Don't know why..🔴 , most of the female directors in mollywood only makes movies about political satire against patriarchy ...there is no fresh or creative contents made by them..... its very pathetic to say #justasking (also it will be the reason why they aren't getting much opportunity out of acting)
ഇതിൽ ആൺ കഥാപാത്രങ്ങളെ കാണിച്ചത് മോശമായിട്ടാണ്..... ഇതെങ്ങാനും ശ്രീ കഥാപാത്രങ്ങളെ മോശമായി കാണിച്ചാൽ... ഇതിൽ അഭിനയിച്ചവർ തന്നെ വന്ന് സിനിമയെ പറ്റി കുറ്റം പറയും😅 😅
Better movie compared to B 32 muthal 44 vare...... ആ മൂവിയിൽ വരുന്നവർ പോകുന്നവർ... മുതിർന്നവർ, കുട്ടികൾ എല്ലാ...ആണുങ്ങളെയും ഒരു തരം സ്ത്രീ വിരുദ്ർ ആയി ആണ് കാണിക്കുന്നത്......
നാളെ ഒരു മില്യൻ ആവാൻ പോകുന്ന റിവ്യൂ പുഷ്പാ.... പക്ഷെ ജെനുവിന് ആയി റിവ്യൂ പറഞ്ഞില്ലേ എല്ലാം താഴെ പോകും... വർഷങ്ങൾ ശേഷം.. പോലെ പല പടവും അടിപൊളി എന്ന് പറഞ്ഞിട്ട് ഒന്നിനും കൊള്ളാത്ത അവസ്ഥ ആണ്
Theatre expirience must ചെയുന്ന ചില സിനിമകൾ ഉണ്ട്..... വർഷങ്ങൾക് ശേഷം ഞാൻ ottyil ആണ് കണ്ടത് ബട്ട് ഒരു തവണ എന്തായാലും ട്രൈ ചെയ്യാവുന്ന ഒരു പടം ആയിട്ട് തന്നെ ആണ് തോന്നിയത് ബട്ട് ഇതിനേക്കാൾ ബോർ അടിച്ചത് ഹൃദയം ആയിരുന്നു cringe pro max aayittu ഒകെ ആയിരുന്നു തോന്നിയത് personaly ഹൃദയം എനിക്ക് നല്ല ബോർ അടിച്ചു ക്ലൈമാക്സ് വരെ ഒന്നും കാണുവാനെ തോന്നിയില്ല.... ടീവിയിൽ ആയിരുന്നു ഹൃദയം കണ്ടത് ബട്ട് ഈ സിനിമ എന്ത് കൊണ്ട് തിയേറ്ററിൽ പോസിറ്റീവ് നേടി 50 croce അടിച്ചു cringe എന്നാ അഭിപ്രായം പോലും theatre response ആയിട്ട് ഞാൻ കെട്ടിരുന്നില്ല.... ഇതിനാണോ പോസിറ്റീവ് കിട്ടിയത് എന്ന് ചിന്തിച് പോയി തിയേറ്ററിൽ കണ്ടവർക്കു എന്ത് കൊണ്ട് ഇഷ്ടപ്പെട്ടു cringe ആയി തോന്നിയില്ല എന്ന് ഞാൻ ചിന്തിച്ചു പോയി......ഈയിടെ കിഷ്കിണ്ട കണ്ടം ഞാൻ ഫ്രണ്ട്‌സ് ആയിട്ട് തിയേറ്ററിൽ കണ്ടു... എനിക്ക് ഇഷ്ടപെട്ടു..... ബട്ട് ഞാൻ ഇത് വീട്ടുകാർക്ക് ടീവിയിൽ കാണിച്ചു കൊടുത്തപ്പോൾ അവർക്കു ഒട്ടും ഇഷ്ടം ആയില്ല.... എന്നോട് ചോദിച്ചു നീ അല്ലെ പറഞ്ഞെ ദൃശ്യം ലെവൽ ക്ലൈമാക്സ് ആണ് എന്ന് ഇത് ദൃശ്യത്തിന്റെ അത്ര പോലും ഇല്ലാലോ എന്നാണ് ചോദിച്ചത്....😮
@AdhilAzeez-rq4gr ദൃശ്യം ലെവലോ കഷ്ട്ടം എന്ത് തേങ്ങ ഉണ്ട് അതിൽ ഉത്തരം എന്ന സിനിമ എടുത്തു അതുപോലെ ചെറിയ മാറ്റം വരുത്തി എടുത്തു വെച്ചു കുറെ ഹൈപ്പ് കൊടുത്തു ആളെ പറ്റിച്ചത് അല്ലാതെ വേറെ എന്ത് ഉണ്ട് അതിൽ..
