സാധാരണക്കാർ നെഞ്ചിലേറ്റിയ ഒരു സാധാരണക്കാരനോട് ഒപ്പം....ആളെ മനസ്സിലായോ...

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 484

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 หลายเดือนก่อน +157

    ഇവരുടെ നിഷ്ക്കളങ്കതയാണ് എനിയ്ക്കിഷ്ടം അതിലൂടെ വരുന്ന കോമഡിയും. പാവങ്ങൾ ഉയരങ്ങളിൽ എത്തട്ടെ.❤

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 20 วันที่ผ่านมา +27

    ഇവരുടെ നിഷ്കളങ്കത ❤️ എനിക്കും പ്രേഷകർക്കും ഒരുപാട് നെഞ്ചിലേറ്റി ❤️❤️ പാവങ്ങൾ ഉയരത്തിൽ എത്തട്ടെ ❤️❤️

  • @jessyjessy4193
    @jessyjessy4193 หลายเดือนก่อน +283

    മാതാപിതാക്കളെ സ്നേഹിച്ചു അതിന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤❤

    • @anithakrishnan2948
      @anithakrishnan2948 หลายเดือนก่อน +9

      അതെ

    • @gamingwithdark4213
      @gamingwithdark4213 หลายเดือนก่อน +9

      അതെ മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾക്ക്‌ എപ്പോഴും അവരുടെ പ്രാർത്ഥന യും അനുഗ്രഹവും ഉണ്ടാകും. സൂപ്പർ കോമഡി അഭിനയം മൂന്നുപേരുടെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👏👏👌👌🌹

    • @anilgeorge7723
      @anilgeorge7723 หลายเดือนก่อน +1

      P

    • @manojraman2841
      @manojraman2841 หลายเดือนก่อน

      ​@@gamingwithdark4213ക
      ക്ഷ
      പക്=
      ക്

    • @mathewv.a.4467
      @mathewv.a.4467 29 วันที่ผ่านมา +4

      മാതാപിതാക്കളോടുള്ള ബഹുമാനം തന്നെയാണ് ഈ വിജയത്തിന് കാരണം !!!

  • @sudhakarancg1277
    @sudhakarancg1277 หลายเดือนก่อน +132

    തലവര മാറാൻ അധികം നേരമൊന്നും വേണ്ട. അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ

  • @muralidharannair2404
    @muralidharannair2404 หลายเดือนก่อน +124

    ഹരി, സുജിത്, രാജേഷ് മൂന്നു പേർക്കും ഹായ്, സൂപ്പർ 👌❤️❤️❤️🥰🥰

  • @sherlyjohn06
    @sherlyjohn06 19 วันที่ผ่านมา +3

    നല്ല കുടുംബം ദൈവം ഒരുപാട് അനുഗ്രിഹങ്ങൾ തരാൻ പ്രാർത്ഥിക്കാം ❤️❤️❤️

  • @kalanjoorbaburaj3186
    @kalanjoorbaburaj3186 28 วันที่ผ่านมา +5

    അഭിനന്ദനങ്ങൾ..... മാതാപിതാക്കളെ വൃദ്ധ സദനത്തിൽ തള്ളുന്ന (എല്ലാവരുമല്ല) ഈകാലത്തിൽ അവരെ ഓർത്ത് ഉള്ളു പിടയുന്ന ഒരു മകൻ...... നിങ്ങൾക്ക് എന്നും ഉയർച്ചയേ ഉണ്ടാകു..... ഈശ്വരൻ എന്നും നിങ്ങൾക്കൊപ്പമുണ്ടാകും.........

  • @sreejasreeja658
    @sreejasreeja658 หลายเดือนก่อน +140

    നിങ്ങൾ മൂന്നു പേരും പൊളിയാണ് ഹരി ചേട്ടനെ കാണുമ്പോൾ അയ്യോ സാറോ അയ്യോ സാറോ എന്ന ഡയലോഗ് ഓർമ വരുമ്പോൾ അറിയാതെ ചിരിച്ചു പോവും

  • @anilakumari1257
    @anilakumari1257 24 วันที่ผ่านมา +34

    കോമഡിക്ക് പറ്റിയ ശബ്ദവും സംസാരവും 🙏🏻 സൂപ്പർ 👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @naseebt.a26
    @naseebt.a26 29 วันที่ผ่านมา +24

    ചേട്ടനെകാൾ അച്ഛനെയും അമ്മയെയും ചേച്ചി സ്നേഹിച്ചു.....

