🙏 ചില മില്യൻ പാചക ചാനലുകളിലെ ഗൾഫ് കൊച്ചമ്മമാരുടെ ഇളക്കവും അഭിനയവും അട്ടഹാസങ്ങളും കണ്ടവർക്ക് ഈ ചാനൽ കാണുമ്പോൾ വളരെ കൗതുകം തോന്നും. ഇവിടെ യാതൊരു ഷോയും നാടകീയതയും ഇല്ലാതെ വളരെ പക്വതയോടെ, അന്തസ്സോടെ മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ. ആ താടി അമ്മാവൻ ആള് കൊള്ളാമല്ലോ.
ബിറ്റു റൂട്ട് വൈൻ ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ അത് ഇങ്ങിനെയായിരുന്നില്ലാ 37വർഷങ്ങൾക്ക് മുമ്പ് നല്ല കിക്ക് ഉണ്ടായിരുന്നുവെന്നുകുടി ച്ചവർ എല്ലാം അന്ന് പറഞ്ഞതായി കാർക്കുന്നു , ഞാൻ അന്ഫഗനൻ സി പിരിഡിലായിരുന്നതു കാരണം കഴിച്ചില്ലായിരുന്നു. എന്തായാലും ഇതു പോലൊന്നു ഉണ്ടാക്കി നോക്കണമെന്നു കരുതുന്നു. എന്തായാലും ചേച്ചി ചെയ്തു വെച്ചതു കാണുമ്പോ വളരെ നന്നായി തോന്നി ഇനിയും വേറെ iteam iteam െവച്ച് ചെയതു കാണിക്കണം👏👌👍💓💗 നന്നായി തോന്നി പിന്നെ കഴി
ശരീരത്തിന് യാതൊരു ദോഷവുമില്ലാത്ത , ആരോഗ്യം നൽകുന്ന , ഈ വൈൻ ഉണ്ടാക്കി അല്പം കഴിച്ചാൽ കുടിയന്മാരെ നിങ്ങളുടെ പണവും ആരോഗ്യവും സംരക്ഷിക്കാം ഈ വീട്ടമ്മയുടെ പ്രോഗ്രാമുകൾ എല്ലാം ഞാൻ കാണുന്നുണ്ട് വളരെ നല്ലതാണ് 👍🏻👍🏻
ചേച്ചിടെ അവതരണം വളരെ ഇഷ്ടപ്പട്ടു, oru ജാടയും, makap, അലങ്കാരം വച്ചക്കടിയും ഇല്ലാതെ എല്ലാം വക്തമായി പറഞ്ഞു തന്നു , ഉണ്ണി വാവയുടെ രുചി നോക്കുന്നത് വളരെ ഇഷ്ടമായി വളരെ സന്തോഷം ❤
Really APPRECIATED, for So Clearly Explained the Subject Concerned / Innocent / no Jadas / so Simple / real Reality ... Again, Come with another Recipes !!!
മറുപടിയ്ക്ക് നന്ദി.! ഞാൻ താങ്കളുടെ വീഡിയോകൾ തിരയുകയാണ്.വിദേശത്ത് ഒരു ലേബർ ക്യാമ്പിലാണ്. പട്ടിണി കിടക്കാതിരിക്കാൻ പാചകം നിർബന്ധമായതിനാൽ ഇത്തരം ചാനലുകൾ ഒഴിവാക്കാറില്ല. കണ്ടിരിയ്ക്കും.
👍👍 serve wine in smaller wine glass . Pour half glass ...about 4 ounces. Swirl it and take small sips do not drink in one gulp like drinking water. Take time and drink little by little.
First time aa njan kanunne..nalla naturality und avatharanam..verupikkathe karyangal manasilaki tharunnund.. subscribe cheytittundtto chechi..enim nalla videos pratheekshikunnu..
അടിപൊളി നന്നായിട്ടുണ്ട്, ഇപ്പോഴാണ് video കണ്ടത് ഇത് എന്തായാലും ചെയ്ത് നോക്കും 👍, അവതരണം കൊള്ളാം അനാവശ്യ വിവരണം ഇല്ല, കൂടുതൽ videos പ്രതീക്ഷിക്കുന്നു, subscribe ചെയ്തിട്ടുണ്ട് 👍😊
സൂപ്പർ അവതരണം നല്ല പക്വത നന്നായി വിശദീകരിച്ചു തന്നു ബീറ്റ്റൂട്ട് കൊണ്ട് വൈൻ ഉണ്ടാക്കാൻ കഴിയും എന്ന് മനസ്സിലായത് തന്നെ ഈ വീഡിയോ കണ്ടപ്പോൾ ആണ് I will try to make in my home this wine
I congratulate you for lovingly sharing the preparation . Most importantly the 2 guysjust sipping the wine which proves how tasty it is. I do not kniw the language. If you can share with english titles will be appreciated.
