"ജീവിക്കാൻ സമ്മതിക്കുന്നില്ല.." | തുറന്ന് പറഞ്ഞ് പൊടിയൻ ചേട്ടനും കൂട്ടരും | First Exclusive

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2024

ความคิดเห็น • 227

  • @sujasuresh459
    @sujasuresh459 วันที่ผ่านมา +139

    മൂന്ന് പേർക്കും നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @bonsyscaria9468
    @bonsyscaria9468 วันที่ผ่านมา +77

    നിങ്ങളുടെ ഈ കൂട്ടുകെട്ട് എന്നും ഇതുപോലെ തന്നെ മുൻപോട്ട് പോകട്ടെ.. ഒരിക്കലും പിരിയാതിരിക്കട്ടെ 🙏🏽

  • @REMADEVI-p8x
    @REMADEVI-p8x วันที่ผ่านมา +177

    സത്യം പറഞ്ഞാൽ ഞാൻ വീണ്ടു വീണ്ടും കാണുന്ന പ്രോഗ്രാം എല്ലാവർക്കും നന്മ മാത്രം വരട്ടെ

  • @ancythomas6905
    @ancythomas6905 วันที่ผ่านมา +51

    സത്യം പറഞ്ഞാൽ ഇവരുടെ കോമഡികൾ കണ്ടു തന്നെ ഇരുന്നു ചിരിച്ചു പോകും... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @vilasinikk1099
    @vilasinikk1099 วันที่ผ่านมา +51

    മൂന്നു പേർക്കും ദീർഘായുസും ആരോഗ്യവും ദൈവം നൽകട്ടെ❤❤❤🙏

  • @nibudevasia8722
    @nibudevasia8722 วันที่ผ่านมา +65

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള കലാകാരന്മാർ ആണ് ഈ മുന്ന് ചേട്ടന്മാർ ഒരുപാടു സ്കിറ്റുകളും കോമെഡിയും സിനിമയിലും ഒക്കെ അഭിനയിച്ചു ഒരുപാടു ഉയരങ്ങളിൽ എത്തട്ടെന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🫂🫂🫂🙌🙌🙌

  • @mollychacko7029
    @mollychacko7029 วันที่ผ่านมา +49

    നിങ്ങൾ മൂന്ന് പേരും ദൈവാനുഗ്രഹം ലഭിച്ചവരാണ്. എപ്പോഴും നിങ്ങൾ പിരിയാതെ ഒന്നിച്ചു നിൽക്കുക. ഉയരങ്ങളിൽ എത്തട്ടെ

  • @Sasura7349
    @Sasura7349 วันที่ผ่านมา +44

    3നേം കണ്ടാലേ ചിരി വരും.. പിന്നെ വാ തുറന്നാൽ എൻ്റമ്മോ പോളി... അടിപൊളി എത്ര കണ്ടാലും മതിവരാത്ത പ്രോഗ്രാം...engane തന്നെ മുമ്പോട്ട് പോകുക...(വന്ന വഴി മറക്കാതെ)ദൈവങ്ങൾ കൂടെ കാണും.

  • @indiram8730
    @indiram8730 วันที่ผ่านมา +31

    ഗാനധിഭവനിലെ എല്ലാവർക്കു അമ്മമാർക്കും ഇവരെ ആദരിച്ചതിന് ഒരുപാട് നന്ദി ഈ അംഗീകാരം പോരെ നിങ്ങൾക്ക്

  • @airlinetravelconsultants2361
    @airlinetravelconsultants2361 วันที่ผ่านมา +44

    ഇവരെ സ്കൂൾ യൂണിഫോമിൽ കാണാനാണ് എനിക്ക് ഇഷ്ടം

  • @OmanaSamkutty-sr1zi
    @OmanaSamkutty-sr1zi วันที่ผ่านมา +27

    3പേരും നിക്കുന്ന കാണുമ്പോഴേ ചിരിവരും പിന്നെ കോമഡി ഐറ്റം വേറെ ലെവലാ 😂😂😂😂

  • @bindhusuresh9255
    @bindhusuresh9255 วันที่ผ่านมา +25

    ഞാൻ ഈ അടുത്ത സമയത്താണ് ഇവരുടെ കോമഡി കാണാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടം ആണ്

