SIMHASANAM | ROAST E10 | Malayalam Movie Funny Review | Prithviraj | Aishwarya Devan | OUTSPOKEN

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 2.7K

  • @anushkats2777
    @anushkats2777 3 ปีที่แล้ว +306

    ഇന്നത്തെ വീഡിയോ തുടങ്ങുന്നതിനു മുൻപ് പദ്മശ്രീ വിവേക് സാറിന്റെ ഓർമയായി കാണിച്ചത് കണ്ടപ്പോൾ നല്ല വിഷമം തോന്നി. ഇനി ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പുള്ളിയില്ല. എന്റെ കുട്ടിക്കാലം ഏറ്റവും കളർഫുൾ ആക്കിയതിൽ വിവേക് സാറിന്റെ പങ്ക് വലുതാണ്. പ്രത്യേകിച്ചും ബോയ്സ് സിനിമയിലെ ചെക്കന്മാരുടെ ലോക്കൽ ഗാർഡിയൻ ആയ അങ്കിൾ മംഗളം ❤️.

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +64

      Sathyam.... I was really shocked and saddened by his demise. What an actor. RIP😭

    • @1341vichu
      @1341vichu 3 ปีที่แล้ว +2

      Sathyam. Njnm atha alochichae athu kandapol..

    • @althaftm1464
      @althaftm1464 3 ปีที่แล้ว +2

      @@OUTSPOKENROAST 7am Suryan onnu rost cheyano unni mukundan movie

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +1130

    ഒരു സിനിമക്ക് ടികറ്റ് എടുത്താൽ അഞ്ചാറ് സിനിമ ഒന്നിച്ചു കാണാം 😂😂😂😂😂😂😂

    • @abadsoofi
      @abadsoofi 3 ปีที่แล้ว +11

      😂😂😂

    • @nobody-z6i
      @nobody-z6i 3 ปีที่แล้ว +10

      🤣🤣

    • @ijas07
      @ijas07 3 ปีที่แล้ว +20

      Shaji Kailas brilliance 😎

    • @3lok7
      @3lok7 3 ปีที่แล้ว +13

      Atlee copy cat movieyum agane thane

    • @thesupernova4520
      @thesupernova4520 3 ปีที่แล้ว +3

      @@3lok7 😂😂അതെ

  • @sreejith_kottarakkara
    @sreejith_kottarakkara 3 ปีที่แล้ว +315

    വീഡിയോയുടെ തുടക്കത്തിൽ ശ്രീ. വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ചതിന് അഭിനന്ദനം

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +89

      Such a wonderful actor and human being. I wanted to pay respect in any way that i could.

  • @arunms2178
    @arunms2178 3 ปีที่แล้ว +175

    ഷാജി കൈലാസ് പടം ആണെങ്കി മുത്തുകുടയും ആനയും അത് നിർബന്ധമാ 😃😃😃😃

  • @mgtowmgtow1752
    @mgtowmgtow1752 3 ปีที่แล้ว +417

    ലേലം കാൽ കിലോ, നരസിംഹം മുകാൽ കിലൊ, വില്ലൻ 5-6 കപ്പ്, പുകഴ്ത്തി പറയുന്നവർ അനാവശ്യത്തിനും , നായിക 4 കപ്പ് , എല്ലാം കൂടി ആകെ കുക്കറിൽ പൊട്ടി തെറിച്ചു

    • @rajeshtd7991
      @rajeshtd7991 3 ปีที่แล้ว +23

      എന്താ ബ്രോ റോസ്റ്റ് നെയം കടത്തി വെട്ടി😂😂😂😂🙏

    • @ronykthomas3430
      @ronykthomas3430 3 ปีที่แล้ว +4

      തിരിച്ചാണ് ലേലം മുക്കാൽ കിലോ നരസിംഹം കാൽ കിലോ അച്ഛനെ കൊന്നതിനുള്ള പ്രതികാരം

    • @DQ-ix2hs
      @DQ-ix2hs 3 ปีที่แล้ว +4

      @@ronykthomas3430 naaduvazhikal

    • @NH-ps2eh
      @NH-ps2eh 8 หลายเดือนก่อน

      ഡേയ് നരസിംഹം മഹാ നഗരം copy ആണ് 🤭

    • @ShoshyDeolLonewolf03
      @ShoshyDeolLonewolf03 5 หลายเดือนก่อน

      The Godfather = 75 കിലോ

  • @thethirdeye6092
    @thethirdeye6092 3 ปีที่แล้ว +167

    സത്യം പറയാമല്ലോ...Prthvi ഇനെ troll ആൻ താൻ ആരാ ...എന്ന് ചോയ്കാൻ വനതാ...but video kand ചിരിച്ചു ഉ്പാഡ് ഇളകി...എന്റെ outspoken etta kollam...🤣

    • @dhaneesh328
      @dhaneesh328 2 ปีที่แล้ว +13

      Rayappanu entha kombbu undoo, 🤣 nadakam nadannea trolanm full time😃

    • @thengakola
      @thengakola 2 ปีที่แล้ว +5

      Prithviraj matte failed Bollywood actor alle

    • @kvsreeji
      @kvsreeji 2 ปีที่แล้ว

      Avaneyum trollum Avante appaneyum trollum....nee podappa

  • @akhildevmedia6079
    @akhildevmedia6079 3 ปีที่แล้ว +139

    പടത്തിന് mash_up_of_shaji എന്ന് പേരിട്ടാൽ മതിയായിരുന്നു എന്ന് എനിക്ക്മാത്രം ആണോ തോന്നിയത് 🤭

  • @sreyasmpurackal5651
    @sreyasmpurackal5651 3 ปีที่แล้ว +404

    Devan Enthusiasts India(DEI) and
    Muscle And Abs King Riyas Ikka(MAAKRI) fans assemble...!!!😂😂

    • @DranzerGig
      @DranzerGig 3 ปีที่แล้ว +21

      DEI and MAAKRI member reporting..🔥

    • @jayakrishnanjayakumar2159
      @jayakrishnanjayakumar2159 3 ปีที่แล้ว +9

      MANJADI reporting 😂😂

    • @ullasbiju4721
      @ullasbiju4721 3 ปีที่แล้ว +2

      ❤️😂

    • @Aswin-bh3ex
      @Aswin-bh3ex 3 ปีที่แล้ว +3

      Mega action king riyas ikka alle ? (2)

