Forgotten Malayalam Movies S03 E13 | Samrajyam 2 | Season Finale | Malayalam Movie Review Funny

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • ตลก

ความคิดเห็น • 1.7K

  • @appuppanandtheboys
    @appuppanandtheboys  2 ปีที่แล้ว +87

    Register on Binomo India binomoindia.in/Appuppan_and_The_Boys and get free INR 65,000
    Use "BS1082" promo code and get +100% on your first deposit.
    Risk Warning! Your capital might be at risk! #binomists

    • @29.devikam77
      @29.devikam77 2 ปีที่แล้ว +1

      Chetta watch ennittum movie

    • @busywithnowork
      @busywithnowork 2 ปีที่แล้ว +5

      സർ., കൊറേ നാളായിട്ട് ഞാൻ പറയുന്നു...
      ഒന്ന് പരിഗണിക്കാമോ...??
      ബെൽറാം vs താരദാസ് മൂവി ഒന്ന് ചെയ്യോ 🙏🏼🙏🏼

    • @Piku3.141
      @Piku3.141 2 ปีที่แล้ว +9

      Don't promote this kind of fraud apps

    • @adv6511
      @adv6511 2 ปีที่แล้ว +1

      1) കൂതറ പടം ആണ് പേര് അറിയത്തില്ല പക്ഷേ Athishyan Filmle peyyente 🔥വരവാണ് 🤣
      2) നമ്പൂതിരി യുവാവ് @42😝
      3) നിന്നിഷ്ട്ടം എന്നിഷ്ടം 2 💩
      4) ജൂനിയർ മാൻഡ്രേക്കിന്റെ 2nd പാർട്ട്‌ ഒരെണ്ണം ഉണ്ട് 🤣
      5) സുരാജ് വെഞ്ഞാറമൂട് ഗർഭിണിയാകുന്ന പടം 🤢

    • @sheejamanoj3907
      @sheejamanoj3907 2 ปีที่แล้ว

      Extremely dirty ആയിട്ടുള്ള കാസ്റ്റ് സിസ്റ്റത്തെ സപ്പോർട്ട് ചെയ്യുന്ന rss കാരനായ നിന്നോട് പുച്ഛവും വെറുപ്പും 🤮🤮

  • @aswingovind
    @aswingovind 11 หลายเดือนก่อน +45

    Das family
    Krishnadas ( first brother )
    Sooryadas( second brother )
    Antony das ( third brother )
    Harold das ( fourth brother )
    Anil das ( Krishnadas son )
    Vikram das ( sooryadas elder son )
    Sanjay das ( sooryadas younger son )
    Leo das ( antony das son )
    Elisa das ( antony das daughter )
    Lcu confirm.

  • @UnniMukundanOfficial
    @UnniMukundanOfficial 2 ปีที่แล้ว +1481

    The day you started chasing Dev ji … I knew I’m trapped 😂 ! Man 😁😂

    • @appuppanandtheboys
      @appuppanandtheboys  2 ปีที่แล้ว +463

      Thanks cheta🤣🤣. You could have saved dev ji from the car bomb though. Just saying🤣. #devjikoppam

    • @unnikrishnan1954
      @unnikrishnan1954 2 ปีที่แล้ว +83

      ഉണ്ണി ചേട്ടോയ് 😍❤️
      വിനു മോഹൻ,ഉണ്ണി മുകുന്ദൻ അങ്ങനെ റോസ്റ്റ് ചെയ്യുന്ന മൂവിസിലെ നായകന്മാർ വരെ appreciate ചെയ്യുന്ന ഒറ്റ ചാനലെ ഉള്ളു അത് ഇതാണ് 🔥👌😂❤️

    • @murphcooper2769
      @murphcooper2769 2 ปีที่แล้ว +49

      Enthin thalavechu ingne oru dhurantham express cinema k 🤣

    • @abhinavn.kalangot1351
      @abhinavn.kalangot1351 2 ปีที่แล้ว +13

      😂😂😂

    • @anukutty9820
      @anukutty9820 2 ปีที่แล้ว +15

      🤣powli...thanne

  • @aBhinAv004s
    @aBhinAv004s 2 ปีที่แล้ว +810

    That swing Scene of Devji is the most terror Scene in Indian movie history 🔥🔥🔥

    • @afal007
      @afal007 2 ปีที่แล้ว +32

      Better than Rajamanikyam..🥺❤️

    • @aBhinAv004s
      @aBhinAv004s 2 ปีที่แล้ว +10

      @@afal007 yes 😂🔥
      Devji 💥💥

    • @syamjithmr8025
      @syamjithmr8025 2 ปีที่แล้ว +22

      He became Devil ji for a brief moment. Uff, romanjam.

