ഫാബ്രിക് ഫ്യുസിങ് ടേപ്പ് എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു..പൊളിയാണ്...👌👌🥰♥️❤️

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • fabric fusing tape uses
    #tailoring #tailoringtutorials #tailoringtips #tailoringclassesforbeginners #stitching #stitchingchannelforbeginners #stitchingclassforbeginners #stitchingideas #fabricfusingtap #fabric #tipsandtricks #tips #fashiondesign #nightycuttingandstiching #churidarcuttingandstitching #kurticttingandstiching #neckcuttingandstitching #blouse

ความคิดเห็น • 258

  • @Minhaah-ib3kx
    @Minhaah-ib3kx 21 วันที่ผ่านมา +33

    സൂപ്പർ വിഡിയോ ഉപകാരമുള്ള അറിവ് മറ്റുള്ളവർക്ക് പറഞ്ഞ് കെടക്കുന്നതിന്ന് ദൈവം നിങ്ങളെ 100 % അനുഗ്രഹിക്കും

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา +2

      Thank you so much for your valuable comments 🥰🥰🥰 thanks for watching 🥰🥰 keep watching for more videos 😍

    • @PremaLatha-ix9ob
      @PremaLatha-ix9ob 20 วันที่ผ่านมา

      ❤❤❤​@@MagicNeedle

    • @PremaLatha-ix9ob
      @PremaLatha-ix9ob 20 วันที่ผ่านมา

      Supper❤❤❤

    • @santhoshbency607
      @santhoshbency607 20 วันที่ผ่านมา

      Super video thank you so much

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 20 วันที่ผ่านมา +13

    Super video. എനിക്ക് ലൈനിംഗ് attach ചെയ്യുമ്പോൾ എപ്പോഴും പ്രശ്നം ഉണ്ടാകാറുണ്ട്. അത് പരിഹരിക്കാൻ എന്താണ് ഒരു വഴി എന്ന് കുറേ നാളായി തിരയുന്നു. ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെടും എന്ന് തോന്നുന്നു.

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา +1

      Ys.. theerchayayum..try cheithu nokku 🥰👍

  • @beenasasikumar6516
    @beenasasikumar6516 20 วันที่ผ่านมา +5

    Wow super video വളരെ ഉപകാരമുള്ള video

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 🥰😍

  • @utharak1185
    @utharak1185 19 วันที่ผ่านมา +7

    ഞാൻ കുറേകാലമായി ഇങ്ങനെ ഒരു കാര്യം ആഗ്രഹിക്കുന്നു അറബിവീഡിയോയിൽ കണ്ടിട്ടുണ് എന്താണെന്നു അറിയില്ലായിരുന്നു ഇപ്പോൾ മനസ്സിലായി താങ്ക്സ് നല്ല അറിവ് 👌🏻👌🏻

    • @MagicNeedle
      @MagicNeedle  19 วันที่ผ่านมา +1

      Thank you 🥰 try cheithu nokiyit feedback comments cheyyu 🥰

  • @Diya31324
    @Diya31324 13 วันที่ผ่านมา +4

    എനിക്കിപ്പോൾ ഏറ്റവും ഉപകാരമായ വീഡിയോ വളരെ നന്ദി ഈ വീഡിയോ ചെയ്തതിന്👍🏻👍🏻👍🏻👍🏻👍🏻

    • @MagicNeedle
      @MagicNeedle  13 วันที่ผ่านมา

      Thank you 😍👍

    • @ashwin63663
      @ashwin63663 10 วันที่ผ่านมา +1

      Vy informative,thanku.

