ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ യഥാർഥ വസ്തുത സി രവിചന്ദ്രൻ വിവരിക്കുന്നു by C Ravichandran

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 24

  • @cheriancgeorge1807
    @cheriancgeorge1807 3 หลายเดือนก่อน

    sariyaya nireekshanam

  • @cheriancgeorge1807
    @cheriancgeorge1807 3 ปีที่แล้ว +1

    രവിചന്ദ്രൻ കൊള്ളാം. ബിഗ് സല്യൂട്ട്

  • @linojohn989
    @linojohn989 2 หลายเดือนก่อน

    Rc❤

  • @renjithg1449
    @renjithg1449 3 ปีที่แล้ว +7

    Bose is a real hero

  • @rajanvelayudhan7570
    @rajanvelayudhan7570 3 ปีที่แล้ว +6

    സുഭാഷ് ചന്ദ്ര ബോസിന്റെ സ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒന്നാമതു തന്നെ.

  • @jksenglish5115
    @jksenglish5115 3 ปีที่แล้ว

    Really enlightening

  • @krishnadasrajagopalan327
    @krishnadasrajagopalan327 3 ปีที่แล้ว +1

    My god

  • @libinkl2906
    @libinkl2906 2 ปีที่แล้ว

    INA ❤❤❤

  • @gopalakrishnanappu2025
    @gopalakrishnanappu2025 2 ปีที่แล้ว +1

    ബോസിന്റെ പ്ലാൻ വിജയിച്ചിരുന്നു എങ്കിൽ നമ്മുടെ രാജ്യംവിഭജിക പെടില്ലായിരുന്നു

  • @santhoshkalarickal5254
    @santhoshkalarickal5254 ปีที่แล้ว

    ശെരിക്കും ആറ്റലി അങ്ങനെ പറഞ്ഞാരുന്നോ 😂😂😂😂😂😂 ചെറിയ ഒരു പങ്ക് 😂😂😂... ചിരിച്ചു ഊപ്പാട് വന്നു

  • @bijoshkk
    @bijoshkk 3 ปีที่แล้ว +3

    britten india vidan karanam subash chandraboseum INA vahicha panke

  • @rajValath
    @rajValath 3 ปีที่แล้ว +3

    British were culturally a notch above other Europeans. That is why Marx found refuge there instead of Germany or France.
    There are several reasons cited for the indian freedom. The economic collapse after war, pressure from Roosevelt and Trueman, the Mumbai naval mutiny and of course Gandhi. There should be no doubt that Gandhi had influenced the British to the point that all in the Parliament except Churchil and Amery stood for a free india with a strong support from British civil society.
    It is stupid to assume Bose 's army would impact on Britain and allies when Britain had never failed in any power show. Be it Napolean, or Dutch, or Spanish armada, France after Napolean, or the Germany in war 1. Bose's NE capture with the help of Japan would have been in vain once they finished off the mighty Garmany and Japan.
    It is also stupid to think of makng alliances like what Bose did- especially being a civil service topper-- with Germany. The Germany, who in disdain of versailles treaty, build military, in contravention of Russian treaty attacked Russia etc.
    PS: The brilliant Germans have ditched Hitler and a recent poll indicated 95 % see him an abomination. Still our brown fascists are obsessed with him like their founders. Gujarat text books have content hailing Hitler.

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 3 ปีที่แล้ว +2

    ചേട്ടന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട്, നെഹ്‌റു വിന്റെ പ്രാധാന്യം കുറച്ചു കാണിച്ചു, സംഘപരിവാറിന് ചൂട്ടുപിടിക്കുന്നു

    • @real-man-true-nature
      @real-man-true-nature 2 ปีที่แล้ว +5

      വടക്കുനോക്കിയന്ത്രം താങ്കൾ

    • @sdeepak2753
      @sdeepak2753 2 หลายเดือนก่อน +1

      😂😂 sudu vaa alleda

  • @maxigensystems7337
    @maxigensystems7337 3 ปีที่แล้ว +2

    നെഹ്റുവിന്റെ അന്തർ ലീലകളെ പറ്റി അറിയുന്നവർ നെഹ്റുവിനെ വെറുക്കും. താങ്കൾ എത്ര നെഹ്റുവിനെ പുകഴ്ത്തി പറഞ്ഞാലും നാറ്റം പോകില്ല...

    • @AbdulRahim-ni2ys
      @AbdulRahim-ni2ys 3 ปีที่แล้ว +2

      സ്വന്തമായി ആണത്തോടെ ഒരു ഐഡി പോലും ഇല്ലാത്ത നീയാണോ, നെഹ്‌റുവിനെ കുറിച് പറയുന്നത്

  • @maxigensystems7337
    @maxigensystems7337 3 ปีที่แล้ว

    അദ്ദേഹം 1945 ൽ മരിച്ചിരുന്നു എന്ന് താങ്കൾ പറയുന്നു. അങ്ങിനെയെങ്കിൽ ഗുംനാമി ബാബാ എന്ന പേരിൽ യുപിയിൽ രഹസ്യമായി നേതാജി എന്തിന് താമസിച്ചു? എന്തിന് വേണ്ടി? ആർക്ക് വേണ്ടി? ആരെ ഭയന്ന്?