My Car's Check Engine Warning Light Came ON | Scan ചെയ്യാതെ കാരണം കണ്ടുപിടിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 92

  • @vishnu3631
    @vishnu3631 ปีที่แล้ว +7

    ചേട്ടാ....
    ഞാൻ use ചെയ്യുന്ന വാഹനം CELERIO 2017 VXI OPTIONAL മോഡൽ ആണ്. വണ്ടിയുടെ PERIODIC SERVICE ചെയ്യാൻ ആണ് ഞാൻ SERVICE സെന്ററിൽ കൊണ്ട് പോയത്. ( 50000kms ആയിട്ട് ഇല്ലായിരുന്നു ). Service കഴിഞ്ഞതിനു ശേഷം വണ്ടിക്ക് പിക്ക് up കുറവുള്ളതായി ഫീൽ ചെയ്യാൻ തുടങ്ങി. ഹാൻഡ് ബ്രേക്ക് ഇട്ട് വാഹനം ഓടിക്കുന്ന പ്രതീതി.
    ഞാൻ ഇ വാഹനം എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ കയ്യിൽ നിന്നാണ് വാങ്ങിയത്. വണ്ടി അവന്റെ ആണെകിലും കൂടുതലും ഞാൻ തന്നെ ആണ് ഓടിച്ചിരുന്നത്. അത് കൊണ്ട് അത്രക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഞാൻ ഇ വാഹനം വാങ്ങിയത്.
    Service സമയത്ത് ഓയിൽ ചേഞ്ച്‌ + വാട്ടർ സർവീസ് മാത്രമാണ് ചെയ്തത്. വേറെ major സർവീസ് ഒന്നും ചെയ്തിട്ട് ഇല്ല.
    പിറ്റേ ദിവസം Complaint മാറാത്തതിനെ തുടർന്നു ഞാൻ വീണ്ടും സർവീസ് സെന്ററിൽ എത്തി. സർവീസ് സെന്ററിൽ ഉള്ളവർ പഠിച്ച പണി 18 ഉം നോക്കിയിട്ടും കംപ്ലയിന്റ് കണ്ടെത്താൻ ആയില്ല. അവസാനം TROTTLE BODY യിൽ അഴുക്ക് കയറിയാൽ ചിലപ്പോൾ ഇത്പോലെ വരാൻ സാധ്യത ഉണ്ടെന്നു പറഞ്ഞു അവർ TROTTLE BODY അഴിച്ചു ക്ലീൻ ചെയ്തു., വീണ്ടും CHECK ചെയ്ത് നോക്കിയപ്പോൾ മുൻപത്തെ COMPLAINT മാറി പക്ഷെ വണ്ടിയുടെ ENGINE RPM variation കാണിച്ചു തുടങ്ങി. Accelarator കൊടുക്കാതെ തന്നെ RPM കൂടിയും കുറഞ്ഞും കേറിക്കൊണ്ട് ഇരുന്നു. അപ്പോൾ ഉടടെ അവർ പറഞ്ഞു TROTTLE BODY Complaint ആണ്. ഇത് മാറിയാൽ complaint മാരുമെന്ന്. അങ്ങനെ അവർ എന്നെകൊണ്ട് പുതിയ TROTTLE BODY order ചെയ്യിപ്പിച്ചു ( ട്രോട്ടിലെ ബോഡി = 6000 RS). പുതിയ TROTTLE BODY മാറിയിട്ടും കംപ്ലയിന്റ് മാറിയില്ല. അപ്പോൾ അവർ പറഞ്ഞു IGNITOR complaint ആണെന്നു. എന്റെ ഭാഗ്യത്തിന് INGITOR check ചെയ്തപ്പോൾ അതിനു complaint ഇല്ല. അല്ലെങ്കിൽ അവർ എന്നെകൊണ്ട് അതും വാങ്ങിപിച്ചേനെ.
    സർവീസ് സെന്ററിൽ ഉള്ളവർ കയ്യൊഴിഞ്ഞതോടെ ഞാനിപ്പോൾ complaint സഹിച്ചു വാഹനം ഓടിച്ചു കൊണ്ടിരികയാണ്. ഇപ്പോൾ RPM Variation + Low Mileage എന്നിവ ആണ് എന്റെ വാഹനത്തിന്. Running ൽ വാഹനം Accelarator കൊടുക്കാതെ തന്നെ മുന്നോട്ട് വലിക്കുന്ന പ്രതീതി ആണ്.
    // MAJOR COMPLAINTS //
    *BRAKE PEDAL ചവിട്ടിയതിന് ശേഷം കാലെടുക്കുമ്പോൾ RPM കൂടുന്നു*
    *GEAR DOWN ചെയ്യുന്ന സമയത്ത് ACCELARATOR കൊടുക്കാതെ തന്നെ വാഹനം മുന്നോട്ട് പോകുന്നു.*
    *Engine lag and Jerking*
    ഇതിന്റെ Solution അറിയാമെങ്കിൽ എന്റെ ഇ മെസ്സേജിന് Reply തരികയോ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുകയോ ചെയ്താൽ വളരെ ഉപകാരം ആയിരുന്നു.
    എന്ന്
    മാരുതി വാഹനത്തെ ഇഷപ്പെടുന്ന ഒരു നിർഭാഗ്യവാൻ. WhatsApp number

