രാകേഷ് ബ്രോതാങ്കളുടെ വീഡിയോ കണ്ടുവളരെ ഉപകാരപ്രദമായിരുന്നുകാര്യങ്ങൾ എല്ലാംവളരെ ഭംഗിയായി തന്നെ താങ്കൾ അവതരിപ്പിച്ചുഎൻറെ വാഹനം ഇതുപോലെ മിസ്സിംഗ് ആയിട്ട്നിൽക്കുകയാണ്
2005 ആൾട്ടോ കാർ ആണ്. വെള്ളകെട്ടിൽ ഓട്ടിക്കുമ്പോഴോ അല്ലെങ്കിൽ എൻജിൻ ഭാഗത്ത് വെള്ളം കയറുമ്പോൾ ECU injector IC ഷോർട്ട് ആയി ഏതെങ്കിലും ഒരു Cylinder work ആകുന്നില്ല.ഇപ്പോൾ Used ECU വാങ്ങിച്ചു ഇട്ടു. അതിനും അതേ പ്രോബ്ലെം വന്നു
Bro, ഈ വീഡിയോ കണ്ടതിൽ സതോഷം മുണ്ട് എന്റേ Alto ഇക്കും ഈ problems ഉണ്ട് ഈ പറഞ്ഞത് പോലെ എല്ലാം ഒന്ന് ചെക് ചെയ്യണം Bro, യുടെ Service Center കോട്ടയത്തു എവിടെ ആയിട്ടാണ്?
Santro xing ആണ്, ignition coil, ignition coil cable, spark plug, IAC Valve എല്ലാം replace ചെയ്തു. എന്നിട്ടും missing ഉണ്ട് . Taappet valve സെറ്റിംഗിൽ play ഉണ്ടെങ്കിൽ missing വരുമോ?
Bro, എന്റെ alto 2007 LX model ആണ്.cylinder head gasket, engine oil, oil filter , fuel filter, one timing belt, air filter, coolant . ഇവയെല്ലാം ഒരുമിച്ച് മാറിയതാണ്. പക്ഷെ ഞൻ വണ്ടി repair നു കൊടുത്തപ്പോൾ ഉള്ള വലിവ് ഇപ്പൊ ഇല്ല. എന്തായിരിക്കും reason. ഒന്ന് help ചെയ്യാമോ?
When the car is in idle the engine start misfiring and when ac and headlight on the misfire start higher . But when accelerate the engine is in smooth condition and no misfiring occurs . What is the problem behind this . Please reply. Injectors, plugs ellam check cheyth engine scanning il onnum kaanikkunnilla issue. Alternator and battery issue kond ingane varumo . Please replay ? Car polo petrol
My celerio 2019 is jerking slightly while accelerating what is the issue (29000km) , driver only and with full load same issue ☹️ no MI lamp is glowing , full service cheithu eannuitum marunnilla what to do,
Hi Ragesh, Very good subject. Thanks for the video. Please explain the reason for those petrol vehicles not used for 3 to 5 days in rainy season, and showing missing only just 5 seconds in 1st starting time only... after that no issue..
ഈ സാധനങ്ങൾ ഒക്കെ നാട്ടിയിട്ടും എന്റെ മാരുതി 800/വണ്ടി കുറച്ചു 3km ഓടുമ്പോൾ മിസ്സിംഗ് കാണിക്കുന്നു distibuter, ignition കോയിൽ, plug, fuel പമ്പ്, filter സെൻസർ, ecm ഇനി endu cheyyanam
@@MGATEXPLOREEe same complaint inn ente vandikum undayi night first oru 4km odi kond vann itttu pinne oru 1.30manikoor kazhinj vandi eduth 2km kazhinjapo ithupole cheriya missing kanichu pinne maari korach odi kazhinjapo veendum 2nd gearil petrol theernath pole vandi missing kanichu pinne mari ith enthu kond aavum
Hi Bro ഞാൻ use ചെയ്യുന്നത് maruthi suzuki Swift petrol engine car ആണ്. Problem ഇതാണ്, ഒരു 40,50/km Car running ആയി കഴിയുമ്പോൾ നല്ല പോലെ missing കാണിക്കുന്നുണ്ട് പക്ഷെ warning lights ഒന്നും കാണിക്കുന്നില്ല, showroom ൽ കാണിച്ചു അവർ total ചെക്ചെയ്തു Spark plug change ചെയ്തു ഇപ്പോഴും അതെ same problem കാണിക്കുന്നുണ്ട്. എന്തെങ്കിലും solution ഉണ്ടോ
Thats water vapour coming from the exhaust pipe. It's same as to humans when we exhale,the warm air is produced as steam during cold climate. White - Coolant burning Blue - Oil burning Black - Lack of oxygen and or more fuel than actually needed ( rich air fuel ratio )
രാകേഷ് ബ്രോതാങ്കളുടെ വീഡിയോ കണ്ടുവളരെ ഉപകാരപ്രദമായിരുന്നുകാര്യങ്ങൾ എല്ലാംവളരെ ഭംഗിയായി തന്നെ താങ്കൾ അവതരിപ്പിച്ചുഎൻറെ വാഹനം ഇതുപോലെ മിസ്സിംഗ് ആയിട്ട്നിൽക്കുകയാണ്
Overheat ayi vandi ninnu poyal ulla problems patti video idamo... Entokke damages athil ninu undakam
Ente petrol ford fiesta anu 4 gearil nallapole kalukodkumbo matram missing varunnu ,but kure neram nilkilla missing
Bro
Ente vandi etios liva petrol car ann
Vandi start cheyumbol missing verunund pinne korach oodikumbolum veerum
Engine heat ayi kayingaal pine missing ilaa ithine solution Arkenkilum ariyoo?