    • @MagicNeedle
      @MagicNeedle  10 วันที่ผ่านมา

      @@ashwin63663 welcome 🤗 keep watching for more videos 😍

  • @AslamAslam-ud2cz
    @AslamAslam-ud2cz 16 วันที่ผ่านมา +2

    അടിപൊളി വീഡിയോ ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു സൂപ്പർ 👍

    • @MagicNeedle
      @MagicNeedle  16 วันที่ผ่านมา

      @@AslamAslam-ud2cz thank you 🥰 subscribe and keep watching for more videos 😍

  • @jayasundaran2973
    @jayasundaran2973 16 วันที่ผ่านมา +1

    വളരെ ഗുണപ്രദമായ video ആണ് . ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു

    • @MagicNeedle
      @MagicNeedle  16 วันที่ผ่านมา

      Thank you for watching 🥰🥰 Ys sure.. subscribe and keep watching for more videos 😍

  • @dhiyaliyarazi6210
    @dhiyaliyarazi6210 19 วันที่ผ่านมา +5

    സൂപ്പർ 👍
    ഒരുപാട് ഉപകാരമുള്ള വീഡിയോ
    ഇനിയും പ്രതീക്ഷിക്കുന്നു

    • @MagicNeedle
      @MagicNeedle  19 วันที่ผ่านมา

      Ho...sure.. subscribe and keep watching for more videos 😍👍

  • @Jayavinod687
    @Jayavinod687 18 วันที่ผ่านมา +3

    ഞാൻ ഓൺലൈൻ ആയി വാങ്ങി കൊള്ളാം നല്ല ഉപകാരം ആണ്

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      Thank you 🥰

  • @bindudarwin8746
    @bindudarwin8746 15 วันที่ผ่านมา +2

    Super. Ellavarkkum upakarapradhamaya video.nalla videos eniyum pratheekshikkunnu.

    • @MagicNeedle
      @MagicNeedle  15 วันที่ผ่านมา

      Thank you so much 😊😊

  • @Angelruth35i854
    @Angelruth35i854 17 วันที่ผ่านมา +3

    ഒരു രണ്ടു മാസം മുൻപാണ് ഞാനിത് വാങ്ങിയത്..ഫസ്റ്റ് യൂസിൽ തന്നെ എനിക് ഇഷ്ടപ്പെട്ടു, അടിപൊളി ആണ് നന്നായി ഉപകാരപ്പെടുന്ന് 🥰🥰

    • @MagicNeedle
      @MagicNeedle  17 วันที่ผ่านมา

      Thank you for your valuable comments 😍🥰

    • @jayamkumar7613
      @jayamkumar7613 15 วันที่ผ่านมา +1

      Evide kitti,adutha kadayil chothichappol kittiyilla

    • @MagicNeedle
      @MagicNeedle  15 วันที่ผ่านมา

      @@jayamkumar7613 online il available aanu.. Flipkart.
      Amazon ellathilum available aanu

    • @jayamkumar7613
      @jayamkumar7613 15 วันที่ผ่านมา

      Order cheythu thank uu

    • @Angelruth35i854
      @Angelruth35i854 8 วันที่ผ่านมา

      @@jayamkumar7613 meesho

  • @babithababithabhavan1412
    @babithababithabhavan1412 17 วันที่ผ่านมา +5

    Patch ചെയ്യുന്നത് അലക്കുമ്പോൾ അടർന്ന് പോകും. only Temperory

  • @seenuworld390
    @seenuworld390 19 วันที่ผ่านมา +2

    നല്ലൊരു അറിവ് പകർന്നു തന്നതിൽ big tanks

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      Thank you 🥰

  • @maryks2244
    @maryks2244 วันที่ผ่านมา +1

    Super അറിവ്

    • @MagicNeedle
      @MagicNeedle  วันที่ผ่านมา

      Thank you 😍

  • @JuwairiyaPYousaf
    @JuwairiyaPYousaf 14 วันที่ผ่านมา +2

    Wow useful vedio Thank you very much 😊

    • @MagicNeedle
      @MagicNeedle  14 วันที่ผ่านมา

      Thank you 🥰 keep watching for more videos 😍

  • @sakkiyamahir3433
    @sakkiyamahir3433 16 วันที่ผ่านมา +1

    താങ്ക്യൂ ഇതുപോലെ ഒരു അറിവ് തന്നതിന്ന്
    ഒരു പാട് ഉപകാരപ്രദമായൊരു വീടിയോ

    • @MagicNeedle
      @MagicNeedle  16 วันที่ผ่านมา

      Thank you for your support 😍😍

  • @sumayyapk6913
    @sumayyapk6913 21 วันที่ผ่านมา +1

    👍🏻🔥🔥 superb video...aadhyamayittan ingine oru idea kanunnadh...Valare upakaram...🙏🏻