    • @ambadisbappu5807
      @ambadisbappu5807 ปีที่แล้ว +2

      ചേട്ടാ, എനിക്ക് കൃത്യമായി അറിയില്ല. എന്നാലും Brake ൽ നിന്നും കാലെടുക്കുമ്പോൾ RPM കൂടുകയാണെങ്കിൽ ചിലപ്പോൾ Brake Booster Complaint ആയിട്ട് Vaccum ഇല്ലാതെ Engine Air intake എടുക്കുന്ന സമയത്ത് അതിലേ Air വലിച്ച് RPM കൂടുന്നതാകാം. ഒരു ഊഹമാണ്.

    • @saju4097
      @saju4097 ปีที่แล้ว

      throttle body complaint undel wiring full check cheyyanam illaand maariyit kaaryamilla....

    • @baijujohny2415
      @baijujohny2415 ปีที่แล้ว +2

      ​@@ambadisbappu5807 ബൂസ്റ്റർ ചെക്ക് valve ലീക്ക് ആയാലും.... പൈപ്പ് ലൂസ് ആയാലും ഇങ്ങനെ സംഭവിക്കാറുണ്ട്and pcv valve ഹോസ് എയർ ലീക്ക് ആവാനും ചാൻസ് ഉണ്ട് ..... ഷോ റൂമിലെ പിള്ളേർ പണിപടിച്ചു വരുന്നതേ ഒള്ളൂ..... എക്സ്പീരിയൻസ് അതാണ് ... മിസ്സിംഗ്‌ നോക്കാൻ നല്ലത് പഴയ ആശാൻമാരാണ്...... ഞാൻ uae ഇൽ ആണ് 2007 ഇൽ ഓട്ടോമൊബൈൽ കഴിഞ്ഞു... ഇപ്പോൾ ഇവിടെ ബിസിനസ്‌ ആണ്. But വാഹനം ഒരു ക്രെയ്‌സ് ആണ്..... മിസ്സിംഗ്‌ പോലുള്ള കംപ്ലൈന്റ്റ്‌ കണ്ടുപിടിക്കൽ ഒരു ഹരം ആണ്...... ✌️

    • @JJkmn487
      @JJkmn487 ปีที่แล้ว +1

      എന്റെ ആൾട്ടോക്ക് കാൽ കൊടുക്കാതെ വണ്ടി മൂവ് ചെയുമരുന്നു, വലി കൂടുതലും, മൈലേജ് കുറവുമാരുന്നു, ഓക്സിജൻ സെൻസർ മാറിയപ്പോൾ ശരിയായി