    • @amirwahd
      @amirwahd 3 ปีที่แล้ว +8

      @Manish Suresh MANJulan Admirers and Devotees of India😂

  • @murshidabdulla7022
    @murshidabdulla7022 3 ปีที่แล้ว +125

    4:10 ബെല്ലാരിയിലെ കന്നഡ സിംഗം അണ്ണനെ കണ്ടപ്പൊ തമിഴിൽ മാപ്പ്‌ ചോദിക്കുന്നു 😂

  • @ShobiPPpro
    @ShobiPPpro 3 ปีที่แล้ว +586

    കർണാടകയിൽ തമിഴ് പറയുന്ന ഗുണ്ടപ്പയുടെ ബ്രില്ലിയൻസ് വേറെ ലെവൽ

    • @pennu08
      @pennu08 3 ปีที่แล้ว +11

      😄😄

    • @samuwelshaju3199
      @samuwelshaju3199 2 ปีที่แล้ว +3

      തമിഴ്നാട് കർണാടക ബോർഡർ ആയിരിക്കും ആൾടെ വീട് 😂😂

    • @LeftLeft1
      @LeftLeft1 2 ปีที่แล้ว +6

      കൺമിഴാളം.. പുതിയ ഭാഷാ ശൈലിയാ

  • @krishnank4969
    @krishnank4969 3 ปีที่แล้ว +506

    വല്ലവൻറെ സിനിമ കോപ്പി അടിച്ചാൽ അല്ലേ പ്രശ്നമുള്ളൂ സ്വന്തം സിനിമയാണെങ്കിൽ കുഴപ്പമില്ലല്ലോ ലേ ഷാജിയേട്ടൻ😉😉😉😉

    • @WW-lf8ir
      @WW-lf8ir 3 ปีที่แล้ว +7

      😂😂

    • @mathewkuriakose2648
      @mathewkuriakose2648 3 ปีที่แล้ว +22

      നാടുവഴികൾ, ലേലം രണ്ടും ജോഷിയുടെ സിനിമയാണ്

    • @krishnank4969
      @krishnank4969 3 ปีที่แล้ว +15

      @@mathewkuriakose2648 നരസിംഹം ആറാം തമ്പുരാൻ ഷാജി കൈലാസ് സിനിമ ആണല്ലോ

    • @mathewkuriakose2648
      @mathewkuriakose2648 3 ปีที่แล้ว +3

      @@krishnank4969 അതേ

    • @Actonkw
      @Actonkw 3 ปีที่แล้ว +10

      ടിനിടോം ആണോ സ്വന്തം ശബ്ദത്തിൽ മറ്റുള്ളവരെ അനുകരിക്കുന്നു 🤣🤣

  • @vyvidhiyer884
    @vyvidhiyer884 3 ปีที่แล้ว +158

    ഷാജി കൈലാസ് പടങ്ങൾ 2K10 സിൽ വിജയയിക്കില്ല കാരണം, ഇന്റർനെറ്റ് മലയാളിയുടെ സിനിമ ആസ്വദന തലങ്ങൾ മാറ്റി മറിച്ചു , കാലം മാറിയിട്ടും പഴയ ശൈലി തന്നെ തുടരുന്ന വേറെ ഒരാൾ ഉണ്ട് സിദിഖ്, അങ്ങേര് ഇപ്പോഴും തൂത്തുരുതൂത്തുമ്പിയിൽ തന്നെയാണ്

    • @amalkrishnen572
      @amalkrishnen572 3 ปีที่แล้ว +4

      Maybe kaduva can be a change

    • @naveenraramparambil7819
      @naveenraramparambil7819 3 ปีที่แล้ว +17

      @@abhijith2482 പ്രപഞ്ച സംവിധായകൻ വിനയൻ ser നെ റെസ്‌പെക്ട് ചെയ്യാൻ പഠിക്കു മാൻ

    • @NP-od3uz
      @NP-od3uz 3 ปีที่แล้ว +10

      Vinayan and rajasenan 🙄. Sidhique better anu

    • @sreeragssu
      @sreeragssu 3 ปีที่แล้ว +4

      @@abhijith2482 അതെ ബോയ്ഫ്രണ്ട്,അതിശയന്‍ വരെ സൂപ്പര്‍ ഹിറ്റ് ആണെന്നാ പറയണേ

    • @simpsonmathew1361
      @simpsonmathew1361 3 ปีที่แล้ว

      @@abhijith2482 enthu bhedam😂😂

  • @maumaohar2492
    @maumaohar2492 3 ปีที่แล้ว +425

    ഷാജി കൈലാസ് : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടെ😂

  • @rakshithanilkumar3661
    @rakshithanilkumar3661 3 ปีที่แล้ว +118

    ഇമ്മിണി നല്ലൊരാൾ റോസ്റ്റ് ചെയ്യാൻ പറ്റിയ പടമാണ്. പണ്ട് ആദ്യമായി ദൂരദർശനിൽ വന്നപ്പോൾ ജംബോ സർക്കസ് കാണാൻ പോകാതേ ഇരുന്നു കണ്ടു അവസാനം I was like എനിക്ക് എന്നാത്തിൻ്റെ കേടായിരുന്നു

    • @shajusadanandan2292
      @shajusadanandan2292 3 ปีที่แล้ว +14

      Athil nalla comedy scenes undu.

    • @jeil4649
      @jeil4649 3 ปีที่แล้ว +11

      അതിലും നല്ലതുണ്ട്. ദേ... ഇങ്ങോട്ട് നോക്യേ.....

    • @lintaphilip2676
      @lintaphilip2676 3 ปีที่แล้ว +3

      Athilum nallathu undu..lucky jockers

    • @aryas236
      @aryas236 3 ปีที่แล้ว +3

      മമ്മൂക്ക ഒക്കെ അഭിനയിച്ച "BEST OF LUCK" roastingnu പറ്റിയ ഫിലിം ആണ്.

    • @jacksonsgallery1136
      @jacksonsgallery1136 2 ปีที่แล้ว

      ഗംഭീര ദൂരന്തം ആണ് ആ പടം.. ഇമ്മിണി നല്ലൊരാൾ ആ പടം കണ്ട സമയത്ത് ജയസൂര്യയെ കണ്ണെടുത്താൽ കണ്ടുടായിരുന്നു അങ്ങേരുടെ ഇത്ര boru പടം വേറെ ഉണ്ടോ ആവോ?

  • @prejuvyas8839
    @prejuvyas8839 3 ปีที่แล้ว +38

    ശരത്തേ , ഞാൻ തല കുത്തി നിന്ന് സല്യൂട്ട് ചെയ്യുന്നു. ഇനിയും വേണം ഈ റോസ്റ്റിംഗുകൾ....

