ആൻഡ്രോയ്ഡ് 4K TV ബോക്സുകളുടെ ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. buy links.. wa.me/p/3402040483221452/918891209120 MXQ 4K 1GB + 8GB TV BOX 1. amzn.to/3fopO5C 2. amzn.to/3hvBxBZ 3. amzn.to/3yfUP4m MXQ 4K 2GB + 16GB TV BOX 1. amzn.to/3tWqWTd Keyboard 1. amzn.to/3hwfVTD 2. amzn.to/2UKhXpB (wireless) mouse 1. amzn.to/37AiX4C 2. amzn.to/2S3o1e8 (wireless) HDMI to VGA Converter for monitor 1. amzn.to/2YgGrcl Screen mirroring app link play.google.com/store/apps/details?id=com.soomapps.screenmirroring
പല ആൻഡ്രോയ്‌ഡ് Tv Box റിവ്യൂവും കണ്ടിട്ടുണ്ട്. ഇതുപോലെ ലളിതമായും വിശദമായും ഏതൊരാൾക്കും മനസ്സിലാകന്ന വിധത്തിൽ ആരും വിവരണം നൽകിയിട്ടില്ല, ഇതിന് താങ്കൾക്ക് വളരെ നന്ദി !
സംസാരിക്കുന്നതു എന്താണെന്ന് വ്യക്തമായി കേള്‍ക്കാനാവാത്ത വിധത്തില്‍ അനാവശ്യമായ, വളരെ അധികം വെറുപ്പിക്കുന്ന background music ഒന്നും ഉപയോഗിക്കാതെ ഇത്ര നന്നായിട്ടുള്ള ഒരു വീഡിയോ ചെയ്തതിന് വളരെ അഭിനന്ദനങ്ങള്‍. ഇപ്പോഴത്തെ newgen ഫ്രീക്കന്‍ videomakers താങ്കളുടെ ഈ വീഡിയോയില്‍ നിന്നും പലതും കണ്ടു പഠിക്കേണ്ടതായി ഉണ്ട്. Thank you bro. Keep it up. Expecting more such useful, simple videos from you.
നിങ്ങള"് സൂപ്പറാ ".പുതിയ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിൽ. പ്രത്യേകിച്ച് മൊബൈൽ TVയുമായികണക്ട് ചെയ്യുന്ന വീഡിയോ വളരെ ഉപകാരപ്രദമാകുന്നുണ്ട്. കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു👍
പരിപാടി കൊള്ളാമല്ലോ ഞാനും ഒന്ന് പ്രയോഗിച്ചു നോക്കാം.കാലം മാറുമ്പോൾ കാറ്റിൽ നിന്നും മോണിറ്റർ illàthe മോണിറ്റർ സ്ക്രീൻ കണ്ടേക്കാം .എന്തായാലും കിടിലൻ. പരിപാടി തന്നെ റഷീദ് സാറേ thanks.
സെൽ ഫോണുകളുടെ വിപുലമായ ഉപയോഗങ്ങൾ അറിയാത്ത ഒരുപാട് ആളുകളുണ്ട്. അവർക്ക് വേണ്ടി തുടർച്ചയായി സെൽഫോൺ ഉപയോഗങ്ങളും ആവശ്യങ്ങളും മനസ്സിലാക്കിത്തരുന്ന ഒരു ബ്ലോഗ് ആരംഭിച്ചാൽ വളരെ നന്നായിരുന്നു.അല്ലെങ്കിൽ മറ്റുള്ള ആളുകളോട് പറഞ്ഞു ചെയ്യിച്ചാൽ വളരെ ഉപകാരമായിരിക്കും. ധാരാളം സബ്സ്‌ക്രബുകൾ ലഭിക്കും.
Did you test the video conferencing apps like, Teams, Google meet, Zoom, can we connect a webcam, any idea about a compatible webcam that works in this?