  • @REMADEVI-p8x
    @REMADEVI-p8x วันที่ผ่านมา +17

    മൂന്നു പേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഒരു നല്ല പ്രോഗ്രാം

  • @sujathar5086
    @sujathar5086 วันที่ผ่านมา +8

    എന്റെ പേര് സുജാത ഞാൻ വയനാട്കാരിയാണ് എന്തു രസമാണ് നിങ്ങളുടെ പരിപാടി കാണാൻ കണ്ടാലും കണ്ടാലും മതിവരില്ല അത്രയും രസമാണ് ചിരിച്ചു ചിരിച്ചു ചാകും എന്തു രസത്തിലാ പാസ്സ് പറയുന്നത് തലയൊക്കെയാട്ടിയാണ് പറയുന്നത് ഞാൻ ടീവി യിൽ അല്ല കാണാറ് യുട്ടൂവിലാണ്.. ഞാൻ ഒറ്റക്കിരുന്നു ചിരിച്ചു ചാകും നിങ്ങളെ മൂന്നുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ഇനിയുമിനിയും അവസരങ്ങൾ കിട്ടട്ടെ കൂടുതൽ ഉയങ്ങളിൽ എത്തട്ടെ നന്ദി നന്ദി ഞങ്ങളെ എല്ലാവരെയും കുടക്കൂടെ ചിരിപ്പിച്ചതിനു പറഞ്ഞാലും പറഞ്ഞാലും മതിയാവില്ല നിങ്ങളെ
    കുറിച്ച് പറഞ്ഞാൽ ❤❤❤❤

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj 22 ชั่วโมงที่ผ่านมา +1

      സത്യം, ഞാൻ കൊല്ലം കാരിയാണ്, പേര് ശ്രീദേവി, ടീച്ചറാണ്, ഞാൻ ഒരുദിവസം രണ്ട് കോമഡി എങ്കിലും കാണും യുട്യൂബിൽ ആണ്, ഇവരെ ഒരുപാടിഷ്ടമാണ് ❤

  • @SanthiniReghu
    @SanthiniReghu วันที่ผ่านมา +46

    ഗാന്ധിഭവൻ പാരവാഹികൾക്ക് സാധാരണ കരായവരെ വിളിച്ചു അവർക്ക് ഇങ്ങനൊരു അവസരം കൊടുത്തതിനു ഒരായിരം ആശംസകൾ 🙏🙏🙏

  • @SajiniSajini-ct7yj
    @SajiniSajini-ct7yj วันที่ผ่านมา +10

    സഹോദരങ്ങളെ എങ്ങനെ നിങ്ങളുടെ എന്ത് പറഞ്ഞാണ് എന്താണ് എനിക്കറിയില്ല പറയേണ്ടത് ഞാനൊരു പ്രവാസിയാണ് എന്ന് നിങ്ങളുടെ പ്രോഗ്രാം കാണും വളരെ സന്തോഷം നിങ്ങളോട് അംഗീകാരത്തിന് ദൈവത്തോട് നന്ദി പറയുന്നു നിങ്ങൾ വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്ന് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും നിങ്ങളുടെ ഫാമിലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @AjithaKumari-p7m
    @AjithaKumari-p7m วันที่ผ่านมา +15

    ഞാൻ അജിത തിരുവല്ല സത്യം ഞാൻ കൂടെ കൂടെ കാണുന്ന ഒരു പ്രോഗ്രാം ആണ് നിങ്ങളുടെ കോമഡി 😂😂😂😂👍🏻👍🏻👍🏻👍🏻

  • @Bincy-vh5bi
    @Bincy-vh5bi วันที่ผ่านมา +21

    വനജ ടീച്ചറെ...........