  • @LifeSkillsDelivered
    @LifeSkillsDelivered 3 ปีที่แล้ว +898

    ഇന്നലെ അപ്പൂപ്പൻ ആൻഡ് ബോയ്സ് ഇന്ന് outspoken😆 രണ്ടും പൊളി

    • @rinz_007
      @rinz_007 3 ปีที่แล้ว +15

      ഒരേ പൊളി ❤️🔥

    • @sukeshsasidhar7372
      @sukeshsasidhar7372 3 ปีที่แล้ว +8

      സത്യം

    • @WW-lf8ir
      @WW-lf8ir 3 ปีที่แล้ว +6

      Yes

    • @nidheeshnidheesh4366
      @nidheeshnidheesh4366 3 ปีที่แล้ว +51

      എനിക്ക് outspoken ആണ് കൂടുതൽ ഇഷ്ട്ടം

    • @kichusubhash1237
      @kichusubhash1237 3 ปีที่แล้ว +31

      Appopn and boys 🔥🔥🔥

  • @akhilbabukuzhinjalil7742
    @akhilbabukuzhinjalil7742 3 ปีที่แล้ว +274

    നാടുവാഴികൾ മാത്രമല്ല, അച്ഛൻ മാറ്റി ഏട്ടൻതമ്പുരാൻ ആക്കിയാൽ ഷാജി കൈലാസ് സാറിന്റെ തന്നെ 'താണ്ടവം' ആയി

  • @SK-rs2zt
    @SK-rs2zt 3 ปีที่แล้ว +43

    ഗോഡ്ഫാദർ - നാടുവഴികൾ/ലേലം
    സിംഹാസനം - നാടുവാഴികൾ + ലേലം + ആറാം തമ്പുരാൻ + സിംഹാസനം + താണ്ടവം

    • @SK-rs2zt
      @SK-rs2zt 3 ปีที่แล้ว +1

      @@abhijith2482 mm

    • @SK-rs2zt
      @SK-rs2zt 3 ปีที่แล้ว +2

      @@abhijith2482 നായകനും

  • @snj8698
    @snj8698 3 ปีที่แล้ว +218

    സിംഹാസനം ഷാജി അണ്ണൻ പുള്ളിക്ക് തന്നെ കൊടുത്ത ഒരു tribute ആണെന്ന് എത്ര പേർക്ക് അറിയാം സുഹൃത്തുക്കളെ.......

  • @arunvijio4510
    @arunvijio4510 3 ปีที่แล้ว +372

    കുറച്ചു ആറാം തമ്പുരാൻ, കുറച്ചു നരസിംഹം കുറച്ച് ലേലം. . മച്ചാനെ അത് പോരെ അളിയാ... 😜😜😂😂😂

    • @manzoormr7741
      @manzoormr7741 3 ปีที่แล้ว +11

      ശെടാ അടി ഇതെങ്ങനെ മനസിലായി

    • @Aji-bd5ic
      @Aji-bd5ic 3 ปีที่แล้ว +7

      ഒരു സീൻ തമിഴിൽ തേവർ മകനിൽ നിന്നും

    • @universeboss9072
      @universeboss9072 2 ปีที่แล้ว

      Naduvazhikal also

    • @alexthomas7555
      @alexthomas7555 ปีที่แล้ว

      @@universeboss9072 athinu oke mele the god father enna classic padam

    • @norrisrub
      @norrisrub ปีที่แล้ว

      Sandakozhi vishal movie

  • @victorjose1596
    @victorjose1596 3 ปีที่แล้ว +97

    ഷാജിയെട്ടന്റെ ഫാൻബോയ് പടമാണ്.
    ആരാ ആ ഫാൻബോയ്‌?
    ഷാജി ഏട്ടൻ തന്നെ..
    ആ ബെസ്റ്റ്🤐

  • @rimal647
    @rimal647 3 ปีที่แล้ว +48

    ഇത്രയും കഷ്ട്ടപെട്ടു vdo ചെയ്യുന്ന ഈ ചേട്ടന് ഒരു 100k+sub എങ്കിലും ചുരുങ്ങിയത് നമ്മളെ കൊണ്ട് ആക്കികൊടുക്കാൻ പറ്റില്ലേ....😐❤

  • @c.g.k1727
    @c.g.k1727 3 ปีที่แล้ว +123

    Simhasanam :- the complete mixture of Shaji Kailas movies by his own 😋😋😋😋😋😋🔥🔥🔥🔥🔥🔥🔥
    💍💍💍💍💍

  • @harikrishnans2193
    @harikrishnans2193 3 ปีที่แล้ว +289

    കർണാടകത്തിലെ ഭാഷ തമിഴ് ആക്കിയ ഷാജി കൈലാസ് brilliance 😂😂😂

  • @thesupernova4520
    @thesupernova4520 3 ปีที่แล้ว +45

    17:05
    വടിവാൾ, വെട്ടുകത്തി, തോക്ക്,... മന്ദാരം സിനിമയുടെ cd 😂😂😂

  • @rohithksaj
    @rohithksaj 3 ปีที่แล้ว +82

    ഹോ
    പ്രിത്വിരാജ് be like : ഒരു കൈബദ്ധം, നാറ്റിക്കരുത്.

  • @captainvijaymenon2925
    @captainvijaymenon2925 3 ปีที่แล้ว +106

    മറ്റൊരു ആറാം തമ്പുരാനും നരസിംഹവും ഒക്കെ ഷാജി കൈലാസിന് പോലും ചെയ്യാൻ പറ്റില്ല എന്ന് തെളിയിച്ച പടം.
    NB - കടുവ നന്നാവട്ടെ. 🙌

    • @akcutz5901
      @akcutz5901 3 ปีที่แล้ว +17

      Kaduva nannavum
      Script : Jinu V Abraham🔥

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +24

      Simhasanathinte rachanayum Sri Shaji Kailas thanne aayirunnu. Athaanu kuzhappamaayath

    • @mathewkuriakose2648
      @mathewkuriakose2648 3 ปีที่แล้ว +1

      നന്നാവും, ഉറപ്പ്.

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว +1

      വല്യേട്ടൻ

    • @jeffinphilip6796
      @jeffinphilip6796 3 ปีที่แล้ว +1

      @@OUTSPOKENROAST angane pana

  • @msjbdhoni
    @msjbdhoni 3 ปีที่แล้ว +96

    പൃഥ്വിരാജ് അടുത്ത ഷാജി കൈലാസ് പടത്തിനു തല വെച്ചപ്പോൾ തന്നെ ഈ വീഡിയോ ഇറക്കിയ outspoken ബ്രില്ല്യൻസ്..

    • @aslan8063
      @aslan8063 3 ปีที่แล้ว +23

      കടുവ ഒരിക്കലും ഇതു പോലെ ആവില്ല! ഈ ചീത്തപ്പേര് മാറ്റാൻ തന്നെയാണ് അവർ ഇറങ്ങിത്തിരിച്ചത്

    • @sharunparambath99
      @sharunparambath99 3 ปีที่แล้ว +8

      അതിന്റെ പ്രൊഡ്യൂസർ പ്രിത്വിരാജ് ആയതു കൊണ്ടു പുള്ളി പറയുന്ന പോലെ എടുക്കേണ്ടി വരും 🤪

    • @aslan8063
      @aslan8063 3 ปีที่แล้ว +4

      @@sharunparambath99 Hvy crew aanu Prithvi koduthitt ullath.

    • @jubin2611
      @jubin2611 3 ปีที่แล้ว

      Kaduvayo.....