വളരെ ഉപകാരപ്രതമായ വീഡിയോ ആയിരുന്നു. ഇന്നിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ലിങ്ക് ഇടാതെ ഇതിന്റെ വില കൂടി അതുമത്രമായിരുന്നു വിഡിയോയിലുള്ള ഒരു കുറവ് പറയാമായിരുന്നു
കുറെ കാലം ആയി ഇതു തിരഞ്ഞു നടത്തം തുടങ്ങീട്ട്, ഒരിക്കൽ ഓർഡർ കൊടുത്തിട്ട് കിട്ടിയത് ബ്ലുടൂത് അഡാപ്‌റ്റർ ആയിരുന്നു, റിട്ടേൺ കൊടുത്തു, അതുപോലെ പണി തരുമോ ആമസോൺ? വാങ്ങിച്ചോട്ടെ?
Very good broth. You always comes with useful information and devices. Can you suggest any signal boosting devices for home use as we have very poor Bsnl and idea connection.
Njnum ithu polathe oru tv box use chyunund. pakshe kurach performance koodiyatha. athu njn ipo currently games kalkaanaanu use chyunath. PUBG , ASPHALT okke nalla adipoli aayi work chyunund. game controller vechu. athinte oru review njn chythitund.
ബ്രോ വീഡിയോ നന്നായിട്ടുണ്ട് എല്ലാം വിശദമായി പറഞ്ഞു പിന്നെ ഇതിൽ വീഡിയോ ചാറ്റിങ് നടത്താൻ ക്യാമറ ഫിറ്റ് ചെയ്യാൻ പറ്റുമോ അതുകൂടി വിശദമാക്കുമോ.. All the best
Hameed. എന്റെ കയ്യിൽ ഒരു ചെറിയ കരോക്കെ സിസ്റ്റം , ഒരു ക്രിയേറ്റീവ് കംപ്യൂട്ടർ സ്പീക്കർ, ഒരു സബ് വൂഫർ ബോക്സും ഉണ്ട്(4 ohms). Karoke system ത്തിന് ഒരു ഓക്സ് ഇൻ പോർട്ട് ഉണ്ട്.. ക്രിയേറ്റീവിന് ഒരു 3.5 mm ജാക്ക് ഉണ്ട്. ഈ കരോക്കെ സിസ്റ്റത്തിൽ നിന്ന് , ക്രിയേറ്റിവിലോട്ടും, സബ് വൂഫർ ബോക്സിലേക്കും കണക്ഷൻ കൊടുത്തു ഉപയോഗിക്കാൻ പറ്റുമോ.. അത് ഒന്ന് പറഞ്ഞ് തരുമോ
ഞാൻ വാങ്ങിച്ചു സൂപ്പർ ആണുട്ടോ ഞാൻ 2gb+16gb വാങ്ങിയത്.മൗസ് വാങ്ങിച്ചു. ഫിറ്റ് ചെയ്തു ഞാനും ഫാമിലി യും ഹാപ്പി.. സൂപ്പർ ക്ലാരിറ്റി പിള്ളേർ ഫോൺ കൊടുക്കേണ്ട... പിന്നെ ക്യാമറ, canectt ചെയ്യാൻ പറ്റുമോ.. എന്നിട്ട് വാങ്ങിക്കാലോ എന്ന് വെച്ചാണ്. പിന്നെ എക്‌സാണ്ടർ പറ്റുന്നില്ല..
ആൻഡ്രോയ്ഡ് 4K TV ബോക്സുകളുടെ ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
buy links..
wa.me/p/3402040483221452/918891209120
MXQ 4K 1GB + 8GB TV BOX
1. amzn.to/3fopO5C
2. amzn.to/3hvBxBZ
3. amzn.to/3yfUP4m
MXQ 4K 2GB + 16GB TV BOX
1. amzn.to/3tWqWTd
Keyboard
1. amzn.to/3hwfVTD
2. amzn.to/2UKhXpB (wireless)
mouse
1. amzn.to/37AiX4C
2. amzn.to/2S3o1e8
(wireless)
HDMI to VGA Converter for monitor
1. amzn.to/2YgGrcl
Screen mirroring app link
play.google.com/store/apps/details?id=com.soomapps.screenmirroring
Sir.. ഞാൻ ഒരു incubator ഉണ്ടാക്കുന്നുണ്ട് അപ്പോൾ അതിൽ കറന്റ് പോകുമ്പോൾ automatic ആയി battirikk വർക്ക്ചെയ്യുന്ന ഒരു സിസ്റ്റം എങ്ങനെയാണ് ഉണ്ടാക്കുന്നത്
എനിക്ക് ഒന്ന് അയച്ചു തരുമോ ക്യാഷ് അകൗണ്ടിൽ ഇട്ടു തരാം
വില എത്രയാ
നിങ്ങളുടെ കടയിൽ ഉണ്ടോ
ഇതിന്റെ വില എത്രയാണ്?