  • @babysreeja4442
    @babysreeja4442 วันที่ผ่านมา +6

    നിങ്ങളുടെ programe എത്രയോ പ്രാവശ്യം കണ്ടു. എത്ര കണ്ടാലും മതിയാവൂല God Bless🙏

  • @JimmyChakoo
    @JimmyChakoo 17 ชั่วโมงที่ผ่านมา +2

    സന്തോഷം ഇല്ലാത്ത സമയത്ത് ഈ കോമഡി കാണുമ്പോൾ ദു:ഖം എവിടെ പോയന്ന് അറിയില്ല. ൈദവം നിങ്ങളെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ

  • @skahdhjs8217
    @skahdhjs8217 วันที่ผ่านมา +17

    ചേട്ടാ ഞാൻ ഒരു റാന്നിക്കാര്യത്തിൽ നിങ്ങളെ മൂന്നു പേരെ കാണാൻ വളരെ ആഗ്രഹം ഉണ്ട് ഓരോ ദിവസവും ഫോൺ തുറന്നു നോക്കണം നിങ്ങളെ മൂന്നുവരെ ഉണ്ടോ എന്നറിയാനാ അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളെ മൂന്നുപേര് ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ

  • @santhakumarikumari9388
    @santhakumarikumari9388 วันที่ผ่านมา +15

    മൂന്നു പേരും ഉയരങ്ങളിൽ എത്തട്ടെ എന്ന് 🙏🙏🙏🙏

  • @rafeekrafeek5910
    @rafeekrafeek5910 วันที่ผ่านมา +13

    ഇവരെയൊക്കെ പ്രാർത്ഥനയിൽ ഉൾപെടുത്തുക എല്ലാവരും നല്ലത് വരട്ടെ
    വളർച്ചയിൽ അഹങ്കാരം ഇല്ലാതെ ഉയരങ്ങൾ
    കീഴടക്കട്ടെ

  • @joyisjosephjoseph6544
    @joyisjosephjoseph6544 วันที่ผ่านมา +4

    ഡബിൾ മിനിങ് ഇല്ലാതെ ഇന്നത്തെ കാലത്ത് കോമഡി പറയുന്ന ഒരേ ഒരു ടിം ആണ് ഇവർ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഇവരുടെ കോമഡി മാത്രം

  • @bishybiju6285
    @bishybiju6285 วันที่ผ่านมา +5

    നല്ല കലാകാരൻമാർ ഇവരുടെ പ്രോഗ്രാമുകൾ Super ആണ്👌👌👌👌👌🥰

  • @shobhanaprakash489
    @shobhanaprakash489 16 ชั่วโมงที่ผ่านมา

    ❤❤❤❤എത്ര കണ്ടാലും മതിവരാത്ത ഒരു വെറൈറ്റി കോമഡി.ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി😂😂😂😂😂😂🎉god bless u ചങ്കുകൾ.

  • @manju2769
    @manju2769 วันที่ผ่านมา +4

    രാജേഷ് കൊട്ടാരത്തിൽ മധു അഞ്ചൽ ഇവർ രണ്ടുപേരും സ്കിറ്റ് കളിച്ചിട്ടുണ്ട് പക്ഷേങ്കിൽ അന്നൊന്നും രാജേഷിനെ തിരിച്ചറിഞ്ഞിട്ടില്ല ഈ മൂവർ സംഘം നിങ്ങളെ കാണുമ്പോഴേ ചിരിയാ ❤❤❤

  • @leelapc1545
    @leelapc1545 วันที่ผ่านมา +3

    ഇനിയും ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇതുവരെ നിങ്ങൾ എത്താമെങ്കിൽ ഇനിയും ഉണ്ടാകട്ടെ❤

  • @valsammakrishnankutty1021
    @valsammakrishnankutty1021 วันที่ผ่านมา +4

    മൂന്നുപേരെയും ദൈവം അനുഗ്രഹിക്കട്ടെ god bless you 👍👍👍

  • @omanaachari1030
    @omanaachari1030 วันที่ผ่านมา +1

    എത്ര കണ്ടാലും മതി വരാത്ത നിങ്ങളുടെ സ്ക്രിപ്റ്റ് കണ്ടാൽ എല്ലാം മറന്ന് പോവും. ആരേയും കളിയാക്കാതെ ഉള്ള നിങ്ങളുടെ പ്രോഗ്രാം എന്നും എല്ലാവർക്കും പ്രചോദനമാകട്ടെ. എന്ന് ആശംസിക്കുന്നു. കൂടുതൽ പ്രോഗ്രാം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤❤❤❤

