ഡബിൾ മീനിങ്ങ് ഇല്ലാതെയും കോമഡി ചെയ്യാം| Rajesh Kottarathil | Sujith Konni| Haridas| Enna Ennodu Para

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 709

  • @SreejithVenugopal-we7bc
    @SreejithVenugopal-we7bc 2 หลายเดือนก่อน +416

    ഇവർ രക്ഷപെടട്ടെ 🙏അശ്ലീലം ഇല്ലാത്ത കോമഡി ഇവരുടെ 👍👌എല്ലാവർക്കും ഇരുന്നു കാണാം 👌😄

    • @rknairs8415
      @rknairs8415 2 หลายเดือนก่อน +2

      👍👍👍👍👍

    • @ladybirdkaraokes
      @ladybirdkaraokes 2 หลายเดือนก่อน +4

      സത്യം..ഫാമിലി ആയി ധൈര്യമായി കാണാം 👍🏻

    • @naseeranasi8044
      @naseeranasi8044 หลายเดือนก่อน +2

      അതെ

    • @naseeranasi8044
      @naseeranasi8044 หลายเดือนก่อน +2

      അയ്യോ പൊടിയൻ കൊച്ചേട്ടന്റെ സ്കിറ്റ് എത്രകണ്ടാലും മടുക്കില്ല

    • @RincyMohanan
      @RincyMohanan หลายเดือนก่อน +2

      സത്യം... ഇവരും രക്ഷ പെടും

  • @kannanpookada4504
    @kannanpookada4504 2 หลายเดือนก่อน +363

    അഹംകാരം ഇല്ലാത്ത കലാകാരന്മാർ ഒരുപാടു ഇഷ്ടം ❤

    • @Sunchan-h2h
      @Sunchan-h2h 25 วันที่ผ่านมา

      Truly words❤❤❤❤from punjab

  • @prabhakumaris3976
    @prabhakumaris3976 2 หลายเดือนก่อน +357

    ഇവരെ മുന്ന് പേരെയും വളരെ ഇഷ്ട്ടമാ ❤️❤️❤️❤️ഇവരുടെ കോമെടിയെ കാണാറുള്ളു ❤️❤️❤️

  • @KurshidhaSalim
    @KurshidhaSalim 2 หลายเดือนก่อน +89

    ഇവർ ഉയരങ്ങളിൽ എത്തും
    നിഷ്കളങ്ക മായ. കലാകാരന്മാർ
    ഈശ്വരൻ. അനുഗ്രഹിക്കട്ടെ
    ഞാനും. 🤲
    ഗോഡ് blasyou

  • @saneeshsanu1380
    @saneeshsanu1380 2 หลายเดือนก่อน +164

    ഇവരെ കാണാൻ മാത്രം ഇത് ഐറ്റം വേറെ കാണുന്ന ഒരു പാട് പ്രേക്ഷകർ ഉണ്ട്. ഇന്നുടെ സ്കിറ്റുകൾ 100 % കുടുംബമായി ഇരുന്ന് കാണാം. നല്ല ഫ്രഷ് തമാശകളും. വലിയ ഉയരങ്ങളിൽ എത്തട്ടെ🧡😊

    • @shamsudeenph1202
      @shamsudeenph1202 หลายเดือนก่อน +1

      ഞാനും 👌👌👌

    • @rajimol861
      @rajimol861 หลายเดือนก่อน +1

      ഞാനും 👍🏻

  • @jayapalanjayan9503
    @jayapalanjayan9503 2 หลายเดือนก่อน +100

    ഇവരെ പരിചയപെടാൻ പറ്റിയല്ലോ. മൂന്ന് പേരും നല്ല സൂപ്പർ ആണ്

  • @lifeisveryshorts
    @lifeisveryshorts 2 หลายเดือนก่อน +714

    ഇവർ ആയത് കൊണ്ടു ഫുൾ ആയി കണ്ടു തീർത്തു ഈ വീഡിയോ നിങ്ങളോ 🥰😍

    • @hindibuji8239
      @hindibuji8239 2 หลายเดือนก่อน +41

      ആ ഞാനും കണ്ടു തീർത്തു. ഈ ചേട്ടന്മാരുടെ കോമഡിക്കായി വെയിറ്റ് ചെയ്യുന്നു. പക്ഷേ കോമടിക്കനുസരിച്ചു ക്യാഷ് കൊടുക്കുന്നില്ല ജഡ്ജ് 😤