    • @user-jn1ks8dd4j
      @user-jn1ks8dd4j 2 ปีที่แล้ว +4

      😂😂😂

    • @abhishekmsful
      @abhishekmsful 2 ปีที่แล้ว +6

      Tintumon

  • @legend_sarath
    @legend_sarath 2 ปีที่แล้ว +16

    Perarasu തങ്ങളുടെ എല്ലാ പടത്തിലും മുഖം കാണിക്കാറുണ്ട് .
    Sivakasi movie

  • @northernking8003
    @northernking8003 2 ปีที่แล้ว +212

    1:06
    Devji + Khan = Total destruction 🔥🔥🔥

  • @albertaloshy7485
    @albertaloshy7485 2 ปีที่แล้ว +59

    16:40 1.5× speed ൽ ഇട്ടപ്പോ *ഛോട്ടാ* *മുംബയിലെ* പാട്ട് പോലെ തോന്നി 😂👌

  • @bt9604
    @bt9604 2 ปีที่แล้ว +223

    25:50
    പോടി തള്ളേ.. അവളുടെ ഒരു ലിഫ്റ്റ്..🤣🤣
    Just Devji things 😎😎
    Julie 💫Sophy 💕❤️

  • @praveenhardy6770
    @praveenhardy6770 2 ปีที่แล้ว +48

    മുട്ട് വേദന ആയത് കൊണ്ട് വണ്ടിയിൽ നിന്ന് ചാടാൻ പറ്റാത്ത പാവം ദേവ്ജീ 🥺 #devjikkoppam

  • @arise4880
    @arise4880 2 ปีที่แล้ว +269

    16:24 ആ പാട്ടു സ്പീഡിൽ പാടിയാൽ...
    "ചിലും ചിലും താളത്തിൽ പതഞ്ഞു പൊങ്ങാം..
    വാസ്കോടഗാമ went to drama"
    Just try 😂😂

    • @omerisha9512
      @omerisha9512 2 ปีที่แล้ว +19

      ഞാൻ സ്പീഡിൽ കാണാറുള്ളതുകൊണ്ട് അതെ പാട്ടാണെന്ന തോന്നിയത്

    • @nusaibachinnuz4975
      @nusaibachinnuz4975 2 ปีที่แล้ว +15

      Enik Speed illadeyum aa tone thonniii😀😀

    • @mareenaantony4921
      @mareenaantony4921 2 ปีที่แล้ว +5

      Omg I was trying so hard to figure out which song it was. I knew that i have definitely heard it somewhere else.Thank you so much!! You're a genius 😂😂😂

  • @ajithmn
    @ajithmn 2 ปีที่แล้ว +28

    I still remember the Hype for this movie. Ijjaathi Hype. Son of Alexander aarayirikkanamennu Paranju pollsum undayirunnu. Majority either Dulquer or Prithviraj. Pinne avar Unni Mukundane announce cheythapo ellaam poyi
    Fun Fact: First Club song (Shadey Shadey) was sung by Sunidhi Chauhan while that Promo Song was sung by SHAAN (Bollywood Singer)

  • @afal007
    @afal007 2 ปีที่แล้ว +406

    *നിർഭാഗ്യവശാൽ ഈ പടം ഇറങ്ങി ഒരു വർഷത്തിന് ശേഷമാണ് Asianet മികച്ച സീരിയലുകൾക്കുള്ള award കൊടുക്കാൻ തുടങ്ങിയത് Perarasu missed an award...🥲🙌*

  • @alexikkuz
    @alexikkuz 2 ปีที่แล้ว +34

    25:13 ളെ ദേവ്ജി...ബോംബോ...എന്തിന്...😄😄

  • @shanu366
    @shanu366 2 ปีที่แล้ว +73

    Bro യുടെ വായിൽനിന്ന് ഏറ്റവും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്ക് "RANDOM"💥

  • @Xavier-uz3zi
    @Xavier-uz3zi 2 ปีที่แล้ว +20

    5:43 Dileesh Pothan Clone

  • @rajeevcheruvally1207
    @rajeevcheruvally1207 2 ปีที่แล้ว +135

    സംവിധായകൻ പറഞ്ഞത് car ഡോർ തുറന്ന് ദേവ്ജിയോട് ചാടാൻ ആണ്.. But വീണ്ടും ഈ സിനിമയിൽ അഭിനയിക്കേണ്ടി വരുമല്ലോ എന്നോർത്ത് ബുദ്ധിമനായ devji സ്വയം ചെയ്തതാണ് അത്.. മരിച്ചഭിനയിച്ചു 🤭🤭

  • @jacobkurian3632
    @jacobkurian3632 2 ปีที่แล้ว +16

    TH-cam is now Appuppan and The Boys' Samrajyam! My favorite channel at the moment. Keep the videos coming.

  • @nikhil_willington
    @nikhil_willington 2 ปีที่แล้ว +365

    സാമ്രാജ്യം 1 - eiffel tower🔥
    സാമ്രാജ്യം 2 - mobile tower🔥🔥

  • @Vaishnav2026
    @Vaishnav2026 2 ปีที่แล้ว +34

    20:40 എന്റ ദൈവമേ ആ പോലീസ്കാരൻ ഓടുന്ന കണ്ടോ 🤣🤣🤣

  • @timetraveller245
    @timetraveller245 2 ปีที่แล้ว +120

    Samrajyam കണ്ട് കുളിരു കൊണ്ട എല്ലാവർക്കും ആ കുളിര് നിർത്താൻ വേണ്ടിയുള്ള പേരരസിന്റെ ഡയറക്ടർ ബ്രില്ല്യൻസ് ആണ് സാമ്രാജ്യം 2 എന്ന് എത്ര പേർക്ക് അറിയാം 😂😂

  • @shabeerabu
    @shabeerabu 2 ปีที่แล้ว +59

    24:30 Devji’s expressions priceless! For other things there is Mastercard!

