സാറിൻ്റെ ക്ലാസിൻ്റെ രീതി നല്ലതാണ് . എഴുതേണ്ട പോയിൻ്റ് ബോർഡിൽ എഴുതിയിടുന്നതിനാൽ എഴുതി എടുക്കാൻ കഴിയും . ചിലർ വെറുതെ പറഞ്ഞ് പോകും ചോദ്യം എതാണ് ഉത്തരം എതാന്ന് പോലും തിരിച്ചറിയാൻ പറ്റില്ല . ചിലർക്ക് നോക്കി മാത്രമേ പറയാൻ അറിയു ... സർ വിശദമായി പഠിച്ച് ഇങ്ങനെ പറയുമ്പോൾ നന്നായിരിക്കുന്നു ...
എൻ്റെ ഒരു അഭിപ്രായമാണ് , നമ്മൾ ധാരാളം commentkal ചെയ്യുന്നുണ്ട്. ഇതിന് പകരമായി ആ topic മായി ബന്ധപ്പെട്ട കമൻ്റുകൾ ഇട്ടാൽ പുതിയ അറിവുകൾ ലഭിക്കും.പുതിയ questions പരിചയ പെടുകയും ചെയ്യാം. ഒരാൾ ഒരു question ഇട്ടാൽ തന്നെ ധാരാളം questions പരിചയപ്പെടാം ഒരു group study പോലെ
Well organized points oorth vekkan എളുപ്പം ആണ് thank you sir 🙏 വേറെ ഏത് Source ന്ന് പഠിച്ചാലും ഇവിടെ നിന്ന് ക്ലാസുകൾ കേൾക്കുമ്പോൾ ഒരു ആത്മവിശ്വാസമാണ്. ഇതിനപ്പുറം ഒന്നും ഈ ടോപ്പിക്കിൽ നിന്ന് ചോദിക്കില്ല എന്ന വിശ്വാസം... മറ്റ് ചാനലുകളിൽ നിന്നും വ്യത്യസ്തമായി ഒരു paid promotion ഓ book promotion ഓ financial motive oo ഇല്ലാത്ത ഒരേ ഒരു ചാനൽ✨🙏🙏👏👏
Sir class full kndu. TH-cam il ullathil eattavum best❤️ Chakrapani classil ee class varathond vere channelil kandirunnu avaroke pala classukalilayi paranjathu ee oratta classil ninnu kitty. Othiri samayam orupaad karyangal CHAKRAPANI CLASSES 2.0💯💯💯❤️❤️
Sir nte class valare understandable aanu. Sir each and every points board il ezhuthunnundu. So note ezhuthan easy aanu. A lot of thanks to you VISHNU sir
നന്നായി മനസിലായി എല്ലാം നേരത്തെ notes എഴുതി വായിച്ചു പഠിച്ചിരുന്നു എങ്കിലും ഒന്നുടെ എഴുതി ക്ലാസ്സിനോടൊപ്പം പഠിക്കാൻ സാധിച്ചു.... Code കൾ ഇനിയും ഇതുപോലെ അറിയാവുന്ന എല്ലാ code കളും സന്ദർഭത്തിനനുസരിച് പറഞ്ഞു തരണേ... ഒരുപാട് നന്ദി 🙏
Five year പ്ലാൻ എത്ര തവണ padhichittum mind l നിക്കുന്നില്ലയിരുന്ന് ഇപ്പൊൾ വളരെ ആത്മ വിശ്വാസം തോന്നുന്നു thank u somuch sir 🙏🙏 ഏത് ക്ലാസ് കണ്ടാലും നമ്മെടെ ചക്രപാണി classes kandale ഒരു pooranatha kittooo ഇനി ഞാൻ ഉറപ്പിച്ചു എല്ലാ ക്ലാസ്സും കാണാതെ എക്സാം എഴുതാൻ പോവില്ല .. എല്ലാ അധ്യാപർക്കും ആശംസകൾ 🎉🎉 എന്ന ❤️❤️
Good ഈവെനിംഗ് സർ, രാവിലെ ക്ലാസ്സ് കണ്ടു .എന്നത്തേയും പോലെ ഇന്നും ഞങ്ങളെ ഞെട്ടിച്ചു അടിപൊളി ക്ലാസ്സ് ആയിരുന്നു. നന്നായി മനസിലായി അതിനേക്കാൾ കൂടുതൽ മെമ്മറി യിൽ നിന്നു എന്നുള്ളതാണ്. എത്ര പഠിച്ചാലും തിരിയുന്ന ഒരു ടോപ്പിക്ക് ആണ്. Thank you വിഷ്ണു സർ.🙏🙏🙏🙏🙏
As usual well informative session.....sir super aayitu Paranjuthannu....class kandu kazhinjappol padichu kazhinju...Ini revise cheyyan sir nte ee notes thanne mathi.....thanks a lot sir 🙏🙏😇..expecting the same sir
5 IIT കൾ വന്നത് ഒന്നാം പഞ്ചവത്സര പദ്ധതിയിൽ ആണ്
രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വരിച്ചത് 2.27% ആണ്
👍
🙏🙏🙏
Sir valarcha nediyath 4.27 alle.
