Nothing to beat Irayimmen Thampys melody for ages. Thanks teacher for remembering harshabashpam song. Very interesting and effective class ma'm. Please continue.
My cousin he had been a research fellow at John Hopkins medical center marryland they usually plays uyyalalookavayya, keerathanas in kedara, sreeragam, dwijavanthi for patients after taken chemotherapy
Hai chechi very nicely explained. pls do a video on raga Kurinji . I have few doubts , maleya Lola lole en thudanguna film song ( Thenmavin kombath movie ) adhile adhyath bhagam edh ragam aan ? Neelambari or Kurinji ? Adhupole pachaikiligal song in Indian movie , the starting bit is in which ragam ?
I really liked this tutorial class. The raga selected for the class is super...Madhava Mamava...marannupoyo....my thanks and respects Teacher.... ..
Nothing to beat Irayimmen Thampys melody for ages. Thanks teacher for remembering harshabashpam song. Very interesting and effective class ma'm. Please continue.
മനോഹരവും ലളിതവുമായ രാഗാവതരണം !!!!!! നീലാംബരി യിലുള്ള ഹർഷബാഷ്പം തൂകീ എന്ന ഗാനം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ്.അഭിനന്ദനങ്ങൾ !!!!!!!!
Namaste Madam garu ,Sweet Singing and Nice explanation of Raagam Neelambari.Thanks Madamji.
എനിക്ക് ഇഷ്ടപ്പെട്ട രാഗം. നീലാംബരി വളരെ നന്നായി പാടുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിൽ വളരെ സന്തോഷം ചേച്ചി🙏🏻🙏🏻👌🏻👌🏻👍🏻👍🏻👌🏻👍🏻👏🏻👏🏻
എനിക്ക് ഏറ്റവും ഇഷ്ടമുള്ള രാഗം നീലാംബരി 👌👌👌👌
വളരെ നന്ദി
Your voice is from another world ❤
ശൃംഗാര ഭാവം. വളരെ നന്നായി അവതരിപ്പിച്ചു. The song that comes to my mind is the one by Abhi " Madhava "
super.. very good presentation and lovely voice
Neelambhari Ragathe kurichulla parijayapeduthal super ayi avatharipichu..👌👌👌🌹🌹🤝🤝🤝🙏🙏🙏
Orupad nandi 🙏🙏
അനുഗ്രഹീത ഗായിക; ലളിതമായ വിശദീകരണം,🙏
ഈ video, ഇപ്പോഴാണ് കണ്ടത്. Super and simple explanation, thanks a lot tr. 🙏🙏🙏🙏🙏I. wish to attend more classes 🌹🌹🙏🙏♥️
100% usefull thank you for the video
ചേച്ചി എത്ര ഭംഗിയായിട്ടാണ് പാടുന്നത്.. പ്രത്യേകിച്ചും നീലാംബരി........ എന്നുള്ളത് 🙏♥️♥️♥️♥️👍
നീലാംബരി....... ആലാപനം മനോഹരം 🌺
Neelambari raggam, the most soothing of all ? I would think so. My favourite raagam.
❤ മധുരം സുന്ദരം
ടിച്ചർ വളരെ സിമ്പിൾ ആയി പറഞ്ഞു തരുന്നു....❤❤വേഗം മനസിലാകുന്നു
Beautiful!! So good for people like me who are Carnatic lovers but not know deep enough to listen to too much technical stuff
Greite goddjobe
Nan arkum kamandd ayakaarilla ede venam ennutonni olde bestte
അതുല്യേ മനോഹരമായ അവതരണം .... കേട്ടാൽ മതിയാവാത്ത രാഗം നീലാംബരി .....
❤️❤️ thanks for the compliments
Your voice is special. Suits perfectly for film songs. Super.
മനോഹരമായ അവതരണം ❤️
ഇപ്പഴാണ് ചാനൽ കാണണത്. നന്നായിട്ട്ണ്ട് ട്ടൊ🙏❤️
Athulyechi......Soo helpful tnq u😘😘❤️🙏🙏
Happy to know you liked it...❤️
Chanchakkam thenniyum thaalathil thenniyum from Johny Walker movie, ee paatil neelambari padunnuvo ennund. Ee patu neelambari ragathilyllathano madam. Check cheytu prayamo❤
എന്ത് മധുരമായിട്ടാണ് നീലാംബരി രാഗം ആലപിച്ചത് 🙏🙏🙏🙏🙏🙏ഞാൻ കരഞ്ഞു 🥺
❤️😍🙏
എന്ത് രസം കേൾക്കാൻ❤❤❤❤
നീലാമ്പരി നമ്മേ തഴുകി പോകുന്ന രാഗം. നന്നായിട്ടുണ്ട്.
കണ്മണിയെ ആരീരരോ.... എന്ന ജോൺസൻ മാഷ് ഗാനം എന്റെ ഫേവരിറ്റ്
You have a beautiful voice. Excellent can you please post kiliye kiliye song from Aa rathiri. Sung by S. Janaki.
My pleasure.
