1 കപ്പ് ആട്ടപൊടി ഉണ്ടോ ചായക്കടയിലെ തേനൂറും പാൽകേക്ക് തയ്യാറാക്കാം😋😋|Milkcake|Paalcake||Abifiroz

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 8K

  • @AbiFiroz
    @AbiFiroz  4 ปีที่แล้ว +838

    Orupad Aalukalayi Baking Sodak Pakaram Baking powder upayogikkamo enn chodikunnu.....
    1/4 tsp baking sodak pakaram 1 tea spoon Baking powder cherthal mathi tto....
    Pinne Appakkaram,Pappadakaram,Sodakaram ennokke parayunnath Baking Soda thanneyatto👍
    Iniyum doubt undenkil ee video nokoo...ithil clear ayiparayunnund... baking soda& baking powder differences & uses👇
    th-cam.com/video/O_q2dUwTp8w/w-d-xo.html

    • @tceofficialchannel
      @tceofficialchannel 4 ปีที่แล้ว +9

      Egg must aano... Vere veg options any?

    • @myqalb3478
      @myqalb3478 4 ปีที่แล้ว +5

      ഇത് എങ്ങനെ തിരിച്ചറിയാം

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +10

      Pin cheyth vecha Video nokoo bro...athil kanikunnund...

    • @myqalb3478
      @myqalb3478 4 ปีที่แล้ว +5

      @@AbiFiroz ഇപ്പം ശരിയായി എന്റെ അടുത്തുള്ളത് baking sodaya 😃

    • @farharubais7088
      @farharubais7088 4 ปีที่แล้ว +6

      പാൽ ചൂടോട് കൂടെ ആണോ add ചെയ്യണ്ടത്

  • @Babyyyyyyy.....y
    @Babyyyyyyy.....y 8 หลายเดือนก่อน +429

    2024 il kaanunnavarundoo

  • @sathyakumarv7935
    @sathyakumarv7935 4 ปีที่แล้ว +402

    കേക്ക് വളരെ സിമ്പിൾ ആയി മനസിലായി. ഇങ്ങനെ യായിരിക്കണം അല്ലാതെ ബോറടി പ്പിക്കുന്ന വാജകം അല്ല വേണ്ടത് നന്ദി

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +4

      Thankyou sooomuch😍😍

    • @livemedia9626
      @livemedia9626 4 ปีที่แล้ว +3

      SATHYAKUMAR V 👍🔔👍

    • @kushit4594
      @kushit4594 4 ปีที่แล้ว +5

      Yes..true.Good presentation.No unwanted talk.We all liked it.😊👍

    • @livemedia9626
      @livemedia9626 4 ปีที่แล้ว +2

      Kushi T 👍👍

    • @ameerdanish2593
      @ameerdanish2593 4 ปีที่แล้ว +4

      ഹഹഹ സത്യം

  • @febiya.a.lfebiya.a.l9778
    @febiya.a.lfebiya.a.l9778 3 ปีที่แล้ว +16

    Njan kanda udanne ട്രൈ cheythu അമ്മയ്ക്കും പപ്പാക്കും വീട്ടിൽ ഉള്ളഎല്ലാര്ക്കും ഇഷ്ടപ്പെട്ടു ഇനിയും തയ്യാറാക്കണം എന്ന് പറഞ്ഞു super ടേസ്റ്റ് ആയിരുന്നു 👍👍👍😇😇😍😍😍

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍 thankyou

  • @happyfamily7074
    @happyfamily7074 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി അടിപൊളിയായിരുന്നു എല്ലാവർക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഇത്ര simple ആയി പറഞ്ഞു തന്നതിന് thanks

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @sreeharik.s1767
    @sreeharik.s1767 4 ปีที่แล้ว +394

    ഞാൻ ആദ്യമായിട്ടാണ് പാൽ കേക്ക് ഉണ്ടാക്കുന്നതു കാണുന്നത്. Soooper..... കണ്ടിട്ട് തന്നേ കൊതിയാവുന്നു.......

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +4

      😍😍👍

    • @sreeharik.s1767
      @sreeharik.s1767 4 ปีที่แล้ว +3

      @@AbiFiroz ഒരു doubt ചോദിച്ചോട്ടെ.. baking soda, baking powder, soda podi. ഇത് തമ്മിലുള്ള difference പറഞ്ഞു തരാവോ

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +2

      th-cam.com/video/O_q2dUwTp8w/w-d-xo.html
      Ee video nokootto..😍..Baking sodayum Baking pwderum thammilulla dfrnce nte video aan..ithilund...

