Forgotten Malayalam Movies S03 E08 | Abraham and Lincoln | Malayalam Movie Review Funny | Rahman

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 2K

  • @elwray470
    @elwray470 3 ปีที่แล้ว +3097

    ഇതൊക്കെ അന്നത്തെ ഹൈടെക് പടമാണ്. ഇതിലെ ബിജിഎം inspired ആയിട്ട് ആണ് പിന്നീട് പെട്രോൾ പമ്പുകളിൽ "പെട്രോൾ.. പെട്രോൾ.." ഡീസൽ..ഡീസൽ എന്നൊക്കെ പറയാൻ തുടങ്ങിയത്.

    • @amlaj3993
      @amlaj3993 3 ปีที่แล้ว +37

      😁🙏

    • @shinekhan7418
      @shinekhan7418 3 ปีที่แล้ว +33

      😂😂😂😂😂😂

    • @richardricky456
      @richardricky456 3 ปีที่แล้ว +24

      😂😂😂

    • @MC-qs8lr
      @MC-qs8lr 3 ปีที่แล้ว +14

      😂😂😂😂😂😂

    • @riyazboss8918
      @riyazboss8918 3 ปีที่แล้ว +12

      😁😁😁

  • @Hope-li3pw
    @Hope-li3pw 3 ปีที่แล้ว +1337

    After capturing that 10,000 crore and truck.
    Anoop Menon : "പിടിക്കപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമുക്ക് റൂട്ട് മാറ്റിപിടിക്കാം."
    Rawther & Shanky : "ശെരി, എന്നാ അങ്ങനെ ആവട്ടെ."
    Meanwhile, Abraham & Lincoln still waiting on that flex : "എടാ 5 മണിക്ക് വരുമെന്നല്ലേ പറഞ്ഞേ! 😐"

    • @NoOne-no9te
      @NoOne-no9te 3 ปีที่แล้ว +32

      അത് അടിപൊളിയായിരുന്നു. ഒന്നു പിൻ ചെയ്ത് വെയ്ക്കാമോ??❤️❤️❤️🤣🤣🤣

    • @_th3ju_
      @_th3ju_ 3 ปีที่แล้ว +6

      😂😂😂

    • @akshayvijayan1099
      @akshayvijayan1099 3 ปีที่แล้ว +8

      🤣🤣🤣

    • @adilsaju
      @adilsaju 2 ปีที่แล้ว +6

      🤣

    • @Abiii_Matteo
      @Abiii_Matteo 2 ปีที่แล้ว +6

      കിടുവേ 🔥🔥✌️✌️😂😂

  • @sreyasmpurackal5651
    @sreyasmpurackal5651 3 ปีที่แล้ว +1619

    Director: sir lyrics!!?
    Lyricist(Bal chulli): സൗകര്യമില്ല...
    Atleast some of you might have noticed... 🤣🤣🤣

  • @smritinair
    @smritinair 3 ปีที่แล้ว +191

    I think I got the Cuba reference. Bineesh’s father is a part of the CPIM, so he was subtly promoting it by talking about Cuba. 😬

    • @visalvimal6968
      @visalvimal6968 2 ปีที่แล้ว +15

      And Cuba is not even in Europe lol

  • @kam95em
    @kam95em 3 ปีที่แล้ว +114

    My respect for PARLE-Dev-G just went straight up. A legendary character who's sacrifice in every movie went unnoticed was brought up only now.
    The man, the myth, the legend. Devji

  • @airportjimmy3793
    @airportjimmy3793 3 ปีที่แล้ว +122

    3:44 അത് വേറെ ആരും അല്ല ഈ ഞാൻ തന്നെ ആണ് ❤️❤️ Thank you soo much for accepting my request by a die-hard fan of Kerala Rajamouli Pramod Pappan ❤❤❤

    • @siyansss
      @siyansss 3 ปีที่แล้ว +5

      No man, Kerala Rajamouli santhivila Dinesh annan aahn

    • @naas1025
      @naas1025 3 ปีที่แล้ว +8

      @@siyansss അഴിക്ക ചേർക്കൻ 😂😂😂😂

    • @DOMIOUS_MAGNUS
      @DOMIOUS_MAGNUS 2 ปีที่แล้ว

      തേങ്ക്സ്

  • @sudhinvijayan9474
    @sudhinvijayan9474 3 ปีที่แล้ว +460

    ആ ലോറി ആ വഴി അന്ന് വന്നില്ലാരുന്നേൽ ABRAHAM & LINCOLN വെളുക്കെ വെളുക്കെ അവിടെ ഇരിക്കേണ്ടി വന്നേനെ..

    • @adharshcs756
      @adharshcs756 3 ปีที่แล้ว +9

      🤣

    • @naas1025
      @naas1025 3 ปีที่แล้ว +32

      ഏണി പോലും ഇല്ല 😂😂😂

    • @drtonyissac9297
      @drtonyissac9297 3 ปีที่แล้ว +21

      അതും ഒരേ പോസ്റ്റിൽ.

    • @mrdude6721
      @mrdude6721 3 ปีที่แล้ว +4

      🤣🤣🤣

    • @NoOne-no9te
      @NoOne-no9te 3 ปีที่แล้ว +4

      Super 😂😂😂

  • @alenjosephdsouza8313
    @alenjosephdsouza8313 3 ปีที่แล้ว +397

    Jayam - abe sale thoothogaya
    Thriller - wow
    Vaidooryam - mozarte
    Rain Rain come again - natassidog
    Black stallion - clinjo
    Beda dosth - Eat like a dawg
    Ezra - shawarma shawarma

    • @motomotomotomoto
      @motomotomotomoto 3 ปีที่แล้ว +81

      Raksha raksha oomphal

    • @policeimmoral
      @policeimmoral 3 ปีที่แล้ว +69

      Chaverpada :- അടങ്ങ് പൈതലെ 🤗🤗🤗🤗

    • @dhanushjith2681
      @dhanushjith2681 3 ปีที่แล้ว +30

      @@policeimmoral jaggu bhai 🤣🤣🤣

    • @sanjushaji1591
      @sanjushaji1591 3 ปีที่แล้ว +42

      Jayam - Ohm Kaali

    • @Siluveena
      @Siluveena 3 ปีที่แล้ว +21

      🤣🤣ക്ളിഞ്ചോ

  • @lakshmipriya14
    @lakshmipriya14 3 ปีที่แล้ว +194

    ഇങ്ങേരുടെ ആ കണ്ണും പൂട്ടിയുള്ള ആ 5 സെക്കന്റ്‌ ചിരി കാണുമ്പോഴാ കൂടുതൽ ചിരി വരുന്നേ 😅

  • @Pgaaddp
    @Pgaaddp 3 ปีที่แล้ว +198

    കൂൾ ജയന്ത് ഇന്ന് മരണപ്പെട്ടു... അർബുദ ബാധിതൻ ആയിരുന്നു 😢 ആദരാഞ്ജലികൾ

    • @sreerag48
      @sreerag48 2 ปีที่แล้ว +4

      Arane ayal ??

