ഒരു കപ്പ് ദോശ മാവ് ഉണ്ടോ കയ്യിൽ എന്നാൽ വേഗം ഉണ്ടാക്കി നോക്കൂ Vada With Leftover DOSA IDLI Batter

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 568

  • @shezonefashionhub4682
    @shezonefashionhub4682 3 ปีที่แล้ว +31

    ഇതു ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
    ആരും ഒന്നും പറഞ്ഞിട്ടല്ല
    സ്വന്തം തോന്നി ചെയ്തതാ
    നല്ലതായിരുന്നു. എല്ലാവർക്കും ഇഷ്ടായി....

  • @somarajannair9342
    @somarajannair9342 3 ปีที่แล้ว +26

    ജാഡയില്ലാത്ത നമ്മുടെ അയലത്തെ കുട്ടിയാണ് മിയ Super

  • @lachusworld99
    @lachusworld99 3 ปีที่แล้ว +2

    എന്റെ പൊന്നു കൂടപ്പിറപ്പെ.....ഞാൻ ഇന്നലെ വിഡിയോ കണ്ടു...വൈകുന്നേരം ഉണ്ടാക്കി...super.... കിടു.....എന്നാ പറയാാാനാ....ഒരു rekshem ഇല്ലാട്ടോ...കിടു

  • @prasiwords3628
    @prasiwords3628 2 ปีที่แล้ว +6

    നിങ്ങൾ കട്ട് ചെയ്യുന്നത് കാണാൻ എന്തൊരു ഭംഗിയാ...💞

  • @minitommy2000
    @minitommy2000 3 ปีที่แล้ว +3

    Ithu unniyappa chatty il ozhichum undakkam...nalla shape il kittum...oil alpam mathy.Mia good video.thank you

  • @its-karun5932
    @its-karun5932 3 ปีที่แล้ว +7

    *ചേച്ചിയുടെ പാചകത്തിന് നേക്കാൾ എനിക്കിഷ്ടം ചേച്ചിയുടെ നിഷ്കളങ്കമായ സംസാരം കേൾക്കാനാണ്*

    • @Miakitchen
      @Miakitchen  3 ปีที่แล้ว

      🙏🙏🙏🥰

    • @marymoltp2939
      @marymoltp2939 3 ปีที่แล้ว

      പാചകവും വാചകവും ഗംഭീരം

    • @deepthihere
      @deepthihere 3 ปีที่แล้ว

      Can you please try to add some healthy snacks in your list. Most of your receipies seems fried these days..all are bit healthy eaters these days

  • @muhammedunaif8804
    @muhammedunaif8804 3 ปีที่แล้ว +1

    ഞാൻ ഇത് ഉണ്ടാക്കാറുണ്ട് നല്ല രുചിയുണ്ട് മൈദയും കായവും ചേർക്കാറില്ല ഉണ്ണിയപ്പ ചട്ടിയിൽ ഉണ്ടാക്കും എന്നിട്ട് ഞാൻ അതിനു പേരും ഇട്ടു ദോശ മാവ് ഉണ്ണിയപ്പം

  • @valsanair1817
    @valsanair1817 3 ปีที่แล้ว +2

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട്. എന്റെ motherlaw ന് ഇത് വളരെ ഇഷ്ടപ്പെട്ടതാണ്. ചട്ടിണി ഒന്നും ഉണ്ടാക്കാറില്ല. അങ്ങനെ തന്നെ കഴിക്കും. നല്ല taste ആണ്. Thank you.

  • @nirmalathampan6885
    @nirmalathampan6885 2 ปีที่แล้ว +2

    എനിക്കു ഇഷ്ടമായത് മിയയുടെ കത്തിയാണ്. Kiru-കിറും എന്നു ശബ്ദ ത്തോടെ അറിയുന്നത്. സൂപ്പർ knife

  • @subhashp.s.5658
    @subhashp.s.5658 2 ปีที่แล้ว

    മിയ ഞാനിത് ഉണ്ടാക്കി നോക്കി. വളരെ എളുപ്പത്തിൽ നന്നായി ഒരു നാലുമണി പലഹാരം. ഒരു നുള്ളി സോഡാ ബൈക്ക് കൂടി ചേർത്താൽ നന്നായി പൊങ്ങിവരും