പല ആൻഡ്രോയ്‌ഡ് Tv Box റിവ്യൂവും കണ്ടിട്ടുണ്ട്. ഇതുപോലെ ലളിതമായും വിശദമായും ഏതൊരാൾക്കും മനസ്സിലാകന്ന വിധത്തിൽ ആരും വിവരണം നൽകിയിട്ടില്ല, ഇതിന് താങ്കൾക്ക് വളരെ നന്ദി !
Welcome.
@@hameedorbit വില ഒന്നു പറയുക
ഇതിൻ്റെ വില എന്താണ് എന്ന് പറയാമോ?
@@hameedorbit price please
@@hameedorbit oru doubt സൗണ്ട് ഉം brightness um മൊബൈലിൽ ഉള്ള അത്രേ ഉണ്ടവുള്ളോ
ഏതൊരു സാധാരണക്കാരനും വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന താങ്കൾക്ക് വളരെ നന്ദി...❤❤
സംസാരിക്കുന്നതു എന്താണെന്ന് വ്യക്തമായി കേള്‍ക്കാനാവാത്ത വിധത്തില്‍ അനാവശ്യമായ, വളരെ അധികം വെറുപ്പിക്കുന്ന background music ഒന്നും ഉപയോഗിക്കാതെ ഇത്ര നന്നായിട്ടുള്ള ഒരു വീഡിയോ ചെയ്തതിന് വളരെ അഭിനന്ദനങ്ങള്‍. ഇപ്പോഴത്തെ newgen ഫ്രീക്കന്‍ videomakers താങ്കളുടെ ഈ വീഡിയോയില്‍ നിന്നും പലതും കണ്ടു പഠിക്കേണ്ടതായി ഉണ്ട്. Thank you bro. Keep it up. Expecting more such useful, simple videos from you.
എല്ലാവർക്കും എളുപ്പം മനസ്സിലാക്കാവുന്ന രീതിയിൽ വളരെ ലളിതമായി കാര്യങ്ങൾ കാണിച്ചുതന്ന താങ്കൾക്ക് നന്ദി
ഇതെല്ലാം വ്യക്തമായി പറഞ്ഞുകൊണ്ട് വിശദമായി കാണിച്ചു തന്നതു എപ്പോഴെങ്കിലും ഉപകരപ്പെടുമെന്നു വിചാരിക്കുന്നു.സൂപ്പർ.
thanks.
Price ethra
ഇത്രയും അറിവുകൾ പറഞ്ഞു തരുന്ന ഹമീദ് ഭായ് ക്ക് ഒരു big salute.....
thanks.
ഇതിന്റെ വില എത്രയാണ്
bro. ഏതൊരു സാധാരണ ആളുകൾക്കും വളരെ വ്യക്തമായി മനസ്സിലാകുന്ന വിധത്തിൽ വളരെ ലളിതമായിട്ടാണ് താങ്കളുടെ അവതരണം.👏👏👏. ഇതിന്റെ വില എത്രയാണ്
1999
Super, ഇത്രയും ഐഡിയസ് ഉള്ള ബ്രോ എന്താ famous ആകാത്തത്,
നല്ല അറിവും അവതരണവും, ഒരു പാട് നന്ദി പുതിയ വിവരം njangalilek എത്തിച്ചതിന്
ഓരോന്നിന്റെയും വിലകൂടി അപ്പൊ തന്നെ പറയുവാണേൽ ഉപകാരം ആയിരുന്നു.. ലിങ്ക് കേറി നോക്കേണ്ടല്ലോ
നിങ്ങള"് സൂപ്പറാ ".പുതിയ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിൽ. പ്രത്യേകിച്ച് മൊബൈൽ TVയുമായികണക്ട് ചെയ്യുന്ന വീഡിയോ വളരെ ഉപകാരപ്രദമാകുന്നുണ്ട്. കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു👍
അവസരോചിതവും ഉപകാരപ്രദവുമായ വീഡിയോ
സംഗതി സൂപ്പറാ
thanks.