    • @himamohan1322
      @himamohan1322 4 หลายเดือนก่อน

      ​@@sreerag48choreographer alle

  • @myselfeleven
    @myselfeleven 3 ปีที่แล้ว +796

    That flex board scene is out of the world🤣🤣

    • @vijeshnair1771
      @vijeshnair1771 3 ปีที่แล้ว +65

      Hrithik’s statue act in dhoom -2 In the museum was directly inspired from that ….

    • @livefreetodiehard2550
      @livefreetodiehard2550 3 ปีที่แล้ว +37

      I thought it was an ad for a marathon in wheelchair😂

    • @abhishekv3277
      @abhishekv3277 3 ปีที่แล้ว +25

      Eda 5 manikk varuvenn alle paranje😂

    • @vijeshnair1771
      @vijeshnair1771 3 ปีที่แล้ว +18

      @@livefreetodiehard2550 how did Abraham Lincoln paste those chairs on that board with enough glue to support two hefty men sitting on it ….

    • @dingdong1519
      @dingdong1519 3 ปีที่แล้ว +29

      @@vijeshnair1771 good question. Answer is Thom

  • @barneyross6297
    @barneyross6297 3 ปีที่แล้ว +1544

    Uff. ഇന്നലെ മുഷ്കൂൺ ൻ്റെ വെള്ളിനക്ഷത്രം review. ഇന്ന് അപ്പൂപ്പൻ. This is happiness 💓

    • @cutlet7127
      @cutlet7127 3 ปีที่แล้ว +45

      This is the reality we deserve 🙏🔥

    • @policeimmoral
      @policeimmoral 3 ปีที่แล้ว +101

      Outspokenന്റെ ഒരു വീഡിയോ കൂടെ ഉണ്ടെങ്കിൽ പൊളിക്കും😎😎😎😎😋😋😋

    • @krishnapriyats9504
      @krishnapriyats9504 3 ปีที่แล้ว +7

      Parayan vannatha 🤣

    • @sreenivasanvenketesh9654
      @sreenivasanvenketesh9654 3 ปีที่แล้ว +8

      Mushkoon vadhikkuva , enem annu varum annu oru pidiyum ella avida allam thala thirinja nadakkana

    • @a5lm_mdk-20
      @a5lm_mdk-20 3 ปีที่แล้ว +21

      You sylvester ..I mean vellinakshatram.. in dp..?

  • @Ithenth_endi
    @Ithenth_endi 3 ปีที่แล้ว +706

    Kid : Mom, I wanna watch Dhoom
    Mom : We can watch Dhoom at home
    Dhoom at home

  • @ROHITH397
    @ROHITH397 3 ปีที่แล้ว +28

    -:ഇതാരാ എഴുതിയെ?
    -:ഡെന്നിസ് ജോസഫ്
    -: ഏത് നമ്മുടെ മനു unclഉം അധർവ്വവും ഒക്കെ സംവിധാനം ചെയ്ത......?
    -:അത് തന്നെ
    -: 😳😳😳😳

  • @Sangeeth_G
    @Sangeeth_G 3 ปีที่แล้ว +37

    20:13 കൂൾ ജയന്ത് (ജയരാജ്)ന് ആദരാഞ്ജലികൾ🌷

  • @vinish1994
    @vinish1994 3 ปีที่แล้ว +253

    I still remember I had come to Kerala during my school vacation, and had gone to watch a movie in theatre with my relatives. Over there there were 2 movies being played in two neighbouring theatres. My relatives and I went to watch Mayavi and didn't go for this masterpiece.
    Such a shame.

  • @akhilca9797
    @akhilca9797 3 ปีที่แล้ว +324

    വേളാങ്കണ്ണി തീർഥാടനത്തിന് പോയപ്പോൾ ട്രാവലറിൽ ഇട്ട് കാണിച്ച പടം 🙂👌🏼😁🙌🏼😅

    • @Sun.Shine-
      @Sun.Shine- 3 ปีที่แล้ว +53

      Aha, എന്നാ combo 😂😂😂

    • @ammukrishnan4013
      @ammukrishnan4013 3 ปีที่แล้ว +12

      😂😂😂

    • @nisharaj5722
      @nisharaj5722 3 ปีที่แล้ว +65

      Velankannikku povumbo kaanan pattiya paadam🤭think they have misunderstood Abraham Lincoln as a Bible story

    • @sufaid5696
      @sufaid5696 3 ปีที่แล้ว +32

      നിനക്ക് അങ്ങനെ തന്നെ വേണം😂

    • @sony6072
      @sony6072 3 ปีที่แล้ว +8

      😄😄😄😄

  • @imabhijithunni
    @imabhijithunni 3 ปีที่แล้ว +390

    പ്രമോദ് പപ്പാനിക്ക് അപ്പ്രോച്ച് 🔥🔥🔥 ഐറ്റം. ഉടുരാജമുഖി 🔥🔥

    • @GigittyGigitty.
      @GigittyGigitty. 3 ปีที่แล้ว +4

      🤣

    • @hashilushhakadosh3813
      @hashilushhakadosh3813 3 ปีที่แล้ว +13

      Fun fact Pramod pappanic approach still continues 😅. BoChe ide onam video was a Pramod pappanic approach as well 🤧

    • @akashsasidharan1627
      @akashsasidharan1627 3 ปีที่แล้ว +9

      Ee pramod pappan ayirunnu thaskara veeran enniru cinema direct chethirunnathu mamooty ayirunnu nayakan

  • @akcz9773
    @akcz9773 3 ปีที่แล้ว +89

    Director :sir കൊള്ളാവുന്ന ഒരു പാട്ട് എഴുതി തരണം..
    Bal chul :സൗകര്യം ഇല്ല, വേണമെങ്കിൽ ഒരു തുണ്ട് കഥ എഴുതി തരാം 😌

  • @vijeshnair1771
    @vijeshnair1771 3 ปีที่แล้ว +104

    Please review ‘ musafir’ - another gem from pramod pappan .. the
    Most expensive malayalam film upto that point which was like a mega serial shot in Dubai , Cyprus UK etc ….it has Riyaz khan as an Interpol officer.. ….