ഒരുപാട് ഇഷ്ടപ്പെട്ടു.. അടിപൊളി.. ഞാൻ എന്തായാലും ഉണ്ടാക്കുന്നുണ്ട്.. എന്നിട് അഭിപ്രായം അറിയിക്കാം.. നാണവും ക്യാമറ കാണുമ്പോൾ ഉള്ള tension um ഒക്കെ കാണാം.. എങ്കിലും നന്നായി പറഞ്ഞു അവതരിപ്പിച്ചു.. Channel subscribe ചെയിതുട്ടോ..
വൈൻ നേക്കാൾ ഇഷ്ട്ട പ്പെട്ടത് ടേസ്റ്റ് ചെയ്തപ്പോൾ ഉള്ള സംഭാഷണവും എളിമയും വിനയവും ഒതുക്കവും. പ്രത്യേകിച്ച് ജാടകൾ ഒന്നുമില്ലാത്ത രാജകുമാരൻ. വൈൻ നന്നാ യിട്ടുണ്ടല്ലോ.🌹👍🌹👍🌹👍🌹👍🌹
Very nice sister the way u talk and explanation I'm from Tamil Nadu but till I can understand and for the first time I'm seeing beetroot wine I will this at home keep rocking sister god bless you
നല്ല അവതരണം ഒരു ജാഡയും ഇല്ലാതെ വളരെ നിഷ്കളങ്കമായി അവതരിപ്പിച്ചു. അതിൽ കുഞ്ഞു വാവയെകൂടി ചേർത്തതിൽ അഭിനന്ദനങ്ങൾ❤❤❤
🥰
By xx mo
😊 ji@@kichuskitchen5012
1111111111q0@@kichuskitchen5012
Wine dont serve this much.itshould be served in a wine glass.
@@kichuskitchen5012❤
ശാന്തസുന്ദര അവതരണം ആർഭാടങ്ങളില്ലാത്ത വസ്ത്രധാരണം മേക്കപ്പില്ലാതെ കൊട്ടിഘോഷിക്കാതെ നിഷ്ക്കളങ്കമായ ഗ്രാമീണ മായ ചേച്ചി അഭിനന്ദനം.
റീജ ശ്രീകുമാർ
മോളുടെ വിലയേറിയ വാക്കുകൾക്കു വളരെ നന്ദി 🥰🥰
Kochine nullunna vedeo
വിനയവും, എളിമയും!
ദൈവത്തേ വിളിച്ചുള്ള
കിഴി ഇടൽ! മനസ്സ് അർപ്പിക്കൽ!!
ഈ വൈൻ സൂപ്പറാകാതിരിക്കാൻ മറ്റൊരു
തരവുമില്ല!!!
വൈനെക്കാട്ടിൽ ഇഷ്ടപെട്ടത് ചേച്ചിയുടെ അവതരണം ഒരു ജാടയും കാണിക്കാതെ ഓവർ ആയി ഒന്നുമില്ലാതെ തനി നാട്ടിന്പുറത്തുകാരി സൂപ്പർ ആയി ചേച്ചി..
Ok thank you 😌🥰
Exactly
Rajesh . K . K avideyanu
Njan thiruvalla.. thankalo..
ഈ സഹോദരിയെ എല്ലാവരും സപ്പോർട്ട് ചെയ്യുക, അല്പം ശോകം കലർന്ന അവതരണം, സഹോദരിക്ക് ഇനിയങ്ങോട്ട് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.🙏
😄😄🥰
Wine strong anu small glass el kodukkanam always
നാച്ചുറൽ ആയ അവതരണം നന്നായി വരട്ടെ ❤️❤️❤️👌👍
ശോകം അല്ല... നാണം..
ആദ്യമായിട്ട് ക്യാമറ മുൻപിൽ അവതരിപ്പിക്കുമ്പോൾ ഉണ്ടാവുന്ന എല്ലാ പേടിയും നിഷ്കളങ്കതയും നാണവും tension um ആ മുഖത്ത് കാണാം
അനാവശ്യ വിവരണങ്ങൾ ഇല്ലാതെ വ്യക്തമായി കാര്യം പറഞ്ഞിരിക്കുന്നു. ഒരു നല്ല വീട്ടമ്മയുടെ മനോഹരമായ അവതരണം. അഭിനന്ദനങ്ങൾ.
Thank you dear 🥰
@@kichuskitchen5012 .Jààà
@@kichuskitchen5012 nice anxious to taste God bless u mole
Baby jesus bless u a tr from kollam
Wineproperasionis.verygood.
Yes
എനിക്ക് ഇഷ്ടം ആയതു കിച്ചു മോനെ ആണ് ഇത് പോലെ പ്രായമായ മോൻ എനിക്കും ഉണ്ട് അവന്റെ ചിരി കണ്ടാൽ പോരേ 💕💕മോനെ
Thank you dear 🥰
നല്ല അവതരണം 👌
🙏 ചില മില്യൻ പാചക ചാനലുകളിലെ ഗൾഫ് കൊച്ചമ്മമാരുടെ ഇളക്കവും അഭിനയവും അട്ടഹാസങ്ങളും കണ്ടവർക്ക് ഈ ചാനൽ കാണുമ്പോൾ വളരെ കൗതുകം തോന്നും.