  • @santhivijayan2348
    @santhivijayan2348 3 ปีที่แล้ว +5

    ഒരു കറിവേപ്പും കൂടെ നട്ടുവളർത്തു മിയാ . വട ചമ്മന്തി സൂപ്പർ

  • @soumyamanojmanoj6901
    @soumyamanojmanoj6901 3 ปีที่แล้ว +38

    മിയചേച്ചി റോബോട്ട് വീട് clean ചെയ്യുന്നത് കാണിക്കാമോ

  • @haridasa8765
    @haridasa8765 3 ปีที่แล้ว +4

    ചേച്ചിയുടെ സംസാരം നല്ലതാണ് food എല്ലാം സൂപ്പർ ആണ് പിന്നെ ഓണത്തിന് എല്ലാ item കാണിക്കണം ഞാൻ video കണ്ട് എല്ലാം ഉണ്ടാകണം കാത്തിയിരിക്കുകയാണ്. എത്ര വേഗം video upload ചെയ്യു. ചേച്ചി.👌👍👍👍🙏🙏 പിന്നെ ഉണ്ടാകുന്ന പോലെ തന്നെ ചട്നി ഉണ്ടാകുന്നത് ലേശം പുളി ചേർത്തിയാൽ നന്നായിരിക്കും

  • @shailajanarayan886
    @shailajanarayan886 3 ปีที่แล้ว +3

    Suuperrrr....
    എല്ലാം കൃഷിചെയ്ത് ഉണ്ടാകുമ്പോൾ കറിവേപ്പില എന്താ നട്ടുണ്ടാക്കാത്തത് മിയ?

  • @rittypaulpanjikaran9288
    @rittypaulpanjikaran9288 2 ปีที่แล้ว +92

    Food item ഉണ്ടാക്കുമ്പോൾ ഒന്ന് വേഗം പറഞ്ഞു തീർക്കാമോ ക്ഷമ കേടുന്നു മറ്റു കാര്യങ്ങൾ പിന്നെ കാണിച്ചാൽ മതി

    • @sruthyvj
      @sruthyvj ปีที่แล้ว +5

      That's true

    • @l.e1234
      @l.e1234 4 หลายเดือนก่อน

      Skip ചെയ്ത് കാണുക. അതെ ഉള്ളു വഴി 😂

  • @sujatha9412
    @sujatha9412 3 ปีที่แล้ว +1

    Mia njan chilath kanan alppam late aavarunde. Ennalum kandath undakkan nokkarunde. Undakkunnathokke super ann👍🏻🥰💯

  • @sajullasatish4427
    @sajullasatish4427 3 ปีที่แล้ว +1

    ഞാനിത് ഉണ്ടാക്കാറുണ്ട്. ഉണ്ണിയപ്പക്കാരയിൽ. ടേസ്റ്റ് 👌👌

  • @thenseelamansoor3976
    @thenseelamansoor3976 3 ปีที่แล้ว +6

    ചേച്ചി ഞാൻ ഉണ്ടാക്കി. അടിപൊളിയായിട്ടുണ്ട്. നല്ല രസമുണ്ട്. വട തിന്നുന്നത് പോലെ തന്നെ.ഇനിയും വിത്യസ്തമായ പലഹാരങ്ങൾ പ്രതീക്ഷിക്കുന്നു.😍

    • @rafequetbava
      @rafequetbava 3 ปีที่แล้ว

      Bro.you ate Veda and in your comment you said it is just like eating Veda.what is this?

    • @devuzzdevu1682
      @devuzzdevu1682 2 ปีที่แล้ว

      @@rafequetbava 😂😂

  • @sujanansanattasujanan7178
    @sujanansanattasujanan7178 2 ปีที่แล้ว

    വളരെ മനോഹരമാണ് വെരി ഗുഡ്!! വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഫുഡ് ആണ്..

  • @amrabasheer7341
    @amrabasheer7341 2 ปีที่แล้ว +3

    Mia de presentation kandappo valare simple and humble ayi thonni ❤athukond video full kandutto , impressed and tried .. adipoly anedo 🎉

  • @vktech415
    @vktech415 3 ปีที่แล้ว +76

    Super ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി നോക്കുന്നുണ്ട്. റോബട്ടനേ ഒന്ന് കാണിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു ഞങ്ങൾ ക്ക് ഒന്നു കാണാമായിരുന്നു.