    • @aktech8102
      @aktech8102 3 ปีที่แล้ว +1

      @@sharunparambath99 enkil kaduva illuminate ayirikkum 😁

  • @rinju8415
    @rinju8415 3 ปีที่แล้ว +49

    14:53 manikuttane kandavar undo?

  • @bijuradhakrishnan6788
    @bijuradhakrishnan6788 3 ปีที่แล้ว +36

    നിങ്ങളുടെ ടാലൻ്റ് വച്ച് 1m അടികേണ്ട സമയം കഴിഞ്ഞു...the most underrated channel in youtube. Wishing good luck bro

    • @favasjr8173
      @favasjr8173 3 ปีที่แล้ว

      ശരിയാ ഈ ചങ്ങാതിക്കെന്താ സബ്സ് കൂടാത്തത്???

  • @jassim8695
    @jassim8695 3 ปีที่แล้ว +257

    സലാം കശ്മീർ, ലൈല ഓ ലൈല, ലോകപാൽ, വൈറ്റ്... 😪😪

    • @aiswaryalekshmis9192
      @aiswaryalekshmis9192 3 ปีที่แล้ว +22

      Ayayoo laia o laila roast polum Kanan njn illa Ente Ponneeee 😁

    • @trojan2793
      @trojan2793 3 ปีที่แล้ว +17

      സലാം kashmir 😂😂 ijjathi oola padam

    • @sreeragssu
      @sreeragssu 3 ปีที่แล้ว +9

      ഇതില്‍ 3 എണ്ണം ജോഷി സാറിന്‍റെ..

    • @clintonsteephen9509
      @clintonsteephen9509 3 ปีที่แล้ว +12

      Mayanazar
      Love in Singapore
      Casanova
      Christian Brothers

    • @arif1681
      @arif1681 3 ปีที่แล้ว +6

      @@trojan2793 atile jayaram ettante transformation parayunna scene and bgm 😛😛

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +179

    അടുത്തത് മോഹൻലാൽ എന്നാ മഞ്ജു വാരിയർ പടം ചെയ്യുമോ. മഞ്ജു ചേച്ചിന്റെ അഭിനയ മുഹൂർത്തം ഉള്ള സിനിമ

    • @sreeragssu
      @sreeragssu 3 ปีที่แล้ว +32

      ഞങ്ങള്‍ക്കൊക്കെ ഒരു ബ്ളഡ് ഗ്രൂപ്പേ ഉള്ളു ലാലേട്ടന്‍

    • @afal007
      @afal007 3 ปีที่แล้ว +24

      ചങ്ക് അല്ല ചങ്കിന്റെ അമ്മാവൻ ആണ് ലാലേട്ടൻ 🚶‍♂️

    • @Sky-oc2vw
      @Sky-oc2vw 3 ปีที่แล้ว +17

      തോപ്പില്‍ ജോപ്പന്‍ ചെയ്യുമോ..

    • @athults9958
      @athults9958 3 ปีที่แล้ว +11

      @@Sky-oc2vw vellye alamb onnum illalo

    • @arun-sd7hj
      @arun-sd7hj 3 ปีที่แล้ว +5

      @@sreeragssu mohanlal nte chorayano ninte okke njarambil odunne?? Kashtam thannede

  • @bobanmathew2640
    @bobanmathew2640 3 ปีที่แล้ว +70

    വെള്ളാപ്പള്ളി നടേശൻ 😄😄😄😄

  • @vivekgharry2458
    @vivekgharry2458 3 ปีที่แล้ว +147

    ഈ സിനിമ തിയേറ്ററിൽ പോയി കണ്ടവർക്ക് വേണ്ടി ഒരു മെഴുകുതിരി കത്തിക്കാം

    • @vivekgharry2458
      @vivekgharry2458 3 ปีที่แล้ว +1

      @Jayasankar g s 🔥🔥😂😂😂

    • @sunilkumar-iw6nx
      @sunilkumar-iw6nx 3 ปีที่แล้ว

      🤣🤣

    • @meghajose5707
      @meghajose5707 3 ปีที่แล้ว

      Sthothram 😄

    • @ajinst1679
      @ajinst1679 3 ปีที่แล้ว

      എന്തിനു തീയറ്ററിൽ സിനിമ കാണാൻ ഒരു ബോറും ഇല്ലായിരുന്നു... പിന്നെ ഷാജികൈലാസിന്റെ സ്ഥിരം movie പോലെ ആയതു കൊണ്ട് വിജയിച്ചില്ല അത്രേ ഉള്ളു

  • @freez300
    @freez300 ปีที่แล้ว +23

    ഒരു അശ്ലീലപദം പോലും ഉപയോഗിക്കാതെ ആരെയും വേദനിപ്പിക്കാതെ നൈസ് റോസ്റ്റിംഗ്... നിങ്ങളുടെ 'was like.' Dialogue കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്... Best roaster.
    ഇത് പോലെയുള്ള സിനിമകൾ കാണാത്ത എന്നോട് തന്നെ എനിക്കൊരു അഭിമാനം തോന്നുന്നു.

  • @jismonjacob5126
    @jismonjacob5126 3 ปีที่แล้ว +465

    സിംഹസാനം കാണത്തവരുണ്ടൊ എന്നെ പൊലെ😂

    • @midhuleshns6336
      @midhuleshns6336 3 ปีที่แล้ว +5

      Und machaaney

    • @lancelotsguenevere8782
      @lancelotsguenevere8782 3 ปีที่แล้ว +3

      🙋😂

    • @sojanvargheese7849
      @sojanvargheese7849 3 ปีที่แล้ว +3

      Lock down il vere oru paniyum illathe choriyum kuthi irunnappol njn kandu poyi

    • @sreeragssu
      @sreeragssu 3 ปีที่แล้ว +6

      റിലീസ് കുറെ തവണ മാറ്റി വച്ച് അവസാനം 2012 ഓണത്തിനോ മറ്റോ ഇറക്കി

    • @NicholasNikkz
      @NicholasNikkz 3 ปีที่แล้ว +6

      oru scene polum ithuvare kanditilla....😂😂😂

  • @BroTalkFact
    @BroTalkFact 3 ปีที่แล้ว +70

    തേപ്പ് തീറ്റ ട്രാവൽ 🤭🤭 ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ

    • @pesmaster216
      @pesmaster216 3 ปีที่แล้ว +3

      Te.. Trave... Ea.. By su bha

  • @trollen9069
    @trollen9069 3 ปีที่แล้ว +26

    മറ്റേ പുള്ളി പറഞ്ഞപോലെ നരസിംഹത്തിന് ആറാം തമ്പുരാനിലുണ്ടായ മോൻ.. അതാണ് സിമ്മാസനം..😝🤐