    • @sreeharik.s1767
      @sreeharik.s1767 4 ปีที่แล้ว +2

      Thank uuu

    • @rafnasalman2622
      @rafnasalman2622 4 ปีที่แล้ว

      Ithil evdea paalpodi chearkkunnath

  • @shorin7041
    @shorin7041 4 ปีที่แล้ว +216

    *ഇന്ന് എന്റെ അനിയത്തി ഇത് കണ്ടു ഉണ്ടാക്കി തന്നു, നല്ല ഒരു ചായ വിഭവം ആണ് എല്ലാവരും ഒന്നു ട്രൈ ചെയ്ത് നോക്കണം*

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +4

      Thanks 😍

    • @albyrijo1669
      @albyrijo1669 4 ปีที่แล้ว +3

      Kollamm

    • @amika6040
      @amika6040 4 ปีที่แล้ว +5

      Njn indaki nokki.pashe work ayilla☹️

    • @aneesrahman630
      @aneesrahman630 4 ปีที่แล้ว +3

      നല്ല ടേസ്റ്റുണ്ടോ 😋

  • @ssmaza9750
    @ssmaza9750 4 ปีที่แล้ว +35

    പാൽകേക്കിലല്ല😊 അവതരണത്തിലാണ് എനിക്കിഷ്ടപ്പെട്ടത്.. 👍👍👍👍👍👍👍👍👍ഇനിയും പ്രതീക്ഷിക്കുന്നു

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +1

      Thankyou sooomuch 🥰🥰

    • @Sameer-ib3wj
      @Sameer-ib3wj 4 ปีที่แล้ว +2

      എനിക്കും അവതരണത്തിന് എന്നെ എന്റെ like

  • @alakanandanandhu1648
    @alakanandanandhu1648 4 ปีที่แล้ว +5

    Thank you thatha...it is very tasty.. njan veettil try cheythu nokki.. super.. ellavarkkum ishtamayi... ellavarum try cheythu nokkuu👍👍👍

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว +1

      Thanks daa😍

  • @muhammedsufiyan1776
    @muhammedsufiyan1776 4 ปีที่แล้ว +10

    ഈ chanel ഞാൻ ആത്യമായി കാണുകയാണ് ഈ rspy മുൻപ് ഞാൻ try ചെയ്‌തതാണെങ്കിലും ഇന്ന് ഈ വിഡിയോ കണ്ടപ്പോ ഇതേ മെത്തേഡിൽ ഉണ്ടാക്കി spr 👌👌പൊളി 😍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +1

      😍😍👍 thankyou soomuch

  • @milshadkareem9988
    @milshadkareem9988 4 ปีที่แล้ว +115

    ഇത്താ ...ഇന്നു ഞാൻ ഉണ്ടാക്കി .നല്ല സൂപ്പർ ടേസ്റ്റ് ...എല്ലാവർക്കും ഒരുപാടു ഇഷ്ട്ടായി ..താങ്ക്‌യു ഇത്താ ....😍👍👏

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +3

      Thankyou sooomuch for ur feedback dear 😍😍

    • @livemedia9626
      @livemedia9626 4 ปีที่แล้ว

      milshad kareem 👍🔔👍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      @Shafna Shafz sunflower oil

  • @heerakvijayan
    @heerakvijayan 4 ปีที่แล้ว +1591

    Shoo!!! Njan mathram ano ee sadanam ithuvare kazhichite ellathade 🤔🤔

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +10

      😄👍

    • @robinj3001
      @robinj3001 4 ปีที่แล้ว +6

      Hi

    • @jayal5291
      @jayal5291 4 ปีที่แล้ว +12

      Njanum😭

    • @greeshmavikram9921
      @greeshmavikram9921 4 ปีที่แล้ว +33

      Njan ketitupolumilla

    • @bindul1337
      @bindul1337 4 ปีที่แล้ว +29

      Njan kekkunne thanne adyamayittanu

  • @litty7331
    @litty7331 2 ปีที่แล้ว +14

    I tried it and kept the left over in fridge. It was the best to eat the next day.... It was yummy 💕💕

    • @AbiFiroz
      @AbiFiroz  ปีที่แล้ว +2

      🥰🥰

  • @shafeekshafi5636
    @shafeekshafi5636 4 ปีที่แล้ว +173

    ഞങ്ങൾ നാല് പ്രാവശ്യം ഉണ്ടാക്കി സൂപ്പർ ആയിരുന്നു 😍😍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +7

      😍😍

    • @naturelover7048
      @naturelover7048 3 ปีที่แล้ว +3

      Taste undo
      Gothamb podiyil Aano indakkiye
      Kothamb podiyude taste undo pls reply

    • @darklover4193
      @darklover4193 3 ปีที่แล้ว

      @@naturelover7048 kurach maida use cheydhaadhi ghodhamb podiyude kuttal ozhivakkam
      Njn 2,3 pravishym undakki spr aayirunnu

