നിങ്ങളുടെ ഫോൺ ഇങ്ങനെ Setup ചെയ്‌താൽ ഒരു പ്രശ്‍നവും ഉണ്ടാക്കില്ല 😊😊

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024
  • പുതിയ ഫോൺ എത്രനേരം charge ചെയ്യണം 😊😊 How to setup a new android phone
    #setup a smartphone Malayalam
    #minimalistic phone setup Malayalam
    #setup phone malayalam
    #how to set up a new smartphone
    #how to setup a new smartphone Malayalam
    #how to set a add free smartphone setup
    #how to setup a smartphone Malayalam

ความคิดเห็น • 1.3K

  • @the__geekboy
    @the__geekboy 5 ปีที่แล้ว +1500

    *ഇത്രയും detail ആയിട്ട് വേറെ ആര് പറഞ്ഞു തരും... അതിന് ഇരിക്കട്ടെ ഒരു വലിയ LIKE* 👍

    • @sreelakshmisreee569
      @sreelakshmisreee569 5 ปีที่แล้ว +11

      Kollam Chetta..... .....

    • @binukumard6712
      @binukumard6712 5 ปีที่แล้ว +4

      Super chetaa

    • @shaheerudeen6121
      @shaheerudeen6121 5 ปีที่แล้ว +7

      ഇത്രയും detail ആയിട്ട് വേറെ ആര് പറഞ്ഞു തരും... അതിന് ഇരിക്കട്ടെ oru Kuthira pavan..

    • @deviprasaddeviprasadcr7348
      @deviprasaddeviprasadcr7348 4 ปีที่แล้ว +1

      Animation off cheyythal kuzhapamundo

    • @bineeshabraham8336
      @bineeshabraham8336 4 ปีที่แล้ว +1

      Very useful video

  • @The_Panther_6465
    @The_Panther_6465 4 ปีที่แล้ว +77

    എനിക്ക് ഇത് വളരെയധികം ഉപകാരപെട്ടിട്ടുണ്ട്... നന്ദിയുണ്ട് പ്രദാപേട്ടാ ❤️❤️❤️

    • @chandansur5332
      @chandansur5332 3 ปีที่แล้ว

      @ALAMEEN VlOGS TV pft

    • @sreerag504
      @sreerag504 3 ปีที่แล้ว

      @ALAMEEN VlOGS aaaa

  • @akshay__97
    @akshay__97 5 ปีที่แล้ว +171

    *ഇത്രയും നല്ല ഇൻഫർമേഷൻ തന്ന ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ💎*

    • @saidalavifaizy4065
      @saidalavifaizy4065 4 ปีที่แล้ว +1

      64 സ്റ്റോറേജ് 4 ജുള്ള VIVOC ഫോൺ എത്ര കശ് വരും ചേട്ടാ

    • @nihalnv9590
      @nihalnv9590 4 ปีที่แล้ว +3

      @@saidalavifaizy4065 10000

  • @sruthimol5424
    @sruthimol5424 5 ปีที่แล้ว +665

    Video കാണുമ്പോൾ comments വായിക്കുന്ന എത്ര പേരുണ്ട്☺️☺️

  • @sijinshiyas5403
    @sijinshiyas5403 5 ปีที่แล้ว +342

    നല്ല ഇൻഫർമേഷൻ ആയിട്ടുണ്ട് ചേട്ടാ.ഇതിൽ കുറച്ചൊന്നു എനിക്ക് അറിയില്ലായിരുന്നു....ഇത് കണ്ട് ഞാൻ കുറച്ചൊക്കെ പരീക്ഷിച്ചു നോക്കി....ഇനിയും ഇങ്ങനത്തെ ടെക് videos ഇറക്കണം....

  • @muhammedshafeeques8207
    @muhammedshafeeques8207 5 ปีที่แล้ว +70

    അനക്കിരിക്കട്ടേ ഒരു കുതിരപ്പവൻ💐💐💐

  • @moiduknr2014
    @moiduknr2014 5 ปีที่แล้ว +366

    Prathab ഏട്ടന്റെ ഈ ചാനലും വീഡിയോസ് ഇഷ്ടപ്പെടുന്നവർ ലൈക് അടി

    • @sruthivineesh3961
      @sruthivineesh3961 4 ปีที่แล้ว

      എനിക്ക് ഒരു ഫോൺ വാങ്ങണമെന്നുണ്ട് ഏത് വാങ്ങണം ക്യാമറ കോളിറ്റി ഉണ്ടാകണം

    • @jinsym9711
      @jinsym9711 3 ปีที่แล้ว

      @@sruthivineesh3961 iPhone vaagunno?

