Why engine warning light is showing in your car | Check engine light reasons malayalam video |

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2023
  • Why engine warning light is bad | Check engine light reasons malayalam video
    Why engine warning light is showing in your car.
    What to do if engine warning lamp is on.
    Why check engine light is on dashboard.
    What happens to car when check engine light is on.
    Reasons for engine warning lamp
    Why check engine light is on
    #checkenginelight
    #warninglights
    #warningsymbols
    #dashboard
  • ยานยนต์และพาหนะ

ความคิดเห็น • 125

  • @vikvlogs
    @vikvlogs  ปีที่แล้ว +46

    കണ്ടവർ കണ്ടവർ like adichekane😄

    • @ashvuseditz...8728
      @ashvuseditz...8728 ปีที่แล้ว

      Evidence...

    • @Sayipcuts
      @Sayipcuts ปีที่แล้ว

      bro വണ്ടി ഓഫ് ആകി ഇടുമ്പോൾ check engine തെളിഞ്ഞ് നിക്കുന്നു എന്താണ് reason എന്ന് അറിയാമോ? start ചെയ്യുമ്പോൾ ഇല്ല.

    • @princemathew2392
      @princemathew2392 8 หลายเดือนก่อน

      Thanku so much... first solution helped 😂❤

  • @chikumon9665
    @chikumon9665 2 หลายเดือนก่อน +1

    പെട്രോൾ തീർന്നു, പെട്രോൾ അടിച്ചതിനു ശേഷം സ്കൂട്ടർ സ്റ്റാർട്ട്‌ ആകുന്നില്ല. Engine warning Lamb കത്തി കൊണ്ടിരിക്കുന്നു. ന്താ ചെയേണ്ടത്

  • @bahaaaldin4479
    @bahaaaldin4479 8 หลายเดือนก่อน +1

    Battery low water aayal engine light kathumo

  • @naturethoughts8345
    @naturethoughts8345 9 หลายเดือนก่อน

    Ente Fascino125 scooteril kurachu naal aayi e lamp thelinju kidakkunnu. Y

  • @janeesh_jayan
    @janeesh_jayan 2 หลายเดือนก่อน +2

    വയറിങ് ഇൽ ഏതേലും ലൂസ് കോൺടാക്ട് ഉണ്ടേൽ ചെക്ക് engine ലൈറ്റ് കത്തുമോ

  • @sadiqueck2711
    @sadiqueck2711 7 หลายเดือนก่อน +2

    My car ABS light is showing on after the fuel gauge float changed

  • @pretorious88
    @pretorious88 2 หลายเดือนก่อน

    ABS vandi on akkumbozhum kanikkunnilla. Complaint ano?

  • @KrishnadasKK-wz7sd
    @KrishnadasKK-wz7sd ปีที่แล้ว

    Thank you...

  • @moviesworldhub243
    @moviesworldhub243 9 หลายเดือนก่อน

    Engne warring lab on ally meter cabile anno prsanm?? Onum paraymmo

  • @Dreammakers44481
    @Dreammakers44481 9 หลายเดือนก่อน

    Battery weak aaanel warning lamb kathille

  • @thanos9589
    @thanos9589 ปีที่แล้ว +1

    Nice video ❤️

    • @vikvlogs
      @vikvlogs  ปีที่แล้ว

      Thanks 😁

  • @gayathrysingh3289
    @gayathrysingh3289 ปีที่แล้ว +7

    എൻ്റെ വണ്ടിയിൽ ഒരു ദിവസം lamp തെളിഞ്ഞു കിടന്നു..പിറ്റെ ദിവസം നോക്കിയപ്പോൾ ഇല്ല..ഞാൻ ഒന്നും ചെയ്തും ഇല്ലായിരുന്നു..അത് എന്ത് കൊണ്ടാണ്..വണ്ടി ചെക്ക് ചെയ്യേണ്ട ആവശ്യം ഉണ്ടോ