  • @GanaHaritham-h6d
    @GanaHaritham-h6d หลายเดือนก่อน +66

    ഭാഗ്യവും നിങ്ങളുടെ കഠിനാദ്ധ്വാനവുമാണ് നിങ്ങളെ ഇത്രയ്ക്ക ഉയരങ്ങളിൽ എത്തിച്ചതു് ഇനിയും ഒരു പാട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ നന്ദി👍👍👍👍👍❤️

  • @RincyMohanan
    @RincyMohanan หลายเดือนก่อน +39

    🙏🏻🙏🏻🙏🏻ഹരിയേയും കുടുംബത്തേയും ഭഗവാൻ ആയൂരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ.. അച്ഛനെയും അമ്മ യെയും ബഹുമാനിച്ചതിന്റെയും സ്നേഹിച്ചതിന്റെയും ഫല മാണ് ഈ അനുഗ്രഹങ്ങൾ🙏🏻🙏🏻നല്ലൊരു കുടുംബം...

  • @AnuAnitha-m8k
    @AnuAnitha-m8k หลายเดือนก่อน +17

    സജിതാ മഞ്ജിമ ജ്യോതിഷ് ഹരി ഹായ് 🌹🌹🌹🌹👌👍❤️❤️❤️❤️ ഹരിയുടെ ഫാമിലിയെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ദൈവത്തിന്റെ അനുഗ്രഹം ഉള്ള മൂന്ന് കലാകാരന്മാർ എത്ര ദുഃഖം ഉണ്ടെങ്കിലും നിങ്ങളുടെ കോമഡി കണ്ടാൽ മതി എന്നും ഒരുപാട് പ്രാവശ്യം കാണാറുണ്ട് നിങ്ങളുടെ കോമഡി ഞാൻ പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം 👌👍❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏👌👍❤️❤️❤️❤️

  • @geethageetha3596
    @geethageetha3596 25 วันที่ผ่านมา +9

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിങ്ങൾ മൂന്നു പേരും 🙏🏻🙏🏻🙏🏻 ഞങ്ങളുടെയൊക്കെ പ്രാർത്ഥന എന്നും ഉണ്ടാവും സഹോദര 🙏🏻🙏🏻

  • @GigiGeorge-rw9uj
    @GigiGeorge-rw9uj หลายเดือนก่อน +7

    സുധിക്ക് പകരം ആണോ ദൈവം ഹരിയേ തന്നതെന്നു തോന്നുന്നു 🥰

  • @SalmaM-r9g
    @SalmaM-r9g หลายเดือนก่อน +25

    വെറുതെ അല്ല ഉയര്ങളിൽ എത്തുന്നത്,mathapithakkale സ്നേഹിക്കുന്നവർ, എന്നും ഉയര്ങളിലെത്തും❤

  • @BeenaJacob-t9u
    @BeenaJacob-t9u 29 วันที่ผ่านมา +9

    ഈ മനോഭാവം എപ്പോഴും ഉണ്ടായിരിക്കണം സാധാരണക്കാർക്ക് വലിയ അത്ഭുതം കിട്ടിക്കഴിഞ്ഞാൽ പിന്നെ അവർ പഴയതെല്ലാം മറക്കും ഇന്നീ ലോകത്ത് കാണുന്നത് അങ്ങനെയാണ് ഗോഡ് ബ്ലെസ് യു❤