    • @joicejoice8109
      @joicejoice8109 3 ปีที่แล้ว +8

      ആകാശത്ത് പോലും gulf gateന്റെ പരസ്യം വെച്ച പടം

    • @zamusaaa
      @zamusaaa 3 ปีที่แล้ว

      Athu Release ayyilalo

    • @vijeshnair1771
      @vijeshnair1771 3 ปีที่แล้ว

      @@zamusaaa it’s availiable on TH-cam …

  • @realalfredcharly
    @realalfredcharly 3 ปีที่แล้ว +153

    My Man Bineesh shouldn't be shamed for his desire to visit the European Country Cuba!

    • @naas1025
      @naas1025 3 ปีที่แล้ว +7

      Athinu visa sheriyavande vro.

    • @dingdong1519
      @dingdong1519 3 ปีที่แล้ว +6

      Totally missed that hahaha.

    • @r.m7921
      @r.m7921 3 ปีที่แล้ว

      @@naas1025 he gets visa on arrival.

    • @vaisakhps8642
      @vaisakhps8642 3 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @starrstuff
      @starrstuff 3 ปีที่แล้ว +1

      Lmfaoo

  • @DB-vn2ts
    @DB-vn2ts 3 ปีที่แล้ว +464

    ഇത്രേം പോരാത്തതിന് ക്ലൈമാക്സിൽ
    To be continued എന്നും 👌😅

    • @sandeepfrancis3568
      @sandeepfrancis3568 3 ปีที่แล้ว +55

      Pramod pappanic approach

    • @naas1025
      @naas1025 3 ปีที่แล้ว +39

      I had a childhood that waited for this movie's second part, just because they said to be continued 😪

    • @DB-vn2ts
      @DB-vn2ts 3 ปีที่แล้ว +20

      @@naas1025 You are so lucky they didn't

    • @athulskumar9361
      @athulskumar9361 3 ปีที่แล้ว +17

      #restoretheabrahamlincolnverse 🔥

    • @NoOne-no9te
      @NoOne-no9te 3 ปีที่แล้ว +7

      സഹിക്കാൻ പറ്റാണില്ല 😂😂😂

  • @bt9604
    @bt9604 3 ปีที่แล้ว +128

    Pramod-Pappanic Approach...🔥🔥🔥
    അങ്ങു ഹോളിവുഡിൽ വരെ ചർച്ച ചെയ്യപ്പെട്ട approach🔥💥💥💥

    • @cutlet7127
      @cutlet7127 3 ปีที่แล้ว +3

      അതെന്തുവാ സാധനം

    • @bt9604
      @bt9604 3 ปีที่แล้ว +8

      @@cutlet7127 sadharanakarkk pidikittila, tough aanu

    • @abukhaiz9940
      @abukhaiz9940 3 ปีที่แล้ว +28

      @@cutlet7127 tarantino said in his latest interview he was trying for a pramod pappanic approach but couldn’t do it because it was very hard

    • @cutlet7127
      @cutlet7127 3 ปีที่แล้ว +5

      @@bt9604 😂😂review kandappo manasilaayi

    • @cutlet7127
      @cutlet7127 3 ปีที่แล้ว +6

      @@abukhaiz9940 that hard to pull off huh😂😂

  • @un7096
    @un7096 3 ปีที่แล้ว +12

    RIP Cool Jayanth
    പ്രശസ്ത ഡാൻസ് കൊറിയോഗ്രഫർ കൂൾ ജയന്ത് അന്തരിച്ചു.
    പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്റ് ആയി നൃത്ത സംവിധായക രംഗത്ത് കരിയർ ആരംഭിച്ച കൂൾ ജയന്ത് തമിഴിലും മലയാളത്തിലും മറ്റ് ഭാഷകളിലുമായി 800ൽ അധികം ചിത്രങ്ങളിൽ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് കൊറിയോഗ്രഫി ഒരുക്കിയിട്ടുണ്ട്.
    ആദരാഞ്ജലികൾ 💔

  • @elonmusk4070
    @elonmusk4070 ปีที่แล้ว +18

    18:08 ithil nenu inspired ayit anoo romanjam thle aa scene eduthath😌

  • @gouriguppy4850
    @gouriguppy4850 3 ปีที่แล้ว +128

    എനിക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഒരുപാട് ഇഷ്ടാവാണ് but ഞാൻ കൊറേ ചിരിച്ചു 🤣🤣🤣🤣

  • @noahqureshi6441
    @noahqureshi6441 3 ปีที่แล้ว +50

    പണ്ട് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ moserbear ന്റെ CD എടുത്തു കണ്ട സിനിമ 🤭 ഇതിലെ പാട്ട് ആയിരുന്നു എന്നെ ഇത് കാണാൻ attract ചെയ്തത് 😝

    • @joicejoice8109
      @joicejoice8109 3 ปีที่แล้ว +5

      ഞാനും. എട്ടിൽ പഠിക്കുമ്പോൾ സീഡി മേടിച്ച് കണ്ടു. വീട്ടുകാരുടെ വായിലിരിക്കുന്നത് കേട്ടു.