🙏
4.27% എന്നു തൊഴിൽ വാർത്തയിൽ കണ്ടു സാർ 🙏🙏🙏
സാറിൻ്റെ ക്ലാസിൻ്റെ രീതി നല്ലതാണ് . എഴുതേണ്ട പോയിൻ്റ് ബോർഡിൽ എഴുതിയിടുന്നതിനാൽ എഴുതി എടുക്കാൻ കഴിയും . ചിലർ വെറുതെ പറഞ്ഞ് പോകും ചോദ്യം എതാണ് ഉത്തരം എതാന്ന് പോലും തിരിച്ചറിയാൻ പറ്റില്ല . ചിലർക്ക് നോക്കി മാത്രമേ പറയാൻ അറിയു ... സർ വിശദമായി പഠിച്ച് ഇങ്ങനെ പറയുമ്പോൾ നന്നായിരിക്കുന്നു ...
എൻ്റെ ഒരു അഭിപ്രായമാണ് , നമ്മൾ ധാരാളം commentkal ചെയ്യുന്നുണ്ട്. ഇതിന് പകരമായി ആ topic മായി ബന്ധപ്പെട്ട കമൻ്റുകൾ ഇട്ടാൽ പുതിയ അറിവുകൾ ലഭിക്കും.പുതിയ questions പരിചയ പെടുകയും ചെയ്യാം. ഒരാൾ ഒരു question ഇട്ടാൽ തന്നെ ധാരാളം questions പരിചയപ്പെടാം ഒരു group study പോലെ
സർMathട എടുത്തു തരണം. സാറിൻ്റെ ക്ലാസ് വളരെ പ്രയോജനം ചെയ്യുന്നുണ്ട്. ഈ രീതി പെട്ടെന്ന് ഓർമയിലിരിക്കാൻ നല്ലതാണ്.Thank You Sir
Well organized points oorth vekkan എളുപ്പം ആണ് thank you sir 🙏 വേറെ ഏത് Source ന്ന് പഠിച്ചാലും ഇവിടെ നിന്ന് ക്ലാസുകൾ കേൾക്കുമ്പോൾ ഒരു ആത്മവിശ്വാസമാണ്. ഇതിനപ്പുറം ഒന്നും ഈ ടോപ്പിക്കിൽ നിന്ന് ചോദിക്കില്ല എന്ന വിശ്വാസം... മറ്റ് ചാനലുകളിൽ നിന്നും വ്യത്യസ്തമായി ഒരു paid promotion ഓ book promotion ഓ financial motive oo ഇല്ലാത്ത ഒരേ ഒരു ചാനൽ✨🙏🙏👏👏
നമസ്കാരം സാർ. ക്ലാസ്സ് നന്നായിട്ടുണ്ട്. കോഡ് നന്നായിട്ടുണ്ട്. പെട്ടെന്ന് തന്നെ പഠിക്കാൻ പറ്റുന്നുണ്ട്.
നിങ്ങളെ പോലുള്ളവർ ശരിക്കും psc സ്വപ്നം കാണുന്നവരുടെ ഹീറോസ് ആണ് 😊😊
കോട് നന്നായിട്ടുണ്ട് സർ.എത്ര പഠിച്ചാലും ഇത് എപ്പോഴും മറക്കും, ഇനി മറക്കില്ല Thank you sir 🙏
നന്നായി മനസ്സിലായി. ഇനിയൊന്ന് വായിച്ച് നോക്കണ്ട ആവശ്യമില്ല. . എല്ലാം മനസ്സിലുറച്ചു .Thankyou 🙏🏻🙏🏻🙏🏻🙏🏻
Ee class njan ഇന്നണ് കണ്ടത് ഒന്നും പറയാൻ ഇല്ല ...amazing എക്സ്‌ലെൻ്റ് atrakum സൂപ്പർ ക്ലാസ്സ്....