  • @adarshmohan4149
    @adarshmohan4149 4 ปีที่แล้ว +27

    നല്ല ക്ലീൻ ആയി പറഞ്ഞു തന്നു... ♥️

  • @ryder__2004
    @ryder__2004 5 ปีที่แล้ว +13

    ഞാൻ ഇങ്ങനെയാണ് സെറ്റപ്പ് ചെയ്യാറ്...... ❣️❣️❣️
    പിന്നെ ഗൂഗ്ൾ ആപ്പ്‌സ് mi ഫോണുകളിൽ desable ചെയ്യാം ട്ടോ..
    അതിന് play storil പോയാൽ മതി

  • @Jo-uo4me
    @Jo-uo4me 5 ปีที่แล้ว

    വലിയ ഉപകാരം. താങ്കളുടെ ഈ വീഡിയോ എന്റെ പുതിയ ഫോൺ നന്നായി സെറ്റപ്പ് ചെയ്യാൻ എന്നെ സഹായിച്ചു. ഇത്രയും ഡീറ്റെയിലും സഹായ പ്രദവുമായ ഒരു വീഡിയോയും ഞാനിതുവരെ കണ്ടിട്ടില്ല ! വളരെ നന്ദി

  • @joshi5912
    @joshi5912 4 ปีที่แล้ว +8

    ചേട്ടാ വളരെ നന്നായി എല്ലാ കാര്യങ്ങളും സാധരണ കാരന് മനസിലാക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്നുണ്ട് ഞങ്ങൾ അങ്ങയെ സപ്പോർട്ട് ചെയ്യുന്നുണ്ട് 💐💐👌👍👍👍

  • @sankaranunny1125
    @sankaranunny1125 5 ปีที่แล้ว +9

    I didn't know how many thousands of people would have seen, enjoyed and appreciated this video. I wonder probably you could have been the first Malayalam tech reviewer who dared to bring out such a wonderful educational tutorial about what quite lot of people didn't know and wanted to know about such important things connected with initial setup, performance, and some easy tips on using a new or existing smart phone. Indeed a well explained top notch video presentation.

  • @assuliya7744
    @assuliya7744 5 ปีที่แล้ว +6

    പലരും പറയുന്നത് കേൾക്കാറുണ്ട്,, പക്ഷേ ബ്രോ നല്ല അവതരണം താങ്കളുടെ അവതരണം കാരണം എല്ലാം ഒന്നും ചെയ്തു നോക്കും എല്ലാം ശ്രദ്ധിക്കാറുണ്ട്..good job bro👍👍👌

  • @beenapeeter3836
    @beenapeeter3836 4 ปีที่แล้ว

    Thanks ഫോൺ ഉപയോഗിക്കുന്നതിനു ആവശ്യമായ ഒത്തിരി അറിവുകൾ നൽകിയതിന് വീണ്ടും നന്ദി..

  • @TV-tb7ps
    @TV-tb7ps 5 ปีที่แล้ว +5

    Developer option on ചെയ്താൽ device ന്റെ security കുറയും
    (Android already security ഇല്ല)
    എങ്കിലും ഒരിക്കലും developer option on ചെയ്യരുത് ഉള്ള security കൂടി കുറയും
    I'm a mobile software technician

    • @musthafauv8757
      @musthafauv8757 4 ปีที่แล้ว +1

      Ith real aano

    • @TV-tb7ps
      @TV-tb7ps 4 ปีที่แล้ว

      @@musthafauv8757 yes

  • @RAMKUMAR-tq4yg
    @RAMKUMAR-tq4yg 4 ปีที่แล้ว

    ഒരു ഫോൺ സെലക്ടുചെയ്യാൻ താങ്കളുടെ വീഡിയോ ഒരു പാട് സഹായിച്ചു, JBL ൻ്റെ ഒരു ഹെഡ്സെറ്റും വാങ്ങി ഇനി ഫോൺ ഉപയോഗിക്കുന്നതും താങ്കളുടെ ടിപ്സ് അനുസരിച്ച്☺️👍👍👍

  • @sadanandantp4393
    @sadanandantp4393 5 ปีที่แล้ว +9

    അറിവ് വിശദമായി പറഞ്ഞുതന്നതിന് നന്ദി....

