സുനിൽജി ഞാൻ ദിവസവും മോഹന രാഗം കേട്ടു കേട്ട് ത്രിൽ അടിച്ചിരിപ്പാണ് എത്ര അഭിനന്ദിച്ചാലും അധികമാകില്ല അങ്ങയെ ആയുരാരോഗ്യ സൗഖയം ഭഗവാൻ തരട്ടെ അങ്ങേക്കും കുടുംബത്തിനും
മോഹനരാഗത്തിലെ ഇത്രയും ഗാനങ്ങൾ ഓർമ്മിപ്പിക്കുകയും പാട്ടുകയും ചെയ്ത തൊട്ടുപുഴ സുനിലിന് ഒരായിരം അഭിനന്ദനങ്ങൾ - എല്ലാം വളരെ മനോഹരമായി പാടി അവതരിപ്പിച്ചു വളരെ നന്നായിട്ടുണ്ട്
ജനപ്രിയ ഗാനങ്ങളുടെ ഒരു നിര തന്നെയാണ് മോഹനരാഗംആതുര ചികിത്സാ സാ രംഗത്ത് മോഹനരാഗം ആണ് കൂടുതൽ ഉപയോഗിക്കുന്നത് എന്ന് അറിഞ്ഞത് പുതിയ ഒരു അറിവാണ് ഏറെ നല്ല ഗാനങ്ങളുടെ മികച്ച ആലാപനം എപ്പിസോഡ് വളരെ ധന്യമായി ഒപ്പം പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ നിന്നു കൊണ്ടുള്ള അവതരണം ഏറെ ഹൃദ്യമായി👌👌👌👏👏👏👏👏
സംഗീതത്തെ പ്രാണനെ പോലെ സ്നേഹിച്ച് പാടാൻ അറിയാത്ത ഞാൻ മറ്റുള്ളവർ പാടുന്നത്തിൽ നിർവൃതി അടയുമ്പോൾ താങ്കളെ പരിചയപ്പെടാനും ഇത്രയും ശ്രവിക്കാനും ഇടയായതിൽ ഈശ്വരന് നന്ദി
സംഗീതത്തിൽ അക്ഷരാഭ്യാസമില്ലാത്ത ഒരാളാണ് ഞാൻ. എന്നാൽ അത് ആസ്വാദിക്കാനുള്ള കഴിവ് ജന്മസിദ്ധമായിട്ടുള്ളതാണ്. ഗാനങ്ങളുടെ സെലക്ഷനും അതിൻ്റെ വിവരണവും അതി മനോഹരമായി ആരെയും ആകർഷിക്കുന്നതാണ്. ഇതിലും മനോഹരമായ ഒരു വിവരണം സ്വപനങ്ങളിൽ മാത്രം. ഇന വിവരണം സംഗീതാ സ്വദകർക്ക് ഒരു മുതൽ കൂട്ടാണ്. നന്ദിയും നമസ്കാരവും സ്വീകരിച്ചാലും🌹🙏
മാഷിന് ഒരു കോടി നന്ദിയും സ്നേഹവും അറിയിക്കുന്നു. മോഹന രാഗത്തെ കുറിച്ചും രാഗ ത്തിലുള്ള പാട്ടുകളുടെയും വിവരണം അതി ഗംഭീരം സൂപ്പർ THANKS...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആഹാ എല്ലാം മധുരമായ ഗാനങ്ങൾ. എല്ലാം എനിക്കറിയാവുന്നവ. ഏത് തെരഞ്ഞെടുത്തു പാടണം എന്നറിയാതെ കുഴയുന്നു ഞാൻ. എല്ലാം ഓർമയിൽ നിന്ന് ചികഞ്ഞെടുത്തു പാടുന്ന സുനിലിന്റെ ഈ മികവ് സ്തുത്യ ർഹം തന്നെ. തുടരുക ഈ മഹത് ദൗത്യം എന്റെ സുഹൃത്തേ 🌹🌹🌹🌹🌹
Valare nalloru avatharanam mashe Muttathethum thennale Snehathumbi njanille koode Kali veedurangiyallo Pookkale satru o vidungal Etho Nidra Than My favorite songs on Mohanam
ആനന്ദദായകമായ രാഗം മോഹനം ! അതിരില്ലാതെ മോഹിപ്പിക്കുന്ന രാഗം !! ആരാധകർ ഏറെ ഉള്ള രാഗം !!! ഇതിലെ സിനിമാ ഗാനങ്ങൾ തന്നെ ഇതിനു തെളിവാണ് !!! ഇത്രയും ഗാനങ്ങൾ കോർത്തെടുത്ത മനോഹര ഹാരം !
