സരിതാ, എന്ത് comente ഉംഇടാന്നുള്ള അവസരം കൊടുക്കരുത് മൂത്രം സരിത എന്ന് പറഞ്ഞത് ശരിയായില്ല.നുണസരിത എന്നൊന്നുംപറയരുത്.ആരായാലും.അവർ മൂന്നു പേരുംനല്ലവരാ,ഈവാക്കുകൾ സംസാരിച്ചവർക്കുള്ളതാ.
ഇന്ന് ഞായർ 12.47, ഇപ്പോഴാണ് comment വായന കാണുന്നത്, കണ്ടു കണ്ടു ഞാൻ അടുപ്പത്തു വച്ച beetroot ഉപ്പേരി അടിയിൽപ്പിടിച്ച മണം ഇതിൽ നിന്ന് ബോധത്തിലേക്ക് വന്നത്, ചിരിച്ചു ചിരിച്ചു മതിയായി, നിങ്ങളുടെ almost all vedios ഉം കാണാറുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാണ്, because you know my two children, one is in abroad & other in Cochin and my husband is not in company with me. Totally I'm alone. So I am enjoy your vedios especially this comment reading. Today you both looks very beautiful. Thanks a lot.❤❤❤❤❤ U ALL. Kozhikode.
എന്റെയൊന്നും കമന്റ് വായിച്ചില്ലേലും ഒരു കുഴപ്പോമില്ല.. ആ റോൺന്റെ രോദനം കേൾക്കൂ 🤭🤭 നമ്മുടെ വീട്ടിലെ പോക്കിരി ചെക്കൻ 😎😎 സരിതയുടെ സെൻസ് ഓഫ് ഹ്യൂമർ 👌👌👌 നമ്മളോടുള്ള സ്നേഹത്തിന്റെ ആഴം ഇതിൽ നിന്നും മനസിലാക്കാം 🫶🫶🫶🫶🫶
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി. ഇന്നത്തെ പ്രതികരണം പരിപാടി വളരെ ഇഷ്ടമായി, നാടകത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
നിങ്ങളുടെ വീഡിയോസ് ഒരുപാട് സന്തോഷം തരുന്നതാണ് ❤️❤️❤️ ചെറിയ ചിരിയോടാണ് നിങ്ങളുടെ വീഡിയോസ് കാണാൻ പറ്റുള്ളൂ mind relax ആകേണ്ടിയവർക്കു ഇങ്ങു പോര് നമുക്ക് ഇവിടെ കൂടാം 😁😁😁😁😁😁😍😍🥰❤️❤️❤️❤️❤️❤️❤️❤️❤️
ജ്യൂസ് recipe ഒന്ന് ഇടുമോ എന്റെ മകള്‍ നല്ലതുപോലെ melinjittanu ആണ് പോരാത്തതിന് hostel lifeum semester അവധിക്ക് വരുന്നുണ്ട് ഒന്ന് ഉണ്ടാക്കി കൊടുത്തു നോക്കട്ടെ 😊
സ്ഥിരമായി നിങ്ങളുടെ videos കാണുന്നൊരാളാണ് ഞാൻ. അധികം comments ഒന്നും ഇട്ടിട്ടില്ല. എനിക്കും എന്റെ husbandnum നിങ്ങളുടെ videos വളരെയേറെ ഇഷ്ടവുമാണ് . എനിക്കൊരു request ഉണ്ട്. നിങ്ങളെ വളരെയേറെ താഴ്ത്തിക്കെട്ടുന്ന comments വായിക്കരുത്. നിങ്ങൾ അതു ചിരിയോടെ ആണ് വായിക്കുന്നതെങ്കിലും ഞങ്ങളെപ്പോലുള്ളവർക്ക് അതു കാണുമ്പോൾ വേദന തോന്നാറുണ്ട്. ക്രിയാത്‌മകമായ നല്ല വിമർശനങ്ങൾ മാത്രം എടുക്കുമല്ലോ. ബാക്കിയുള്ളവരെ പ്രോത്സാഹിപ്പിക്കരുത്. ചിലർക്ക് തമാശയാണെന്ന രൂപേണ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒരു രസമാണ്. അതു തീർത്തും അവഗണിച്ചു നിങ്ങൾ നിങ്ങളുടെ videos മായി മുന്നോട്ടു പോവൂ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
അജു ബ്രോ.... ഇതൊക്കെ മാറ്റി നടുന്നത്, ഒരു ഭംഗിക്കും, എന്തെങ്കിലും കാരണം കൊണ്ടും അല്ലെ... ബ്രോ ചെയ്യട്ടെ കാണാൻ നമ്മൾ ഉണ്ടല്ലോ.... സരിത കുട്ടി, ഒരു പാവം ആണ്... കാരണം ആരെയും കാണിക്കാനും, സുഹിപ്പിക്കാനും ഒന്നും ചെയ്യുന്നില്ല.... രണ്ടുപേരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടം.... നിങ്ങളുടെ ഇടയിലെ ഈ കാര്യങ്ങൾ ആണ് എനിക്കിഷ്ട്ടം.... ഇങ്ങനെ തന്നെ അയാൾ മതി സരിത കുട്ടി ♥️♥️♥️
Ningal cheyunna videos um nalla standard aanu. TH-cam il ulla pala malayalam family channels kale vachu nokkumbol eee channel aanu most clean um quality keep cheyunnathum..
