കേക്കുണ്ടാക്കുമ്പോൾ ഈ തെറ്റുകൾ നിങ്ങൾക്കും സംഭവിക്കാം!8 most common baking mistakes we make/giveaway

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Here iam showing you 8 common backing mistakes you might be making
    Do checkout the video and let me know your feedback

ความคิดเห็น • 1.9K

  • @mekhalapraveen2509
    @mekhalapraveen2509 4 ปีที่แล้ว +123

    വീഡിയോ ഒരുപാട് ഇഷ്ടമായി ഇത്രയും ക്ലിയറായി പറഞ്ഞു തന്നതിന് താങ്ക്യൂ

  • @artified_by_subin
    @artified_by_subin 4 ปีที่แล้ว +18

    വളരെ ഉപകാരപ്രദമായ അറിവുകൾ ഷെയർ ചെയ്തതിനു നന്ദി.. ഒരു കറക്ഷൻ പറഞ്ഞോട്ടേ -
    ഓവർ മിക്സ് ചെയ്യുമ്പോ എയർ കയറി അല്ല കേക്ക് ശരിയാവാതെ പോവുന്നത്. ഫ്ലോറിൽ അടങ്ങിയിരിക്കുന്ന ഗ്ലുട്ടെൻ കണ്ടന്റ് ഇലാസ്റ്റിക് രൂപത്തിലുള്ള പശ പോലത്തെ വസ്തു ആയി മാറുന്നതുകൊണ്ടാണ് അതിൽ ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഒകെ ഉണ്ടാക്കുന്ന എയർ ട്രാപ്‌ ആയി വലിയ കുമിളകൾ രൂപപ്പെടുകയും അവസാനം അത് പൊട്ടി കേക്ക് ഫ്ലാറ്റ് ആയി പോവുന്നതും.

  • @shyamarajesh133
    @shyamarajesh133 4 ปีที่แล้ว +40

    എനിക്ക് ഇങ്ങനെ ചിലപ്പോ സംഭവിക്കാറുണ്ട്. ഇങ്ങനൊരു വീഡിയോ ഇട്ടതിൽ Thank you So much

  • @gafoorbappanganakam840
    @gafoorbappanganakam840 4 ปีที่แล้ว +2

    ബോറടിപ്പിക്കാതെ ക്രിസ്റ്റൽ ക്ലിയർ ആയിരുന്നു അവതരണം , അതുകൊണ്ട് ഒട്ടും വൈകിച്ചില്ല സബ്സ്ക്രൈബ് ബെല്ല് ഒക്കെ അടിച്ചു , വളരെ ഉപകാരപ്രധാന മുള്ള അറിവുകൾ , നല്ല ഒരു ടീച്ചർ പഠിപ്പിച്ചു തരുന്ന പോലെ ഫീൽ ചെയ്തു 💪👍😀

  • @mariarobin6551
    @mariarobin6551 4 ปีที่แล้ว +22

    എനിക്ക് പലപ്പോഴും പറ്റിയിട്ടുള്ള പ്രശ്നങ്ങൾ തന്നെയാണ് ഇതൊക്കെ. വളരെ ഉപകാരമുള്ള വീഡിയോ ആണിത്. വളരെ നന്ദി ചേച്ചി..
    മെറീന റോബിൻ
    അങ്കമാലി

    • @husnaasraj4529
      @husnaasraj4529 4 ปีที่แล้ว

      നന്ദിയുണ്ട്. എനിക്ക് വളരെ ഉപകാരമായി പറഞ്ഞുതന്നതിന്

  • @manoharanpvr6147
    @manoharanpvr6147 4 ปีที่แล้ว +3

    Thanks, first cake recipe try cheythappol പൊട്ടി പൊട്ടി poyirunnu, second time ഈ വീഡിയോ കണ്ട് കേക്ക് unddakki. കേക്ക് perfect ആയി, thanks....... This is Arthana from kannur

  • @jasrecipesvlogs2681
    @jasrecipesvlogs2681 4 ปีที่แล้ว +13

    നല്ല ഇൻഫർമേഷൻ. ഞാൻ ഉണ്ടാക്കുമ്പോൾ കേക്ക് ഓയിലി പോലെ വരാറുണ്ട്. Thanks
    Rasna
    Kavanour