  • @mhdabdulla3035
    @mhdabdulla3035 ปีที่แล้ว

    Bro enikk ee kozhappam ind enthaanenn oru ethum pidiyum kittunnilla

  • @jaleelsalim3916
    @jaleelsalim3916 4 หลายเดือนก่อน

    എന്റ വണ്ടി water service കഴിഞ്ഞതിനു ശേഷം engine lamb കത്തി കിടക്കുന്നു

  • @shammaspmuhammed2667
    @shammaspmuhammed2667 ปีที่แล้ว +1

    Very good dear

    • @vikvlogs
      @vikvlogs  ปีที่แล้ว

      Thank you. ❤

  • @sreeharis4683
    @sreeharis4683 3 หลายเดือนก่อน

    Ee symbol 2 days munne vqnnu..innalem kanichu.. ipo kananillq

  • @jibinabrahamebenezer
    @jibinabrahamebenezer ปีที่แล้ว +14

    എല്ലാ warning lamp⚠️ നെ പറ്റിയും ഒരു video ചെയ്യണം

    • @vikvlogs
      @vikvlogs  ปีที่แล้ว +3

      Okay bro

  • @anumathai3435
    @anumathai3435 6 หลายเดือนก่อน

    Thanks brother for clarifying my doubts

    • @vikvlogs
      @vikvlogs  6 หลายเดือนก่อน

      ❤️❤️

  • @eldhothomas3401
    @eldhothomas3401 5 หลายเดือนก่อน +3

    Chetta bike on akumbol. Ee light just kathinilkum .engine on aki start cheythal eth pinne off akum. Pinne running il onum eth kathathilla. Enthan reason enn ariyo

  • @vishnuu9539
    @vishnuu9539 ปีที่แล้ว +2

    🔥🔥🔥

  • @abhishekar8479
    @abhishekar8479 2 หลายเดือนก่อน

    Bro battery warning light

  • @gopalakrishnanc3857
    @gopalakrishnanc3857 ปีที่แล้ว +1

    Egr valve പ്രശ്നം ആവാം

  • @aravindr2231
    @aravindr2231 ปีที่แล้ว +2

    Good one bro

    • @vikvlogs
      @vikvlogs  ปีที่แล้ว

      Thanks ✌️

  • @jeojose3584
    @jeojose3584 ปีที่แล้ว +3

    Hi bro.
    ente polo petrol same issue. volks wagen service centril kanichu avar igniter change cheythu..annit ath pinem kanikunu.. ith cheyan pani ariyuna aarudelum number tharamo?

    • @vikvlogs
      @vikvlogs  ปีที่แล้ว

      Showroomil poytum ayilel enk aryila bro... Which showroom

  • @mrakmuhammed2160
    @mrakmuhammed2160 หลายเดือนก่อน +1

    ❤❤❤ nanni muthe ...chan cheq cheydhappam ente oil cap loosayirunnu

    • @vikvlogs
      @vikvlogs  หลายเดือนก่อน

      🤟

  • @A___shock
    @A___shock ปีที่แล้ว +2

    ind scanning cheythapo
    turbo/super charger over boost condition ennna kanikunne
    chela samayagalil tubooo work cheyunilla pick up kuravund
    warning lightum vallapozhume kathunullu
    is that a serious problem

    • @vikvlogs
      @vikvlogs  ปีที่แล้ว

      Serious problem lately akum..

  • @shadilbashar
    @shadilbashar 11 หลายเดือนก่อน

    👍

    • @vikvlogs
      @vikvlogs  11 หลายเดือนก่อน

      🙌

  • @QOneChannel
    @QOneChannel 11 หลายเดือนก่อน +2

    എന്റെ വണ്ടി altima 2014 Car. ഇതിന്റെ check engine കത്തി ഉടനെ തന്നെ accelaration കുറഞ്ഞു വരുന്നു... Throttle body sensor മാറ്റി ഇട്ടു നോക്കി.... കുറച്ചു നേരത്തിനു കാണിച്ചില്ല... പിന്നെ വീണ്ടും കാണിക്കാൻ തുടങ്ങി.... എന്തുകൊണ്ടായിരിക്കും??? ഒന്നു പറയുമോ?