  • @nandhanakrishnakumar4536
    @nandhanakrishnakumar4536 3 ปีที่แล้ว +22

    We want Rajesenan ser's cult movie പ്രിയ"പെട്ടവർ" roast....💥💥💥

  • @njanpaadumyeshuve5637
    @njanpaadumyeshuve5637 3 ปีที่แล้ว +47

    ബാബു രാജ് അഭിനയിച്ച ബ്ലാക്ക് കോഫി ഒന്ന് റോസ്റ്റ് ചെയ്യണേ, എനിക്ക് അത് കണ്ടു തീർക്കാൻ ആയിട്ടില്ല

  • @cinegeek1808
    @cinegeek1808 3 ปีที่แล้ว +57

    മാധവേട്ടനാര... കാലൻ 😂😂

  • @akshayram_
    @akshayram_ 3 ปีที่แล้ว +43

    ബിത്വ ഷാജി അണ്ണൻ ipozm 90കളിലും ഭാര്യ ശിലായുഗത്തിലും 🥴

    • @anoopkk4211
      @anoopkk4211 3 ปีที่แล้ว +2

      Anie is gud epo ula navodhananayikamare kal bhedhananu is gud ane

  • @afal007
    @afal007 3 ปีที่แล้ว +164

    *ഇതൊക്കെ തീയേറ്ററിൽ ഇരുന്ന് കണ്ട് കയ്യടിച്ചവരും ആർപ്പുവിളിച്ചവരും ഒക്കെ ഇന്ന് ഈ video കണ്ട് രണ്ട് മിനിറ്റ് ഖേദിക്കുന്നുണ്ടാവും 🤭😂....*

    • @VargheseEasoLawrence
      @VargheseEasoLawrence 3 ปีที่แล้ว +3

      ഇതൊക്കെ കണ്ടു ഷാജി സാർ പോലും കൈയ്യടിച്ചു കാണാൻ തരമില്ല... പിന്നല്ലേ സാധാരണ ജനങ്ങൾ 😂😂😂

    • @izzax8606
      @izzax8606 2 ปีที่แล้ว

      Ok

  • @jebinjames9593
    @jebinjames9593 3 ปีที่แล้ว +15

    മാടമ്പിത്തരവും high-class മതേതരത്വവും ഉള്ള ഒരു അഭിനവ നാട്ടുരാജാവിന്റെ കഥയായിരുന്നു സൂർത്തുക്കളെ

  • @saraths7392
    @saraths7392 3 ปีที่แล้ว +38

    16:57 Prithviraj ന്റെ reaction 😂

  • @nandakishoreu4979
    @nandakishoreu4979 3 ปีที่แล้ว +76

    എന്താണെന്നറിയില്ല നിങ്ങൾ നിങ്ങൾ വീഡിയോ ഇറക്കുന്നതിന് ഒരു ദിവസം മുമ്പ് അപ്പൂപ്പൻ ആൻഡ് ബോയ്സ് വീഡിയോ ഇടും
    I like both roasting

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +34

      Athonnu tirich chinthiche. Avar Sunday video idunnath kondanu njan Monday idunnath. Clash aakaan paaadillallo ☺️☺️

  • @Dr.freedom
    @Dr.freedom 3 ปีที่แล้ว +48

    Naaduvazhikal+ Narasimham+ Lelam + Aaram Thamburan + Valyettn. A classic example of a spoof movie

    • @rijilpaul4259
      @rijilpaul4259 3 ปีที่แล้ว +3

      😆😆😆😆

    • @ananthrajendar9601
      @ananthrajendar9601 2 ปีที่แล้ว

      വല്ല്യേട്ടൻ കോപ്പി അടിച്ചിട്ടുണ്ടോ 🤔

  • @Iampauljoseph
    @Iampauljoseph 3 ปีที่แล้ว +86

    Fan favourites riyaz khan and devji is there in simhasanam🔥

  • @Anand_Ilangovan
    @Anand_Ilangovan 2 ปีที่แล้ว +6

    എന്റെ ശ്രദ്ധയിൽ പെട്ട, ഒരു minor coincidence: ഈ ചലച്ചിത്രത്തിന്റെ title design-ഉം, നരസിംഹം ചലച്ചിത്രത്തിന്റെ title design-ഉം ഒരു പോലെ തന്നെ ഉണ്ട്.

  • @sibystephen3233
    @sibystephen3233 3 ปีที่แล้ว +26

    "കപ്പലുമുതലാളി" റിയാക്ട് ചെയ്യുമോ അല്ലെങ്കിൽ "ലങ്ക"

  • @rishadrishad1393
    @rishadrishad1393 3 ปีที่แล้ว +22

    കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുകയായിരുന്നു അളിയാ... (Salimettan.jpg)

  • @gauthamraj7098
    @gauthamraj7098 3 ปีที่แล้ว +65

    Shaji Kailas Prithviraj next
    Kaduva🔥
    Loading..... 🔥

    • @joicejose4395
      @joicejose4395 3 ปีที่แล้ว

      Njan jolikku povunna sthalatha shooting

    • @arjunp2561
      @arjunp2561 3 ปีที่แล้ว

      @@joicejose4395 എവിടെ ആണ്

    • @njnrssbhakthan6634
      @njnrssbhakthan6634 3 ปีที่แล้ว +2

      Adutha bomb

    • @akashboss6522
      @akashboss6522 3 ปีที่แล้ว +1

      @@njnrssbhakthan6634 crct😂😂

  • @sarathkrishnan1593
    @sarathkrishnan1593 3 ปีที่แล้ว +48

    Theppu Travel Theetta 😁 ഏതെങ്കിലും പ്രമുഖ യൂട്യൂബറിനോട് സാദൃശ്യം തോന്നിട്ടുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം 😁🔥

    • @AnnieMaryJohn
      @AnnieMaryJohn 3 ปีที่แล้ว

      ഇല്ല തോന്നിയില്ല.. ആരെയാ ഉദ്ദേശിച്ചെ

  • @swapnajhaanvi6271
    @swapnajhaanvi6271 3 ปีที่แล้ว +74

    നാടകത്തിന്റെ റീമേക്ക്... 🤣🤣
    ആകെ ഒരു സബ്സ്ക്രൈബ്ർ... അതും ആ ലെച്ചു ആയിരിക്കും.... 🤣🤣

    • @vibeson6519
      @vibeson6519 3 ปีที่แล้ว +1

      And the judge was like....🤣🤣

    • @dhaneesh328
      @dhaneesh328 2 ปีที่แล้ว

      🤣🤣

  • @ramzankhanramzii
    @ramzankhanramzii 3 ปีที่แล้ว +20

    'theppu travel theetta' by arjun madhavan... 🤣👌

  • @sreeragssu
    @sreeragssu 3 ปีที่แล้ว +118

    ഏകദേശം 2012 ല്‍ അയാളും ഞാനും തമ്മില്‍ ഇറങ്ങും വരെ പൃഥ്വിരാജ് അഭിനയത്തിലും സ്ക്രിപ്റ്റ് സെലക്ഷനിലും തോല്‍വി തന്നെ ആയിരുന്നു .. അഭിനയിച്ച 80% സിനിമയും തീയേറ്ററില്‍ ഫ്ളോപ്പ് ..സൂപ്പര്‍ ഹിറ്റ് എന്ന് പറയാന്‍ കുറച്ച് സിനിമകള്‍ മാത്രം അതില്‍ കുറച്ച് മള്‍ട്ടിസ്റ്റാര്‍ സിനിമകളും... തേജാഭായ് ടെ പ്രൊമോഷന് ചാനലുകളില്‍ വന്നിരുന്ന് ഭയങ്കര തള്ള് ആയിരുന്നു.. അയാളും ഞാനും തമ്മില്‍ , സെല്ലുലോയ്ഡ്, മുംബെെ പോലീസ്, മെമ്മറീസ് മുതല്‍ പൃഥ്വി ട്രാക്ക് മാറ്റി