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา

      Thank you so much for your comments 🥰🥰

  • @RaniRani-xt9rg
    @RaniRani-xt9rg 21 วันที่ผ่านมา +3

    സാറെ സൂപ്പർ ആയിട്ടുണ്ട്, നല്ല അറിവ് ആണ് പറഞ്ഞു തരുന്നേ, എന്നും നന്മകൾ മാത്രമേ varu, സാറിന്റെ പേര് പറയും ?,, മധു sar ആണോ ? നല്ലതേ varu 🙏♥️🙏, തിരുമേനിക്കും 🙏♥️🙏.

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา

      Thank you 😍

  • @lasanat8866
    @lasanat8866 21 วันที่ผ่านมา +4

    Usefull , ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു❤🎉

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา

      Thank you 😍 subscribe and keep watching for more videos 😍👍

  • @RabiyaMajeed-y4y
    @RabiyaMajeed-y4y วันที่ผ่านมา +1

    Super

    • @MagicNeedle
      @MagicNeedle  วันที่ผ่านมา

      Thank you 🥰

  • @ishabitm1139
    @ishabitm1139 20 วันที่ผ่านมา +2

    Screen blouse cutting and stiching Harajuku tharumo

  • @ChristeenaBrownson
    @ChristeenaBrownson 18 วันที่ผ่านมา +2

    വളരെ ഉപകാര(പദം നല്ല ബ്രാൻഡ് നെയിം ഒന്നു പറയാമോ സാർ

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      Thank you 😍👍

  • @mohananac4206
    @mohananac4206 21 วันที่ผ่านมา +12

    ഡൌട്ട് ഉണ്ട് സാറെ ലെഫ്റ്റ് ഹാൻഡിലെ ഒരു റിങ് നോട്ട് ചെയ്തു 2ഫിംഗറിലുംകുടെ ഒറ്റ റിങ് അത് എങ്ങനെ?❤

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา

      😂😂😂 ath puthiya model aanu😍

    • @user-mw1gr8ts6x
      @user-mw1gr8ts6x 20 วันที่ผ่านมา +3

      എനിക്കും ഉണ്ടായിരുന്നു ഈ ഡൌട്ട്

    • @MubeenaUsman
      @MubeenaUsman 20 วันที่ผ่านมา

      😂😂

    • @MenonRaj-df8qg
      @MenonRaj-df8qg 20 วันที่ผ่านมา

      എനിക്കും ഡൌട്ട് ഉണ്ടായിരുന്നു

    • @Saleena-np8im
      @Saleena-np8im 14 วันที่ผ่านมา

      Enikkum

  • @maryjerome9131
    @maryjerome9131 21 ชั่วโมงที่ผ่านมา

    Saree fall ഈ രീതിയിൽ വെക്കാൻ പറ്റുമോ

  • @MerlinFernandez-i7g
    @MerlinFernandez-i7g 14 วันที่ผ่านมา +1

    Super tip. very usful

    • @MagicNeedle
      @MagicNeedle  14 วันที่ผ่านมา

      Thank you 🥰

  • @preethajackson2680
    @preethajackson2680 10 วันที่ผ่านมา +1

    Very valuable information
    Thank you

    • @MagicNeedle
      @MagicNeedle  10 วันที่ผ่านมา

      Thank you 🥰

  • @mollyjayson1229
    @mollyjayson1229 18 วันที่ผ่านมา +2

    Super vedio

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      Thank you 😍

  • @nishanaseer9250
    @nishanaseer9250 14 วันที่ผ่านมา +2

    Good information.

