പതിനേഴ് വർഷം മുൻപ് നടന്ന ഞങ്ങളുടെ വിവാഹ വീഡിയോയും ഫോട്ടോകളും //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 17 เม.ย. 2020
  • ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • പോത്തിറച്ചി കറി// Beef...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m. story.php?stor...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.3K

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 4 ปีที่แล้ว +130

    അജൂനെ ഒരുക്കുന്ന കണ്ടപ്പോൾ പറക്കും തളികയിൽ മണവാളനെ ഒരുക്കുന്നത് ഓർമ്മ വന്നു😀രണ്ടുപേർക്കും ഒന്നു ചിരിക്കാമായിരുന്നു വീഡിയോയിൽ. സരിത ഇപ്പോളാണ് സുന്ദരി. അജു അന്നും ഇന്നും ഒരുപോലെ.
    എന്തായാലും സൂപ്പർ.

  • @omanatomy5917
    @omanatomy5917 4 ปีที่แล้ว +42

    അങ്ങനെ കൊറോണക്കാലത്ത് ഒരു കല്യാണം കൂടാൻ പറ്റി.അജു അപ്പോഴും നല്ല ഭംഗിയാണല്ലോ. സരിത അന്നത്തേതിനേക്കാൾ ഇപ്പോഴാണ് സുന്ദരീ.

  • @AMalayaliMombyHelna
    @AMalayaliMombyHelna 4 ปีที่แล้ว +5

    Very nice video..lock down ayapo video ok erunu kanundathu. u both are made for each other.video time ningalude samsaram super.. 😍. Chechi eppo onnum koodi sundariyayi chettanum athe. super video

  • @rejirajan8541
    @rejirajan8541 4 ปีที่แล้ว +173

    അജുചേട്ടൻ അന്ന് നല്ല ഗ്ലാമറാണെല്ലോ ഈ സുന്ദരനെ കണ്ടിട്ടാണോ അന്ന് സരിതേച്ചി മസില് പിടിച്ചത്...സരിതേച്ചി ഇപ്പോഴാണ് ഗ്ലാമർ താരം ആയത്..

    • @sujageorge4032
      @sujageorge4032 4 ปีที่แล้ว +4

      Aju chetten entho kandu pedichu nilkunnu

    • @prasadak5862
      @prasadak5862 4 ปีที่แล้ว

      @@sujageorge4032 ടെൻഷൻ ആയിരുന്നു കല്യാണം കഴിഞ്ഞപ്പോൾ പുഞ്ചിരി തുടങ്ങി.. കള്ളൻ

    • @jalajaprasad6756
      @jalajaprasad6756 4 ปีที่แล้ว

      Kollalo

    • @omanaraju2780
      @omanaraju2780 4 ปีที่แล้ว +1

      Valare nallathu GOD BLESS Your Family

    • @kavil3078
      @kavil3078 3 ปีที่แล้ว

      ഒരു പള്ളീലെ കപ്യാരു ലുക്കുണ്ട് അജു ചേട്ടനെ കാണാൻ ...😄

  • @shajikottackal99
    @shajikottackal99 4 ปีที่แล้ว +112

    അച്ഛനെ കാണാൻ പറ്റിയതിൽ സന്തോഷം. ഒത്തിരി ഒത്തിരി.... അച്ഛന് പ്രണാമം.

  • @flywellmedia8716
    @flywellmedia8716 4 ปีที่แล้ว +44

    അഭിനന്ദനങ്ങൾ അജുവേട്ടാ, സരിത ചേച്ചീ. 200 K subscribers. ഇനിയും ഉയരങ്ങളിലെത്തട്ടെ. ഭാവുകങ്ങൾ.

  • @anaswar13
    @anaswar13 4 ปีที่แล้ว +13

    നിങ്ങളുടെ സ്നേഹവും ഐക്യവും കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇനിയും അതു ഉണ്ടാകട്ടെ

    • @josefranics15
      @josefranics15 3 ปีที่แล้ว

      GOD BLESS OUR FAMILY. THANKS,
      GOD THANKS, GOD THANKS...

  • @muralik7775
    @muralik7775 4 ปีที่แล้ว +11

    ഈ വീഡിയോ എല്ലാവരെയും അവരവരുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്നു .,കുറച്ച് സമയത്തേക്ക് എങ്കിലും , നന്ദി ...