  • @sreyasmpurackal5651
    @sreyasmpurackal5651 2 ปีที่แล้ว +76

    6:43 to 6:48
    Then: Abraham Abraham...Lincoln Lincoln 🤭🤭
    Now: Son of Alexander(infinity).... 🤣🤣🤣

  • @shivanikb
    @shivanikb 2 ปีที่แล้ว +22

    7:31 aaaah the silent laugh is killing me!! 🤣🤣

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 2 ปีที่แล้ว +455

    ദേവ്ജിയും റിയാസ് ഇക്കയും ഉള്ളത് കൊണ്ട് അധികം ഊക്ക് കിട്ടാതെ ഉണ്ണി മുകുന്ദൻ രക്ഷപെട്ടു 😂😂😂😂
    #devjikoppam

    • @aneeshkanil9283
      @aneeshkanil9283 2 ปีที่แล้ว +8

      Sheriyaa le🤔

    • @afal007
      @afal007 2 ปีที่แล้ว +10

      Podeey matte blast scenile abhinayamokke top notch aan ivar karanam Unni mukundhan oru oscar nashtappedthi 🥺🥺🥺🥺

    • @akashsasidharan1627
      @akashsasidharan1627 2 ปีที่แล้ว +1

      Sathyam

    • @anjalianu9094
      @anjalianu9094 2 ปีที่แล้ว +1

      Sathyam 😂😂😂

    • @YuvalNoahHarri
      @YuvalNoahHarri 2 ปีที่แล้ว +6

      ഉണ്ണിയേട്ടനും റിയാസിനും അഭിനയിക്കാൻ അറിയില്ല എന്നെങ്കിലും പറയാം. പക്ഷെ ദേവ്ജി എന്ത് മാങ്ങാണ്ടി ആണ് കാണിക്കുന്നത് 😂

  • @DJINNNNNN
    @DJINNNNNN 2 ปีที่แล้ว +319

    NEVER EVER SHUT DOWN THIS CHANNEL. PLEASE BROTHER. I'VE BEEN WATCHING YOU FROM THE VERY FIRST EPISODE OF SEASON ONE. THIS CHANNEL IS A MUCH NEEDED ONE. YOU HAVE NO IDEA HOW MUCH YOU MAKE PEOPLE LAUGH. 😂❤
    - a die hard fanboiii

  • @sunilbabuk7602
    @sunilbabuk7602 2 ปีที่แล้ว +470

    എനിക്ക് ചിരി വരുന്നത് അണ്ണൻ ഒച്ചയില്ലാതെ ചിരിക്കുന്നതാണ് 😄😄😄😄

    • @abinyjoseph2541
      @abinyjoseph2541 2 ปีที่แล้ว +44

      സത്യം.
      അതു കാണുമ്പോ ചിരി കൂടു० 😁😂😁

    • @AkhilCa1992
      @AkhilCa1992 2 ปีที่แล้ว +36

      My fav Whatsapp sticker ..That smile is epic 😆😆

    • @sunilbabuk7602
      @sunilbabuk7602 2 ปีที่แล้ว +7

      @@abinyjoseph2541 😄😄😄

    • @jojo58713
      @jojo58713 2 ปีที่แล้ว +6

      @@abinyjoseph2541 😅😅

    • @shinasyousuf
      @shinasyousuf 2 ปีที่แล้ว +8

      Sathyam 😂

  • @anoopmohan380
    @anoopmohan380 2 ปีที่แล้ว +28

    Now all the Malayalam movies have some hope. If the movies are good, they will be hits and if the movies are bad, then Appuppan and the Boys will make it a hit😄.

  • @chackobranthan9825
    @chackobranthan9825 2 ปีที่แล้ว +204

    Finally our King Khan and Devji are back - Avengers Assemble

  • @arcee6c
    @arcee6c 2 ปีที่แล้ว +20

    25:34 കൂടെ ആ പാട്ടും 😂😂

  • @abhinavkrishnaaromal6575
    @abhinavkrishnaaromal6575 2 ปีที่แล้ว +48

    #devjikkoppam 🥲..... Door തുറന്ന് ചാടി രക്ഷപ്പെടാമായിരുന്നിട്ടും producer ന്റേന്ന് വാങ്ങിയ കാശിന്റെ കൂറ് കാണിച്ച ദേവ്ജി ആണെന്റെ hero ✨️

  • @issacjohnson1997
    @issacjohnson1997 2 ปีที่แล้ว +12

    ഈ സിനിമ ഇറങ്ങുന്ന സമയത്തു വലിയ ഹൈപ് ആയിരുന്നു. ഉണ്ണി മുകുന്ദന്റെ ഗ്രാഫിക്സ് ഉപയോഗിച്ചുള്ള സിക്സ് പാക്ക് വച്ചു പോസ്റ്റർ ഒക്കെ ഇട്ടു ഹൈപ്പ ആയിരുന്നു. പടം 3 ദിവസം കഴിഞ്ഞപ്പോൾ തീയേറ്റർ വിട്ടു.