Super😍💕
Maam, നീലാംബരി രാഗത്തിലുള്ള ശിവ സ്തുതി പറഞ്ഞു തരാമോ 🙏
hi nice one, but two nishadamas are present right in avarohanam?
wow !!! excellent mam 🙏❤️🎼💐
Mam ...,നമസ്ക്കാരം 🙏
'മാമവ മാധവ' ...എന്ന് തുടങ്ങുന്ന പദം ഒന്നു class ഇടാമോ ...?🙏😍
My cousin he had been a research fellow at John Hopkins medical center marryland they usually plays uyyalalookavayya, keerathanas in kedara, sreeragam, dwijavanthi for patients after taken chemotherapy
Valare lalithamaya avatharanam, sadharanakaarkupolum kettirikaan thonum.great job🌹
❤️❤️ നല്ല വാക്കുകൾക്ക് നന്ദി ❤️❤️
Hai chechi very nicely explained.
pls do a video on raga Kurinji .
I have few doubts ,
maleya Lola lole en thudanguna film song ( Thenmavin kombath movie ) adhile adhyath bhagam edh ragam aan ? Neelambari or Kurinji ?
Adhupole pachaikiligal song in Indian movie , the starting bit is in which ragam ?
marvellous thanks
Very good n good singing
Vennilavo Chandanamo enna song neelambari ragam aano?
Omanathinkal kidavo "Kurinji" ragamalle
Superb madam 👏
നീലാംബരി.... വളരെ ലളിതവും മനോഹരവുമായുള്ള അവതരണം🥰🥰
Cute voice 🥰🥰🥰❤️❤️❤️❤️
👍🌹🌹🌹
മനോഹരമായ അവതരണം
Nilavinte neela bhasma song ithe ragam aano???
Athulya❤️
Manoharam 🙏
❤️❤️ orupad nandi
Fantastic
😍😍😍💕💕💕
♥️
👌👌👌💟
Good Presentation 🌹🙏
Very helpful chechi❤️
💝
Great
Teacher, 🙏💕
Good
Good class teacher
Thanku
"Kaanthanodu chennu melle ks Chitra" songs same ragamaano....sangeetham ariyilla keetappol thonniyatha🙂
Yes
🙏
നല്ല ആലാപനം
🙏😊
ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു
സൂപ്പർ മാം സൂപ്പർ ശബ്ദം
🙏🙏🙏🙏🙏
Ananthabhadram background song is also neelambari
Also looking for kurunji ragam👍
Omanathinkal is kurinji raga
Classic music classes conduct ചെയ്യുന്നുണ്ടോ എനിക്ക് സംഗീതം പഠിക്കാൻ താൽപര്യം ഉണ്ട്.part time...
Misse cheriya oru samshayam ennavale adi ennavale enna song actually neelambari ano. But kedaram ennanu njan oru sitil kandath.
Onnoode sradhichitt parayaam
അതുല്യം..അനുപമം...അവതരണം
Thanks mam❤
എന്റെ കുഞ്ഞിനെ ഞാൻ പാടിയുറക്കുന്ന രാഗം .
😔😔plz upload one more video in Hindi
മാഡം
ഓമനത്തിങ്കൾ കിടവോ സ്വരപ്പെടുത്തി പഠിപ്പിക്കാമോ
Dr മോഹനൻ
Ennu varum nee nilambari ragam ano
നന്നായിട്ടുണ്ട്
❤️❤️ orupad nandi
എന്നവളെ.. ഈ song കേദാരം അല്ലെ?
അത് കേദാരം ആണ്
ഇനിയും തുടര ണം
Aaro nenjil manjaayi peyunna neram*
Thiruvaavani raavu * ellam neelambari alle
Thanks for mentioning the songs... അറിയാമല്ലോ.. ചലച്ചിത്ര ഗാനങ്ങൾ പൂർണമായും ഒരു രാഗത്തിൻ്റെ മാത്രം ചട്ടക്കൂടിൽ നിൽക്കുന്നവയല്ലല്ലോ.. രാഗ ഛായ ഉണ്ടാവാം
Hi chechi voice super 😘😘
Thanks for watching..❤️
Njn padichathu s ri ma pa ni sa, sa ni dha pa ma ga ri sa ennu annu😁
Veedevidaya
Ennavale neelaampari alla
Kethaaram based aanu
Thanks for the correction
My name is neelambaryRaja
❤️
ഈ രാഗത്തിന്റെ ഹിന്ദുസ്താനി പേര് പറയാമോ
Blueberry😁
Sad to omit Kanthanodu chennu melle...
ഇത്തരം ശ്രദ്ധേയമായ വിവരങ്ങൾ എൻ്റെ പരിപാടിക്ക് അനുബന്ധമായി ചേർക്കുന്നതിൽ ഞാൻ നന്ദി അറിയിക്കുന്നു
Why are you horrifying your otherwise beautiful presentation with instrumental music in the beginning and in between?
ഹർഷ ബാഷ്പം തൂകി
വെണ്ണിലാവോ ചന്ദനമോ. ഈ രാഗമല്ലേ
Alla ath sankarabharanam anu ennanu thonnunnath
Unfortunately, such this are not as literature. All other literature are far and far inferior
Fantastic
❤️