വളരെ സന്തോഷം രാജീവ് ഈ രാഗത്തിലെ പാട്ടുകൾ കണ്ടെത്തി അയക്കുന്നതിൽ ഒരുപാട് സന്തോഷം🙏 സമയ കുറവ് മൂലമാണ് എല്ലാ പാട്ടുകളും പരിചയപെടുത്താൻ കഴിയാത്തത് അലകടലായി കിടുക്കുകയാണല്ലോ മോഹന രാഗം 🙏
സുനിലേ എന്തൊരു മനോഹരമായ അവതരണം ഏതൊരു സംഗീതപ്രേമിയേയും വീണ്ടും വീണ്ടും കേൾക്കാൻ വ്യാമോഹിപ്പിക്കുന്ന. അവതരണം മോഹനത്തിൽ ഇത്രയധികം ഗാനങ്ങളെ പരിചയപ്പെടുത്തിയതിന് ഏറെ അഭിനന്ദങ്ങൾ
നമസ്കാരം സുനിൽ🙏 മോഹനരാഗം ഇത്രയും മനോഹരങ്ങളായ ഗാനങ്ങളെ നമ്മൾക്ക് സമ്മാനിച്ചു എന്നറിയാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. ഇത്രയും ഗാനങ്ങളെ ഓർമ്മയിൽ നിന്നും എടുത്ത് എല്ലാവർക്കും പങ്കുവെയ്ക്കുന്ന ഈ മനസ്സിനെ നമിക്കുന്നു സഹോദരാ. ഒരു പാട് സന്തോഷം. NSK യുടെ ഈ മനോഹരമായ യാത്ര എല്ലാ നിറവുകളോടേയും മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു.🙏🌷🌷🌷
സുനിയേട്ടാ നമസ്കാരം 🙏 ഇന്നത്തെ രാഗപരിചയത്തിൽ മോഹന രാഗത്തെ കുറിച്ച് വളരെ വിശദവും ലളിതവുമായ രീതിയിൽ ഞങ്ങളിൽ എത്തിച്ചു തന്നതിന് ഒരുപാട് സന്തോഷവും നന്ദിയും അറിയിക്കുന്നു 🙏🙏🙏🙏🙏😍😍😍😍മോഹനത്തിന്റെ സഞ്ചാരം എത്ര രസമായിട്ടാണ് പാടിയത്.....🙏🙏🙏എഡിറ്റിംഗ് സൂപ്പർ 😍😍പ്രകൃതി ഭംഗി എന്ത് രസം കാണാൻ.....😍😍💐💐 എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏 സ്നേഹത്തോടെ ഗൗരി 🙏🙏
നമസ്തേ സുനിൽ 🙏 ഓരോ എപ്പിസോഡും വീണ്ടും വീണ്ടും കേൾക്കുകയാണ് 👍 എല്ലാം ഒന്നിനൊന്ന് മെച്ചമാണ് ഓരോ ഗാനങ്ങളും എടുത്തെടുത്തു പറഞ്ഞു തരുന്നത് എത്ര മനോഹരമായാണ് എല്ലാ ഭാവുകങ്ങളും നേരുന്നു 👏👏👏💐💐💐💐🌹🌹🌹
@@Nskraga007 സമ്മതിക്കാതിരിക്കാൻ പറ്റുമോ, സുനിൽ? സംഗീത സാമ്യാജ്യം, സംഗീത സാഗരം, സംഗീത നഭസ്സ് എന്നൊക്കെ കവികൾ വിശേഷിപ്പിച്ചിരിക്കുന്ന ഈ സംഗീതത്തിന് ഒരു പരിമിതിയുണ്ടാകുമോ? ഒരിക്കലും ഇല്ല. പ്രപഞ്ചനാദത്തിൽ നിന്നും ഉരിത്തിരിഞ്ഞു തെളിഞ്ഞു വന്ന ഈ സംഗീതം ഈ പ്രപഞ്ചത്തിന്റെ കൂടെ പല വേഷഭൂഷാദികളിലായി എന്നും പ്രശോഭിക്കുന്നത് കാണാം. വളരെ സന്തോഷം തങ്കളുടെ NSK രാഗ പരിചയത്തിലും ഈ സംഗീത സാഗരത്തിലെ അലകൾ മനോഹരമായ രാഗങ്ങളിൽ ആറാടട്ടെ എന്ന് ആശംസിക്കുന്നു. ഇതിലേയ്ക്ക് ഈശ്വരാനുഗ്രഹവും എന്നും താങ്കളുടെ കൂടെയുണ്ടാകുമാറാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.😍🙌
@@sanatanvani ഏട്ടാ എന്താ പറയുക. അങ്ങയുടെ ഈ അറിവിനു മുന്നിൽ നമിക്കുന്നു. എപ്പഴും അദ്യശ്യമായ ഈശ്വരസ്പർശം അങ്ങയുടെ വരുകളിൽ നിഴലിക്കാറുണ്ട്. NSK രാഗ പരിചയത്തിന് കിട്ടിയ ഭാഗ്യമാണ് ഈശ്വരാനുഗ്രഹമാണ് അങ്ങയുടെ സാന്നിധ്യം സ്നേഹത്തോടെ പ്രാർത്ഥനയോടെ🙏
വളരെ മനോഹരമായ അവതരണം 👌👌👍👍 എത്ര എത്ര നല്ല ഗാനങ്ങൾ ആണ് ഈ രാഗത്തിൽ... ആഭിജാത്യം എന്ന സിനിമയിലെ ചെമ്പക പൂങ്കാവനത്തിലെ പൂമരചോട്ടിൽ...ഈ പാട്ട് ഏതു രാഗം based ന്ന് പറഞ്ഞു തരാമോ
ഏതാണ്ട് പത്തു മുപ്പതു പാട്ടുകൾ. അതിലും കൂടുതലുണ്ടോ അറിയില്ല. ഇത്രയും പാട്ടുകളും അതിന്റെ രചയിതാക്കളുടെയും സംഗീതം നൽകിയവരുടെ പേരുകളും ഓർത്തു പാടുന്ന വിദ്യ ഒന്ന് പഠിപ്പിക്കാമോ ഡിയർ സുനിൽ. സമ്മതിച്ചു. നമിക്കുന്നു ഈ കഴിവിനെ വീണ്ടും വീണ്ടും. I love u dear
സുനീ, രാഗ പരിചയം എന്ന വാക്ക് അന്വർത്ഥമാക്കിക്കൊണ്ട് ഈ ആവിഷ്ക്കാരം അതി മനോഹരം എന്ന് ഞാൻ എഴുതുമ്പോൾ ഉപചാരമല്ല എന്ന് ഉറപ്പിക്കണം ഇത് രണ്ടു വർഷം മുമ്പുള്ളതായിരുന്നു എന്ന് കാണുന്നു. ഈ കാലയളവിൽ എത്രയോ സംഗീത പ്രേമികളെ ഉത്സാഹിപ്പിച്ചു. ഭാഗ്യം തന്നെ
സുനിൽജി ഞാൻ ദിവസവും മോഹന രാഗം കേട്ടു കേട്ട് ത്രിൽ അടിച്ചിരിപ്പാണ് എത്ര അഭിനന്ദിച്ചാലും അധികമാകില്ല അങ്ങയെ ആയുരാരോഗ്യ സൗഖയം ഭഗവാൻ തരട്ടെ അങ്ങേക്കും കുടുംബത്തിനും
മോഹനരാഗത്തിലെ ഇത്രയും ഗാനങ്ങൾ ഓർമ്മിപ്പിക്കുകയും പാട്ടുകയും ചെയ്ത തൊട്ടുപുഴ സുനിലിന് ഒരായിരം അഭിനന്ദനങ്ങൾ - എല്ലാം വളരെ മനോഹരമായി പാടി അവതരിപ്പിച്ചു വളരെ നന്നായിട്ടുണ്ട്