  • @rajanisajikumar4356
    @rajanisajikumar4356 13 วันที่ผ่านมา +2

    മൂന്ന് പേരും super 👍👍👍👏👏👏അറിയാതെ ചിരിപോകുന്ന comedy ♥😍😂All the Best 👍

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 17 วันที่ผ่านมา +2

    കൊല്ലം സുധി ചേട്ടന്റെ മറ്റൊരു പതിപ്പ് എന്ന് തോന്നി പോകുന്നു 🥺🥰❤️

  • @AmilbyAshok
    @AmilbyAshok หลายเดือนก่อน +41

    നിങ്ങള് മൂന്ന് പേരുമുള്ള കോമഡികൾ എല്ലാം സൂപ്പറായിട്ടുണ്ട് ഒരു രക്ഷയില്ല മോനെ ഒരു രക്ഷയുമില്ല💜💜💜💜

  • @SurprisedDesk-jh1qc
    @SurprisedDesk-jh1qc 17 วันที่ผ่านมา +1

    പാട്ടു സൂപ്പർ 🎉🎉🎉❤❤❤

  • @lizyamasamuel4792
    @lizyamasamuel4792 หลายเดือนก่อน +62

    ഹരിമോനേ ആ വനജ ടീച്ചർ ആണ് നിങ്ങളുടെ ഹൈലൈറ്, കുടുംബത്തിന്റെ സപ്പോർട് 🙏ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍

  • @sindhusreekumar3559
    @sindhusreekumar3559 12 วันที่ผ่านมา +1

    ഒരു ദിവസം പോലും നിങ്ങളുടെ സ്കിറ്റിന്റെ ഭാഗം പോലും കാണാതെ ഉറങ്ങാറില്ല. എല്ലാവർക്കും ഒരുമിച്ചിരുന്നു കാണാൻ സാധിക്കും. ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @PBS488
    @PBS488 หลายเดือนก่อน +5

    മോനെ ഹരി എന്നും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനു്രഹിക്കട്ടെ ❤❤

  • @SreejaKP-iv5vb
    @SreejaKP-iv5vb 5 วันที่ผ่านมา

    മാതാ പിതാക്കളോടുള്ള സ്നേഹം കണ്ണ് നിറഞ്ഞു പോയി 🙏🏻 എല്ലാ വീഡിയോസും സൂപ്പറാണ് ഒരു പാടുയരങ്ങളിൽ എത്തട്ടെ 🙏🏻❤️❤️

  • @santhoshvidyadaran175
    @santhoshvidyadaran175 หลายเดือนก่อน +13

    ചേട്ടന്
    ഒന്നും കിട്ടിയില്ലെങ്കിലും ചേട്ടന്റെ അമ്മയെ നല്ലപോലെ സ്നേഹിച്ച ചേട്ടന്റെ ഭാര്യ ❤

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj หลายเดือนก่อน +24

    എല്ലാവരും ഒരുപോലെ നെഞ്ചിലേറ്റിയ കലാകാരന്മാർ, എന്നും ഈ ഒത്തൊരുമയും പരസ്പര സ്നേഹവും നിങ്ങൾ മൂന്ന് കലാകാരൻമാരുടെയും ഇടയിൽ ഉണ്ടാകട്ടെ, എല്ലാവരെയും ഒത്തിരി ഇഷ്ടം ❤❤❤❤

    • @SparioKid
      @SparioKid หลายเดือนก่อน

      V😂😂😂😂😂

  • @vasanthkumarik4446
    @vasanthkumarik4446 4 วันที่ผ่านมา

    👍🏻 🙏🏻 നല്ല രസമാണ് ഇവരുടെ കോമഡി , ഒരുവിധം എല്ലാം കാണാറുണ്ട് 👍🏻🥰 സൂപ്പറാണ് 👏🏻👏🏻👏🏻

  • @kavitha-shibu
    @kavitha-shibu หลายเดือนก่อน +51

    മോള് നല്ല അടക്കവും ഒതുക്കവും ഉള്ള മോൾ 🥰മോനും സൂപ്പർ 🥰 സജിതയും 🥰എല്ലാവരെയും ഒത്തിരി ഇഷ്ടം 🥰ഇനിയും ഉയരങ്ങളിൽ ethette 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Nandakumar-u5b
    @Nandakumar-u5b หลายเดือนก่อน +89