    • @josiniSatheesh-rt4qq
      @josiniSatheesh-rt4qq 2 หลายเดือนก่อน +3

      Njanum

    • @josiniSatheesh-rt4qq
      @josiniSatheesh-rt4qq 2 หลายเดือนก่อน

      ​@@hindibuji8239athe

    • @josiniSatheesh-rt4qq
      @josiniSatheesh-rt4qq 2 หลายเดือนก่อน +5

      Njanum

    • @sandeepappus2865
      @sandeepappus2865 2 หลายเดือนก่อน +3

      Dhe sathyam njanum 😊

  • @remababu6374
    @remababu6374 หลายเดือนก่อน +67

    ശുദ്ധ പാവങ്ങൾ ഇവർ ഉയരങ്ങളിൽ ഏത്തട്ടെ 🙏🙏🙏

  • @aboobackerali-p3z
    @aboobackerali-p3z 2 หลายเดือนก่อน +77

    ആ ഹോസ്പിറ്റൽ രംഗം എത്രയോ പ്രാവശ്യം കണ്ടു ഇവരുടെ സംസാരം തന്നെ കോമെടി ആണ്

  • @preethakumary5750
    @preethakumary5750 2 หลายเดือนก่อน +21

    നല്ല കലാകാരൻമാർ. ഒരു സമയം ഏതൊരു മനുഷ്യനും ഉണ്ട് എന്നുള്ളതിൻ്റെ തെളിവാണ് ഇവരുടെ വരവ്. ഡബിൾ മീനിംഗ് ഇല്ലാതെ ചിരിപ്പിച്ച് കൊല്ലുന്ന കോമഡി, ❤❤❤

  • @ratheeshr6858
    @ratheeshr6858 2 หลายเดือนก่อน +218

    നിങ്ങൾഡേ കോമഡി മാത്രം ആണ് ഞാൻ തിരഞ്ഞു കാണുന്നത് മൂവരും spr ആണ് 👍🏻👍🏻👌🏻👌🏻

    • @ShilajapbShilaja
      @ShilajapbShilaja 2 หลายเดือนก่อน +3

      @@ratheeshr6858 ഞാനും👍🥰

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj 2 หลายเดือนก่อน +3

      ഞാനും അങ്ങനെ തന്നെ, ഇവര് പൊളിയാണ് ❤❤

    • @DARK-pt9ru
      @DARK-pt9ru 2 หลายเดือนก่อน +1

      ഞാനും 😊😊

    • @sivadasm2497
      @sivadasm2497 2 หลายเดือนก่อน +1

      ഞാനും

    • @beenajohn3742
      @beenajohn3742 หลายเดือนก่อน +1

      ഞാനും

  • @sindhusabu2000
    @sindhusabu2000 2 หลายเดือนก่อน +95

    സഹോദരങ്ങളെ എനിക്ക് നിങ്ങളെ മൂന്നു പേരെയും, നിങ്ങളുടെ കോമഡിയും ഒരുപാട് ഇഷ്ട്ടം ആണ് ❤❤

  • @athulya1493
    @athulya1493 2 หลายเดือนก่อน +25

    മൂന്ന് ചേട്ടന്മാരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്🥰.... ഇവരുടെ ഒരു എപ്പിസോഡ് പോലും ഞാൻ മിസ്സ് ചെയ്യാറില്ല... അത്രയ്ക്ക് ഇഷ്ടമാണ്🥰.. ചേട്ടൻ മാർക്ക് എല്ലാവിധ ആശംസകളുംനേരുന്നു...

  • @dhanyatigi
    @dhanyatigi หลายเดือนก่อน +23

    Interview എടുത്ത രീതി നന്നായിരിക്കുന്നു. റൂമിനകത്തു കസേരയിൽ വടിപോലെ ഇരുന്നു ചിരിച്ചു മറിഞ്ഞു അഭിനയിക്കാതെ നല്ലൊരു interview. Hats off to anchor. കൂട്ടുക്കാർ തമ്മിൽ വിശേഷങ്ങൾ പങ്കുവെക്കുന്ന ഒരു feel. കാണാൻ എന്തു രസമാണ്. നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @vimalavijayan4929
    @vimalavijayan4929 หลายเดือนก่อน +13

    സ്കൂൾ കോമഡികളാണ് സൂപ്പർ. ഉയരങ്ങളിൽ എത്തട്ടെ 👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @jessyjijo6887
    @jessyjijo6887 2 หลายเดือนก่อน +53

    All the Best Brother's നിങ്ങളുടെ skit ഒത്തിരി ഇഷ്ട്ടം ആണ് ഞങ്ങൾക്ക് ❤

  • @SwapnaShaji-x7p
    @SwapnaShaji-x7p หลายเดือนก่อน +16

    ഇവരുടെ കോമഡി എല്ലാം സൂപ്പർ ആണ് ചിലത് എത്ര കണ്ടാലും പിന്നേം കാണാൻ തോന്നും സംസാരം തന്നെ കേൾക്കാൻ ഒരു സ്റ്റയിൽ ഉണ്ട് 🧚‍♀️🧚‍♀️

    • @rajimol861
      @rajimol861 หลายเดือนก่อน +1

      സത്യം,, ആ ക്ലാസ്സ്‌റൂമിന്റ് 1,2partt എപ്പോഴും കണ്ടുചിരിച്ചു 🤣🤣🤣♥️♥️👍🏻

  • @joicekeziah5731
    @joicekeziah5731 2 หลายเดือนก่อน +101

    എല്ലാ SKitഒരു 10 പ്രാവശ്യം വെച്ച് കണ്ടു കാണും.