പരിപാടി കൊള്ളാമല്ലോ ഞാനും ഒന്ന് പ്രയോഗിച്ചു നോക്കാം.കാലം മാറുമ്പോൾ കാറ്റിൽ നിന്നും മോണിറ്റർ illàthe മോണിറ്റർ സ്ക്രീൻ കണ്ടേക്കാം .എന്തായാലും കിടിലൻ. പരിപാടി തന്നെ റഷീദ് സാറേ thanks.
Good review. Thank you.
Welcome.
Teykou
Bro njan വാങ്ങി Thanks 😘💕
CRTV യിൽ AA USE ചെയ്യുന്നത് നല്ല USEFULL AA💪💪👍👍
Etha mediche same ano
Eth version aan vangiyath
എത്രയാ പ്രെെസ്സ് ?
പറ്റുമെങ്കിൽ ടീവി ബോക്സിന്റെ റേറ്റ് കൂടി പറയുവാന്നെങ്കിൽ നല്ലതായിരിക്കും
ആമസോണിൽ ആണ്... Fixed റേറ്റ് ആയിരിക്കില്ല....😊
നല്ല അവതരണം, ഉപകാരപ്രദമായ അറിവുകൾ, നന്ദി
Welcome.
സംഗതി സൂപ്പർ .ഹമീദ്ക്ക ആ ടിവി എവിടുന്നാണ് വാങ്ങിയത് എന്താ വില
th-cam.com/video/mx0iMW2ADzE/w-d-xo.html
@@hameedorbit thanks
656
നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ??
Cost paranjila
ഹായ് .താങ്കൾ നല്ല ഗുണമുള്ള വീഡിയോകൾ ആണ് .യൂട്യൂബിൽഇടുന്നത്.താങ്ക്യൂ
Tv യും ഫോണും തമ്മിൽ കണക്ട് ചെയ്യാൻ ഇന്റർനെറ്റ് ആവശ്യമാണോ.? അതോ നെറ്റില്ലാതെ വെറുതെ wifi ഓൺ ചെയ്താൽ മതിയോ..?
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ ലളിതമായ മികവുറ്റ അവതരണം.
Thanks..
Welcome.
ഞാൻ വാങ്ങിച്ചു പക്ഷേ എനിക്ക് മിറർ കാസ്റ്റ് ചെയ്യാൻ പറ്റുന്നില്ല .
ഫോണിൽ hotspot ഓണക്കിയാണ് ഉപയോഗിച്ച്.,
Sanathinu rate ethra
അടിപൊളി വിശദീകരണം. നല്ല ഉപകാരപ്രദമായ വീഡിയോ.
താങ്ക്സ്.
Av input കൊടുത്താൽ output hdmi and vga ഇവ രണ്ടും കിട്ടുന്ന board കിട്ടുമോ
Link കിട്ടിയാൽ തരാം ബ്രോ.
വില ethrayanu
?"
സെൽ ഫോണുകളുടെ വിപുലമായ ഉപയോഗങ്ങൾ അറിയാത്ത ഒരുപാട് ആളുകളുണ്ട്. അവർക്ക് വേണ്ടി തുടർച്ചയായി സെൽഫോൺ ഉപയോഗങ്ങളും ആവശ്യങ്ങളും മനസ്സിലാക്കിത്തരുന്ന ഒരു ബ്ലോഗ് ആരംഭിച്ചാൽ വളരെ നന്നായിരുന്നു.അല്ലെങ്കിൽ മറ്റുള്ള ആളുകളോട് പറഞ്ഞു ചെയ്യിച്ചാൽ വളരെ ഉപകാരമായിരിക്കും. ധാരാളം സബ്സ്‌ക്രബുകൾ ലഭിക്കും.