    • @ajithsrkla
      @ajithsrkla 3 ปีที่แล้ว +2

      😵🤣🤣

    • @tasmaniandevil4024
      @tasmaniandevil4024 3 ปีที่แล้ว +1

      എന്റെ കൈയിലും ഉണ്ടായിരുന്നു ആ CD oke എവിടെ ആണോ എന്തോ

  • @paralleluniverse369
    @paralleluniverse369 3 ปีที่แล้ว +219

    ദേവ്ജി ഇല്ലാ..
    റിയാസ് ഖാൻ ഇല്ലാ..
    ശങ്കു ഇല്ലാ..
    വാഴും കോവിലകം തമ്പുരാൻ ഇല്ലാ..
    വിനു മോഹൻ ഇല്ലാ..,
    പക്ഷേ നമ്മുടെ മാസ്സ് കൂൾ പവർസ്റ്റാർ ബിനീഷ് കോടിയേരി ഉണ്ടെല്ലോ..!! 😎
    ക്ലിഞ്ഞോ..., 🔥🔥🔥

    • @akashsasidharan1627
      @akashsasidharan1627 3 ปีที่แล้ว +4

      Devji illathondu entho oru ithu

    • @NetworkKids
      @NetworkKids 3 ปีที่แล้ว +2

      ശങ്കു is there

    • @a5lm_mdk-20
      @a5lm_mdk-20 3 ปีที่แล้ว +5

      Kanjaav bineesh🔥🤣

  • @shawnrounder
    @shawnrounder 3 ปีที่แล้ว +66

    Trailer pwoli😂😂 3:05
    Malayalam dhoom🔥🔥
    Bgm 😂🔥

  • @JohnWick-pp4uy
    @JohnWick-pp4uy 3 ปีที่แล้ว +109

    The most irony is that the movie still has got scope for part 2😂😂😂

    • @snair4548
      @snair4548 4 หลายเดือนก่อน

      Predicted the post pan-India sequel fed

  • @bestincjose1364
    @bestincjose1364 3 ปีที่แล้ว +291

    Powerful Organization of Rahman Online Trusted Admirers ( POROTA ) army assemble 🔥

    • @jonathanjoseph4814
      @jonathanjoseph4814 3 ปีที่แล้ว +2

      🙄

    • @bestincjose1364
      @bestincjose1364 3 ปีที่แล้ว +1

      @@jonathanjoseph4814 😌

    • @ajithkumarmadavanagopi3774
      @ajithkumarmadavanagopi3774 3 ปีที่แล้ว +16

      Evadannu kittunnu ithokke
      .😂

    • @rohitsathishnair3730
      @rohitsathishnair3730 3 ปีที่แล้ว +15

      Moz and Cat video varatte...appo tru pever!

    • @bestincjose1364
      @bestincjose1364 3 ปีที่แล้ว +9

      @@ajithkumarmadavanagopi3774 എല്ലാം അപ്പൂപ്പൻ്റേം പിള്ളേരുടെയും അനുഗ്രഹം

  • @kokachi1235
    @kokachi1235 3 ปีที่แล้ว +75

    തക്കിട തരികിട തിത്തിത്താര ഈ പാട്ട് കണ്ടിട്ട് ഈ പാട്ടിന്റെ വണ്ടികൾ തെരഞ്ഞെടുത്തിരുന്നു ഒരു കാലം എനിക്കും എന്റെ കൂട്ടുകാർക്കും ഉണ്ടായിരുന്നു.😍 പെട്ടെന്ന് ഈ പാട്ട് കേട്ടപ്പോൾ ഓർമ വന്നതാണ് 🧠

    • @sarathgopi3283
      @sarathgopi3283 3 ปีที่แล้ว

      അണ്ണത്തെ... DvD ഇറങ്ങിയിട്ട് ഒന്ന് റിവ്യൂ ചെയ്യണേ.....

  • @wildstylenk6882
    @wildstylenk6882 3 ปีที่แล้ว +26

    എല്ലാ നാട്ടിലും സ്പോർട്സ് കാർ എന്നൊക്കെ പറയുമ്പോൾ ലംബോർഗിനി , മസ്താങ് , സുപ്ര , സ്കൈലൈൻ gt , ഫോർഡ് gt ഒക്കെ ആണ് നമ്മുടെ നാട്ടിൽ മാത്രം കാണും കൊറേ സ്റ്റിക്കർ ഒട്ടിച്ച മാരുതി esteem , ലാന്സർ , വിജയിന്റെ കുരുവീലെ സ്കോഡ etc

    • @mansoork7201
      @mansoork7201 3 ปีที่แล้ว

      Suzuki ആയിരുന്നു മുൻപ് ഇപ്പൊ മെച്ചം ഉണ്ട് 😄

  • @ajinvinodk
    @ajinvinodk 3 ปีที่แล้ว +15

    കൂൾ ജയന്ത് വല്ലാത്തൊരു റഫറൻസ് ആയി പോയി,അദ്ദേഹം ഇന്നലെ ചെന്നൈയിൽ വച്ചു അന്തരിച്ചു,RIP🌹

  • @murphy3692
    @murphy3692 3 ปีที่แล้ว +28

    8:08 classic bineesh kodiyeri😂

  • @gangeshk8094
    @gangeshk8094 3 ปีที่แล้ว +140

    22:15 അനൂപ് മേനോന്റെ കയ്യിലെ റിമോട്ട് ആരേലും ശ്രെദ്ധിച്ചോ... അത് ഐ pod അല്ലെ?

    • @akashs6918
      @akashs6918 3 ปีที่แล้ว +6

      iPod Nano LOL

    • @sandeepfrancis3568
      @sandeepfrancis3568 3 ปีที่แล้ว +10

      അതിൽ കുറഞ്ഞ റിമോട്ട് ഒന്നും പുള്ളി ഉപയോഗിക്കൂല്ല...

    • @every.thing.3299
      @every.thing.3299 3 ปีที่แล้ว +11

      Athu sony car stereo de remote aanu

    • @gangeshk8094
      @gangeshk8094 3 ปีที่แล้ว +2

      @akash enthalle!

  • @vijeshnair1771
    @vijeshnair1771 3 ปีที่แล้ว +41

    Like Michael mann uses Sony panavision cameras to film his magnum opus films Pramod-pappan use mega-serial cameras to film mainstream films ….This is malayalams open challenge to YRF’s dhoom ….Anoop Menon being an IAS steals a cash truck without even wearing a mask that too wearing a green shirt …Anoop Menon is quite a badass that way…….’ cuuuuba reminds me of ‘ clinjooooo’

  • @alvitosaji5453
    @alvitosaji5453 3 ปีที่แล้ว +433

    Coming to the point nammal riyaz ഇക്കയെയും ദേവ് ജിയെയും ഇനി എന്ന് തിരിച്ചു കളത്തിൽ എത്തിക്കും 🤣🤣

    • @LeoDas411
      @LeoDas411 3 ปีที่แล้ว +7

      #wewantriyazikkaback ❤️

    • @ZankitVeeEz
      @ZankitVeeEz 3 ปีที่แล้ว +16

      There's a movie മാന്ത്രികൻ Starring Devji and Riyaz Khan. മറ്റൊരു പ്രത്യേകത ദേവ്ജി ഈ സിനിമയിൽ മരിക്കുന്നില്ല എന്നതാണ്.
      The movie is worth roasting.

