Elephant featured in this video is not CHILLI KOMBAN, sorry for the mistake & special thanks to @aanatthaara and @ abhijithwarrier6500 for pointing out my mistake🙏
@@comewithmejafar3362 thank you bro♥️. ഇവിടെ ഒരാൾക്ക് 2500 രൂപയിൽ താഴെയെ ആകുന്നുള്ളൂ ഇതിൽ താമസവും ഭക്ഷണവും പിന്നെ സഫാരിയും ട്രക്കിങ്ങുമെല്ലാം ഉൾപ്പെടുന്ന. ഒരു ഗ്രൂപ്പായി പോയാൽ സാധാരണ ഒരു സ്റ്റേ + ഫുഡ് + സഫാരി ചാർജ്ജ് aad ചെയ്താൽ ഈ റേറ്റ് തന്നെ ആകും. ഫോറസ്റ്റ് സ്റ്റേ പ്രോഗ്രാമുകളിൽ കേരളത്തിലെയും മറ്റു ജില്ലകളിലെയും ഫോറസ്റ്റ് ഡിപാർട്ട്മെൻറ് സ്റ്റൈകളുമായി compare ചെയ്താൽ, kfdc യുടെ പാക്കേജുകൾ സാധാരണക്കാർക്ക് affodable ആകുംവിധം ആണ് അതാണ് ഞാനും അത് ഒപ്റ്റ് ചെയ്യുന്നത്🤩
Bro is getting into wildlife photography proud of you ❤❤❤ süper video expected to see these videos in English and Hindi mode for the peoples other than malayaleesssss
കൊമ്പൻ കൈ പൊക്കി കാണിക്കുന്നത് അതിന്റെ ഒരു ആക്ടിവിറ്റി ആണ്.. ആന വാട പിടിക്കുക എന്നാണ് ഇത് പറയുന്നത്. മനുഷ്യ സാമീപ്യം ഉണ്ടാകുമ്പോൾ മനുഷ്യൻ എത്ര ദൂരെ നിൽക്കുന്നു എന്നു അറിയാൻ ആന ചെയ്യുന്ന പ്രോസസ്സ്
@abhijithwarrier6500 thank you bro🙏 ചില്ലിക്കൊമ്പൻ അല്ലേ അത്? ബ്രോ sure ആണോ? അവൻ ആ ഭാഗത്തുണ്ട് എന്ന് നാട്ടുകാർ പറഞ്ഞിരുന്നു, അതാ ധൈര്യമായി അവന്റെ പേരുപറഞ്ഞത്.
@@Aanatthaara thank you ചേട്ടാ, ചില്ലിക്കൊമ്പൻ ആ ഭാഗത്തുണ്ടെന്ന് ആളുകൾ പറഞ്ഞിരുന്നു, അതവനാണെന്ന് കരുതിയാണ് ആ പേര് പറഞ്ഞത്. Thank you for correcting me🙏
@@trippingvibes ❤️❤️ ഏതായാലും വീഡിയോ ഒരുപാട് ഇഷ്ടമായി subscribe ചെയ്തു. വീഡിയോയിൽ കാണുന്ന ആനക്ക് അതികം പ്രായം ഇല്ല. ചില്ലിക്കൊമ്പൻ അൽപ്പം പ്രായം കൂടിയ ആനയാണ്. പിന്നെ നല്ല ആകാരം ആണ്. ഒത്തൊരു ആന. 😊
16:25 മയിലിനെ കണ്ടില്ലേ. സാധാരണ ട്രാവൽ vlogs il നിന്ന് വിത്യസ്തമായി ഈ വീഡിയോ കണ്ടാൽ അങ്ങോട്ടുള്ള ട്രിപ്പ് പ്ലാൻ ചെയ്യാൻ ആകും എന്നുള്ളത് വലിയ കാര്യം. Stay, price, timing, booking ഇതെല്ലാം ഉൾപെടുത്തിയത്തിന് നന്ദി.