    • @jobymathew9530
      @jobymathew9530 3 ปีที่แล้ว +1

      Fathima misna njan muzhuvan gothamb podi kondannu undaakkiyathe but atta yude taste illa

    • @sabuk2613
      @sabuk2613 3 ปีที่แล้ว +1

      One time undakiii

  • @treasaskitchen7958
    @treasaskitchen7958 4 ปีที่แล้ว +7

    ആദ്യമാ ഈ പാൽ കേക്ക് കാണുന്നത്, ഉടനെ ഉണ്ടാകും കെട്ടോ... സൂപ്പആയിട്ടുണ്ട് 👌👌👌👌

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍👍

  • @siraj.krameenasiruremi6855
    @siraj.krameenasiruremi6855 2 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി. കൊള്ളാം. എല്ലാവരും കഴിച്ചു. അവർക്കും ഇഷ്ട്ടമായി. Thank you👍🏾👍🏾

    • @AbiFiroz
      @AbiFiroz  2 ปีที่แล้ว

      🥰🥰

  • @shabanashabeer3054
    @shabanashabeer3054 3 หลายเดือนก่อน +1

    Njan ഇപ്പോഴാണ് ഇത്‌ കണ്ടത് ട്രൈ ചെയ്തു ok ആയി മക്കൾക്ക് ഇഷ്ടായി സൂപ്പർ റെസിപ്പി

    • @AbiFiroz
      @AbiFiroz  3 หลายเดือนก่อน

      Thankyou😍

  • @roshniammu9199
    @roshniammu9199 4 ปีที่แล้ว +13

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് കുട്ടികൾക്ക്‌ വളരെ ഇഷ്ടമായി Thanks

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍👍

  • @ramesanmk7002
    @ramesanmk7002 3 ปีที่แล้ว +28

    ഇത് Super ആണ് ട്ടോ . cooking അറിയാത്ത ഞാൻ വരെ ഉണ്ടാക്കി😂. സൂപ്പർ👍 Keep rocking chechi❤️❤️❤️

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว +2

      😍😍

    • @kripamariyavlogs5466
      @kripamariyavlogs5466 2 ปีที่แล้ว

      നിങ്ങൾ ഇത് ശരിക്കും ഉണ്ടാക്കിയോ വെറുതെ പറയരുത്

  • @cherry-j3g
    @cherry-j3g 3 ปีที่แล้ว +4

    ഇത് നാൻ ഉണ്ടാക്കി.... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു...😋😋😋😋🤤🤤🤤

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว +2

      😍😍

  • @My_Royal_life_stories
    @My_Royal_life_stories 3 ปีที่แล้ว +2

    Soft super adipoli എന്നൊക്കെ കേൾക്കുമ്പോൾ കഴിച്ച ഫീലിംഗ് ഇനി ഇത് ഉണ്ടാകേണ്ട കാര്യമില്ല

  • @ashkhavlogstory3138
    @ashkhavlogstory3138 4 ปีที่แล้ว +22

    സൂപ്പർ ആയിട്ടുണ്ട്
    കാണുമ്പോൾ തന്നെ വായിൽ നിന്നും കപ്പൽ ഓടും

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍😍👍

  • @jamsheerjamshi657
    @jamsheerjamshi657 4 ปีที่แล้ว +8

    Thank yu mommy vlog
    എനിക്ക് ഒത്തിരി ഇഷ്ട്ടം ഈ പാൽ കേക്ക് 😋
    എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ വടകര ഓർക്കാട്ടേരി എന്ന സ്ഥലത്താ അവന്റെ അളിയൻ നാട്ടിൽ നിന്നും വരുമ്പോൾ ഇവിടെ ദുബായിൽ ഇത് പോലത്തെ പാൽ കേക്ക് കൊണ്ട് വന്നായിരുന്നു എന്നാ രുചി എന്നറിയോ
    എന്നും വാഴയിൽ വെള്ളം ഊറും പാൽ കേക്ക് ഓർക്കുമ്പോൾ
    ലോക്ക് ഡൌൺ കഴിഞ്ഞ് നാട്ടിൽ പോയാൽ തീർച്ചയായും
    ഈ പാൽ കേക്ക് ഞാൻ ഉണ്ടാകും
    ചേച്ചിയുടെ അവതരണം. കിടു
    Thank yu ചേച്ചി....

    • @fathimakv8741
      @fathimakv8741 4 ปีที่แล้ว +1

      Suppar

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Njan vadakarak aduthulla natil thanneyaan😊 thankyou sooomuch for ur comments 😍

    • @fathimakv8741
      @fathimakv8741 4 ปีที่แล้ว

      I am in kuttiady.