@@AMMAGOD-s3r പക്ഷെ ആ ലെവൽ അഭിപ്രായം ആയിരുന്നു വന്നത് കുറെ പേര് ആ രീതിയിൽ ഉള്ള അഭിപ്രായം പറഞ്ഞിരുന്നു അതുകൊണ്ട് കൂടിയാണ് ഞാൻ കാണാൻ പോയത് .... ഇപ്പൊ ശുഷ്മദർശിനിക്കും അങ്ങനെ ഉള്ള അഭിപ്രായം വരുന്നുണ്ട് ഇനി ott verumbol എന്ത് ആകുമോ എന്തോ
Excellent review, as you said the first story is very bad , all the others are I very interesting, Urvashi’s story is the best. Her acting is excellent.
Pushpa 2 makers കോടികൾ ഇറക്കിയിട്ടുണ്ട് എല്ലാ major reviewers/youtubersneകൊണ്ട് positive review ഇറക്കാൻ. Annan ഒന്നെങ്കിൽ positive ഇടും അല്ലെങ്കിൽ nice ആയിട്ട് ഒഴിയും.
എല്ലാവരും ഇപ്പൊ kok ൻ്റെ വരവ് നോക്കി ഇരിക്കുവായിരിക്കും😂😂😂 മിക്കവാറും ഇന്ന് kok ട്രെൻ്റിങ് ആവും 🎉
😂
പുഷ്പ യുടെ saree വാങ്ങാൻ kok അണ്ണൻ കല്യാൺ സിൽക്സ് കേറിയത് ആയി റിപ്പോർട്ട് 🔥🔥
😂
😂😂
🤣🤣🤣
Aadi sale alle Raju ettan offer koduth kannum😂😂
ആടി മാസം കഴിഞ്ഞ് 4 മാസം ആയി@@abhisheks9639
ചുവന്ന ബ്ലൗസ് ചിലപ്പൊ ready made കിട്ടി കാണില്ലായിരിക്കും.. Stich ചെയ്തോണ്ടിരിക്കുവായിരിക്കും.. അതാ late ആകുന്നെ
പുഷ്പ റിവ്യൂ വന്നോ എന്ന് നോക്കാൻ വന്നവർ ഉണ്ടോ 😂😂
Ya
undee
costume idaan poyekkuvaa..ipo varum 😁
ഞാനൊരു 10,12 തവണ വന്നു നോക്കി...ഇനിയും നോക്കും 😒
Yes...😂
പുഷ്പ റിവ്യൂ കാണാൻ വെയിറ്റ് ചെയ്യുന്നവർ ലൈക് 🤩
nb:- ഇന്ന് ചന്ദനമുട്ടി വെച്ച് പുഷ്പ രാജിനെ ഫയർ ആക്കും 🥵🔥
കേരളം മുഴുവൻ ഇപ്പോ Kaathirickunath For KOK words
സത്യം 😂😂
Kerala motham wait cheyunna one and only kok💥💥 pushpann 2 review 😂
Entho valuth varan und athukond aa ithara delay😅
@@mithunmohana5412 Ennaalum varaan tym aayello Bro😹
@@jojoseph5849 pradeekshich costume kitti kanilla
എടാ മുക്കുത്തി ഒന്നും വേണ്ട, നീ ഇങ്ങ് വന്നേ..ചിരിക്കാനുള്ളതാണ്😂😂😂 ഇന്ന് പുഷ്പ ഫയർ അല്ല, എയറിലാണ് 🤣🤣
😂😂
നാരങ്ങ മാലക്ക് rate കൂടുതൽ ആണ് വെറുതെ അല്ല വൈകുന്നേ
😂
😆
😂
Nnayii ith😂
Orange mala ittu vannitund
സാരി കിട്ടിയില്ലെങ്കിൽ ജനാലയിലെ കർട്ടൻ എങ്കിലും എടുത്തു വാ അണ്ണാ 😂
🤣🤣🤣
Meir
നാളെ പാർട്ടിയില്ലേ പുഷ്പാ!