    • @MagicNeedle
      @MagicNeedle  14 วันที่ผ่านมา +1

      Thank you 😊

  • @ambikadevim5852
    @ambikadevim5852 20 วันที่ผ่านมา +1

    Good information. Useful video. Hearing first time about fabric fusing tape..

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 🥰🥰

  • @vjmworld1701
    @vjmworld1701 15 วันที่ผ่านมา +1

    👍ആഹാ,ഞാൻ ഇതു വരെ ഇങ്ങനെയുള്ള ഫാബ്രിക്കിൽ ഫാബ്രിക്കേഗ്ളൂ യൂസ് ചെയ്യാലാ യിരുന്നു 😜,

    • @MagicNeedle
      @MagicNeedle  15 วันที่ผ่านมา

      Ithonu try cheithu nokku 🥰

  • @marymalamel
    @marymalamel 20 วันที่ผ่านมา +1

    Very ഗുഡ് Tip Thankyou

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 🥰 pls subscribe and keep watching for more videos 😍👍

  • @Nainulekshmi
    @Nainulekshmi 20 วันที่ผ่านมา +1

    Ith enthinaannu ariyaathe thappi nadakkuvarnnu. Thank u❤️

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา +1

      Thank you 🥰 try cheithu nokku 🥰👍

  • @ligisagu2827
    @ligisagu2827 20 วันที่ผ่านมา +1

    ❤ ഉപകാരപ്രദമായ വിഡിയോ '

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 🥰

  • @elsa3442
    @elsa3442 13 วันที่ผ่านมา +1

    Valuable information.. Thanks bro...😊

    • @MagicNeedle
      @MagicNeedle  13 วันที่ผ่านมา

      Thank you 🥰

  • @user-yr5np2xx3b
    @user-yr5np2xx3b 20 วันที่ผ่านมา +3

    സൂപ്പർ ഫ്യൂഷൻ ടേപ് വച്ച് ഡിസൈൻ ചെയ്യുന്ന വീഡിയോ ഇട്ടുതരുമോ ❤

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you for watching 🥰🥰 ok..👍👍

  • @mediaforall8381
    @mediaforall8381 11 วันที่ผ่านมา +1

    Valuable information 👌

    • @MagicNeedle
      @MagicNeedle  11 วันที่ผ่านมา

      Thank you 😍

  • @rajithambi6646
    @rajithambi6646 18 วันที่ผ่านมา +1

    സൂപ്പർ ഐഡിയ

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      Thank you 🥰

  • @gracypaul5351
    @gracypaul5351 20 วันที่ผ่านมา +1

    Wow super video

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 🥰

  • @minijoseph3725
    @minijoseph3725 18 วันที่ผ่านมา +1

    Very useful tips thank you

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      Thank you 😍

  • @sanusunu1595
    @sanusunu1595 12 วันที่ผ่านมา +1

    സൂപ്പർ ❤❤ ഞാൻ ആം ഹോൾ വെട്ടിയാൽ ശെരിയാകുന്നില്ല. അതിന്റെ ഒരു tip വീഡിയോചെയ്യാമോ.

    • @MagicNeedle
      @MagicNeedle  11 วันที่ผ่านมา

      Thank you 😍ok..sure cheyyam 👍👍

    • @MagicNeedle
      @MagicNeedle  10 วันที่ผ่านมา

      @@sanusunu1595 th-cam.com/video/4z8OhIZ353o/w-d-xo.html

    • @MagicNeedle
      @MagicNeedle  10 วันที่ผ่านมา

      Chanalil already und..pls watch 🥰

  • @MindArt-hu6ty
    @MindArt-hu6ty 16 วันที่ผ่านมา +1

    Super...👍🏻👍🏻

    • @MagicNeedle
      @MagicNeedle  16 วันที่ผ่านมา

      @@MindArt-hu6ty thankyou 🥰👍

  • @SadtalksS
    @SadtalksS 18 วันที่ผ่านมา +1

    നല്ല ഉപകാരം ഉള്ള വീഡിയോ ആയിരുന്നു 👍👍 thank you ❤👍👍👍ആ മോതിരം ആദ്യമായ് കാണുകയാ രണ്ട് വിരൽ ചേർത്ത് ആണോ ഇടുന്നത് 👍