ഇപ്പോഴത്തെ പുതിയൊരു setup ഇല്ലേ computer display രണ്ടായി ഉപയോഗിക്കുന്നത് മൾട്ടി ഡിസ്പ്ലേ എന്നും പറയും
അതൊന്നും ചെയ്യാമോ
യൂട്യൂബിൽ കുറെ നോക്കി പക്ഷേ എല്ലാം ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ ആണ് മലയാളത്തിൽ ഒറ്റ വീഡിയോ പോലുമില്ല
പുതിയ ചാനലിൽ എന്താ സംസാരിക്കാത്തത്
വീഡിയോ ചെയ്യാൻ ശ്രമിക്കാം ബ്രോ.
എന്ത് വിലയാ..
Ikka GPS Tracker for Bike,making video expect cheyyunundu... (Not a readymade product)... Video cheythal orupad perk useful anu..
Yes, good project
ഇത് സാധാരണ tv ill connect ചെയ്യാൻ പറ്റുമോ
ഇല്ല
@@aapunoushad1055 pattumm
Very good. വളരെവൃക്തമായി ലളിതമായ വിവരണം
Did you test the video conferencing apps like, Teams, Google meet, Zoom, can we connect a webcam, any idea about a compatible webcam that works in this?
Bro ningalude avadharanam ishttapettu. video randamathu kaanenda aavisham illa oru thavana kandal thanne ellam nalla vekthamyi manasilakum...laptop undu ennalum pala video kandittu ithu vaanganamennu udayirunnu pakshe oru intrest thoniyilla pakshe ipol thangalude e video kandapol orannam vaangam ennu karuthi....
thanks ബ്രോ.
വളരെ മികച്ച അവതരണം ബ്രൊ
Ee boxinte rate ethrayaa (1+8GB)
Njanippo 1 kollam ayi oremnam upayoghikkunnude nice.
കാസ്റ്റിൽ കണക്റ്റ് ചെയ്യുംബോൾ ഓഡിയോ ക്ലിയറാകുന്നില്ല, അതെന്താ?
വളരെ ഉപകാരപ്രതമായ വീഡിയോ ആയിരുന്നു. ഇന്നിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ലിങ്ക് ഇടാതെ ഇതിന്റെ വില കൂടി അതുമത്രമായിരുന്നു വിഡിയോയിലുള്ള ഒരു കുറവ് പറയാമായിരുന്നു
വ്യത്യസ്ത മോഡലുകളുടെ വില അറിയാൻ വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷനിലുള്ള ലിങ്ക് നോക്കുക.
ഇത് എല്ലാ tv ക്കും പറ്റുമോ? എത്രയാ ഇതിന്റ വില
പറ്റും, വ്യത്യസ്ത മോഡലുകളുടെ വില അറിയാൻ വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷനിലുള്ള ലിങ്ക് നോക്കുക.
വലിയ ഉപകാരപ്രദമായ വീഡിയോ 👍👍
4GB RAM ഉം32GB ROM ഉള്ള boxന് എന്ത് വിലയാകും.
1999
@@RAHIMPulickans ippo undoo
@@darkze9967 illa
ഹായ് ചേട്ടാ നല്ല വീഡിയോ താങ്ക്സ്..
Welcome.
CPU Ee boxil connect cheyyte old(crt) TV yill connect cheyyan pettumoooo??
Good explanation
കുറെ കാലം ആയി ഇതു തിരഞ്ഞു നടത്തം തുടങ്ങീട്ട്, ഒരിക്കൽ ഓർഡർ കൊടുത്തിട്ട് കിട്ടിയത് ബ്ലുടൂത് അഡാപ്‌റ്റർ ആയിരുന്നു, റിട്ടേൺ കൊടുത്തു, അതുപോലെ പണി തരുമോ ആമസോൺ?
വാങ്ങിച്ചോട്ടെ?
ഓണ്ലൈനിലും കടകളിലും കിട്ടും ബ്രോ.
നല്ല കമ്പനി ഏതാണ്. എത്ര വില വരും
Hlo,
എന്റെ led tv യുടെ audio output work ആകുന്നില്ല. അപ്പൊ എനിക്ക് ഈ tv ബോക്സ് ൽ സിനിമ play ചെയ്താൽ ഓഡിയോ ഔട്ട് എടുത്ത് ഹോം തിയേറ്റർ ൽ കണക്ട് ചെയ്യാമോ
Bro. 1 GB യും 2GB യും തമ്മിൽ വിലയിൽ ചെറിയ വെത്യാസം അല്ലെ ഉള്ളൂ.?? 2 Gb യുടെ വാങ്ങുന്നത് അല്ലെ നല്ലത് 😜
Price?