    • @maheshmurali2697
      @maheshmurali2697 2 ปีที่แล้ว

      Hero reveal oke vann suspense arunu. Avasanam pavanayi shawam ayi

  • @tannie5738
    @tannie5738 2 ปีที่แล้ว +467

    16:20 IF YOU PUT THIS IN 1.5x YOU CAN LISTEN TO ZERO BUDGET 'VASCODA GAMA' SONG😂

    • @sarathak3022
      @sarathak3022 2 ปีที่แล้ว +31

      Silum silum thalathil

    • @CoCo-wl9zl
      @CoCo-wl9zl 2 ปีที่แล้ว +6

      Yes🤣

    • @lipinms1
      @lipinms1 2 ปีที่แล้ว +1

      Yes

    • @hi-hi27
      @hi-hi27 2 ปีที่แล้ว +5

      Sathyam

    • @RaiezRazak
      @RaiezRazak 2 ปีที่แล้ว +1

      Haha😂

  • @namithamanuvel229
    @namithamanuvel229 2 ปีที่แล้ว +19

    4:20 the ukg part🤣🤣🤣🤣 unique content bro🔥

  • @akm2680
    @akm2680 2 ปีที่แล้ว +438

    First half Devjide ആറാട്ടാണ് 😅ഇതിൽ riyaz khan ആറാടുകയാണ്

    • @rohitsathishnair3730
      @rohitsathishnair3730 2 ปีที่แล้ว +12

      Ee comment eppo varum ennaalochicheyullu!

    • @atwunz
      @atwunz 2 ปีที่แล้ว +10

      Aaratill riyaz ji undu 😂

    • @shibinlalu502
      @shibinlalu502 2 ปีที่แล้ว +10

      Aradukayannu😂😂😂

    • @alvinnair2000
      @alvinnair2000 2 ปีที่แล้ว +4

      Aaradukayanu
      Aaraattukayanu

    • @anjuprakash3696
      @anjuprakash3696 2 ปีที่แล้ว

      sirich sethh😄😄

  • @iamgopikamenon
    @iamgopikamenon 2 ปีที่แล้ว +12

    Did anyone notice that the third song of the movie (Alexander mess item) is similar to "Vasco da Gama went to the drama" song in Chotta Mumbai??
    "Silum silum thaalathil pathanju pongaam" section!?

  • @_stultus
    @_stultus 2 ปีที่แล้ว +118

    ഞാൻ ഈ പടം തിയറ്ററിൽ പോയി കണ്ടതാണ്. ഞങ്ങൾ അഞ്ച് പേർ മാത്രമേ തിയേറ്ററിൽ ഉണ്ടായിരുന്നുള്ളൂ.. 🤣🤣
    എന്താണ് കാണാൻ പോകുന്നത് എന്ന് നന്നായി അറിയാമായിരുന്നതിനാൽ നല്ല രസം ആയിരു‌ന്നു 🤣🤣

    • @FTR007
      @FTR007 2 ปีที่แล้ว +14

      Enik ariyillarunnu😭

    • @PrasanthKumar-vg6tp
      @PrasanthKumar-vg6tp 2 ปีที่แล้ว +3

      Mass da

    • @dpmon8168
      @dpmon8168 2 ปีที่แล้ว

      Njan arinjilla, chirichu chavayirunnu😂

  • @irresponsibleidiot3748
    @irresponsibleidiot3748 2 ปีที่แล้ว +44

    Pakshe shuppandi ayaal Alexander nte makan aanennu parayumbol " athaara " ennu Gunda chodikkunna scene is pretty realistic... Shuppandi wants to get the word out that he is the son of Alexander and at the same time these new generation gundas might not know mammukka who died 20 years back. Purely director's brilliance

  • @midhunok
    @midhunok 2 ปีที่แล้ว +590

    ആറാട്ടിൽ റിയാസ് ഖാൻ ന്റെ entry കണ്ട് ഞെട്ടി....🔥 അണ്ണൻ ചുമ്മാ 🔥😻👌

    • @sreejiths7865
      @sreejiths7865 2 ปีที่แล้ว +139

      Riyas ikka 6aadukayanu!

    • @midhunok
      @midhunok 2 ปีที่แล้ว +13

      @@sreejiths7865 😹

    • @ashinddevanand
      @ashinddevanand 2 ปีที่แล้ว +8

      @@sreejiths7865 💯 🔥eracy

    • @dilsoman
      @dilsoman 2 ปีที่แล้ว +15

      Kandathukondu chodikkuvaa, riyaz ikka okke ulla stitik Araattu appupan and teaminte kaiyilenganum varan chance undo..

    • @Rebelstar...
      @Rebelstar... 2 ปีที่แล้ว +4

      @@dilsoman agane varrilaa aarattu averge movie anne korach perukk ishttampettu korach perukk pattila

  • @sidharthsuresh6792
    @sidharthsuresh6792 2 ปีที่แล้ว +12

    18:35 Bro that's not a random dude
    It's Parthiban! (Tamil Actor and Director)

  • @ഡിന്റോഐനിക്കൽ
    @ഡിന്റോഐനിക്കൽ 2 ปีที่แล้ว +86

    ആറാട്ട് കണ്ടായിരുന്നു. റിയാസ് ഇക്കയെ കണ്ടപ്പോഴാണ് പിന്നേം ഒന്ന് മനസ്സ് തണുത്തത്

    • @atwunz
      @atwunz 2 ปีที่แล้ว +12

      Cinema allelum oola aayirunu. But ikkatude entry and adikolluna scenes oh romanjam 🤣

  • @bottlecreator7643
    @bottlecreator7643 2 ปีที่แล้ว +6

    16:20 പാട്ട് 🤔വസ്ഗോഡ് ഗാമാ (ചോട്ടാമുംബൈ )

  • @justdi883
    @justdi883 2 ปีที่แล้ว +82

    Exactly 6 months ago I had put on comment on the trailer of saamrajyan 2 saying that Appupan and the boys must review it.
    It's actually happening now 😳🤯

    • @mriduljacob
      @mriduljacob 2 ปีที่แล้ว +4

      ഇവരുടെ ഫസ്റ്റ് എപ്പിസോഡിൽ ഇട്ടപ്പോ കുന്തം ചാനൽ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു

    • @meruditex8856
      @meruditex8856 2 ปีที่แล้ว +4

      I can not stop but wonder why anyone would watch this movie's trailer... Six months ago

    • @sooryamsuss4565
      @sooryamsuss4565 2 หลายเดือนก่อน

      Lol ..true😂😂​@@meruditex8856

  • @raghavs897
    @raghavs897 2 ปีที่แล้ว +32

    Sergio Leone did something like this in the dollar series ... Majority of the cast were Spaniards who didn't speak English... So while Clint Eastwood, Elli wallach and Lee van cleef and few other actors said their dialogues in English, the rest of the actors delivered their dialogues in Spanish. Later it was dubbed into both languages. എന്ന് കരുതി Sergio Leoneയെ പേരരസ്സ് ആയിയിട്ട് compare ചെയ്യുക ഒന്നും അല്ല കേട്ടോ 😂😂

    • @rohitsathishnair3730
      @rohitsathishnair3730 2 ปีที่แล้ว

      KGF2-um same tactic allae?

    • @harikrishnant.n2755
      @harikrishnant.n2755 2 ปีที่แล้ว

      Aano

    • @sreenivaskamath4243
      @sreenivaskamath4243 ปีที่แล้ว

      ​@@rohitsathishnair3730 bro athu full kannada padam alle

    • @rohitsathishnair3730
      @rohitsathishnair3730 ปีที่แล้ว

      @@sreenivaskamath4243 Raveena Tandon ulla korachu bhaagangal enkilum ente arivil Hindi dub aanu. Rao Rameshum I think Telungil aanu chundanakkanathu. Sanjay Dutt too. Basically vere bhaashakkaar nadan/nadi-maar varumbo avarde bhaashayil chundanakkam

  • @newsandopposingviews9119
    @newsandopposingviews9119 2 ปีที่แล้ว +31

    18:33 is director Parthiben. He is not bad though. Recently got a national award.

  • @MaheshPeringanad2O
    @MaheshPeringanad2O 2 ปีที่แล้ว +6

    12:30 കസബയിൽ മമ്മൂട്ടി Pantൽ പിടിച്ചു പോകുന്ന ചേച്ചി അല്ലെ 😂😂

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +105

    വളരെ hype ആയിട്ട് വന്നു, ഇത്രേം നിരാശ സമ്മാനിച്ച ഒരു സിനിമ 🤒 മമ്മൂക്ക മാസ്സ് ആക്കിയെങ്കിൽ ഉണ്ണി കുട്ടൻ 🥴🥴🥴

  • @yt-tl8mn
    @yt-tl8mn 2 ปีที่แล้ว +11

    When homie find some videos in my phone : 11:55

  • @abhishek1978
    @abhishek1978 2 ปีที่แล้ว +24

    16:23 സിലും സിലും താളത്തിൽ പതഞ്ഞു പൊന്താം 😌 from vascodagama went to the drama

  • @cpbharath7205
    @cpbharath7205 2 ปีที่แล้ว +13

    DEV JI BACK TO ACTION 🔥🔥😂
    RIYAZ IKKA DOMINATING 😂
    I MISSED " THE MAFIA MAN"( SASI CHETTAN)👁️

  • @jomusojan383
    @jomusojan383 2 ปีที่แล้ว +119

    2aamathe party song chotta Mumbai le Vasco da Gama de music alee😂😂(16:20)

    • @syamsasi8330
      @syamsasi8330 2 ปีที่แล้ว +1

      Enikkum thonni

    • @jomusojan383
      @jomusojan383 2 ปีที่แล้ว +1

      @Hari Krishnan correct 😂

  • @m.a.dhavan957
    @m.a.dhavan957 2 ปีที่แล้ว +12

    "Thakido Thom" in Rapid Action Force is your mistake bro...The print you saw was censored..Can find original print in youtube itself

