengil vendapetta orale Kanata feeling😊😊

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      ❤😍😍😍

  • @victorypathrose7914
    @victorypathrose7914 3 หลายเดือนก่อน

    ദുരിയാൻ വലിയ വിലയാണ് , പക്ഷെ വൃത്തികെട്ടെ മണമാണതിന്. നമുക്ക് ഇഷ്ടപ്പെടില്ല. വെറുതേ പൈസ കളയണ്ട.

  • @prajishaanoop8906
    @prajishaanoop8906 3 หลายเดือนก่อน

    ആ വെളുത്ത പൂവ് അത് വിരിഞ്ഞു കഴിയുമ്പോഴാ സൗന്ദര്യം പറയാതെ വയ്യ ചേച്ചി❤❤❤

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      sheriya

  • @jayageethakitchen7254
    @jayageethakitchen7254 3 หลายเดือนก่อน

    Amarakka allea athu. Nattu amarakka nu parayum

  • @vijinair3691
    @vijinair3691 3 หลายเดือนก่อน

    Hi Miakuti 🥰 sughano videok vendi waiting ayirunnu ❤❤❤❤❤

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      SUGHAM... AVIDEYO?

  • @annammaissac8243
    @annammaissac8243 3 หลายเดือนก่อน

    ഇവിടെ കാണാത്ത ഹൈഡ്രഞ്ചിMല്ല കളർ

  • @jayasreevs
    @jayasreevs 3 หลายเดือนก่อน +1

    ഹായ് മിയ❤

  • @mathewschacko428
    @mathewschacko428 3 หลายเดือนก่อน +1

    Chima pyar or vari pyar same

  • @saranyasundar4017
    @saranyasundar4017 3 หลายเดือนก่อน

    Soo beautiful flowers

  • @geethaphilip9308
    @geethaphilip9308 3 หลายเดือนก่อน

    Ethu Amara payar anu.

  • @sijimanoj1542
    @sijimanoj1542 3 หลายเดือนก่อน

    Athu valaripayer alla kuttiyamara anu

  • @smithasubhash2857
    @smithasubhash2857 3 หลายเดือนก่อน

    അത് കുറ്റി അമര ആണ്. നിറയെ ഉണ്ടാവും

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      Aano...santhosham aayi

  • @rc5553
    @rc5553 3 หลายเดือนก่อน +1

    Can you say me the price of jackfruit there.

  • @rkentertainment65
    @rkentertainment65 3 หลายเดือนก่อน

    Nalla birds and flowers super chimpu story super🎉🎉🎉🎉

  • @krishnakumariraghavan5376
    @krishnakumariraghavan5376 3 หลายเดือนก่อน

    ഹായ്മോളെ...ചിമ്പുട്ടൻമിടുക്കനാ....

  • @rejaniradha1480
    @rejaniradha1480 3 หลายเดือนก่อน

    ആസ്പിനും ചിമ്പുവും കമ്പനി ആയി 🥰🥰🥰

  • @MaryJose-r2y
    @MaryJose-r2y 3 หลายเดือนก่อน

    Beautiful video ❤

  • @rajalekshmik687
    @rajalekshmik687 3 หลายเดือนก่อน

    Endu bhangiya pookal

  • @Guppyfarm876
    @Guppyfarm876 3 หลายเดือนก่อน +1

    👌👌👌👌👌👌നല്ല ഭംഗി ഉണ്ട് മിയ

  • @DilayaAncily
    @DilayaAncily 3 หลายเดือนก่อน

    മിയ കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്ക്

  • @varshavenu8961
    @varshavenu8961 3 หลายเดือนก่อน

    അസ്പിൻ🥰🥰🥰ചിമ്പു🥰🥰🥰

  • @padminicholakkal7022
    @padminicholakkal7022 3 หลายเดือนก่อน

    Okay super

  • @marythomas8193
    @marythomas8193 3 หลายเดือนก่อน +1

    ഇതിനെ വളവരക്കപയർ എന്ന് പറയും മൂത്താൽ കൊള്ളില്ല

  • @rejinidaniell5445
    @rejinidaniell5445 3 หลายเดือนก่อน +1

    Aspin n chimbu adipoli

  • @annammaissac8243
    @annammaissac8243 3 หลายเดือนก่อน

    അമരപ്പയർ ആണത്

  • @vijayakumarikoottilingal2628
    @vijayakumarikoottilingal2628 3 หลายเดือนก่อน