ഇവിടെ യാതൊരു ഷോയും നാടകീയതയും ഇല്ലാതെ വളരെ പക്വതയോടെ, അന്തസ്സോടെ മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ.
ആ താടി അമ്മാവൻ ആള് കൊള്ളാമല്ലോ.
അഭിപ്രായങ്ങൾ ക്കു വളരെ നന്ദി സർ 🥰🥰🥰
സത്യം
വളരെ സത്യം
താടി അമ്മാവൻ വല്ലാതെ ആസ്വദിച്ചു കുടിച്ചു 👍
🥰
വളരെ സിമ്പിൾ ആയിട്ടുള്ള അവതരണം, ജാടയില്ലാത്ത പെരുമാറ്റം, നല്ല ഒരു വീട്ടമ്മ ലുക്ക്. ഒരുപാട് ഇഷ്ടമായി. ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ.
വിലയേറിയ അഭിപ്രായങ്ങക്കു നന്ദി സഹോദരാ .🥰🥰🥰
Q~q
@@kichuskitchen5012 😭 no ce
To
സാധാരണക്കാരുടെ അവതരണം...ഇനിയുമിനിയും നിങ്ങളുടെ പരിപാടി ഉണ്ടാവണം
Very simply explained. Well mannered. Keep going Chechi
ബിറ്റു റൂട്ട് വൈൻ ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ അത് ഇങ്ങിനെയായിരുന്നില്ലാ 37വർഷങ്ങൾക്ക് മുമ്പ് നല്ല
കിക്ക് ഉണ്ടായിരുന്നുവെന്നുകുടി
ച്ചവർ എല്ലാം അന്ന് പറഞ്ഞതായി കാർക്കുന്നു , ഞാൻ അന്ഫഗനൻ സി പിരിഡിലായിരുന്നതു കാരണം കഴിച്ചില്ലായിരുന്നു. എന്തായാലും ഇതു പോലൊന്നു ഉണ്ടാക്കി നോക്കണമെന്നു കരുതുന്നു. എന്തായാലും ചേച്ചി ചെയ്തു വെച്ചതു കാണുമ്പോ വളരെ
നന്നായി തോന്നി ഇനിയും വേറെ iteam iteam െവച്ച് ചെയതു കാണിക്കണം👏👌👍💓💗
നന്നായി തോന്നി പിന്നെ കഴി
സൂപ്പർ അവതരണം
ഒട്ടും ജാഡയില്ലാതെ
അഭിനന്ദനങ്ങൾ സഹോദരീ
Thank you dear brother 🥰
@@kichuskitchen5012 bb
നല്ല അവതരണം. വീണ്ടും ഇതുപോലുള്ള മായമില്ലാത്ത ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കുന്ന മനോഹര വീഡിയോകൾ പ്രതീക്ഷിച്ചുകൊണ്ട് അഭിനന്ദനങ്ങൾ അറിയിക്കട്ടെ 👍🏻👏👏👏
very very thank you dear 🙏😌🥰
ശരീരത്തിന് യാതൊരു ദോഷവുമില്ലാത്ത , ആരോഗ്യം നൽകുന്ന , ഈ വൈൻ ഉണ്ടാക്കി അല്പം കഴിച്ചാൽ കുടിയന്മാരെ നിങ്ങളുടെ പണവും ആരോഗ്യവും സംരക്ഷിക്കാം ഈ വീട്ടമ്മയുടെ പ്രോഗ്രാമുകൾ എല്ലാം ഞാൻ കാണുന്നുണ്ട് വളരെ നല്ലതാണ് 👍🏻👍🏻
😃😃😍🙏
ചേച്ചിടെ അവതരണം വളരെ ഇഷ്ടപ്പട്ടു, oru ജാടയും, makap, അലങ്കാരം വച്ചക്കടിയും ഇല്ലാതെ എല്ലാം വക്തമായി പറഞ്ഞു തന്നു , ഉണ്ണി വാവയുടെ രുചി നോക്കുന്നത് വളരെ ഇഷ്ടമായി വളരെ സന്തോഷം ❤
നല്ല വാക്കുകൾക്കു വളരെ നന്ദി .ഇനിയും ഈ സഹകരണം ഉണ്ടാകണേ
🥰🥰🥰
സംസാരത്തിൽ എന്തൊരു നിഷ്കളങ്കത. ആദ്യമായി കാണുന്നു ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു
നന്ദി സഹോദരാ 🥰🥰
നല്ല ഇഷ്ടപ്പെട്ടു. കിച്ചുവിനെയും അവന്റെ നിഷ്ക്കളങ്കതയും മനസ്സിൽ തങ്ങിനിൽക്കുന്നു. അവതരണം സൂപ്പർ. ഒരു ഗ്രാമീണ സൗന്ദര്യം
🙏🥰🥰🥰
നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഫീൽ തോന്നി നല്ല അവതരണം . ഒരു ജാടയും ഇല്ലാതെ അവതരിപ്പിച്ചു . ഭാഷാശുദ്ധി സൂപ്പർ . ഒരു ഫാമിലി പ്രോഗ്രാം സൂപ്പർ
nalla വാക്കുകൾക്കു ഹൃദയം നിറഞ്ഞ നന്ദി sahodarat.🥰🥰🥰
പത്തനംതിട്ടജില്ലയിലെ സാധാരണ ക്കാരുടെ നാടൻ ഭാഷയിൽ സൂപ്പർ അവതരണം...ഗ്ലാസിലൊഴിച്ച് കാണിച്ച് കൊതിപ്പിച്ച് പണ്ടാറടക്കി കളഞ്ഞല്ലോ ചേച്ചി... all the best...