@@trippingvibes ഞങ്ങൾ വന്ന അതിന്റെ തൊട്ടു മുൻപത്തെ ദിവസം ആയിരുന്നു കടുവ വന്നെ അതു കാരണം സകല മൃഗങ്ങളും കണ്ടം വഴി ഓടി..അവിടുത്തെ night താമസം ആ പൊളി.. ഫുഡ് ഒക്കെ വേറെ ലെവൽ ആയിരുന്നു
മലമുഴക്കി വേഴാമ്പൽ കേരളത്തിന്റെയും,അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷി ആണ്. പെൺ വേഴാമ്പൽ സ്വന്തം കാഷ്ഠം,തൂവൽ എന്നിവ കൊണ്ടാണ് കൂട് അടയ്ക്കുന്നത്. കുഞ്ഞ് വിരിഞ്ഞതിനുശേഷം പെൺ വേഴാമ്പൽ പുറത്ത് വരുന്നു. പിന്നെ രണ്ട് പേരും കുഞ്ഞിന് തീറ്റ കൊണ്ട് കൊടുക്കുന്നു.
Elephant featured in this video is not CHILLI KOMBAN, sorry for the mistake & special thanks to @aanatthaara and @ abhijithwarrier6500 for pointing out my mistake🙏
Ithokke sredhikkande Ambane 😂
@@anishkanand9011 ഇനിയങ്ങോട്ട് ശ്രദ്ധിച്ചോളാം അണ്ണാ😅
സൂപ്പർ വീഡിയോ ഓരോ കാഴ്ചകളും നേരിൽ കണ്ട പോലെ 👌👍👍👍
@@pradeepv.a2309 thank you 😇🙏
ചില്ലി കൊമ്പൻ visuals കിടിലൻ ബ്രോ ❤.. Video and presentation quality 👌.. keep rocking ✌️
@@JourneysofSanu Thank you bro🫶🏻
മലയാളികളുടെ discovery channel ❤
@@RanjithRaman-f5m thanks a lot😀😀😀
നല്ല വിവരണം... ഏറെ ഇഷ്ടപ്പെട്ടു നിങ്ങളുടെ videography...
@@locomotive thank you 🙏
Nice
@@malayali3965 thank you
നല്ല അടിപൊളി vlog 👍👍👌
@@renjithpanthalloor thank you so much🙏😇
Very good presentation with precision
@@sakthydharanmangatjanardha5405 thank you for your encouraging words 🙏
Must watch videos.. my favorite channel ❤
@@ak_beatburst thank you da
Excellent content nd description ❤
Thank you sir
നല്ലൊരു വിഡിയോ ആയിരുന്നു
@@premjithparimanam4197 thank you bro🙏
Excellent video
@@gumamashawararao5537 thank you 😇
Nalla video chetta 👏🏽👏🏽👍🏿🥰
@@seethetravel3291 thanks a lot bro♥️🤩
@@trippingvibes 🥰
Fabulous fantastictastic buddy
Thank you buddy
Bro... സാധാരണക്കാർക്കും കൂടി പറ്റിയ stay കൾ കൂടി പരിചയപെടുത്തണം...
വീഡിയോ നന്നായിട്ടുണ്ട് ❤️❤️❤️👍
@@comewithmejafar3362 thank you bro♥️. ഇവിടെ ഒരാൾക്ക് 2500 രൂപയിൽ താഴെയെ ആകുന്നുള്ളൂ ഇതിൽ താമസവും ഭക്ഷണവും പിന്നെ സഫാരിയും ട്രക്കിങ്ങുമെല്ലാം ഉൾപ്പെടുന്ന. ഒരു ഗ്രൂപ്പായി പോയാൽ സാധാരണ ഒരു സ്റ്റേ + ഫുഡ് + സഫാരി ചാർജ്ജ് aad ചെയ്താൽ ഈ റേറ്റ് തന്നെ ആകും. ഫോറസ്റ്റ് സ്റ്റേ പ്രോഗ്രാമുകളിൽ കേരളത്തിലെയും മറ്റു ജില്ലകളിലെയും ഫോറസ്റ്റ് ഡിപാർട്ട്മെൻറ് സ്റ്റൈകളുമായി compare ചെയ്താൽ, kfdc യുടെ പാക്കേജുകൾ സാധാരണക്കാർക്ക് affodable ആകുംവിധം ആണ് അതാണ് ഞാനും അത് ഒപ്റ്റ് ചെയ്യുന്നത്🤩
Nice videography macha,... 👏👏👏
@@navasnk7097 thank you aliya
Nice video ❤❤❤❤
Thank you
Your Content deserve 2 M subscibers bro... You are doing great.. Keep going.. 🥰🥰
@@MagnusKarlson99 Thank you for the kind and encouraging words bro🙏. Slowly and steadily working towards that goal🥰🤩
Nice❤❤❤
Thank you ♥️♥️♥️
Nice sir🎉
Thank you bro
Superb 🎉🎉🎉🎉
@@mercyjoseph4376 Thank you 🙏🫶
ഭാഗ്യവാൻ... വേഴാമ്പലിനെ ഇത്രയും ഗംഭീരമായി കണ്ടല്ലോ നിങ്ങൾ..