  • @kripakrishnan1218
    @kripakrishnan1218 4 ปีที่แล้ว

    Thank u ചേച്ചി , കേക്ക് ഉണ്ടാക്കുമ്പോൾ ഞാൻ ചെയ്യുന്ന കുറെ അബദ്ധങ്ങൾ കൊണ്ട് ഞാൻ ഉണ്ടാക്കുന്ന കേക്കിനും ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് . But, അത് എന്തുകൊണ്ടാണെന്ന് എനിയ്ക്ക് അറിയില്ലായിരുന്നു. ചേച്ചിയുടെ ഈ വീഡിയോ എനിക്ക് വളരെ സഹായകരമായി.
    കൃപ, എടപ്പാൾ

  • @chaithanyajr8279
    @chaithanyajr8279 4 ปีที่แล้ว +4

    Njan ondakumbol cake pongi vanit thanu churungi varumm ath enthayirikum

  • @nidhinsony528
    @nidhinsony528 3 ปีที่แล้ว +1

    grease oil, cut a butter paper as the pan size. Paste it with oil in pan.
    Brush some oil in butter paper and dust it with flour. Cake side will not get hard.
    Professional Chef tips💪

  • @fathimaraziya8113
    @fathimaraziya8113 4 ปีที่แล้ว +4

    njn undakumbol id polthe prblms vararund.thank u so much🥰🥰🥰 id pothe vedio ittadhinn😍😍

  • @jamshijamsher194
    @jamshijamsher194 หลายเดือนก่อน

    എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാര പ്രദമായി thankyou
    Fabna
    Manjeri

  • @krupasusanjohn8860
    @krupasusanjohn8860 4 ปีที่แล้ว +11

    This was a very useful video. Whenever I bake cake in my oven, its top become burned and bottom seems uncooked, can u tell me why this happens?

  • @saraswathichandran
    @saraswathichandran 4 ปีที่แล้ว

    എനിക്കും പറ്റിയിട്ടുണ്ട് ഇതുപോലെയുള്ള തെറ്റുകൾ . ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. വളരെ സന്തോഷം സംശയങ്ങൾ എല്ലാം ക്ലിയറായതിൽ .

  • @achuds3752
    @achuds3752 4 ปีที่แล้ว +22

    കേക്ക് ഗ്യാസ് ടോപ്പിൽ ഉണ്ടാക്കുമ്പോൾ നടുഭാഗം മാത്രം കുക്ക് ആകുന്നില്ല. വെയിറ്റ് ചെയ്യുമ്പോൾ സൈഡ് ഭാഗം കരിയുന്നു

    • @kenzasheza2801
      @kenzasheza2801 4 ปีที่แล้ว

      Reply pls

    • @ayshabathul9792
      @ayshabathul9792 4 ปีที่แล้ว

      Rply

    • @chinnuchiepuzz8936
      @chinnuchiepuzz8936 4 ปีที่แล้ว

      Over mix aaannu karanam..

    • @chinnuchiepuzz8936
      @chinnuchiepuzz8936 4 ปีที่แล้ว

      Allenkil idak idak thurannu nokka..allenkil high / low temperature... temperature mistake

    • @rabiyasworld1984
      @rabiyasworld1984 4 ปีที่แล้ว +1

      സൈഡിൽ ഓയിൽ സ്‌റീഡ് ചെയ്യുബോൾ സൈഡ് ക്രിസ്പിയ് ആകും ata

  • @asifaafroze9767
    @asifaafroze9767 8 หลายเดือนก่อน

    ghee cake ഉണ്ടാക്കുമ്പോൾ 4eggs ന് maida, sugar, ghee ഇവയുടെ അളവുകൾ എത്രയാണ് dear? super delicious cake ആവാറുണ്ട് but പുറം ഭാഗം very sticky. guide me pls....❤️

  • @lalucmlalucm9876
    @lalucmlalucm9876 4 ปีที่แล้ว +22

    എനിക്ക് ഓവനിൽ കേക്ക് ഉണ്ടാക്കിയിട്ട് ശരിയാക്കുന്നില്ല ഉള്ള് വേവുന്നില്ല ഓവനിൽ കേക്ക് ബേക്ക് ചെയ്യുന്നത് എങ്ങനെ എന്ന് കാണിക്കാമോ pls

    • @tinkoose6953
      @tinkoose6953 4 ปีที่แล้ว +6

      Enikum athe... Top vindu keeri.. Ullu vevunila.. Entha cheya.. Arenkilum onnu paranju tharo Pls.. 😭😭

    • @chinnuchiepuzz8936
      @chinnuchiepuzz8936 4 ปีที่แล้ว

      Preheat cheyyaarille

    • @chinnuchiepuzz8936
      @chinnuchiepuzz8936 4 ปีที่แล้ว

      Preheat cheyyumbo adhikam heat aakaruth.. video's il parayana tym maathram use cheyyaa ..