നാളെ അണ്ണന്റ വക സാരി ഉടുത്തു ബ്ലൗസ് ഇട്ട് ഉള്ള പുഷ്പ review 😁🙌🏻❤️🔥💯
Katta waiting
Waiting Aahnu kuttaah🤣🔥
😂😂😂😂
Kok will get 50k views in 1 min.
All the people in kerala are waiting for his saari review🤣
പുഷപയുടെ അർദ്ധനാരി costume ന് waiting 💥💥💥
അണ്ണൻ സാരി ഉടുത്തോണ്ടിരിക്കയാണ് ഗെയ്‌സ് review ഇപ്പ വരും😌
"INTERNATIONAL മലങ്കൾട്ട് " എന്ന caption ഉം ഇട്ട് അണ്ണൻ വൈകിട്ട് ഒരു വരവ് ഒണ്ട്....😌 Iam waiting പെട്ടെന്ന് ഇട് അണ്ണാ വീഡിയോ
ആരും ബഹളം ഉണ്ടാക്കരുത് പുഷ്പ്പ റിവ്യൂ ഉടനെ ഇടും 😂
നാളെ പുഷ്‌പ്പരാജ്.... Costume കാണണ്ടി വരോ... 😂🤣🤣🤣
Hope we can see that 😄
Padam pottum😂
Padam pottum enne confirm aane. So enthayalum undavum😂
അണ്ണന് 😂ടിക്കറ്റ് കിട്ടുവോ!!
അല്ലുന്റെ ഇടികൊണ്ട് ഫഹദിന്റെ കൊതം കിറും.@@AkhilPBabu-y7k
പുഷ്പയുടെ saree വാങ്ങാൻ കല്യാൺ സിൽക്സിൽ കേറിയ kok നേ പൃഥ്വിരാജ് ഇറക്കി വിട്ടു എന്ന് റിപ്പോർട്ട്🔥🔥🤣
😂
😅
അണ്ണാ
Ulla bhangi okke മതി
പെട്ടെന്ന് video idu
😂😂😂
machane scn😂
😂അയ്യോ അണ്ണൻ kalyan silksil പോയിരിക്കുവാ ഇപ്പൊ വാങ്ങിയാൽ ഇരട്ടി വാങ്ങാം😹😹
റിവ്യൂ ഉടനെ വരും പുള്ളി ഓർഡർ ചെയ്ത സാരി ഞാനാ ഡെലിവറി ചെയ്തത് 👍
Comments about her ❌ Comments about pushpa 2 ✅
കേരളക്കര ഒന്നാകെ കാത്തിരിക്കുന്നു.... അണ്ണാ... എവിടെ...സാരിയും ചുറ്റി വാ.....😂❤
കൊക്കണ്ണാ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നവരെ കാണുന്നില്ലേ..... വേഗം വായോ 🥰🥰🥰🥰🥰🥰
2:45 അണ്ണൻ സാരിയുടുക്കൽ പഠിച്ച് തുടങ്ങിയിരിക്കുന്നു
Iam waiting😂
ഈ വീഡിയോയുടെ വ്യൂസ് കൂടി വരുന്നു 🔥🔥 അണ്ണന്റെ റിവ്യൂന് എന്തൊരു വെയ്റ്റിംഗ് ആണ് 🔥🔥
Kok Annan : "Krishnaetta......oru pattusaree.... വലുത് എടുത്തോ 🫣🫢🫢🤣🤣🤣!!!!! "
പുഷ്പ 2 review waiting ❤
നിന്നു കഥപ്രെസംഗം പറയാതെ പുഷ്പ 2 rewiew ഇടൂ അണ്ണാ പടം കാണണോ വേണ്ടയോ എന്ന് തീരുമാനിക്കണം 😅😅😅😅😅😅😅
കാത്തിരിപ്പിന് വിരാമം.... kok അണ്ണൻ അല്ലു ഫാൻ ആയിരുന്നു 100%
Don't know why..🔴 , most of the female directors in mollywood only makes movies about political satire against patriarchy ...there is no fresh or creative contents made by them..... its very pathetic to say #justasking (also it will be the reason why they aren't getting much opportunity out of acting)
Athinu kazhivu venam, one of the best feminist films in malayalam is made by a male director
@@VargheseLazar-fy1nh Eethu movie
@@VargheseLazar-fy1nhso true
Which movie?