  • @surabhimenon4637
    @surabhimenon4637 3 ปีที่แล้ว +23

    Hii മിയ ചേച്ചി
    ഞാൻ new subscriber ആണ്. ഞാൻ ആദ്യായിട്ട് കണ്ട vdo ആണ് ഇത്. ഇന്നലെ ആണ് കണ്ടത്. ഈ വട ഇന്ന് വീട്ടിൽ ഉണ്ടാക്കി. അടിപൊളി taste ആയിട്ടുണ്ട് 😋👌. വളരെ സിമ്പിൾ ആയ ഒരു പലഹാരം. വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി. Especially അമ്മക്ക്. Thanku so much ചേച്ചി 😊

  • @radhalakshmiadat132
    @radhalakshmiadat132 2 ปีที่แล้ว

    Ithu nalla taste ulla snack anu. Njan unniyappa karolil anu chuttedukkarullathu. Nalla shape ayi kittum

  • @hamzaktkl610
    @hamzaktkl610 2 ปีที่แล้ว

    Chechi nigale maanga achaar video kandu athupole 3 pravashyam achaarettu supper

  • @varshavijil
    @varshavijil 2 ปีที่แล้ว

    Chechi travel cheiyumbo kond pogan pattiya lunch, breakfast nte okkke vedio cheiyuo. (vegam kead aavatha Fd items)

  • @raghunathan7500
    @raghunathan7500 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്. Presentetionum കൊള്ളാം

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว

    മിയക് മൂക്കുത്തി നല്ല ഭംഗിണ്ട് ട്ടോ മുന്നെത്തേകളും സൗന്ദര്യം ഇപ്പോഴാണ്

  • @jacindajoseph5699
    @jacindajoseph5699 2 ปีที่แล้ว

    Ithil oru pacha potato koodi arachu cherthal nalla crispy ayi kittum.

  • @kinggaming-to8rq
    @kinggaming-to8rq 2 ปีที่แล้ว

    Nalla rasam viedio kandirikkan chechiyude samsaravum nannayitunde

  • @sasikalayesodharan3494
    @sasikalayesodharan3494 3 ปีที่แล้ว +7

    സൂപ്പർമിയ, njan ഇപ്പോൾ ഉണ്ടാക്കി കഴിച്ചുകൊണ്ടിരിക്കുവാ, അടിപൊളി

  • @rajusabbithi1821
    @rajusabbithi1821 3 ปีที่แล้ว +1

    Hi hello how are You good looking style good cooking best of luck

  • @jeffryjeff3688
    @jeffryjeff3688 3 ปีที่แล้ว +2

    Nice recipe...your cutting method is highlighted

  • @fichusworld
    @fichusworld 3 ปีที่แล้ว +3

    ഇനി മാവ് ബാക്കി യാവുമ്പോൾ ചെയ്യും. സൂപ്പർ ആണ് ട്ടോ. ഇഷ്ടായി 👌👌👌👍🔥😋😋

  • @oommenc.i9028
    @oommenc.i9028 2 ปีที่แล้ว

    The vegetables cutting style supper, how it's doing , l can't do this way, we using always cutting plates.

  • @ashashaji5839
    @ashashaji5839 3 ปีที่แล้ว +11

    Mia orupadu maari... Kaanan sundhari ayitundu
    .. Pandumuthle kanunnathaa njn annu Mia cbirikkarillaaa.. Epo presentation very good... Keep it up 💕💕

  • @suchitranair8416
    @suchitranair8416 2 ปีที่แล้ว

    Arippodi,puttupodi aano?

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കട്ടെ കൊള്ളാമെങ്കിൽ തീർച്ചയായും ariyikkam

  • @butterfly9487
    @butterfly9487 2 ปีที่แล้ว

    Mia, great, സംസാരം കുറച്ചു speed ആകുന്നു . love you dear

  • @AMMUAMMU-su6yx
    @AMMUAMMU-su6yx 3 ปีที่แล้ว +1

    Hai chechi ennathe night food ethanutto

  • @sukumari8530
    @sukumari8530 2 ปีที่แล้ว

    ഈ പലഹാരം ഞാൻ ഉണ്ടാക്കാറുണ്ട്. ഉഴുന്ന് വട കഴിക്കുന്നത് പോലെയാണ്

  • @goddesswoman1547
    @goddesswoman1547 3 ปีที่แล้ว +5

    Mia, njan ee vada undakiyittundu, valare tasty aanu. Enikkum maida ittalathe aa softness valare ishtamaanu. Mia eppozhum chirikkunna mukhathodu koodiyanu samsaarikkunnathu, enikku athu valare ishtamaanu.
    Iniyum puthiya puthiya vadakalum mattum ittu kaanikkuka.