Thank you dear 🥰
5
😀😁😆😂🤣
എനിക്ക് വൈൻ നെക്കാളും ഇഷ്ടപ്പെട്ടത് കിച്ചുട്ടന്റെ സംസാരവും ചിരിയും ആണ് 💞🥰
ശരീര സൗന്ദര്യത്തിനും ശബ്ദ സൗന്ദര്യത്തിനും പ്രാധാന്യം കൊടുക്കാതെ ' വിഷയം' വളരെ ഭംഗിയായി അവതരിപ്പിച്ചു: Niceee 👍
Thank you 🥰
സൗന്ദര്യം ഒക്കെ ഉണ്ട്...
Super chechi
Kanaan bhangiyundallo....enthaa kuzhappam...nalla chechi👍
@@kichuskitchen5012 0
സഹോദരിക്കും കുഞ്ഞുങ്ങൾക്കും എല്ലാ വിധ ഉയർച്ചയും ഉണ്ടാകട്ടെ .❤🙌
Thank you 🙏🥰
സഹോദരി നല്ല അവതരണം... വലിച്ചുനീട്ടി ശ്രോതാവിനെ മടുപ്പിക്കാതെ ആവശ്യം നിറവേറ്റി.. അഭിനന്ദനങ്ങൾ
thank you brother 👍🙏😌🥰
നല്ലൊരു കുടുംബിനിയും ആ ഉണ്ണിക്കുട്ടൻ്റെ കളികളും വളരെ രസമായിട്ടുണ്ട്.
th-cam.com/video/ezKq_8hBPnk/w-d-xo.html
Sper
Super, നല്ല ശാന്തമായി അവതരിപ്പിച്ചിരിക്കുന്നു
Thank you chechi
Bananawain
?
എന്നാലും ഇ ത്രയും വൈൻ ആർക്കും കുടിക്കാൻ കൊടുക്കല്ലേ
നല്ല അവതരണം സൗമ്യത കുട്ടികളുടെ ഇടപെടൽ ഒക്കെ വൈനിനെക്കാളും നന്നായി. ❤️❤️❤️
🙏🙏🙏🥰
തികച്ചും തികഞ്ഞൊരു അവതരണം ... അഭിനന്ദനങ്ങൾ സഹോദരി......
ഞാൻ അടുത്ത ദിവസം തന്നെ ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കുന്നുണ്ട്.
ജാടയില്ലാത്ത ഈ അവതരണം വളരെ ഇഷ്ടമായി.
Thank you sister.
Thank you brother 🥰👍👌
Very good .
കൊതിയാവുന്നു ❤️❤️ഒന്ന് ഇതുപോലെ try ചെയ്യും 👍👍
😌🥰
Hi ചേച്ചീ. കഷ്ടപ്പാടിൻ്റെ ഫലം ആണ് ഇത്രയും viewers 👏👏👏
Thank you dear 😌🥰🥰
Simple & Humble.
ഒത്തിരി ഇഷ്ടപ്പെട്ടു ഈ വിഡിയോ. ഉണ്ണിക്കുട്ടന്റെ മുഖത്തെ സന്തോഷം . എന്തായാലും ഈ വൈൻ ഉണ്ടാക്കീട്ടു തന്നെ ❤️
Thank you 👍
താങ്ക് യു നല്ല അവതരണം.
ചേച്ചിയുടെ ഈ വീഡിയോയാണ് ഞാൻ ആദ്യമായി കാണുന്നത്. അപ്പോൾ തന്നെ ഒരു വ്യത്യസ്തത തോന്നി. സൂപ്പർ 👍
എന്റെ എല്ലാ വിഡിയോയും മിനക്കെട്ടിരുന്നു കാണുന്ന ഈ സബ്സ്ക്രൈബർക്കു എങ്ങിനെ നന്ദിപറഞ്ഞാൽ മതിയാവും ?🥰🥰🥰🥰🥰
വളരെ നന്ദി സഹോദരീ. ജീവിതത്തിലുടനീളം ഈ എളിമ നില നിൽക്കട്ടെ. സ്ത്രീവിരോധിയായ എന്നെ താങ്കൾ കീഴ്പെടുത്തിക്കളഞ്ഞു. അഭിനന്ദനങ്ങൾ.