@@VargheseLazar-fy1nh which movie?
Pushpa 2 review nu Costume ഉറപ്പായും mone 😂😂😂, sariyil kok adichu kerum
Guys njn annann idannulla blouse adich kond irikuva ippo varum review
Ulla stitch mathi bro vegam green room ilekk kayattu 😂
@
Blouse adich bro rand cheratta thappa
5 pm aavumbo varum😂😂
37 മറാത്തി ഫെമിനിസ്‌റ്റ് സിനിമയില്‍ അഭിനയിച്ച ആരെയും കണ്ടില്ലല്ലോ, ഉറുമ്പു കടിക്കുന്നതിന്റെ ദോഷങ്ങള്‍ വിലയിരുത്താന്‍😂😂
Innu shoot und. Buzy schedule aanu
@@sarathks1604 Sidh 38 loading
ഇതെന്താ വൈകുന്നേ.. തട്ടിക്കൊണ്ടു വല്ലോം പോയോ 😮😂😂
എല്ലാമുണ്ട് പുഷ്പക്ക്.... ഒന്നുമാത്രം ഇല്ലല്ലോ
Pushpa review vannonnu oro secondum nokkunnathu njan mathramano😂😂😂
എല്ലാമറിയും പുഷ്പക്ക് സാരിയുടുക്കാൻ അറിയില്ല
ആ രശ്മിക നേക്കാൾ നന്നായിട്ട് പുഷ്പസാമി ഉടുത്തിട്ടുണ്ട് 😂
ഇങ്ങേരെ ആരെങ്കിലും ഒന്ന് സാരി ഉടുപ്പിച്ചു കൊടുക്ക് vdo ലേറ്റ് ആകുന്നു
അണ്ണന്റെ പുഷ്പ റിവ്യൂ വെയിറ്റ് ചെയ്യുന്നവർ ഇവിടെ come on🔥❤️😍
Saree ഇല്ലേൽ വേണ്ട കർട്ടൻ ആയാലും mathi
😂😂
ഇന്ന് പെണ്ണുകാണൽ ഒന്നുമല്ല പെട്ടെന്ന് ഇറങ്ങി വാടി പുഷ്പച്ചി 😂😂
😂😂😂😂 കില്ലർ
സംവിധായകനും നിർമ്മാതാവും അറിയാം ഇത് തിയറ്റർ റിലീസിന് വിട്ടാൽ ഈച്ച പോലും കേറില്ലാന്ന്. തന്ത്രപരമായ നീക്കം ആയിരുന്നു OTT relase
😂😂
കല്യാൺ സിൽക്‌സിൽ സാരി വാങ്ങാൻ പോയ അണ്ണനെ പ്രിത്വിരാജ് കെട്ടി ഇട്ടോ 😂
😂😂
അണ്ണാ ബ്ലൗസ് തൈച്ഛ് കിട്ടാൻ വെയിറ്റ് ചെയ്യേണ്ട saree ഉടുത്തു കുങ്കുമോം നീലവും വാരിത്തേച്ഛ് വായോ.. waiting for wildfire🔥
Pushpa2 പടത്തിനേക്കാളും hype review nu😂😂
Pushpa 2 ന് വേണ്ടി വരെ ഇങ്ങനെ wait ചെയ്തിട്ടില്ല😂.... ഇനി എങ്ങാനും റിവ്യൂ ഇല്ലാണ്ട് നിക്കോ😮....ഏയ്യ് 😂
😂😂😂 സത്യം
പുഷ്പ ടീം അണ്ണനെ തട്ടികൊണ്ട് പോയിരിക്കുമോ ഗുയിസ്?