സംഗീതം..... അറിയുന്തോറും അത്ഭുതം ആകുന്ന മഹാസാഗരം അതിന്റെ ഓരത്ത് നിന്ന് ഓരോ തുള്ളിയും വിശദീകരിച്ചു പ്രേഷകർക്കു സമ്മാനിക്കുന്ന സുനിൽ അളിയന് അഭിനന്ദനങ്ങൾ
മോനെ ♥️♥️♥️♥️ഇത്രയും സ്നേഹത്തോടെ യുള്ള പ്രോത്സാഹനവാക്കുകൾ കേൾക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു
ഒരുപൂക്കാലം അല്ല ഗാനങ്ങളുടെ ഒരു വസന്തം തന്നെ തീർത്തു അതി മനോഹരം
മോഹന രാഗത്തിലെ ഇത്രയേറെ പാട്ടുകൾ പറഞ്ഞു തന്ന സുനിലിന് ഒരായിരം അഭിനന്ദനങ്ങൾ... 🥰🥰🥰
സർ അതിമനോഹരമായി അവതരിപ്പിച്ചു.... മോഹനരാഗ തരംഗം എന്ന ഗാനം ചിത്ര ചേച്ചിയാണ് ആലപിച്ചത്
എത്രയേറെ ഗാനങ്ങളാണ് മോഹനരാഗത്തിലുള്ളത് അത്‌ഭുതം തോന്നുണ്ടു. അഭിനന്ദനങ്ങൾ മാഷേ.👍
അല്പം സംഗീതത്തെ കുറിച്ച് അറിഞ്ഞാൽ പാടാൻ പറ്റില്ല ഓരോ പാട്ടിലും എന്താ സംഗതികൾ എന്താ ഫീൽ സംഗീത സംവിധായകരെ നമിക്കുന്നു 🙏🙏🙏മാഷേ നമിക്കുന്നു സൂപ്പർ 👌👌👌
ജനപ്രിയ ഗാനങ്ങളുടെ ഒരു നിര തന്നെയാണ് മോഹനരാഗംആതുര ചികിത്സാ സാ രംഗത്ത് മോഹനരാഗം ആണ് കൂടുതൽ ഉപയോഗിക്കുന്നത് എന്ന് അറിഞ്ഞത് പുതിയ ഒരു അറിവാണ് ഏറെ നല്ല ഗാനങ്ങളുടെ മികച്ച ആലാപനം എപ്പിസോഡ് വളരെ ധന്യമായി ഒപ്പം പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ നിന്നു കൊണ്ടുള്ള അവതരണം ഏറെ ഹൃദ്യമായി👌👌👌👏👏👏👏👏
ഒരുപാട് പുതിയ അറിവുകൾ മാഷേ ഒന്നും പറയാനില്ല
വളരെ അതികം സന്തോഷം mubarak ഭായ് അങ്ങ് നൽകുന്ന ഈ അഭിനന്ദനങ്ങൾക്ക് ഇത് എന്നും ഞങ്ങളുടെ ചാനലിന് ഒരു അനുഗ്രഹം തന്നെയാണ് 🙏
@@laijap1157 വളരെ നന്ദി tr ടീച്ചറുടെ ഈ സ്നേഹം നിറഞ്ഞ കമന്റ്സുകൾക്ക് 🙏
സംഗീതത്തെ പ്രാണനെ പോലെ സ്നേഹിച്ച് പാടാൻ അറിയാത്ത ഞാൻ മറ്റുള്ളവർ പാടുന്നത്തിൽ നിർവൃതി അടയുമ്പോൾ താങ്കളെ പരിചയപ്പെടാനും ഇത്രയും ശ്രവിക്കാനും ഇടയായതിൽ ഈശ്വരന് നന്ദി
സുനിൽ,താങ്കൾ നല്ലൊരുസംഗീതസംവിധായകനായിമാറണം.ഗാനങ്ങളെ ജനപ്രിയമാക്കുവാൻ ഏറെ സഹായിക്കുന്നു.