  • @ardravlogs5405
    @ardravlogs5405 2 ปีที่แล้ว

    ചേച്ചി റോബോട്ടിനെ ഒരു ദിവസം കാണിക്കണേ

  • @jyothiiyer29
    @jyothiiyer29 3 ปีที่แล้ว

    Are u fron Thrichur?

  • @reshmasuresh1144
    @reshmasuresh1144 3 ปีที่แล้ว +1

    Njan ennu undakki nokki adipoliayyirunnu super

  • @subhak3694
    @subhak3694 3 ปีที่แล้ว +1

    Hi Miya...makkal endha padikunne

  • @shantijoseph8807
    @shantijoseph8807 3 ปีที่แล้ว

    ഞാനുണ്ടാക്കി മിയ super ടേസ്റ്റ് കൊച്ചിന് ഭയങ്കര ishtayi

  • @ammugayathrinanda
    @ammugayathrinanda 3 ปีที่แล้ว +12

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി നല്ല Taste ഉണ്ടായിരുന്നു. പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു നല്ല Snacks❤️

  • @rejeena.ismail
    @rejeena.ismail 2 ปีที่แล้ว

    ഒരു നിഷ്കളങ്ക യായകുട്ടയാ മിയകുട്ടി... ട്രൈ ചെയ്യാറുണ്ട് കേട്ടോ,,

  • @sujathak3046
    @sujathak3046 ปีที่แล้ว

    ഞാൻ ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.

  • @anithaachuanitha5274
    @anithaachuanitha5274 3 ปีที่แล้ว +3

    ചേച്ചിയുടെ ചിരിയാണ് 👌🏻👌🏻👌🏻
    ചിരിച്ചു കൊണ്ട് എല്ലാം പറഞ്ഞു 😀

  • @divya.r3577
    @divya.r3577 3 ปีที่แล้ว

    Chechi enganaye onion cut cheyunnate ennathindey oru vdo eduoo

  • @niranjansiib6174
    @niranjansiib6174 ปีที่แล้ว

    Chechi,mavu etra cup venam?????

  • @rameshgopi7453
    @rameshgopi7453 3 ปีที่แล้ว +14

    ഉണ്ടാക്കി നോക്കാം. മിയ. അരിയുന്ന. കാണാൻ നല്ല. രസം. എനിക്കു കൈയിൽ ഉറ. ഇട്ടാണ് അരിയുന്നത്

  • @premabalan8366
    @premabalan8366 2 ปีที่แล้ว

    Kurachu speed kurachu samsarikamo

  • @kaarthikasuresh6790
    @kaarthikasuresh6790 3 ปีที่แล้ว +6

    മിയ ഒന്നൂടെ സുന്ദരിയായി..നല്ല ഗ്ലാമർ..keep it up

  • @zeenathskitchen3443
    @zeenathskitchen3443 3 ปีที่แล้ว

    Robort കാണിക്കാമോ miakutty

  • @abhinandpk4712
    @abhinandpk4712 3 ปีที่แล้ว +9

    റോബർട്ട് വീട് ക്ലീൻ ചെയ്യുന്നത് കണികമോ

  • @sreemathiantharjanam1547
    @sreemathiantharjanam1547 3 ปีที่แล้ว +1

    Super മിയ,
    റോബോട്ട് വീട് ക്ലീൻ ചെയ്യുന്നത് ഒന്നു കാണിച്ചു തരാമോ?

    • @Miakitchen
      @Miakitchen  3 ปีที่แล้ว

      tharallo... weekend kanikkam

  • @bluemannanblue676
    @bluemannanblue676 3 ปีที่แล้ว

    Chechi ningalute naatu eviteya

  • @abdulazeest8474
    @abdulazeest8474 3 ปีที่แล้ว +1

    Mia chechi vegitables, (savala ) cut cheyyunnadh kanan ishttamullavar

  • @meeramurali5558
    @meeramurali5558 2 ปีที่แล้ว

    Chechide chiri kaanan Nalla rasam aane!!!