    ഉയർച്ചയിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... സൂപ്പർ 👍👍👍♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @Lilijoseph3669
    @Lilijoseph3669 23 วันที่ผ่านมา +5

    എത്ര ഉയരങ്ങളിൽ എത്തിയാലും... ഈ എളിമ എന്നും ഉണ്ടാകണം. എല്ലാവിധ ആശംസകളും

  • @chandranchirayil402
    @chandranchirayil402 25 วันที่ผ่านมา +20

    പൊതുവെ നിലവാരം കുറവ് കാരണം കോമഡി കൾ കാണാറില്ല.. പക്ഷെ ഇവർ എന്നെ ആകർഷിച്ചു.. മാന്യത പുലർത്തുന്ന സംഭാഷണം 👍🏻അഭിനന്ദനങ്ങൾ

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 24 วันที่ผ่านมา +1

    ഈശ്വരൻ അനുഗ്രഹിച്ച കലക്കാരന്മാർ ആണ് 3 പേരും 🥰

  • @RevathyDevi
    @RevathyDevi หลายเดือนก่อน +14

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏 നല്ല കലാകാരൻ ആണ് ഇദ്ദേഹം 🥰

  • @bindum2941
    @bindum2941 หลายเดือนก่อน +8

    ത്രീ ഡോട്സ് ഇൽ one ❤️👍കൌണ്ടർ of kings ❤️❤️❤️. ഈ കൂട്ടായ്മ ഒരിക്കലും പിരിയാതിരിക്കട്ടെ 🌹🌹🌹🌹🌹🌹

  • @Baby-kq8zx
    @Baby-kq8zx 28 วันที่ผ่านมา +5

    ഹരി നിന്നെയും നിന്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @abiprasad5172
    @abiprasad5172 7 วันที่ผ่านมา

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ❤❤❤❤❤👌

  • @geethakr2156
    @geethakr2156 หลายเดือนก่อน +16

    മാതാപിതാക്കളെ സ്നേഹിക്കുന്നവർക്ക്‌ എന്നും നന്മകൾ ഉണ്ടാകും തീർച്ച 👍👍👍👍❤❤❤❤❤🌹

  • @sujathasuresh6330
    @sujathasuresh6330 หลายเดือนก่อน +11

    3 പേർക്കും അഭിനന്ദങ്ങൾ ഇനിയും ഉയരങ്ങളിൽഎത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു👌🏻👌🏻👌🏻❤❤❤👍🏻👍🏻👍🏻🌹🌹🌹🙏🏻

  • @jayapalanjayan9503
    @jayapalanjayan9503 หลายเดือนก่อน +9

    മൂന്നുപേരും ചേർന്ന് മുന്നോട്ട് പോകുക. അവസരങ്ങൾ കിട്ടുമ്പോൾ കൂട്ടുകാർ അകലാതെ ഇരിക്കുക. എന്നും ഒന്നിച്ചു നിക്കണം

  • @jameelatc7712
    @jameelatc7712 28 วันที่ผ่านมา +2

    ' മാതാ പിതാക്കളെ സ്നേഹിക്കുന്ന കുടുംബം. ഹരീ അഭിനന്ദനങ്ങൾ

  • @RajammaPrasad-x6i
    @RajammaPrasad-x6i หลายเดือนก่อน +24

    കിടക്കുന്നതിനു മുൻപ് നിങ്ങടെ skit കണ്ടു ചിരിച്ചു കിടന്ന് ഉറഗാൻ പറ്റുന്നുണ്ട്
    ഒരുപാട് ഉയരത്തിൽ എത്താൻ ഇടയാകട്ടെ ❤️