  • @santopoulouse8328
    @santopoulouse8328 4 ปีที่แล้ว

    ഒരു വർഷം മുൻപ് കണ്ടതായിരുന്നു ഇന്ന് പുതിയ ഫോൺ വാങ്ങിയപ്പോൾ വീണ്ടും വീഡിയോ കണ്ടതിന് ശേഷം ഫോൺ സെറ്റപ്പ് ചെയ്തു💯💯💯

  • @syamkumaref751
    @syamkumaref751 5 ปีที่แล้ว +14

    thnk u prathap....u r advices improve my phone's performance...😍😍

  • @gauridas7838
    @gauridas7838 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദം... നന്ദി.. 🙏🏻😍😘

  • @Jemin.George
    @Jemin.George 5 ปีที่แล้ว +6

    Thanks brother. I was aware about everything, except animations.

  • @hmvideoeditingtips1570
    @hmvideoeditingtips1570 3 ปีที่แล้ว

    വളരെ നല്ല ഉപകാരം ആണ് ചേട്ടന്റെ വീഡിയോ കാണുമ്പോൾ ❤

  • @Life_of__Akhi
    @Life_of__Akhi 5 ปีที่แล้ว +11

    Develeper option edukathe thanne Redmi phonil Additional settingsil Accessibility >remove animation on akkiya mathi😁🧐🧐

    • @RaamnadhsMedia
      @RaamnadhsMedia 5 ปีที่แล้ว +1

      Kollaaam nalla CHANNEL njan videos kandu EDITING super njan SUBSCRIBE cheyythu thirichum SUBSCRIBE cheyyanee bro...

  • @shafeek352
    @shafeek352 3 ปีที่แล้ว

    Battery പലരും പറഞ്ഞ confusion ആയിരുന്നു.. thnx bro

  • @CHAMPIAN7
    @CHAMPIAN7 5 ปีที่แล้ว +218

    Oru 10 like tharuvo

  • @user-io7uk4ds7o
    @user-io7uk4ds7o 3 ปีที่แล้ว +1

    ഇനിയും പ്രദീക്ഷിക്കുന്നു കൂടുതൽ

  • @mohammednoufalas3207
    @mohammednoufalas3207 4 ปีที่แล้ว +13

    Bro... Great performance 👍👍❤️
    1 year ഇന് ശേഷമാണ് ഞാനിത് കാണാനിടയായത് {455k subscribers}
    OPPO A31 വാങ്ങിയിട്ട് 3 മാസത്തോളമായി settings തെറ്റിച്ച് ചെയ്തു പോയി!!! File കൾ നഷ്ടമാകാതെ ഇൗ set up കൾ ചെയ്യാൻ കഴിയുമോ?? എങ്കിൽ എങ്ങനെയാണ്...
    PLZZ REPLY ❤️❤️❤️

  • @ajeshvijayan7457
    @ajeshvijayan7457 5 ปีที่แล้ว +1

    വളരെ മികച്ച അവതരണം, എങ്ങനാടാ ഉവ്വേ ഇങ്ങനെ follow ആയിട്ട് സംസാരിക്കുന്നെ... നമ്മൾ ഇവിടെ whatടapp ൽ voice മെസെജ് തന്നെ 2/3 തവണ try ചെയ്തിട്ടാ അയക്കണെ.
    great Job Bro....

  • @anoops7313
    @anoops7313 5 ปีที่แล้ว +6

    THANKS 4 ur very helpful information Mamaa

  • @Suresh-hw8fv
    @Suresh-hw8fv 2 ปีที่แล้ว

    വളരെ ഉപകാരപ്പെടുന്ന അറിവുകൾ... 👍👍👍

  • @sreerag.m2239
    @sreerag.m2239 5 ปีที่แล้ว +39

    Custom Roms നെ കുറച് ഒരു വീഡിയോ ചെയ്യുമോ

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 ปีที่แล้ว

    🌹🌹കൃത്യമായി വിശദീകരണം അതിനു ഒരു BigSalute 👍👍👍
    Utube ൽ ആവശ്യം ഇല്ലാത്ത പരസ്യം നിർത്താൻ വല്ല app ഉണ്ടോ ചേട്ടാ ❤️👍👍

  • @irshadk2433
    @irshadk2433 3 ปีที่แล้ว +4

    പുതിയ ബാറ്ററി മാറ്റി രാത്രി ഉള്ള ചാർജ് രാവിലേക്ക് നിൽക്കുന്നില്ല 1 % ആവന്ന് 2 തവണ ബാറ്ററി മാറ്റി രണ്ടിലും ഇതന്നെ അവസ്ഥ എന്താ സംഭാവ പറഞ്ഞു തെരോ?