❤MG👏👏good vedeo🙏 information🙏🙏 Thank you
2005 ആൾട്ടോ കാർ ആണ്. വെള്ളകെട്ടിൽ ഓട്ടിക്കുമ്പോഴോ അല്ലെങ്കിൽ എൻജിൻ ഭാഗത്ത് വെള്ളം കയറുമ്പോൾ ECU injector IC ഷോർട്ട് ആയി ഏതെങ്കിലും ഒരു Cylinder work ആകുന്നില്ല.ഇപ്പോൾ Used ECU വാങ്ങിച്ചു ഇട്ടു. അതിനും അതേ പ്രോബ്ലെം വന്നു
Bro, ഈ വീഡിയോ കണ്ടതിൽ സതോഷം മുണ്ട് എന്റേ Alto ഇക്കും ഈ problems ഉണ്ട് ഈ പറഞ്ഞത് പോലെ എല്ലാം ഒന്ന് ചെക് ചെയ്യണം Bro, യുടെ Service Center കോട്ടയത്തു എവിടെ ആയിട്ടാണ്?
Alto 800, swift 2 lum ulla battery same power aano
Santro 2006 modal 100 km running off ആയി 5 മിനിറ്റ് കഴിഞ്ഞു വീണ്ടും സ്റ്റാർട്ട് 4 km ഓടി വീണ്ടും ഓഫായി എന്താണ് കാരണം
Chetta heat ayyi kajin missing kuddunu
Pathiye accelator chavitiyal kuzhappom illa,
Fortuner 2018
Misfiring
Now changed plug .air filter’throtelbody clean’but not perfect
Santro xing ആണ്, ignition coil, ignition coil cable, spark plug, IAC Valve എല്ലാം replace ചെയ്തു. എന്നിട്ടും missing ഉണ്ട് . Taappet valve സെറ്റിംഗിൽ play ഉണ്ടെങ്കിൽ missing വരുമോ?
Car ravile start cheyyunna samayathe allangil vahanam kurache manikkur kayinje start cheyyumbo rpm down aavathe edukkan pattumo detail aayi paranje tharumo
Illa bro rpm down aavathe edukkam but athinnm better rpm down ayitt edukkunne aan ,just oru 2 minit wait cheytha mathii rpm down aavm
Thankyou bro ❤njan pettanne eduthe povumbo enthankilum problem indo enne chodhichadhaa
Idhe kaaranam enthankilum problem undukumo
@@ridingworld7568bro enthengilum athyavisam undengil mathram angane cheyyuka , sthiram cheyyathirikkuka
Cold condition il Oil circulation pettanu nadakkanum engine/oil optimal temperature il ethanum vendiyanu RPM raise ayi nikkunnath , sthiram ayal prblm undavan chance und.
Rpm 30 sec. Or 1 min. alle angane raise ayi nilkkunnath , athuvare just wait cheyyunnathanu nallath
@@GeekyMsNthankyou bro good reply ❤❤
Baleno Diesel Alpha
Steering tight aanu return varunnilla
Enthaayirikkum complaint
2016 model aanu
Mikkavarum maruthik undaavurund steering problem
Bro ente tata bolt petrol odunnathinte idayil sudden missing undavumnu ,pinne thanne ready aavukayum cheyyunnu , please help me
Warning light undo? Epol aa ee missing kanikunathe slow running ano atho nalla speedil pokumbol ano?