    • @jinujineesh4170
      @jinujineesh4170 7 หลายเดือนก่อน +1

      Enikum same issue anu endhayirikum reason

    • @jyothishjo4118
      @jyothishjo4118 3 หลายเดือนก่อน

      Enikum ithanu problem

    • @ushajayakumar9739
      @ushajayakumar9739 5 วันที่ผ่านมา

      Same for me

  • @simple_media_pkd
    @simple_media_pkd หลายเดือนก่อน

    1 k like ഞാൻ അടിച്ചു

  • @manudevan4522
    @manudevan4522 5 หลายเดือนก่อน +1

    ചേട്ടാ,ഈ warning കഴിഞ്ഞ ദിവസം വന്നു എന്റെ വണ്ടിയിലെ കസ്റ്റമർനു AC വേണ്ടാന്ന് പറഞ്ഞു കഴിഞ്ഞപ്പോൾ ഒരുപാട് നേരം ചൂടത്തു വണ്ടി ഓടി അന്നേരം ഇത് വന്നു. പിന്നെ ഞാൻ ഗ്ലാസ്സൊക്കെ കേട്ടിയിട്ടു Ac ഓണാക്കി വന്നപ്പോൾ പിന്നെ അത് കാണാനില്ല. ഇങ്ങനെയൊക്കെ വരുമോ

    • @vikvlogs
      @vikvlogs  5 หลายเดือนก่อน

      Oru ideayum ila.

  • @sreedaskasamkottam1093
    @sreedaskasamkottam1093 3 หลายเดือนก่อน +1

    Bike ee method thanne aano? Ente Hunter 350 kure naal aayitt ingane kaanikkunnund.service center kaanichu but no raksha.

    • @ganeshKumar-cp4tq
      @ganeshKumar-cp4tq 27 วันที่ผ่านมา

      Sheriyayo ente hundernum vannayrunn

  • @ark2442
    @ark2442 5 หลายเดือนก่อน

    engine warning lamp കത്തിക്കൊണ്ടിരിക്കുന്നു, ഒപ്പം തന്നെ speedometer not working. What may be the reason?

    • @vikvlogs
      @vikvlogs  5 หลายเดือนก่อน

      No idea bro

  • @rahulkk9388
    @rahulkk9388 3 หลายเดือนก่อน

    bro ente swift car nu warning light kathhi nilkkunnu....kurachu kilometer odikkunnathu kondu kuzhapam undo?

    • @vikvlogs
      @vikvlogs  3 หลายเดือนก่อน

      Bro atinte presnm ennann ariyilalo bro...

  • @havenmotors2622
    @havenmotors2622 ปีที่แล้ว +2

    Engine warning lamp pattern
    1 + 8 count
    One single bling & eight continuse blink
    Enthayirikkum error?

    • @vikvlogs
      @vikvlogs  ปีที่แล้ว +1

      Aryla bro.

  • @shameemkottarakara9848
    @shameemkottarakara9848 6 หลายเดือนก่อน

    വണ്ടിയുടെ fuel ടാങ്കിൽ നിന്നും എയർ പോകുന്നപോലെ ശബ്ദം ഉണ്ട്. ചില ടൈമിൽ മോട്ടോർ റണ്ണിങ് ശബ്ദവും ഉണ്ട് അത് എന്താണ് അങ്ങനെ. എയർ പോകുന്ന സൗണ്ട് ആണ് കൂടുതൽ, പുറകിലെ ടയറിൽ നിന്നും എയർ പോകുന്നപോലെ ആണ് ഫീൽ ചെയ്യുന്നേ, അത് എന്താണ്

    • @vikvlogs
      @vikvlogs  6 หลายเดือนก่อน

      Ariyila bro... Let me research on it

  • @AjmalAjmal-ud8mv
    @AjmalAjmal-ud8mv 9 หลายเดือนก่อน

    Bulb monitor symbol kathiyal enth sambavikum

  • @Hustler_mindset
    @Hustler_mindset 3 หลายเดือนก่อน

    Accelerator hard aayit press chyumbo engine light kathum pinne rpm idle aakumbo light off aakum, athenthukondaan arryo🙂

  • @MegaAnoopchandran
    @MegaAnoopchandran 5 หลายเดือนก่อน

    Bro flood vandiyaaanu, elllaam readyaakki konduvannnu , ipppo engine light kathikkonde itikkkunnnu, enthaaavum kaaaranam 😢

    • @vikvlogs
      @vikvlogs  5 หลายเดือนก่อน

      No idea bro..