    • @tinkoose6953
      @tinkoose6953 4 ปีที่แล้ว

      @@chinnuchiepuzz8936 180 annu preheat cheythath

    • @chinnuchiepuzz8936
      @chinnuchiepuzz8936 4 ปีที่แล้ว

      @@tinkoose6953 cake video il parayunna athe tym aa cakes bake cheyyumbo undaavanam...

  • @ravanasamrajyam2929
    @ravanasamrajyam2929 4 ปีที่แล้ว

    നല്ല ടിപ്സ് . ഞാൻ കേക്കുണ്ടാക്കുമ്പോൾ ഇങ്ങനതേ പ്രശ്നങ്ങൾ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. നന്ദി ടിപ്സിന് .. ഇനി ശ്രദ്ധിക്കാം ....
    ആനന്ദ് കുമാർ
    കൊച്ചി .

  • @FEMINsAdventures
    @FEMINsAdventures 4 ปีที่แล้ว +4

    Ninu Shaiju Mundakkayam Kottayam Baking soda idanam എന്നുണ്ടോ ഇടൂന്നത്തിന്റെ importance എന്താണ് ഇടുമ്പോൾ പുളിപ്പ് ഉള്ള എന്തേലും ചേർക്കണോ

  • @jobdan5954
    @jobdan5954 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കിയതിൽ കേക്കിന് അകം വശം മൈദ കൊണ്ട് വട്ടയപ്പം ഉണ്ടാക്കിയാൽ എങ്ങനെ ഇരിക്കും ചിലപ്പോൾ അതു പോലെ ആകും പുറമേ കാണാൻ ഒരു കുഴപ്പവുമില്ല എന്തായിരിക്കും കാരണം പ്ലീസ് റിപ്ലൈ

  • @sevanaitcenter605
    @sevanaitcenter605 4 ปีที่แล้ว +9

    കേക്ക് മൂന്ന് ലയ റായി മുറിക്കുമ്പോൾ പൊട്ടിപ്പോകുന്നു. അതിന് കാരണം എന്താണ് ?

    • @femdreaeth8661
      @femdreaeth8661 4 ปีที่แล้ว +1

      Cake freeze cheythathine sesham cut cheythe noku

    • @femdreaeth8661
      @femdreaeth8661 4 ปีที่แล้ว +1

      Freeze cheythite cut cheythe noku

    • @salini9990
      @salini9990 4 ปีที่แล้ว

      Temperature kudutal ayath kondu

  • @rakhirakesh2048
    @rakhirakesh2048 4 ปีที่แล้ว +1

    ചേച്ചി, എന്റെ കേക്ക് മുകൾ ഭാഗം പെട്ടന്ന് dark ആയി പോകുന്നു. എന്നാൽ ഉള്ള് വെന്തറ്റില . കുത്തി നോക്കുമ്പോൾ ബാറ്റെർ സ്റ്റിക്കിൽ ആകുന്നു. പിന്നെയും ടൈം കൊടുക്കുമ്പോൾ ആണ് വേകുന്നേ

  • @safnasaleem9595
    @safnasaleem9595 4 ปีที่แล้ว +8

    "Thank you chechi.Very useful video.."Safnasalim Thavanur-Malappuram

  • @chithraraju2719
    @chithraraju2719 4 ปีที่แล้ว

    എനിക്കു പറ്റിയിരുന്ന തെറ്റുകൾ ആയിരുന്നു... എല്ലാം clear ആയി പറഞ്ഞു തന്നതിൽ... thanks 👍

  • @sandhyaanand7723
    @sandhyaanand7723 4 ปีที่แล้ว +6

    Thank you so much Ma'am. Now I came to know the mistakes which I have done. Next time I will be very careful. Name: Sandhya
    Place: Pondicherry

