വെറും 10മിനുറ്റിൽ ഞാൻ തന്നെ ഫുൾ കഴിച്ചു തീർക്കും അത്രയ്ക്ക് രുചിയാ || SNACK RECIPE/INSTANT SNACK

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 470

  • @priyasaji1860
    @priyasaji1860 3 ปีที่แล้ว +67

    Chechi ....njan undakkittoo......adipoli taste aanu.....endhu simple aanu undakkan....nalla taste ...thank u so much chechi....makkalkkum husinum nannsyi ishtayiii....😍😍😍😍

    • @Miakitchen
      @Miakitchen  3 ปีที่แล้ว +5

      Thank you for your wonderful feedback 😍😍😍

    • @priyasaji1860
      @priyasaji1860 3 ปีที่แล้ว +3

      😍

    • @ramseejagafoor8789
      @ramseejagafoor8789 3 ปีที่แล้ว +3

      Pinnillathe...expert cooking anu❤️❤️

    • @lizydaniel1254
      @lizydaniel1254 3 ปีที่แล้ว +1

      molee njan chakkappazham cherthum ethe recippie cheyyarund.that is also verry good.

    • @valsalak4700
      @valsalak4700 3 ปีที่แล้ว

      Adipoli

  • @nazermumthas3131
    @nazermumthas3131 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി, അടിപൊളി എല്ലാർക്കും ഇഷ്ടായി 😍

  • @babusss2580
    @babusss2580 4 หลายเดือนก่อน

    വളരെ നല്ലൊരു റെസിപ്പി എത്രയും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു റെസിപ്പി എന്തായാലും ഇത് ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് അറിയിക്കാംട്ടോ 👌👌👌❤️

  • @shaheedashareef6872
    @shaheedashareef6872 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി ഉണ്ണി അപ്പ ചട്ടിയിൽ 👍super ആണ് ട്ടൊ

  • @minisadukkala9150
    @minisadukkala9150 3 ปีที่แล้ว

    നല്ല സോഫ്റ്റ് ടേസ്റ്റി പലഹാരം ഞാനിങ്ങനെ ഉണ്ണിയപ്പം റെസിപ്പി ഇട്ടിട്ടുണ്ട്

  • @veronicavarkey835
    @veronicavarkey835 2 ปีที่แล้ว

    ചേച്ചി പറഞ്ഞതുപോലെ ചെയിതു ശരിയായി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി

  • @littletalks123
    @littletalks123 3 ปีที่แล้ว +4

    വെള്ള , മഞ്ഞ ശർക്കര വാങ്ങാതിരിക്കുക, മായം ഇല്ലാത്ത ശർക്കര കുറച്ചു കറുത്ത കളർ ആയിരിക്കും, പെട്ടെന്ന് പൊടിഞ്ഞുവരികയും ചെയ്യും, ജോയ്സി നന്നായി👌

  • @ambujammadhu6959
    @ambujammadhu6959 3 ปีที่แล้ว +15

    ഇഷ്ട്ടമായി മിയ എനിക്ക് അവതരണം നല്ലത് തൃശൂർകാരുടെ സംസാര രീതി പിന്നെ ഇടക് പുറം കാഴ്ച്ച കാണിക്കുണ്ട് അതു സൂപ്പർ ആ രാജ്യത്തിന്റെ ഭംഗി കാണാം മഞ്ഞു വീഴുന്നത്. സൂപ്പർ 👍👍

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 3 ปีที่แล้ว +1

      വെറുതെ ഇരിക്കുമ്പോൾ ഓരോന്നു ഉണ്ടാക്കി കൊതിപ്പിക്കല്ലേ മിയകുട്ടി

    • @jessyrobinson9410
      @jessyrobinson9410 3 ปีที่แล้ว +2

      തൃശൂർ അല്ല അങ്കമാലി 😂😂

    • @ashamariamcherian4848
      @ashamariamcherian4848 2 ปีที่แล้ว

      @@jessyrobinson9410 അതും Trissure slag അല്ലെ Anghamaly aduthalle Trissure

  • @anithachundarathil3547
    @anithachundarathil3547 3 ปีที่แล้ว +10

    എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി. തീർച്ചയായും ഉണ്ടാക്കും.🥰

  • @rajalakshmihareesh1520
    @rajalakshmihareesh1520 3 ปีที่แล้ว +4

    Delicious snack. പിന്നെ നല്ല ചുവന്ന കുപ്പിവളകൾ ഇഷ്ട്ടമായി.