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      Thank you 🥰 ring puthiya model aanu 😍😂

    • @SadtalksS
      @SadtalksS 16 วันที่ผ่านมา +1

      👍😊❤️​@@MagicNeedle

  • @naseeranoushad3957
    @naseeranoushad3957 12 วันที่ผ่านมา +1

    Super video 🎉🎉

    • @MagicNeedle
      @MagicNeedle  12 วันที่ผ่านมา

      Thank you 😍

  • @user-cl1yl6xl6h
    @user-cl1yl6xl6h 8 วันที่ผ่านมา +1

    Useful video thank you ❤

    • @MagicNeedle
      @MagicNeedle  8 วันที่ผ่านมา

      Thank you so much 😍😍

  • @letuscreate4437
    @letuscreate4437 8 วันที่ผ่านมา +1

    Thank u for this usefull video😊

    • @MagicNeedle
      @MagicNeedle  8 วันที่ผ่านมา

      Thank you so much 😍

  • @zeenathnazar5839
    @zeenathnazar5839 20 วันที่ผ่านมา +1

    Usefull veedio.thanku

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 🥰👍

  • @reetharatheesh1029
    @reetharatheesh1029 21 วันที่ผ่านมา +1

    Adipoli വീഡിയോ. ഞാൻ scalap ചെയ്തു നോക്കി അടിപൊളിയായി ചെയ്യാൻ പറ്റി. Thanks bro ❤

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา +1

      Thank you 🥰🥰 ith pole ulla comments kanumbol aanu veendum videos cheyan thonunath 🥰🥰 thank you so much for your valuable support 😍👍

  • @sheelashaji6393
    @sheelashaji6393 21 วันที่ผ่านมา +1

    അടിപൊളി സൂപ്പർ 🙏

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา

      Thank you for watching 🥰🥰

  • @Fousiya-dg4ku
    @Fousiya-dg4ku 16 วันที่ผ่านมา +1

    YouTubil kandittnd .vishadamayi parannadinn vale re thanx

    • @MagicNeedle
      @MagicNeedle  16 วันที่ผ่านมา

      Thank you 🥰

  • @jyothireshith7257
    @jyothireshith7257 17 วันที่ผ่านมา +1

    സൂപ്പർ

    • @MagicNeedle
      @MagicNeedle  17 วันที่ผ่านมา

      Thank you 😍

  • @daisyaugustin8775
    @daisyaugustin8775 18 วันที่ผ่านมา +1

    Super👍🏻

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      Thank you 🥰

  • @susanjohn9710
    @susanjohn9710 15 วันที่ผ่านมา +1

    Very useful

    • @MagicNeedle
      @MagicNeedle  15 วันที่ผ่านมา

      Thank you 🥰

  • @ivydsilva5199
    @ivydsilva5199 18 วันที่ผ่านมา +1

    Super video.

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      Thank you 🥰

  • @sreejapradeep234
    @sreejapradeep234 20 วันที่ผ่านมา +1

    Useful video

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 🥰

  • @user-vd7cs6zl1f
    @user-vd7cs6zl1f 18 วันที่ผ่านมา +1

    Adi. Poli. Thanku..... Thanku.....