Thank you brother 🥰
എന്താ സ്ത്രീകളോട് വിരോധം?
@@neethueby9076 സ്ത്രീകൾ ആരും പുള്ളിയെ mind ചെയ്യുന്നുണ്ടാവില്ല🤣🤣🤣
Thangalude Amma pennalle
@@neethueby9076 സ്ത്രീയെ ദേവതയായി കണ്ടിരുന്ന ഞാൻ വിവാഹ ശേഷമാണ് സ്ത്രീ വിരോധിയായി മാറിയത്. കൂടുതൽ വിശദീകരണം തരാൻ കഴിയില്ല.
ചേച്ചിയുടെ അവതരണ ശൈലി ഒരുപാട് ഇഷ്ടപ്പെട്ടു. ആദ്യമായാണ് ഈ ചാനൽ കാണുന്നത് subscribe ചെയ്തുട്ടോ.നിങ്ങളെപ്പോലെയുള്ളവരെ ഞങ്ങൾ പ്രേക്ഷകർ വിജയിപ്പികേണ്ടത്..
ഹൃദ്യമായ വാക്കുകൾക്കു വളരെ നന്ദി മോനെ 💕💕💕😌
@@kichuskitchen5012 @
@@kichuskitchen5012 j
@@shajanelias296 super
ഞാനും ഇടുക്കിയിൽ ആണ് മുരിക്കാശ്ശേരി ❤️❤️❤️അവതരണം 👌👌👌👌👌
നല്ല അവതരണം ചേച്ചി. നാടൻ നിഷ്കളങ്കത ഉളള ചേച്ചി. നല്ല മക്കൾ അമ്മയെ സഹായിച്ചു 😍ഇനിയും ഇതു പോലെ ഉളള വീഡിയോ ഇടും എന്ന് വിചാരികുന്നു ചേച്ചി😍
നല്ല അവതരണ ശൈലി. നല്ല നല്ല അവസരങ്ങൾ ജീവിതത്തിൽ വന്ന് ചേരട്ടെ.
Thank you 🥰
മനോഹരമായി വീഡിയോചെയ്തൂ
ആദ്യമായാണ് വൈൻഉണ്ടാക്കുന്ന ഒരു വീഡിയോ ഞാൻ കാണുന്നത്
അറിവിന് നന്ദി
ഒരു നിമിഷം പോലും ബോർ അടിപ്പിച്ചില്ല
thank you
ഇടുക്കീടെ മിടുക്കിക്ക് ഇടുക്കി നെടുംങ്കണ്ടംകാരന്റെ അഭിനന്ദനങ്ങള്‍
Very very thank you brother 🥰🥰🥰🥰
നല്ല അവതരണം... വളരെ നന്നായിട്ട് കാര്യങ്ങൾ പറഞ്ഞുതന്നു
Thank you
ചേച്ചി ഈ വീഡിയോ ഞാനിപ്പോഴാ കാണുന്നെ തീർച്ചയായും ഞാനിത് ഉണ്ടാക്കും നല്ല അവതരണമാണ് ട്ടോ
Thank you mone 🥰👍
വളരെ നന്നായിട്ടുണ്ട് ചേച്ചീ അവതരണം. പിന്നെ വൈൻ ഉണ്ടാക്കാൻ പഠിപ്പിച്ചതിൻ നന്ദി❤️
Thank you brother 🥰
കൊച്ചിനെ ഇഷ്ടപ്പെട്ടവർ അടി ഒരു ലൈക്
രണ്ടു കൊച്ചിനേം
Really APPRECIATED, for So Clearly Explained the Subject Concerned / Innocent / no Jadas / so Simple / real Reality ... Again, Come with another Recipes !!!
കിച്ചു കലക്കി വൈനിലേറെ ഭംഗി ന്റെ കിച്ചു കുട്ടനാ സന്തോഷമായി ഏടത്തി എനിക്ക്
ഹൃദയസ്പർശമായ 🥰🥰🥰🥰
വാക്കുകൾക്കു നന്ദി സഹോദരാ .!
സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും വളരെ ഇഷ്ടം ആയി കേട്ടോ താങ്ക്സ് 👌👌👌👌👌😁🙏
😌🥰thank you brother
സുപ്പർ
കുറുബമാരെ കൂടെ കൊണ്ട് ചെയ്ത വീഡിയോ ആയിക്കോട്ടെ അത്യത്തെ ലൈക് 😍😍👌👌👌👌
🥰
വീട്ടമ്മ ഇങ്ങനെ വേണം...ഒരുപാട് ഇഷ്ട്ടം ഇവരുടെ അമ്മയും അച്ഛനെയും...😍😍😍
🥰🥰🥰🥰
ഈ ചാനൽ കാണുന്ന ന്നത് ആദ്യമായിട്ടാണ്. ഇഷ്ടപ്പെട്ടു. സൗമ്യമായ സംഭാഷണം. മികച്ച അവതരണം.
very very thankz.