  • @mayalakshmi5848
    @mayalakshmi5848 3 ปีที่แล้ว +5

    മിയക്കുട്ടീന്റെ വീടും ചുറ്റുപാടും കോഴികളും പലഹാരങ്ങളും... ഒരു സിനിമ കാണും പോലെ 👌✨️💕🌹

  • @hemaravikumar8339
    @hemaravikumar8339 3 ปีที่แล้ว +1

    Enikku miaya valiya ishtamanu.cookingnodulla ishtam kondanonnu thonnunnu ❤️

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 ปีที่แล้ว

    Adipoliyayittunde puram kazhchakal kanan pattiyathil santhoshamayi

  • @KeralaUrn
    @KeralaUrn 3 ปีที่แล้ว

    മിയയുടെ ഫുഡിനെക്കാൾ ഇഷ്ടം പ്രകൃതി സൗന്ദര്യം ആണ്...... ശരിക്കും സ്വർഗ്ഗം പോലെ മനോഹരം ❣️❣️❣️❣️❣️

  • @ramyajose5289
    @ramyajose5289 2 ปีที่แล้ว

    Innu njan chicken recipe noki undakki...super ayirunnu

  • @nirmalamathew4516
    @nirmalamathew4516 ปีที่แล้ว

    Hai,miya,ella receipi kanum,,, chilathoke nokiyitunde,,,,super ketto,,,you are a luky giril,

  • @NishaNisha-ys2hl
    @NishaNisha-ys2hl 3 ปีที่แล้ว

    Kananum nallabangiyund nallarasavumund kazhikumbo nallarasamaayirikumalle njan undakkam ennitparayatto dear

  • @girijaramachandran1527
    @girijaramachandran1527 3 ปีที่แล้ว +1

    Njanum undaki Mia super ayitti 👍

  • @lathikavivekananthan788
    @lathikavivekananthan788 2 ปีที่แล้ว

    ഉണ്ടാക്കീട്ട് പറയും കേട്ടോ. ഇഷ്ട്ടായി

  • @haneefamuhammad1363
    @haneefamuhammad1363 2 ปีที่แล้ว

    Super.. Njan undaaki.. Vijarichathinekkal kooduthal tastiyan.

  • @danyj8324
    @danyj8324 3 ปีที่แล้ว +13

    ❤മിയ കഴിക്കുമ്പോൾ തന്നെ സ്നാക്ക്സ് ഇന്റെ രുചി ഇവിടെ കിട്ടുന്നുണ്ട് 👌❤

  • @ushasudhakaran2209
    @ushasudhakaran2209 3 ปีที่แล้ว +2

    നല്ല ഭംഗി ഉള്ള സ്ഥലം. 👌👌

  • @rooparahul9473
    @rooparahul9473 3 ปีที่แล้ว +3

    ചേച്ചി യുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേച്ചി യേയും ❤❤❤

  • @aswathycomm4852
    @aswathycomm4852 3 ปีที่แล้ว +1

    Kuppi vala ishtayi .njanum our kuppi vala fan aato

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว +2

    ചുവന്ന ഇലകൾ സൂപ്പർ.. 👍.. എന്ത് മരം ആണ് അത്.. സൂപ്പർ secnery ആരുന്നു അത് 👍

  • @nehlajawahar9852
    @nehlajawahar9852 3 ปีที่แล้ว +1

    Super aan ketto njn try cheythu..simple and rich in nutrients...

  • @simythomas7692
    @simythomas7692 3 ปีที่แล้ว

    കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ... 🥰 എളുപ്പമുള്ള റെസിപ്പി....

  • @manjulapookkottil7933
    @manjulapookkottil7933 2 ปีที่แล้ว

    ഉണ്ടാക്കി നോക്കാം ട്ടോ.

  • @basheernellaya1531
    @basheernellaya1531 2 ปีที่แล้ว

    സംഭവം സൂപ്പറായിട്ടുണ്ട്

  • @subaidabeevi4949
    @subaidabeevi4949 3 ปีที่แล้ว

    Haimia.eniku valyaeshtamanu.ningale e.palaharamgal.kazhichitum.miayude.thadi engane thane your.lucky

  • @Jijythomas
    @Jijythomas 3 ปีที่แล้ว +3

    Chechi njanum ithu undaki noki... Ellarkum othiri ishtam aayi, thank you chechi 😀😀😀

  • @Hadistalk249
    @Hadistalk249 2 ปีที่แล้ว

    Chechi avideya thamasikkunneth super veedum placum

  • @lizydaniel1254
    @lizydaniel1254 3 ปีที่แล้ว

    sundaran kozhiyanallo molee.nalla bhangiyund molee

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว +1

    തേങ്ങ അറിവ് super..