  • @SreeramMangattu
    @SreeramMangattu 10 วันที่ผ่านมา

    Engine warning lamp illuminate in every 200 kilometres. 3 times Catalytic converter had changed. After changing catalytic converter car will run 3000 km. After this engine warning lamp illuminates. Will be taking to service centre and will do something and issue will be solved. After this in every 200kms. Vehicle is Creta diesel and the code shown while scanning is P200300 Particulate Filter Efficiency Below Threshold Bank 2.
    Can you please suggest the reason and solution for this engine warning lamp.

    • @vikvlogs
      @vikvlogs  6 วันที่ผ่านมา

      Which model creta

    • @SreeramMangattu
      @SreeramMangattu 3 วันที่ผ่านมา

      Creta 1.5 CRDI MT SX(O) manufacturing month 02/2023.

  • @gamingjappuzz5806
    @gamingjappuzz5806 2 หลายเดือนก่อน +1

    Ente Duke200 innale vannu 6month kond😊

    • @vikvlogs
      @vikvlogs  หลายเดือนก่อน

      Ambo

  • @moviesworldhub243
    @moviesworldhub243 9 หลายเดือนก่อน +1

    Solution?

  • @thahasvappithaha3332
    @thahasvappithaha3332 ปีที่แล้ว +1

    2010 വാഗണർ രണ്ട് വർഷത്തിൽ കൂടുതൽ എഞ്ചിൻ ലാമ്പ് കത്തി നിൽക്കുന്നു കുറേയേറെ വർക്ക് ഷോപ്പിൽ കാണിച്ചു ശരിയായില്ല

    • @vikvlogs
      @vikvlogs  ปีที่แล้ว +1

      Apam avar onum seri ala

  • @sibinmathew7061
    @sibinmathew7061 26 วันที่ผ่านมา +4

    വണ്ടി on ആക്കുമ്പോൾ കാണിക്കുന്നു. Start ആക്കുമ്പോൾ പോകും അത്. എന്തെങ്കിലും കുഴപ്പം ഉണ്ടോ അതിന്..

    • @muhammedsuhailpp1971
      @muhammedsuhailpp1971 26 วันที่ผ่านมา +1

      Same problem

    • @rjmmedia4425
      @rjmmedia4425 2 วันที่ผ่านมา +1

      Usually അങ്ങനെയാണ്

  • @thajudheenkylm6333
    @thajudheenkylm6333 หลายเดือนก่อน +1

    നമ്മൾ ഒരു വർഷോപ്പിൽ കൊണ്ടുവന്ന കാണിക്കുമ്പോൾ നിങ്ങൾ പറഞ്ഞതുപോലെ ഏതെങ്കിലും ഒരെണ്ണം ശരിയാക്കിയാൽ മതിയെന്നും പിന്നീട് ശരിയാക്കി എന്നുപറഞ്ഞ് ശേഷം പൈസ വാങ്ങുന്നു പിന്നീട് വീണ്ടും ഇതേ പോലെ പ്രശ്നങ്ങൾ ഉണ്ടാകുന്നു താങ്കൾ പറഞ്ഞപോലെ രണ്ടാമത്തെ പ്രശ്നം വർഷോപ്പ് കാർ പറയുന്നു വീണ്ടും പൈസ വാങ്ങുന്നു നിരവധി കാരണങ്ങൾ ഇതിലുണ്ട് ഇത് ഏതിന്റെ കംപ്ലൈന്റ്റിലാണ് ഇതെന്ന് നമുക്ക് ചെക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്

    • @vikvlogs
      @vikvlogs  หลายเดือนก่อน

      Njan ath samathikunu...

    • @arabianwaves3775
      @arabianwaves3775 หลายเดือนก่อน

      scan cheythal pore

  • @binubinoy6592
    @binubinoy6592 9 หลายเดือนก่อน

    Thamasakkalla bro. Paisa tharan madiyullavarod kuzhappamilla ennu maathrame njangal parayu. Nee kaliyaakkanda.