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +19

      വാസ്തവം നല്ലത് ആയിരുന്നു

    • @vyvidhiyer884
      @vyvidhiyer884 3 ปีที่แล้ว +13

      @@nazeerabdulazeez8896 വാസ്തവം 2006ആണ്

    • @sreeragssu
      @sreeragssu 3 ปีที่แล้ว +10

      @@nazeerabdulazeez8896 നല്ല സിനിമയാണ് എങ്കിലും വിജയം ആയില്ല തീയേറ്ററില്‍

    • @Rojusmathew
      @Rojusmathew 3 ปีที่แล้ว +14

      2000 to 2010 most malayalam movies are worst

    • @devikavs7806
      @devikavs7806 3 ปีที่แล้ว +2

      Yes

  • @Vighnesh_prasad
    @Vighnesh_prasad 3 ปีที่แล้ว +631

    വാമനപുരം ബസ്‌റൂട്ട് ചെയ്യണമെന്നുള്ളവർ like

    • @bhai9811
      @bhai9811 3 ปีที่แล้ว +11

      Already done

    • @adilsha5503
      @adilsha5503 3 ปีที่แล้ว +8

      Athu College kumaran alle

    • @midhun7709
      @midhun7709 3 ปีที่แล้ว +2

      No

    • @shabeermp7430
      @shabeermp7430 3 ปีที่แล้ว +6

      ഞ്ഞാൻ മനസിൽ വിജാരിച്ചെ ഒള്ളൂ 😄കമൻ്റ് ബോക്സ് തുറന്നപ്പോ ദാ കിടക്ക്ണ് 🤣

    • @geethikapampurayam469
      @geethikapampurayam469 3 ปีที่แล้ว +5

      Athokke palarum cheyynnathalle, ee mister usually cheyth madkkathathaanu cheyyne!

  • @nidhinpb7106
    @nidhinpb7106 3 ปีที่แล้ว +21

    Enthokke paranjalum sai Kumar chettante acting Vere level aanu

  • @rubenjohn2816
    @rubenjohn2816 3 ปีที่แล้ว +18

    സലാം കശ്മീർ roast chytha...machante range onnude vere aagumm🔥🔥🔥🔥

  • @amrutha1699
    @amrutha1699 3 ปีที่แล้ว +17

    കാദറിന്റെ അവസ്ഥ😂🤣. I've watched it more than 10 times. Still funny.

  • @joeljohnj93l
    @joeljohnj93l 3 ปีที่แล้ว +36

    machante Episode nu vendi wait cheyunavar indo..🤙

  • @sabiquesaqlain
    @sabiquesaqlain 3 ปีที่แล้ว +52

    കർണാടകത്തിൽ തമിഴ് അല്ല കന്നടയാണ് സംസാരിക്കുന്നത് എന്ന് സാമാന്യ ബോധം ഇല്ലാത്ത അവന്മാരൊക്കെ സിനിമ പിടിച്ചാൽ ഇങ്ങനെ ഇരിക്കും 😂

    • @ananthrajendar9601
      @ananthrajendar9601 2 ปีที่แล้ว

      ഇതുപോലെ ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്ത മാഫിയ എന്ന സിനിമയിലും ഇങ്ങനെ തന്നെയായിരുന്നു. കർണാടകയിൽ നടക്കുന്ന ഒരു സംഭവത്തെ പറ്റി എടുത്ത സിനിമയിൽ. കർണാടകക്കാരനായ വില്ലൻ പോലും തമിഴ് ആണ് സംസാരിക്കുന്നത്. ഒരു തരി കന്നഡ വാക്ക് പോലും അതിൽ പറയുന്നില്ല.

  • @IMettymetty
    @IMettymetty 3 ปีที่แล้ว +37

    മാധവേട്ടൻ ആരാ കാലാനോ
    എജ്ജാതി 😂 എന്റെ പൊന്നോ..
    ജഗൻ ജഗ്ഗു അർജുൻ അച്ചു
    ആഹാ ഒരമ്മ പെറ്റ നായകൻമാർ 👌

    • @afal007
      @afal007 3 ปีที่แล้ว +3

      ഞങ്ങടെ ജഗ്ഗു ഭായിയെ അപമാനിക്കുന്നോ ജയ് കാളി 🚶‍♂️

  • @eldhopaul8806
    @eldhopaul8806 3 ปีที่แล้ว +21

    9:47 ജഡ്ജി കലക്കി..😄😄

  • @hero-ru6er
    @hero-ru6er 3 ปีที่แล้ว +27

    ലെ ഷാജി കൈലാസ് : സംശയം ഒന്നും ഇല്ല ലോ

  • @kasabalithegreat1045
    @kasabalithegreat1045 3 ปีที่แล้ว +20

    സിംഹാസനം കമല്‍ ഹാസന്റെ ദേവർ മകനിൽ നിന്നും Inspired ആയ പോലെയും തോന്നിയിരുന്നു.

  • @immoralpolice9900
    @immoralpolice9900 3 ปีที่แล้ว +124

    അണ്ണാ മലയാളത്തിന്റെ സ്വന്തം Bollywood movie , ലൈല ഓ ലൈലയെ റോസ്റ്റാമോ ?

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +4

      😅😅

    • @rajeshtd7991
      @rajeshtd7991 3 ปีที่แล้ว +3

      അത് ട്രൂ ലയിസ് (അർനോൾഡ്)മലയാളത്തിലേക്ക് ചെയ്തതാ എന്തൊരു ചങ്കൂറ്റം

    • @DonVitoCorleone-x4l
      @DonVitoCorleone-x4l 3 ปีที่แล้ว +1

      @@rajeshtd7991 aano? sherikkum???