  • @sunithab3895
    @sunithab3895 วันที่ผ่านมา +10

    എന്നും എല്ലാവർക്കും പ്രിയപ്പെട്ടവരായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ഈ എളിമയും വിനയവും ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക. ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച.❤

  • @NirmalaSuresh-yp3yn
    @NirmalaSuresh-yp3yn วันที่ผ่านมา +5

    കൊണ്ട് വിടുന്നവർ ചിന്തിക്കുന്നില്ല നാളെ നമ്മളും വയസാകും എന്ന് 🙏

  • @vaheedavahu9469
    @vaheedavahu9469 23 ชั่วโมงที่ผ่านมา +2

    കാരണം അതിൽ ഒരേ കോമഡിയും നമുക്ക് എത്ര കണ്ടാലും മതിവരില്ല

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 วันที่ผ่านมา +13

    അമ്മമാരെ ഇങ്ങനെ ഉള്ള aasramangalil ഏല്‍പ്പിച്ചത് കൊണ്ട്‌ ആ മക്കള്‍ക്ക് എന്ത് നേടാൻ പറ്റുന്നു? അവരും ഒരിക്കല്‍ ഇതേ പ്രായം ആകും എന്ന് എന്തേ ഓര്‍ക്കുന്നില്ല?

  • @sobharadhakrishnan6447
    @sobharadhakrishnan6447 วันที่ผ่านมา +6

    നിങ്ങളുടെ പ്രോഗ്രാം ദിവസവും എത്ര കാണുന്നു എന്നു പോലും അറിയില്ല, അത്ര സൂപ്പർ🙏🙏🙏

  • @Nandakumar-u5b
    @Nandakumar-u5b 17 ชั่วโมงที่ผ่านมา

    നല്ല കോമഡി ആണ്..all the best.......... 👍👍👍👍🙏🙏🙏♥️♥️♥️🌹🌹🌹🌹

  • @rajith66
    @rajith66 วันที่ผ่านมา +3

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും എന്നും കാണും എത്ര കണ്ടാലും മടുക്കില്ല ❤❤❤❤

  • @rosygregory4534
    @rosygregory4534 วันที่ผ่านมา +2

    3 പേരെയും ദൈവം അനുഗ്രിക്കട്ടെ നല്ല പ്രോഗ്രാം ആണ്

  • @honeyalias844
    @honeyalias844 วันที่ผ่านมา +1

    ഒരുപാട് ഇഷ്ട്ടമാണ് നിങ്ങൾ മൂന്നുപേരെയും നിങ്ങളുടെ പ്രോഗ്രാം യൂട്യൂബിൽ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല, അത്രയ്ക്ക് ഇഷ്ട്ടമാണ് ❤❤❤

  • @sijibinu5526
    @sijibinu5526 วันที่ผ่านมา +4

    ഇതാണ് .പറയുന്നത് ..ഒരു.മനുഷ്യൻ .നന്നാവുന്നത്...കണ്ടുകൂട എന്ന്..പറഞ്ഞുകേട്ടിട്ടുണ്ട്..ഇപ്പോള്...സത്യമല്ലേ..എന്തൊരു..മനുഷ്യര

  • @lissythomas158
    @lissythomas158 19 ชั่วโมงที่ผ่านมา

    നിങ്ങൾ ഇനിയും നല്ല skit ചെയ്തു വിജയിക്കട്ടെ 👌👌👌👌👌👌👍👍👍👍👍👍👍

  • @binduu.b4397
    @binduu.b4397 วันที่ผ่านมา +3

    ഗാന്ധിഭവൻ അസോസിയേഷന് ആശംസകൾ ❤

  • @bindukt1920
    @bindukt1920 วันที่ผ่านมา +1

    സത്യം പറഞ്ഞാല്‍ നിങ്ങള്‍ ഒക്കേ ഇത്രയും കാലം എവിടെ ആയിരുന്നു എന്നാണ് ചിന്തിച്ച് പോവുന്നത്. എത്ര പ്രാവശ്യം കണ്ടാലും മതി വരാത്ത കോമഡി ആണ് നിങ്ങളുടെ ടീം വർക്ക്.ഒരുപാട് ഉയരത്തില്‍ എത്തി പെടട്ടെ. എല്ലാവരും ഒരു പോലെ ഇഷ്ട പെടും നിങ്ങളെ. ഇനി ഉള്ള ടീം വർക്കിനായി കാത്തിരിന്നു. വനജ ടീച്ചറെ 😂😂😂😂😂