  • @gokulunniz9008
    @gokulunniz9008 ปีที่แล้ว +7

    അത് വേറൊന്നും കൊണ്ടല്ല അതിലല്ലേ എല്ലാവർക്കും പഠിപ്പിച്ചു കൊടുക്കുന്നത് 👍💯

  • @vishnup4688
    @vishnup4688 ปีที่แล้ว +4

    Thank you 👍

  • @manojjoseph5145
    @manojjoseph5145 ปีที่แล้ว +1

    ബ്രോ ഹുണ്ടായിയുടെ നിയോസ് വണ്ടി ഒരെണ്ണം എടുത്തിട്ട് 6മാസം ആയി വണ്ടി രണ്ടുപ്രാവിശ്യം സ്റ്റാർട്ടിങ് കംപ്ലയിന്റ് കാണിച്ചു രണ്ടാമതാപ്രാവ്ശ്യം കംപ്ലയിന്റ് കാണിച്ചപ്പോൾ ഷോറൂമിൽ കൊണ്ടുപോയി ഒന്നും മുന്നും പിസ്റ്റണിൽ ഇറർ കാണിച്ചത് കമ്പ്യൂട്ടറിൽ കാണിച്ചു,, പ്ലഗ് ക്‌ളീൻ ചെയ്തുഅതിനുശേഷം വണ്ടിയുടെ കിലോമീറ്റർ മിനിമം ലോക്കൽ ഓട്ടത്തിൽ മൂന്ന് നാലു കിലോമീറ്റർ കുറവാണു കിട്ടുന്നത് വണ്ടിയിൽ ആവറേജ്കിലോമീറ്റർ കാണിക്കുന്നതുപോലും11,, 12ഒക്കെ യാണ് എന്ത് ചെയ്യണം,, ലോക്കൽ ഓട്ടത്തിൽ,, കിലോമീറ്റർ മാക്സിമം 11

  • @albinthomaz
    @albinthomaz ปีที่แล้ว +2

    3 rd gear il maximum itt oru mileage test cheyumo straight roadil mikavarum 3rd / 4th ale use cheyune maximum timeum

  • @Nigabawls
    @Nigabawls 9 หลายเดือนก่อน +1

    Bro Alto K10 ne battery mattumbo ecu saver use chayano pls reply 😢

  • @feam7099
    @feam7099 ปีที่แล้ว

    നല്ല അവതരണം

  • @suhailcp8313
    @suhailcp8313 ปีที่แล้ว +1

    Bro swift petrol 2013 engine oil grade capacity place comment

  • @BasithBasith-d9w
    @BasithBasith-d9w ปีที่แล้ว +1

    Ente vandi type 1 swift athil vehicle off aahnelum engine warning light kathunnund bro pls reply

  • @shafeeqnv6078
    @shafeeqnv6078 ปีที่แล้ว +1

    Throttel body cleaing video vannilla sir video edumo?

  • @RemyaSanoj-e3n
    @RemyaSanoj-e3n ปีที่แล้ว +1

    Cleaning video evide

  • @kaderpalleth8653
    @kaderpalleth8653 6 หลายเดือนก่อน +2

    എന്റെ eon ഇങ്ങനെ warnimg light കാത്തുന്നുണ്ട് റൈസിങ് sherikk കിട്ടുന്നില്ല

  • @Hustler_mindset
    @Hustler_mindset ปีที่แล้ว

    Ente vandikum korach months numb ingane vannu,, start chyumbo 500 to 2000 ingane up and down aakuvarn,,, athu njan thanne nokkipo MAS complaint ayarnu pinne regular service nu bosch ill koduthu avar ellaam set aaki thannu 😊

  • @saneeshtirur1246
    @saneeshtirur1246 ปีที่แล้ว +1

    Throttle body il kurrachu carbon vannalonnum alto k10 il check engine light kathila

  • @anusamuels11
    @anusamuels11 ปีที่แล้ว

    Thanks 👍👍👍

  • @vichujose43
    @vichujose43 11 หลายเดือนก่อน

    Njn nta Zen il throttle body clean cheythittund...
    Ippozhathe puthiya vandikalil orupad sensor ukal ond... Ithiloke nammal cheyyunnath kond kuzhappam undo.??

  • @user-vn7jl2ib5t
    @user-vn7jl2ib5t ปีที่แล้ว

    Santro xing ac on akumbol radiator fan work akumo reply pls

  • @vishnunandan5957
    @vishnunandan5957 ปีที่แล้ว +3

    Bro ente alto k10 2016 model vandi ac fullill itt kazhinjilaal pinne vandi odiyitt nilkumboll rpm valland down aayii vandii vibrate akumm pinne onn accelerateril koduthal annu normal avunnullu ith thrortle body complaint moolam anno

    • @saju4097
      @saju4097 ปีที่แล้ว +1

      Avananu chance kooduthal ...clean chaith program cheyyan 500 rupakh agathe aavu

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 ปีที่แล้ว

      ippam ready ayoo?? eyide ayi ente celerio ee issue undu

  • @dukemachan
    @dukemachan 5 หลายเดือนก่อน

    Ente car eon 7 year ayi eth vare e signal kanichitila clean cheyano

  • @user-sayedalisudheer
    @user-sayedalisudheer 5 หลายเดือนก่อน

    throttle body calibration cheythal mathiyakum...e problem maran

  • @kiransureshbabu1573
    @kiransureshbabu1573 ปีที่แล้ว +2

    എന്റെ വണ്ടിക്ക് ക്ലച് റിലീസ് ചെയ്ത് എടുക്കുമ്പോൾ സൗണ്ട് വരുന്നു. അതെന്താണ് കാരണം. Car WagonR ആണ്