  • @nisharani6125
    @nisharani6125 3 ปีที่แล้ว

    Miachechi jnan innu ithu undakki nokki. Super aayittu vannu ketto. Neyyappathinte okke oru bandhu ennu venamengil parayam.

  • @princyanurag341
    @princyanurag341 2 ปีที่แล้ว

    Veedinu veliyile view very beautiful red colour maram original ano

  • @rosythomas3267
    @rosythomas3267 2 ปีที่แล้ว

    Is yude aathapazham rava cherthulla recepie njan try cheyythu. Nallathayirunnu. Mia yude chachy USA til aano?

  • @asiyaasiya7521
    @asiyaasiya7521 2 ปีที่แล้ว

    ടെസ്റ്റു ചെയ്ത് ട്ടുള്ള ആ ചിരി 👌👌👌🙏🙏🙏

  • @riyajijo7382
    @riyajijo7382 3 ปีที่แล้ว

    Chachi najan undaki super super

  • @ashlymammen1596
    @ashlymammen1596 ปีที่แล้ว

    Looks very tasty
    Ethappazhqm illengil robusta banana cherkamo ivide Ny il kittuna banana ?

    • @Miakitchen
      @Miakitchen  ปีที่แล้ว

      yes....ethapazham aanu ruchi kuduthal

  • @commentred6413
    @commentred6413 3 ปีที่แล้ว +1

    സൂക്ഷിച്ചു നോക്കിയാൽ സ്‌നോ വീഴുന്നത് കാണുന്നുണ്ട് മിയ very nice

  • @prasanthj4603
    @prasanthj4603 3 ปีที่แล้ว

    Veedum parisaravum okey neat akkiyidunnath chechi ottakkanoo

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว

    എന്ത് ഭംഗിയാ അവിടെ കാണാൻ 👍

  • @jisamanoj4774
    @jisamanoj4774 3 ปีที่แล้ว +5

    Ee snack simple and tasty anallo. Innu Miayude chicken recipe nokki chicken varattiyadu undakki. Superayirunnu 😋👌

  • @sulochanasuku1780
    @sulochanasuku1780 3 ปีที่แล้ว +8

    മിയ റസിപിസ് എല്ലാം സൂപ്പർ 👌👌👍👍ആ റെഡ് പൂവ് ഉള്ള മരം നല്ല രസമുണ്ട് ❤🥰💕💞

    • @sobhanakumari.s7887
      @sobhanakumari.s7887 3 ปีที่แล้ว

      Nice snack ,easy to prepare also ❤️❤️❤️

    • @ramseejagafoor8789
      @ramseejagafoor8789 3 ปีที่แล้ว

      Ath poovalla...aa marathinte ilayude color red annen thonnunnu 🤔🤔

  • @sujatha9412
    @sujatha9412 3 ปีที่แล้ว

    Mia santhoshamayi ............eluppam undakkan pattunna oru appam. Njan nale thanne undakki nokkum ennitu Ariyikkam mia.

  • @mariammathew7435
    @mariammathew7435 3 ปีที่แล้ว +1

    Fab and easy recipe. You didn't forget the salt

  • @bijisajeevan748
    @bijisajeevan748 3 ปีที่แล้ว +1

    Njan sthiram undakkunnathu miyayude biriyaniyanu, simple and tastey

  • @sujathaputhukkudi910
    @sujathaputhukkudi910 3 ปีที่แล้ว

    Very Nice talk and everything is nice ...Super .

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว

    Nice snack....lovely tree with red colour

  • @jessmallikaevlin8124
    @jessmallikaevlin8124 3 ปีที่แล้ว

    It should be tasty and I will try it tomorrow itself and I liked the ringing sound of your glass bangle s