  • @devarajraj2089
    @devarajraj2089 25 วันที่ผ่านมา +4

    3 Perum Ningaludey Kudumbangagalum Uyarangalil Athan pradhikkunnu.Eee Alima Appozhum Kathu sookshikkan Marakkaruthey❤❤❤

  • @DarshanBodhi
    @DarshanBodhi หลายเดือนก่อน +6

    ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ഈ ടീം 🌹🌹🌹🙏🏼🙏🏼🙏🏼🤍🤍🤍

  • @lillikuttythomas270
    @lillikuttythomas270 หลายเดือนก่อน +8

    ഹരി കുടുബം ത്തേ | ടുകണ്ടാ തിന് സന്തോഷം ഹരി വിട് കേരളത്തിൽ ആണല്ലേ മഴ കിട്ടുന്നുണ്ടോ അത് എനിക്ക് വതകം അല്ലാ ഹരിയുടെ സ്വരം സൂപ്പർ കലക്കി❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @renukapappaji8645
    @renukapappaji8645 หลายเดือนก่อน +67

    നിങ്ങൾ പൊളിയാണ് സുജിത്ത് ചേട്ടന് നല്ലൊരു ഭാര്യയെ കിട്ടട്ടെ നിങ്ങൾ മൂന്നുപേരും മാത്രം മതി മറ്റൊരാളെയും ഇതിൽ കയറ്റരുത്

  • @KumariVenu-w7c
    @KumariVenu-w7c หลายเดือนก่อน +20

    അച്ഛനെയും അമ്മയെയും മനസ്സിൽ വണങ്ങി എന്ത് കാര്യത്തിനും ഇറങ്ങിയാലും അത് ഒത്തിരി ഉയരങ്ങളിൽ എത്താൻ കഴിയും അച്ചനും അമ്മയും കഴിഞ്ഞ് നമുക്ക് ബാക്കി എന്തും ഉള്ളു ❤❤❤

  • @RajuPK-mq7gv
    @RajuPK-mq7gv หลายเดือนก่อน +28

    ചേട്ടാ നിങ്ങളുടെ കോമഡി സൂപ്പർ ആണ് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്

  • @BhasiCG
    @BhasiCG 27 วันที่ผ่านมา +2

    നിങ്ങളുടെ തമാശയിൽ കൃത്രിമത്വം ഇല്ല അത്‌ ആണ് നിങ്ങളുടെ വിജയം.

  • @JijumonMT-d7f
    @JijumonMT-d7f หลายเดือนก่อน +5

    ഒരു സൂപ്പർ കോമഡി ആണ്...
    "വസ്‌കോഡ ഗാമ" യുടെ വീട്ടുപേര്

  • @Rajimalayalamvlogs
    @Rajimalayalamvlogs วันที่ผ่านมา

    ഞാൻ ഈ പ്രോഗ്രാം ന്റെ വലിയ ഫാൻ ആണ്. 3 പേരെയും ഒരുപാട് ഇഷ്ടം ഫാമിലി ഫുൾ സപ്പോർട്ട് 😘🥰🥰🥰🥳🥳🥳

  • @thomasabrahamthikkoipurath4578
    @thomasabrahamthikkoipurath4578 หลายเดือนก่อน +4

    പത്തനംതിട്ട ജില്ലയുടെ അഭിമാനം നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @MolammaJomon
    @MolammaJomon 28 วันที่ผ่านมา

    ചേട്ടാ ഒത്തിരി സന്തോഷംനമ്മുടെ ആളുകൾ ഇങ്ങനെ കയറി വരുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം 🙏🙏🙏

  • @ramadasiilk4267
    @ramadasiilk4267 หลายเดือนก่อน +8

    ആ വനജ ടീച്ചറിനെ വിസിബിൾ ആക്കണ്ടായിരുന്നു..... 🥰👍👍👍

  • @binuvasudevan3958
    @binuvasudevan3958 หลายเดือนก่อน +5

    വനജ ടീച്ചർ ആണ് ക്ലിക്ക് ആയത് ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ❣️❣️

  • @sreelathakp6985
    @sreelathakp6985 หลายเดือนก่อน +13

    മൂന്നുപേരെയും ഒരു പാടിഷ്ടം. ഹരി ഒരു സർവകലാവല്ലഭൻ. നല്ല കുടുംബം. എല്ലാ നൻമകളും നേരുന്നു