    • @NoOne-no9te
      @NoOne-no9te 3 ปีที่แล้ว +4

      #devjikoppam

  • @alexgeorge9617
    @alexgeorge9617 3 ปีที่แล้ว +198

    I just finished watching Dhruvangal 16 yesterday. Rahman is an absolutely brilliant actor and then watching this 🤣🤣

    • @saj33333
      @saj33333 3 ปีที่แล้ว +6

      I thought of D16 while watching this roast too... 😂

    • @nidhungl9334
      @nidhungl9334 3 ปีที่แล้ว +3

      He was such a great actor back in his 20s in malayalam. Seems to have lost his charm...

  • @sharathkumar93
    @sharathkumar93 3 ปีที่แล้ว +38

    2004 Vajram
    2005 Thaskaraveeran
    2007 Abraham and Lincoln
    2009 Black stallion
    2011 Bangkok summer
    2013 Musaafir
    Ellam cheithath ore directors aanu .Next episode ethengilum
    Onn cheyyanam 😂😂 I suggest Bangkok summer 😁😁

  • @rohitcr2k
    @rohitcr2k 3 ปีที่แล้ว +100

    *I forgot how intensely cult this flick was.*

  • @aham555
    @aham555 3 ปีที่แล้ว +52

    Can't believe Dennis Joseph wrote the script!!!

    • @rohitsathishnair3730
      @rohitsathishnair3730 3 ปีที่แล้ว +11

      Pulli aa samayatthu rehab-il aayirunnu thonnanindu. Charithram Enniloode-yil athupolae entho paranjirunnu

    • @rijub300587
      @rijub300587 3 ปีที่แล้ว +10

      Storywise അന്നത്തെ അവസ്ഥയിൽ കൊഴപ്പമില്ലാത്ത ഒരു കഥ തന്നെയാണ്.

    • @Gokulgopakumar18
      @Gokulgopakumar18 3 ปีที่แล้ว +34

      Script wise വലിയ കുഴപ്പമില്ല പ്രമോദ് പപ്പാനിക് അപ്പ്രോച്ച് ആണ് പടത്തെ മലം cult ആക്കി മാറ്റിയത്💯🤣

  • @സൂര്യ1996
    @സൂര്യ1996 3 ปีที่แล้ว +30

    നല്ല രസകരമായ അവലോകനം. സിംഫണി (2004) ചെയ്യാൻ മറക്കരുത്, ഈ സീസണിൽ അത് വരുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️🙏🙏

    • @dileepsdndr8107
      @dileepsdndr8107 3 ปีที่แล้ว +2

      ഓർമയുണ്ട്. നല്ല കുറെ പാട്ടുകൾ ഉണ്ടായിരുന്നു

    • @AmeerShah-007
      @AmeerShah-007 2 ปีที่แล้ว +1

      Vannu..kandirunno?

    • @സൂര്യ1996
      @സൂര്യ1996 2 ปีที่แล้ว

      Yup 😀😀💕💕

  • @azharnaseef9547
    @azharnaseef9547 3 ปีที่แล้ว +15

    After Shaanky and Devji and all., introducing Balachandran Chullikad as Baal Chulbul 🔥

  • @Alwinstan2003
    @Alwinstan2003 2 ปีที่แล้ว +21

    When Pramod and Pappan watched Dhoom and decided to remake in the Cringiest way as Possible, it gave birth to this Masterpiece

  • @akhilknairofficial
    @akhilknairofficial 3 ปีที่แล้ว +31

    ഞാൻ ഈ സിനിമ കാണണം കാണണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി.. ഇനീപ്പോ ഇവിടെ വന്ന സ്ഥിതിക്ക് സിനിമ മുഴുവൻ ഇരുന്ന് കാണേണ്ട ആവശ്യം ഇല്ലല്ലോ... 😁🔥

  • @amjedkhan6305
    @amjedkhan6305 3 ปีที่แล้ว +63

    മോർട്ടൽ കോംബാറ്റ് കളിക്കുമ്പോൾ അതിൽ subzero, kenshi, FATALITY എന്നൊക്കെ പറയുന്ന ആളുടെ സെയിം സൗണ്ട് ആണ് എബ്രഹാം, ലിങ്കൺ എന്ന് പറയുന്നവന്

    • @adeeb8508
      @adeeb8508 3 ปีที่แล้ว +2

      true😂

  • @imrobin9783
    @imrobin9783 3 ปีที่แล้ว +581

    As a Kid I adored this movie cus of the Bikes, at that time I thought this shit was freakin cool 😂😂

    • @jeffingeorgesam
      @jeffingeorgesam 3 ปีที่แล้ว +33

      Opening scene okke chumma 🔥🔥

    • @imrobin9783
      @imrobin9783 3 ปีที่แล้ว +34

      @@jeffingeorgesam pinnalla, slide show 😂😂

    • @sufaid5696
      @sufaid5696 3 ปีที่แล้ว +33

      Sathyam...Cheruppathil thrill adichu kandathanu😂

    • @arunmenon8294
      @arunmenon8294 3 ปีที่แล้ว +24

      You're not alone in this bro 😁🥲

    • @ananthakrishnanh7363
      @ananthakrishnanh7363 3 ปีที่แล้ว +18

      I spotted a Hayabusa,some gsxr1100 katana etc

  • @rohitsathishnair3730
    @rohitsathishnair3730 3 ปีที่แล้ว +10

    24:30 Aa Pachalam Bhasi reference aarum paraamarshikkaatthathil njangal Saroj Kumar fans prathishedham ariyikkunnu!