ഈ വീഡിയോയിലൂടെ ഞങ്ങളും കണ്ടു. തന്ക്സ് മച്ചാ 🥰🙏
@@rajeevravi4924 Thank You മച്ചാ♥️♥️♥️
Super bro
@@Aswin-vy2jc thank you bro
Bro is getting into wildlife photography proud of you ❤❤❤ süper video expected to see these videos in English and Hindi mode for the peoples other than malayaleesssss
@@midhunbabu1232 Thank you aliya, will work on an English version soon♥️
Wooow deep into the greeen..❤.. love your videos dr🎉
@@ak_beatburst 🍻🍻🍻
കൊമ്പൻ കൈ പൊക്കി കാണിക്കുന്നത് അതിന്റെ ഒരു ആക്ടിവിറ്റി ആണ്.. ആന വാട പിടിക്കുക എന്നാണ് ഇത് പറയുന്നത്. മനുഷ്യ സാമീപ്യം ഉണ്ടാകുമ്പോൾ മനുഷ്യൻ എത്ര ദൂരെ നിൽക്കുന്നു എന്നു അറിയാൻ ആന ചെയ്യുന്ന പ്രോസസ്സ്
@@rajeevravi4924 ആനകളെക്കുറിച്ച് പുതിയ ഒരു അറിവുകൂടി ഷെയർ ചെയ്തതിനു വളരെ നന്ദി♥️🙏
❤super❤
@@chandrank1672 Thank you 🙏
Nicee❤
@@itsmeharithha thank you 🫶
Pro level
Thank you aliya
😇 nice
@@KGF-ge2tn Thank you 😇
അടിപൊളി വീഡിയോ 👌👌👌👌
Bro ഏതാ ക്യാമറ ഉപയോഗിക്കുന്നത്
@@forframes Thank you bro, Nikon Z30 & iPhone 13 aanu bro ithil use cheythekunne
Nice video bro❤
@@malludronetraveller thank you bro♥️
👌👌♥️
@@viniaseem thank you 🙏🙏🙏
👍🏻
@@nowfal.y9001 🙏
😍😍😍😍😍
@@SanoopV-wg6dw 😍😍🙏
🥰🥰👌
@@shabee143 😇🙏🙏
❤❤❤❤
🥰🥰
❤
♥️♥️
Bro.. വീഡിയോ സൂപ്പർ ആയിട്ടുണ്ട്👍🏻👍🏻👌🏻
പക്ഷെ അത് ചില്ലികൊമ്പൻ അല്ല.. വേറെ ആനയാണ്..
@abhijithwarrier6500 thank you bro🙏 ചില്ലിക്കൊമ്പൻ അല്ലേ അത്? ബ്രോ sure ആണോ? അവൻ ആ ഭാഗത്തുണ്ട് എന്ന് നാട്ടുകാർ പറഞ്ഞിരുന്നു, അതാ ധൈര്യമായി അവന്റെ പേരുപറഞ്ഞത്.
@@abhijithwarrier6500 bro thank you for correcting me🙏, correction card uploaded cheythitund👍
Bro ninghalde camera eethaa😊
@@noothing2173 ബ്രോ, Nikon Z30 & iPhone 13
നല്ല അവതരണം വീഡിയോ ഇഷ്ടമായി. പക്ഷെ സുഹൃത്തേ അത് ചില്ലിക്കൊമ്പൻ അല്ലട്ടൊ.
@@Aanatthaara thank you ചേട്ടാ, ചില്ലിക്കൊമ്പൻ ആ ഭാഗത്തുണ്ടെന്ന് ആളുകൾ പറഞ്ഞിരുന്നു, അതവനാണെന്ന് കരുതിയാണ് ആ പേര് പറഞ്ഞത്. Thank you for correcting me🙏
@@trippingvibes ❤️❤️ ഏതായാലും വീഡിയോ ഒരുപാട് ഇഷ്ടമായി subscribe ചെയ്തു.