    ഇത് കുറ്റി അമരയാണ്പയറല്ല

  • @lizajose2054
    @lizajose2054 3 หลายเดือนก่อน

    Ha I,it is Amara payar,very tasty in upperi and very pretty your hydrangea

  • @saayaasworld3307
    @saayaasworld3307 3 หลายเดือนก่อน

    ദുരിയാൻ എ ന്നാ അതിന്റെ പേര്

  • @seenathns7327
    @seenathns7327 3 หลายเดือนก่อน

    Amarakkay

  • @HaashhHheehhd
    @HaashhHheehhd 3 หลายเดือนก่อน

    23:44 ആ താറാവ് ചതുക്കി നടക്കുന്നു.. എന്തു പറ്റി

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      ATHU THARAVU ALLA... VATTILL VANATHAORU BIRD,,LAST VIDEO YILL PARANJALLO

    • @HaashhHheehhd
      @HaashhHheehhd 3 หลายเดือนก่อน

      @@Miakitchen ok താങ്ക്സ് ചേച്ചീ ❤️❤️❤️

  • @bindumanu986
    @bindumanu986 3 หลายเดือนก่อน

    ❤❤❤ super

  • @Akkustt
    @Akkustt 3 หลายเดือนก่อน +1

    Sooper view ❤❤❤

  • @a.thampirajan4034
    @a.thampirajan4034 3 หลายเดือนก่อน

    Valam payar alla Amara payar ane

  • @amminiphilip8593
    @amminiphilip8593 3 หลายเดือนก่อน

    Hai.
    Mya❤❤❤

  • @pravithakk9868
    @pravithakk9868 3 หลายเดือนก่อน

    Beautiful vlog

  • @akkammavarughese8195
    @akkammavarughese8195 3 หลายเดือนก่อน

    Its called durian.It has a very bad smell.😢😢

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      SHO...AANO?

  • @SindhuCs-bu6je
    @SindhuCs-bu6je 3 หลายเดือนก่อน

    Ernakulam th unde payar kutti Amara aanu

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      Amara payar..👌😍

  • @_Lee_-dq9sp
    @_Lee_-dq9sp 3 หลายเดือนก่อน

  • @santhakorankutty7185
    @santhakorankutty7185 3 หลายเดือนก่อน

    👍❤

  • @geethakumari6766
    @geethakumari6766 3 หลายเดือนก่อน

    Duriyan

  • @sudhac5507
    @sudhac5507 3 หลายเดือนก่อน

    Super video

  • @sreelatha4971
    @sreelatha4971 3 หลายเดือนก่อน +1

  • @sherlyjohn6758
    @sherlyjohn6758 3 หลายเดือนก่อน +1

    ❤❤❤

  • @sobhanakumari464
    @sobhanakumari464 3 หลายเดือนก่อน

    ❤❤❤

  • @AswanthKumar-ob5op
    @AswanthKumar-ob5op 3 หลายเดือนก่อน

    • @AswanthKumar-ob5op
      @AswanthKumar-ob5op 3 หลายเดือนก่อน

      Makover cheyyu vedio super ayirikkum

  • @tanubalan6502
    @tanubalan6502 3 หลายเดือนก่อน +2

    Hi chechi ❤

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      Hi❤❤

  • @bibithabibitha6479
    @bibithabibitha6479 3 หลายเดือนก่อน

    Hi miya❤❤❤

  • @hudahenzahenza8654
    @hudahenzahenza8654 3 หลายเดือนก่อน

    Hii miya❤

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      ❤❤

  • @Venom_3690
    @Venom_3690 3 หลายเดือนก่อน +1

    First Chechi ❤😊

  • @devadathan8197
    @devadathan8197 3 หลายเดือนก่อน +1

    🙏🙏❤

    • @Miakitchen
      @Miakitchen  3 หลายเดือนก่อน

      ❤❤

  • @philominafrancis7597
    @philominafrancis7597 3 หลายเดือนก่อน

    Nice❤