Hameed ഒന്നും app ഉവായിച്ചിട്ടുള്ളെ tv usb connector ഉണ്ടാകും ഓ plzz reply
ഇതിൻ്റെ വില പറയാൻ വെറെ വീഡിയോ
ചെയ്യുമായിരിക്കും
Palakkad. Good very good om santhi om
Nannayi karyangal vishadheekarichu. But ningal description il kodutha android tv box Warranty polum proper aayitillatha product aanallo bro...nilavaram ulla products kodukkan sramikku... Video content nallathanu
Good presentation. Very useful
Very useful information thanks
What is the purpose of this box ? Without the internet or cable or dish ? Your description about this is very good .
വളരെ ഉപകാര പ്രദമായ വീഡിയോ. 💓💓
thanks.
സൂപ്പർ bro ഞാൻs sub ചെയ്തീട്ടുണ്ട് ഇതിൽ ആമസോൺ prime വർക്ക് ചെയ്യുമോ മറുപടി പ്രതീക്ഷിക്കുന്നു
Very Helpful video........Thank You Hameed Orbit....
Welcome.
Very good broth. You always comes with useful information and devices. Can you suggest any signal boosting devices for home use as we have very poor Bsnl and idea connection.
സിഗ്നൽ ബൂസ്റ്ററിന്റെ വീഡിയോ ഉടനെ ചെയ്യാൻ ശ്രമിക്കാം ബ്രോ.
Thanks.will wait for it.
Njnum ithu polathe oru tv box use chyunund. pakshe kurach performance koodiyatha. athu njn ipo currently games kalkaanaanu use chyunath. PUBG , ASPHALT okke nalla adipoli aayi work chyunund. game controller vechu. athinte oru review njn chythitund.
Good
Automatic school bell system ഉണ്ടാക്കാൻ പറ്റുമോ?
Well-done dear bro👍👍
Adi poli thanks
Very useful video.
ബ്രോ വീഡിയോ നന്നായിട്ടുണ്ട് എല്ലാം വിശദമായി പറഞ്ഞു പിന്നെ ഇതിൽ വീഡിയോ ചാറ്റിങ് നടത്താൻ ക്യാമറ ഫിറ്റ് ചെയ്യാൻ പറ്റുമോ അതുകൂടി വിശദമാക്കുമോ.. All the best
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
Great spr..gd job
Hameed. എന്റെ കയ്യിൽ ഒരു ചെറിയ കരോക്കെ സിസ്റ്റം , ഒരു ക്രിയേറ്റീവ് കംപ്യൂട്ടർ സ്പീക്കർ, ഒരു സബ് വൂഫർ ബോക്സും ഉണ്ട്(4 ohms).
Karoke system ത്തിന് ഒരു ഓക്സ് ഇൻ പോർട്ട് ഉണ്ട്..
ക്രിയേറ്റീവിന് ഒരു 3.5 mm ജാക്ക് ഉണ്ട്.
ഈ കരോക്കെ സിസ്റ്റത്തിൽ നിന്ന് , ക്രിയേറ്റിവിലോട്ടും, സബ് വൂഫർ ബോക്സിലേക്കും കണക്ഷൻ കൊടുത്തു ഉപയോഗിക്കാൻ പറ്റുമോ.. അത് ഒന്ന് പറഞ്ഞ് തരുമോ
hammed broo pinne yenganeyannu ithille storage nte avisham youtb kanunbole adhu store avoo
ഞാൻ വാങ്ങിച്ചു സൂപ്പർ ആണുട്ടോ ഞാൻ 2gb+16gb വാങ്ങിയത്.മൗസ് വാങ്ങിച്ചു. ഫിറ്റ് ചെയ്തു ഞാനും ഫാമിലി യും ഹാപ്പി.. സൂപ്പർ ക്ലാരിറ്റി
പിള്ളേർ ഫോൺ കൊടുക്കേണ്ട...