  • @vrindadevadas7369
    @vrindadevadas7369 4 ปีที่แล้ว

    Very helpfull. Thangal oru sambhavam thanne.

  • @thomasvarkey6754
    @thomasvarkey6754 5 ปีที่แล้ว +3

    Thanks. Very detailed and clear.

  • @anishantony984
    @anishantony984 4 ปีที่แล้ว

    Supper
    Phone display care നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
    പിന്നെ ഡിസ്പ്ലേ ഡാമേജ് ആകാൻ കാരണമാകുന്ന കാര്യങ്ങളും

  • @Nthngmakesns12
    @Nthngmakesns12 5 ปีที่แล้ว +4

    Cheetta njan realme x inu veendi wait chyano atho realme 3 pro edikkano. Kore aayi wait chyyunnu

  • @ananyaananya2633
    @ananyaananya2633 4 ปีที่แล้ว

    നല്ല വീഡിയോ ആണ് ഇത്രയും അറിവുകൾ തന്നതിന് നന്ദി

  • @krishna_chandh
    @krishna_chandh 5 ปีที่แล้ว +4

    Informative 😍👍
    Thanks 🤝♥️

  • @ashok-v5259
    @ashok-v5259 4 ปีที่แล้ว

    Tqu for the tips ... ഇരിക്കട്ടെ ഒരു ലൈക്‌ 🤗

  • @ananthukrishnan9236
    @ananthukrishnan9236 5 ปีที่แล้ว +3

    Bro... Thumbnail inte background style maattukka...Also videodem...Oru 90s look ✌️

  • @jithinrangan6313
    @jithinrangan6313 3 ปีที่แล้ว

    ചേട്ടന്റെ എല്ലാ വിഡിയോ പൊളി ആണ്

  • @adhidq7489
    @adhidq7489 5 ปีที่แล้ว +14

    Realme 5pro video kannan wait cheunnu

  • @ntk1824
    @ntk1824 4 ปีที่แล้ว

    വളരെനല്ലഉപകാരപ്രദമായവിവരങ്ങൾ... അതുംവേഗംഅവതരണംവളരെനല്ലത്

  • @melvinme990
    @melvinme990 5 ปีที่แล้ว +10

    വീണ്ടും first

  • @pkmpkm6989
    @pkmpkm6989 4 ปีที่แล้ว +1

    ഇതൊക്കെ ആരാ പറയുക
    ഒരു പാട് നന്ദി

  • @gamblingscalper5960
    @gamblingscalper5960 5 ปีที่แล้ว +7

    Nammal aadyamee set chytha karyangal edit cheyyan pattumo??

  • @ratheeshvargesh4703
    @ratheeshvargesh4703 4 ปีที่แล้ว

    Chetta ningal paraunnatu nannai manasalavunnundu thanks

  • @thebestismessi7140
    @thebestismessi7140 3 ปีที่แล้ว +3

    ചില ആവശ്യമില്ലാത്ത applications എത്ര unistall ചെയ്തിട്ടും വീണ്ടും എങ്ങനെയോ ഇതിൽ തന്നെ കയറി വരുന്നു.ചുരുക്കി പറഞ്ഞാൽ നമ്മുടെ controlൽ അല്ലാത്ത applications😒🤕.

  • @omniscientgodfather122
    @omniscientgodfather122 4 ปีที่แล้ว

    വളരെ നല്ലതാണ് ! തുടർന്നും പ്രതീക്ഷിക്കുന്നു !

  • @Hishamjifry
    @Hishamjifry 4 ปีที่แล้ว +27

    ഇതിനി ആദ്യം തൊട്ട് ചെയ്യാൻ വല്ല വഴിയുമുണ്ടോ..?

    • @sreehary6965
      @sreehary6965 4 ปีที่แล้ว +4

      ReseT

    • @Pranav_mji
      @Pranav_mji 4 ปีที่แล้ว +1

      @@loudmusic4222 engane...?