  • @NandhiniK-pi8fy
    @NandhiniK-pi8fy วันที่ผ่านมา +2

    സഹോദരൻമാരെ അടിപൊളിയാണ് നിങ്ങളുടെ സ്ക്കിറ്റ്👍

  • @girijakumari-ms6gb
    @girijakumari-ms6gb 23 ชั่วโมงที่ผ่านมา +1

    നിങ്ങൾ നല്ല ഉയർച്ചയിൽ വരും. പറയുന്നവരോടു ഒരു മറുപടിയും പറയാൻ പോകരുത് മാങ്ങയുള്ള മാവിലെ കല്ലെറിയു❤❤❤❤

  • @FathimaSuhara-qh2qs
    @FathimaSuhara-qh2qs วันที่ผ่านมา +2

    നിങ്ങളുടെ ആ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ അച്ഛനമ്മമാർക്ക് എന്ന് അച്ഛനമ്മമാരെ എന്ന് ആർക്കും വേണ്ട അവസാനം ആ മക്കളുടെ ഗതി ഇതിലും പരാവും

  • @okok-fn7xe
    @okok-fn7xe วันที่ผ่านมา +2

    എനിക് വളരെ ഇഷ്ട കലാകാരന്മാർ.❤❤❤

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 22 ชั่วโมงที่ผ่านมา

    ഇതാണ് പറയുന്നത് എല്ലാത്തിനും ഒരു സമയമുണ്ടെന്നു, മൂന്നുപേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, നിങ്ങളെയെല്ലാം ഒരുപാടിഷ്ടം ❤❤

  • @LIPZA-qb6ny
    @LIPZA-qb6ny วันที่ผ่านมา +2

    നിങ്ങളുടെ program 👌👌👌👌👌👌ഉയരങ്ങളിൽ എത്തട്ടെ....

  • @nidhinnerikanthara5859
    @nidhinnerikanthara5859 วันที่ผ่านมา +1

    നിങ്ങൾ മൂന്നു പേരെയും ഒരുപാട് ഇഷ്ടം ആണ് ചേട്ടന്മാരെ

  • @SathyaBama-uf7wq
    @SathyaBama-uf7wq วันที่ผ่านมา +6

    ഞാൻ ഇടക്ക് ഇടക്ക് കണ്ട് ചിരിക്കുന്ന കോമഡിയാണ് നിങ്ങളുടെ ഈ പരിപാടികൾ സൂപ്പർ

  • @SajeevKJ-en5tl
    @SajeevKJ-en5tl 7 ชั่วโมงที่ผ่านมา

    മൂന്നു പേർക്കും എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤❤

  • @Sajeevan7249
    @Sajeevan7249 วันที่ผ่านมา +5

    കടയിൽ വന്ന തെമ്മാടികളോട് പോകാൻ പറ. ആരാണെന്ന് പറഞ്ഞാൽ അത് ഞങ്ങൾ നോക്കി കൊള്ളാം.

  • @shyjah1877
    @shyjah1877 18 ชั่วโมงที่ผ่านมา

    നന്നായിട്ടുണ്ട്. .. എങ്കിലും വേദന നിറഞ്ഞ കോമഡി.... സ്നേഹസദനം 😢....