വളരെ നല്ല രീതിയിൽ ക്ലാസ്സ് എടുത്തു... നന്നായി മനസ്സിലായി... Thank you sir 🙏😊
കലക്കി സാർ...
കോഡും നന്നായി... വളരെ നന്നായിട്ടുണ്ട് sar👍👍👍🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
Sir class full kndu. TH-cam il ullathil eattavum best❤️ Chakrapani classil ee class varathond vere channelil kandirunnu avaroke pala classukalilayi paranjathu ee oratta classil ninnu kitty. Othiri samayam orupaad karyangal CHAKRAPANI CLASSES 2.0💯💯💯❤️❤️
Sir nte class valare understandable aanu. Sir each and every points board il ezhuthunnundu. So note ezhuthan easy aanu. A lot of thanks to you VISHNU sir
നല്ല രീതിയിൽ വളരെ മനോഹരമായി അവതരിപ്പിക്കുന്ന വിഷ്ണു സാറിന് നന്ദി.
നന്നായി മനസിലായി എല്ലാം നേരത്തെ notes എഴുതി വായിച്ചു പഠിച്ചിരുന്നു എങ്കിലും ഒന്നുടെ എഴുതി ക്ലാസ്സിനോടൊപ്പം പഠിക്കാൻ സാധിച്ചു.... Code കൾ ഇനിയും ഇതുപോലെ അറിയാവുന്ന എല്ലാ code കളും സന്ദർഭത്തിനനുസരിച് പറഞ്ഞു തരണേ... ഒരുപാട് നന്ദി 🙏
Now 5 year plans are interesting....thank you sir ❤️
വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു തരുന്ന ചക്രപാണി സാറിനും സാറിൻറെ ടീമിനും നന്ദി 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
❤️🧡🧡
നന്നായിരുന്നു sir thank you sir ഒത്തിരി doubt ഉണ്ടായിരുന്നു അതെല്ലാം clear ayi sir chakrapani സാറിനും ടീമിനും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു
Thank you sir🥰🥰.... നല്ല വ്യക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... സാർ മാത്‍സ് ക്ലാസ്സ് മറക്കരുതെ 🙏🙏🙏🙏🥰☺️🙂
സെക്കന്റ് part വേഗം ഇടണേ സാർ, സൂപ്പർ ക്ലാസ്സ്, thank u sir🙏🙏🙏🙏
ക്ലാസ് നല്ലണം മനസ്സിലാകുന്നുണ്ട് thanku sir 🙏🙏🙏
Good morning sir
Nalla class aanu . Thankyou sir 🙏🙏🙏🙏
Sir.. Padipikkuna reethi sooperaanu.. Ooronnum step step aayi paraju tharunnathu konde.. Class kanunnathodopm padikknm patununde.. ❤❤❤❤
Thank youuu sirrr....
Five year പ്ലാൻ എത്ര തവണ padhichittum mind l നിക്കുന്നില്ലയിരുന്ന് ഇപ്പൊൾ വളരെ ആത്മ വിശ്വാസം തോന്നുന്നു thank u somuch sir 🙏🙏 ഏത് ക്ലാസ് കണ്ടാലും നമ്മെടെ ചക്രപാണി classes kandale ഒരു pooranatha kittooo ഇനി ഞാൻ ഉറപ്പിച്ചു എല്ലാ ക്ലാസ്സും കാണാതെ എക്സാം എഴുതാൻ പോവില്ല .. എല്ലാ അധ്യാപർക്കും ആശംസകൾ 🎉🎉 എന്ന ❤️❤️
Pidichathinekkal valuthanu malathinullilullath..mani sir to ajith sir.maripovunna vishayam ithrayum simpleaayi padippichuthanna BUCRU ROG DUBABRI BOJARU sirinu vanakkam😍😍😍😍
100% sincere in his teaching. Great sir
Thanks sir. നല്ലതുപോലെ മനസ്സിലാക്കി തന്നു. മറക്കില്ല
വളരെ വ്യക്തമായി, നല്ല രീതിയിൽ സാർ ക്ലാസ് എടുത്തു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Five year plans ന്റെ വർഷങ്ങൾ ഇപ്പോളാണ് ശരിക്കും പടിഞ്ഞത്.Good class.Thank you very much sir.