  • @sherleezz3569
    @sherleezz3569 2 หลายเดือนก่อน +31

    ഇവരുടെ. ഐറ്റം വേറെയിലെ. കോമഡി ഒരു എപ്പിസോഡ്. പല തവണ കാണുന്നു 🥰🥰🥰പൊടിയൻ കൊച്ചാട്ടൻ 😂

  • @VipinKumar-s6j4e
    @VipinKumar-s6j4e 2 หลายเดือนก่อน +18

    എൻ്റെ പൊന്നു ചേട്ടന്മാരെ... നിങ്ങൾ കിടു.... ആണ് എല്ലാപേരും..... വളരെ ഇഷ്ടം ആണ്. നിങ്ങടെ പരുപാടി.. 🌹🌹🌹♥️♥️♥️♥️

  • @sajis6187
    @sajis6187 หลายเดือนก่อน +8

    ഇവരുടെ എല്ലാ വീഡിയോയും ഞാനും ഫുൾ കാണും ബാക്കി എല്ലാം അശ്ലീല ചുവയാണ് അപ്പോഴേ വെറുക്കും ഇത് ഐറ്റം വേറെയാ കിടിലോസ്‌കി നമസ്കാരം മൂന്നു പേർക്കും ❤️❤️❤️❤️❤️🥰

  • @RajendraprasadM.R-l3m
    @RajendraprasadM.R-l3m 2 หลายเดือนก่อน +17

    മൂന്ന് പേരും 👌🏻👌🏻👌🏻കോമഡി യുടെ തോഴന്മാരായി.... നിഷ്കളങ്ക മനോഭാവമുള്ള തനി നാട്ടിൻ പുറം കാർ,.. ♥️♥️♥️♥️💕💕💕💕ദൈവം അനുഗ്രഹിക്കട്ടെ... തമാശ യല്ല ജീവിതം... എന്നാൽ ജീവിക്കുവാൻ അൽപ്പം തമാശയാവാം ♥️All the best ♥️♥️♥️

  • @eanchakkaljamal
    @eanchakkaljamal 2 หลายเดือนก่อน +29

    എളിമയുള്ള ഹാസ്യ കലാകാരന്മാർ,
    ഇനി സിനിമയിൽ ഇവരുടെ കാലമാണ്
    ആശംസകൾ. 🥰🎉

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 2 หลายเดือนก่อน +15

    ഞാനും എന്റെ കുടുംബവും നിങ്ങളുടെ കോമഡി തിരഞ്ഞു പിടിച്ചു കാണും, ഞാൻ ഒരു സ്ക്രീപ്റ്റ് പല തവണ കാണും, പ്രത്യേകിച്ച് എനിക്ക് ഒത്തിരി സങ്കടം ഉള്ളപ്പോൾ ❤❤❤❤

  • @kochumolajikumar5521
    @kochumolajikumar5521 หลายเดือนก่อน +30

    ഡബിൾ മീനിങ് ഇല്ലാത്ത പരിപാടി അതാണ് കുടുമ്പത്തിനാവശ്യം കൊള്ളാം ഇവരുടെ പരിപാടി 👍🏿

  • @sobharadhakrishnan6447
    @sobharadhakrishnan6447 หลายเดือนก่อน +7

    നിങ്ങളുടെ ആശുപത്രി സ്കിറ്റ് ഒരു ദിവസം 3 പ്രാവശ്യമെങ്കിലും കാണും , അത്ര അടിപൊളിയാണ്🌷🌷🌷

  • @ChithraRajiPC
    @ChithraRajiPC 2 หลายเดือนก่อน +6

    വളരെ മനോഹരമായൊരു കൂടിക്കാഴ്ച, മൂന്നുപേരെയും അവരുടെ പ്രകൃതിരമണീയമായ പ്രദേശവും കണ്ടതിൽ വളരെ സന്തോഷം 👌, ഇന്റർവ്യൂ ചെയ്ത അവതാരകനും സൂപ്പർ, ❤️👍👌👏ഈ കലാകാരന്മാർക്ക് എല്ലാ നന്മകളും നേരുന്നു 👍👌❤️👏

  • @MiniCp-dg3oc
    @MiniCp-dg3oc 13 วันที่ผ่านมา +2

    സ്ക്രൂ ൾ കുട്ടികളും സാർന്മാരും മാണ് കൂടുതൽ രസം ചിരിക്കാൻ ഹരി ചേട്ടൻ സൂപ്പർ 👍

  • @sumayyanaser1138
    @sumayyanaser1138 หลายเดือนก่อน +3

    അവതാരകർ ആയാൽ ഇങ്ങിനെ വേണം അവരിൽ ഒരാളായെ തോന്നൂ 👍ഇവരുടെ കോമഡി എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ♥️♥️♥️സൂപ്പർ മക്കളെ 🌹

  • @Vijayam9
    @Vijayam9 หลายเดือนก่อน +5

    മൂന്ന് പേരെയും പരിചയപ്പെടുത്തിയതിന് നന്ദി, ആശുപത്രിയിൽ ഉള്ള കോമഡി പലവട്ടം കണ്ടു അൽഫാ കഴിച്ചോ, ഒരു കാലെത്തും ഓർത്ത് ചിരിക്കാൻ ഒത്തിരി ഉണ്ട് 👌

    • @anzilnajumudeenofficial
      @anzilnajumudeenofficial หลายเดือนก่อน +1

      ഒരുപാട് സ്നേഹം 😍 തുടർന്നും ഈ പ്രോഗ്രാം കാണില്ലേ? എന്നാ എന്നോട് പറ ❤️

  • @subhadrav4773
    @subhadrav4773 29 วันที่ผ่านมา +4

    സംസാരത്തിനിടയിൽ അശ്ലീല വാക്കുകൾ ഉപയോഗിയ്ക്കാത്തതിനാൽഎല്ലാവർക്കും കോമഡി കേട്ട് ചിരിയ്ക്കാനും സന്തോഷിയ്ക്കാനും കഴിയുന്നുണ്ട്.മൂന്ന്പേർക്കും അഭിനന്ദനങ്ങൾ.