  • @Iampauljoseph
    @Iampauljoseph 2 ปีที่แล้ว +158

    Saamrajayam2 -"not your below average gangster film" 😂

  • @ARDcreations46333
    @ARDcreations46333 ปีที่แล้ว +8

    25:57പോടീ പോടീ തള്ളേ അവളുടെ ലിഫ്റ്റ് 😂😂😅

  • @midhunmanu5329
    @midhunmanu5329 2 ปีที่แล้ว +100

    ദേവ്ജി ആറാടുക ആണ്......
    🔥🔥🔥😌
    devji was like മറടി അവളേടെ ലിഫ്റ്റ് 😂😂😂

    • @aswinpreman907
      @aswinpreman907 2 ปีที่แล้ว

      Athu full wit aayindu🤣🤣

    • @omerisha9512
      @omerisha9512 2 ปีที่แล้ว +7

      ആവശ്യം വരുമ്പോൾ ഒറ്റയെണ്ണത്തിനെ കാണില്ല

  • @fran9214
    @fran9214 2 ปีที่แล้ว +29

    22:58 unnimukundan expressions😌

  • @jijo2641
    @jijo2641 2 ปีที่แล้ว +179

    Waiting for Devji and Riyaz Khan.... ith polikkum. IMDB rating 1.9/10. our rating: 10/10 :-)

    • @antonyjose1131
      @antonyjose1131 2 ปีที่แล้ว +8

      Mine : -10/10

    • @immoralpolice9900
      @immoralpolice9900 2 ปีที่แล้ว +16

      20/10 . my rating 🔥🔥🔥🔥

    • @Millnn
      @Millnn 2 ปีที่แล้ว +2

      1/1 ( ◜‿◝ )♡

    • @lookingforlove839
      @lookingforlove839 2 ปีที่แล้ว +7

      My rating 9.8/10. Shanky undayirunnel 10/10.

  • @AswinTDK
    @AswinTDK 2 ปีที่แล้ว +40

    I lost it at DevJi's Parakkum Thalika 🤣

  • @ricksanchez8485
    @ricksanchez8485 2 ปีที่แล้ว +114

    So anyone else noticed the Aarattu burn at 16:15. Subtitle Chettan is frickin genius 😂

  • @SreekuttanThulasidharan
    @SreekuttanThulasidharan 2 ปีที่แล้ว +8

    ലെ നെയ്യാറ്റിൻകര ഗോപൻ : ഞാൻ വേണേൽ ഇക്കായ്‌യുടെ കാല് പിടിക്കാം...😄 #calmdownikka

  • @thejusantony8497
    @thejusantony8497 2 ปีที่แล้ว +18

    15:44, literally rajuvettan, jayettan and kunchaks in twenty20

  • @northernking8003
    @northernking8003 2 ปีที่แล้ว +38

    24:43 devji'$ Expression 😂😂😂😂😂😂😂😂😂😂😂😂😂

  • @mr.m7728
    @mr.m7728 2 ปีที่แล้ว +23

    ഈ perarasu ഇടുത്ത പടങ്ങളിൽ ആകെ Thirupachi and sivakashi മാത്രമേ hit ആയിട്ടൊള്ളു ബാക്കി എല്ലാം വൻ ദുരന്തകൾ എല്ലാം പടത്തിലും ഒരു guest റോൾ ഉണ്ടാവും
    With cringe Dialouges അവസാനം തമിഴിലെ bharath എന്ന നടനെ field out ആക്കി മലയാളത്തിൽ വന്നു ഒരു ബോംബും ഇട്ടു പുള്ളിയും field out ആയി 😌🔥

    • @antonyjose1131
      @antonyjose1131 2 ปีที่แล้ว +3

      Uni mukundan aano

    • @abhijith1055
      @abhijith1055 2 ปีที่แล้ว +5

      Iee padam visay annane vech tamilil remake cheyyanam Indian boxoffice ninnu katthunnath kaanam 💯💯💯🔥🔥🔥💪💪💪

  • @erenjaeger8984
    @erenjaeger8984 2 ปีที่แล้ว +7

    I think Devji can replace RDJ from Ironman. Genius,Billionare,Philanthropist Devji 🥶🔥

  • @SRCuts23
    @SRCuts23 2 ปีที่แล้ว +43

    16:20 "Iruttine poottano janichavan njan" ee song nte Tempo kootti nokkikke 😂
    Chotta Mumbai song "Sillum Sillum Thaalathil
    Pathanju Pongaam" alle ath 😅

  • @ashikasharaf123
    @ashikasharaf123 2 ปีที่แล้ว +9

    25:43 parakkum thalika. .... 😂

  • @avanisvlog9774
    @avanisvlog9774 2 ปีที่แล้ว +40

    Chemistry movie.. ആരും കൈവച്ചിട്ടില്ല... ഒരു ദുരന്തോ ആയിട്ടും.. Y

    • @rohitsathishnair3730
      @rohitsathishnair3730 2 ปีที่แล้ว +2

      +1
      yh.sola - marakkaan patthumo?