  • @SoumyasKitchenMagic
    @SoumyasKitchenMagic 4 ปีที่แล้ว +47

    ഓർമ്മകൾ പൊടിതട്ടിയെടുക്കാൻ ഒരു കൊറോണ കാലം 👌👌👌

  • @sherlymathew2042
    @sherlymathew2042 4 ปีที่แล้ว +9

    ദൈവം ഇനിയും ആയുസ്സും ആരോഗ്യവും നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ. നല്ല ഭാര്യാ ഭർത്താവായി ജീവിതം മുന്പോട്ടു കൊണ്ടുപോകാൻ സർവശക്തൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ThrissurSpiceWorld
    @ThrissurSpiceWorld 4 ปีที่แล้ว +11

    ഇതുപോലെ സന്തോഷത്തോടെ എന്നും ജീവിക്കാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 😍

  • @muneeraparveenm1918
    @muneeraparveenm1918 4 ปีที่แล้ว +3

    waav സൂപ്പർ
    കട്ട വെയ്റ്റിംഗ് ആയിരുന്നു ..
    സരിത ചേച്ചി അന്നും ഇന്നും ഒരുപോലെ ല്ലേ ??
    അജു ചേട്ടനും വലിയ മാറ്റമൊന്നും ഇല്ല .

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +140

    അടിപൊളി രണ്ടേ പേരും, സരിതക്ക് കല്യാണ സമയത്തേക്കാൾ ഇത്തിരി ഭംഗി കൂടുതൽ ഇപ്പോഴാണ് എന്നൊരു തോന്നൽ, അജുവേട്ടന്റെ അടുത്തെത്തിയതോണ്ടാവാം

    • @shanibaskitchen5178
      @shanibaskitchen5178 4 ปีที่แล้ว +1

      😊😊😊😊

    • @najmudheen4290
      @najmudheen4290 4 ปีที่แล้ว +1

      @@shanibaskitchen5178 ഫുഡ് ചാനൽ ഉണ്ടോ

    • @shanibaskitchen5178
      @shanibaskitchen5178 4 ปีที่แล้ว +1

      @@najmudheen4290 Oru cheriya channel und 😊

    • @najmudheen4290
      @najmudheen4290 4 ปีที่แล้ว +1

      @@shanibaskitchen5178 നിങ്ങളുടെ ചാനൽ അടിപൊളിയാണ് ട്ടോ, lot of food verities. Sooper

    • @NachozWorld
      @NachozWorld 4 ปีที่แล้ว +1

      @@najmudheen4290 enikum undttooo

  • @firozppm8750
    @firozppm8750 4 ปีที่แล้ว +27

    *ചേട്ടൻ താലി മറിച്ചു ആണല്ലോ കെട്ടിയതു ....ടെൻഷൻ കൊണ്ടാണോ 🤩🤩🤩*

  • @noushupattambi5087
    @noushupattambi5087 4 ปีที่แล้ว +4

    Aju broi... ഉള്ളിലൊരു ഭയമുള്ള പോലെ തോന്നുന്നു.
    പഴയ ഓർമ്മകൾ ക്ക് വല്ലാത്തൊരു feelings ആണല്ലേ.. ഉഷാറായിട്ടുണ്ട്.

  • @sunilkumartv1513
    @sunilkumartv1513 4 ปีที่แล้ว +4

    കൊള്ളാം പഴയ ഓർമ്മകൾ സന്തോഷം തന്നില്ലേ ഇനിയും സന്തോഷത്തോടുകൂടി ജീവിക്കൂ🙏🙏💪👍

  • @suramarajeev2580
    @suramarajeev2580 4 ปีที่แล้ว +26

    God bless you dears with many more sweet 17 years....

  • @asharafali671
    @asharafali671 4 ปีที่แล้ว +4

    ഇതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. മരണം വരെ ഈ ദാമ്പത്യത്തിൽ ദൈവം ഒരുപാട് സന്തോഷവും സമാധാനവും തരട്ടെ എന്ന് അഥ്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @WOWMalayali
    @WOWMalayali 4 ปีที่แล้ว +2

    സൂപ്പർ .സത്യം പറയാലോ ചേട്ടനെ കാണാൻ അന്നും ഇന്നും ഒരേപോലെ ..ഒരു മാറ്റവുമില്ല .