അഭിനന്ദനങ്ങൾ
കാവിൽരാജ്
സംഗീതത്തിൽ അക്ഷരാഭ്യാസമില്ലാത്ത ഒരാളാണ് ഞാൻ. എന്നാൽ അത് ആസ്വാദിക്കാനുള്ള കഴിവ് ജന്മസിദ്ധമായിട്ടുള്ളതാണ്. ഗാനങ്ങളുടെ സെലക്ഷനും അതിൻ്റെ വിവരണവും അതി മനോഹരമായി ആരെയും ആകർഷിക്കുന്നതാണ്. ഇതിലും മനോഹരമായ ഒരു വിവരണം സ്വപനങ്ങളിൽ മാത്രം. ഇന വിവരണം സംഗീതാ സ്വദകർക്ക് ഒരു മുതൽ കൂട്ടാണ്. നന്ദിയും നമസ്കാരവും സ്വീകരിച്ചാലും🌹🙏
മോഹന രാഗം വല്ലാതെ മോഹിപ്പിക്കുന്നു എനിക്ക് ഇഷ്ട പെട്ട പാട്ട് കൂടുതൽ മോഹന രാഗത്തിൽ ആണ് ഇത് പരിജയ പെടുത്തി സന്തോഷം അഭിനന്ദനങ്ങൾ 👌👌👌👌👌
ശരിയാണ് വിജയേട്ടാ ആരിലും ഇഷ്ടം തോന്നിക്കുന്ന ഈണമാണ് മോഹനരാഗത്തിന് ഈ പ്രോത്സാഹനത്തിന് ഒത്തിരി നന്ദി🙏
മാഷിന് ഒരു കോടി നന്ദിയും സ്നേഹവും അറിയിക്കുന്നു. മോഹന രാഗത്തെ കുറിച്ചും രാഗ ത്തിലുള്ള പാട്ടുകളുടെയും വിവരണം അതി ഗംഭീരം സൂപ്പർ THANKS...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അതിമനോഹരമായി, മോഹന രാഗത്തെ ഞങ്ങൾക്ക് പരിചയപെടുത്തിയ സുനിൽ മാഷിന് മധുരോധാര മനോഹര നന്ദി രാഗങ്ങൾ l🎶
എത്ര പാട്ടുകളാണ് ഈ രാഗത്തിൽ തന്നെ ഓർത്തു വച്ചേക്കുന്നത്. ഒരു വല്യ നമസ്കാരം🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
ആഹാ എല്ലാം മധുരമായ ഗാനങ്ങൾ. എല്ലാം എനിക്കറിയാവുന്നവ. ഏത് തെരഞ്ഞെടുത്തു പാടണം എന്നറിയാതെ കുഴയുന്നു ഞാൻ. എല്ലാം ഓർമയിൽ നിന്ന് ചികഞ്ഞെടുത്തു പാടുന്ന സുനിലിന്റെ ഈ മികവ് സ്തുത്യ ർഹം തന്നെ. തുടരുക ഈ മഹത് ദൗത്യം എന്റെ സുഹൃത്തേ 🌹🌹🌹🌹🌹
വളരെ അതികം സന്തോഷം എട്ടാ അങ്ങ് നൽകുന്ന വിലയേറിയ അഭിനന്ദനങ്ങൾ ചാനലിന് കിട്ടുന്ന അനുഗ്രഹമാണ് 🙏
സുനിൽ ജീ🙏
പേരുപോലെ തന്നെ മോഹനങ്ങളായ എത്രയോ ഗാനങ്ങളുള്ള രാഗം. ഒരുപാടു ഗാനങ്ങളെ മനോഹരമായി ആലപിച്ചു പരിചയപ്പെടുത്തി കൊണ്ടുള്ള അവതരണം👌👌👌👌 സൂപ്പർ
രാജേട്ടാ സ്നേഹത്തോടെ ഞങ്ങൾക്ക് എന്നും നൽകുന്ന ഈ കമന്റിന് മുന്നിൽ🙏
മോഹന രാഗം..... മനോഹരം.. സൂപ്പർ സുനിൽജി നമിക്കുന്നു.
വളരെ നന്ദി സുധീർ ജി 🙏
sir 28 mathe melakarth raganglil Harikoponji ragathil janyam malle Mohanam
@@Sreebaba-tn8gh അതേ -നന്ദി🙏
sudheer ji keralathil yevide yannu
Valare nalloru avatharanam mashe
Muttathethum thennale
Snehathumbi njanille koode
Kali veedurangiyallo
Pookkale satru o vidungal
Etho Nidra Than
My favorite songs on Mohanam
ഒരുപാട് ഒരുപാട് സന്തോഷം അജിത് പാട്ടുകൾ കണ്ടെത്തി അറിയിക്കുന്നതിൽ ഇനിയും ഇത് തുടരുക 🙏
മധുരമായി പാടി അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ. സുനിൽ സർ പാടിയിട്ടുണ്ടോ. ഇല്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.