Bro എന്റെ വണ്ടി റിവേഴ്‌സ് എടുക്കുമ്പോൾ
ഓഫ് ആയി പോകുന് ഇതൊക്കെ ചെയ്തിട്ടും മാറുന്നില്ല.... ഓടുമ്പോൾ ഇത് പോലെ missing വന്നു ഓഫ് ആകുന്നു 😢
Bro,
എന്റെ alto 2007 LX model ആണ്.cylinder head gasket, engine oil, oil filter , fuel filter, one timing belt, air filter, coolant . ഇവയെല്ലാം ഒരുമിച്ച് മാറിയതാണ്. പക്ഷെ ഞൻ വണ്ടി repair നു കൊടുത്തപ്പോൾ ഉള്ള വലിവ് ഇപ്പൊ ഇല്ല. എന്തായിരിക്കും reason. ഒന്ന് help ചെയ്യാമോ?
Chevrolet spark missing odikondorikimbo break cheyumbo vandi ofakunn enda problem paranjitaruo please
Spark plug, ignition wire or throttle body complaint varumbol akum..
When the car is in idle the engine start misfiring and when ac and headlight on the misfire start higher . But when accelerate the engine is in smooth condition and no misfiring occurs . What is the problem behind this . Please reply. Injectors, plugs ellam check cheyth engine scanning il onnum kaanikkunnilla issue. Alternator and battery issue kond ingane varumo . Please replay ? Car polo petrol
Check the Ignitor
Have you replaced spare plug?
Replace the fuel filter
Check if there is any earth wire loose
Bro service Center evda kottayath ente vandikk ee same problem ann
Chetta endhukondane electrical side endhelum ON akkiyal engine off ayippokunnathe( alto 800 2006 model) etc-light,indicator, wiper enniva on akkiyal
Third gearil slow speedil acclator kodukkumpol missing
Same enikkum inganaa🥵 ipo ath oki ayoooo
Enikum ethupolaya
Enikkum und... Alto aano...
@@faizp9223 3rd Gear il Slow speedil accelerator kodukumbozhum edukumbozhum oru thallal pole undo??
any solution?
Vandi thanuthirikumbo cheriya missing pole 10-15 second kazhinjal normal aavunnu endhkonda idhu?
My celerio 2019 is jerking slightly while accelerating what is the issue (29000km) , driver only and with full load same issue ☹️ no MI lamp is glowing , full service cheithu eannuitum marunnilla what to do,
MG AT EXPLORE
Please reply
Spark plug ന്റെ internal resistance കൂടിയാൽ കുഴപ്പമുണ്ടോ?
Bro
Oru ignitor mathram work cheyyatha condition il athariyathe veendum drive cheythal enthengilum prblm undo ? Allengil prblm manasilayal service center vare okke drive cheyth pokunnathkond enthengilum prblm undo ?
Hi Ragesh,
Very good subject. Thanks for the video.
Please explain the reason for those petrol vehicles not used for 3 to 5 days in rainy season, and showing missing only just 5 seconds in 1st starting time only... after that no issue..
ഈ സാധനങ്ങൾ ഒക്കെ നാട്ടിയിട്ടും എന്റെ മാരുതി 800/വണ്ടി കുറച്ചു 3km ഓടുമ്പോൾ മിസ്സിംഗ് കാണിക്കുന്നു distibuter, ignition കോയിൽ, plug, fuel പമ്പ്, filter സെൻസർ, ecm ഇനി endu cheyyanam
Ente swiftum ite avastha ini endhu cheyum ennu pidikitunila ningalude vandi clear ayo ningalude contact no idumo
throttle body cleaning
Bro acceleter cable fault vannal vandi missing varumo
Missing varilla...
2 nd gear illപെട്രോൾ കഴിഞ്ഞതുപോലെ മിസ്സിംഗ് കാണിക്കുന്നു.അത് എന്ത് ആയിരിക്കും problemഎപ്പോഴുംഇല
Ente vandikum same problem und bro
Ethu ane car?yapol ane ee problem undakunathe mainly
i 10 2010 Modal സുഹൃത്തിൻറെ വണ്ടിക്ക്ആണ് പ്രശനം basicകാര്യങ്ങൾ മാറി
@@MGATEXPLOREEe same complaint inn ente vandikum undayi night first oru 4km odi kond vann itttu pinne oru 1.30manikoor kazhinj vandi eduth 2km kazhinjapo ithupole cheriya missing kanichu pinne maari korach odi kazhinjapo veendum 2nd gearil petrol theernath pole vandi missing kanichu pinne mari ith enthu kond aavum
Same problem i10 2008 model .
Hi Bro
ഞാൻ use ചെയ്യുന്നത് maruthi suzuki
Swift petrol engine car ആണ്.
Problem ഇതാണ്, ഒരു 40,50/km
Car running ആയി കഴിയുമ്പോൾ
നല്ല പോലെ missing കാണിക്കുന്നുണ്ട്
പക്ഷെ warning lights ഒന്നും കാണിക്കുന്നില്ല, showroom ൽ
കാണിച്ചു അവർ total ചെക്ചെയ്തു
Spark plug change ചെയ്തു ഇപ്പോഴും അതെ same problem കാണിക്കുന്നുണ്ട്.