നല്ല ക്ലാസ്സ് ആയിരുന്നു സർ. കോഡ് വളരെ ഉപകാരപ്പെടും. എപ്പോഴും മാറി പോവുന്ന ഭാഗമായിരുന്നു. വളരെ നന്ദി സർ.,🙏🙏🙏🙏🙏
ഇക്കണോമിക്സ് ൽ പ്രതീക്ഷിച്ച ക്ലാസ്സ് വളരെ നന്നയി സാർ എടുത്തു തന്നതിനു... നന്ദി sir🌹🌹
നന്നായി മനസിലായി സർ. കോഡ് കോമഡി പോലെ ഓർമ നില്കുന്നുണ്ട്. എപ്പോഴും കൺഫ്യൂഷൻ ആണ്. Thank u sir❤️❤️❤️
Sir പഠിപ്പിച്ച പാഠങ്ങൾ എല്ലാം അടിപൊളി.... വിവരാവകാശനിയമം okk set ആണ് ❤
Thank u sir, vishnu sir ntay maths class ഉം ഉടൻ പ്രതീക്ഷിക്കുന്നു, super class🙏🙏🙏🙏🙏
repeat ചെയ്യുന്നത് കൊണ്ട് നോട്ട് എഴുതാൻ എളുപ്പമായി...thank you sir..
Sirnte padana rithi grate... Pettananu manasilagum... Thank u vishnu sir🙏🙏🙏🙏
super class sir.sirnte class kandu kazhinjal pine oru revisionte avasyam pole illa enik ..ellam nalla orma und
Thankyou sir...
വളരെ നല്ല ക്ലാസ്സായിരുന്നു Sir
നന്നായി മനസ്സിലാവുന്നുണ്ട്
Tku Sir
Super class ആണ് സാറിന്റെ class നന്നായി മനസ്സിലായി. Thanks Sir
Code adipoli,nalla class ayirunnu, thankyou sir
Nannayittu manasilakunnu valarae nalla class thank you sir 😘
Vishnu Sirinte teaching method super👌👌👌👌👌👌👌👌
Ishtamillatha topic aayirunnu.ath maari kitti.Thank you sir🙏
Code nannayitund,engage padichalum thettuvarumayirunu, thank you sir🙏🙏🙏🙏
നന്നായി മനസിലായി sir... വളരെ നന്ദി 🙏🙏🙏
Super class nannayi manasilakunnundu
Good ഈവെനിംഗ് സർ, രാവിലെ ക്ലാസ്സ് കണ്ടു .എന്നത്തേയും പോലെ ഇന്നും ഞങ്ങളെ ഞെട്ടിച്ചു അടിപൊളി ക്ലാസ്സ് ആയിരുന്നു. നന്നായി മനസിലായി അതിനേക്കാൾ കൂടുതൽ മെമ്മറി യിൽ നിന്നു എന്നുള്ളതാണ്. എത്ര പഠിച്ചാലും തിരിയുന്ന ഒരു ടോപ്പിക്ക് ആണ്. Thank you വിഷ്ണു സർ.🙏🙏🙏🙏🙏
Sir adipoli class , eni ethu padikenda avashyamilla kandappozhe manassil pathinju
Valare upakaarappedunna class,thak you sir
Good morning sir nallathai manasilaayi
Network problem aayathinal vykipoyi.
Pratheekshicha topic .
Good class. Thank you very much 😊🙏🙏🙏🙏🙏🙏💯💯💯
എത്ര padechalum കിട്ടാത്ത topic. Thank you sir
കോഡ് Super ആണ് മാഷേ വേഗം മനസിലാക്കാൻ പറ്റുന്നുണ്ട്.
Thank you sir 🙏 12-14 വയസ്സ് ഉള്ള കുട്ടികൾക്ക് നൽകുന്ന കോവിഡ വാക്സിൻ കോർബെ വാക്സ്.16 മാർച്ച് 2022 മുതൽ നൽകിത്തുടങ്ങി.28 ദിവസം ഇടവേളകളിൽ 2 ഡോസ് നൽകണം
Sir super class, Thankyou very much........waiting for next class
Good class..Thank u sir
Sir super class nallathupole manassilayi
Super class... Confusion theeraatha topic aayrnu..ipo clear aayi..thank u Sir...