  • @jayeshsreekumar1459
    @jayeshsreekumar1459 4 ปีที่แล้ว

    നന്ദി പ്രതാപ് ഇത് പോലുള്ള ഉപകാരപ്രദമായ വിവരങ്ങൾ നൽകിയതിന്....

  • @greentech5385
    @greentech5385 5 ปีที่แล้ว +3

    Mi phones most application is disable is possible.
    Installing additional MI
    Redmi system manager app.
    Redmi system manager

  • @anoopabhi2549
    @anoopabhi2549 5 ปีที่แล้ว

    Simple aayittu manassilakunna reethiyil paranju thannu tnq chetta

  • @Tony_Thomas_Alackal
    @Tony_Thomas_Alackal 5 ปีที่แล้ว +3

    Bro 100k subscribers ayille congrats....

  • @ashwinbachu7279
    @ashwinbachu7279 5 ปีที่แล้ว

    ഞാൻ ചെയ്യുന്ന ഒന്നുണ്ട്.
    Gaana
    Amazon
    Flipkart
    Freecharge
    അതുപോലത്തെ കൊറേ Apps ഞാൻ Chrome browser ൽ ആണ് use ചെയ്യാറ്. പിന്നെ രണ്ട് മാസം ഒക്കെ ആകുമ്പോ Chrome manage data ൽ കേറി നമ്മൾ കേറിയ ഓരോ sites ന്റെ data പ്രത്യേകം clear ചെയ്ത് Free ആക്കാനും പറ്റും..

  • @muhammednisthar.m.k3809
    @muhammednisthar.m.k3809 5 ปีที่แล้ว +14

    ഇങ്ങനെയൊക്കെ ഉണ്ടല്ലേ.. ഞമ്മള് എല്ലാം ok അടിച്ച് വിടും..😜

  • @younasvs5334
    @younasvs5334 3 ปีที่แล้ว +1

    ചേട്ടൻ വേറെ ലെവൽ ആട്ടോ 👌💖

  • @shuhaibpt7419
    @shuhaibpt7419 5 ปีที่แล้ว +3

    Chettan super aaa

  • @Ingodsowncountry
    @Ingodsowncountry 4 ปีที่แล้ว

    കൊക്കോ,Theobroma cacao ഫ്രൂട്ട് പ്ലാന്റ് കളക്ഷനിലെ രണ്ട് വെറൈറ്റി കൊക്കോ ചെടികൾ ചുവപ്പ്, മഞ്ഞ, ദക്ഷിണ അമേരിക്കൻ മഴക്കാടുകളിൽനി ന്നുള്ള നിത്യ ഹരിത വൃക്ഷമാണ് കൊക്കോ, ചോക്ലേറ്റ് നിമ്മിക്കാ നുള്ള പ്രധാന അസംസ്‌കൃത വസ്തുവാണു കൊക്കോയുടെ കുരുക്കൾ, ഒരു വനവൃക്ഷം എന്ന നിലയിൽ നിന്ന് ലോക മെങ്ങും കൃഷി ചെയ്യുന്ന ഒരു വിളയായി കൊക്കോ മാറി, തെക്കേ അമേരിക്കയിലെ ആമസോൺ നദിതീരമാണ് കൊക്കോയുടെ ഉൽഭവസ്ഥാനം ചോക്ലേറ്റിന്റെയും, ചോക്ലേറ്റ് ഉത്പന്നങ്ങളുടെയും ഉപയോഗത്തിലുള്ള വൻ വർദ്ധനവ് മൂലം, കൊക്കോയുടെ, ആവശ്യകത വളരെ ഏറിയിട്ടുണ്ട്, ഇപ്പോൾ നല്ല ഉല്പാദനക്ഷമതയുള്ള ഹൈബ്രീഡ്, തൈകൾ ലഭ്യമാണ്,

  • @abiragkk9429
    @abiragkk9429 5 ปีที่แล้ว +74

    ആയിച്ചയിൽ update cheyyan ഇഞ്ഞക്ക്‌ മാത്രം എവിടുന്നാ ഇത്രയും memory. ഇവിടെ 8,16 internal memory ഒക്കെ ഉള്ള ആളുകൾ ഒക്കെ ഉണ്ട് കേട്ടോ😫😫😁