മറുപടിയ്ക്ക് നന്ദി.! ഞാൻ താങ്കളുടെ വീഡിയോകൾ തിരയുകയാണ്.വിദേശത്ത് ഒരു ലേബർ ക്യാമ്പിലാണ്. പട്ടിണി കിടക്കാതിരിക്കാൻ പാചകം നിർബന്ധമായതിനാൽ ഇത്തരം ചാനലുകൾ ഒഴിവാക്കാറില്ല. കണ്ടിരിയ്ക്കും.
@@kumarvtr5773 thangale polulla orale subscriber aayi kittiyath njangalude bhaghyamayi kanakkakkunnu.vdo share cheyyan pattumenkil onn share cheyith support cheyyuka
@@kichuskitchen5012 à
സൂപ്പർ...പെങ്ങളെ...ഞാനും ഉണ്ടാക്കി വച്ചിട്ടുണ്ട്..😄...21 ഡേയ്സ് കഴിയാൻ കാത്തിരിക്കുകയാണ് ഒരു സൗദി പ്രവാസി...ഇനിയും ഇതുപോലെ നല്ല വീഡിയോ ഇടുക 🙏
Thank you dear brother 🥰
😍😍😊😊😊 അപ്പച്ചൻ കിടുവാണല്ലോ 😍
🥰🥰🥰😄😄
Mary
ചേച്ചി ഒത്തിരി ഇഷ്ടപ്പെട്ടു കെട്ടോ,,, നല്ല അവതരണം,,,,
Polite honest and good speech .
Also super wine making.
Congratulations.
ഞാൻ സബ്സ്ക്രൈബ് ചെയ്തു. പാവം ചേച്ചി, നല്ല അവതരണം, നല്ല പെരുമാറ്റം.
th-cam.com/video/tAEKwFB9Wfw/w-d-xo.html
Veryg
th-cam.com/video/ezKq_8hBPnk/w-d-xo.html
Nannayittondu chechi
Very good I aggread.
സഹോദരി കൊതിപ്പിച്ച് കളഞല്ലോ ,,,അവതരണം ഇഷ്ട്ടപ്പെട്ടു വൈന്‍ സ്ട്രോങ്ങായിരുന്നെന്ന് ആളുടെ വര്‍ത്തമാനം കേട്ടപ്പോള്‍ മനസ്സിലായി🌷🌷🌷
Athe nannayirunnu. Kurachu undakki nokkane. Nalla comment nu nandi k to
ഒരു ഗ്ലാസ്സൊക്കെ കുടിച്ചാൽ പൂസാകും...
Wine undakkunna reethi valare manoharamayi vanichu.. Athilokke othiri ishtappettathu thankalude avatharana reethiyum bhavyathayum elimathvavum okke... Nalloru kudumbini aanennu oro vakkil ninnum msnassilayi.. Iniyum nalla nalla pachakangalumayi iniyum pratheekshikkunnu... God bless u...🙏🙏🙏🙏🙏🙏🙏🙏🙏
Nalla vakkkalkku nandi🥰🥰🥰
Congratulations very simple example and explanation.good to see again and again
very very thank you dear 🙏🥰
മനസിലാകുന്ന രൂപത്തിൽ വളരെ നന്നായി അവതരണം, ഈശ്വരൻ അനുഗ്രഹിക്കട്ടെ .ശശി വയനാട് കല്പറ്റ
Thank you sir 🥰
Good presentation chechi.... Oru ochappado bahalamo ellathe ulla karyam correct aayi paranju thannu .....
Thank you mone🥰
ചേച്ചിയെ കാണാൻ ഒരു സീരിയൽ actress നെ പോലെ ഉണ്ടല്ലോ 🤔 വൈൻ അടിപൊളി ✨️✨️✨️✨️👏👏👏
😳ano ?athara 🥰
Anila sreekumar pole
@@kichuskitchen5012 ചിപ്പി
നല്ല വ്യക്തവും ലളിതവുമായ അവതരണം. Best wishes
Thank you 🥰
ചേച്ചി സൂപ്പർ.. ഒന്നും പറയാനില്ല നല്ല അവതരണം കാര്യം മാത്രം പറഞ്ഞു.. താങ്ക്സ്
Ok thank you dear 🙏🥰
സൂപ്പർ, നല്ല അവതരണം ഞാൻ ചെയ്ത് നോക്കും
Thank you 🥰👍
ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി യുടെ കുടുബത്തെ
Wow nice അധികം വർത്താനം ഇല്ല try ചെയ്യാം
😍😌🥰
നല്ല വൈൻ ഉണ്ടാക്കി വിൽക്കാം.. ഒരു വരുമാനം കൂടി ആകും. Christmas നു മുന്തിരി വൈൻ ഉണ്ടാക്കാം
കേസാണ് ചേട്ടാ.......