  • @bini_bharathan
    @bini_bharathan 4 ปีที่แล้ว +4

    നല്ല ഇഷ്ടായി... അന്നൊക്കെ ഒരു കോമാളിത്തരവും ഇല്ലാത്ത കല്യാണം 👌👌. പാട്ടിനേക്കാൾ നന്നായത് നിങ്ങളുടെ കമന്റ്സ് തന്നെ.. പിന്നെ വീട്ടിലെ എല്ലാരേം കണ്ടപ്പോ തന്നെ മനസ്സിലായി.. കുട്ടികളൊക്കെ നല്ല രസം ണ്ട്. ഒരുപാട് ഇഷ്ടം 😍😍😍

  • @minna3177
    @minna3177 4 ปีที่แล้ว +5

    Happy wedding anniversary Aju chettan and Saritha chechi.God bless you more and more

  • @praveenatr4651
    @praveenatr4651 4 ปีที่แล้ว +133

    ആദ്യമായി നഴ്സറിയിൽ കൊണ്ടു
    പോകുന്ന പോലെയാണ് പിണങ്ങി
    അജുവേട്ടൻ നിൽക്കുന്നത്😄
    എങ്കിലും രൂപത്തിന് വലിയ മാറ്റമൊന്നുമില്ല.'' - എവർഗ്രീൻ..👌
    സരിതേച്ചിക്ക് നല്ല മാറ്റമുണ്ട്.
    ഇപ്പോഴാണ് ഭംഗി.. അന്ന് മേയ്ക്ക് അപ് ചെയ്തതു കൊണ്ടാവും. എന്തായാലും രണ്ടു പേർക്കും താങ്ക്സ്...'' ഈ വീഡിയോ ഞങ്ങളിലേക്കെത്തിച്ചതിന്.
    😄

  • @padmamadhu1237
    @padmamadhu1237 4 ปีที่แล้ว +14

    17 വർഷങ്ങൾക്ക് മുൻപു ള്ളതിനെക്കാളും ,രണ്ടുപേരും ,വളരെ സുന്ദരനും സുന്ദരിയും ആയിട്ടുണ്ട് . Stay BLESSED.
    ദീർഘസുമംഗലി ഭവ .

  • @unnyaarcha
    @unnyaarcha 4 ปีที่แล้ว +4

    Can't believe, it's one of the happiest days of two people with exemplary humour sense!! paavangal, swasam pidichu nilkkunnu. Aju, Church ntey aduthu poyirunnenkil avar prardhikkan viliccheney... You both now are the best versions of that...

  • @hameedvaliyora9959
    @hameedvaliyora9959 4 ปีที่แล้ว +7

    അടിപൊളി രണ്ടേ പേരും, സരിതക്ക് കല്യാണ സമയത്തേക്കാൾ ഇത്തിരി ഭംഗി കൂടുതൽ ഇപ്പോഴാണ്

  • @sreelathasugathan8898
    @sreelathasugathan8898 4 ปีที่แล้ว +6

    അങ്ങനെ കൂർക്കഞ്ചേരി അദ്വൈതാശ്രമം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

  • @kallinandikallinandi74
    @kallinandikallinandi74 4 ปีที่แล้ว +2

    അജുഭായി സരിത...
    സന്തോഷം കല്യാണം
    ഗംഭീരമായി
    നല്ല ചേർച്ചയുള്ള ദമ്പതികൾ
    മംഗളാശംസകൾ നേര്ന്നു കൊണ്ട്
    ഐശ്വര്യ മുള്ള കുടുംബജീവതവും ആരോഘ്യമുള്ള ദീര്ഘായുസും ഉണ്ടാവട്ടേ എന്നു പ്രാർത്ഥിക്കുന്നു..
    നാസർ ദുബായ് വടകര

  • @sujathaashok6146
    @sujathaashok6146 4 ปีที่แล้ว

    കൊള്ളാം, രണ്ടാളെയും കാണാന്‍ ഭംഗിയായിട്ടുണ്ട്, വീഡിയോ ഇഷ്ടമായി കേട്ടോ

  • @didheshkumar999
    @didheshkumar999 4 ปีที่แล้ว +10

    ചേട്ടൻ പിണങ്ങി നിൽക്കുന്നത് കണ്ടാൽ ചേട്ടന് മുമ്പ് വല്ല പ്രേമവും ഉണ്ടായിരുന്നെന്ന് തോന്നും, ഉണ്ടായിരുന്നു അല്ലെ... ചേച്ചി ഹാപ്പിയാണ്..... ദീർഘായുസ്സ് ഉണ്ടാകട്ടെ.