    • @navaneethcm8377
      @navaneethcm8377 5 ปีที่แล้ว +5

      16 ulla njn..... 😑

    • @smj5785
      @smj5785 5 ปีที่แล้ว +4

      Security venamenkil mathi😅

    • @ryder__2004
      @ryder__2004 5 ปีที่แล้ว +15

      😂😂😂 എത്ര update ചെയ്താലും ആ ആപ്പ് replace ആവുകയാണ് ചെയ്യുന്നത് അല്ലാതെ extra എംബി കൂടില്ല

    • @abiragkk9429
      @abiragkk9429 5 ปีที่แล้ว +8

      @@ryder__2004bro നിഞ്ഞൾ oru 8gb ulla lenovo,samsung phone ഉപയോഗിക്കാത്ത ആളവും atha മനസ്സിലാവാതെ നമ്മളൊക്കെ (8gb)ഒരു app update cheyyan എത്ര app uninstal ചെയ്യുന്നുണ്ടെന്ന് അറിയില്ല PUBG ആണെ പറയുകയേ വേണ്ട😁😫😫😫

    • @ryder__2004
      @ryder__2004 5 ปีที่แล้ว +3

      @@abiragkk9429 updateകൾ extra storage use ചെയ്യുന്നതിന് കാരണമാകുന്നില്ല എന്നാണ് പറയാൻ ശ്രമിച്ചത്

  • @abhijithabhijith9034
    @abhijithabhijith9034 4 ปีที่แล้ว +1

    താങ്കളുടെ വിഡിയോ എല്ലാവർക്കും മനസ്സിലാകുന്നുണ്ട് .good

  • @shansvlog83
    @shansvlog83 5 ปีที่แล้ว +23

    ബ്രോ ഫസ്റ്റ് പറഞ്ഞ സ്റ്റെപ് ഉപയോഗിച്ചു കൊണ്ട് ഇരിക്കുന്ന ഫോണിൽ എങ്ങനെ മാറ്റം വരുത്താം? ഞാൻ 5 മാസം ആയി Huawei nova 3i ഉപയോഗിക്കുന്നു ഞാൻ എല്ലാം എനേബിൾ ചെതിട്ടുണ്ട് അത് ഡിസബിൾ ചെയ്യാൻ ഇനി പറ്റുമോ?

  • @tcasalam
    @tcasalam 4 ปีที่แล้ว

    പ്രതാപ്ജി താങ്കളുടെ അവതരണം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി വളരെ നല്ല നിലവാരം പുലർത്തുന്നു. അഭിനന്ദനങ്ങൾ. ഒരു സംശയം ചോദിച്ചോട്ടെ, ഒരു ഫോൺ ഓൺ ചെയ്യുമ്പോൾ ഏറ്റവും ആദ്യം കിട്ടുന്ന ആ മെനു പിന്നീട് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?

    • @PrathapGTech
      @PrathapGTech  4 ปีที่แล้ว

      Reset ( video channelil und pls check)

    • @tcasalam
      @tcasalam 4 ปีที่แล้ว

      @@PrathapGTech OK I will Check

  • @nandusudheesh3656
    @nandusudheesh3656 5 ปีที่แล้ว +54

    11:40 ഇപ്പോയും ചിലർക്കറിയാത്ത കാര്യം.. 😅

    • @ryder__2004
      @ryder__2004 5 ปีที่แล้ว +10

      90% penകുട്ടികൾക്കും ഫോണിനെ കുറിച്ച് ഒരു കുന്തോം അറിയില്ല

    • @manuappu9530
      @manuappu9530 5 ปีที่แล้ว +1

      സുജീഷ് കൃഷ്ണ valare sheriyaanu 😅😂😂

    • @rafiparmbil
      @rafiparmbil 5 ปีที่แล้ว +4

      Innale vare ee oru confusion aayirunnu. Ippo Athum mari. Prathapg ninga vere level aan bhai😘😘😘

    • @ponnusevaave1712
      @ponnusevaave1712 5 ปีที่แล้ว

      Shopukaru vare ee thettaya information tharunnu pinnenganeya

    • @athulmv6365
      @athulmv6365 4 ปีที่แล้ว

      @@ryder__2004 satyam

  • @roisecriz3888
    @roisecriz3888 4 ปีที่แล้ว +1

    Powlichu freekew💯💯💯💯💯💯🤩🤩

  • @mhmdrafeeq9768
    @mhmdrafeeq9768 4 ปีที่แล้ว +4

    MIUI 12 Downgraded cheyyan enthenkilum solution undo Prathap chetta

  • @manilallal6238
    @manilallal6238 4 ปีที่แล้ว

    Very useful information...👌👌👌👌

  • @pshabeer
    @pshabeer 5 ปีที่แล้ว +10

    നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണിൽ ഈ സെറ്റപ്പ് സാധ്യമാണോ?