  • @haneefabavutti6307
    @haneefabavutti6307 19 ชั่วโมงที่ผ่านมา

    എനിക്ക് ഭയകര ഇ ഷ് ടം ആണ് മുന്ന് പോരയും 👍🏼🌹🌹🌹

  • @GeethamoleEK
    @GeethamoleEK วันที่ผ่านมา

    സൂപ്പർ സൂപ്പർ സൂപ്പർ മൂന്നു പേരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤

  • @SumaS-k3v
    @SumaS-k3v วันที่ผ่านมา +1

    എത്ര കണ്ടാലും മതി വരില്ല ഞാൻ വീണ്ടും വീണ്ടും കാണും

  • @rajangeorge8222
    @rajangeorge8222 วันที่ผ่านมา +2

    ❤❤❤love you vanaja techer❤❤❤❤love you muvarsagam...

  • @sumasuma-xb6pq
    @sumasuma-xb6pq วันที่ผ่านมา +1

    മൂന്നുപേരെയും ദൈവം അനുഗഹിക്കട്ടെ 🌹🌹🌹❤❤❤💐💐💐👌👌👌

  • @Suchitrabaiju
    @Suchitrabaiju วันที่ผ่านมา +1

    Pavagel nanayi geevekate ❤❤❤

  • @rahulb1307
    @rahulb1307 20 ชั่วโมงที่ผ่านมา

    ഓം നമോ നാരായണായ.. ഹരേ കൃഷ്ണ... മൂന്ന് പേർക്കും ശതകോടി പ്രണാമം....ഈ കുട്ടുകാരെ എന്നും നല്ല കൂട്ടുകാരായി ഇരിക്കണം കെട്ടോ.... ഹരേ കൃഷ്ണ ഹരി ഓം

  • @sobhanaashok1694
    @sobhanaashok1694 วันที่ผ่านมา

    പറന്നുയരുക 👍🏼👍🏼👍🏼👍🏼👍🏼എല്ലാ ഭാവുകങ്ങളും 🙏🏼

  • @Manukumar-oe6ll
    @Manukumar-oe6ll วันที่ผ่านมา

    Rajesh ചേട്ടൻ പറഞ്ഞപോലെ വിളക്ക് വളർന്നപോലെ നിങ്ങളുടെ ജീവിതവും ഉയർന്നുയർന്നങ്ങനെ പോകട്ടെ 🥰🥰🙏എന്റെ അച്ഛൻ സ്ട്രോക്ക് വന്നതാണ് നിങ്ങളുടെ കോമഡി കാണാൻ ഒരുപാട് ഇഷ്ടം ആണ് 💕💕💕💕

  • @chandranck-d6w
    @chandranck-d6w 21 ชั่วโมงที่ผ่านมา

    My dear brothers, I love you dear. I watch your program at least 4 to 5 times daily. I have only one eye having sight. But I want to see your program daily and enjoying it. My love and prayers to all my dear brothers. Wishing you all successful future career.❤❤❤💕💕💕

  • @PBS488
    @PBS488 23 ชั่วโมงที่ผ่านมา

    മൂന്ന് പേരും മികച്ച നടന്മാരായി സിനിമയിൽ തിളങ്ങട്ടെ ❤❤❤❤❤❤

  • @ligirajendran9729
    @ligirajendran9729 วันที่ผ่านมา

    Njanum evarudey program kanum othiri estamanu moonnu pereyum Vanaja Teacherey ah oru vilikettittu chirichu pokum ellaperkkum all the best 🎉🎉🎉🎉🎉

  • @appu5058
    @appu5058 20 ชั่วโมงที่ผ่านมา

    Aareyum mind cheyaruthe ningale daivam anugrehikkum ❤
    ❤❤

  • @Suryasree-d6w
    @Suryasree-d6w วันที่ผ่านมา +2

    Enik othiri ishtom ulla team❤️nammude ഏട്ടന്മാർ ❤️

  • @vibhyulatha4062
    @vibhyulatha4062 วันที่ผ่านมา

    മക്കളെ ദാരിദ്ര്യപ്പെട്ടു കഴിയുന്ന ഒരു വീട്ടിലെ അച്ഛനും അമ്മയെ അവര് കളയില്ല ചേർത്തുപിടിക്കും പക്ഷേ നിങ്ങടെ ഈ കൂട്ടായ്മ എന്നും ചേർന്ന് നിൽക്കട്ടെ ഒരിക്കലും വിരിയാതിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @sivaprasadsivaprasad8422
    @sivaprasadsivaprasad8422 วันที่ผ่านมา +1