Pushpa 2 ഹൈപിനുള്ള നീതി പുലർത്തിയില്ല.....
ഇപ്പോ അണ്ണന്റെ reviwenu വേണ്ടി waiting ആണ്...
Hypinullath undavanee😂😂
വെയ്റ്റിംഗ് ചെയ്യാൻ വയ്യ അണ്ണാ. 😂ഏതെങ്കിലും സാരി ചുറ്റി കേട്ടിട്ട് വേഗം വാ 😂😂
നിങ്ങൾ wait ചെയ്യുക... Blouse തൈച്ചു കിട്ടില്ല 🥹
സിനിമയിൽ പറയുന്നത് സത്യമാണ്.. തിരുവനന്തപുരത്ത് ആണുങ്ങളിൽ ഇ സംഭവം ഉണ്ട്.. പ്രേത്യകിച്ച് അവിടുത്തെ ഓട്ടോക്കാർ..
So true …
Ithippo pushpa 2 iraghiyathinekal waiting aanello ellarum review nu😂😂🔥
സാരി അടിച്ചു കിട്ടിയില്ലെങ്കിൽ ഒരു മാക്സി ഇട്ടെങ്കിലും ഒന്നു വരാൻ പറ്റ്വോ. .. ഇല്ല അല്ലേ 🥹🥲🥲🥲
Kok is missing
Kidnapped by suku sir
Suku sir hospitalil anu he 😂
ഗുയ്സ് അണ്ണന് മേക്കപ്പ് ഇടാൻ സമയം കൊടുക്കു 😅😅😅😂
പുഷ്പ കണ്ടു ജപ്പാനിൽ എന്താ സംഭവിച്ചത് എന്ന് അറിയാൻ വേണ്ടി കോക്ക് അണ്ണൻ ജപ്പാനിലേക്ക് വിട്ടെന്നു തോന്നുന്നു😂😂😂
പുഷ്‌പ്പയുടെ ഹായോൾ നു വെയ്റ്റിംഗ് 🤩
കേരളം മുഴുവൻ കാത്തിരിക്കുന്ന ഒരേ ഒരു review KoK Review ഓഫ് Pushpaa 🥰🥰🤩
പുഷ്പയുടെ ഡയറക്ടർ kok അണ്ണനെ തട്ടി കൊണ്ട് പോയി എന്ന് വിവരം കീട്ടിട്ടുണ്ട് 😂😂😂😊😊
അണ്ണനെ ഇന്ന് കല്യാണത്തിന് കണ്ടു..നാരങ്ങ എടുക്കുന്നത് കണ്ടു..എന്തിനെന്ന് അറിയില്ല...ഇന്നൊരു റിവ്യൂ ഉണ്ടന്ന് പരഞ്ഞു 😹
അണ്ണാ....... അണ്ണന്റെ പുഷ്പ 2 റിവ്യൂവിനു വേണ്ടി എല്ലാവരും വെയ്റ്റിംഗ് ആണ്...... വേഗം റിവ്യൂ ആയി വായോ........ 😂😂😂😇