    • @athul5729
      @athul5729 3 ปีที่แล้ว +3

      Athinu arakkalam bai chavanam

    • @immoralpolice9900
      @immoralpolice9900 3 ปีที่แล้ว +9

      @@athul5729 you mean തസ്കരവീരൻ ?😂😂😂😂 അത് മലയാളത്തിന്റെ Hollywood Movie അല്ലേ ? Mission impossible mask scene ഈച്ചകോപ്പി 😜😜😜😜

  • @ajk9233
    @ajk9233 3 ปีที่แล้ว +167

    കർണാടകയിൽ ഉള്ള ഗുണ്ട എന്തിനാ ഒരു മലയാളിയോട് തമിഴിൽ മിണ്ടുന്നത്??🤔🤔

    • @stardust_369
      @stardust_369 3 ปีที่แล้ว +33

      തമ്പുരാനറിയാം 😅

    • @SANDRABS.S
      @SANDRABS.S 3 ปีที่แล้ว +24

      English അറിയില്ലായിരിക്കും 😁😁😁😁😁😁

    • @vyvidhiyer884
      @vyvidhiyer884 3 ปีที่แล้ว +60

      പിന്നെ വിശാലിന്റെ ഒരു പടത്തിൽ ഇംഗ്ലീഷ് പോലും അറിയാത്ത അസർബൈജാൻ ക്കാർ തമിഴ് പറയുന്നു പിന്നെ അല്ലെ ഇത്

    • @abhishek1978
      @abhishek1978 3 ปีที่แล้ว +8

      അത് തമിഴ് ആണോ 🤣🤣🤣🤣

    • @afal007
      @afal007 3 ปีที่แล้ว +9

      @@vyvidhiyer884 അത്‌ പിന്നെ അവർ Starting ൽ പറഞ്ഞിട്ടുണ്ടല്ലോ 😁

  • @sreevasramachandran1306
    @sreevasramachandran1306 3 ปีที่แล้ว +60

    അണ്ണാ ... അണ്ണനെ കണ്ടാൽ പറയില്ല ഇത്രോം കൗണ്ടർ അടി ടീമാണെന്നു ..!!

  • @diljo77
    @diljo77 3 ปีที่แล้ว +22

    എന്റെ പൊന്നടെവെ..... എങ്ങനെ സാധിക്കുന്നു നിങ്ങൾ ക്ക്..... 💝

  • @sreehari61
    @sreehari61 3 ปีที่แล้ว +112

    പടം കാണാത്തത് കൊണ്ട് Roasting കൂടുതൽ thrilling ആയി തോന്നുന്നു 😅🤩⚡👌🔥

  • @anandhukannai544
    @anandhukannai544 3 ปีที่แล้ว +17

    4:02 ചന്ദ്രഗിരി മാധവേട്ടൻ പവറേഷ് 🔥🔥🔥😂😂😂

  • @pepconnecting...
    @pepconnecting... 3 ปีที่แล้ว +53

    ഇതിന്റെ notification വന്നു കഴിഞ്ഞാൽ കരിക്കിന്റെ വന്നത് പോലെ ആണ് കാണാതെ സമാധാനം കിട്ടില്ല... well done my mannnn...😂😍

  • @ranjithvc7107
    @ranjithvc7107 3 ปีที่แล้ว +16

    ലേ ഷാജി:നിർത്തിയങ്ങ് apamanikkuyaanne..🤣🤣🤣

  • @psbaldeaglegamer9321
    @psbaldeaglegamer9321 2 ปีที่แล้ว +6

    Aaraam Thampuran + Narasimham + Lelam + Padayappa + Vallyettan + Naaduvaazhikal = Simhasanam

  • @ejs3121
    @ejs3121 3 ปีที่แล้ว +171

    ഇനിയും big brother ചെയ്യുന്നില്ലെകിൽ bro യെ കായികമായും നിയമപരമായും നേരിടും 😍😍😍😍

  • @sidharth1002
    @sidharth1002 3 ปีที่แล้ว +67

    We want Vinayan's Incredible Hulk..

    • @bharathchandran5048
      @bharathchandran5048 3 ปีที่แล้ว +6

      Athishayam 😂😂😂😂😂

    • @arjunp2561
      @arjunp2561 3 ปีที่แล้ว +14

      പക്ഷെ അത് നല്ല സിനിമ ആണ്

    • @ageorge1821
      @ageorge1821 3 ปีที่แล้ว +8

      @@bharathchandran5048 kunjile kandappol othiri ishtapett veendum kanda padam aan ippo ellarum kaliyakkunnu...

    • @anniyan8709
      @anniyan8709 3 ปีที่แล้ว

      @@abhijith2482 but... Kalaghattam..

    • @ulfricstormcloak8241
      @ulfricstormcloak8241 3 ปีที่แล้ว +4

      @@abhijith2482 it was a decent graphics for the times, and especially good for malayalam movie.

  • @S_12creasionz
    @S_12creasionz 3 ปีที่แล้ว +17

    നല്ല സീരിയൽ പോലെ ഉള്ള വർക്ക്‌ ആഹാ ഇത് കണ്ടു ഞാൻ കയ്യടിച്ചില്ല അന്ന് പ്ലസ് വൺ ആയിരുന്നു ബുദ്ധി വച്ചിരുന്നു 😂😂😂

  • @Mr_abhyraj
    @Mr_abhyraj 3 ปีที่แล้ว +20

    "ARMAD തമ്പുരാൻ" 😁

  • @Manu-jw6km
    @Manu-jw6km 3 ปีที่แล้ว +6

    റോസ്റ്റ് ചെയ്യാൻ ആണെങ്കിലും ഈ സിനിമയൊക്കെ കാണുന്ന നിങ്ങൾ മാസ്സ് ആണെന്ന് പറയാൻ പറഞ്ഞു മാധവേട്ടൻ 😍

  • @Ironmanj37
    @Ironmanj37 3 ปีที่แล้ว +28

    ഇതെലാം കഴിഞ്ഞ് നായകൻ നാട്ടിൽലോട്ട് കെട്ടിയെടുക്കും 😂....
    പിന്നെ ശുഭം🤦‍♂️😂

  • @രമണപ്പൻ
    @രമണപ്പൻ 3 ปีที่แล้ว +31

    ഇദ്ദേഹം മറ്റുള്ളവരിൽ നിന്ന് കുറച്ച് unique ആണ് 🥰

  • @4kpixels178
    @4kpixels178 3 ปีที่แล้ว +42

    Videoൽ മാത്രമല്ല കമന്റ് ബോക്സിലും പുള്ളി പുലിയാ ഇജ്ജാതി reply 😅

  • @manuchandran1102
    @manuchandran1102 3 ปีที่แล้ว +6

    Thep Travel Theeta😁😁😁😁
    Le Pramukhan:Nirthiyange Apamanikkuvanne(JOJI meme)

  • @happytrollen6837
    @happytrollen6837 3 ปีที่แล้ว +13

    9:47😂😂😂😂
    എന്റെ പൊന്നു അണ്ണാ 😂😂🙏🙏

  • @skylightmedia555
    @skylightmedia555 3 ปีที่แล้ว +21

    Simhasanam was initially intended to be a remake of the cult Mohanlal-starrer Naduvazhikal but on scripting, it deviated so much from the original story that, it is no longer a rehashed version of the 1989 hit. So they made it as a loosely based adaptation of Mario Puzo's The Godfather.
    Godfather !!!?? ഇത് ഞാൻ ആരോട് പറഞ്ഞ് ചിരിക്കും എൻ്റെ ദൈവമേ 😂😂😂
    Source - Wikipedia