    • @iqbal6999
      @iqbal6999 5 ปีที่แล้ว +3

      സാധ്യമാണ്....സെറ്റിങിസിൽ ഉണ്ട് options.... പലയിടത്താവും കിടക്കുന്നത്....

  • @Shortsvide533
    @Shortsvide533 3 ปีที่แล้ว

    Chettai enthu cheyunnu means job 😀 and videos are adipoli

  • @akhilraj4989
    @akhilraj4989 5 ปีที่แล้ว +24

    രാത്രി കിടക്കുമ്പോ ഫോൺ ചാർജിനു ഇട്ട് രാവിലെ എഴുന്നേൽക്കുമ്പോ unplug ചെയ്യുന്നത് ശെരിക്കും ഫോൺ ബാറ്ററിയ്ക്ക് ദോഷകരമല്ലേ ... ☹️☹️

    • @jibinquells
      @jibinquells 5 ปีที่แล้ว +14

      ഇപ്പോഴുള്ള എല്ലാ ഫോണുകളിലും ചാർജ്ജിങ് കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി disconnect ആകും

    • @UnniKL10
      @UnniKL10 4 ปีที่แล้ว

      No

    • @muhammedjaseel7778
      @muhammedjaseel7778 4 ปีที่แล้ว +1

      @@jibinquells appo prashnamillallo

  • @rajendrankv6703
    @rajendrankv6703 5 ปีที่แล้ว

    Valare usefull vedio annu.
    ethopole set cheytha phonil reset cheyan option ondu

  • @hamzavarnamhamzakutty1820
    @hamzavarnamhamzakutty1820 5 ปีที่แล้ว +13

    പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി സ്പീഡ് കുറയ്ക്കണം പ്ളീസ്
    അതു പോലെ ഡിസ്പ്ലേ വലുതാക്കി കാണിച്ചാൽ ഉപകാരമായിരുന്നു

  • @shamsiyaek2739
    @shamsiyaek2739 4 ปีที่แล้ว +1

    Adipoli very helpful vdo thank you so much dear

  • @ryder__2004
    @ryder__2004 5 ปีที่แล้ว +11

    ഒന്ന് കൂടി ആവരുന്നു
    (ആപ്പ്കൾക്ക് ആവശ്യമുള്ള പെർമിഷൻ ഒഴിച്ച് അല്ലാത്തവ ഡിസേബിൾ ചെയ്യുക)

  • @abuyaseenalayad1360
    @abuyaseenalayad1360 4 ปีที่แล้ว

    വളരെ നല്ല അറിവുകൾ
    Thnk u

  • @hvk3929
    @hvk3929 3 ปีที่แล้ว +3

    ചില യൂട്യൂബർമാർ അവരുടെ മതത്തിൽ പെട്ട ആളുകൾ ചെയ്യുന്ന പ്രോഡക്ട് മാത്രം vlogil പരിചയപ്പെടുത്തുന്നു. ചിലർക്ക് മോശം അനുഭവങ്ങൾ കണ്മുന്നിൽ ഉണ്ടായി. അങ്ങിനെ ഉള്ളിടത്ത് നിങ്ങളുടെ ചാനൽ ഒക്കെയാണ് ആശ്വാസം.

  • @jayavishnu3537
    @jayavishnu3537 4 ปีที่แล้ว

    ലോക്ക് ഡൌൺ കഴിഞ്ഞു ഫോൺ വാങ്ങണം ഇപ്പോൾ ഇ വീഡിയോ കണ്ടത് ഉപകാരം ആയി

    • @shamlanazer7479
      @shamlanazer7479 4 ปีที่แล้ว

      Which phone you are going to purchase ?