ഞാൻ എഴുതിയ കമൻ്റ് വായിച്ചതിൽ സന്തോഷം,എൻ്റെ പേര് രാജേഷ്..ചീക്കൊന്നും ചാലിൽ എന്നത് വീട്ട് പേരാണ്.. ഇവിടെ പേരിനൊപ്പം വീട്ടുപേർ കൊടുക്കാറുണ്ട്.. കോഴി കൂട് ഉണ്ടാക്കുന്ന video മുതൽ കണ്ട് തുടങ്ങിയ ഒരാളാണ് ഞാൻ.comment വല്ലപ്പോഴുമേ എഴുതാറുള്ളൂ.എൻ്റെ സ്ഥലം കോഴിക്കോട് ജില്ലയിലെ മൊകേരി.
ഇന്നത്തെ വീഡിയോയുടെ ടൈറ്റിൽ കണ്ട് എന്നെ ആണ് എന്നെ മാത്രമാണ് എന്നാണ് ഉദ്ദേശിച്ചത് കണ്ടു വന്നപ്പോൾ ആണ് എന്നെ അല്ല എന്ന് മനസ്സിലായത്😂 'അവൻ' കമൻറ് ഞാനാ ഇട്ടത് ഡിലീറ്റി😂 കമൻ്റിന് നിങ്ങൾ ഇട്ട റിപ്ളെയേക്കാൾ വളരെ മനോഹരമായും കമൻ്റ് വായനയിൽ അവതരിപ്പിച്ചു' അജു ഏട്ടൻ പറഞ്ഞ പോലെ തൃശൂർ കാർ സ്നേഹത്തോടെ എടുക്കുമായിരിക്കും പക്ഷെ ഞങ്ങൾ തെക്കൻമ്മാർ അങ്ങനല്ല😂 ഇവിടെ അവൻ എന്ന് ഇവരുടെ സ്ഥാനത്തുള്ളവരെ (ഞാൻ മെസേജിൽ പറത്ത) പറഞ്ഞാൽ അവർക്ക് പിന്നെ അതു കേൾക്കുന്നവർക്ക് ഒരു ഈർച്ച കേടുണ്ടാവും. സരിതയ്ക്ക് തുന്ദുരു ജഗ്ഗു അവരെ അങ്ങനെ പറയാം. എല്ലാം എൻ്റെ ഒരു കാഴ്ചപ്പാട് അവനെന്ന് വിളിച്ച് എന്ന് പറഞ്ഞ് നിങ്ങളോട് പറയാതെ പരിഭവം കൊണ്ടു നടക്കുന്നവർ ഉണ്ടെങ്കിൾ അതുകൂടി മാറികിട്ടട്ടെ എന്നു വിചാരിച്ചു പറഞ്ഞതാണ്. സ്നേഹപൂർവ്വം പ്രതാപൻ എം ഉണ്ണിത്താൻ യു എ ഇ
കുറച്ചു ലൈറ്റ് ആയിട്ടാണ് വീഡിയോ കണ്ടതെങ്കിലും മുഴുവനായും കണ്ടു, രണ്ടുപേരുടേയും ആസ്വദിച്ചു കൊണ്ടുള്ള വായനയും അതിന്റെ മറുപടിയും, അതിനിടക്ക് ഒരു രേസകരമല്ലാത്ത ഒരു കമെന്റ് കണ്ടു, 'മൂത്രം സരിത' എന്നോ മറ്റോ അത്തരം comments പ്രോത്സാഹിപ്പിക്കാതിരിക്കുക , ❤❤❤
ഞാൻ എത്ര പ്രാവിശ്യം കമെന്റ് ഇട്ടു. ഒന്നു നോക്കിയിട്ട് പോലും ഇല്ല. എനിക്കും പരിഭവം ഉണ്ട്. എന്നാലും ദിവസവും നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല.