    • @viewfinder5682
      @viewfinder5682 2 ปีที่แล้ว +5

      കാമ്പോജി വില്ലനായി അഭിനയിച്ച പടം ആയതുകൊണ്ട് കൈവക്കാൻ ട്രോളന്മാർ ഒന്ന് ഭയക്കും....🤭🤭

  • @saifmuhammed6360
    @saifmuhammed6360 2 ปีที่แล้ว +18

    5:52 ith nammade dileesh pothan alle 🤣

  • @princerathish9316
    @princerathish9316 2 ปีที่แล้ว +30

    ഇപ്പൊ കുറച്ചായി ഇങ്ങേർ പറയുന്നതൊക്കെയാണ് ഓരോരുത്തർ എടുത്ത് troll ആക്കി shittier malayalam movies എന്ന fb പേജിൽ ഇടുന്നത് 🤗🤗

  • @harigovindhsreekumar950
    @harigovindhsreekumar950 2 ปีที่แล้ว +15

    പറക്കും തളിക Was Lit... 🤣🔥

  • @akshaya-arrorra
    @akshaya-arrorra 2 ปีที่แล้ว +48

    ഈ പടത്തിന്റെ പേരിൽ പേരരസു തള്ളിയ പോലെ ശ്രീകുമാർ മേനോൻ പോലും തള്ളീട്ടില്ല.... 😂😂😂

    • @Rebelstar...
      @Rebelstar... 2 ปีที่แล้ว +7

      Ayal nalla oru director anne ayalude tamil movies okke adipoli anne thirupachii , sivakasi 💥 pinne enthinna ethpolethe movie cheyythath

  • @AbhilashGregory1985
    @AbhilashGregory1985 2 ปีที่แล้ว +7

    The Sequel ...that everyone disappointed everyone!
    Watching it Only for Devji & Riaz ikka!
    #calmdownikka

  • @Blackgoku.18arts
    @Blackgoku.18arts 2 ปีที่แล้ว +17

    6:57 ശുപ്പാണ്ടി ഒരു കില്ലാടി തന്നെ😂

  • @TejassvadevanF
    @TejassvadevanF ปีที่แล้ว +4

    13:13 that Tamil pronunciation was fricking good tho ma man 🤌🏼
    15:38 ufff that Perarasu cameo tho 🥵
    18:30 Parthiban as "Alexander! Alexander!! Alexander!!! Alexander!!!! Alexander!!!!!"
    24:35 awww 🤣

  • @joicejoice8109
    @joicejoice8109 2 ปีที่แล้ว +29

    ഈ പടം കണ്ട് കഴിഞ്ഞപ്പോ മദ്രാസ് ബേസ് ചെയ്ത് പിടിച്ചിരുന്ന മലയാളം A പടങ്ങൾ ഓർമ്മ വന്നു.

  • @samkct
    @samkct 2 ปีที่แล้ว +8

    Really missing the hilarious videos.. Eagerly waiting for next season

  • @cinematic.motion
    @cinematic.motion 2 ปีที่แล้ว +23

    12:35 ithentha cooling glass uniform aayo 😂

  • @shyamsasi044
    @shyamsasi044 2 ปีที่แล้ว +6

    7:52 Robo kannante song pole und 😁

  • @unnilong
    @unnilong 2 ปีที่แล้ว +37

    That stand-in actor for mammokka was not a random dude, its Parthipan

    • @jithinjose2855
      @jithinjose2855 2 ปีที่แล้ว +3

      Exactly!!! And he is an amazing actor

  • @shamlaAK
    @shamlaAK ปีที่แล้ว +7

    വെറുതെയല്ല ഈ വീഡിയോ ഉണ്ണി മുകുന്ദന് ഇഷ്ടമായത്. മൂപ്പരെ വല്ലാണ്ടെ പറയുന്നില്ലല്ലോ. മാത്രമല്ല പൊളിറ്റിക്‌സും ഭക്തിയും ഇല്ലേനും ! 😂

  • @unnirajac8617
    @unnirajac8617 2 ปีที่แล้ว +8

    Bro poli saanam 🔥🔥🔥 oru karyam 18:17 Athu random dude allla bro athu R. Parthibhan aanu Director/Actor. National award winning Director.

  • @Gokulgopakumar18
    @Gokulgopakumar18 2 ปีที่แล้ว +13

    ഇത് അപ്പൂപ്പൻ & ബോയ്‌സിന്റെ ആറാട്ട്💥 Vere Level Episode 🤣🙏

  • @sanjumanaf
    @sanjumanaf 2 ปีที่แล้ว +186

    Imagine at 1 million subscribers we call all our stars- devji,riyaz khan and shanky for a party,its gonna be awesome ;)