    • @vikvlogs
      @vikvlogs  9 หลายเดือนก่อน

      Appreciate it bro...🙌

  • @sunilstrackvlogs562
    @sunilstrackvlogs562 10 หลายเดือนก่อน

    കാറിന്റെ കാര്യത്തിൽ ശരിയാണ് ബൈക്കിന്റെ കാര്യത്തിൽ ശരിയല്ല

  • @anishfrancisfrancis4123
    @anishfrancisfrancis4123 9 หลายเดือนก่อน +2

    It was really useful.

    • @vikvlogs
      @vikvlogs  9 หลายเดือนก่อน

      Thanks bro

  • @moviesworldhub243
    @moviesworldhub243 9 หลายเดือนก่อน

    Chetta pinne vandi white പുക വന്നല്ലോ kuzhippm indoo prsanam

  • @soorajdinesh7582
    @soorajdinesh7582 ปีที่แล้ว +3

    Ente vandi innu kathi thudangi but katheettu nilkaanu blink alla seen undo bro enthaavum preshnam pettannu parayo🙏

    • @vikvlogs
      @vikvlogs  ปีที่แล้ว

      Mariyenkil presnam ilarkm bro... Inim undel kanik

  • @saidalik8599
    @saidalik8599 ปีที่แล้ว

    Bro korch run avmbo missing pinna epc skiding engine warning lamb blink avnatte nte kond aane

    • @vikvlogs
      @vikvlogs  ปีที่แล้ว

      Mnslyla

    • @Sourav-4444
      @Sourav-4444 11 หลายเดือนก่อน

      Petrol illa 😂, that's the prblm

  • @sijithacs2576
    @sijithacs2576 ปีที่แล้ว

    Vandi start cheyyumbol warning lamb povum ...athenda

    • @vikvlogs
      @vikvlogs  ปีที่แล้ว

      ✌🏻

    • @eldhothomas3401
      @eldhothomas3401 5 หลายเดือนก่อน

      Same issue aan enikum😊

  • @Trnavinraj006
    @Trnavinraj006 8 หลายเดือนก่อน

    Pgmfi warning light kathi kedannal athu enthu kondayirikum

  • @homeworld3613
    @homeworld3613 3 หลายเดือนก่อน

    Bro iggana peedippikallaaatta 😂 Njan warning light kandavaad niggale video kand kandathum peedichitt vegam workshopil pooyi .appozhathekk workshopile Eetta vandi off aakkan parannu off akiyathin shesham spark plug amarthi tight aakki .ennitt vandi on aakki nokumbolthekk ready aaayi .appoyann onn ashwasam kittiyath

    • @Kalkki626
      @Kalkki626 25 วันที่ผ่านมา

      വണ്ടി ഏതാ

  • @ashifponnu4395
    @ashifponnu4395 ปีที่แล้ว +3

    Bro water washing കഴിഞ്ഞപ്പോൾ ഇ light തെളിഞ്ഞു. ഓഫ് ആവുന്നില്ല. ഒന്ന് പറഞ്ഞ് തരാമോ 🥺

    • @vikvlogs
      @vikvlogs  ปีที่แล้ว

      Do a scanning bro...

  • @aravindaravind2604
    @aravindaravind2604 9 หลายเดือนก่อน

    Engine nalla sound unde warning light kathuvo

    • @vikvlogs
      @vikvlogs  9 หลายเดือนก่อน

      Urapila

  • @rajularam8745
    @rajularam8745 ปีที่แล้ว +1

    ഒരു കുഴപ്പവും ഇല്ലായിരുന്നു വണ്ടി ഒന്ന് ഫുൾ വാഷ് കൊടുത്തു അത് കഴിഞ്ഞു നോക്കുമ്പോൾ engine light കത്തുന്നു എന്താവും

    • @vikvlogs
      @vikvlogs  ปีที่แล้ว

      Sensoril vellam keri kanum... Engine bay wash chytapam.