  • @mollyjoy7152
    @mollyjoy7152 4 ปีที่แล้ว

    ഞാനും കേക്ക് ഉണ്ടാക്കുമ്പോൾ നടുഭാഗം കുഴിഞ്ഞു പോകാറുണ്ട് എന്നാൽ ചിലത് നന്നായി വരാറുണ്ട് വീഡിയോ കണ്ടത് ഉപകാരപ്രദമാണ് മറിയാമ്മ മേപ്പാടി

  • @aswin.sasidharan4265
    @aswin.sasidharan4265 4 ปีที่แล้ว +4

    sponge cakeil Mutta smell kurakan eanthu cheyyum .vanila essence allathe

    • @samisami-uo6vy
      @samisami-uo6vy 4 ปีที่แล้ว +1

      Orange juice upayogikkam

    • @jinshavasavan3953
      @jinshavasavan3953 4 ปีที่แล้ว +1

      Egg white adhyam nannayi beat cheyyam ennit last egg yolk just onnu mix cheyyth kittan vendi athilek cherth beat cheythal mathy... yolk ittathine shesham over ayit beat cheyyanda.

  • @SaAsMa9608
    @SaAsMa9608 4 ปีที่แล้ว +1

    Ente cake ullil hard aayi poyi.. Nthanu karanm??

  • @mehndibyhaseenakasim9524
    @mehndibyhaseenakasim9524 4 ปีที่แล้ว +9

    Cakente centre nalla heightil pongi varunnu..
    This is Haseena from thrissur...thanks for this video..

  • @Redmi-fs9zs
    @Redmi-fs9zs 3 ปีที่แล้ว

    ഞാൻ കേക്ക് ഉണ്ടാകുമ്പോൾ 1 kg അളവിലുള്ള ingredients ഇട്ടാലും കേക്കിന് സോഫ്റ്റ് ഉണ്ട് പക്ഷെ വലുപ്പം ഇല്ല
    Can u solve my issue??

  • @ayishabiayishabi251
    @ayishabiayishabi251 4 ปีที่แล้ว +4

    Ende cake clear avunnund pakshe nallanam ponghi verunnilla

  • @joshmijobi2787
    @joshmijobi2787 2 ปีที่แล้ว +1

    My cake is one side always biger than other .what is the reason ?please tell solution

  • @deepthibhoopendh6010
    @deepthibhoopendh6010 4 ปีที่แล้ว +7

    Cake inte മുകളിൽ വേകുന്നില്ല, മുകളിൽ വേകാൻ wait ചെയ്യുമ്പോൾ അടി കരിഞ്ഞു പോകുന്നു,

  • @keerthanamc9344
    @keerthanamc9344 4 ปีที่แล้ว +2

    കേക്കിന്റെ ഉൾവശം hard ആ കുന്നു cake ന്റെ ആ ഒരു softness ലഭിക്കുന്നില്ല എന്തുകൊണ്ടാണെന്ന് പറയാമോ pls😔

  • @haimommy
    @haimommy 4 ปีที่แล้ว +18

    Very useful video😍 thnkx a lot❤️
    "Fathimuth suhara"
    "Mynagappally, kollam"

    • @Sureshkumar-gj1cw
      @Sureshkumar-gj1cw 4 ปีที่แล้ว

      Very helpful video...
      Sindhu Suresh
      Pandalam

  • @rishuashik
    @rishuashik 4 ปีที่แล้ว

    Tnq so much, ന്റെ base ആദ്യമൊക്കൊ crct ആയിരുന്നു, ഇപ്പൊ അറിയില്ല cake കുഴിഞ്ഞു പോകാ, അല്ലേൽ അടിഭാഗം വേവാതെ മുകൾ മാത്രം വേവുക, really useful vdo😍😍

  • @bijijose9649
    @bijijose9649 4 ปีที่แล้ว +6

    Biji john, Thiruvambady
    It's really a help for the beginners

  • @sajeelarahim8705
    @sajeelarahim8705 4 ปีที่แล้ว

    ഞാൻ സജീല തിരുവല്ലം
    ഇ പറഞ്ഞ പ്രശ്നമെല്ലം ഞാൻ കേക്ക് തയ്യാറാകിയപോൾ സംഭവിച്ചു അങ്ങനെയാണ് ഇ വീഡിയോ കാണാനിടയയത് എന്തായാലും ഒരുപാട് ഒരുപാട് നന്ദി
    വളരെ ഉപകാരപ്രദമായിരുനനു .👍👍👍👍👍👍👍👍Thank you si much. ........👌👌👌👌👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @nishushami6594
    @nishushami6594 4 ปีที่แล้ว +4

    Nelwa
    Vaniyambalam
    Use full വീഡിയോ 😍😍😍

  • @sujanababu6502
    @sujanababu6502 4 ปีที่แล้ว

    താങ്ക്സ് കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന്. ഞാൻ കേയ്ക് ഉണ്ടാക്കിയപ്പോൾ മുകൾ ഭാഗം പൊട്ടിപോയിരുന്നു.