  • @shafeeqmuhammed2012
    @shafeeqmuhammed2012 ปีที่แล้ว

    Useful video

  • @dom77127
    @dom77127 ปีที่แล้ว

    car music system work cheyunila alto 800 an car yanthcheyum

  • @simianeesh3836
    @simianeesh3836 8 หลายเดือนก่อน

    Hi bro എന്റെ വണ്ടി ford freestyle petrol,runningil engine warning alarm vannu oru minttu neram undayrnnu alarm ആ സമയത്തു ഭയങ്കര missing ayirunnu, pineedu onnum problm indayilla

  • @falahdesigns1444
    @falahdesigns1444 ปีที่แล้ว +1

    Ente swift diesel 2014 anu , high rpm gear shift black smoke und . Egr , converter , airfilter oke clean cheythu . Injector check cheythu . But ipazhum smoke und . Any solution ?

    • @arunkumarn8289
      @arunkumarn8289 ปีที่แล้ว

      Intercooler clean chytho

    • @arunkumarn8289
      @arunkumarn8289 ปีที่แล้ว

      Intake manifold clean cheyyanm

    • @falahdesigns1444
      @falahdesigns1444 ปีที่แล้ว

      @@arunkumarn8289 Inter cooler , manifold , silencer oke clean cheythu , ipo somoke complete kuranju , but still cheruthayittu smoke und , what to do ?

  • @faadilk4582
    @faadilk4582 ปีที่แล้ว

    Yande car swift 2010 petrol ann athinde electrical trottle body ann njan workshopil chodichapol avar paraju electrical trottle body clean cheyythal trottle body senser complaint agum ann Please reply yande car rpm variations kanikarund please reply🙏

  • @24x7-l1e
    @24x7-l1e ปีที่แล้ว +2

    ഈ വില്ലൻ എന്റെ വണ്ടിയിലും വന്നു ഞാൻ സ്കാൻ ചെയ്തു ഗിയർ ന്റെ എന്തോ പ്രോബ്ലം ആയിരുന്നു പ്രോബ്ലം ഒന്നും ശരി യാക്കിയില്ല സിസ്റ്റം റിസെറ്റ് ചെയ്തു ഇപ്പോൾ ആ വില്ലനെ കാണുന്നില്ല ഇനി യും അവൻ വന്നാൽ വണ്ടി ഇങ്ങോട്ട് കൊണ്ട് വന്നാൽ മതി എന്ന് പറഞ്ഞു ആശാൻ

  • @anoopgeorge7199
    @anoopgeorge7199 4 หลายเดือนก่อน

    നമ്മടെ വണ്ടി സ്കോർപിയോ 2013 VLX MHAWK ആണ് . വണ്ടി റണ്ണിങ്ങിൽ ക്ലച് ചവിട്ടി ഗിയർ ഡൌൺ ചെയ്യുമ്പോൾ engine വാണിംഗ് കാണിച്ചു ഓഫ് ആകുന്നു . അത് കഴിഞ്ഞു സ്റ്റാർട്ട് ചെയ്ത് ഓടിക്കുബോൾ കുഴപ്പമില്ല .. പക്ഷെ ഇടക് പിന്നെയും ഓഫ് ആകും . റെയിൽ പ്രഷർ സെൻസർ മാറ്റി . എന്നിട്ടും അതേ കംപ്ലൈന്റ്റ് ഉണ്ട് . കാരണം ഒന്ന് പറഞ്ഞു തരാവോ ?

  • @Lookasarva
    @Lookasarva ปีที่แล้ว

    Bro petrol additive upayoogichal ithin parihaaram undaakumo

  • @akshaykrishna8035
    @akshaykrishna8035 ปีที่แล้ว

    Bro ente vandi maruti 800 anu ath work shopil kanichappo avarparayune plugil oil adikkunund ath nth kondanu ?

    • @abiboban7878
      @abiboban7878 ปีที่แล้ว

      piston rings complaint ayath kond ahn
      mikkavarum engine reassemble cheyandi verum

  • @muhsinkkb
    @muhsinkkb ปีที่แล้ว

    👍👍👍

  • @vaisaksaseendran9399
    @vaisaksaseendran9399 ปีที่แล้ว +1

    👍👍👍❤️❤️❤️❤️

  • @Bussidmods1234
    @Bussidmods1234 ปีที่แล้ว

    XUV 300 review cheyyamo

  • @dreamandworld4197
    @dreamandworld4197 ปีที่แล้ว

    ഹെഡ്ലൈറ്റ് ഇടാതെ ഹെഡ്ലൈറ്റ് സിഗ്നൽ ലൈറ്റ് കാണിക്കുന്നു എന്തുകൊണ്ടാണ് ?