  • @ushavasu-u3r
    @ushavasu-u3r 6 วันที่ผ่านมา +1

    👍👌🙏🙏🙏❤️❤️

  • @shyjah1877
    @shyjah1877 หลายเดือนก่อน +11

    Bro നിങ്ങൾ സൂപ്പറാ.... ഒപ്പം പൊടിയൻ കൊച്ചാട്ടനും,,, വനജ ടീച്ചറും 😂😂 നിങ്ങളുടെ 3 പേരുടെയും ഓരോ ഡയലോഗും,,സ്‌ലാങ്ങും,, മനസ്സിൽ നിന്നും മാറുന്നില്ല 😄😄😄

  • @lizypaul7423
    @lizypaul7423 หลายเดือนก่อน +3

    അഹംകാരം ഇല്ലാത്ത കലാകാരന്മാർ. മുൻപോട്ട് ഇങ്ങിനെ തന്നെ പോകട്ടെ ❤❤❤❤

  • @remak8646
    @remak8646 หลายเดือนก่อน +4

    സഹോദരന്മാരെ കലക്കി അടിപൊളി 🙏🙏🙏🙏🙏 കുടുംബത്തിന് അഭിനന്ദനങ്ങൾ 😍😍😍😔😔😔❤️❤️❤️❤️❤️👍

  • @sonasudhi-ib8zb
    @sonasudhi-ib8zb หลายเดือนก่อน +6

    ചേട്ടൻനെ കുടുഠബത്തെ ദെെവഠ അനുഗ്രഹിക്കട്ടെ

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 22 วันที่ผ่านมา

    നിങ്ങൾ മൂന്നു പേരെയും ഒത്തിരി ഇഷ്ട്ടം 👍 ❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @lathasathyadas1143
    @lathasathyadas1143 หลายเดือนก่อน +5

    നല്ല അച്ഛനും അമ്മയും വളർത്തിയ മക്കളാണെന്ന്പരിപാടി കാണുമ്പോൾ തന്നെ അറിയാം നല്ലതേവരു🎉🎉🎉

  • @chitravlogs1515
    @chitravlogs1515 หลายเดือนก่อน +4

    Pavam ചേട്ടനും കുടുംബവും നല്ലൊരു കുടുംബം ഉയരങ്ങളിൽ ചേട്ടൻ എത്തട്ടെ ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകും

  • @princyjijoangamaly2232
    @princyjijoangamaly2232 หลายเดือนก่อน +8

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മൂന്ന് പേരും, ഹരി ചേട്ടന്റെ തനി നാടൻ ശൈലി കോമഡി നല്ല രസമാണ് 👏👏👏👏👏👏👏

  • @shanmughanshanmughan8967
    @shanmughanshanmughan8967 หลายเดือนก่อน +9

    എല്ലാ ഐശ്വര്യവും നിങ്ങൾക്ക് ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️

  • @SBDas-m4m
    @SBDas-m4m หลายเดือนก่อน +4

    കരയരുത് ഹരി.. ദൈവം കൂടെ ഉണ്ട്..❤❤

  • @SunilKrushna
    @SunilKrushna หลายเดือนก่อน +2

    ഈ ഹരി ചേട്ടൻ സുജിത് ചേട്ടൻ രാജാഷ് ചേട്ടൻ നിങ്ങളെ കോമഡി. ഒരു രക്ഷയും ഇല്ല...നിങ്ങൾ 3പേരും വലിയ ഒരു ഉയരച്ചയിൽ എത്തട്ടെ...ജീവിതത്തിൽ ഇത്രയും അധികം ചിരിച്ചിട്ടില്ല നിങ്ങളെ കോമഡി 👍👍🥰🥰🥰

  • @valsammakrishnankutty1021
    @valsammakrishnankutty1021 หลายเดือนก่อน +11

    മൂന്നുപേരെയും ഒരുപാടിഷ്ടം ആണ് ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ 👍👍

  • @geetha6868
    @geetha6868 หลายเดือนก่อน +5

    മൂന്ന് പേരേയും നല്ല ഇഷ്ടമാണ്. ഹരിയുടെ സംസാരശൈലി

  • @viswanviswanviswanvp4171
    @viswanviswanviswanvp4171 17 วันที่ผ่านมา

    വലിയ കലാകാരന്മാർ ആയി മാറാനുള്ള മനസ്സ് മൂന്ന് പേർക്കുമുണ്ട്, അത്ര തന്നെ കഠിനപ്രയത്‌നവും എന്ന ഒരു ചിന്ത കൊണ്ടുനടക്കുന്ന മൂന്നുകൂട്ടുകാർക്കും വിജയം നേരുന്നു..........