    വേളമാനൂർ എന്നകൊച്ചു ഗ്രാമത്തിൽ നല്ലവരായ സുമനസ്സുകളുടെ കൂട്ടായ നല്ലമനസോടെ ഗാന്ധിഭവൻ. അതിന്റ തൊട്ടു മുന്നിൽ വേളമാനൂർ ശ്രീ ഭഗവതി ക്ഷേത്രം 95 കാലഘട്ടത്തിൽ ആസ്ഥാന ഗായകൻ യേശുദാസ് സംഗീത കച്ചേരി അവതരിപ്പിച്ച ക്ഷേത്രം. അവിടെ വന്ന ഈ മൂന്നു കലാകാരന്മാർക്കും നല്ലത് വരുത്തട്ടെ.

  • @nishameeran8099
    @nishameeran8099 วันที่ผ่านมา

    മൂന്നുപേരേയും ഒരുപാട് ഒരുപാട് ഇഷ്ടം 🧡👍

  • @mohanasasi1249
    @mohanasasi1249 19 ชั่วโมงที่ผ่านมา

    നിങ്ങളുടെ കോമഡി അടിപൊളി😂😂😂😂😂😂

  • @lillymathew8744
    @lillymathew8744 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @AL_SHA_SA
    @AL_SHA_SA วันที่ผ่านมา +1

    Ivarude comedy ellarum kandupadikanamDoubleMeaningEllaSuperComedyAnuKto

  • @mohanasasi1249
    @mohanasasi1249 19 ชั่วโมงที่ผ่านมา

    സാറും കുട്ടികളും അടിപൊളി നിങ്ങളെ അങ്ങനെ കാണാനാണ് ഏറെ ഇഷ്ടം

  • @lathasasilatha5962
    @lathasasilatha5962 วันที่ผ่านมา +1

    ചേട്ടന്മാരെ നിങ്ങൾ രക്ഷപെടും തീർച്ച.

  • @minis7999
    @minis7999 วันที่ผ่านมา +1

    Enikku ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം podian കൊച്ചാട്ടൻ

  • @annammaphilip5647
    @annammaphilip5647 16 ชั่วโมงที่ผ่านมา

    Njan kanunna eka comedy 👌👌

  • @lillybabu-d9f
    @lillybabu-d9f วันที่ผ่านมา

    All The Best 👍👍👍👍👍❤❤❤❤God bless you 💐💐💐💐

  • @leelammaroy8287
    @leelammaroy8287 22 ชั่วโมงที่ผ่านมา

    മൂന്നു പേരും ഒരേ മനസും ഒരേ ശരീരം പോലെയാണെന്ന് ❤😂🎉

  • @omanajessyjessy8132
    @omanajessyjessy8132 วันที่ผ่านมา

    Vanja teacher.love.you.moonnu.brothers.ishttam.😊😊😊❤❤❤.uyarathil.ethum.nigal😊😊

  • @abeemani347
    @abeemani347 วันที่ผ่านมา +2

    Trimurti kale salute 🎉

  • @SBDas-m4m
    @SBDas-m4m วันที่ผ่านมา

    അഭിനന്ദനങ്ങൾ ആശംസകൾ ❤❤

  • @rethik8230
    @rethik8230 23 ชั่วโมงที่ผ่านมา

    🤗🤗🤗🤗🤗🤗 യ്യോ നമ്മുടെ വേളമാനൂരോ..... അതായത് ഈ കോമഡിക്കാർ പറയുന്ന... പോലെ നമ്മുടെ വേളമാനൂരോ.... 😄😄😄😄 അത്ഭുതം..... ഇവരുടെ പരിപാടി ജീവൻ..... സാധാരണക്കാരുടെ ശുദ്ധ കോമഡി..... ദൈവമേ ഞാൻ ഇടക്ക് ആറ്റിങ്ങൽ ഒരു ടൈലറിങ് കടയിൽ പോയി അവിടുത്തെ ലേഡി സ്റ്റാഫ് കളോട് ഈ കോമഡിയെ പറ്റി ഞാൻ പറഞ്ഞു.... അപ്പോ അവരും പറഞ്ഞു വളരെ നല്ല സന്തോഷം അവർ ഒക്കെ പറഞ്ഞു അവരൊക്കെ കണ്ട് നിറയെ ചിരിച്ചു എന്ന്.... നിങ്ങൾ ഇവിടെ പാരിപ്പള്ളിക്ക് അടുത്ത് ഉള്ള വേളമാനൂർ ആണോ വന്നത്.... നിഷ്കളങ്കത ഉള്ള എന്റെ നല്ല കലാകാരൻമാർക്ക് ബിഗ് സലൂട്ട്..... 🙏😊😄😄😄😄👍👍👍😃🤩😅