വളരെ വിലപ്പെട്ട ക്ലാസുകൾ. നന്ദി
Thank you sir.good class.iniyum nalla classukal pratheekshikkunnu
Thank you sir nannayi revision cheyyan patti
നന്ദിയുണ്ട് സാർ 🌹🙏
ഇതുപോലെ കണക്ക് ക്ലാസും പ്രതീക്ഷിക്കുന്നു 🙏
കോഡ് സൂപ്പർ 👍👍👍ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏💖🙏🙏ക്ലാസ്സ് ഒന്നും പറയാനില്ല. 👌👌👌👌
സർ, നന്നായി മനസിലായി, കോഡ് ബാഹുബലി ആണെങ്കിലും സൂപ്പർ 😍👌👍
വിഷ്ണു സാർ മാസ്സ് ആണ്.... കോഡ് അടിപൊളി.... അടുത്ത ക്ലാസ്സ് പെട്ടെന്ന് തരണേ സാർ.... നന്ദി..
vishnu sir inte class valare nallathanu. thank you sir
Super class ini ithu marakila orikalum❤️
വിഷ്ണു സാർ അടിപൊളി ക്ലാസ്സ്....
Nannayi mansilaayi. , Thank you sir.
Five year plans nte class kandathil vachu etavum nallathu...e topic okke ingane slow ayitu repeat cheythale manasil nilku...code ellam nallathanu 😊siree e topic theerumbo maths' interest ' balance eduthu tharane 🙏🙏⚘⚘
കാണാൻ ആഗ്രഹിച്ച ക്ലാസ്സ്. ഒരുപാട് thanks sir
ക്ലാസ് നന്നായിട്ടുണ്ട് 🥰 thank you sir,🙏🙏🙏🙏
Thank you sir, very useful class
Simple and smart..easy aayi thonni
Thank u sir 👍 nalla class ayirunnu
Thank you sir 🙏 nannayi manassilakunnund ,sir nte teaching methods super 👍👍👍
Sir ethupole class eduthal mathi kidilan class ayyirunnu innatheee....code pwolichu....😍
നമസ്കാരം Sir😍🙏
നന്നായി മനസ്സിൽ ആകുന്നുണ്ട് 🙏
Thank you sir nallapole manasilavunnund. Repeate cheyyunnathu kondu valare upakaram aavunnund😊"code" paranjathu kondu elupathil padikkan pattyyii😊
As usual well informative session.....sir super aayitu Paranjuthannu....class kandu kazhinjappol padichu kazhinju...Ini revise cheyyan sir nte ee notes thanne mathi.....thanks a lot sir 🙏🙏😇..expecting the same sir
Code supb sir... Fyp perfect ok ay sir eduthappo.. Thank you 🙏
Negative ezuthilaa ennu oopuu...... Nalla class sir.. Thanks
Nannayi manasilavunu Vishnu sir😍🙏
Thank you sir, it's very helpfull class, it's made a small revision and recollect few forgoting thing. Introduction portion very valuable and usefull.
Sir thanku nannay manasilakundu.maths classukal tharane
❣️💚💙👌
ഭി ച് റ -1957
ദു പ ബ്ര-1959
റോ ഒ ജ-1959
ബോ ജ റ -1964
Sir adipoli class anu valare adhikam use akununund
Goodmorning sir🙏🙏🙏🙏നല്ല ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്
Thank you Sir next class nayi wait cheyunnu🙏🙏🙏
നല്ല ക്ലാസ് ആയിരുന്നു. Thank you sir
Thankyou sir🙏🙏🙏🙏കോഡ് അടിപൊളി മറന്നുപോകില്ല 🌹🌹🌹
5year plans te years padikan ithilum nalla easy method illa thank u sir
Nalla classanu sir. Thank you sir🙏🙏
Namaskaram vishnu sir.
Super class. 🙏🙏🙏
Thank you sir.nalla class ayrunnu👍
Thanks sir very good class maralkilla
നമസ്ക്കാരം സാർ , നല്ല ക്ലാസ്സായിരുന്നു. നന്ദി🙏🙏🙏
Thank you sir 🙏
കോഡ് കലക്കി. ഇനി മറക്കില്ല