  • @favasredmi6949
    @favasredmi6949 4 ปีที่แล้ว +11

    ഹെലോ കേക്ക് മേലോട്ട്. പൊങ്ങി വരുന്നില്ല

    • @richurichu2708
      @richurichu2708 3 ปีที่แล้ว +1

      എന്റെ പ്രശ്നം ഇതാണ്

    • @thapasyac6022
      @thapasyac6022 3 ปีที่แล้ว +1

      Baking soda use cheythamathi

    • @shamla772
      @shamla772 3 ปีที่แล้ว

      Baking soda vinegar use cheytha mati

  • @anusannan3557
    @anusannan3557 4 ปีที่แล้ว

    Njan baking powder use cheyathey...baking sodayum vinegarum mix cheythanu batteril cherthathu...piney chocolate cake aanu undakiyathu apo coffe powder, coco powder oke use cheythirunu...nte cakeinu kayippu chuvayarunu undayirunathu...flope ayi poi..reason endayirikum?

  • @baseermohd6635
    @baseermohd6635 4 ปีที่แล้ว +4

    How we can avoid egg smell at the time of cooking cake?

    • @PranithasParadise
      @PranithasParadise 4 ปีที่แล้ว +3

      Add vanilla essence oterwise addcardamom powder

    • @annamma449
      @annamma449 4 ปีที่แล้ว

      Add 1 tbsp vinegar and honey

    • @anilababu9928
      @anilababu9928 4 ปีที่แล้ว +1

      Add lemon juice is a good choice

  • @ramlaramla576
    @ramlaramla576 4 ปีที่แล้ว +1

    Chechi orubagam thinnayitum mate bagam fat aayitum kidakunnu adhine endha cheyya

  • @Jazlynjaz777
    @Jazlynjaz777 4 ปีที่แล้ว +4

    "Kayamkulam, Alappuzha"(Rasheedha)

  • @safnakc9363
    @safnakc9363 4 ปีที่แล้ว +1

    Cakende ulbagham bayankaram hardayikkand vevatha poale theeree softllladhe avunnadhendhan pls pls pls rply

  • @basheerhaji1615
    @basheerhaji1615 4 ปีที่แล้ว +5

    "Kayamkulam, Alappuzha"(Rabiyath)

  • @tkerala7213
    @tkerala7213 ปีที่แล้ว

    2 cup മൈദയുടെ കേക്കിന്‌ backing pdr എത്ര വേണം. അതുപോലെ soda pdr എത്ര വേണം.. കേക്ക് ഇതുപോലെ വിണ്ടുകീറുന്നു. Reply plssss

  • @suhas9748
    @suhas9748 4 ปีที่แล้ว +3

    Place : pathanamthittta thiruvalla
    Name:suha sajan
    Thanks for the video very useful video

  • @thrillermedia4214
    @thrillermedia4214 3 ปีที่แล้ว

    Cake set cheithathinn shesham cut cheyyumbol podiyunnathenthkond

  • @shifnafathima4474
    @shifnafathima4474 4 ปีที่แล้ว +5

    " Puthalam, areacode, malappuram "
    Shifna

  • @rejinjacob1357
    @rejinjacob1357 4 ปีที่แล้ว

    njan cake bake cheythappol center kuzhinju poyi .athine kurich detail aayi explain kitti very thanks

  • @malayali4296
    @malayali4296 4 ปีที่แล้ว +5

    Name : Harigovind
    Place : Pathanamthitta

  • @priyankakc6950
    @priyankakc6950 3 ปีที่แล้ว

    Checi oru doubt... I made choclate cake yestrdy..... 25 min akumbo tanne manm okr vannu kurach ponti...... Knife kuthi nokyapo.. Clean ayi kiti... So ayi vicharich mati vachu... But.... Serikum ath nannayi cook ayate illa... Y??