ഇതിൽ ആൺ കഥാപാത്രങ്ങളെ കാണിച്ചത് മോശമായിട്ടാണ്..... ഇതെങ്ങാനും ശ്രീ കഥാപാത്രങ്ങളെ മോശമായി കാണിച്ചാൽ... ഇതിൽ അഭിനയിച്ചവർ തന്നെ വന്ന് സിനിമയെ പറ്റി കുറ്റം പറയും😅 😅
സ്ത്രീപക്ഷ സിനിമയിൽ അങ്ങനെ ആണ് 😅
അണ്ണാ പുഷ്പ 2 ⏳ രക്തചന്ദനം വാങ്ങാൻ പോയതാണോ എന്താ ഇത്ര താമസം ഞാൻ രാവിലെ 4.AM ന് ഉറക്കം കളഞ്ഞ് പോയി കണ്ട് 3G ഇനി നിങ്ങടെ വധം കഴിഞ്ഞാലേ ഉറക്കം വരൂ 😂
🚑🛑🚨Breaking News:- Pushpa's director Ashwanth Kok Has been kidnapped😢
english left the chat
ഉർവശി പ്രതാപ് പോത്തൻ സ്റ്റോറി നൈസ് ആയിരുന്നു
❤❤❤
സംശയം വേണ്ട.. trivandrum ലെ ഒരു പ്രമുഖ public toilet ലെ ladies section മാത്രമേ അവിടുത്തെ പ്രമുഖ auto drivers ഉപയോഗിക്കാറുള്ളൂ....
Atheth
Saree uduth മറ്റുള്ളവർ കാണാൻ ഇഷ്ടമാണെങ്കിലും അത് ഉടുത്ത് ഇതുവരെ comfort Avan pattiyitila,😢😢
അണ്ണാ നിങ്ങൾ എവിടെ പോയി..... എല്ലാവരും കാത്തിരിക്കുകയാ........ 🧐🧐🧐
Aaradhakare Shantharakuvin
Annan Ippo Varum😂😂
അണ്ണാ സാരി ഇതുവരെ കിട്ടിയില്ലേ 😂 waiting...
Better movie compared to B 32 muthal 44 vare......
ആ മൂവിയിൽ വരുന്നവർ പോകുന്നവർ... മുതിർന്നവർ, കുട്ടികൾ എല്ലാ...ആണുങ്ങളെയും ഒരു തരം സ്ത്രീ വിരുദ്ർ ആയി ആണ് കാണിക്കുന്നത്......
ഉറവശി ചേച്ചിയുടെ പെർഫോമൻസിന് പകരം വെക്കാൻ ഇന്ത്യൻ സിനിമയിൽ ആരുമില്ല❤❤
അണ്ണനെ ചില പ്രത്യേക ഫാൻസ് കടത്തി എന്ന കേട്ടെ 🤣
Ith ippo ethrematha Thavanayanu Vannu Nokunnath 😂
Pushpa Review Enkeda 😂
Visit news18 keralam😂
Satyam😂😂
91 k ullath 102 k ആയി ഈ വീഡിയോന്റെ views 😂😂....