    • @jamsheerjamshi657
      @jamsheerjamshi657 4 ปีที่แล้ว

      @@fathimakv8741 ഞാൻ ശിവപുരം (കണ്ണൂർ ) മട്ടന്നൂർ air port ന്റെ അടുത്ത്

  • @shadhiyasubair7214
    @shadhiyasubair7214 4 ปีที่แล้ว +47

    Nannaayi oru easy feel undaakki present cheythu...well done✌

  • @mrs2061
    @mrs2061 3 ปีที่แล้ว +2

    അടിപൊളി 😍 ഞാൻ ഇത് ട്രൈ ചെയ്തു......
    2 വട്ടം ഉണ്ടാക്കി....
    ഇഷ്ട്ടപെട്ടു... Super😁

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @sudherasudhera8498
    @sudherasudhera8498 4 ปีที่แล้ว +12

    ഉണ്ടാക്കിയിയിട്ട് തന്നെ ബാക്കി കാര്യം അല്ല പിന്നെ അവതരണം സൂപ്പർ

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍😍👍

    • @ayisham3749
      @ayisham3749 4 ปีที่แล้ว

      Ithoke njnanum vijariche
      .But ith polonum varilla..

  • @sajnasajna4971
    @sajnasajna4971 4 ปีที่แล้ว +72

    Mashallah spr tnks dear..enth cutaaa samsaram 😘😘...oru teacher kuttikalkk paranju kodukkunnath pole 😍😍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thankyou sooomuch dear😍😍 thanks for ur comments❤❤ Happy❤

    • @fthmthsajna175
      @fthmthsajna175 4 ปีที่แล้ว +2

      Right👍

  • @sitharamuhuthaj244
    @sitharamuhuthaj244 4 ปีที่แล้ว +54

    I have never had this kind of cake before but will give it a try.

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +2

      😍😍👍

    • @Salahcp
      @Salahcp 4 ปีที่แล้ว

      Ya ya ya ya ya

  • @simithomas7154
    @simithomas7154 3 ปีที่แล้ว +1

    ഇത്രയും simple ആയിട്ട് പാൽ കേക്ക് ഉണ്ടാക്കേണ്ട recipe പറഞ്ഞു തന്നതിൽ നന്ദി

  • @NiyasCreation
    @NiyasCreation 4 ปีที่แล้ว +4

    കൊള്ളാമല്ലോ സൂപ്പർ ആയിട്ടുണ്ട്. ഉണ്ടാകാൻ അറിയില്ലെങ്കിലും വന്ന് കണ്ട് വെള്ളമിറക്കാനും ഒരു രസമാ. എന്നെപോലെ കണ്ട് വെള്ളമിറക്കാൻ വന്നവർ വേറെ ആരൊക്കെയുണ്ട് 😜😃😁😃

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😄😄👍

    • @NiyasCreation
      @NiyasCreation 3 ปีที่แล้ว

      @@AbiFiroz 😄💞👍

  • @yoonusbabukunnummal3394
    @yoonusbabukunnummal3394 4 ปีที่แล้ว +21

    എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു വിഭവമാണ് പാൽ കേക്ക് thank you 👌😍😍😍😍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍😍👍

  • @habeebrahman6184
    @habeebrahman6184 4 ปีที่แล้ว +15

    എൻ്റെ സ്വന്തം പാൽ കേക്ക് ... അവതരണം. സൂപ്പർ

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍👍

  • @sajilukose359
    @sajilukose359 9 หลายเดือนก่อน +2

    Njan ee video kandit thanne orikkal undaakkiyaarunnu super aanu pinneyym ee video anweshuchu vannathaanu thank you chechii God bless you

    • @AbiFiroz
      @AbiFiroz  8 หลายเดือนก่อน

      🥰🥰

  • @syedikramafreen8589
    @syedikramafreen8589 4 ปีที่แล้ว +201

    Ee sadhanam ipoo kannuvarr umdengill ivade like

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +1

      😍👍

    • @sruthiakhil5470
      @sruthiakhil5470 4 ปีที่แล้ว

      Illegil

    • @ayishanajamm1147
      @ayishanajamm1147 4 ปีที่แล้ว

      👍🏻@@AbiFiroz

    • @razmynizam1929
      @razmynizam1929 4 ปีที่แล้ว +1

      woww🤣

    • @Playwithkanmani
      @Playwithkanmani 4 ปีที่แล้ว

      @@AbiFiroz ppxncvmo😘😁🅰🅰😁😁😁😁😁
      🅰😁😁🅰😁😁🅰😁
      🅰🅰🅰🅰😁🅰🅰🅰
      🅰😁😁🅰😁😁🅰😁
      🅰😁😁🅰😁😁😁😁
      ➕➕🅰🅰🅰➕➕
      🍀🍀😊😊😊🍀🍀
      📖📖🙏🙏🙏📖📖