  • @veenadinesh2755
    @veenadinesh2755 4 ปีที่แล้ว +6

    "Veena Dinesh"
    "Anchal kollam"

  • @kumarsankaran8838
    @kumarsankaran8838 3 ปีที่แล้ว

    Cake undaki kazhijal ബാക്കിങ് സോടയുടെ മണം. എല്ലാം അള്ള വനുസരിച്ചാണ് യൂസ് ചെയ്തത് എന്നിട്ടും പിന്നേം അതുപോലെ സ്‌മൈൽ വരുന്നു എന്താണ് ചെയ്യേണ്ടത്

  • @abinmynatty
    @abinmynatty 4 ปีที่แล้ว

    Njan 2 vattam undaki flop aayi
    Randamath undakiyath food kodunpokunna choru pathrathil aayirunnu nannayi adach vachu.
    Pan ill ring vach low flame ill aanu cheyithath
    40 min vachu annattum shariyayila
    Sharikum correct aayitt enganeyamu pan ill vekendath?
    Eth flame ill anu cheyendath?
    Ethra time vekanam?
    Enganeyanu correct aayitt vdkan patuga?

  • @harshatm4428
    @harshatm4428 4 ปีที่แล้ว +1

    Good video.... I too have a doubt regarding the baking process. I could feel a punching smell for the cake after baking, I googled it and understood that it's because of egg yolk. But I hadn't used eggs still I have an unpleasant odour.

    • @hanshadanu5890
      @hanshadanu5890 3 ปีที่แล้ว

      കേക്ക് വേവതി രി കാനുള്ള കാരണം

  • @bincyumesh8325
    @bincyumesh8325 4 ปีที่แล้ว

    Ithu paranjuthannathinu orupad thks orupad karyangal cakine kurichu Ariyanayi ... Thks

  • @shalialby1707
    @shalialby1707 3 ปีที่แล้ว

    Kanumbo nalla cook ayi irikkand tooth pick insert cheyumbo clean ayi varunnath.. pakshe layer aaki cut cheythappo ullil vendhittilla... korach kude vevan ulla pole.. ath entha agane

  • @lyamunakumari4778
    @lyamunakumari4778 3 ปีที่แล้ว

    Chechi njn 20th oru vancho cake undaki frigdil vachitundayirunu ath epm nale five days akum murichitila nale means Christmas 25th cut cheyth kazichal problem indo chechi pls reply

  • @theertha1404
    @theertha1404 3 ปีที่แล้ว +1

    Thank you chechi umma nalloru vedeo ayirunu valare useful aayirunnu ente amma cheythu super ayi thank you so much ente Peru theertha oru give away cheyamo chechi

  • @aneeshchimbi
    @aneeshchimbi 4 ปีที่แล้ว

    ഈ ഇടെ കേക്ക് ഉണ്ടാകുമ്പോൾ നടുക്ക് കുമിളകൾ വരുന്നു. ബാക്കി സ്ഥലങ്ങളിൽ കുഴപ്പമില്ല. എന്താ കാരണം ഒന്ന് പറഞ്ഞു തരാമോ

  • @makingcreativities5010
    @makingcreativities5010 4 ปีที่แล้ว

    Hloo...njn cake prepare cheyyar oru valliya paathrathil kunju pathram iraki vechitan...cake ready ayit varunnu..pakshe enthan prblm ennu vechall edukan kittunnilla...2 tyms repet cheythu undaki..edukan kitunnilla cake potty povukayan...ithin oru solution paranju tharumo pls

  • @naveenprabhakar1
    @naveenprabhakar1 4 ปีที่แล้ว +1

    Good video....enk Vanna mistake epole manasilyi 😊😊

  • @preethaprakash4129
    @preethaprakash4129 4 ปีที่แล้ว

    I am Preetha from Thrissur
    എനിക്ക് cream cake ഉണ്ടാക്കുമ്പോൾ base കേക്കിനു മുട്ടയുടെ smell കൂടുതൽ വരുന്നു. Receipe അതേപടി follow ചെയ്തിട്ടും. പിന്നെ cake ബക്കറിയിൽത്തെ പോലെ juicy ആവുന്നില്ല please ഒന്ന് പറഞ്ഞു തരാമോ

  • @himabhasi5275
    @himabhasi5275 4 ปีที่แล้ว

    Hi I njan edakku cake undakkunna aalanu...but last 2 thavanayaayi cake bake chyumbol nallaonam rise aagum but athe pole thazhepokum...like flat dense cake...bake cheyana time njan open cheyarilla.. please help...