athann njnum aloykne😂
@@anurag5004 ravile 200 comment illarunna vedioyude comment 600 kazhinj😂
@@anurag5004അത്രേം ആൾക്കാർ വെയ്റ്റിംഗ് ആണ് 😂😂എന്താ ചെയ്യാ.. അണ്ണനെ കാണാൻ ഇല്ല 😢
@@Vishnu_S25 😂
@@tttthcgyi arokeyo thattikond poyenu thonunu🥲😅
അണ്ണാ ഈ വീഡിയോ ഇപ്പോ 200k ആവും, വെറും 70k aarnnu😢, സർവം പുഷ്പ മയം
10 kg lemon🍋, 1 പട്ട് സാരി (red), make up box, ചിലങ്ക,etc എല്ലാം കൂടി വാങ്ങാൻ time എടുക്കും🤣
😂
അയാൽ കഥ എഴുതുകയാണ് 😊
രാവിലെ തൊട്ട് wait ചെയ്യുന്നതാണ് ഇന്ന് വല്ലോം വരുവോ Review 😂😂
😂
നാളെ ഒരു മില്യൻ ആവാൻ പോകുന്ന റിവ്യൂ പുഷ്പാ.... പക്ഷെ ജെനുവിന് ആയി റിവ്യൂ പറഞ്ഞില്ലേ എല്ലാം താഴെ പോകും... വർഷങ്ങൾ ശേഷം.. പോലെ പല പടവും അടിപൊളി എന്ന് പറഞ്ഞിട്ട് ഒന്നിനും കൊള്ളാത്ത അവസ്ഥ ആണ്
Theatre expirience must ചെയുന്ന ചില സിനിമകൾ ഉണ്ട്..... വർഷങ്ങൾക് ശേഷം ഞാൻ ottyil ആണ് കണ്ടത് ബട്ട് ഒരു തവണ എന്തായാലും ട്രൈ ചെയ്യാവുന്ന ഒരു പടം ആയിട്ട് തന്നെ ആണ് തോന്നിയത് ബട്ട് ഇതിനേക്കാൾ ബോർ അടിച്ചത് ഹൃദയം ആയിരുന്നു cringe pro max aayittu ഒകെ ആയിരുന്നു തോന്നിയത് personaly ഹൃദയം എനിക്ക് നല്ല ബോർ അടിച്ചു ക്ലൈമാക്സ് വരെ ഒന്നും കാണുവാനെ തോന്നിയില്ല.... ടീവിയിൽ ആയിരുന്നു ഹൃദയം കണ്ടത് ബട്ട് ഈ സിനിമ എന്ത് കൊണ്ട് തിയേറ്ററിൽ പോസിറ്റീവ് നേടി 50 croce അടിച്ചു cringe എന്നാ അഭിപ്രായം പോലും theatre response ആയിട്ട് ഞാൻ കെട്ടിരുന്നില്ല.... ഇതിനാണോ പോസിറ്റീവ് കിട്ടിയത് എന്ന് ചിന്തിച് പോയി തിയേറ്ററിൽ കണ്ടവർക്കു എന്ത് കൊണ്ട് ഇഷ്ടപ്പെട്ടു cringe ആയി തോന്നിയില്ല എന്ന് ഞാൻ ചിന്തിച്ചു പോയി......ഈയിടെ കിഷ്കിണ്ട കണ്ടം ഞാൻ ഫ്രണ്ട്‌സ് ആയിട്ട് തിയേറ്ററിൽ കണ്ടു... എനിക്ക് ഇഷ്ടപെട്ടു..... ബട്ട് ഞാൻ ഇത് വീട്ടുകാർക്ക് ടീവിയിൽ കാണിച്ചു കൊടുത്തപ്പോൾ അവർക്കു ഒട്ടും ഇഷ്ടം ആയില്ല.... എന്നോട് ചോദിച്ചു നീ അല്ലെ പറഞ്ഞെ ദൃശ്യം ലെവൽ ക്ലൈമാക്സ് ആണ് എന്ന് ഇത് ദൃശ്യത്തിന്റെ അത്ര പോലും ഇല്ലാലോ എന്നാണ് ചോദിച്ചത്....😮
@AdhilAzeez-rq4gr ദൃശ്യം ലെവലോ കഷ്ട്ടം എന്ത് തേങ്ങ ഉണ്ട് അതിൽ ഉത്തരം എന്ന സിനിമ എടുത്തു അതുപോലെ ചെറിയ മാറ്റം വരുത്തി എടുത്തു വെച്ചു കുറെ ഹൈപ്പ് കൊടുത്തു ആളെ പറ്റിച്ചത് അല്ലാതെ വേറെ എന്ത് ഉണ്ട് അതിൽ..