Hi aju sarretha njn innu krea cherichu vayanakettu sarretha ellam aasawthichu vayikunnudallo pavam kiutty ajupoleya ente hussum vedio super jaghumone🥰👌🥰👌🥰👌
നിങ്ങളുടെ കമൻ്റ് വായന മുടങ്ങാതെ കാണാറുണ്ട്. കുറച്ച് കൂടി പ്രസക്തമായ കമൻ്റ് കൾ കൂടുതൽ ഉൾപ്പെടുത്താമായിരുന്നു. യാതൊരു ഉള്ളടക്കവും ഇല്ലാത്ത കമൻ്റുകളാണ് കൂടുതലും വായിക്കാറുള്ളത്.❤
നിങ്ങളുടെ എല്ലാ വീഡിയോകളും സ്ഥിരം കാണുന്ന ഒരു ആളാണ് ഞാൻ പക്ഷേ എന്താണെന്ന് അറിയില്ല ഞാനിടുന്ന കമാന്‍റുകൾ ഒന്നും നിങ്ങൾ ഇപ്പോൾ വായിക്കുന്നില്ല തെറ്റുകൾ ഉള്ളത് ചൂണ്ടിക്കാണിക്കുന്നത് കൊണ്ടാണോ വായിക്കാത്തത് എന്ന് എനിക്ക് ഒരു സംശയം ഉണ്ട് അജുസും അനിലേട്ടനും കൂടി മാത്രമുള്ള ഒരു വീഡിയോ ഞാൻ ഫേസ്ബുക്കിൽ കാണാൻ ഇടയായി ആ വീഡിയോ യൂട്യൂബിൽ ഇട്ടതായി കണ്ടില്ല അതിനെപ്പറ്റി ചോദിച്ചപ്പോഴും നിങ്ങൾ മറുപടിയിൽ ഒന്നും പറഞ്ഞില്ല അനിലേട്ടന്റെ പടല കൊണ്ടുള്ള ഒരു റെസിപ്പി ആണ് ഫേസ്ബുക്കിൽ ഇട്ടിരുന്നത് അതിൽ അഞ്ചുസും അനിലേട്ടനും മാത്രമാണ് ഉള്ളത് അന്ന് സരിത വീട്ടിൽ ഇല്ലായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത് അതിനെപ്പറ്റി ഒന്നും വിശദീകരിച്ച് തരാമോ
നിങ്ങളുടെ കമൻ്റ് വായന ഒരുപാട് രസമാണ്. എല്ലാ സൺഡേയും വെയിറ്റിംഗ് ആണ്.എൻ്റെ comment വായിച്ചതിനും നന്ദി 😊
സന്തോഷം ❤️❤️❤️
സരിതാ, എന്ത് comente ഉംഇടാന്നുള്ള അവസരം കൊടുക്കരുത്
മൂത്രം സരിത എന്ന് പറഞ്ഞത് ശരിയായില്ല.നുണസരിത എന്നൊന്നുംപറയരുത്.ആരായാലും.അവർ മൂന്നു പേരുംനല്ലവരാ,ഈവാക്കുകൾ സംസാരിച്ചവർക്കുള്ളതാ.
🥰🥰🥰🥰🥰🥰
ഇന്ന് ഞായർ 12.47, ഇപ്പോഴാണ് comment വായന കാണുന്നത്, കണ്ടു കണ്ടു ഞാൻ അടുപ്പത്തു വച്ച beetroot ഉപ്പേരി അടിയിൽപ്പിടിച്ച മണം ഇതിൽ നിന്ന് ബോധത്തിലേക്ക് വന്നത്, ചിരിച്ചു ചിരിച്ചു മതിയായി, നിങ്ങളുടെ almost all vedios ഉം കാണാറുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാണ്, because you know my two children, one is in abroad & other in Cochin and my husband is not in company with me. Totally I'm alone. So I am enjoy your vedios especially this comment reading. Today you both looks very beautiful. Thanks a lot.❤❤❤❤❤ U ALL. Kozhikode.
🥰🥰🥰🥰🥰🥰വളരെ വളരെ സന്തോഷം 🥰🥰🙏🙏🙏
എന്റെയൊന്നും കമന്റ് വായിച്ചില്ലേലും ഒരു കുഴപ്പോമില്ല.. ആ റോൺന്റെ രോദനം കേൾക്കൂ 🤭🤭
നമ്മുടെ വീട്ടിലെ പോക്കിരി ചെക്കൻ 😎😎
സരിതയുടെ സെൻസ് ഓഫ് ഹ്യൂമർ 👌👌👌 നമ്മളോടുള്ള സ്നേഹത്തിന്റെ ആഴം ഇതിൽ നിന്നും മനസിലാക്കാം 🫶🫶🫶🫶🫶
🥰🥰🥰🥰🥰🥰
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി. ഇന്നത്തെ പ്രതികരണം പരിപാടി വളരെ ഇഷ്ടമായി, നാടകത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰
നിങ്ങളുടെ വീഡിയോസ് ഒരുപാട് സന്തോഷം തരുന്നതാണ് ❤️❤️❤️ ചെറിയ ചിരിയോടാണ് നിങ്ങളുടെ വീഡിയോസ് കാണാൻ പറ്റുള്ളൂ mind relax ആകേണ്ടിയവർക്കു ഇങ്ങു പോര് നമുക്ക് ഇവിടെ കൂടാം 😁😁😁😁😁😁😍😍🥰❤️❤️❤️❤️❤️❤️❤️❤️❤️
🥰🥰🥰🥰🥰🥰
ആളുകളുടെ commentukal നിങ്ങൾ വായിച്ചു കെട്ടപ്പോൾ ചിരിച്ചു വയ്യാതെ ആയി 🤣😂😂😂
❤️❤️❤️❤️
❤❤❤❤
ജ്യൂസ് recipe ഒന്ന് ഇടുമോ എന്റെ മകള്‍ നല്ലതുപോലെ melinjittanu ആണ് പോരാത്തതിന് hostel lifeum semester അവധിക്ക് വരുന്നുണ്ട് ഒന്ന് ഉണ്ടാക്കി കൊടുത്തു നോക്കട്ടെ 😊
നന്നായി റിഹേഴ്സൽ ചെയ്തു മിടുക്കനാകൂ 👌🏼🥰
❤️❤️❤️❤️
ആരാ ഞങ്ങടെ സരിതക്കുട്ടിയെ ചീത്ത പേര് വിളിക്കുന്നെ? ഇതൊന്നും അത്ര ശരിയായ നടപടി അല്ലാട്ടോ.