  • @parvathyrg6159
    @parvathyrg6159 3 ปีที่แล้ว

    Cake podinj pokunath reason entha?layer ayi cut cheyan polum patunilla podinj pokunu.munb ee pbm ellarunu.plz rpy

  • @blessyvarghese2909
    @blessyvarghese2909 4 ปีที่แล้ว

    Mam cake njan cookeril anu bake chaithathu 30 mts ayappo eduthu cake bake ayi but adibhakam kariju poyi Baki okay anu soft anu tasty anu second time anu same mistake any solution?

  • @jumiw702
    @jumiw702 4 ปีที่แล้ว

    Njan indakiyapo mugalil potty polinju vannirunu
    Athupole eniku oru karyam ariyanm undayirunu bakery nnu medichu kitunna taste endh kondanu nammal undakumbo kittathathu? Eniku beater ella pakshe vanila cake njan undakiyapo muttayude smell nallapole undayirunu vanila essence ellam ozhichirunnu

  • @sherinsachu5675
    @sherinsachu5675 4 ปีที่แล้ว

    Njn aadhyaytt oru cake undakkyappo athinte ullu venthilla..batter athu pole undayrnnu ullil..side cheruthayttokke ventheenu..ithenthu kondaan..enthaan mistake..pls rply

  • @lyamunakumari4778
    @lyamunakumari4778 3 ปีที่แล้ว

    Chechi cake adi bhagam hard akunu butterpaper ottipidich erikunu paper um orivarunila why enthukond pls reply

  • @AChuzzzzs
    @AChuzzzzs 3 ปีที่แล้ว

    Baking powder nte smell മുമ്പിൽ നിക്കുന്ന് ...athengne solve Akam?

  • @shuhaibanv957
    @shuhaibanv957 3 ปีที่แล้ว

    Cake mugal Bagan kandappol ugran but marichittappol thaazhe nadubagam kuzhinjirikkunnu,endha reason

  • @shanamshanavas7531
    @shanamshanavas7531 3 ปีที่แล้ว +1

    Bake cheyyuna timel current poyal enthu cheyyum

  • @noufirapnoufirap4666
    @noufirapnoufirap4666 4 ปีที่แล้ว

    Bater mixiyil chyyumbol flour ittathin sheshm onn kudi mixiyil karaki edukamo plzz reply

  • @antopreethi323
    @antopreethi323 4 ปีที่แล้ว

    Hloiii chechiii...chechiyude tipsokke helpful Aanu...oru doubt chodikan unde njn Randu vattam cake microovenil indakiyapol bhagykara hard ayyii,pinne karinj poyii,athu nthukonda angane varane??athu angane varandu irikan ntha cheyyande??? please reply....

  • @neethukv4699
    @neethukv4699 4 ปีที่แล้ว +1

    Thankss...
    ഈ വീഡിയോ കുറേഅതികം ഉപകാരം ആയി

  • @toxicff1802
    @toxicff1802 4 ปีที่แล้ว

    കേക്ക് bake ചെയ്തപ്പോൾ നടു ഭാഗം പൊങ്ങി വരികയാണ്.basement കേക്കിൽ baking soda നിർബന്ധം ആണോ (palakhat)

  • @reshnawilson5496
    @reshnawilson5496 4 ปีที่แล้ว

    Valareai helpful video..entai otg yil fan kudai ullatha apol fan use cheythu bake cheyumbol time eatra anu set cheyuka.

  • @anishaa2853
    @anishaa2853 4 ปีที่แล้ว +1

    Really loved the video.. sherikkum useful tips und we video'il.. As a beginner in baking this video was very useful to me.. 🙏😇

  • @jeenp1655
    @jeenp1655 4 ปีที่แล้ว

    Ente cake nannayi pongunnilla...Nadu phagam pongiyum sidil thazhnnum irikkunnu...enthakum karanam..njn ovenil Anu bake cheyyunne..
    Egg beat cheyyumbol creamy texture Alamo..but over beat akunnath epolanu??
    pls reply