  • @SallySabu-y1p
    @SallySabu-y1p หลายเดือนก่อน +5

    ഇവരുടെ വീഡിയോസ് തിരഞ്ഞു കാണും എത്ര കണ്ടാലും ചിരിച്ചു മരിക്കും കുടുംബമായി ഇരുന്നു കാണാൻ പറ്റിയ പരുപാടി ആണ് ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sophypc4314
    @sophypc4314 หลายเดือนก่อน +3

    നിങ്ങളുടെ കോമഡി വീണ്ടും വീണ്ടും കാണാറുണ്ട്. എത്ര കണ്ടാലും മതിവരില്ല. 3 പേരും ഒന്നിനൊന്നു super❤❤❤

  • @krishnakumary-oh5hs
    @krishnakumary-oh5hs 2 หลายเดือนก่อน +14

    നിങ്ങളുടെ കോമഡി സൂപ്പർ ആണ് വലിയ ഉയരങ്ങളിൽ എത്തട്ടെ god bless you♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ആ പുള്ളിടെ കല്യാണം നടക്കും 💐💐💐💐💐💐

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 2 หลายเดือนก่อน +6

    ഇവരെ കൊണ്ടു തോറ്റു ❤️❤️
    സൂപ്പർ കലാകാരന്മാർ 👍🥰🥰
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏

  • @Rama-h7c
    @Rama-h7c หลายเดือนก่อน +6

    എന്റെ പൊന്നു കുട്ടുകാരെ നിങ്ങളുടെ പരിപാടി എന്നും ഞാൻ കാണും ഒരുപാടു തവണ കാണും ചിരിച്ചേ കസേരയിൽ നിന്ന് താഴെ വീണു ഒരു രക്ഷയും ഇല്ല ❤️❤️❤️👍👍👍🙏🙏

  • @AmbiliSeema
    @AmbiliSeema หลายเดือนก่อน +6

    മുന്ന് പേരും കിടു 👌👌👌നിങ്ങൾ ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻ ജെഗതിശ്വരനോട് അപേഷിക്കുന്നു ഞാൻ ഒരു പ്രവാസി ആണ് നിങ്ങളുടെ പ്രോഗ്രാം കാണാൻ ഒരുപാട് ഇഷ്ടം ആണ്

  • @LalyEM-hx9gg
    @LalyEM-hx9gg หลายเดือนก่อน +6

    പൊടിയൻ കൊച്ചാട്ടൻ Super❤❤❤❤❤❤❤❤❤❤❤ നിങ്ങളുടെ എല്ലാ പ്രോഗ്രാമും വളരെ നല്ലതാണ്❤❤❤❤❤

  • @KannanPk-m3s
    @KannanPk-m3s หลายเดือนก่อน +4

    ഇവരുടെ കോമഡി വളരെ ഇഷ്ടമാണ്. എല്ലാ കോമഡിയും എത്ര തവണ കണ്ടു എന്നറിയില്ല. അത്രയ്ക്ക് ഇഷ്ടമാ ഈ മൂന്ന് പേരെയും.

  • @bijoyvj3679
    @bijoyvj3679 2 หลายเดือนก่อน +5

    ഇവരുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്, സൂപ്പർ ടീം

  • @VinodhPuthanmattam
    @VinodhPuthanmattam 2 หลายเดือนก่อน +10

    ഇവരുടെയേ കോമഡി ഒത്തിരി ഇഷ്ടം ആണ് 🥰🥰👍

  • @shamsudeenph1202
    @shamsudeenph1202 หลายเดือนก่อน +7

    ഈ മൂന്ന്പേരെയും ഒരുപാട് ഇഷ്ടമാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💞💞🥰🥰👌

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 2 หลายเดือนก่อน +33

    മൂവർസംഘത്തെ കണ്ടതിൽ വളരെ സന്തോഷം..ഇവര് ഒരുമിച്ചാല് ചിരിയുടെ പെരുമഴ തന്നെ..😂😂😂😂പൊടിയൻ കൊച്ചേട്ടാ..😂😂ഇനിയും ഉണ്ടൊകണം ..എല്ലാവിധ ആശംസകളും..നേരുന്നു❤❤

  • @industrysudeeshsudeesh4609
    @industrysudeeshsudeesh4609 2 หลายเดือนก่อน +7

    ഇവർ മൂന്നുപേര് ആയതു കൊണ്ട് ഫുൾ കണ്ടു മൂന്നുപേരും ഒരേ പോലെ പൊളി ❤️❤️❤️

  • @Wanderingsouls95
    @Wanderingsouls95 2 หลายเดือนก่อน +14

    റിപ്പീറ്റ് വാല്യൂ ഉള്ള കോമഡികൾ ആണ് ഇവരുടെ പ്രത്യേകത 😍.. ആശുപത്രി കോമഡി എന്തോരം കണ്ടെന്ന് അറീല്ല 😂😂❤