  • @latheefettumana5916
    @latheefettumana5916 4 ปีที่แล้ว +3

    Sadosham 😍 very good 👍 Best wishes Aju & Sarida...💐

  • @chitravijesh8486
    @chitravijesh8486 4 ปีที่แล้ว +2

    Very happy to see this ,ajuettan annum innum orupole thanne.sarithechi kooduthal sundari aayittund.made for each other.👌👌👌

  • @ashkuvlogkk1824
    @ashkuvlogkk1824 4 ปีที่แล้ว +2

    രണ്ടാളും പണ്ടേ പൊളി ഗ്ലാമറാണ് അല്ലേ, ഇപ്പോഴും ഒരു മാറ്റവുമില്ല, അജുവേട്ടന്റെ അച്ഛനെയും കണ്ടു. ഇനിയും ഒരുപാട് വർഷങ്ങൾ ഗ്ലാമറായി സന്തോഷത്തോടെ ജീവിക്കാൻ ഞാനും പ്രാർത്ഥിക്കാം. നിങ്ങളും പ്രാർത്ഥിക്കണം. Any way 👍💐😍🌹very nine. Thank you...

  • @drinkandreview3759
    @drinkandreview3759 4 ปีที่แล้ว +25

    ചേച്ചി പറഞ്ഞത് സത്യം ആണ് ഈ വീഡിയോ കണ്ടാൽ അറിയാം ചേട്ടന് മുഖത്തു ഒരു ഭാവവും വരില്ല പണ്ട് അഭിനയിക്കാൻ പോവണ്ട പറഞ്ഞത് ഇത് കൊണ്ടാവും

  • @cheerup9135
    @cheerup9135 4 ปีที่แล้ว +4

    I will be wishing you both on may 3rd anna and sister... That man is so humble seems.... From tamilnadu

  • @gangadharank4422
    @gangadharank4422 3 ปีที่แล้ว +2

    Very nice video. U r looking like a Bollywood actor. Great wedding of great simplicity! Let your married life be happy for many more years with lots of happiness!!

  • @Jpjyoutubechannel
    @Jpjyoutubechannel 4 ปีที่แล้ว

    കിടുക്കാച്ചി കല്യാണ ഫോട്ടോയും വീഡിയോയും വളരെയധികം ഇഷ്ടപ്പെട്ടു ജോയിൻ ചെയ്തു കേട്ടോ തിരിച്ചും പ്രതീക്ഷിക്കുന്നു

  • @marysebastian1437
    @marysebastian1437 4 ปีที่แล้ว +3

    When i watch this roll model couple I feel very happiness in my mind. Ur parents are blessed

  • @rajaramraveendran4909
    @rajaramraveendran4909 4 ปีที่แล้ว +5

    അജു GOOD. പലപ്പോഴും കല്യാണദിവസം നമുക്കു അതു ആസ്വദിക്കാൻ പറ്റില്ല. പിന്നെ എപ്പോഴെങ്കിലും ഇതേപോലെയുള്ള അവസരത്തിൽ അതെല്ലാം ഓർക്കുമ്പോൾ രസകരമായിരിക്കും........

  • @nishab.recipes
    @nishab.recipes 4 ปีที่แล้ว +1

    May God shower all his blessings upon u & your family. Good video & keep posting

  • @minimol5587
    @minimol5587 4 ปีที่แล้ว

    Randupereyum kanaan nalla Bhangiyundallo... Super.God Bless You and Stay Blessed....... Thanks a lot. Second Part Kittiyaal idane.