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      Thank you 🥰

  • @sofiyams4398
    @sofiyams4398 16 วันที่ผ่านมา +1

    Super. നല്ല ടേപ്പ് എങ്ങനെ അറിയാൻ പറ്റും

    • @MagicNeedle
      @MagicNeedle  13 วันที่ผ่านมา

      Vangumbol theere vila kurenjath vangathirikkuka

  • @akhilvijayan7092
    @akhilvijayan7092 20 วันที่ผ่านมา +1

    സൂപ്പർ vedeo

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 🥰👍

  • @ritaalex3468
    @ritaalex3468 19 วันที่ผ่านมา +1

    Super ideas Thank you

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      Thank you 😍😍

  • @sheenas3695
    @sheenas3695 20 วันที่ผ่านมา +1

    Lining & main cloth പിന്നെ stich
    ചെയ്യണ്ടേ?🙏

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา +1

      Venonilla...venemenkil kodukkam😍👍

  • @IsmailVa
    @IsmailVa 18 วันที่ผ่านมา +1

    Adipoly ❤️❤️❤️❤️❤️

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      😍😍😍😍

  • @beenarajanscaria3550
    @beenarajanscaria3550 10 วันที่ผ่านมา +1

    good video

    • @MagicNeedle
      @MagicNeedle  10 วันที่ผ่านมา

      Thank you 🥰

  • @remadevi4310
    @remadevi4310 10 วันที่ผ่านมา +1

    Super tnku very much❤

    • @MagicNeedle
      @MagicNeedle  10 วันที่ผ่านมา

      Thank you 😊

  • @monumonua9803
    @monumonua9803 21 วันที่ผ่านมา +1

    സൂപ്പർ ❤️❤️❤️❤️

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา +1

      Thank you 🥰👍

  • @beenarajanscaria3550
    @beenarajanscaria3550 10 วันที่ผ่านมา +1

    അപ്പൊ Dressinte അരിക് നൂൽ പൊന്തി വരില്ലെ വാഷ് ചെയ്യുമ്പോൾ നൂൽ പുറത്തേക് വരില്ലെ?

    • @MagicNeedle
      @MagicNeedle  8 วันที่ผ่านมา

      Onnude clear akiyit parayamo??

  • @premalathakunhikkandy8144
    @premalathakunhikkandy8144 19 วันที่ผ่านมา +1

    Really useful❤

    • @MagicNeedle
      @MagicNeedle  19 วันที่ผ่านมา

      Thank you 😍

  • @noohndhudfamily8715
    @noohndhudfamily8715 16 วันที่ผ่านมา +1

    Thank You

    • @MagicNeedle
      @MagicNeedle  16 วันที่ผ่านมา

      Thank you for watching 🥰

  • @ThowfikhaHThowfikhaH
    @ThowfikhaHThowfikhaH 21 วันที่ผ่านมา +1

    After stick the fusing tape , shall we sew over the cloth?
    We stick the fusing tape on fabric but not to sew , will it come off after washing? Reply me in english

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา

      Topstitching is fine. But if the fusing tap is ironed properly, it will not come off soon.
      It's also very useful for attaching the lining when stitching... and it's a nice way to fix the material if it's lagging behind.
      If you make it stick well when ironing, it won't come off easily even after washing. It is best to try to give a stitch over the top as much as possible..
      Thanks for watching & your valuable support..🙏🙏🙏

    • @ThowfikhaHThowfikhaH
      @ThowfikhaHThowfikhaH 21 วันที่ผ่านมา

      @@MagicNeedle thnk u so much bro

  • @user-ou8sj1tb3g
    @user-ou8sj1tb3g 12 วันที่ผ่านมา +1

    Thanks lot

    • @MagicNeedle
      @MagicNeedle  12 วันที่ผ่านมา

      Welcome 🥰😊

  • @beenanavalli8438
    @beenanavalli8438 13 วันที่ผ่านมา +1

    😂 Adi Poli 🎉

    • @MagicNeedle
      @MagicNeedle  13 วันที่ผ่านมา

      Thank you 😍

  • @neenaak5007
    @neenaak5007 21 วันที่ผ่านมา +1

    Thankyou bro good usefull video

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา

      Thank you so much 🥰🥰

  • @subaidak2713
    @subaidak2713 11 วันที่ผ่านมา +1

    ചുരിദാറിന്റെ സൈഡ് ഓപ്പൺ സ്റ്റിച് ചെയ്യുന്നിടത്ത് ഈ ടാപ് വെക്കാൻ പറ്റുമോ, പ്ലീസ് റിപ്ലൈ

