Thesni Khan - 04 | Charithram Enniloode | Thesni Khan | Safari TV
ฝัง
- เผยแพร่เมื่อ 4 ธ.ค. 2024
- Thesni Khan - 04 | Charithram Enniloode | Thesni Khan | Safari TV
#safaritvsancharam #sancharam #safaritv #safari #santhoshgeorgekulangarasafaritv #santhoshgeorgekulangara #sgk #charithram_ennillode #lifestory #realstory #thesnikhan #actress #actresslife #malayalamfilmindustry #storybehindfilmindustry #indianfilmactress
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same - บันเทิง
ഒറ്റ ഇരിപ്പിനു 4 എപ്പിസോഡും ഇരുന്നു കണ്ട ഞാൻ..
പഴയ കാലത്തെ സിനിമരീതികളും, സംഭവങ്ങളും ഒക്കെ മനസ്സിലാക്കാൻ ശ്രീമതി തെസ്നിയുടെ വാവരണങ്ങളിലൂടെ സാധിക്കുന്നു. അവർക്ക് കൂടുതൽ നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു
വിവരണങ്ങൾ
She is a gem💎
എന്തുമാത്രം കഷ്ടപ്പെടുന്ന കാലഘട്ടം.
ആന അലറലോടലറൽ എന്ന സിനിമയിൽ തസ്നിചേച്ചിക്കു നല്ലൊരു വേഷമായിരുന്നു ലഭിച്ചത്. പക്ഷെ സിനിമ വിജയിചില്ലാതോണ്ട് കഥാപാത്രം ശ്രദ്ധിക്കപ്പെട്ടില്ല..
❤ನಿಮ್ಮ ಎಪಿಸೊಡ್ ದಿನವು ನೋಡುತ್ತಾ ಇದ್ದೇನೆ ತಂಬಾ ಚೆನ್ನಾಗಿ ಮೂಡಿಬರ್ತಾಇದೆ ಸಂತೋಷ ಧನ್ಯವಾದಗಳು ❤❤❤❤❤❤
പ്രായം തളർത്താത്ത യവ്വനം
True
കല്യാണം കഴിക്കാത്തതു കൊണ്ടാ
Nannayittund 👌👍🤗💙🤗👍👌
Ennum nanmakal assal role aanu..cinema um..super alle❤❤❤❤
Oru pad karyangal ariyan kazhinju Beena and thesni radu perudeyum friendship yeppozhum nila nilkkatte
സാർ,
ഇങ്ങനെ ഉള്ളവർ പ്രോഗ്രാമിൽ വരണം..❤
Waiting for next episode ❤
My favourite Heroine ❤❤❤
👍
മൂന്നാം പക്കത്തിലെ കുട്ടിയെ ഞങ്ങൾ ഓർക്കുന്നില്ല.മാഡത്തിനെ ഓർക്കുന്നുണ്ട്, എവിടെ കണ്ടാലും അറിയും.
കല്പന ചേച്ചിയുടെ റോൾ ഇവർക്ക് കൊടുക്കണം, ഇവരെ വ്യഭിചാരി റോൾ കൊടുത്ത് ടൈപ്പ് കാസ്റ്റ് ആക്കുന്നു
❤
സിനിമാകരുടെ ദാരിദ്ര്യം കേൾക്കാൻ വയ്യ സന്തോഷ്
നല്ല വെറൈറ്റി സബ്ജക്ട് കൊണ്ട് വാ
KelkunVar und bro
Athe
എനിക്ക് കേൾക്കണം
എനിക്കും കേൾക്കണം@@jojomj7240
സിനിമ കോടികൾ കോയ്യുന്നവരുടെ മാത്രം അല്ല ഇതുപോലെ ഉള്ളവരുടെയും കൂടിയാണ്.കഷ്ടങ്ങളിലൂടെ കടന്നു വന്നവരെയും കേൾക്കുക 😊
എന്താ ഗോഡ് ഫാദർ നെ പറ്റി പറയാത്തത് എന്ന് നോക്കി ഇരിക്കയിരുന്നു ഞാൻ 🥰
അനർഗളം ഒഴുകുന്ന വാക് ധോരണി ❤️❤️
❤❤❤