  • @shree6263
    @shree6263 3 ปีที่แล้ว +1

    kanumbole delicious thonunnu😋😋
    👌👌 chechii

  • @sobhapv5998
    @sobhapv5998 3 ปีที่แล้ว

    സംസാരം നല്ല രസമുണ്ട്

  • @soumyarenjith..4258
    @soumyarenjith..4258 3 ปีที่แล้ว +1

    Super.njaan ഉറപ്പായും try ചെയ്യും 👍😀

  • @kalasatheesh3307
    @kalasatheesh3307 3 ปีที่แล้ว

    Mia ടെ മി ക്ക വാറും എല്ല reciep ഉം നല്ല taste👍

  • @vishnum3812
    @vishnum3812 3 ปีที่แล้ว

    Chechiyude kannu entho
    Pratheykatha unddu
    I like you

  • @rajalekshmik687
    @rajalekshmik687 3 ปีที่แล้ว

    Super njan undakii

  • @maninair609
    @maninair609 3 ปีที่แล้ว +1

    വള കിലുക്കം കേൾക്കണല്ലോ ആരാരോ പോണതാരോ.......... 😍

  • @الال-م4س9ص
    @الال-م4س9ص 3 ปีที่แล้ว

    Supper urappayum try cheyyum

  • @StorytimewithSai
    @StorytimewithSai 3 ปีที่แล้ว +9

    Variety recipe 👌 will surely try this one! Thank you for sharing 🥰

  • @leilakamaluddinl9881
    @leilakamaluddinl9881 2 ปีที่แล้ว +1

    Instant Snack looks nice, I watch many of your cooking vlogs, they look very nice.

  • @anniejames6657
    @anniejames6657 3 ปีที่แล้ว

    Undakkam.kandappol ishtamai👍

  • @anjuu7723
    @anjuu7723 3 ปีที่แล้ว +3

    Super ചേച്ചി ആളൊരു സംഭവമാ 😍😍

  • @sreebajayaraj4296
    @sreebajayaraj4296 2 ปีที่แล้ว

    Hi how are you Miya.I love your cooking

  • @malathism1574
    @malathism1574 3 ปีที่แล้ว

    Miya Very good

  • @mollyjose9356
    @mollyjose9356 2 ปีที่แล้ว

    Hlo Mia today I made this recipe it's very nice ,v tasty ,👌👌👌.Thanks.....

  • @balan1952
    @balan1952 3 ปีที่แล้ว

    Kure palaharangal indakkeettu nattilekku ayachu tharu😋

  • @lnvenugopal7567
    @lnvenugopal7567 2 ปีที่แล้ว

    മിയ,ഞാൻ ഉണ്ടാക്കി just yummy. സന്തോഷം. ഞങ്ങളുടെ മഹാരാഷ്ട്രിയൻ cook recipe ചോദിച്ചു വാങ്ങി.അവർക്കും വലിയ ഇഷ്ടമായി.

  • @nirmalamohanan4614
    @nirmalamohanan4614 3 ปีที่แล้ว

    Super appam mia udaki nookunnede

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว

    Thanku Dear Super Adipoli Snacks Ishtayi Super Aanuto, Nice Easy Taesty Verity Snacks Aane 👍👌😍

  • @shibymathew6643
    @shibymathew6643 3 ปีที่แล้ว +23

    ഏലക്ക യുടെ തോട് ഉപയോഗിക്കല്ല് അതിൽ അടിക്കുന്ന വിഷം മുഴുവൻ അതിന്റ തൊടില വീഴുന്നത്
    ഏതാവശ്യത്തിനും തോട് മാറ്റി അരി മാത്രം എടുക്കുക

  • @lathavp2028
    @lathavp2028 3 ปีที่แล้ว +16

    ഇഷ്ടമായി snacks ഉം ചുവന്ന ഇലകൾ ഉള്ള മരവും.എന്തു മരമാണ്? 🙏🙏😍😍

  • @jobybenny8054
    @jobybenny8054 3 ปีที่แล้ว

    Kuppi vala Kilu kile
    Ini kurachu breakfast cheyyu

  • @Iamsaved2000
    @Iamsaved2000 3 ปีที่แล้ว +1

    Luks yummy.. I love jaggery sweets

  • @rpm_073
    @rpm_073 3 ปีที่แล้ว

    Kayyile kuppivalla kandittu kothiyakunnu miyakutty ballyakalam orma varunnu

  • @radhikasrinivas1901
    @radhikasrinivas1901 3 ปีที่แล้ว +3

    Very good glass bangle sound .

  • @prabharamesh1495
    @prabharamesh1495 3 ปีที่แล้ว +1

    👌👌 miya ❤❤🥰🥰🥰

  • @sinuandrews2815
    @sinuandrews2815 3 ปีที่แล้ว

    Chechi ethapazham ivide kitilla vere pazham vachu cheyyamo?

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +1

    Delicious dishes
    Tasty tips
    God bless you all makkale
    Thanks for the information

  • @sarikasarath8175
    @sarikasarath8175 3 ปีที่แล้ว

    Njan undaki. Nice. Madhuram kurav ullath anu nallath.