  • @ashlymammen1596
    @ashlymammen1596 3 ปีที่แล้ว

    Chechi Noam ivide frozen grated coconut aanu vaangunne.. first time cold water use cheythu pirinja pole vannu… appol athu kurachu defrost aayi kazhinju microwave il warm aakkano? Pinne aano warm wateril grind cheyyunne??

  • @diljotr6382
    @diljotr6382 3 ปีที่แล้ว +3

    ഞാൻ ട്രൈ ചെയ്തു 😋😋👍👌👌

  • @beenaappu1678
    @beenaappu1678 3 ปีที่แล้ว

    കൊള്ളാ കെട്ടോ....... റവ ചേർക്കാമോ...

  • @surendransankaran9458
    @surendransankaran9458 2 ปีที่แล้ว

    Good morning all time best wishes adipoli thakarthu

  • @anugeethu2313
    @anugeethu2313 3 ปีที่แล้ว

    Chechi njan new castamar annu
    Njan Aadhyamay kana video annu ethu njan cheyru super

  • @PradeepKumar-bf8vy
    @PradeepKumar-bf8vy 2 ปีที่แล้ว

    Sangathi okke kollaaam pakshe ithrayum valichu neettathe present cheyyan nokkanam karanam kanunnavare bore adippikkathe nokkanam

  • @minisabu1443
    @minisabu1443 ปีที่แล้ว

    മിയ കട്ട് ചെയ്യുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം . ഇത് എങ്ങനെ സാധിക്കുന്നു ?❤❤❤

  • @lakshmimohan5225
    @lakshmimohan5225 2 ปีที่แล้ว

    അരിപൊടി ഇലകിൽ കുഴാപ്പം ondo

  • @ammusvlog1992
    @ammusvlog1992 3 ปีที่แล้ว

    Hi chechi Rice powder ellathe Maida mathram mathram aayi udakiya sheriyavo

  • @ridharashim2859
    @ridharashim2859 3 ปีที่แล้ว +7

    മിയ ചേച്ചി സൂപ്പർ ഞാൻ ഉറപ്പായിട്ടും ട്രൈ ചെയ്തു നോക്കും👍👍👍😍😍

  • @luckybreak816
    @luckybreak816 2 ปีที่แล้ว

    Paniyaaram alle

  • @mayalakshmi5848
    @mayalakshmi5848 3 ปีที่แล้ว +86

    എന്താ പൊന്നെ ആ അരിച്ചില്... വെറും കയ്യിൽ!!!👍❤

    • @lekshmivinaya4446
      @lekshmivinaya4446 2 ปีที่แล้ว +2

      42

    • @vinodinie.v2539
      @vinodinie.v2539 2 ปีที่แล้ว

      Very good

    • @saisaraswathi7617
      @saisaraswathi7617 2 ปีที่แล้ว +3

      അങ്ങനയാ പെണ്ണ്ങ്ങള് !
      കണ്ട് പഠിക്കീ ടീച്ചർമ്മാർ😜😜😜😜

    • @beenameenakshi6026
      @beenameenakshi6026 2 ปีที่แล้ว +1

      ഇതിലും കനം കുറച്ചു ഞാൻ അരിഞ്ഞു കാണിക്കാം

    • @jijup.r119
      @jijup.r119 2 ปีที่แล้ว

      @@beenameenakshi6026 enna chechi oru channel thudangu ennalalle kanan okku

  • @anilar7849
    @anilar7849 2 ปีที่แล้ว

    Nandi MIA🤗 (batter kondoru vada idea, lovely🥰 🐔group

  • @hamzaktkl610
    @hamzaktkl610 2 ปีที่แล้ว

    Ethu balans vanna uzhunn maav aano

  • @shezashareef6824
    @shezashareef6824 3 ปีที่แล้ว +1

    1st like 1st comment🥳🥳🥳💥❤

  • @deepabinu3792
    @deepabinu3792 2 ปีที่แล้ว

    മിയാ എങ്ങനെയാ ഇങ്ങന കയ്യിൽ വച്ച് അരിയുന്നതു് കട്ടിംഗ് ബോർഡ് ഉപയോഗിക്കില്ലേ. സൂപ്പർ❤️👍

  • @girijamani1339
    @girijamani1339 2 ปีที่แล้ว

    Nalla food nalla manassode vilambi thanna feel.

  • @sheeba6455
    @sheeba6455 3 ปีที่แล้ว +2

    Hi Mia. How are you?