  • @rafeeplk
    @rafeeplk 4 ปีที่แล้ว +4

    Sarithayude hero father thane ayirikkum lley ,bcos annu father nte dressing supper aa , his looking gentleman

  • @snp-zya
    @snp-zya 4 ปีที่แล้ว +24

    ഇൗ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു😍
    2ലക്ഷം Subscriber's ആയതിൽ അഭിനന്ദിക്കുന്നു👏💞

  • @basheerccj1987
    @basheerccj1987 3 ปีที่แล้ว +1

    നിങ്ങളുടെ സ്നേഹം കണ്ട് കൊതിയൂറുന്നു നിങ്ങൾക്ക് ഒരു പാട് കാലം ഈ സന്തോഷത്തോട് കൂടി ജീവിക്കാൻ ദൈവം അനുഗ്രഹികട്ടെ

  • @faisalmuthireth
    @faisalmuthireth 4 ปีที่แล้ว +1

    നിങ്ങളുടെ നല്ല മനസിന്‌ നന്ദി.... കല്യാണം കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം... ഇന്നും എന്നും സന്തോഷമായി ജീവിക്കാൻ ദൈവത്തിന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകട്ടെ....

  • @apatrioticcitizen5112
    @apatrioticcitizen5112 4 ปีที่แล้ว +5

    You both are a cute couple!!!! Loved the sweet video.

  • @ranisuresh4640
    @ranisuresh4640 4 ปีที่แล้ว +3

    Aju & Saritha Happy 17 th Wedding anniversary loving you both from Dubai 🙌🌷🌷

  • @bismiaugustine2543
    @bismiaugustine2543 4 ปีที่แล้ว +1

    Congratulations aju chettan nd saritha , 2 lakh subscribers 🌷🌷🌷🌹🌹🌹: super

  • @binusunil9054
    @binusunil9054 4 ปีที่แล้ว +1

    Superb video. Nice memories. I would definitely like to meet you whenever I come to Kerala. Need to speak to you personally and do some cooking videos with you. I too enjoy cooking. Will definitely share good recipes with you.

  • @prasadak5862
    @prasadak5862 4 ปีที่แล้ว +51

    കല്യാണ ചെറുക്കനെ ഒരുക്കുന്ന സീൻ കണ്ടപ്പോൾ വെറുതെ പറക്കും തളികയിലെ ആ സീൻ ഓർത്തു വെറുതെ ചിരിച്ചു പോയി

  • @raseenarasi9173
    @raseenarasi9173 4 ปีที่แล้ว +5

    അയ്യേ പണ്ടത്തെ സരിതേച്ചിയെ കാണാൻ സ്റ്റൈൽ കുറവാ. ഇപ്പൊ very cute. സൂപ്പർബ്. അജുവേട്ടൻ വലിയ മാറ്റമൊന്നുമില്ല. അന്നും ഇന്നും ഒരേപോലെ.

  • @salimponnus3106
    @salimponnus3106 4 ปีที่แล้ว +1

    കൊള്ളാം അടിപൊളി പഴയ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് സൂപ്പർ ട്ടോ

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว +1

    വിവാഹമംഗളാശംസകൾ ഇനിയും ഒരുപാട് നാൾ സന്തോഷത്തോടെ ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹം ഉണ്ടാകട്ടെ

  • @femibenny2360
    @femibenny2360 4 ปีที่แล้ว +4

    Adipoli. Thank you so much. My parents were so happy to talk to you. This was our first time talking to a TH-camr. Thank you so much.

  • @nasaramlath8865
    @nasaramlath8865 4 ปีที่แล้ว +100

    സർഗത്തിലെ കുട്ടൻ തമ്പുരാൻ പോലെയുണ്ട്

    • @maheshmv915
      @maheshmv915 4 ปีที่แล้ว +6

      ആ തോന്നൽ എനിക്കു മാത്രം ആണോന്നു ഞാൻ വിചാരിച്ചു.. വെറുതെ ആയില്ല

    • @anamikaabhinav1244
      @anamikaabhinav1244 4 ปีที่แล้ว

      Ha, ha

    • @harithachandhradhas733
      @harithachandhradhas733 3 ปีที่แล้ว

      😆😁

  • @ajithkarthika3317
    @ajithkarthika3317 4 ปีที่แล้ว

    വിവാഹ വീഡിയോ ഇഷ്ട്ടപെട്ടു. കമന്ററി കലക്കി.
    Nice vlog !