    • @MagicNeedle
      @MagicNeedle  10 วันที่ผ่านมา

      Churidar te side stitch cheyunindath tap use cheyyam..tap use aki cheithal nalla finishing kittum...koodathe stitch koode koduthal kooduthal secure aakum...bcz tap te quality namuk urapich parayan pattilla..so..extra stitch koode koduthal secure akum👍👍

    • @subaidak2713
      @subaidak2713 9 วันที่ผ่านมา +1

      @@MagicNeedle താങ്ക്സ് 🙏

    • @MagicNeedle
      @MagicNeedle  9 วันที่ผ่านมา

      @@subaidak2713 😍😍👍

  • @xavier9000
    @xavier9000 9 วันที่ผ่านมา +1

    💙🙏🏾🙏🏾👍👍

    • @MagicNeedle
      @MagicNeedle  9 วันที่ผ่านมา

      Thank you 😍😍

  • @Ss-nx3cd
    @Ss-nx3cd 20 วันที่ผ่านมา +1

    👌👌.
    പിന്നെ ആ ഇടതു കയ്യിലെ ring ഗുള്ളാല്ലോ 🫣

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      😂😂😂 ring nu fans kooduthalanallo😍👍👍

  • @shajithabeevimanakkattu6285
    @shajithabeevimanakkattu6285 20 วันที่ผ่านมา +1

    Sir oneside round parannirikum aa buttonte oru side show button anu aa button enganeyanu placketil attach cheyyunnathu. A buttoninte perum parayumo

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Manasilayilla 🤔🤔

    • @shajithabeevimanakkattu6285
      @shajithabeevimanakkattu6285 19 วันที่ผ่านมา

      @@MagicNeedle jubhayiku idunna button anu kammal poleyirikkim.kammalinte Ani ooran pattumallow ithufittanu

  • @rasiyaku7563
    @rasiyaku7563 20 วันที่ผ่านมา +1

    Suppar ❤

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 😍👍

  • @ajayamalini7585
    @ajayamalini7585 7 วันที่ผ่านมา +1

    👌🌹

    • @MagicNeedle
      @MagicNeedle  7 วันที่ผ่านมา

      Thank you 🥰

  • @jenyurikouth4984
    @jenyurikouth4984 21 วันที่ผ่านมา +1

    Useful one😅❤ thanks.

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา

      Thank you 😍

  • @gopitk4488
    @gopitk4488 20 วันที่ผ่านมา +1

    Ethu cottan fabricil cheyamo

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Ys..sure😍👍

  • @krizyt8353
    @krizyt8353 21 วันที่ผ่านมา +1

    Embroidery machinil overlock cheyyunnathu kanikkumo

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา

      Ys..ok..cheyyam 👍👍 thanks for watching 😍

  • @babyfrancis8731
    @babyfrancis8731 9 วันที่ผ่านมา +1

    👍

    • @MagicNeedle
      @MagicNeedle  9 วันที่ผ่านมา

      Thank you 🥰

  • @sreelajavenugopal4954
    @sreelajavenugopal4954 11 วันที่ผ่านมา +1

    👍🏻👍🏻👍🏻

    • @MagicNeedle
      @MagicNeedle  11 วันที่ผ่านมา

      Thank you 😍

  • @biniandayushvids
    @biniandayushvids 20 วันที่ผ่านมา +2

    👏👏👏🙏🙏🙏

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 🥰

  • @hencya6885
    @hencya6885 19 วันที่ผ่านมา +1

    Is there gum on both the sides

    • @MagicNeedle
      @MagicNeedle  19 วันที่ผ่านมา

      Yes...it's just like double side plaster...the gum will be active by ironing .