    • @jayavishnu3537
      @jayavishnu3537 4 ปีที่แล้ว

      @@shamlanazer7479 redmi not 8

  • @therealshabeeb
    @therealshabeeb 5 ปีที่แล้ว +4

    കള്ളൻ 100k അടിച്ചൂലെ 😉

  • @pradeeshgopi3588
    @pradeeshgopi3588 5 ปีที่แล้ว

    നല്ലരീതിയിൽ ഈ അറിവ് പകർന്നു തന്നതിന് നന്ദി

  • @kuttieschannel4033
    @kuttieschannel4033 3 ปีที่แล้ว

    Hi super chetta pwolichu ❤️

  • @ajeesha7359
    @ajeesha7359 4 ปีที่แล้ว +1

    Thanku prathap chetta
    For the valuable information 😍😘

  • @rad9533
    @rad9533 5 ปีที่แล้ว

    എന്റെ വീടിന്റെ അടുത്ത് ചേട്ടന്റെ അതെ മുഖവും ശബ്ദവും ഉള്ള ആളുണ്ട് കാണുമ്പോൾ ഒരു പോലെ ആദ്യം ഈ ചാനൽ കണ്ടപ്പോൾ ഇവിടെത്തെ ചേട്ടനാണെന്ന് കരുതി , Same

  • @padmanabhank523
    @padmanabhank523 3 ปีที่แล้ว

    നല്ല അവതരണം വളരെ ഉപകാരപ്രദം. നന്ദി

  • @sandrastiju6050
    @sandrastiju6050 4 ปีที่แล้ว

    Pradab g superb vedio

  • @muhamedihsann9623
    @muhamedihsann9623 3 ปีที่แล้ว +1

    Chrome use cheyyunnillel ath uninstall updates cheyyunnathu kond security problems undakumo....Im using brave....

  • @abhijithkumars8010
    @abhijithkumars8010 4 ปีที่แล้ว

    ഒരുപാട് നന്ദി ഉണ്ട് ചേട്ടാ 😍.

  • @kamaljaladharan6695
    @kamaljaladharan6695 4 ปีที่แล้ว

    👌
    Ellavarkkum manassilakunna reethiyil ulla Avatharanam....

  • @ahammedsadiqueali5321
    @ahammedsadiqueali5321 4 ปีที่แล้ว

    👍👍👍 adipoli ikka

  • @naflapm350
    @naflapm350 3 ปีที่แล้ว +1

    hello how to update any samsung tab pls put the video pls

  • @kannanrpillai9858
    @kannanrpillai9858 4 ปีที่แล้ว +1

    Chettan polianu😍😍

  • @mohamedaliv5209
    @mohamedaliv5209 4 ปีที่แล้ว

    ഹലോ ഞാൻ താങ്കളുടെ ചാനൽ ഇടയ്ക്ക് കാണാറുണ്ട് വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു ഇതിലൂടെ അറിയേണ്ട ഒരു വിഷയം നെറ്റ്‌വർക്കിംഗ് യൂസർ നെയിം എ പി എൻ സർവർ ഈയൊരു സെക്ഷൻ ഫുൾ എങ്ങിനെ സെറ്റ് ചെയ്യാം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് താങ്ക്യൂ

  • @ponnuz580n
    @ponnuz580n 4 ปีที่แล้ว

    Very useful video 🥰🥰thanks

  • @manuk4948
    @manuk4948 4 ปีที่แล้ว

    Very useful video. Thanks chettooii

  • @sibinbose1977
    @sibinbose1977 4 ปีที่แล้ว

    Pratap g പൊളിയല്ലേ...

  • @jaweedhamdan
    @jaweedhamdan 4 ปีที่แล้ว

    Good information 👍👌🙏🤗

  • @thahirahashim9308
    @thahirahashim9308 4 ปีที่แล้ว +1

    Additional settingsil changes varuthade phone set cheydu poyi...Ini changes varuthaan kazhiyumoo..pls rply

  • @ajanthakumar1540
    @ajanthakumar1540 4 ปีที่แล้ว

    Very gud informative video. Enganaeya fingerprint lock cheyunaenu kurachu oru video cheyamoo

  • @vigneshpkl9913
    @vigneshpkl9913 4 ปีที่แล้ว

    Supper video ithin kurichu najan athyatan kelkunne bro

  • @juleebindhus651
    @juleebindhus651 5 ปีที่แล้ว

    Cheto ningade tutorials kittiyal kollayrunu . Artificial inteligents , mechine learning , PHP c++ Java ............. ningalk Paranj manasilakan nalla kazivund so oru course cheythal adipoli aayrkum . Tim eduth padich perfectakit mati we can wait long for the vdos if it has quality in it . Suggestion