  • @dakshina6869
    @dakshina6869 4 ปีที่แล้ว +1

    Chettayi ayirunnu glamour chechi ipozha nallatu.. God bless your family

  • @rethikakalesh815
    @rethikakalesh815 4 ปีที่แล้ว +3

    നിത്യഹരിത നായകൻ....... അന്നും ഇന്നും ഒരു പോലെ .ചിരി മാത്രം കൂടി ....... സരിത സുന്ദരി ആയി

    • @greeshmabai2449
      @greeshmabai2449 3 ปีที่แล้ว

      സത്യം.. ചേട്ടന് ചിരി കൂടി.. 😃

  • @classfood4425
    @classfood4425 4 ปีที่แล้ว +22

    Hi ചേട്ടായി സുഗാണോ
    നിങ്ങളുടെ എലാ വിഡിയോസും കാണാറുണ്ട് സൂപ്പർ ആണ്

  • @rhythmofnature2076
    @rhythmofnature2076 4 ปีที่แล้ว +1

    Ajuetta congrats for 200k subscribers and keep going on all the best ajuettan, sarithechi and jaggumon 👏👏👏😍😍😍👍

  • @maryfrancis3622
    @maryfrancis3622 3 ปีที่แล้ว +1

    വിവാഹ മംഗളാശംസകൾ നേരുന്നു ഇനിയും ഇതുപോലെ കുറെ പതിനേഴ് വർഷങ്ങൾ ആശംസകൾ നേരുന്നു

  • @NehanNafih
    @NehanNafih 4 ปีที่แล้ว +7

    Hi. അജു ഏട്ടാ congratulations 200k subscribers ആയതിന് ആഘോഷം ഇല്ലേ. ഒരു vedio അതിന് വേണ്ടി ചെയ്തു കൂടെ.. പൊളിക്കും 👍

  • @sudheeshkv687
    @sudheeshkv687 4 ปีที่แล้ว +38

    ചേട്ടന് നേരത്തെ പറഞ്ഞ വീഡിയോ യിൽ പറഞ്ഞപോലെ തന്നെ, കല്യാണ സമയത്ത് വല്യ പ്രായം കാണിക്കണില്ല

  • @gigijacob4897
    @gigijacob4897 4 ปีที่แล้ว

    Adipoli. Randuperum annum innum orupole. Ever green. Stay blessed.

  • @52745666
    @52745666 4 ปีที่แล้ว +1

    Part-2 cd enganem nokky kandu pidichu video itte pattu😃😃😃😍😍

  • @midhunksks4608
    @midhunksks4608 3 ปีที่แล้ว +5

    ഞാൻ ഒരു തൃശ്ശൂർ കാരനാണ് പക്ഷേ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഇപ്പോൾ അടുത്താണ്

  • @mujeent338
    @mujeent338 4 ปีที่แล้ว +16

    കല്യാണത്തിന് വളരെ ഗൗരവം ആണല്ലോ 😉😉🥰

    • @SN-no3gv
      @SN-no3gv 4 ปีที่แล้ว

      Pinagi nilkanapole..alla saritha.mentel hospitel ninnuvanna pole uttu ha ha ha

  • @dreamgirl8796
    @dreamgirl8796 4 ปีที่แล้ว

    Chechi chetta ellaa video's kaaalund ...spr aanttomm ✌👍😍😍😍

  • @kjasnakjasna541
    @kjasnakjasna541 4 ปีที่แล้ว

    Adipoli 😍swarnam oke orupadundalo sarithechi..ethu ethra pavanaa?

  • @ismailpanjarakandy163
    @ismailpanjarakandy163 4 ปีที่แล้ว +4

    അജു ബായ് എന്റെ കല്യണം 2003 ജൂലൈ 27 ആയിരുന്നു ചേച്ചിക്ക് ഒരു മാറ്റവും ഇല്ല അന്നും ഇന്നും ഒരെ ലുക്ക്‌ എന്തായാലും വീഡിയോ കണ്ടു അടിപൊളി മരണം വരെ ഒത്തുരുമിച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @nikkisluv1731
    @nikkisluv1731 4 ปีที่แล้ว +5

    Congratulations aju 😍😍chetta n sarithechi😍😍 ...2 lack sub ayathinu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      Thank you 🙏🙏🙏😍😍😍

    • @Zihaworld
      @Zihaworld 4 ปีที่แล้ว

      @@ajusworld-thereallifelab3597 njn ningale new subscriber aanu to.. കോഴിക്കോട് ഫുഡ്‌ റെസിപ്പി എന്റെ channel l und to

  • @shamsuau1356
    @shamsuau1356 4 ปีที่แล้ว +2

    സൂപ്പർ കല്യാണം ഈസ് നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ

  • @abutirur2618
    @abutirur2618 4 ปีที่แล้ว +1

    വീഡിയോക്ക്‌ intro കൊടുത്ത പോലെ അവസാനം രണ്ടു പേരും കൂടി എന്തേലും ഓർമകൾ പങ്കു വെക്കാമായിരുന്നു. എന്തോ പെട്ടെന്ന് തീർന്ന പോലെ. എന്തായാലും അച്ചനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.