ആനന്ദദായകമായ രാഗം മോഹനം ! അതിരില്ലാതെ മോഹിപ്പിക്കുന്ന രാഗം !! ആരാധകർ ഏറെ ഉള്ള രാഗം !!! ഇതിലെ സിനിമാ ഗാനങ്ങൾ തന്നെ ഇതിനു തെളിവാണ് !!! ഇത്രയും ഗാനങ്ങൾ കോർത്തെടുത്ത മനോഹര ഹാരം !
വളരെ മനോഹരം സുനിൽ.. ഓരോ രാഗങ്ങളെ കുറിചുള്ള അവതരണഞളും... മോഹന രാഗത്തിലെ ആലാപനവും 🙏🙏🙏ഇനിയും ഉയരെഞ്ഞൽ എത്തട്ടെ 🌹🌹
ജെന്നി ചേച്ചി തുടക്കം മുതൽ എപ്പഴും സ്നേഹമാർന്ന കമന്റുകളിലൂടെ നൽകുന്ന ഈ പ്രോത്സാഹനത്തിനു മുന്നിൽ ഏറെ സ്നേഹത്തോടെ🙏
അതിമനോഹരം അവതരണം, ഒരു പൂ അന്വേഷിച്ചു വന്നയാൾക്ക് ഒരു വസന്തം സമ്മാനിച്ചു, thanks ❤️
Excellent sir
മാഷെ..... മോഹനരാഗം. മനോഹരം. സൂപ്പർ....
വളരെ നന്ദി ഹസ്‌ക്കർ ഈ അഭിനന്ദനങ്ങൾക്ക് 🙏
അതി മനോഹരം മാഷേ 🙏🙏🙏🙏🙏
Congrats 👏 👏 👏
വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനം
Wow great👏👏, കൂടുതലായി ഒന്നും പറയാനില്ല, വാക്കുകൾ അപ്രസക്തം ❤❤❤❤❤❤
വളരെ അതികം നന്ദി രാജീവ് ജി 🙏
"കുപ്പിവള കിലുകിലുകിലുങ്കണല്ലോ"ഈ ഗാനം പറഞ്ഞപ്പോൾ അതേ മൂവിയിലെ മറ്റൊരു ഗാനവും ഉണ്ടായിരുന്നു ഈ രാഗത്തിൽ....... ഏതോ നിദ്ര തൻ 😍😍
വളരെ സന്തോഷം രാജീവ് ഈ രാഗത്തിലെ പാട്ടുകൾ കണ്ടെത്തി അയക്കുന്നതിൽ ഒരുപാട് സന്തോഷം🙏 സമയ കുറവ് മൂലമാണ് എല്ലാ പാട്ടുകളും പരിചയപെടുത്താൻ കഴിയാത്തത് അലകടലായി കിടുക്കുകയാണല്ലോ മോഹന രാഗം 🙏
P
mohana ragathinte mundiricharu Maligapoovin madurai gantham
@@ayyappancp4485 നന്ദി🙏
@@Sreebaba-tn8gh നന്ദി🙏
മോഹനരാഗം എന്റെ ഫേവറിറ്റ്
Detailed explanation about Raga Mohanam.... You also explained so many songs in mohana ragam.... Sreeyettan
Thank you so much sreeyetta
Congratulations......
സുനിലേ എന്തൊരു മനോഹരമായ അവതരണം
ഏതൊരു സംഗീതപ്രേമിയേയും വീണ്ടും വീണ്ടും കേൾക്കാൻ വ്യാമോഹിപ്പിക്കുന്ന. അവതരണം
മോഹനത്തിൽ ഇത്രയധികം ഗാനങ്ങളെ പരിചയപ്പെടുത്തിയതിന് ഏറെ അഭിനന്ദങ്ങൾ
എത്ര കേട്ടാലും മടുക്കാത്ത രാഗം
Thank you so much prateep ജി 🙏
സുനിയേട്ട ..... adipoli....
Thank you 🙏
Excellent performance
Very melodious !!
Grate effort. Thak you .
നല്ല അവതരണം.കേട്ടങ്ങനെ ഇരിക്കും...