    • @muhammedaliikbal3236
      @muhammedaliikbal3236 2 ปีที่แล้ว +9

      Don `t forget ..Cr7

    • @ashwinpradeep1015
      @ashwinpradeep1015 2 ปีที่แล้ว +6

      Csk(cool star kailesh)🔥

    • @sanjumanaf
      @sanjumanaf 2 ปีที่แล้ว +1

      @@muhammedaliikbal3236 ofc chandamama role was OP

    • @sanjumanaf
      @sanjumanaf 2 ปีที่แล้ว +3

      @@ashwinpradeep1015 Galaxy Star kailesh to be exact

    • @Ithenth_endi
      @Ithenth_endi 2 ปีที่แล้ว +8

      @@sanjumanaf Nah...The title Galaxy Star is already occupied by Vinu Mohan

  • @bulbasour123
    @bulbasour123 2 ปีที่แล้ว +5

    16:30 ith chotta mumbai song slow down cheythath polond😥 paadi noku Pathanjoree Theeratho Parannirangaam
    Parakkumme Lokathe Vilakkedukkaan😬

  • @ivartheboneless6547
    @ivartheboneless6547 2 ปีที่แล้ว +13

    24:44 cute devjii

  • @saifmuhammed6360
    @saifmuhammed6360 2 ปีที่แล้ว +11

    2:55 enthonn ith asianet serialinte promoyo🤣🤣

  • @suhaibaa7967
    @suhaibaa7967 2 ปีที่แล้ว +50

    ദേവ്ജി അവിടിരുന്നു പറക്കും തളിക തുടങ്ങും 😅😅🤣🤣

  • @maalik9952
    @maalik9952 2 ปีที่แล้ว +9

    *Alexander* എന്ന അധോലോക രാജാവിനെ മാനം കെടുത്തിക്കളഞ്ഞു 😪

  • @muhammednabhan7200
    @muhammednabhan7200 2 ปีที่แล้ว +9

    16:21 ചോട്ടാ മുംബൈ ലെ സില്ലും സില്ലും താളത്തിൽ song ന്റെ slow version ❤️

  • @elwray470
    @elwray470 2 ปีที่แล้ว +10

    ദേവ്ജി വണ്ടി പൊട്ടിത്തെറിച്ചു ചാകാൻ പോകുമ്പോഴാണ് അവരുടെ ഒരു ലിഫ്റ്റ് 😂😂

  • @dreamshore9
    @dreamshore9 2 ปีที่แล้ว +14

    റിയാസ് ഖാൻ മലയാളത്തിലെ മറ്റൊരു എവെർഗ്രിൻ actor അന്നും ഇന്നും ഒരേപോലെ

  • @purushothamank21
    @purushothamank21 2 ปีที่แล้ว +5

    2:40 Subtitle roasting aarattu too🤣🤣

  • @haranvj1997
    @haranvj1997 2 ปีที่แล้ว +19

    25:37 was nice 🤣🤣🤣

  • @ajeesh92
    @ajeesh92 2 ปีที่แล้ว +6

    That guy who acted the role of Mammooty in Tamil is Parthiban. Very famous tamil director and actor

    • @ananthrajendar9601
      @ananthrajendar9601 2 ปีที่แล้ว +1

      പുള്ളി കുഞ്ചാക്കോ ബോബന്റെ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ ഉണ്ട്.

    • @dr.umakrishnaprasad
      @dr.umakrishnaprasad ปีที่แล้ว +1

      Yes Parthiban had done some good movies too

  • @jobincj1233
    @jobincj1233 2 ปีที่แล้ว +22

    Bro,dont stop FMM.Expecting more and more seasons of FMM❤️❤️

  • @noname-yk9gl
    @noname-yk9gl หลายเดือนก่อน +1

    Peethambaran in disguise...Nte subtitle chetta...😂❤
    Aa avasanathe paattu vasco da gama slowed alle...😮

  • @jiksasshack1758
    @jiksasshack1758 2 ปีที่แล้ว +30

    Just once I had to show one of your reviews to my Husband 😅 now he is addicted and binge watched all your episodes including the once on Instagram 🤣 and that's finally one thing we have the same taste of🤣🤣

  • @a_aardra
    @a_aardra ปีที่แล้ว +2

    I absolutely love the content. It helped me out when I was at my lowest.. looking forward for more reviews.. keep going.

  • @skylightmedia555
    @skylightmedia555 2 ปีที่แล้ว +41

    18:17 & 18:33 നല്ലൊരു നടൻ ആണ്..പാർത്ഥിപൻ..Random dude എന്നൊന്നും പറയാതെ ബ്രോ !! 😅
    ഈ പേരരസിൻ്റെ filmography നോക്കിയപ്പോൾ മനസ്സിലായി..ഇങ്ങേരുടെ തിരുപ്പാച്ചി and ശിവകാശി മാത്രമേ ഹിറ്റ് ആയിട്ടുള്ളൂ..ബാക്കി എല്ലാം പടക്കങ്ങൾ ആയിരുന്നു 😅😅💥💥💥💥

    • @mr.d957
      @mr.d957 2 ปีที่แล้ว +6

      Ya ith പാർത്ഥിപൻ ആണ്

  • @omgitsjames007
    @omgitsjames007 2 ปีที่แล้ว +3

    What happened ? Where have you eloped too? Are you all right !!!! 2 months missing !!!

  • @imabhijithunni
    @imabhijithunni 2 ปีที่แล้ว +34

    ദേവ് ജീ + റിയാസിക്കാ കോംമ്പോ 🔥🔥🔥🔥