  • @nissamps5083
    @nissamps5083 4 ปีที่แล้ว +6

    നിങ്ങളുടെ നിഷ്കളങ്കത അവതരണ രീതി, സംഭാഷണം അതാ എന്നെ subcriber ആക്കിയ. ദൈവം എപ്പോഴും കൂടെയുണ്ട്

  • @nazimm7438
    @nazimm7438 4 ปีที่แล้ว +3

    രണ്ട് പേരും സൂപ്പർ സരിതക്ക് ഇപ്പോഴാണ് കൂടുതൽ ഭംഗി

  • @annasoloman974
    @annasoloman974 4 ปีที่แล้ว

    Hi അജു എന്ത്‌രസമാണ്, ഒരിക്കൽ കൂടി പഴയകാലം ഓർമിച്ചു പൊയി ടിപ്പിക്കൽ പഴയകാല വീഡിയോ കൾ ഇങ്ങനെയാണ്

  • @shimnaali7969
    @shimnaali7969 4 ปีที่แล้ว +2

    annathe kalyanangal ellam endh rasamayirunu. idhellam kanumbo manassinu vallathoru kulirma.

  • @akhilprakash700
    @akhilprakash700 4 ปีที่แล้ว +3

    Ajuetta എല്ലാവരും കൂടെ 2 lakh subscribers ആയതിന്റെ cake cutting video venotta...😊♥️

  • @rathiravi6198
    @rathiravi6198 4 ปีที่แล้ว +6

    അതേയ് എനിക്ക് നിങ്ങളോട് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട് ട്ടാ.. നിങ്ങളെ 2പേരെയും എനിക്ക് ഭയങ്കര ഇഷ്ടായി.. ഞാൻ ഒരു ദിവസം എത്ര തവണ നിങ്ങടെ വീഡിയോസ് കാണും എന്ന് എനിക്കറിയില്ല.. love u so much.. ദൈവം നിങ്ങളെയും jagguvineyum വീട്ടുകാർ എല്ലാവരെ യും anugrahikkatte

  • @AfraAbdulAziz
    @AfraAbdulAziz 4 ปีที่แล้ว +1

    പെങ്ങടെ കുട്ടി കൃഷ്ണ ഗാഥ എന്ത് ചെയുന്നു ipo?? Cute face... പുതിയാപ്പിള ne ഒരുക്കുന്ന ചടങ്ങ് പണ്ടത്തെ ഫോട്ടോസിലും albums ilum ഒഴിച് കൂടാനും ആവില്ല...
    Super.. ❤️❤️സരിത ചേച്ചിയും ചിരികുന്നില്ലലോ 😃

    • @bini_bharathan
      @bini_bharathan 4 ปีที่แล้ว

      അജു ചേട്ടന്റെ മൂത്ത ഏട്ടന്റെ മോൻ കല്യാണം കഴിച്ചു. 🙂

  • @mayarajesh2798
    @mayarajesh2798 4 ปีที่แล้ว +1

    Ajuveta, Sarita 2003 Marchil aayirunnu Ente Kalyanam. Neenda 17 varsham kadannu poyirikkunnu. Santhosham

  • @shihabudheen.m.pshibu.8857
    @shihabudheen.m.pshibu.8857 4 ปีที่แล้ว +5

    നമ്മുടെ അജു ചേട്ടൻ മാസ്സ് അല്ല
    മരണ മാസ്സ് ആണ് 💪💪💪
    സരിതേച്ചിയു കിടു ആണ് ട്ടോ ✌️✌️✌️

  • @ushawilliam2785
    @ushawilliam2785 4 ปีที่แล้ว +3

    Enjoyed your wedding

  • @sindhuvenugopalan6139
    @sindhuvenugopalan6139 4 ปีที่แล้ว +2

    പറയത്തക്ക മാറ്റങ്ങളൊന്നും രണ്ടാൾക്കും ഇല്ല.
    എന്തായാലും 🎊🎊🎊HAPPY ANNIVERSARY 💐in advance