❤️❤️❤️❤️❤️
ഞാൻ അയച്ച കമെന്റ് ആദ്യമായി വായിച്ചു കേട്ടതിൽ വളരെ സന്തോഷം.
🥰🥰🥰🥰🥰
34:47 യൂട്യൂബ് ബാഡ്ജ് എനിക്കും സ്ഥിരം കിട്ടാറുണ്ട്... ഞാൻ ഇടുന്ന കമെൻ്റ്ന് നിങ്ങൾ ലൈക് അടിക്കുമ്പോൾ ആണ് അങ്ങനെ വരുന്നത്... എനിക്ക് 37 തവണ വന്നു 😊
ആണോ 🥰🥰🥰🥰
അജു, അഞ്ചാമൻ പഞ്ചാര കുഞ്ചു. 😀. ഒരുപാട് ഇഷ്ടം നിങ്ങളെ.
❤️❤️❤️
Super video, Aju Sarita lovely bright dress combo......😂😂😂😂comments ellaam super...chirichu chirichu vayyadhe aayi.... Sarita vaayikyunna tone super
🥰🥰🥰🥰🥰🥰
Super prathikatanam❤❤❤❤❤
🥰🥰🥰🥰🥰
സ്ഥിരമായി നിങ്ങളുടെ videos കാണുന്നൊരാളാണ് ഞാൻ. അധികം comments ഒന്നും ഇട്ടിട്ടില്ല. എനിക്കും എന്റെ husbandnum നിങ്ങളുടെ videos വളരെയേറെ ഇഷ്ടവുമാണ് . എനിക്കൊരു request ഉണ്ട്. നിങ്ങളെ വളരെയേറെ താഴ്ത്തിക്കെട്ടുന്ന comments വായിക്കരുത്. നിങ്ങൾ അതു ചിരിയോടെ ആണ് വായിക്കുന്നതെങ്കിലും ഞങ്ങളെപ്പോലുള്ളവർക്ക് അതു കാണുമ്പോൾ വേദന തോന്നാറുണ്ട്. ക്രിയാത്‌മകമായ നല്ല വിമർശനങ്ങൾ മാത്രം എടുക്കുമല്ലോ. ബാക്കിയുള്ളവരെ പ്രോത്സാഹിപ്പിക്കരുത്. ചിലർക്ക് തമാശയാണെന്ന രൂപേണ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒരു രസമാണ്. അതു തീർത്തും അവഗണിച്ചു നിങ്ങൾ നിങ്ങളുടെ videos മായി മുന്നോട്ടു പോവൂ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
True
❤️❤️❤️❤️❤️❤️🙏
You said rightly...Aju and Saritha please consider this most valuable advice to you seriously..don't encourage people to mark negative comments
അജു ബ്രോ.... ഇതൊക്കെ മാറ്റി നടുന്നത്, ഒരു ഭംഗിക്കും, എന്തെങ്കിലും കാരണം കൊണ്ടും അല്ലെ... ബ്രോ ചെയ്യട്ടെ കാണാൻ നമ്മൾ ഉണ്ടല്ലോ.... സരിത കുട്ടി, ഒരു പാവം ആണ്... കാരണം ആരെയും കാണിക്കാനും, സുഹിപ്പിക്കാനും ഒന്നും ചെയ്യുന്നില്ല.... രണ്ടുപേരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടം.... നിങ്ങളുടെ ഇടയിലെ ഈ കാര്യങ്ങൾ ആണ് എനിക്കിഷ്ട്ടം.... ഇങ്ങനെ തന്നെ അയാൾ മതി സരിത കുട്ടി ♥️♥️♥️
🥰🥰🥰🥰🥰സന്തോഷം 🙏🙏🙏
Ningal cheyunna videos um nalla standard aanu. TH-cam il ulla pala malayalam family channels kale vachu nokkumbol eee channel aanu most clean um quality keep cheyunnathum..