  • @sujithelsatrading1388
    @sujithelsatrading1388 3 หลายเดือนก่อน

    I20 petrol 2018 o2 sensor ഇടയ്ക് ഇടായ്ക് കംപ്ലയിന്റ് ആവുന്നു

  • @entertainmentworld6444
    @entertainmentworld6444 ปีที่แล้ว

    Nano lube ozich kond ano

  • @adnanazeezpv
    @adnanazeezpv ปีที่แล้ว

    👍

  • @dominicvilangadan4755
    @dominicvilangadan4755 ปีที่แล้ว

    Super 👍🏻

  • @Sabeer_Sainudheen.
    @Sabeer_Sainudheen. ปีที่แล้ว

    ബ്രൊ എന്റെ കാറിൽ ഓയിൽ കത്തുന്നു എല്ലാം 2000 km ഓടി കഴിയുമ്പോൾ കുറച്ചു കുറച്ചു ഒഴിച്ച് കൊടുക്കണം ടൊയോട്ട യാരിസ് ആണ് 7ലക്ഷം ആയി 🇦🇪ദുബായ് യിൽ ആണ് വർക്ക്‌ ഷോപ്പിൽനിന്ന് എൻജിൻ ഫ്ലഷ് ചെയ്യാൻ പറഞ്ഞു അതു ചെയ്താൽ മാറ്റാം ഉണ്ടാകുമോ

    • @BirdEyeShooter
      @BirdEyeShooter  ปีที่แล้ว +1

      Piston rings മാറ്റാറായി.. ഓയിൽ കയറി കത്തി പോകുവാന്നു

  • @Gautham55_53
    @Gautham55_53 ปีที่แล้ว

    എന്റെ കാറ് ഡീസലാണ് ഒരു ദിവസം അതിൽ സ്റ്റാർട്ട് ചെയ്യിട്ട് ഗിയർ ഇട്ടിട്ട് കാൽ ക്ലച്ചിൽ നിന്ന് എടുത്തു പക്ഷേ കാൽ എടുത്തതിന്റെ സ്പീഡ് കൂടി പോയി അതു കൊണ്ട് വണ്ടി മൂവ് ആയങ്കിലും rpm കുറച്ച് സമയം ഈ വീഡിയോയിൽ കാണിച്ച പോലെയായി അത് എൻജിൽ പ്രശ്നമാകുമോ ഇടയ്ക്ക് ചെയ്യുന്നത് കൊണ്ട്❓

  • @sirajnhnh5573
    @sirajnhnh5573 ปีที่แล้ว

    ഇത് ക്ലീൻ ചെയ്യുന്ന വീഡിയോ വന്നില്ലെല്ലോ

  • @dinoopmohanan6202
    @dinoopmohanan6202 ปีที่แล้ว

    Bro എന്റെ 2011 മോഡൽ alto ആണ്.. അതിനു rpm സ്റ്റഡി അല്ല വേരിയഷൻ വരുനുണ്ട്.. പക്ഷെ ത്രോട്ടിൽ ബോഡി ക്ലീൻ ചെയ്തതാണ് പിന്നെ എന്തായിരിക്കും കാരണം warning ലൈറ്റ് ഒന്നും കത്തി കിടക്കുന്നുമില്ല.. Plz replay

    • @BirdEyeShooter
      @BirdEyeShooter  ปีที่แล้ว +1

      Injecrltor and spark plugs ചെക്ക് ചെയുക ....

  • @faadilk4582
    @faadilk4582 ปีที่แล้ว

    Bro video yavide

  • @gopakumar1553
    @gopakumar1553 ปีที่แล้ว

    Bro. AC. Water. Vidos

  • @subinps8999
    @subinps8999 ปีที่แล้ว +3

    Throttle Body minimum ethra km kazhiyumbo clean cheyyanam ?