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 4 ปีที่แล้ว +166

    ഇതൊന്ന് ഉണ്ടാക്കി നോക്കിയില്ലെങ്കിൽ പിന്നെന്താണ് ഉണ്ടാക്കുക! അത്രേ simple അല്ലേ 😁. സഹോദരിയുടെ അവതരണം masha allah spr 👏🏻 ആവശ്യമുള്ളത് മാത്രം പറഞ്ഞു നല്ലത് പോലെ മനസ്സിലായി. 96% കൂടുതൽ ആൾക്കാർക്കും rply കൊടുത്തല്ലോ അതിന്നിരിക്കട്ടെ എന്റെ like 👍. എന്നും വീഡിയോ ഇടാറുണ്ടോ.? അതോ ഇടക്ക് ഇടക്കാണോ.?

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +2

      Thankyou somuch bro for ur comments....ipo daily video idarund....daily check cheyyane😍😍

    • @aleenabtsarmy9665
      @aleenabtsarmy9665 4 ปีที่แล้ว +2

      Super taste🐃💔

    • @ahmedshaheem9041
      @ahmedshaheem9041 4 ปีที่แล้ว

      Syam fakkeer

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 ปีที่แล้ว +2

      Mommy Vlogger -Abi Firoz ☺️👍rply ഇപ്പോഴാ കണ്ടത് സോറി. ഞാൻ ഉണ്ടാക്കി ചിലതൊക്കെ അടിപൊളി ആയി കുറെയൊക്കെ soft ആയില്ല അകത്തു മധുരം എത്തിയില്ല. ഞാൻ പാൽ ആണ് use ചെയ്തത് ചിലപ്പോൾ baking soda കുറഞ്ഞതാകും. Insha allah ഒന്നുടെ ഉണ്ടാക്കട്ട്‌ എന്നിട്ട് പറയാം 😉

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 ปีที่แล้ว +1

      RedShark series 😇

  • @melt-in-bakes6539
    @melt-in-bakes6539 4 ปีที่แล้ว +45

    ഇന്നെന്താ ചായക്ക് snack എന്ന് ആലോചിച്ചു യൂടൂബ് തുറന്നതാ എന്തായാലും try ചെയ്യും 😁😘

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍😍❤

    • @livemedia9626
      @livemedia9626 4 ปีที่แล้ว +1

      Shafna Jamal ✅✅✅

    • @varshasam620
      @varshasam620 4 ปีที่แล้ว +2

      Njanum

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 ปีที่แล้ว +2

      കാലം പോയെ പോക്കേ😇 ചായക്ക് കടിക്കു വേണ്ടി youtubil ആണോ നോക്കുന്നത്🤦🏻‍♂️ സാധാരണ അടുക്കളയിൽ കുപ്പിയിൽ വല്ല ബിസ്കറ്റോ കേക്കോ അങ്ങനെ വല്ലോം ഉണ്ടോന്നു നോക്കാറാ 😁 😉😜

    • @ashakurup4918
      @ashakurup4918 4 ปีที่แล้ว

      Shafna Jamal ma

  • @ratheeshgopalan8810
    @ratheeshgopalan8810 ปีที่แล้ว +2

    ഇത് പൊളി ഐറ്റംസ് ആണ് കേട്ടോ ഒരു രക്ഷയും ഇല്ല വേറെ ലെവൽ 🥰🥰🥰🥰🥰

  • @bushragafoor8661
    @bushragafoor8661 4 ปีที่แล้ว +70

    Asvi Malayalam channel kandit vannavar undo aarelum

  • @btsloverarmy4161
    @btsloverarmy4161 3 ปีที่แล้ว +4

    നാനും ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ട്ടോ ❤❤

  • @divyamenon2018
    @divyamenon2018 4 ปีที่แล้ว +8

    I tried it and it came out perrrrrrrfect..... Thank you sooo much

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +2

      😍😍

  • @Studyhunt-m2g
    @Studyhunt-m2g ปีที่แล้ว +3

    Njan ith undaki🤤
    Veetle ellarkum ishtayi Thank you Itha❤

  • @SS-hn1jj
    @SS-hn1jj 3 ปีที่แล้ว +16

    Excellent and clear explanation without any unnecessary bluff❤️❤️❤️👏👏👏👏

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว +1

      Thankyou👍

  • @ayishasalma3858
    @ayishasalma3858 4 ปีที่แล้ว +4

    കണ്ട അന്ന് തന്നെ ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു. ഇത്ത പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ തന്നെ try ചെയ്യാൻ തോന്നും

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thankyou sooomuch dear 😍😍😍👍

  • @dhanyakp1144
    @dhanyakp1144 3 ปีที่แล้ว +284

    2021 kanunna arelum indoo.....