    • @Miakitchen
      @Miakitchen  3 ปีที่แล้ว +1

      ethra sharkkara cheerthu

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Miyayude Veedu Aano, Vaangiyathu Alle Puthiya Veedu Aano Nice 😊👍👌

  • @jcsam100
    @jcsam100 2 ปีที่แล้ว

    I tried it came well

  • @dhanyakannan9631
    @dhanyakannan9631 3 ปีที่แล้ว

    Hi .enike orupad eshtamane mia family 😘😘😘

  • @gopikapradeep359
    @gopikapradeep359 3 ปีที่แล้ว +2

    Chechine sammadichu kaanumbo ariyaam taste etra aanenn🥰😁

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 2 ปีที่แล้ว

    Roasted Reva upayogikkamo

  • @deer1234ism
    @deer1234ism 3 ปีที่แล้ว

    Robusta use cheytha nannavuo

  • @anuzzzzvlog3654
    @anuzzzzvlog3654 3 ปีที่แล้ว

    പൊതി ബിരിയാണി || chicken pothi biriyani || Dubai food volg @anuzzzzvlog
    #pothibiriyani #chicken #dubaifoodvolg

  • @Wonderkitchen3031
    @Wonderkitchen3031 3 ปีที่แล้ว +3

    കൊള്ളാലോ സൂപ്പർ ആയിട്ടുണ്ട് 👌👌

  • @dua7242
    @dua7242 3 ปีที่แล้ว +6

    ആ ചിരി ഒരു രക്ഷയുമില്ല... പോസറ്റീവ് വൈബ് ❤❤❤

  • @ajitha757
    @ajitha757 3 ปีที่แล้ว

    Super miya.nale chayakady.ithayirilkum

  • @celinevarghese8040
    @celinevarghese8040 3 ปีที่แล้ว +3

    I made this - Miamole It’s delicious. I will do it again. Awesome. Yum ....

  • @dhanyaviju8650
    @dhanyaviju8650 3 ปีที่แล้ว +2

    ചേച്ചി ഈ കോഴി അടുത്തുള്ള വീടുകളിലൊക്കെ പോവോ നമ്മടെ നാട്ടിലെ പോലെ 😄.. ഞാൻ വീഡിയോ കാണുമ്പോ എപ്പോഴും ആലോചിക്കും. നല്ല ഭംഗിയാ ട്ടോ അവടെ കാണാൻ.. കണ്ടിട്ടു മതിയാവനില്ല.. പിന്നെ തോന്നും ചേച്ചി നടക്കാൻ പോവുന്ന ആ വഴിയിലൊന്നും ആരും ഇല്ലല്ലോ ചേച്ചിക്ക് പേടിയാവില്ലെനൊക്കെ.. ഓരോരോ ചിന്തകളെ 😄.. വ്ലോഗ്സ് 👌

    • @Miakitchen
      @Miakitchen  3 ปีที่แล้ว +1

      aver eviteyum poovilla

    • @meharnneyy_
      @meharnneyy_ 3 ปีที่แล้ว

      Miakke kure prayam kuranjapole
      Nalla appam undakki nokkanam

  • @sujathas8300
    @sujathas8300 3 ปีที่แล้ว +1

    Hai Mia.kollam simple.subsribe cheytha annu mutal ella video yum kanarund.vachakam,pachakam,scenery
    Elam super😍😍😍😍😍😍😍😍👍👍

  • @prabhasasi3207
    @prabhasasi3207 3 ปีที่แล้ว

    ഉണ്ടാക്കി നോക്കട്ടെ

  • @juliem619
    @juliem619 3 ปีที่แล้ว

    Is it necessary we should.use naiyappam chatti to prepare

  • @rubeenapc9251
    @rubeenapc9251 3 ปีที่แล้ว

    Mia kitchen ഒത്തിരി ഇഷ്ട്ടം ആണ്

    • @rubeenapc9251
      @rubeenapc9251 3 ปีที่แล้ว

      എല്ലാ video കാണാറുണ്ട്

  • @charliesculinary1805
    @charliesculinary1805 3 ปีที่แล้ว

    Good. Presentation so delicious

  • @sakkiranoufal9369
    @sakkiranoufal9369 3 ปีที่แล้ว +1

    Water full ice aakumbol use cheyyanulla water nu enth cheyyum?

  • @diyaaa.h
    @diyaaa.h 3 ปีที่แล้ว

    Miya chechi wait kuranjittund... Antha cheithe

  • @HerbalBeauty
    @HerbalBeauty 3 ปีที่แล้ว

    Sujatha mixie avide work avuo.thank you