@@AMMAGOD-s3r പക്ഷെ ആ ലെവൽ അഭിപ്രായം ആയിരുന്നു വന്നത് കുറെ പേര് ആ രീതിയിൽ ഉള്ള അഭിപ്രായം പറഞ്ഞിരുന്നു അതുകൊണ്ട് കൂടിയാണ് ഞാൻ കാണാൻ പോയത് .... ഇപ്പൊ ശുഷ്മദർശിനിക്കും അങ്ങനെ ഉള്ള അഭിപ്രായം വരുന്നുണ്ട് ഇനി ott verumbol എന്ത് ആകുമോ എന്തോ
@@AdhilAzeez-rq4grmalayalam padam ipozathe chila padam vanam anu
mass movies kollam
athokke angu holywood
Iam waiting for tomorrow
Pushpechi aayi kok annan oru varav varum😂😂
Kok annan 8.00pm kii Pushpa review edum 💯prediction👍🏻
😂
8 manikku katta waiting....
പുഷ്പ്പാ സാരി അണ്ണൻ ക്യാഷ് തികയാത്ത കൊണ്ട് കുഞ്ഞാമേടെ സാരി വാങ്ങാൻ വീട് വരെ പോയതാണ് ഇപ്പോ വരും pushapa ഫ്ലവർ 😂😂😂😁
Pusha 2 nu polum itharayum wait chythitilaa
Evide pushpa 2 review
പുഷ്പ കണ്ടു കോക്ക് ചത്തേന്നു തോന്നുന്നു....😂
ഒരു അനക്കോം ഇല്ല😅
RIP Kok🌹🌹🌹
അങ്ങേക്ക് ഈ ഗതി വന്നല്ലോ എൻ്റെ പ്രിയ കൂട്ടുകാരാ😂😂😂
എടൊ saree കിട്ടിയില്ലെങ്കിൽ കങ്ങുവക്ക് Floor Mat വെട്ടി ഇട്ട പോലെ വല്ല ബെഡ്ഷീറ്റും എടുത്ത് ചുറ്റി വാടോ
😂😂
Ticket kitallarikum
ഒരുങ്ങിയ ഒകെ മതി ബാ അണ്ണാ 😂
Pushpa costume design kitiyille oru saree uduth egilum review mathi waiting for your
outfit review
അണ്ണാ.... പുഷ്പ കണ്ടില്ലേ..?
കണ്ടാൽ അണ്ണൻ വെറുതെ ഇരിക്കില്ല ന്നറിയാം 😂😂😂
കോക്കണ്ണൻ ന്ത് ക്യാപ്ഷൻ ആരിക്കും കൊടുക്കുന്നത് ന്നാ ഞാൻ ആലോചിക്കുന്നേ
അണ്ണാ ചുമ്മാ കളിക്കാതെ വന്നേ 😢
Annan ini nale
@ 😕
Ticket kityila ini nale nokam
Excellent review, as you said the first story is very bad , all the others are I very interesting, Urvashi’s story is the best. Her acting is excellent.
Krithiyam 12 Manik kok Annan ethum....❤
Aswanth mash❤️
നാളെ പുഷ്പ റിവ്യൂ😄😂
എവിടെ kok കാണാൻ ഇല്ല എല്ലാവരും നിങ്ങളുടെ റിവ്യൂനു വേണ്ടി waiting ആണ്
അണ്ണാ waiting for the review 😍😍
പടത്തിന് വരെ ഇത്രക്ക് wait ചെയ്തിട്ടില്ല
Pushpa 2 makers കോടികൾ ഇറക്കിയിട്ടുണ്ട് എല്ലാ major reviewers/youtubersneകൊണ്ട് positive review ഇറക്കാൻ. Annan ഒന്നെങ്കിൽ positive ഇടും അല്ലെങ്കിൽ nice ആയിട്ട് ഒഴിയും.
അണ്ടി 😂
അണ്ണാ ഇത് വരെ pushpa യുടെ സാരീ കിട്ടിയില്ലേ 😂😂
ഇങ്ങേരെ വല്ലവരും Kidnap ചെയ്തോണ്ട് പോയോ 😮🙆♂️🙆♂️🙆♂️
Maybe 😅ee padam kok annanu eshtam aayitt enim nalla review ittal ellarum doubt aakumo enn orth erikkuvaano😂
Out of the 943 comments so far, 940 are for Pushpa😁😁