  • @Java-l9y
    @Java-l9y 16 วันที่ผ่านมา +1

    Supar

    • @MagicNeedle
      @MagicNeedle  16 วันที่ผ่านมา

      Thank you 😍

  • @chandrikakkadan328
    @chandrikakkadan328 20 วันที่ผ่านมา +1

    Veryusefulviedeo

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 😍

  • @anurenji9618
    @anurenji9618 20 วันที่ผ่านมา +1

    👌👌👌

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 🥰

  • @sheejasundar5167
    @sheejasundar5167 19 วันที่ผ่านมา +1

    ❤❤

  • @leenadaya7243
    @leenadaya7243 15 วันที่ผ่านมา +1

    Washing il pokumo?

    • @MagicNeedle
      @MagicNeedle  15 วันที่ผ่านมา

      Athine kurich video yil parayunundallo😍

  • @VanajaRajendran-fw4hb
    @VanajaRajendran-fw4hb 21 วันที่ผ่านมา +1

    👌🏻👌🏻👌🏻😍🙏🏻

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา

      Thanks for watching 🥰🥰

  • @SajilaArangoth
    @SajilaArangoth 20 วันที่ผ่านมา +1

    👍👍

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 🥰

  • @IsmailVa
    @IsmailVa 18 วันที่ผ่านมา +1

    ❤❤❤❤🎉🎉🎉🎉

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      😍😍😍😍

  • @jayasamuel2270
    @jayasamuel2270 12 วันที่ผ่านมา +1

    രണ്ട് സൈഡും ഒട്ടു ന്നതാണോ

    • @MagicNeedle
      @MagicNeedle  12 วันที่ผ่านมา

      Ys..iron cheyumbol ottipidikkum

  • @akbarkahamedakku6347
    @akbarkahamedakku6347 21 วันที่ผ่านมา +1

    ❤❤❤❤❤❤❤

    • @MagicNeedle
      @MagicNeedle  21 วันที่ผ่านมา

      ♥️♥️🥰🥰

  • @angel0fangelsangel504
    @angel0fangelsangel504 18 วันที่ผ่านมา +1

    ഷോൾ ഒക്കെ കീറിയാൽ പീസ് ഇല്ലാതെ എന്ത് ചെയ്യും😢

    • @MagicNeedle
      @MagicNeedle  18 วันที่ผ่านมา

      Same colour same material vere kittiyal cheyyam🥰👍

  • @user-vo6ei4bi7s
    @user-vo6ei4bi7s 4 วันที่ผ่านมา +1

    Hi

    • @MagicNeedle
      @MagicNeedle  4 วันที่ผ่านมา

      Hlo.. thanks for watching 🥰🥰

  • @joicyb3325
    @joicyb3325 20 วันที่ผ่านมา +5

    ഇത് എല്ലാ തുണിയിലും ഒട്ടുന്നില്ല

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Eth type thuniyilanu set akathath? Nalla pole onu iron cheithu nokku 😍

  • @deepabiju4607
    @deepabiju4607 20 วันที่ผ่านมา +1

    Useful thanks

    • @MagicNeedle
      @MagicNeedle  20 วันที่ผ่านมา

      Thank you 🥰

  • @Butterfly-bx7uk
    @Butterfly-bx7uk 16 วันที่ผ่านมา +1

    Quliti ഉള്ള ടേപ്പ് ഏതാണ്

    • @MagicNeedle
      @MagicNeedle  13 วันที่ผ่านมา +1

      Vangumbol rate kurenja local vangathirikkuka

  • @MiniJoy-ym3nw
    @MiniJoy-ym3nw 21 วันที่ผ่านมา +2

    കഴുകുമ്പോൾ ഇളകുമോ

    • @akbarkahamedakku6347
      @akbarkahamedakku6347 21 วันที่ผ่านมา

      അതിനെ പറ്റി വീഡിയോ യിൽ പറയുന്നുണ്ടല്ലോ

  • @sheri653
    @sheri653 16 วันที่ผ่านมา +1

    ഹലോ നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ

    • @MagicNeedle
      @MagicNeedle  16 วันที่ผ่านมา

      7306376681 Magic Needle