  • @Sona-vm6zn
    @Sona-vm6zn 29 วันที่ผ่านมา +2

    Adipoli... അങ്ങനാന്നോ ഞാൻ പറഞ്ഞത് 🤣

  • @moideen5937
    @moideen5937 4 วันที่ผ่านมา

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. Aa meen

  • @mahesh.sir.big.salutekumar3674
    @mahesh.sir.big.salutekumar3674 12 วันที่ผ่านมา

    സൂപ്പർ കൊള്ളാം മുന്‌പേർക്കു എന്റെ ആശംസകൾ

  • @girijakumari-ms6gb
    @girijakumari-ms6gb หลายเดือนก่อน +3

    നല്ല രസമാ ഇ ദേഹത്തിന്റെ പ്രോഗ്രാം♥️♥️♥️♥️

  • @PrajaBharath
    @PrajaBharath หลายเดือนก่อน +2

    അച്ചന്റെ വർത്തമാന ശൈലി മോന് ഷെയപ്പും ചിരിയും മോൾക്കും ഉണ്ട്

  • @Dsds-tx2mg
    @Dsds-tx2mg หลายเดือนก่อน +24

    ഹരിപ്പാട് എന്ന പേരിൽ സ്വന്തം ആയി സ്ഥലമുള്ള മനുഷ്യനാ 😂 അതിന്റെ അഹങ്കാരം ഉണ്ടോന്ന് നോക്കിയേ 😂😂😂😂

  • @usharaveendran3379
    @usharaveendran3379 หลายเดือนก่อน +12

    ഈ ഡയലോഗ് നൂറ് പ്രാവശ്യം കേട്ടു ചിരിച്ചു. അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യു

  • @BijutvBijuvijayan
    @BijutvBijuvijayan 16 วันที่ผ่านมา +1

    Nalla kalakaran valarnu varatte

  • @VinodAchankovil-kl3el
    @VinodAchankovil-kl3el หลายเดือนก่อน +1

    ആ കലർപ്പില്ലാത്ത നാടൻ ശൈലി, അനാവശ്യമായി വാക്കുകൾ ഇല്ലാതെ, തന്മായിത്വമായി ഓരോ ചെറിയ വാക്കുകൾ പോലും
    നന്നായി accent ചെയ്യുന്നു, Born artists👍🌹

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 20 วันที่ผ่านมา

    ഹരി, സുജിത്,രാജേഷ് ❤️❤️ മൂന്ന് പേർക്കും എന്റെ ഒരു ഹായ് ❤️❤️

  • @anilashok4938
    @anilashok4938 หลายเดือนก่อน +3

    ഈ കുടുമ്പം ഒര് പക്വത ഉള്ളതായ്... തോന്നി.. അമ്മയുടെ അച്ഛന്റെയും കാര്യത്തിൽ വിതുമ്പി..... 🙏🏿🙏🏿

  • @UshaCialummel
    @UshaCialummel หลายเดือนก่อน +2

    നിങ്ങൾ മൂവരുടേയും കോമഡി ഞങ്ങൾ കുടുംബത്തിൽ എല്ലാവരും കാണും. ഒരെണ്ണം തന്നെ പലതവണ കാണും. അത്രയ്ക്കും മനസ്സുകളെ കീഴടക്കിയവരാ നിങ്ങൾ 👌🏻👌🏻👌🏻👍🏻👍🏻❤️❤️❤️❤️

  • @basilpj2884
    @basilpj2884 หลายเดือนก่อน +1

    Block Buster Team ❤❤❤❤❤❤ സുഹൃത്തേ നിങ്ങൾക്ക് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല God Bless You and All❤❤❤❤

  • @agastyanpaul556
    @agastyanpaul556 4 วันที่ผ่านมา

    I like your programs very much.keep it up.thank you.