  • @suryasa2692
    @suryasa2692 6 หลายเดือนก่อน

    Cleaning video vannilllllllllaaaaaaaaaaaaaa

  • @shafikaniyapuram
    @shafikaniyapuram ปีที่แล้ว

    എന്റെ അൾട്ടോയിലും check engine light കത്തി കിടക്കുന്നു.... വണ്ടി ന്യൂട്രലിൽ ഓവർ റൈസിങ് ചെയ്തതിനു ശേഷമാണു ഇങ്ങനെ കണ്ടു തുടങ്ങിയത്... എങ്ങനെ മാറ്റിയയെടുക്കാം pls reply

    • @aishumunna6868
      @aishumunna6868 ปีที่แล้ว

      ന്യൂട്രേലിൽ പെട്രോൾ വണ്ടി റൈസ് ചെയ്യാൻ പാടില്ലെന്ന് ആണ് മെക്കാനിക് പറഞ്ഞത്

  • @haiifrnds941
    @haiifrnds941 ปีที่แล้ว

    ഡീസൽ വണ്ടിക് ഇത് ഉണ്ടോ

  • @ambadisbapputvm1863
    @ambadisbapputvm1863 ปีที่แล้ว

    Throttle Body യുടെ Butterfly Valve Open ആയിരിക്കുമ്പോൾ അതിൻ്റെയുള്ളിൽ നമ്മൾ കൈയിട്ട് പരിശോദിക്കുമ്പോൾ അതിൽ തട്ടിയാൽ അതിൻ്റെ Calibration തെറ്റാൽ സാധ്യതയുണ്ടോ?

    • @BirdEyeShooter
      @BirdEyeShooter  ปีที่แล้ว

      അതിൽ തട്ടാതെ വേണം ചെക്ക് ചെയാം.... അറിയാതെ അതിൽ കൈ തട്ടിയാലും അത് അനങ്ങില്ല... നല്ല ബലം ആണ്

    • @ambadisbapputvm1863
      @ambadisbapputvm1863 ปีที่แล้ว

      @@BirdEyeShooter 👍👍

  • @Human-xy8dc
    @Human-xy8dc ปีที่แล้ว

    Never touch throttle body by hand

  • @geoShaju
    @geoShaju ปีที่แล้ว

    😮

  • @ratheeshvvratheeshvv
    @ratheeshvvratheeshvv 3 หลายเดือนก่อน

    ഇന്ന് ചേഞ്ച്‌ ചെയ്തു 3500😭😭😭

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok ปีที่แล้ว +1

    ഇത് ആൾട്ടോ 800ന് ഉണ്ടോ 🤔

  • @AMAL-rc2nu
    @AMAL-rc2nu ปีที่แล้ว

    Bro... Oru help venam.... Ente car alto800 anne... Ac on akumbol bhayankara sound anne.... Enal clutch chavuttumbol sound ella.... Clutch reset chayithath anne.... Valiya diesel vandi on akuna sound aae ac on situation ill.... Reply pls.... Instagramil account kandillaliooo njn korea nokii

    • @BirdEyeShooter
      @BirdEyeShooter  ปีที่แล้ว

      Birdseyeshooter ennu search cheyu brooo

  • @sandhu201111
    @sandhu201111 ปีที่แล้ว +3

    I10 ആണ് വണ്ടി ക്ലച്ച് ചവിട്ടുമ്പോൾ വണ്ടി റെയ്സ് ആകുന്നു

    • @BirdEyeShooter
      @BirdEyeShooter  ปีที่แล้ว +2

      Clutch മാറിയതാണോ... എത്ര നാള് ആയി മാറിയിട്ട്

    • @DanyPrasadTK
      @DanyPrasadTK ปีที่แล้ว

      Clutch cable maybe വലിഞ്ഞിട്ടുണ്ടാകും

    • @sandhu201111
      @sandhu201111 ปีที่แล้ว

      വണ്ടിക്ക് വലിയും കുറവ്

  • @rajeshnavaneeth4805
    @rajeshnavaneeth4805 ปีที่แล้ว +1

    ഇതേപോലെ എന്റെ വണ്ടിയിലും ലൈറ്റ് കത്തുന്നു. എവിടാ നിങ്ങളുടെ വർക്ക്‌ഷോപ്പ്

  • @jithumalu9401
    @jithumalu9401 ปีที่แล้ว

    നമ്പർ തരുമോ

  • @kaderpalleth8653
    @kaderpalleth8653 6 หลายเดือนก่อน

    ബ്രോയുടെ number ഒന്ന് തരുമോ

  • @jasiradanyelmusthfawy6811
    @jasiradanyelmusthfawy6811 ปีที่แล้ว

    Tnx❤

  • @ranjithmohan8270
    @ranjithmohan8270 ปีที่แล้ว

    👍