Thanks ❤️❤️❤️
Good morning ❤❤ പ്രതികരണം പരിപാടി അടിപൊളി👌👍
സൂപ്പർ വീഡിയോ
❤️❤️❤️❤️
Nalla comedy ayirunnu.. Chirichu chirichu marichu.. ❤️❤️
😂😂🥰🥰🥰🥰
ഞാൻ എഴുതിയ കമൻ്റ് വായിച്ചതിൽ സന്തോഷം,എൻ്റെ പേര് രാജേഷ്..ചീക്കൊന്നും ചാലിൽ എന്നത് വീട്ട് പേരാണ്.. ഇവിടെ പേരിനൊപ്പം വീട്ടുപേർ കൊടുക്കാറുണ്ട്.. കോഴി കൂട് ഉണ്ടാക്കുന്ന video മുതൽ കണ്ട് തുടങ്ങിയ ഒരാളാണ് ഞാൻ.comment വല്ലപ്പോഴുമേ എഴുതാറുള്ളൂ.എൻ്റെ സ്ഥലം കോഴിക്കോട് ജില്ലയിലെ മൊകേരി.
സന്തോഷം 🥰🥰🥰
ഉരുളകിഴങ്ങ് ഞാൻ 4വർഷം മുൻപ് നട്ടിരുന്നു എന്നാൽ കുറേനാൾ കഴിഞ്ഞപ്പോൾ ചീഞ്ഞുപോയി. നമ്മുടെ നാട്ടിലെ മണ്ണിൽ പിടിക്കില്ലായിരിക്കും.
Sarithakku വേണേങ്കിൽ മറച്ചു വെക്കാം പക്ഷേ സരിത അജുനോട് സത്യം പറഞ്ഞു, അജു സാരില്ലന്ന് പറയുന്നത് ശെരി അതാണ് അജു 👍👍👍
🥰🥰🥰🥰🥰
ഇന്നത്തെ വീഡിയോയുടെ ടൈറ്റിൽ കണ്ട് എന്നെ ആണ് എന്നെ മാത്രമാണ് എന്നാണ് ഉദ്ദേശിച്ചത് കണ്ടു വന്നപ്പോൾ ആണ് എന്നെ അല്ല എന്ന് മനസ്സിലായത്😂 'അവൻ' കമൻറ് ഞാനാ ഇട്ടത് ഡിലീറ്റി😂 കമൻ്റിന് നിങ്ങൾ ഇട്ട റിപ്ളെയേക്കാൾ വളരെ മനോഹരമായും കമൻ്റ് വായനയിൽ അവതരിപ്പിച്ചു' അജു ഏട്ടൻ പറഞ്ഞ പോലെ തൃശൂർ കാർ സ്നേഹത്തോടെ എടുക്കുമായിരിക്കും പക്ഷെ ഞങ്ങൾ തെക്കൻമ്മാർ അങ്ങനല്ല😂 ഇവിടെ അവൻ എന്ന് ഇവരുടെ സ്ഥാനത്തുള്ളവരെ (ഞാൻ മെസേജിൽ പറത്ത) പറഞ്ഞാൽ അവർക്ക് പിന്നെ അതു കേൾക്കുന്നവർക്ക് ഒരു ഈർച്ച കേടുണ്ടാവും. സരിതയ്ക്ക് തുന്ദുരു ജഗ്ഗു അവരെ അങ്ങനെ പറയാം. എല്ലാം എൻ്റെ ഒരു കാഴ്ചപ്പാട് അവനെന്ന് വിളിച്ച് എന്ന് പറഞ്ഞ് നിങ്ങളോട് പറയാതെ പരിഭവം കൊണ്ടു നടക്കുന്നവർ ഉണ്ടെങ്കിൾ അതുകൂടി മാറികിട്ടട്ടെ എന്നു വിചാരിച്ചു പറഞ്ഞതാണ്.