  • @mathewv.a.4467
    @mathewv.a.4467 29 วันที่ผ่านมา

    കൂട്ടുകാരന്റെ രംഗം അതേപടി മിമിക്രി ചെയ്തു !!! സൂപ്പർ.!!!

  • @SusammaSusamma-n9z
    @SusammaSusamma-n9z 19 วันที่ผ่านมา +1

    Adipoliyanu Ketto, Saudiyil Ninnum

  • @anandmu1967
    @anandmu1967 24 วันที่ผ่านมา

    ഒരുപാട് കോമഡി കളുമായി ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ ❤❤

  • @SruthinDiya
    @SruthinDiya หลายเดือนก่อน +4

    നല്ല രണ്ടു മക്കളും ഭാര്യയും 🥰♥️

  • @somanputhenpurayil8756
    @somanputhenpurayil8756 หลายเดือนก่อน +3

    ഹരി, ഇന്നുള്ള ഈ എളിമയും, വിനയവും, എന്നും ഉണ്ടായാൽ മകനെ ദൈവം ഉയർത്തും. നല്ല ഒരു വീടും കാറും ഒക്കെ ലഭിക്കും. അതോടൊപ്പം മാതാപിതാകളുടെ അനുഗ്രവും ഉണ്ടായിരിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

    • @nishraghav
      @nishraghav 21 วันที่ผ่านมา

  • @lissyjacob7882
    @lissyjacob7882 หลายเดือนก่อน +4

    നിങ്ങളെ ദൈവം അനുഗ്രഹിക്കും കാരണം രണ്ടുപേരും അതോർത്തു സങ്കടം 🥰🙏🏼🙏🏼

  • @surendrankk8363
    @surendrankk8363 หลายเดือนก่อน

    കേരളം, അല്ല ലോക കേരളം നിങ്ങളോടൊപ്പം 'ഇഷ്ടം മാത്രം❤❤❤❤❤❤

  • @beenatk9037
    @beenatk9037 28 วันที่ผ่านมา

    Super
    Perfomance
    Song
    Adipoli❤❤❤❤❤❤❤❤❤❤

  • @Linujoy-e2j
    @Linujoy-e2j 27 วันที่ผ่านมา +1

    Polik bro..❤❤❤❤❤❤

  • @binduvelayudhan7434
    @binduvelayudhan7434 หลายเดือนก่อน +8

    "കേരളത്തിൽ അല്ലിയോ എൻറെ വീട്"😂 " ഓ തൊഴിച്ചെന്നോ"
    "വനജടീച്ചറേ"...എത്ര തവണ കണ്ടു എന്ന് അറിയില്ല❤ ഓരോ തവണ കാണുമ്പോഴും ആദ്യം ചിരിച്ചു പോലെ തന്നെ ചിരി വരുന്നു .മൂന്ന് പേർക്കും അഭിനന്ദനങ്ങൾ🎉 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤

  • @pvpv5293
    @pvpv5293 หลายเดือนก่อน +3

    ആക്ഷേപഹാസ്യത്തിൻ്റെ നവയുഗ സൃഷ്ടാക്കൾ❤❤❤

  • @AbdulrassakPa
    @AbdulrassakPa หลายเดือนก่อน +4

    ഓരേ കോമഡിയും കുറെ പ്രാവശ്യം കണ്ടു 👌

  • @thilakanav8617
    @thilakanav8617 29 วันที่ผ่านมา +1

    👍👍

  • @jayapalanjayan9503
    @jayapalanjayan9503 หลายเดือนก่อน +5

    ചാൻസി റാന്നി,, 😂😂😂😂 hooo ഒരു രെക്ഷ ഇല്ല. ഇവരുടെ scit എന്നും കാണും

  • @remasindhu6840
    @remasindhu6840 หลายเดือนก่อน +2

    കലാകാരൻ 🥰🥰🥰🥰