  • @haseer029amiyan6
    @haseer029amiyan6 4 ปีที่แล้ว

    Tanks എനിക്കും ഇത്പോലെ അബദ്ധങ്ങൾ പറ്റാറുണ്ട്

  • @LovelyMix
    @LovelyMix 3 ปีที่แล้ว

    cake nalla softan but cakinte Nadu Bagam Maathram height vekunnu athanthan Please. reply chechi

  • @mumthazpulikool224
    @mumthazpulikool224 4 ปีที่แล้ว +2

    Hii ithaa. Nte cake dryaayipovunnu. Pne layeraakumboo keerivarn athendaa karannam😔moistaavnla?pls reply

  • @murshimsa6246
    @murshimsa6246 ปีที่แล้ว

    batteril oil ozhikkan vittu poyi last momentil cherthal kazhiyumo

  • @myworld948
    @myworld948 3 ปีที่แล้ว +1

    Cake ന്റെ മുകളിൽ കരിഞ്ഞ് പോണത് എന്താ ഒന്ന് rply thero

  • @snowbellsnow7525
    @snowbellsnow7525 4 ปีที่แล้ว

    Enikk cake ഉണ്ടാകുമ്പോൾ cake pongI വരില്ല .പിന്നെ cake 45, മിനിറ്റ് കഴിഞ്ഞ് എടുക്കുമ്പോൾ നമ്മൾ കിന്നതപ്പംതിന്റെ ഉൾ ഭാഗം പോലിരിക്കും...എന്താ കാരണം

  • @manjumani4758
    @manjumani4758 8 หลายเดือนก่อน

    Very useful video. ഞാൻ cake ഉണ്ടാക്കുമ്പോൾ കുഴിഞ്ഞു പോകുന്നു.

  • @adamsdisneyland4650
    @adamsdisneyland4650 4 ปีที่แล้ว

    Steal nte cookeril batter ozhich indakkan patto? Nte cake tin 7 inch aanu. Adhil undakkumbo cake nu hyt theere varnilla. Oru nalla sponge cake aavunnilla

  • @anithajoshy434
    @anithajoshy434 3 ปีที่แล้ว

    Njan bake cheytha cake oru ദിവസം kazhinjal melbagam ottunnu, ethu enthukondanennu paranjutharamo

  • @PulariTasteTimes
    @PulariTasteTimes 4 ปีที่แล้ว +1

    1/2 cup maidakku ethra baking soda &baking powder വേണം

  • @fidhafidhuzz6726
    @fidhafidhuzz6726 4 ปีที่แล้ว

    Njan ella kaariyavum nalla correct aayit thanne cheyyal...but rad thavana undaki nokki..cake pongi varunnila...adh endh kodaa..plz onn parannu tharavoo

  • @krishna-ol8en
    @krishna-ol8en 4 ปีที่แล้ว

    Njan cake undakiyitu adiyil karinjum mugalil vendumilla ovanil alla njan bake cheydadu . Endayirikum angane vannadu please reply

  • @greeshmakv3488
    @greeshmakv3488 4 ปีที่แล้ว

    Baking powder mathram ittittu cake ഉണ്ടാക്കാൻ പറ്റുമോ baking soda illa athu നിർബന്ധം ഉണ്ടോ

  • @neenufany1575
    @neenufany1575 4 ปีที่แล้ว

    Enik cake undakiyapol ethupole ayarnnu... enthannu manasilayilla...aroduchidikumennariyand erikkumbol anu e video kandath. apol anu karym manasilayath... thank u so much for this video 🙏

  • @roygthomasthomas686
    @roygthomasthomas686 4 ปีที่แล้ว

    Kottayam District
    Sherly Thomas
    Eggnte white beat cheythu kurachu kazhiumbol bowlnte adiyi white vellom polar kidakkunnu.Reason onnu parayamo

  • @aryachikku6582
    @aryachikku6582 4 ปีที่แล้ว +2

    I could realized some mistake while Im baking cakes. Very good and useful video.
    Arya
    Australia

  • @rejinjacob1357
    @rejinjacob1357 4 ปีที่แล้ว

    oru doubt koodi undu whipping cream beat cheythappol loosely aayi poyi .onnum mix cheythilla .powder alla cream aanu use cheythath

  • @betsythomas6763
    @betsythomas6763 4 ปีที่แล้ว

    baking soda and baking Powder randum cakenu use cheyan patuvo? Atho orennam mathyavo?