വീഡിയോയിൽ കാണുന്ന ആനക്ക് അതികം പ്രായം ഇല്ല. ചില്ലിക്കൊമ്പൻ അൽപ്പം പ്രായം കൂടിയ ആനയാണ്. പിന്നെ നല്ല ആകാരം ആണ്. ഒത്തൊരു ആന. 😊
@@Aanatthaara Thank you chetta, videoyil correction card upload cheyyukayaanu, once again thank you for pointing out my mistake 🙏
അട്ടയില്ലേ ഉണ്ടായിരുന്നു 20 വർഷം മുമ്പെ റൂമിൽ വന്നാൽ കുറെ എണ്ണം ഒറ്റ മുളിയൽ കൊരങ്ങനെ കണ്ടുവോ... ഏറ്റവും ഉയരമുള്ള മരത്തിൽ അവന്നുണ്ടാവും
അട്ടയുണ്ടായിരുന്നു പക്ഷേ ഈ പറഞ്ഞ കുരങ്ങാം കണ്ടില്ല
STay cheyanulla KDFC LINK SEND
BOOKIG
nelliyampathy.kfdcecotourism.com/
Kannil nokiyathu kond manasilakan pati
@@praveenjose2452 😇👍
16:25 മയിലിനെ കണ്ടില്ലേ.
സാധാരണ ട്രാവൽ vlogs il നിന്ന് വിത്യസ്തമായി ഈ വീഡിയോ കണ്ടാൽ അങ്ങോട്ടുള്ള ട്രിപ്പ് പ്ലാൻ ചെയ്യാൻ ആകും എന്നുള്ളത് വലിയ കാര്യം.
Stay, price, timing, booking ഇതെല്ലാം ഉൾപെടുത്തിയത്തിന് നന്ദി.
@@dibinkthomas3498 പേരിനുപോലും ഒരു മയിലിനെ കണ്ടില്ല😅.
Thank you for the kind words🙏😇
ഞങ്ങൾ അവിടെ പോയിട്ടുണ്ട് കിടു ആ.. ഒരു കടുവ കാരണം നല്ല പണി കിട്ടി
@@swapnasancharikl05 സ്ഥലവും അവരുടെ സർവീസും എല്ലാം അടിപൊളിയ, നിങ്ങൾ പോയപ്പോൾ കടുവയെ കണ്ടിരുന്നോ?
@@trippingvibes ഞങ്ങൾ വന്ന അതിന്റെ തൊട്ടു മുൻപത്തെ ദിവസം ആയിരുന്നു കടുവ വന്നെ അതു കാരണം സകല മൃഗങ്ങളും കണ്ടം വഴി ഓടി..അവിടുത്തെ night താമസം ആ പൊളി.. ഫുഡ് ഒക്കെ വേറെ ലെവൽ ആയിരുന്നു
@@swapnasancharikl05 ഞങ്ങൾക്കും കാട്ടിൽ ആകെ കട്ടിയെ മാത്രമേ കാര്യമായി കിട്ടിയുള്ളൂ, ബാക്കി എല്ലാം റോഡിലും നൂറടിയിലുംവെച്ച് കണ്ടതാ
മലമുഴക്കി വേഴാമ്പൽ കേരളത്തിന്റെയും,അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷി ആണ്. പെൺ വേഴാമ്പൽ സ്വന്തം കാഷ്ഠം,തൂവൽ എന്നിവ കൊണ്ടാണ് കൂട് അടയ്ക്കുന്നത്. കുഞ്ഞ് വിരിഞ്ഞതിനുശേഷം പെൺ വേഴാമ്പൽ പുറത്ത് വരുന്നു. പിന്നെ രണ്ട് പേരും കുഞ്ഞിന് തീറ്റ കൊണ്ട് കൊടുക്കുന്നു.
@@anithakt8378 thank you for the info🙏
@@trippingvibes 🙂
Bro ath chilli komban alla😅
Ath pinnedanu bro manasilaaye, thettupatti ennoru comment comment boxinte topil pin cheythitund. Pinne description lum time line sahitham mentioncheythitund😇
❤❤❤
Thank you aliya
❤
@@sarathshaji581 🥰🫶
❤
@@muhammedsinantk6561 🫶🫶🫶