എന്തെങ്കിലും solution ഉണ്ടോ
T P sensor ന്റെ signal voltage check ചെയ്ത് നോക്കൂ.
Chetta golden yellow colour coolant enalantha
Veendum first ❤❤
Aha adipoliii 😍
ഒരു വണ്ടിയുടെ എന്തൊക്കെ എപ്പോഴൊക്കെ മാറ്റുകയോ ചെക്ക് ചെയ്യുകയോ ചെയ്യണം. ഒരു വീഡിയോ ചെയ്യൂ
Alto 800 കയറ്റം വലിക്കുന്നില്ല . കുത്തനെ ഉള്ള കയറ്റം മാത്രമല്ല ഒരു മീഡിയം കയറ്റം പോലും വലിക്കുന്നില്ല .
Athe oru complaint tane Ane..check cheyanam alto800 atheram vali madupe ulla vahanam ala..oko
Vahanam upayogikkaathirunnal missing undavumo?
ആൾട്ടോ വണ്ടിയുടെ സീറ്റിന്റെ അടിയിൽ ഫ്യൂവൽ ടാങ്കിലേക്ക് പോയിരിക്കുന്ന കേബിളിന്റെ പേരെന്താണ് ?
എൻ്റെ ഇയോൺ ആണ്. CNG ഉണ്ട്. ഇഗ്നിഷൻ കോയിൽ & കോഡ് വയർ മാറ്റിയതാണ്. എന്നാലും വലി പ്രോബ്ലം ആണ്.
ഫുൾ engine പണിത alto 800 start ആവും rase ചെയ്തില്ലേൽ engine off ആകും കൂടാതെ അല്പം rase ചെയ്താൽ engine ഭയങ്കര ചൂടും ആകുന്നു എന്താരിക്കും കാര്യം
Enthu kondu ane engine pani cheythathe? Evidey ane work cheythathe Authorized service il ano atho purathu ano?
Super avatharanam.aarkum manasilakkan kazhiyum good bro
Ful tank petrol adichittu missing varunnu
bro
Wash ചെയ്യുമ്പോൾ വെള്ളം കേറിയാലും missing കാണിക്കില്ല ?
micra runningil offakunnu മയകാലം pls reply
Vellathil koodey odiayiruno? Off ayal.pine start cheyulbol start akan delay vallam undo? Ini start ayal odikumbol smooth ayi tane ano odunnathe
Bro car oru 70 km odikazhinju missing undakunnu pinne oru 15 minuts stop cheythathinu shesham edukumbol kuzhapamnilla pinne humb okke varunna time il gear down cheyyumbol moving kanikunnilla athu enthu karanam kondavum scan cheyyan pokumbol scaningil athu kaanikunnilla enthu kondavum angane
Pitte divasam scan cheyyan poyal oru prblms um kanikunnilla
Misfire undengil check engine light kathumo?
Yes
Bro engine oil mararaylum missing kanikumo???
Excellent sir
Thank you
Battery week cause missing issue ?
Battery week anegil engine missing or misfire undakila
Nice video as always.
Can you please a video about white smoke seen in DDiS engines during morning start?
Thats water vapour coming from the exhaust pipe. It's same as to humans when we exhale,the warm air is produced as steam during cold climate.
White - Coolant burning
Blue - Oil burning
Black - Lack of oxygen and or more fuel than actually needed ( rich air fuel ratio )
Hi ബ്രോ എന്റെ നിസ്സാൻ പട്രോൾ കാർ ചില സമയങ്ങളിൽ ആക്‌സിലേറ്റർ കൊടുക്കുമ്പോൾ റൈസിംഗ് സൗണ്ട് കൂടുതൽ ആയി വരുന്നു ഇത് എന്തോ കൊണ്ടാണ്. Plzz ഹെല്പ് me
നമ്മൾ ആക്‌സിലേറ്റർ കൊടുത്തതിനെ കാളും കൂടുതൽ സൗണ്ട് വരുന്നുണ്ട്. വണ്ടി നിർത്തി ആക്ലിലേറ്റർ കൊടുക്കുമ്പോൾ പ്രശ്നമില്ല
Battery issue ondkill missing varuvoo
Very helpful
ഈ പ്രോബ്ലം സോൾവ് ആയ ആരെങ്കിലും ഉണ്ടോ???
Good vedio
Thanku 🥰
നല്ല മെസ്സേജ്
Thanku
👍👍
❤
Can I get ur phone no
Number plz
👍🏻👍🏻👍🏻
❤
🥰🥰
Good vedio
Thank you