  • @smithasatheesh3476
    @smithasatheesh3476 2 หลายเดือนก่อน +7

    എന്ത് സിമ്പിൾ ആണ് എല്ലാവരും രാജേഷ് ഏട്ടാ 👍ഹരി ചേട്ടാ 👍 സജി ചേട്ടാ 👍

  • @മണികണ്ഠൻഅണക്കത്തിൽ
    @മണികണ്ഠൻഅണക്കത്തിൽ 2 หลายเดือนก่อน +7

    പാവങ്ങൾ! ഒട്ടും അഹങ്കാരമില്ലാത്ത സംസാരരീതി. എല്ലാവരും പറഞ്ഞതുപോലെ, അശ്ലീലം ചേർക്കാതെ ഇത്ര മനോഹരമായ സ്കിറ്റ് അവതരിപ്പിക്കുന്നത് ഇവർമാത്രമാണ്. ഇനിയും നല്ല സ്കിറ്റുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ! നാട്ടുകാർ അംഗീകരിക്കാത്തത് കാര്യമാക്കേണ്ട. എല്ലായിടത്തുമുണ്ട് അങ്ങനെ ഒരു അവഗണന. ഞാനും അനുഭവിക്കുന്നതാണ്. എങ്കിലും അധികം വൈകാതെ എല്ലാവരും നിങ്ങളെയും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു ദിനം അതിവിദൂരമല്ലെന്നു ധരിക്കുക. എല്ലാവിധ ആശംസകളും നേരുന്നു.❤❤❤

  • @anna2023-g8e
    @anna2023-g8e หลายเดือนก่อน +4

    മുന്ന് പേരും നല്ല കലാകാരന്മാർ... ഓരോ skitum 10പ്രാവശ്യം വെച്ച് ഞാൻ കണ്ടു.

  • @pvpv5293
    @pvpv5293 2 หลายเดือนก่อน +16

    ഗോഡ്ഫാദർ ,സന്ദേശം' വെള്ളി മൂങ്ങ എന്നീ സിനിമകൾക്ക് ശേഷം ഞാൻ ഏറ്റവും കൂടുതൽ കണ്ടത് ഇവരുടെ ആദ്യത്തെേ ഹോസ്പിറ്റൽ കോമഡി സ്കിറ്റാണ്. ever green and everla sting❤❤❤❤❤

  • @devikadileep3404
    @devikadileep3404 2 หลายเดือนก่อน +9

    ഇവരെ മൂന്നു പേരെ യു ഒത്തിരി ഇഷ്ടം 🥰🥰🥰

  • @MiniMathai-ds8kb
    @MiniMathai-ds8kb 2 หลายเดือนก่อน +6

    മൂന്നു പേരെയും ഒത്തിരി ഇഷ്ടം. നല്ല കോമഡി 👍👍👍👍👌👌🥰🥰🙏🙏

  • @SabariAchu-z7u
    @SabariAchu-z7u 2 หลายเดือนก่อน +3

    കുടുംബത്തോട് ഇര്ന് കാണൻ പറ്റിയത് എന്ന് പറഞ്ഞത് എനിക്ക് ഇഷ്ടപെട്ട്❤️❤️❤️ ഒരു കോമടിയിൽ ഹരി പറഞ്ഞത് ഓർത്ത് ചിരിച്ച് കൊഴഞ്ഞ് ഹരിയടെ പേരിൽ സ്തലം ഒണ്ടോ എന്ന് ചോദിച്ചപ്പോ ഹരിപ്പാട് ഒണ്ട് എന്ന് പറഞ്ഞത് ചിരിച്ച് പണ്ട്രടങ്ങി മൂന്നും പേരും പൊളിയാണെ,,,,❤️❤️❤️❤️

  • @sreedeviram2667
    @sreedeviram2667 2 หลายเดือนก่อน +5

    അതേ ഇവരെ ഈ അടുത്ത സമയത്താണ് കാണുന്നത് ഒരെണ്ണം തന്നെ എത്ര തവണ കണ്ടുവെന്ന് അറിയില്ല അത്ര ഏറെ മനസ്സിൽ കേറിപ്പറ്റി ഇവരുടെ വീഡിയോ വരുന്നതും കാത്തിരിക്കുന്നു 👍👍👌👌👌👌🥰🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @ManjuManju-fw7dj
    @ManjuManju-fw7dj 2 หลายเดือนก่อน +1

    നല്ല സ്കിറ്റാണ് നിങ്ങൾ മൂന്നുപേരും ഒന്നിനൊന്ന് മെച്ചമാണ് ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല സൂപ്പർ സൂപ്പർ....