സ്നേഹപൂർവ്വം
പ്രതാപൻ എം ഉണ്ണിത്താൻ
യു എ ഇ
🥰🥰🥰🥰🥰ഇവിടെ തൃശൂർ കാർക്ക് അതൊരു പ്രശ്നമേ അല്ല 🥰🥰🥰🙏
കുറച്ചു ലൈറ്റ് ആയിട്ടാണ് വീഡിയോ കണ്ടതെങ്കിലും മുഴുവനായും കണ്ടു, രണ്ടുപേരുടേയും ആസ്വദിച്ചു കൊണ്ടുള്ള വായനയും അതിന്റെ മറുപടിയും, അതിനിടക്ക് ഒരു രേസകരമല്ലാത്ത ഒരു കമെന്റ് കണ്ടു, 'മൂത്രം സരിത' എന്നോ മറ്റോ അത്തരം comments പ്രോത്സാഹിപ്പിക്കാതിരിക്കുക ,
❤❤❤
❤❤ അനീഷിന് എല്ലാ നന്മകളും നേരുന്നു
❤️❤️❤️❤️
നമസ്കാരം അജുചേട്ടൻ 🙏നമസ്കാരം സരിതചേച്ചി 🙏💙💚💙💚💙💚🙏
നമസ്കാരം 🥰🥰🥰
Superaayittundu darithayude dress okkeyum.athupole okke nallonam cherunnundu.endhurasaanu ithokke idumbol kurippine kaanaan vellappattaye pole parannu nadakkuva badannoloo nadannoloo orupaadu kaalam i gane thanne nadakkanam poorna aarogyathode ❤❤❤❤❤💗💗💗💗aju Bro coorka kilachedukkunnatime lu coorkaye vaaripunarnnitu ithu enteya aarkkum therilla paranjathu kanditu kure chirichu kodalu karinju😂😂
Randu perum addipoli🙏🙏🤝
😂😂😂🤣🤣🤣🤣🤣
Caption nokkid ...athaatto nokkiye Aaa raaki chechi raksha pettu...🎉
ഞാൻ എത്ര പ്രാവിശ്യം കമെന്റ് ഇട്ടു. ഒന്നു നോക്കിയിട്ട് പോലും ഇല്ല. എനിക്കും പരിഭവം ഉണ്ട്. എന്നാലും ദിവസവും നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല.
❤️❤️❤️❤️❤️സന്തോഷം ❤️❤️❤️
Endepallinu oru kuzhappamilla ennu parayumbol sarithayude mukhabhavam kandu pavam saritha sundhariyum nallapallumulla saritha ende ajuveeeeee ajuvinu utharam muttypoy
😂😂😂😍🥰🥰🥰
Baby Suriya Palakkad
അജുവേട്ട പ്രതികരണം പരിപാടി സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സരിതേച്ചി എന്റെ കമെന്റ് കുടി വായിച്ചു ❤
നിങ്ങൾ live വന്നിട്ട് കുറേ നാളായല്ലോ ഒരു ദിവസം എല്ലാവരും ലൈവിൽ വായോ
അത് ശെരിയ ലെ 🥰🥰 വരും ❤️❤️
എന്ത് പ്രശ്നം ഉണ്ടായാലും അശ്വസിപ്പിക്കുന്ന ആൾ കൂടെയുള്ളത് എന്ത് സമാധാനമാണ് 🫶🫶🫶
🥰🥰🥰🥰🥰
നമസ്ക്കാരം..... 🙏💕
നമസ്കാരം ❤️❤️❤️
Aju saritha Sunday avan kathirikkum kelkkan nallarasamanu God bless you
ആണോ 😍😍😍😍
3:19😂😂😂 chirich chath
Tension Reducer is right comment..I normally watch your Videos around 7.30 morning before going for job😊
❤️❤️❤️❤️❤️
😂 AJU ENTE MON PARAYUM PARASYAM POLUM AMMA SKIP CHEIYARUTHU SARITHECHIKKU VARUMANAM KURAYUM
Enthu paranjal um oru kuzhappamilla ennthupole chirichirikkunna aju big salute
❤️❤️❤️❤️❤️
Welcomed to Calicut❤
❤️❤️❤️❤️
Comments kettittu kure chirichu❤❤❤❤
❤️❤️❤️❤️
നമ്മളെ കേൾക്കാൻ ഒരാൾ ഉള്ളതിൽ പരം എന്താ വേണ്ടത്...❤❤❤❤
അതെ ❤️❤️❤️
True lovely couple's, Aju & Saritha ❤❤
🥰🥰🥰🥰🥰
Aju pachayaya manushan happy
❤️🙏❤️
Hi aju sarretha njn innu krea cherichu vayanakettu sarretha ellam aasawthichu vayikunnudallo pavam kiutty ajupoleya ente hussum vedio super jaghumone🥰👌🥰👌🥰👌
❤️❤️❤️❤️❤️
എന്റെ രാഖി.... താങ്കളെ സ്‌ക്രീനിൽ കാണാനുള്ള കൊതികൊണ്ട് ജ്വൽ അങ്ങനെ കമന്റ് ഇട്ടതായിരിക്കും..... So cool dear...ഒരു തമാശ.. അത്രേ ഉള്ളൂ 😂😂😂😂😂
Mmm. അത് ശരിയാ..സീമ ചേച്ചിയെയും,ചെറിയേച്ചിയേം നിങ്ങളുടെ വീഡിയോയിൽ കാനാറുണ്ടല്ലോ...സരിതയെ മാറ്റണം ന്നു വേണ്ടിയിരുന്നില്ല...😊😊
എങ്കിൽ രാഖിയെ വീഡിയോ യിൽ കൊണ്ട് വരൂ ന്ന് പറഞ്ഞ പോരെ 🤔🤔
സരിതെടെ വായന സ്റ്റൈൽ ആണ് കമന്റ് സെക്ഷൻ ഇത്ര രസമാക്കുന്നത് 👌👌👌
❤️❤️❤️❤️
Evde aayalum saritha chechine patti pokkiye parayu ajuvettane pole husband kittan bagyam cheyyanam❤❤❤❤❤
🥰🥰🥰🥰🥰🥰
Ornametal plant etalla nagal edakke tooran vakkarunde
❤️❤️❤️❤️
Ramachandra Handloom Kuthampully
Ivarde videos bibin vennur de YT channel ilum ഉണ്ട്, നല്ല കളക്ഷൻ, നല്ല വില കുറവ് കല്യാണ shopping inu
🥰🥰🥰🥰🥰🥰
Good morning dearest Aju & Saritha 💐💐
Ennatee comment vayana 👌👌👌👌
Saritha yude vayanasylee valaree valaree estamanu 👍👍👍 Ajuvinte marupadikalum nannavunnundu 👍👍👍
Aju chedikal okke matti nattu nalla bhangiyulla tottam kanaan kattirikunnu😀Jaggu tuition enu poyekuanoo ????Love you dears ❤️♥️💚🩵🧡
🥰🥰🥰🥰🥰🥰🥰
അജു,സരിത,ചിരിച്ച് ചിരിച്ച് ഒരു പാകാമായി.