  • @kkaepjanggggg
    @kkaepjanggggg 4 ปีที่แล้ว +16

    I tried it... It was so sweet.... Everyone in my house liked it😍😍😍

  • @liyy._.
    @liyy._. 4 ปีที่แล้ว +7

    Try cheythu adipoli aayirunn ❤❤thankyouuu a tonssss✨️

    • @praseethamurali67
      @praseethamurali67 3 ปีที่แล้ว +2

      ചേച്ചി മുട്ട ക്ക് പകരം വേറെ എന്തെങ്കിലും ചേർക്കമോ

  • @FarsanaHadiya
    @FarsanaHadiya หลายเดือนก่อน +3

    2024 കാണുന്നവർ ഉണ്ടോ 🤩

  • @jobymathew9530
    @jobymathew9530 3 ปีที่แล้ว +2

    Njan and ithu undaakki super aanu ellaavarum try cheyannam

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍👍

  • @rubyspecial9553
    @rubyspecial9553 4 ปีที่แล้ว +18

    Hi, I'm from Calcutta, I don't understand your language but I tried your recipe and it's really tasty, my whole family loved this🤩

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thankyou sooomuch for ur feedback dear 🥰🥰👍

  • @nehilaparvin865
    @nehilaparvin865 4 ปีที่แล้ว +8

    Ur way of preparing is very smooth and understanding. I will definitely try this. Inshallah

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +1

      Thankyou sooomuch dear 😍👍

  • @bhavaanikitchen9171
    @bhavaanikitchen9171 4 ปีที่แล้ว +21

    വളരെ നന്നായിട്ടുണ്ട് .
    നിങ്ങളുടെ പ്രയത്നത്തിന് എല്ലാവിധ ഭാവുകങ്ങളും

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍👍

  • @suharaummer7542
    @suharaummer7542 7 หลายเดือนก่อน +1

    Njn innale undakkii adipoliyan tto❤👍

    • @AbiFiroz
      @AbiFiroz  7 หลายเดือนก่อน

      🥰

  • @shazakrahman3631
    @shazakrahman3631 3 ปีที่แล้ว +5

    Njan innan undaakiyath pwoli taste inniyum nalla resipies cheyyanam itha😍😍🥰🥰🥰😊

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @betinabenny6738
    @betinabenny6738 3 ปีที่แล้ว +4

    njan undakki super taste..first time making..adipoli tto...thank you for the wonderful recipe

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @mjtales852
    @mjtales852 3 ปีที่แล้ว +14

    Oru rakshayum illa pwoli sechii💙

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @pranavamkottayam1119
    @pranavamkottayam1119 2 ปีที่แล้ว +1

    Adyam ayittanu ee channel kanunne.chechide samsaram orupad istamayi.ith undakki nokkanam,all the best 👍

  • @sruthijoseph4308
    @sruthijoseph4308 4 ปีที่แล้ว +10

    My father made this for me...it's awesome.thanks didii

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍😍

  • @mihrajishal2939
    @mihrajishal2939 4 ปีที่แล้ว +225

    Soppur എന്ന് തോന്നുന്നവർ please like

  • @ORMAKITCHEN
    @ORMAKITCHEN 4 ปีที่แล้ว +7

    Wow.. കാണുമ്പോൾ തന്നെ കോതി വന്നൂട്ടാ 😋💕👍😊

  • @akhilaminnu6645
    @akhilaminnu6645 2 ปีที่แล้ว +2

    ഞാൻ ട്രൈ ചെയ്തു, ശരിയായി Thank you❤

    • @AbiFiroz
      @AbiFiroz  2 ปีที่แล้ว

      🥰🥰

  • @thasninoufal9551
    @thasninoufal9551 ปีที่แล้ว +3

    Nan try cheythu supr recipe❤

    • @AbiFiroz
      @AbiFiroz  5 หลายเดือนก่อน

      🥰🥰

  • @successvalley5788
    @successvalley5788 4 ปีที่แล้ว +107

    കാണാൻ തന്നെ നല്ല ഭംഗിയുണ്ട്..

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +3

      Thanks😍😍

  • @ayshajenna3862
    @ayshajenna3862 3 ปีที่แล้ว +3

    Njan ndakkitto 👍👍
    Adipoli,but oru cheriya preshnam Patti 😁enteth kurach Hard aayippoyi,2nd tym ushaaaaraayi🥰🥳

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว +1

      😍😍

  • @murshidamp7055
    @murshidamp7055 2 ปีที่แล้ว +1

    Sprb chechii👌👌video kand kond ndakii njn. nalla taste und. I think choodari kazhinjal onnoode taste koodum

    • @AbiFiroz
      @AbiFiroz  2 ปีที่แล้ว

      🥰🥰

  • @aswathigopinath9976
    @aswathigopinath9976 4 ปีที่แล้ว +19

    I made this..it was awsm..❤️
    Ellarkum ishtaayi..tnqu ❤️

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +2

      😍😍👍

  • @rainathomas6695
    @rainathomas6695 4 ปีที่แล้ว +7

    Thank you! Njan ondakki. Was craving for sweets a lot, being far from home during lockdown. Tasted good. Instructions were very clear.