  • @AmbiliRajesh-w7c
    @AmbiliRajesh-w7c 2 หลายเดือนก่อน +2

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤❤❤❤❤❤മൂന്ന് പേരെയും ഒരുപാട് ചിരിക്കാൻ ഉള്ള കോമഡി ആണ് ഒരു കാര്യം സത്യം ആണ് അപ്പോൾ പറയുന്ന വാക്കുകൾ ആണ് ഒത്തിരി ചിരിക്കാൻ ഉള്ള വഴി തരും സൂപ്പർ ❤❤❤❤❤❤❤❤❤❤

  • @pallikkalsreejaya4852
    @pallikkalsreejaya4852 25 วันที่ผ่านมา +1

    നാട്ടുകാരുടെ പ്രതികരണത്തെപ്പറ്റി കൊട്ടാരത്തിലിൻ്റെ നിരീക്ഷണം സൂപ്പർ.👌👌 എനിക്കറിയാം അവിടത്തുകാരെ 😃👌👌👌

  • @rajasree8459
    @rajasree8459 2 หลายเดือนก่อน +10

    Aa പ്രോഗ്രാമിൽ ഇവരെ ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️

  • @sreejithvasudevan2315
    @sreejithvasudevan2315 2 หลายเดือนก่อน +6

    ആ ദേവത ഉടനെ ജീവിതത്തിലേക്ക് എത്തിച്ചേരട്ടെ 👍

  • @andileef9449
    @andileef9449 หลายเดือนก่อน +4

    ഒന്നും പറയാനില്ല മൂന്നുപേരും അടിപൊളിയാണ് നിങ്ങളുടെ എല്ലാ പ്രോഗ്രാമും കാണാറുണ്ട് എല്ലാ പ്രോഗ്രാമിലും എവിടെയൊക്കെയോ കണ്ടു മറന്ന കുറെ മുഖങ്ങൾ ❤❤❤

    • @anzilnajumudeenofficial
      @anzilnajumudeenofficial หลายเดือนก่อน

      ഒരുപാട് സ്നേഹം 😍 തുടർന്നും ഈ പ്രോഗ്രാം കാണില്ലേ? എന്നാ എന്നോട് പറ ❤️

  • @ilovemusic-qf7vy
    @ilovemusic-qf7vy 18 วันที่ผ่านมา +2

    ഇവർ പൊളി ആണ് സ്കൂൾ കോമഡി ആണ് ഏറ്റവും അടിപൊളി ❤️

  • @kurumbans877
    @kurumbans877 2 หลายเดือนก่อน +11

    Anchor 👍👍👍 അവരുടെ കൂടെ വർഷങ്ങൾ പഴക്കം ഉള്ള കൂട്ടുകാരെ പോലെ തോന്നി നല്ല anchor... ചില anchor പെൺപിള്ളേർ കാരണം നല്ലൊരു ഇന്റർവ്യൂ കാണാൻ തോന്നില്ല... പക്ഷേ ഇത് 👍👍👍👍എല്ലാരും അടിപൊളി

  • @P.Lekshmi
    @P.Lekshmi 2 หลายเดือนก่อน +7

    സൂപ്പർ സൂപ്പർ പൊടിയൻ കൊച്ചേട്ടനും ട്രിപ്പും അടി പൊളി

  • @rajinygopinath3741
    @rajinygopinath3741 หลายเดือนก่อน +1

    നിങ്ങൾ തീർച്ചയായും സിനിമയിൽ വരും. ഞങ്ങളെ ഒക്കെ ചിരിപ്പിച്ച് ഒരു വഴിയാക്കും. പുതിയ ഐറ്റംസും ആയി പുതിയ വീഡിയോ കൾ വരട്ടെ ; സിനിമയിൽ കേറും വരെ. രസകരമാണ് നിങ്ങളുടെ അവതരണം. ഓർത്ത് ഇരുന്നു വച്ചിരിക്കാൻ വകയുണ്ട്. All the best.❤🙏👌

  • @abhilashkp6030
    @abhilashkp6030 2 หลายเดือนก่อน +7

    എനിക്ക് വളരെ ഇഷ്ടമാണ് ഇവരെ മൂന്ന് പേരെയും . നല്ല കഴിവുള്ള കലാകാരൻമാർ . സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കട്ടെ .
    .

  • @RajithaES
    @RajithaES 27 วันที่ผ่านมา +1

    നിങ്ങളുടെ പരിപാടി വീട്ടുകാർ ഒരുമിച്ചിരുന്നു കാണുന്നു... എല്ലാവർക്കും ഇഷ്ട്ടം ആണ്.. നിങ്ങൾ ആരും ആർക്കും മുകളിലല്ല ആർക്കും താഴെയും അല്ല പരസ്പരം ബഹുമാനത്തോടെ ഒരുപാട് കാലം മുന്നോട്ട് പോകട്ടെ 🙏🏼🙏🏼🙏🏼🙏🏼🎉🎉🎉🎉❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @lathapanikar1252
    @lathapanikar1252 2 หลายเดือนก่อน +5

    മൂന്നു പേരെയും ഒരുപാട് ഇഷ്ടം skit എല്ലാം കാണാപ്പാഠമാണ്❤❤❤

  • @molymartin7032
    @molymartin7032 หลายเดือนก่อน +5

    ഒരിക്കലും നിങ്ങളുടെ ആയുസ്സ് കുറയില്ല എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും ❤

  • @AustinAustin-k5z
    @AustinAustin-k5z หลายเดือนก่อน +6

    ഇവരുടെ കോമഡി സൂപ്പർ🥰🥰🥰💕❤️ ആണ്

  • @LovelyBirdBath-fl3bv
    @LovelyBirdBath-fl3bv 2 หลายเดือนก่อน +9

    നിങ്ങൾക്ക് എങ്ങനെ നിങ്ങൾക്ക് എങ്ങനെ ചിരിപ്പിക്കാൻ സാധിക്കുന്നു സഹോദരങ്ങളെ ❤😂🎉😢😮😅😊😊😊😅😮😢😂❤😂🎉😢😮😅😊😊😊😅😮😢🎉😂❤❤🎉😢😮😊😊