  • @justindkunju9812
    @justindkunju9812 วันที่ผ่านมา +1

    ദൈവം നല്ലത് വരുത്തട്ടെ❤

  • @jishasimon367
    @jishasimon367 วันที่ผ่านมา

    നിങ്ങളുടെ പ്രോഗ്രാം വളരെ നല്ലതാണ് .

  • @gowrimohan6816
    @gowrimohan6816 วันที่ผ่านมา

    നിങ്ങൾ.എല്ലാവരും.ഉയരങ്ങളിൽ.എത്തട്ടെ.

  • @mariyammapunchuvava1631
    @mariyammapunchuvava1631 วันที่ผ่านมา +1

    Makkale, jeevanullakalatholam, ningal, onnnnnnnnnnichu... Ninnonam........ Godblessallll

  • @SumaS-k3v
    @SumaS-k3v วันที่ผ่านมา +1

    മുന്ന് പേർക്കും നല്ലത് വരേട്ട

  • @adoorvijaya1242
    @adoorvijaya1242 วันที่ผ่านมา +1

    Sujith onnu chirikkoo.happy akoo ellavareyum eeswaran anugrahikkatte 🙏

  • @ShyamKumar-r2f
    @ShyamKumar-r2f วันที่ผ่านมา

    Njan annum ante phonel evaruday comedy skit Anu daily statusil edunnathu orupadu orupadu eshttamanu ebar munnuperyum❤❤❤❤❤❤

  • @alfasalthaf6562
    @alfasalthaf6562 วันที่ผ่านมา

    Orupad vijayangal undakatte🎉🎉

  • @vaheedavahu9469
    @vaheedavahu9469 23 ชั่วโมงที่ผ่านมา

    നിങ്ങൾക്ക് മൂന്നുപേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

  • @sunandapc8280
    @sunandapc8280 23 ชั่วโมงที่ผ่านมา

    നിങ്ങൾ മൂന്നു പേരും മാത്രം മതി ഈ പ്രോഗ്രാമിൽ ഈ കൂട്ട് പിരിയാതിരിക്കട്ട.

  • @saraswathys9308
    @saraswathys9308 23 ชั่วโมงที่ผ่านมา

    അനുജന്മാരെ ആദരിച്ചതിലു൦ അവരുടെ സ൦ഭാഷണ൦ കേട്ടതിലു൦ സന്തോഷം 🙏

  • @varkeyjoseph7480
    @varkeyjoseph7480 วันที่ผ่านมา

    Really and truly, they are blessed and multi talented ones, may the ever loving Almighty Shower His Choicest Blessings and Graces upon them again and again 🙏

  • @JismolJose-q8x
    @JismolJose-q8x วันที่ผ่านมา +1

    Your comedy programs are very biggest in the world. Very very beautiful.

  • @Akshara438
    @Akshara438 19 ชั่วโมงที่ผ่านมา

    Orupad sankadangal undu athinidayikku ere aswasam ivarude comedy aanu ewasaran anugrahikkte ❤

  • @beenabenny1901
    @beenabenny1901 วันที่ผ่านมา

    പല പ്രാവശ്യം കണ്ടു കണ്ടു ഡയലോഗ് ഒക്കെ മന:പാഠം ആയി ❤❤

  • @prijeeshpp4046
    @prijeeshpp4046 วันที่ผ่านมา

    യൂണിഫോമ് എവിടെ അതിൽ കാണാനാണ് ഭംഗി ❤❤❤❤❤❤❤