    • @rajularam8745
      @rajularam8745 ปีที่แล้ว

      @@vikvlogs INI ENTHU CHEYYUM

  • @user-dm9ge7xj1q
    @user-dm9ge7xj1q หลายเดือนก่อน

    മഴ സമയത്തു വണ്ടി ഓടിക്കുമ്പോൾ ഇടക്ക് ഇഞ്ചിൻ ലാമ്പ് കാത്തുകയും വണ്ടി വലിവ് കുറയുകയും ചെയുന്നു

    • @vikvlogs
      @vikvlogs  หลายเดือนก่อน

      Ohh

  • @harikrishnancr6275
    @harikrishnancr6275 9 หลายเดือนก่อน +1

    Key idumbol ഈ ലൈറ്റ്,സ്റ്റിയറിങ് ലൈറ്റ് ഒക്കെ തെളിയുന്നുണ്ട്..പക്ഷെ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ഇതെല്ലാം തന്നെ പോകും..

    • @vikvlogs
      @vikvlogs  9 หลายเดือนก่อน

      Its normal

    • @KevinAlbert-cq3zr
      @KevinAlbert-cq3zr 6 หลายเดือนก่อน +1

      Same situation, but car start cheythal Ithellam thanne pokunnund..so athu kond kozhappamilla alle?

    • @sasimunayath2980
      @sasimunayath2980 4 หลายเดือนก่อน

      ​@@KevinAlbert-cq3zrIt's normal don't worry

    • @jamsheedm4637
      @jamsheedm4637 2 หลายเดือนก่อน +2

      അങ്ങനെയാണെങ്കിൽ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ടയർ തിരിയുന്നുണ്ടോന്ന് നോക്കിക്കാളു

  • @user-lm6qp7xz3o
    @user-lm6qp7xz3o 3 หลายเดือนก่อน

    ഹലോ മലയാളത്തിൽ കമന്റും ഉത്തരവും ആക്കിയാൽ നന്നായി runn💕💕💕

    • @vikvlogs
      @vikvlogs  3 หลายเดือนก่อน

      പരിഗണിക്കാം

  • @rizabenher4139
    @rizabenher4139 10 หลายเดือนก่อน

    Contact

  • @aizahayahahamol2746
    @aizahayahahamol2746 ปีที่แล้ว +1

    Ente vandik kanunnund😢

  • @fejjhejj815
    @fejjhejj815 5 หลายเดือนก่อน

    Bro engine oil therar ayal engine light kathumo

    • @vikvlogs
      @vikvlogs  5 หลายเดือนก่อน

      Yes

  • @nisakhjaya8554
    @nisakhjaya8554 ปีที่แล้ว +4

    എൻജിൻ ലൈറ്റ് ഇടക്ക് വരും ഓടുബോൾ പിന്നെ next day on ചെയുബോൾ കാണില്ല അത് എന്ത് പ്രശനം ആണ് ബ്രോ

  • @ajeshk4876
    @ajeshk4876 ปีที่แล้ว +1

    Ente maruthi a star ൽ oru ദിവസം എൻജിൻ waring light kathi.. Pinne oru ദിവസം വണ്ടിയുടെ ബാറ്ററി ലൂസ് കണക്ഷൻ കാരണം വണ്ടി off ആയി.. Njan അത് ടൈറ്റ് ചെയ്തപ്പോൾ ആ എൻജിൻ waring light off ആയി.. Pinne kurachu ദിവസം കഴിഞ്ഞു വീണ്ടും വന്നു... But bling ചെയ്യുന്നില്ല waring light

    • @ajeshk4876
      @ajeshk4876 ปีที่แล้ว

      Enthayirikkum kaaranam

    • @vikvlogs
      @vikvlogs  ปีที่แล้ว

      Aryila bro... Areyelm kanik.

  • @Shaneej
    @Shaneej ปีที่แล้ว

    Bro engine പണി വന്നാൽ warning lamb വരുമോ

    • @vikvlogs
      @vikvlogs  ปีที่แล้ว

      Ela casilum verila... Most of the cases.

  • @manukmanu4010
    @manukmanu4010 10 หลายเดือนก่อน

    വാട്ടർ സർവീസ് ചെയ്താൽ വരും. എനിക്ക് വന്നു

    • @vikvlogs
      @vikvlogs  10 หลายเดือนก่อน

      Yes