  • @abhishashamji8491
    @abhishashamji8491 4 ปีที่แล้ว +1

    Super.... Chechi ipola kooduthal sundariiiii😃chettan annum innum orepole aanu😃

  • @shajahanbahrain8290
    @shajahanbahrain8290 4 ปีที่แล้ว +3

    👍 advance Happy wedding anniversary 🎂🎂🍬🌹

  • @babubhai-kl5ce
    @babubhai-kl5ce 4 ปีที่แล้ว +4

    നിങ്ങളുടെ കലൃണത്തിന് പങ്കെടുത്ത ഒരു അനുഭുതി തോന്നി 👍👍

  • @PradeepThayyil
    @PradeepThayyil 4 ปีที่แล้ว

    കൊള്ളാം 👍 👍ചേട്ടൻ look ആയിരുന്നു.

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 ปีที่แล้ว

    Video 👌 . Saritha vannathinu seshamanalle chirikkan thudangiyathu. 😜😍 . Advanced wedding day Wishes 💐💐🙏

  • @sreekasaragod3754
    @sreekasaragod3754 4 ปีที่แล้ว +5

    സൂപ്പർ ചേച്ചി ചേട്ടാ

  • @sindhusindhyau.a.e9392
    @sindhusindhyau.a.e9392 4 ปีที่แล้ว +4

    ചേട്ടനു ഒരു പിണക്കം എനിക്കും feel ചെയ്തു.. 🤪🤪🤪🤪കളിയാക്കിയതല്ലാട്ടോ

    • @hibashanu784
      @hibashanu784 4 ปีที่แล้ว

      വളരെയധികം സന്തോഷം

  • @rrtf8833
    @rrtf8833 4 ปีที่แล้ว

    Randuperum supper..
    Vaikiyaanenkilum Orikkalkoodi payunnu
    "Mangalaashamsakal"
    Jeevidha vazhikal othiri kooduthal maduramullathakatte..

  • @Heavensoultruepath
    @Heavensoultruepath 4 ปีที่แล้ว

    Ippol ithellam kanuka sughamanu.. Ormakal pinnilottu kondu pokum... Superb dear with love & blessings... 🙏👍✌💐🌟

  • @sobhaachusworld8695
    @sobhaachusworld8695 3 ปีที่แล้ว +3

    nice couple ,made for each other...

  • @manikkuttanmanimani7265
    @manikkuttanmanimani7265 4 ปีที่แล้ว +79

    വെറുതെ അല്ല ചേട്ടൻ നല്ല ഗ്ലാമർ ആയിരുന്നു അല്ലേ

  • @appusatheesh5373
    @appusatheesh5373 4 ปีที่แล้ว +1

    ഇന്നാണ് കണ്ടത് കല്യാണവിഡിയോ വളരെ അധികം നന്നായിരിക്കുന്നു പിന്നെ എന്താണ് പറയുക ആചാരങ്ങൾ അന്നും ഇന്നും ഒരുപോലെ തന്നെ.

  • @SmartThings2
    @SmartThings2 4 ปีที่แล้ว +1

    Aju chetta ningde videos kand athil adit aayipoyi oru rakshem illa tta ellaa videosum kandu soooper

  • @sreekuttysreelatha8433
    @sreekuttysreelatha8433 4 ปีที่แล้ว +3

    Endayalum 2 half illanje kashttayi. Annalum sarillatto. Olladu ishttayitto

  • @nandhasview
    @nandhasview 4 ปีที่แล้ว +3

    Adichu makkale adichu 2lak sub👍👍👍🙏🙏🙏

  • @sherlyjoseph4104
    @sherlyjoseph4104 4 ปีที่แล้ว

    Chettan superato....nalla glmr aarunnu annum... Sarithechi ann chettante athra varillato...inn chechi powliya...kiduva...pinne gold kure undallo chechiye..athoke ipo undo? Annathe designs oke rasamund..undenkil ath kaanikkane

  • @colourshouse4818
    @colourshouse4818 4 ปีที่แล้ว +1

    Congratulations on 200k subscribe,
    All the best for the future
    Thank you 👏👏👏