  • @rahulsathyakumar1306
    @rahulsathyakumar1306 3 ปีที่แล้ว +43

    This is the Matrix 4 we deserve 🔥

  • @deepufrancissyriac8305
    @deepufrancissyriac8305 3 ปีที่แล้ว +522

    ഇന്നലെ മുഷ്‌ക്കൂൺ...ഇന്ന് അപ്പൂപ്പനും പിള്ളേരും....നാളെ ശരത്ത് ഏട്ടനും (outspoken) കൂടെ വന്നാൽ... ഊഫ് തൃപ്തിയായി... 😂🔥

    • @jinkad949
      @jinkad949 3 ปีที่แล้ว +9

      Anna
      Mooshkinte channel name enthannu parayo?

    • @deepufrancissyriac8305
      @deepufrancissyriac8305 3 ปีที่แล้ว +17

      @@jinkad949 mushkoon enn adich nokiya mathi...ayil ind honest scrunity 😂

    • @anandhakrishnanam5384
      @anandhakrishnanam5384 3 ปีที่แล้ว +5

      Sarath Ettan vannarnnu😌

    • @Sachusachu234
      @Sachusachu234 3 ปีที่แล้ว +1

      @@anandhakrishnanam5384 Epoo

    • @Sachusachu234
      @Sachusachu234 3 ปีที่แล้ว +3

      @@anandhakrishnanam5384 best of luck alley

  • @jlux4888
    @jlux4888 3 ปีที่แล้ว +59

    Balendhran Chullikad: Disappointing women since 2006😂

  • @typicalboy...9660
    @typicalboy...9660 3 ปีที่แล้ว +215

    Everyone: Abraham Lincoln is one person
    Meanwhile in mollywood: Abraham And Lincoln

  • @NoOne-no9te
    @NoOne-no9te 3 ปีที่แล้ว +20

    16:26 Folk song to Fcuk song transformation😂😂😂

  • @v_supremacyy
    @v_supremacyy ปีที่แล้ว +15

    അണ്ണൻ റഹ്മാൻ ജിയെ കളിയാക്കിയായത് കൊണ്ടാണ് ബൈക്ക് ഇൽ അങ്ങോട്ടും ഇങ്ങോട്ടും രോമാഞ്ചത്തിൽ പോകേണ്ടി വന്നത് 😂

    • @devank6836
      @devank6836 10 หลายเดือนก่อน

      correct

    • @snair4548
      @snair4548 4 หลายเดือนก่อน

      Anamika Rahmanikka fan aanu

  • @princerathish9316
    @princerathish9316 3 ปีที่แล้ว +528

    "ഡോക്ടർ വിചാരിച്ചു കാം എന്നുവച്ചാൽ കാമം ആണെന്ന്. അതുകൊണ്ട് അയാൾ എബ്രഹാമിന്റെ തോക്കെടുത്ത് വായിൽ വച്ചു " 🤣🤣
    എജ്ജാതി bro 🤣🤣

  • @gowthambobby5683
    @gowthambobby5683 3 ปีที่แล้ว +130

    Hollywood has fast and Furious
    Mollywood has Abrham and Lincoln 😂🔥

  • @FarhanMundackal
    @FarhanMundackal 3 ปีที่แล้ว +16

    സ്കൂളിൽ ഈ പാട്ട് ഇട്ടു ഡാൻസ് കളിച്ചതിന് പുള്ളേരെ പുറത്താക്കിയിരുന്നു
    കാണാത്ത കഴിഞ്ഞ് ബീപ് ആക്കീട്ടും അവരെ പുറത്താക്കി
    നല്ല അർത്ഥമുള്ള വരികൾ

  • @keralavlogz8536
    @keralavlogz8536 3 ปีที่แล้ว +14

    എന്തൊക്ക ആണേലും ഇതിലെ ചില scenes നു പ്രത്യേക ഫാൻ base ഉണ്ട് 🔥

  • @thewiselittlemonkey
    @thewiselittlemonkey 3 ปีที่แล้ว +11

    I saw this in theatre when I was in college..had no place to stay in Thrissur & had a train at 1.30 am.. അപ്പോൾ പോയി കണ്ടതാ..ട്രെയിന് തല വെച്ചാൽ മതിയാരുന്നു എന്ന് തോന്നി പോയി അന്ന്..the whole theatre was full of this Shankarnath dude's fan posters of his standing bare bodied..
    Added bonus ആയിട്ട്..എന്നെ കോളേജിൽ പിന്നെ ഏബ്രഹാമിൻ്റെ ലിംഗം എന്നാണ് വിളിച്ചിരുന്നത്...

  • @akshayaachu351
    @akshayaachu351 3 ปีที่แล้ว +55

    That "cuba" sounds like "clinjo"🤣🤣🤣

  • @backupaccount8156
    @backupaccount8156 3 ปีที่แล้ว +31

    7:40 that was seriously funny tho...

  • @m4media8029
    @m4media8029 3 ปีที่แล้ว +40

    Pramod Pappanic Approach 🔥🔥🔥🔥 ആടാർ കൂട്ടുകെട്ടിൽ പിറന്ന ചരിത്രം

  • @shaunjoe7710
    @shaunjoe7710 3 ปีที่แล้ว +57

    11:52 Abraham and Lincoln practicing Dragon Ball Z's fusion dance..😬😂😂

  • @sagaraliasjacky296
    @sagaraliasjacky296 3 ปีที่แล้ว +9

    4:40 OMG! Its john wick with his red suit and his iconic hairstyle

  • @bibithsmani9590
    @bibithsmani9590 3 ปีที่แล้ว +82

    24:19 നാൻസി യെ കെട്ടിക്കാൻ പയിനായിരം കോടിയോ 😂😂

    • @joicejoice8109
      @joicejoice8109 3 ปีที่แล้ว +19

      പതിനായിരം കോടി മുടക്കി കല്യാണം നടത്തി ഗൂയ്സ്....

    • @cece898
      @cece898 3 ปีที่แล้ว +3

      Oru eastern european countryude gdp mudakki kalyanam kazhippikenda kaalamayi😪

    • @rohitsathishnair3730
      @rohitsathishnair3730 3 ปีที่แล้ว +3

      Varan Vijay Mallya

    • @akashsasidharan1627
      @akashsasidharan1627 3 ปีที่แล้ว +1

      Kettu kazhinju European trip athanu plan

  • @DinkiriVava
    @DinkiriVava 3 ปีที่แล้ว +50

    Miss you Devji..!! 😔

    • @kiranmanoj2315
      @kiranmanoj2315 3 ปีที่แล้ว +4

      #Devjikkoppam

    • @anolddevil7013
      @anolddevil7013 3 ปีที่แล้ว

      ദേവ്ജി മരിച്ചോ?