നമ്മൾ വീട്ടിൽ ഉണ്ടാക്കി സ്വയം ഉപയോഗിക്കുന്നതുപോലും നിയമത്തിന്റെ മുന്നിൽ തെറ്റാണ്.
ആ ചേച്ചിയെ കോടതി കേറ്റാൻ നോക്കല്ലേ സുഹൃത്തേ
👍👍 serve wine in smaller wine glass . Pour half glass ...about 4 ounces. Swirl it and take small sips do not drink in one gulp like drinking water. Take time and drink little by little.
Ok dear
Thank you
വളരെ വിശദമായി അവതരിപ്പിച്ചിട്ടുണ്ട് ഞാനിത് തീർച്ചയായും ശ്രമിക്കുന്നതായിരിക്കും
👍🥰
👍👍👍👍നല്ല അവതരണം വൈൻ ഉണ്ടാക്കി നോക്കി പറയാം
Ok thank you dear
Good
@@philominacpchelamadathil4806 we
Hi
വീട് കോട്ടയം ചിങ്ങവനം തന്നെ
അടിപൊളി ചേച്ചി🔥🤩 കിച്ചു മാറി നിന്നോ ഇല്ലെങ്കിൽ ചുവന്ന കിച്ചു ആകും😅😅😅😅😂😂🤭🤭🤗
😃😃😃🥰🥰🥰
First time aa njan kanunne..nalla naturality und avatharanam..verupikkathe karyangal manasilaki tharunnund.. subscribe cheytittundtto chechi..enim nalla videos pratheekshikunnu..
Ok thank you dear 🥰
അടിപൊളി നന്നായിട്ടുണ്ട്, ഇപ്പോഴാണ് video കണ്ടത് ഇത് എന്തായാലും ചെയ്ത് നോക്കും 👍, അവതരണം കൊള്ളാം അനാവശ്യ വിവരണം ഇല്ല, കൂടുതൽ videos പ്രതീക്ഷിക്കുന്നു, subscribe ചെയ്തിട്ടുണ്ട് 👍😊
Thank you brother 🥰🥰🥰
അടിപൊളി 👌👌 മുഴുവനും കണ്ടു പറയാൻ വാക്കുകളില്ല മാഷാ അള്ളാഹ് ദൈവം അനുഗ്രഹിക്കട്ടെ
ഒരു കുഞ്ഞു ചാനൽ ഉണ്ട് വന്നാൽ സന്തോഷം
Thank you dear 🥰🥰
സൂപ്പർ
അവതരണം
നല്ല പക്വത
നന്നായി വിശദീകരിച്ചു തന്നു
ബീറ്റ്റൂട്ട് കൊണ്ട് വൈൻ ഉണ്ടാക്കാൻ കഴിയും എന്ന് മനസ്സിലായത് തന്നെ ഈ വീഡിയോ കണ്ടപ്പോൾ ആണ്
I will try to make in my home this wine
മനസ്സിന് വളരെ സന്തോഷം തരുന്ന കമന്റിന് വളരെ നന്ദി🙏🥰🥰🥰
ഞാൻ സബ്സ്ക്രൈബ് ചെയ്തു.നല്ല അവതരണം മിതമായ സംഭാഷണം. ഞങ്ങൾ ഇത് ട്രൈ ചെയ്തു നോക്കും
Ok thank you 👌👍
I congratulate you for lovingly sharing the preparation . Most importantly the 2 guysjust sipping the wine which proves how tasty it is. I do not kniw the language. If you can share with english titles will be appreciated.
Good good
എന്റെ ഒരു ഒടുക്കാത്ത ഇംഗ്ലീഷ് എല്ലാരും മലയാളം പറയുമ്പോൾ ആനകെന്താ മലയാളം പറഞ്ഞാല്
Bu
ശാലീന സുന്ദരി യും ശാലീന സംസാരവും ഇഷ്ടായി
🥰
Christan
C
സത്യം പറയാല്ലോ! വൈൻ സൂപ്പർ അവർ കുടിച്ചപ്പോൾ എനിക്ക് ഇഷ്ടായി - ഇനിയും പുതിയ ഐറ്റം സ്മായി കാണണേ? -🌸
@@sophiammageorge5748 km
Hy
നല്ല അവതരണം.... സൂപ്പർ.... ഒരു ജാടയുമില്ല!!!!ആ താടി വെച്ച അപ്പച്ചൻ അടിപൊളി!!!