പിന്നെ ക്യാമറ, canectt ചെയ്യാൻ പറ്റുമോ.. എന്നിട്ട് വാങ്ങിക്കാലോ എന്ന് വെച്ചാണ്.
പിന്നെ എക്‌സാണ്ടർ പറ്റുന്നില്ല..
മോഡല്‍ ഏതാണ് വാങ്ങിയെ ? എത്രയാണ് വില ...? 8129040581
@@Shijubaby12 എനിക്ക് 2300 ന് കിട്ടി...
Ella channelum kittillallo, youtubilulla channels mathramalle kitto?
Great effort... Nicely explained..
താങ്ക്സ്.
Thanks
ഇന്റർനെറ്റ് ഉപയോഗിച്ചു Pay chanel tv യിൽ കാണാൻ പറ്റുമോ
Fan ragulator bord എങ്ങിനെയാണ് നിർമാണ video ചെയ്യാമോ, അസസമ്പിളി ബോർഡുകൾ മാർക്കറ്റിൽ ലഭ്യമാണോ
Phone network issues pariharikkan pattunnathine kurich oru video.cheyyamo.
Nigalude video's thadasamillathe kannan vendiyann.entha vagich vekkendath.
Led moniter I'll connect cheyamo
well .... explain
Voice feature use cheyyan pattumo
Supper👌👌👌
Simple but usefull review
thanks.
Screen mirroring support aakunnila. Enth cheyyum. Paranju tharamo
ഹമീദ്ഭായി നല്ല അവതരണം.,, ഇതിൻ്റെ വില അറിയാൻ ആഗ്രഹിക്കുന്നു...
എത്ര പേര് ചോദിച്ചു വില എത്രയാണെന്ന്. ഒരു മറുപടിയും കണ്ടില്ല.വീഡിയോ ഇട്ടാൽ പിന്നെ ആ ഭാഗത്ത് പോകാറില്ല അല്ലെ ?
Mi 4k tv stick ൽ വർക്ക് ചെയ്യുന്ന മലയാളം ചാനൽ കിട്ടുന്ന ഒരു TV App പറയാമോ ഇക്ക കുവൈറ്റിൽ വർക്കാകുന്നത്
You channel very and service
Bro ethil bluetooth speaker or bluetooth headset engage set cheyyam. Please reply
സൂപ്പർ. thanks
Memory card ettal video support chayumo
sir LG Monitor power switch kettumo
Well Explained
Sir ningale vedioyil kanicha tv edhane
വളരെലളിതമായി വിവരിച്ചു
നന്നായി ഇതിനെന്താണ് വില
ഇതിൽ web camera കണക്ട് ചെയ്ത് വീഡിയോ ചാറ്റ് ചെയ്യാൻ സാധിക്കുമോ????
Bro..superb
sir oru solder shariyakunna video onnu vidumo
Hi vga monitor mobile conect cheyan entha cheyuka
Very nice video.
thanks.
MXQ-4K I'll wireless headset connect akumo
Please give a link in your description
ഇട്ടിട്ടുണ്ട് ബ്രോ.
ഹമീദ് ഭായ്. ലേറ്റസ്റ്റ് tv box ഏതാണ് കുട്ടികൾക്കു പടിക്കാനും വീട്ടിൽ വയ്ഫൈ കിട്ടാനും ഉള്ള മൾട്ടി ബോക്സ് ഏതെങ്കിലും ഉണ്ടോ
തികച്ചും ഉപകാരപ്രദം
thanks.
ഇത് ഇപ്പോൾ ഉയോഗിക്കുന്നവർ ഉണ്ടങ്കിൽ ഒന്ന് Like ചെയ്യാമോ? എത്ര മാസമായി എന്നും അറിഞ്ഞാൽ നന്നായിരുന്നു🙏
3 മാസമായി ethu ഞാൻ ഉപയോഗിക്കുന്നുണ്ട്
@@renjithbaby2377 എങ്ങനുണ്ട് പ്രോഡക്റ്റ് കൊള്ളാമോ.... പ്ലീസ് റിപ്ലെ 🙏🙏
Can we install Tata Sky app?
Helo very intrest
How to conect live tv program