  • @princyjijoangamaly2232
    @princyjijoangamaly2232 2 หลายเดือนก่อน +3

    My sweet artists ഇവരെ ഒത്തിരി ഇഷ്ടാണ് എന്നും നല്ലത് വരട്ടെയുന്നു ആശംസിക്കുന്നു 👏👏👏👏👏❤️❤️❤️

  • @bachikota6322
    @bachikota6322 หลายเดือนก่อน +6

    ഇവരുടെ കോമഡി 🔥🔥 കണ്ടിരുന്നു പോകും..

  • @sobhanaashok1694
    @sobhanaashok1694 หลายเดือนก่อน +1

    കണ്ടിരിക്കാൻ ഏറെ ഇഷ്ടമുള്ള ഇവരുടെ തമാശകൾ നല്ല നിലവാരം ഉള്ളതാണ്.... എല്ലാ വിജയവും ഉണ്ടാവട്ടെ.... 🙏🏼
    എന്നും എപ്പോഴും നിലവാരം സ്കിറ്റുകളുടെ കാത്തുസൂക്ഷിക്കണം

  • @VijayakumarK-x6d
    @VijayakumarK-x6d 2 หลายเดือนก่อน +6

    ഇപ്പോൾ കോമഡി രാജാക്കന്മാർ ഇവരാണ്. ആരെയും ദ്രോഹിക്കാതെ ഉപദ്രവിക്കാതെ ഈ ത്രിമൂർത്തികൾ മുന്നേറുന്നു. എത്രകണ്ടാലും മതിയാവുന്നില്ല. സ്കിറ്റുകൾ എന്നും വേണമെന്നാണ് ആഗ്രഹം. സ്റ്റേജ് പ്രോഗ്രാമുകൾ എടുക്കാതിരിക്കുന്നതാണ് നല്ലത്. അധികം ആളും വേണ്ട നിങ്ങൾമാത്രം മതി. രണ്ടുമിനിറ്റ് പ്രോഗ്രാം ആയാലും നിങ്ങളെ എന്നും ഞങ്ങൾക്ക് കാണണം. എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോയി.

  • @ksparvathyammal5473
    @ksparvathyammal5473 2 หลายเดือนก่อน +4

    മൂന്നു പേരെയും എനിക്ക് ഏറെയിഷ്ടം സംസാരം സുപ്പ ശരീര ഭാഷ സൂപ്പർ.

  • @SuryaS-k7v
    @SuryaS-k7v 2 หลายเดือนก่อน +2

    Evare orupad eshtamanu ❤Eniyum orupad uyarangalil ethan daivam anugrahikatte❤Sujith ,Rajesh,Hari orupad eshtam❤

  • @uforuseful5751
    @uforuseful5751 หลายเดือนก่อน +1

    ഒരുപാടിഷ്ടം കോമഡി, മൂന്നുപേരും supppper 😍😍😍😍👍🏼👍🏼👍🏼👌🏼👌🏼👌🏼

  • @saidalaviak874
    @saidalaviak874 หลายเดือนก่อน +4

    എല്ലാവിധ ആശംസകളും നേരുന്നു..... 👌

  • @ReebaAnil-b1h
    @ReebaAnil-b1h 2 หลายเดือนก่อน +6

    ഇവരെ കാണുമ്പോഴേ ചിരി വരും

  • @GeethaRpajan
    @GeethaRpajan 2 หลายเดือนก่อน +6

    മൂന്നു പേരും രക്ഷപെടട്ടെ 🙏🙏🙏💕💕💕

  • @soumanukunji
    @soumanukunji หลายเดือนก่อน +2

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നല്ല കലാകാരൻമാർ

  • @RadhaMadhu-sp4gf
    @RadhaMadhu-sp4gf หลายเดือนก่อน +1

    Super എത്ര സന്ധ്യ മായി സംസാരിക്കുന്നു അഹങ്കാരമില്ലാതെ മുന്നോട്ടു പോകുമക്കളെ❤❤❤

  • @sonadominic7986
    @sonadominic7986 2 หลายเดือนก่อน +8

    Enik comedy videos sathiyathil esthmelaayrinnu kore varsham ayitt njan kanarillayrinu, but unexpected ayitt evarde video reels kandu pine njan aa video TH-camil full kandu , nalla talented ayittulla chettanmaru all the very best 💗

  • @sainulabdeen.ASainu
    @sainulabdeen.ASainu หลายเดือนก่อน +6

    പൊടിയൻ കൊച്ചേട്ടാ ആ വിളികേട്ട് വരും ഒരു സുന്ദരി

  • @SanjayKb-st8xb
    @SanjayKb-st8xb หลายเดือนก่อน +2

    ചിരി ഒരു ശ്വാസക്രിയയാണ് പ്രാണ യാമം ആണ്... അത് ആയുസ്സ് വർദ്ധിപ്പിക്കും... രോഗങ്ങളെ ഇല്ലാതാക്കും. ഇവർക്ക് ഇനിയും ഈ നാടിനെ ചിരിപ്പിക്കാൻ കഴിയട്ടെ!!!!!!!!!!!