  • @rinurinuz6804
    @rinurinuz6804 3 ปีที่แล้ว

    റോബോട്ടിനെ ഒന്ന് കാണിക്കാമോ chachi

  • @jaimysunny431
    @jaimysunny431 2 ปีที่แล้ว

    Robot inte function onnu kaanikane mia chechy

  • @jancys6469
    @jancys6469 3 ปีที่แล้ว +2

    Wow very good. Thank U.

  • @kunjuz_2181
    @kunjuz_2181 2 ปีที่แล้ว

    Arippodi enu vechal putupodi aano idiyyappa podi aano mia chechiiiii

    • @Miakitchen
      @Miakitchen  2 ปีที่แล้ว +1

      ANY

    • @kunjuz_2181
      @kunjuz_2181 2 ปีที่แล้ว

      @@Miakitchen thankyou chchiii

  • @kochusturn1452
    @kochusturn1452 3 ปีที่แล้ว +2

    ആഹാ ....നാളെ ഞമ്മക്ക് ഒരു ദം ബിരിയാണി ഉണ്ടാക്കിയാലോ മിയ ചേച്ചി😌

  • @a_m8b193
    @a_m8b193 2 ปีที่แล้ว

    Nailpolish super ayitundtoo

  • @beenanair5174
    @beenanair5174 2 ปีที่แล้ว

    ഇത് ഉണ്ടാകാറുണ്ട്... Super അല്ലേ

  • @jincyjose8463
    @jincyjose8463 2 ปีที่แล้ว

    Vadayokke kollam Vedio Itra lengthy allarunnel nallatharunu 😊

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 ปีที่แล้ว +4

    Adipoli.kandu udane undakki.waiting for yr next vedeo.👍❤️

  • @sobhasahadevan9682
    @sobhasahadevan9682 2 ปีที่แล้ว

    Nalla kathi. Evidunnanu vangichathu.

  • @lathika6781
    @lathika6781 3 ปีที่แล้ว +2

    Now Jan undakki. Super.
    Ente friends nu share cheythu.
    thanks.

  • @Dreamviews_
    @Dreamviews_ 3 ปีที่แล้ว +7

    Hello, മിയ..
    എനിക്ക് ഇഷ്ടായി... എല്ലാർക്കും ഇഷ്ടാവും.. എന്തായാലും ഉണ്ടാക്കണം..
    (വെറുതേന, നിങ്ങളെന )
    കേൾക്കാൻ നല്ല രെസം... 🥰🥰

    • @aleyammajose1872
      @aleyammajose1872 3 ปีที่แล้ว +1

      Pl less talk is good u are talking too much yr items are good but talking is too much

  • @irfanarashid54
    @irfanarashid54 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്

  • @pinkrosescuteedits256
    @pinkrosescuteedits256 3 ปีที่แล้ว +3

    Super 🤩🤩

  • @joycerajan5427
    @joycerajan5427 3 ปีที่แล้ว +1

    Mia അരിയുന്നത് കാണുമ്പോൾ കൈ മുറിയില്ലേ എന്ന് തോന്നും. എങ്ങനെ ആണ് ഇങ്ങനെ കത്തി പിടിച്ചു അരിയുന്നത്. നല്ല രസമാണ് കാണാൻ. എനിക്ക് finger cap ഇടാതെ അറിയാൻ പറ്റൂല്ലാ.

  • @nalinisudhakaran375
    @nalinisudhakaran375 3 ปีที่แล้ว +2

    Ella vegetablesum undakkunna Miya oru kariveppu pidippikathathenthai

  • @raveendranpadachery4792
    @raveendranpadachery4792 3 ปีที่แล้ว +6

    Good feeling 💕💕 taste of Vada

  • @bold7351
    @bold7351 3 ปีที่แล้ว +2

    Hi dear.... Tried. Superb. Yummy. Kids enjoyed. Love you da. 💖💖💖

  • @elizabethgeorge5340
    @elizabethgeorge5340 2 ปีที่แล้ว

    Mia how do you cut vegetables without finger glows

  • @suriya4544
    @suriya4544 3 ปีที่แล้ว

    Robotinae onnu kanikumo?

  • @shibimolsunil7879
    @shibimolsunil7879 3 ปีที่แล้ว +1

    കായം ചേർക്കാതെ ഞാൻ ഇത് ഉണ്ടാക്കിയിട്ടുണ്ട് ചേച്ചി നല്ല രുചി ആണ്