😌😀🙏thank you dear
Valaree lalidhamayareethiyilum vinayabaavathilumulla avatharanam
eshttappettu😍😍
Thank you brother 🥰
Even though I can't understand the language i like to watch because of your smiling face and not soo loud voice 😍
ഒരുപാട് ഇഷ്ടപ്പെട്ടു.. അടിപൊളി..
ഞാൻ എന്തായാലും ഉണ്ടാക്കുന്നുണ്ട്.. എന്നിട് അഭിപ്രായം അറിയിക്കാം..
നാണവും ക്യാമറ കാണുമ്പോൾ ഉള്ള tension um ഒക്കെ കാണാം.. എങ്കിലും നന്നായി പറഞ്ഞു അവതരിപ്പിച്ചു..
Channel subscribe ചെയിതുട്ടോ..
😌🙏🥰
വൈൻ നേക്കാൾ ഇഷ്ട്ട പ്പെട്ടത് ടേസ്റ്റ് ചെയ്തപ്പോൾ ഉള്ള സംഭാഷണവും എളിമയും വിനയവും ഒതുക്കവും. പ്രത്യേകിച്ച് ജാടകൾ ഒന്നുമില്ലാത്ത രാജകുമാരൻ. വൈൻ നന്നാ യിട്ടുണ്ടല്ലോ.🌹👍🌹👍🌹👍🌹👍🌹
🥰very very thank s
അപ്പച്ചന് വൈൻ കഴിച്ചപ്പോ സംഗതി വന്നല്ലോ 😃💝
ഞാന്‍ Switzerland il wine ഉണ്ടാക്കി. Super .... Thankyou
thank you dear . Ente vedio koodi ഒന്നു share ചെയ്യുമോ ?
ഇങ്ങനെയാണെങ്കിൽ കഴുകിയാൽ തീരത്തില്ല 😍😍💞💞💞💞💞കിച്ചൂസ് കുസൃതി
😀😀😀😀🥰🥰🥰
ഒരു മാതാവിന്റെ വാത്സല്യത്തോടെ അവതരിപ്പിച്ചു 👍
Thank s 🥰
Super epoz thannee undankkan vendi kitchen thappi beetroot ilaaa...soo urappayum try cheyyum thankyou
😅😅ok dear👍
Vidio kanumbol kitchune sredhichavar like adii
😌🥰
നല്ല അവതരണം നല്ല രുചിയുള്ള വൈൻ പോലെ. Super ഉണ്ടാക്കി നോക്കണം
Thank you 🥰
Adhyamayanu chechida channel kanunnath njan subscribe cheithittund ketto..Bell iconum enable cheithittund.all the best chechi.god bless u.
Very very thank you 🥰
സൂപ്പർ അഭിനന്ദനങ്ങൾ..
നന്ദി 🥰
Very nice sister the way u talk and explanation I'm from Tamil Nadu but till I can understand and for the first time I'm seeing beetroot wine I will this at home keep rocking sister god bless you
Thank you brother 🥰🥰🥰
I'm sister sis not brother 🤣 thank you
Njan ippozhanu ee video kanunnath....enikku valare ishttapettu chechine....nalla avatharanam...video 👌👌...njan subscribe cheythu ...like um....❤️❤️👍👍
Ok thank you dear ❤️❤️❤️
I am from Andhra. Telugu speaking Guy but I understood the video very well. Can I use this wine in Chicken recipes
Please see the discription box
@@sreelatharadhakrishna4663 okay
Very interesting. Some of words I cannot guess, I am a Thamil speaking person. Not only the wine look beautiful, you are a pretty lady too.
thank you dear
Pleas see the discription box
നന്ദി, വാതിലിലൂടെ ഒരു പുഴ കാണാമല്ലോ, നല്ല അന്തരീക്ഷം
🥰🥰
പൊളിച്ചു, തിമിർത്തു, കലക്കി 👏👏👏👍
സൂപ്പർ... Dear നല്ല അവതരണം.
കുഞ്ഞു വാവേ ❤❤❤❤❤😘😘😘
നല്ല നിഷ്കളങ്കമായ വിവരണം അഭിനന്ദനങ്ങൾ സഹോദരി.
Thank you dear
മഴ, അവതരണം, വൈൻ ആഹാ അന്തസ്സ് 🥰🥰
😃🥰🥰
നല്ല റെസിപ്പി. ഒരു സംശയം:ഒരു ഗ്ലാസ്സ് നിറയെ ആണോ വൈൻ കുടിക്കുന്നത്? താടിക്കാരൻ ചേട്ടൻ ഒറ്റ വലിയ്ക്ക് അകത്താക്കി!
Thank s. Cheriya alavil kudicha mathi . Wine glass vangiyilla . Koduthappol kurakkendannu karuthi😀
ആരും അവതരണം ഇഷ്ടപെടും,,, എനിക്കു ഒരുപാട് ഇഷ്ടം ആയി,, vine chethu നോക്കും 👍👍👍👍👍
👍💕💕
That’s really having a great look thanks for sharing this receipe wonder wine👌
Thank you too