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      🥰🥰👍

  • @bumblebee4484
    @bumblebee4484 4 ปีที่แล้ว +4

    Kandit kothivarunnu😍 and ma'am youre so polite!

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thankyou sooomuch dear 😍👍

  • @muhammadsalahudeen105
    @muhammadsalahudeen105 3 ปีที่แล้ว +2

    1വർഷം മായിട്ട് ഞാൻ iftha റീ ന് ഞാൻ ഇത് ഇ channel ലിന്റെ recipe നോക്കി പാൽകേക്ക് ഉണ്ടകിട്ടുണ്ട് 😄

  • @smilekiller6762
    @smilekiller6762 3 ปีที่แล้ว +4

    Chchi adipoli nhaj um try cheythu ellavrkum ishtappetu🤩
    Thnks chechi

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @ashraftoys7163
    @ashraftoys7163 4 ปีที่แล้ว +8

    ഞാൻ ട്രൈ ചെയ്തു സൂപ്പർ 😍🥰😘

  • @nidabtsfan6393
    @nidabtsfan6393 3 ปีที่แล้ว +3

    Nan ഉണ്ടാക്കിന്‌ nanyiki സൂപ്പറാണ്ടോ

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @jessyvarghese2934
    @jessyvarghese2934 3 ปีที่แล้ว

    E recepi ethra pravshyam undakiyenne enik ariyilla...kutikalk ettavum ishtamulla oru sweet...extraordinary taste..

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍😍🥰

  • @nishashamsudheen6434
    @nishashamsudheen6434 2 ปีที่แล้ว +4

    I try it...perfectly successfully....and very yummy😍😋👍🏻

  • @jeelanjeelan5635
    @jeelanjeelan5635 4 ปีที่แล้ว +3

    Njan try cheythu .It came perfect thank you😁

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍😍

  • @shamnadkingff
    @shamnadkingff 4 ปีที่แล้ว +148

    എന്തായാലും 100 രൂപ എൻറെ കയ്യിൽ ഉണ്ട് ഈ കേക്ക് ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം😜😜😜👍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +4

      😄😄👍

    • @shamnadkingff
      @shamnadkingff 4 ปีที่แล้ว +10

      വെറും 45 രൂപയ്ക്ക് ഞാൻ കേക്കുണ്ടാക്കി 55 രൂപ ഇനിയും ബാക്കി😜😜🤣🤣🤣

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +4

      @@shamnadkingff 😂😂😂 ath polich...oru milkshake video ittitund..baki 55 roopak athum try cheytho😍

    • @shukooralain7054
      @shukooralain7054 4 ปีที่แล้ว +4

      😀😂Enjoy... Nombu thurakkaan orukkunna vibavathinnu best item.. 👍

    • @shamnadkingff
      @shamnadkingff 4 ปีที่แล้ว +2

      തീർച്ചയായിട്ടും😁🤣🤣

  • @sujathak.b4810
    @sujathak.b4810 5 หลายเดือนก่อน +1

    Good recipe! Sugar ne pakaram Jaggery ittaal pattumo?

    • @AbiFiroz
      @AbiFiroz  5 หลายเดือนก่อน +1

      No.. taste marum

  • @fathimahanna1836
    @fathimahanna1836 3 ปีที่แล้ว +3

    Sett adipoly nalla rast oru rakshayumilla

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @najmathnaju3109
    @najmathnaju3109 4 ปีที่แล้ว +39

    നല്ല അവതരണം നല്ല റെസിപ്പി 👍👍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +1

      😍👍

    • @tensy3937
      @tensy3937 4 ปีที่แล้ว

      👍👍

  • @Aparna364
    @Aparna364 4 ปีที่แล้ว +8

    The way you explain is really good. 😊 and the recipe is too good. Thank you.

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      😍👍

  • @ayshajazeem2413
    @ayshajazeem2413 6 หลายเดือนก่อน +1

    Amazingg !!!! 😍 onnum nokanda try cheydholuuu 🤩🤩🥳🥳

    • @AbiFiroz
      @AbiFiroz  6 หลายเดือนก่อน

      🥰

  • @sweetieprincess
    @sweetieprincess 4 ปีที่แล้ว +5

    ബോറടിപ്പിക്കാത്ത സൂപ്പർ അവതരണം. റെസിപ്പി നന്നായിട്ടുണ്ട്.