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +7

      and Godfather was like - "Ingane insult cheyyalle wiki mole"

    • @skylightmedia555
      @skylightmedia555 3 ปีที่แล้ว +5

      @@OUTSPOKENROAST 😅 ചന്ദ്രഗിരി മാധവനെ കണ്ട് Vito Corleone ചിതറിയോടി 😅

    • @amalrajp83
      @amalrajp83 3 ปีที่แล้ว +3

      @@OUTSPOKENROAST നിർത്തിയങ്ങ് apamaanikkuvaanenne

    • @skylightmedia555
      @skylightmedia555 3 ปีที่แล้ว

      @@amalrajp83 😅😂

    • @syamsagar439
      @syamsagar439 3 ปีที่แล้ว

      റീമേക്ക് ചെയ്യാൻ നടുവഴികളിൽ എന്തിരിക്കുന്നു. One time watch

  • @akhilbabukuzhinjalil7742
    @akhilbabukuzhinjalil7742 3 ปีที่แล้ว +19

    ആളെ കൊല്ലാൻ 'മന്ദാരം' CD യോ, എന്റെ ആശാനെ നിങ്ങൾ കിടിലം ആണ്

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +7

      വെറൈറ്റി വെപ്പൺ ആണ്. ആർക്കും ഒരു സംശയവും തോന്നില്ല

    • @jishnusoman995
      @jishnusoman995 3 ปีที่แล้ว

      🤪🤪🤪🤪🤪

    • @akhilbabukuzhinjalil7742
      @akhilbabukuzhinjalil7742 3 ปีที่แล้ว +1

      @@OUTSPOKENROAST ഇനി അടുത്ത വീഡിയോ ഈ വെപ്പനാണോ

  • @ambiliarjun2682
    @ambiliarjun2682 3 ปีที่แล้ว +65

    ഈ സിനിമ കാണാൻ ഉള്ള അവസരങ്ങൾ ഉണ്ടായിട്ടും കാണാത്ത ഞാൻ....😎😎😎😎

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +1

      ലക്കി

    • @syamsagar439
      @syamsagar439 3 ปีที่แล้ว +1

      കുട്ടിക്ക് ചിരിക്കാനിഷ്ടമല്ലെന്ന് തോന്നുന്നു

    • @ambiliarjun2682
      @ambiliarjun2682 3 ปีที่แล้ว

      @@syamsagar439 ഞാൻ ദുരന്തങ്ങൾ കണ്ട് ചിരിക്കാൻ ശ്രമിക്കാറില്ല

    • @syamsagar439
      @syamsagar439 3 ปีที่แล้ว +1

      @@ambiliarjun2682 ഇങ്ങനുള്ള പടങ്ങൾ കണ്ടാലേ നല്ല പടങ്ങളുടെ വില മനസിലാകൂ

    • @ambiliarjun2682
      @ambiliarjun2682 3 ปีที่แล้ว

      @@syamsagar439 നല്ല പടങ്ങളുടെ വില അറിയാൻ ഇതുപോലെ ഉള്ള പടം കാണണം എന്നൊന്നും ഇല്ല...

  • @vijaykrishnansatheesh6255
    @vijaykrishnansatheesh6255 3 ปีที่แล้ว +30

    4:51 ithanne alle kochi rajavilum ulkath....thalaivare neengala😂😂

  • @NoOne-no9te
    @NoOne-no9te 3 ปีที่แล้ว +17

    20 minutes saved my 2hrs 😂😂😂

  • @midhun7709
    @midhun7709 3 ปีที่แล้ว +16

    ഷാജിയേട്ടൻ : നിർത്തി അങ്ങ് അപമാനിക്കുവാന്നെ. 😒

  • @ananthukrishnan1522
    @ananthukrishnan1522 3 ปีที่แล้ว +17

    ഗുണ്ടത്തിയോ?? കൊള്ളാലോ 🤣🤣🤣🤣

  • @4kpixels178
    @4kpixels178 3 ปีที่แล้ว +36

    ലെ ഷാജിയണ്ണൻ നിർത്തി അങ്ങ് അപമാനിക്കുവാണന്നേ😔

  • @its_me_diloo
    @its_me_diloo 3 ปีที่แล้ว +18

    11:10 യൂട്യൂബ് ചാനലിന്റെ പേര് പൊളിച്ചു 🤣🤣🤣🤣

    • @arunparuthooli236
      @arunparuthooli236 6 หลายเดือนก่อน

      Tech travel eat reference 😂

  • @josigeorge7749
    @josigeorge7749 3 ปีที่แล้ว +82

    Dear sarath this episode is so far the best out of your 10 as this contains more fun. Roasting lines are exceptional. Well done.

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +1

      Thank You Josi 🙏

    • @rozarkdalton
      @rozarkdalton 2 ปีที่แล้ว

      Nallatha 🤭🙄

    • @jayesh5131
      @jayesh5131 2 ปีที่แล้ว

      @@rozarkdalton Bro aah last Lalettan clip eth movie aah?

  • @akshaychandrapanicker4885
    @akshaychandrapanicker4885 3 ปีที่แล้ว +55

    Kollywood : we have atlee
    Mollywood : we have shaji kailas😁

    • @josephjomon5150
      @josephjomon5150 3 ปีที่แล้ว +8

      Siddique: am I a joke to you

    • @martinsam8787
      @martinsam8787 3 ปีที่แล้ว +11

      Shaji aynnu copy adikilla atleye polle

    • @martinsam8787
      @martinsam8787 3 ปีที่แล้ว +2

      @@abhijith2482 ha anganee😂😂

  • @abinyjosephabin4542
    @abinyjosephabin4542 3 ปีที่แล้ว +53

    ലെ ഷാജി കൈലാസ്:സ്വന്ത० സിനിമയിലെ സീനുകൾ കോപ്പിയടിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്.പറ്റില്ല അല്ലേ
    But I can

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 3 ปีที่แล้ว +53

    😡"Mass action king riyaz ikka"(MAKRI )fan's ഈ പടത്തെ ട്രോളുന്നവരെ നിയമപരമായും കായികപരമായും നേരിടും😡

    • @sarin374
      @sarin374 3 ปีที่แล้ว

      😂

  • @absalommax
    @absalommax 3 ปีที่แล้ว +38

    11:13 TECH TRAVEL EAT By SUCHITH BHAKTHAN😂

  • @raymondkon931
    @raymondkon931 3 ปีที่แล้ว +43

    I watched this movie in theatre after a lot of waiting. Everything he mentioned here went through my mind while watching. Mixture of many Mohanlal/Shaji Kailas movies. Thanks for doing this video :). Also, ArMad :D:D:D
    Congratulations on 10 eps.