    • @abhinav8766
      @abhinav8766 3 ปีที่แล้ว

      @@anolddevil7013 ee movie il ilalo

    • @anolddevil7013
      @anolddevil7013 3 ปีที่แล้ว

      @@abhinav8766 ഓ, അങ്ങനെ

  • @akashachuas
    @akashachuas 3 ปีที่แล้ว +16

    വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് വേണ്ടി ❤️❤️

  • @a5lm_mdk-20
    @a5lm_mdk-20 3 ปีที่แล้ว +10

    5:26 zubair sarookhine inspire cheythethaano🤣🤣🤣

  • @Thejassagar
    @Thejassagar 3 ปีที่แล้ว +12

    Meanwhile bineeshettande cuba kettapo inik clinjoo anu orma vanath...cubaaaa🔥🤣😅

  • @yadukrishna9706
    @yadukrishna9706 3 ปีที่แล้ว +42

    ചെമ്മണൂർ ജ്വല്ലറി😂😂😂😂
    പ്രമോദ് പപ്പാനിക്ക് അപ്രോച്ച്😂😂
    ബിനീഷ് കോടിയേരിടെ മുഖം😂😂
    SHANKY....വേഷം വന്നാൽ നമുക്ക് മനസ്സിലാകില്ല എന്ന് വിചാരിച്ച😂😂😂
    അതേ റോഡിലൂടെ അങ്ങോട്ട് പോയിട്ട് അതേ റോഡിലൂടെ ഇങ്ങോട്ട് വന്നു😂😂
    B aal CHULBUL😂😂😂
    JASSI😂😂😂

  • @manudasmd
    @manudasmd 3 ปีที่แล้ว +34

    Best episode of this season. Vintage appuppan and boys is back🤣🤣
    Miss devji.....

  • @rahulratheesh8453
    @rahulratheesh8453 3 ปีที่แล้ว +13

    19:23 beats also used for uff song in bang bang

  • @dennispaulson6954
    @dennispaulson6954 3 ปีที่แล้ว +219

    That wooden log death scene is straight out of a Final Destination movie 😂😂

    • @AkshayMargassery
      @AkshayMargassery 3 ปีที่แล้ว +24

      Final destination got that idea from abraam&linkan

    • @samalex1637
      @samalex1637 2 ปีที่แล้ว +2

      👍

  • @AmalFlix
    @AmalFlix 3 ปีที่แล้ว +8

    20:11 Cool Jayanth passed away #RIP💐

  • @ss-mp8zu
    @ss-mp8zu 3 ปีที่แล้ว +111

    20:19 cool jayanth looks like another multiversal cameo of Antony Perumbavoor

    • @AnandA2155
      @AnandA2155 3 ปีที่แล้ว +14

      Antony on a budget 😂

    • @abhirams9735
      @abhirams9735 3 ปีที่แล้ว +2

      Cool Jayanth Innu Marichu

  • @Ithenth_endi
    @Ithenth_endi 3 ปีที่แล้ว +17

    *Welcome Rahman to Appuppan universe*

  • @VendhaRajaRaja
    @VendhaRajaRaja 3 ปีที่แล้ว +33

    "Sonar Kella"
    Satyajit Ray just died again

  • @siddharthkpisharody4530
    @siddharthkpisharody4530 3 ปีที่แล้ว +20

    of all the forgotten movies reviewed the flex scene is honestly ingenious I wish it will be recreated in the future to pay homage to...
    ABRHAHAAM and LINGON

  • @ajithsrkla
    @ajithsrkla 3 ปีที่แล้ว +20

    20:20 RIP Cool Jayanth😞🙁

  • @ajeshvishnu8322
    @ajeshvishnu8322 3 ปีที่แล้ว +41

    _മലയാളത്തിലെ ആദ്യത്തെ Real Fighting Movie `The Real Fighter´ആരെങ്കിലും കണ്ടിട്ടുണ്ടോ_ 😆🤣🤣

    • @rahulprakash4137
      @rahulprakash4137 2 ปีที่แล้ว +3

      ശ്ശെടാ...
      അപ്പൂപ്സ് & ബോയ്സ്..
      ഔട്ട്സ്പോക്കൺ..
      ഇവർടെയൊന്നും റഡാറിൽ പെടാത്ത ഇങ്ങനെ ഒന്നു വേറെ ഉണ്ടോ 😂😂😂

  • @muhammednaseefk
    @muhammednaseefk 3 ปีที่แล้ว +53

    5:26
    ഇജ്ജാതി കണ്ണ് 🔥🔥
    ബിത്വ multiple crossovers ഉള്ള ഒരു പടം ആയിരുന്നോ ഇത് 😂😂😂

  • @DanCiNgjOkEr
    @DanCiNgjOkEr 3 ปีที่แล้ว +38

    Jassie god and shanky cameo😝✨️

  • @fxswinger5922
    @fxswinger5922 3 ปีที่แล้ว +16

    13:00 kattappa dubbing 😄💪💪

  • @sweetdoctor3367
    @sweetdoctor3367 3 ปีที่แล้ว +4

    നൃത്തസംവിധായകന്‍ കൂള്‍ ജയന്ത് (52) ഇന്ന് അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു😔
    സുന്ദര മാസ്റ്റര്‍, പ്രഭുദേവ തുടങ്ങിയവരുടെ കീഴില്‍ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. കെ.ടി. കുഞ്ഞുമോന്‍ നിര്‍മ്മിച്ച കാതല്‍ദേശം എന്ന ചിത്രത്തിലെ മുസ്തഫ മുസ്തഫ എന്ന ഗാനരംഗം കംപോസ് ചെയ്തുകൊണ്ടാണ് സ്വതന്ത്രനാകുന്നത്. തുടര്‍ന്ന് നിരവധി തമിഴ്, മലയാളം ചലച്ചിത്രങ്ങള്‍ക്കുവേണ്ടി നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്.