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +1

      😍👍 thankyou

  • @itsme-ms7qm
    @itsme-ms7qm 4 ปีที่แล้ว +6

    ഞൻ ഇപ്പോ ഉണ്ടാക്കിയിട്ടോ കഴിchirikanu... kollam.... കുറച്ചു ടൈം ഷുഗർ സിരുപ്പിൽ ituvaknm ലെ അപ്പോ മധുരം und.... ഇട്ടുവക്കത്ത് മധുരം കുറവ് ayrnnu.... ഇഷ്ടായിട്ടോ tks

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thankyou sooomuch for ur feedback ❤

  • @karunacr3128
    @karunacr3128 4 ปีที่แล้ว +74

    I prepared today,taste is amazing 😋 expecting more recipes 😊

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว +1

      Thankyou sooomuch dear 😍😍 sure...stay connected

    • @tutorialworlds440
      @tutorialworlds440 4 ปีที่แล้ว

      th-cam.com/video/m-7Z1O2qOjg/w-d-xo.html

  • @Anakhapinky
    @Anakhapinky 5 หลายเดือนก่อน +2

    Adipole
    Super 🖤

    • @AbiFiroz
      @AbiFiroz  5 หลายเดือนก่อน

      🥰🥰

  • @safathasneem674
    @safathasneem674 4 ปีที่แล้ว +5

    Tried it🤩resembles gulab jamun🤗tastes great and yummy😍😋😋🤩

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      ❤❤❤

  • @famithafami4756
    @famithafami4756 ปีที่แล้ว +5

    2023 il kanunnavar😊

  • @dreamtraveller-c6i
    @dreamtraveller-c6i 4 ปีที่แล้ว +5

    Nalla avatharanam,oronnum krithyamaayi paranju thannu.
    Thank itha🥰🥰🥰👍🏻👍🏻

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Thankyou dear❤❤

  • @anzilafayad211
    @anzilafayad211 3 ปีที่แล้ว +1

    Adipoli recipe.....ith sunflower oil maathraanoo fry cheyyaan pattoo?? Coconut oil use cheyyaan pattuoo

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      Ishtamulla oil use cheyyam

  • @jiyajohn2485
    @jiyajohn2485 3 ปีที่แล้ว +3

    Chachi I am today making milk cake 🤗🤗 Adipoli chachi

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว +1

      🥰🥰

  • @naturelove690
    @naturelove690 4 ปีที่แล้ว +203

    Asvi malayalam kandu vannavar aarengilum undo??

  • @rajeshammas2759
    @rajeshammas2759 4 ปีที่แล้ว +5

    Chechi njn try cheytu super allavarkum isttapettu ❤

    • @AbiFiroz
      @AbiFiroz  2 ปีที่แล้ว

      🥰🥰

  • @Shahana334
    @Shahana334 2 หลายเดือนก่อน +1

    Tnkyu dear veetil eallarkum. Isttayih tngyuh❤️👍

    • @AbiFiroz
      @AbiFiroz  2 หลายเดือนก่อน

      😍😍

  • @sumakssumaks8631
    @sumakssumaks8631 3 ปีที่แล้ว +3

    Sherikkum diwali sweetnte taste aan,poliii aan

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @haseenazakariya8709
    @haseenazakariya8709 4 ปีที่แล้ว +4

    ഞാൻ try ചെയിതു അടിപൊളി ഇണ്ട് 😋😋😋😋

  • @pariporipari8928
    @pariporipari8928 4 ปีที่แล้ว +12

    vedio kand kothikkunnavar adi like

  • @sisiras3155
    @sisiras3155 4 หลายเดือนก่อน

    Njn undaki nokki nte ammakku ishtaay..❤ adipoli arunu...thanks for the kutti recipe

  • @radhakrishnan1864
    @radhakrishnan1864 4 ปีที่แล้ว +5

    Njangal ithondaakki nokkaan pokua.ondaakkiyitt abhipraayam nthaayaalum comment cheyyunnathaanu😊😊😊

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      🥰🥰🥰🥰

  • @aneesamuneer5702
    @aneesamuneer5702 4 ปีที่แล้ว +4

    Ellaam nallonam mansilaavunna reethiyil avatharippichadin thaanks ithaaaa😍

    • @AbiFiroz
      @AbiFiroz  4 ปีที่แล้ว

      Welcome dear ❤❤

  • @_shadyeeeh.__
    @_shadyeeeh.__ 3 ปีที่แล้ว +5

    Thank you ee recipin vendi nilkayirunnu.so tasty🤤

    • @AbiFiroz
      @AbiFiroz  3 ปีที่แล้ว

      😍😍

  • @muhmmedsinan7666
    @muhmmedsinan7666 4 ปีที่แล้ว +2

    Njan try cheythu Nalla rasamud simple ann super