  • @AnilRiji
    @AnilRiji 2 หลายเดือนก่อน +2

    എനിക്കും ഇവരെ ഒത്തിരി ഇഷ്ട്ടമാ ❤❤❤❤❤❤

  • @RizwanRaihan-g4s
    @RizwanRaihan-g4s 2 หลายเดือนก่อน +3

    ഇവരെ ഇന്റർവ്യൂ ചെയ്തതു കൊണ്ട് സബ്ക്രൈബ് ചെയ്തു 👍🏻👍🏻👌👌👌

  • @vidyagopinadan39
    @vidyagopinadan39 25 วันที่ผ่านมา

    E ചേട്ടമ്മാര് സൂപ്പറാ അടിപൊളി combo ❤️❤️❤️👍👍👍എനിക്ക് ഒത്തിരി ഇഷ്ട്ടാ

  • @shershayoonuskunju7988
    @shershayoonuskunju7988 2 หลายเดือนก่อน +12

    ഇവരുടെ വിശേഷ ങ്ങൾ അറിയാൻ ആഗ്രഹിച്ചിരിക്കുക ആയിരുന്നു.... സന്തോഷം... 3 പേരുടേയും നല്ല കോമഡികൾ ഇനിയും കാണണം എന്നുണ്ട്...

  • @sreejithmadhavanivas7820
    @sreejithmadhavanivas7820 หลายเดือนก่อน +3

    വീട്ടീന്ന് എന്തിനാ മക്കളേ സപ്പോർട്ട്... ലോകം മുഴുവൻ നിങ്ങൾക്ക് സപ്പോർട്ട് ആണല്ലോ.... എല്ലാവിധ ആശംസകളും നേരുന്നൂ.... 🙌🏼🙌🏼🙌🏼

    • @anzilnajumudeenofficial
      @anzilnajumudeenofficial หลายเดือนก่อน

      ഒരുപാട് സ്നേഹം 😍 തുടർന്നും ഈ പ്രോഗ്രാം കാണില്ലേ? എന്നാ എന്നോട് പറ ❤️

  • @ShilajapbShilaja
    @ShilajapbShilaja 2 หลายเดือนก่อน +10

    ഇവരുടെ കോമഡി ഷോ സൂപ്പർ ആണ്

  • @omanajessyjessy8132
    @omanajessyjessy8132 2 หลายเดือนก่อน +2

    Hari.sujith.rajesh orupaaaad.ishttam.kanan kothiya.enikk.dear.brothers❤❤❤😊.😊😊😊😊super.

  • @shajithuppasseril8542
    @shajithuppasseril8542 2 หลายเดือนก่อน +3

    മൂന്നു പേരും അടിപൊളി. ഉമ്മ, ഉമ്മ, ഉമ്മ.നീണാൾ വാഴട്ടെ

  • @ksparvathyammal5473
    @ksparvathyammal5473 2 หลายเดือนก่อน +9

    പൊടിയൻ കൊച്ചാട്ടനെ ഏറെയിഷ്ടം.

  • @sijojohn1613
    @sijojohn1613 หลายเดือนก่อน +3

    ഇവർ വിജയിക്കും .... നല്ല കലാകാരൻ മാർ...

  • @legithalegitha1170
    @legithalegitha1170 2 หลายเดือนก่อน +11

    ശുദ്ധ ഹാസ്യം ❤❤❤

  • @SajeevKJ-en5tl
    @SajeevKJ-en5tl หลายเดือนก่อน +2

    മാറി നിൽക്ക് മീനെ, ചൂണ്ടായിട്ടാൽ കൊത്തില്ല എന്റെ കാലേൽ കൊത്താൻ വന്നേക്കുവാ 😂😂😂😂😂😂😂😂

  • @JayasreeNair-z5m
    @JayasreeNair-z5m 2 หลายเดือนก่อน +23

    ഒരു പാട് ചാനലുകളിൽ കോമഡി ഷോ ഉണ്ട്, പക്ഷെ ഇവരുടെ പ്രോഗ്രാം ആർക്കും ഇഷ്ടപെടും, ഒരു പാട് വേദികളിൾ കിട്ടട്ടെ.

  • @gopaljimanacaud
    @gopaljimanacaud 2 หลายเดือนก่อน +1

    നാട്ടുകാര് ഒരു കലാകാരനേയും അംഗീകരിക്കില്ല , അനുമോദിക്കുകയുമില്ല ...... തികഞ്ഞ അസൂയ , അത്ര തന്നെ. നമ്മൾ നമ്മുടെ കലാ വൈഭവവുമായി മുന്നോട്ടു പോകുക

  • @babusss2580
    @babusss2580 หลายเดือนก่อน +1

    പോടിയൻ കൊച്ചേട്ടാ, സുഖം തന്നെയല്ലേ 😂😂👍👍👍❤️❤️👌👌

  • @mr_shafi_
    @mr_shafi_ 2 หลายเดือนก่อน +1

    ❣️❣️❣️❣️❣️എനിക്ക് ഭയങ്കര ഇഷ്ട്ട ഇവരുടെ കോമഡി