❤️❤️❤️❤️❤️❤️
Aju saritha super
എന്റെ അജു ഉപമിക്കാൻ വ്യാഴം അല്ലാതെ ഒന്നും കിട്ടിയില്ല ആ ഗ്രഹം കണ്ടിട്ടുണ്ടോ
😁😁😁
ഞാനേ.. ചിരിച്ചു.. മടുത്തു നിങ്ങളുടെ.. വിടേ..എന്റമ്മോ എന്താ പറയുക.... Ohhhh
നിങ്ങളുടെ കമൻ്റ് വായന മുടങ്ങാതെ കാണാറുണ്ട്. കുറച്ച് കൂടി പ്രസക്തമായ കമൻ്റ് കൾ കൂടുതൽ ഉൾപ്പെടുത്താമായിരുന്നു. യാതൊരു ഉള്ളടക്കവും ഇല്ലാത്ത കമൻ്റുകളാണ് കൂടുതലും വായിക്കാറുള്ളത്.❤
❤️❤️❤️❤️❤️👍👍
സരിതയ്ക്ക് ഇൻഡിവിജ്വാലിറ്റിയും. അജുവിന് പഴ്സണാലിറ്റിയും ആണ്.. അതാണ് വ്യത്യാസം.. സരിത വളരെ നല്ല മനസുള്ള വ്യക്തി.. 💪💪💪💪❤️❤️❤️❤️
❤️❤️❤️❤️
നമസ്കാരം.... 😃👍 കമന്റ് വായിച്ചു കേട്ടു സന്തോഷം..... 🥰
❤️❤️❤️❤️
അജുവേട്ടൻ എല്ലാം ആത്മാർത്ഥമായിട്ടാ ചെയ്യാ പാവം 🙏
❤️❤️❤️❤️❤️❤️
നിങ്ങളുടെ എല്ലാ വീഡിയോകളും സ്ഥിരം കാണുന്ന ഒരു ആളാണ് ഞാൻ പക്ഷേ എന്താണെന്ന് അറിയില്ല ഞാനിടുന്ന കമാന്‍റുകൾ ഒന്നും നിങ്ങൾ ഇപ്പോൾ വായിക്കുന്നില്ല തെറ്റുകൾ ഉള്ളത് ചൂണ്ടിക്കാണിക്കുന്നത് കൊണ്ടാണോ വായിക്കാത്തത് എന്ന് എനിക്ക് ഒരു സംശയം ഉണ്ട് അജുസും അനിലേട്ടനും കൂടി മാത്രമുള്ള ഒരു വീഡിയോ ഞാൻ ഫേസ്ബുക്കിൽ കാണാൻ ഇടയായി ആ വീഡിയോ യൂട്യൂബിൽ ഇട്ടതായി കണ്ടില്ല അതിനെപ്പറ്റി ചോദിച്ചപ്പോഴും നിങ്ങൾ മറുപടിയിൽ ഒന്നും പറഞ്ഞില്ല അനിലേട്ടന്റെ പടല കൊണ്ടുള്ള ഒരു റെസിപ്പി ആണ് ഫേസ്ബുക്കിൽ ഇട്ടിരുന്നത് അതിൽ അഞ്ചുസും അനിലേട്ടനും മാത്രമാണ് ഉള്ളത് അന്ന് സരിത വീട്ടിൽ ഇല്ലായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത് അതിനെപ്പറ്റി ഒന്നും വിശദീകരിച്ച് തരാമോ
അടുത്ത വീഡിയോ യിൽ പറയാം ❤️❤️❤️👍
അലിക്കാ യുടെ കമെന്റ് വായിച്ചില്ല. ശകടം ഉണ്ട് അലിക്കാ മലപ്പുറം
🥰🥰🥰🥰
ഇന്ന് മൊത്തത്തിൽ അജു ചേട്ടനിട്ടുള്ള ട്രോളാണല്ലോ 😂😂😂😂 സംഭവം ഉള്ളതായോണ്ട് ചിരിച്ചു തലകുത്തി മറിഞ്ഞു😂😂😂😅
😂😂😂😂
Nice video ❤❤❤
Thanks 🤗
Aju chettan counters super
❤️❤️❤️
😂😂😂
🥰🥰🥰🥰
Prithikaranam paripadi super
❤️❤️❤️
നിങ്ങൾ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം. സരിത വളരെ ഓപ്പൺ ആയ പെണ്കുട്ടി ❤❤❤
❤️❤️❤️❤️
Ring evide aju?