  • @subashiash
    @subashiash 3 ปีที่แล้ว +26

    13:57 shankeyy.. 🤣🤣🤣🤣🤣🤣

  • @123RRIDER
    @123RRIDER 3 ปีที่แล้ว +33

    അവതരണം ഒരു രക്ഷയുമില്ല.....🙏🏻🤣🤣🤣 കിടിലം ബ്രോ..... ❤️ keep going🤩

    • @imzareng8587
      @imzareng8587 2 ปีที่แล้ว

      പോരാ ഓവറാ

  • @jithinjanardhanan464
    @jithinjanardhanan464 3 ปีที่แล้ว +102

    Do A Video On Movie "പാർത്ഥൻ കണ്ട പരലോകം"

    • @vinayak90417
      @vinayak90417 3 ปีที่แล้ว +11

      Athe nalla padamane.. second half kurache over anenkil polum

  • @rr-xv4bv
    @rr-xv4bv 3 ปีที่แล้ว +6

    23:58 final destination of collector sir

  • @shyamjs4202
    @shyamjs4202 3 ปีที่แล้ว +4

    Udurajamukhi song nte commentsil kandatha lyrics nte meaning. Oru sthreeyude sareera soundaryam varnikunnath aanu cheyyunnath lyrics actually. Pullide comment athe pole edth copy paste ittatha.👇 Appupan video kandapazha ee song pand ente favourite aayrennenna orma vannath.
    Dear Music loving and appreciating Friends, A rough translation of the song given below. Malayalam: Nirupama Brahmanda Sammohini. English: She is the enchantress do have/made up of unique blend of universe. Mal: Nikhilam Nithyananda Sancharini/Mandakini.. Eng: She is the perpectual flow of happiness. Mal: Uduraja Mughi. Eng: Her face is like King of Stars(Full Moon). Mal: Mrigaraja Kadi. Eng: Her hips/waist that of Animal King (Lion shaped).Mal: Gajaraja Virajitha Mandha Gathi. Eng: Her walk is like that of roaming Elephant King. Mal: Ghana Saara Suganthi Vilasini Nee. Eng: You are playful beauty with full of fragrant body. Mal: Kanaka Angi Vikara Samudra Sudhe. Eng: You are the golden structured nector of love ocean. Mal: Nayanagalil Anjana Kantha Kanam, Eng: Her eyes laced with Magnetic particles of Anjanam(Black eye brow). Mal: Adharathil Ananga Marantha Rasam. Eng: Her lips having the alluring flavours of Ananga (Enchanting Chant) and Marantha(Worthy of admiration), Mal: Prranayojwala Kavya Kalavathi Nee. Eng: You are the excellent romantic poetic artist. Mal: Sura loka viharini charulathe.Eng: You are residing in the heaven beautiful creeper. Gala Ranjitha Kanchana Kanthi Mayam. Eng: Her beautiful neck full of Ray's of golden necklace. Mal: Sthana Kumba Tharangitha Sanchalanam. Eng: Pots of bossom waves in harmonious motion. Mal: Manimekhala Poonda Nithamba Thadam. Eng: She wear the Manimekhala( a hip ornament having the beads with Rubi diamond) at her vally of rump/hip. Mal: Nava Padma Dhalapa Punarna Padam. Eng: Her feet like embraced fresh lotus flower petals. Poet Balachandran Chullikkadu deserves standing ovations for this excellent lyrics. Music by Ousepachan exemplary and meritorious. Evergreen category of song relevant for all times.

  • @gorrthegodbutcher6252
    @gorrthegodbutcher6252 3 ปีที่แล้ว +72

    Bro പറയുന്ന കൂറ പടങ്ങൾ ഒന്നും ഞാൻ കണ്ടിട്ടില്ല എന്നാലും enjoy ചെയ്യും പക്ഷെ ഈ പടം ഞാനും കണ്ടു ഇപ്പൊ ആണ് നിങ്ങളുടെ effort മനസ്സിലാകുന്നത്

  • @ezac6672
    @ezac6672 3 ปีที่แล้ว +79

    Simple explanation.
    Bollywood Dhoom = 1080p
    Mollywood Abraham &Lincon = 144p

    • @rahulprakash4137
      @rahulprakash4137 2 ปีที่แล้ว +7

      144 കുറച്ച് കൂടുതലാ.. ഒരു 14p മതി..😌

    • @dibinpsebastian6813
      @dibinpsebastian6813 2 ปีที่แล้ว +2

      Malayalam ttil Thom

  • @silentman7315
    @silentman7315 3 ปีที่แล้ว +19

    Abraham ഇൻ്റെ കൈ കൊണ്ട് മരിക്കാൻ Class ഇല്ല. 😂😂😂😂 What a dialogue. How they sit inside the flex. People didn't noticed. And Anoop Menon Uses portable Music player as a Bombs remote.💣 🎶🎼

  • @CHATHAVAVVAL
    @CHATHAVAVVAL 3 ปีที่แล้ว +15

    10:38 sathyam per paranju verupikyunn 😂😂

  • @rakeshrajan5428
    @rakeshrajan5428 3 ปีที่แล้ว +5

    One of the best episode of Appooppan and boyz…. Keep going bro

  • @npd9758
    @npd9758 3 ปีที่แล้ว +12

    To view more of Pramod Pappan approach there is Rahman's Musafir.
    Starring Rahman, Mamta and Cochin Haneefa (his last film)

  • @oruminutesuggestion4307
    @oruminutesuggestion4307 3 ปีที่แล้ว +23

    cant believe dennis joseph wrote the script for it!!

    • @drtonyissac9297
      @drtonyissac9297 3 ปีที่แล้ว +1

      ഇവന്മാരുടെ തന്നെ വജ്രം അല്ലെ ഡെന്നിസ് ജോസഫ് എഴുതിയത് ഇതല്ലല്ലോ

    • @joicejoice8109
      @joicejoice8109 3 ปีที่แล้ว +1

      വജ്രം, തസ്കരൻ പിന്നെ ഇതും പുള്ളിയാണ്.

  • @joicejoice8109
    @joicejoice8109 3 ปีที่แล้ว +166

    പാവങ്ങളുടെ ദൂം....

  • @rohitsathishnair3730
    @rohitsathishnair3730 3 ปีที่แล้ว +11

    2:19 Greatest codeword of all time

  • @Akbarshabhrs
    @Akbarshabhrs 3 ปีที่แล้ว +56

    എന്തൊക്കെ പറഞ്ഞാലും ഉടു രാജമുഖി വേറെ ലെവൽ ഹിറ്റ്‌ ആയിരുന്നു.. ഇപ്പോഴും favorite ❤️