ഊരി വെച്ചിട്ട് ഇടാൻ മറന്നു. നമുക്ക് ശീലമില്ലലോ 🥰🥰🥰🥰🙏
എന്നാൽ ഞാനൊരു പേര പേര് ഇടാം
മാലാഖ സരിത❤
Aju nannayi kheenichallo any health issue....?
💪💪💪💪❤❤❤
♥️♥️♥️
ബാഡ്ജ് കിട്ടാറുണ്ട് ❤️🥰
❤️❤️❤️❤️
🥰🥰🥰🥰❤️❤️❤️
അജുചേട്ടാ ക്യാമറയിൽ മാത്രം സംസാരിച്ചാൽ പോരാ അതേപോലെ എല്ലാവരോടും നന്നായി സംസാരിക്കണം സംസാരിക്കുന്ന അജുചേട്ടനെ യാണ് എല്ലാവരും ഇഷ്ട്ടപെടുക
🥰🥰🥰🥰🥰
Aju , Saritha❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
കമന്റ് വായന പത്തു മിനിറ്റും കൂടി കൂട്ടിയാൽ ഒരു മണിക്കൂർ ആകില്ലേ?? അങ്ങനെ ആക്കൂ.... പ്ലീസ്... 🙏🙏🙏
അയ്യോ 😟😟😟
😃
❤️❤️❤️❤️
Aju juciente karyam paranjapo urulunu😂
😂😂😂😂😂😂🤣🤣🤣🤣🤣🤣
🥰🥰🥰🥰
Goodmorning dears❤️❤️❤️❤️
❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Aakasavaniyile prathikaranam pole thanneyund. Ravile jolikal kazhinju phone eduthal 1st kanunnath ajunte video aanu
❤️❤️❤️❤️❤️
എന്റെ വ്യാഴത്തെപ്പറ്റി പറഞ്ഞു പോകരുത് 😂😂😂😂 സരിത....
😂
😂😂😂
👌🏻👌🏻👌🏻❤❤❤ എനിക്ക് നിങ്ങളെ രണ്ടാളെയും ഒരുപോലെയാണ് ഇഷ്ടം ജഗ്ഗു മോനെയും ഭയങ്കര ഇഷ്ടമാണ് ❤❤❤
സരിതയുടെ ഡ്രസ്സ് അടിപൊളി
❤️❤️❤️❤️❤️
Namaskaram 🙏😍
Appo ajuettan camera kanumbol abinayikano??🤔or dual characters aano?
അതെന്താവോ അങ്ങനെ 🤔🤔
Family conflicts aavmttaa ajuttaa, comment vaayikendilaa😊
😂😂🥰🥰🥰🥰
Saritha njan angioplasty kazhinjirikkunna oral anu pakshe ningalude vidio kandu chirichu marikkum uchathil chirikkum makkal vazhakkuparayum ennalum njan chirikkum njanum oru pattukariyanu sarithayude pattinde aradhikayanu njan
അച്ചോടാ 😍😍😍😍❤️❤️❤️
ക്യാമറ on ആക്കിയാൽ അജുന് ശിവാജി ഗണേശന്റെ പ്രേതം കേറും 😄😄😄
🥰😂😂😂
😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂
😂😂😂😂😂🙏
Good morning ajuvettaa & saru❤❤❤🎉🎉
🥰🥰🥰🥰🥰
INNALE ZHAN JEGGU MONTE BIRTH DEY VEDIOKAL ELLAM KANDU AMME KANDAPPOL SANGADAM VANNU
💞💞💞💞💞💞💞💞
🥰🥰🥰🥰
Chadikal matti Matti vakanam karanam chadiku travel chayan pattillalo athinnum puthiya puthiya sathalam kanamallo😂😂
❤️❤️❤️❤️❤️🙏😂
ആഹാ... എന്നിട്ട് എനിക്ക് ബാഡ്ജ് വന്നില്ലല്ലോ 🤔🤔🤔😡😡😡
അതെന്താവോ 🤔🤔🥰🥰🥰
Eneyum mattanam aju😂
🥰🥰🥰🥰
Saritha sundari kuttiayirikunu❤
🥰🥰🥰🥰
Ente coment vayichu ningal comedy onum alla vloginte edayil cheriya thamasagal undagunudu vidio kanunavark chirivarum😂