നന്നായി വിവരിക്കുന്നുണ്ട്
നമസ്കാരം സുനിൽ🙏 മോഹനരാഗം ഇത്രയും മനോഹരങ്ങളായ ഗാനങ്ങളെ നമ്മൾക്ക് സമ്മാനിച്ചു എന്നറിയാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. ഇത്രയും ഗാനങ്ങളെ ഓർമ്മയിൽ നിന്നും എടുത്ത് എല്ലാവർക്കും പങ്കുവെയ്ക്കുന്ന ഈ മനസ്സിനെ നമിക്കുന്നു സഹോദരാ. ഒരു പാട് സന്തോഷം. NSK യുടെ ഈ മനോഹരമായ യാത്ര എല്ലാ നിറവുകളോടേയും മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു.🙏🌷🌷🌷
വളരെ അതികം സന്തോഷം ചേച്ചി🙏 ചേച്ചി നൽകുന്ന ഈ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ഞങ്ങളുടെ ചാനലിന് കിട്ടുന്ന അനുഗ്രഹമാണ് 🙏
അക്കാ,സുഖം ആണോ? ഞാൻ ഗഫൂർ
@@abdulgafoor7923 ഉം😀
I cant understand but mohanam is very melodious,
Love from tulunadu
Great 🙏
Thank u ...thank u....very nice...
Very nice presentation keep 👌 it up thank you.........
നമസ്തേ
പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ ---------- വൃന്ദാവന സാരംഗം .
Yes
സുനിയേട്ടാ നമസ്കാരം 🙏
ഇന്നത്തെ രാഗപരിചയത്തിൽ മോഹന രാഗത്തെ കുറിച്ച് വളരെ വിശദവും ലളിതവുമായ രീതിയിൽ ഞങ്ങളിൽ എത്തിച്ചു തന്നതിന് ഒരുപാട് സന്തോഷവും നന്ദിയും അറിയിക്കുന്നു 🙏🙏🙏🙏🙏😍😍😍😍മോഹനത്തിന്റെ സഞ്ചാരം എത്ര രസമായിട്ടാണ് പാടിയത്.....🙏🙏🙏എഡിറ്റിംഗ് സൂപ്പർ 😍😍പ്രകൃതി ഭംഗി എന്ത് രസം കാണാൻ.....😍😍💐💐
എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏
സ്നേഹത്തോടെ ഗൗരി 🙏🙏
NS Kരാഗപരിചയത്തേ എപ്പഴും ഹൃദയത്തിൽ തൊട്ട് അഭിനന്ദിക്കുന്ന ഗൗരിക്ക് ഒത്തിരി സ്നേഹത്തോടെ ഇനിയും നിറ സാന്നിധ്യമായ ഇത്തരം കമന്റുകൾ പ്രതീക്ഷിച്ചു കൊണ്ട്
മനസ്സ് ശാന്തമാക്കുന്ന പ്രിയരാഗം മോഹനരാഗം❤
big salute for your Big efforts..
amazing 🙏🙏🙏🙏🙏
Super ❤
Superb ❤
Super singing .... super video Sunilatta 💯❣️❣️❣️ nice
ഒരു പാട് നന്ദി സനൽ🙏
സുനിലേട്ടാ... ഓരോ ഗാനങ്ങളും എന്തു രസമായാണ് ആലപിച്ചിരിക്കുന്നത് 😍😍😍👌👌👌. മോഹനരാഗത്തിലെ എല്ലാ ഗാനങ്ങൾക്കും ഒരു പ്രത്യേക ഫീലാണ്. Super episode 👌👌👌🙏🙏🙏🙏
ഒരുപാട് നന്ദി ഇന്ദുലേഖ ഈ അഭിനന്ദനങ്ങൾക്ക് 🙏
Omane neeyoromal bhagyageethamo 👌👌👌👌👌👌❤️❤️❤️
Thank you 🙏
Nyzzzzzzzzzzzzzzz...... .... . my favorite
@@aravindsreekumar1093 നന്ദി🙏
അഭിനന്ദനങ്ങൾ 👌👌👌👌
Sunil sir your presentation and examples are super
നമസ്തേ സുനിൽ 🙏
ഓരോ എപ്പിസോഡും വീണ്ടും വീണ്ടും കേൾക്കുകയാണ് 👍
എല്ലാം ഒന്നിനൊന്ന് മെച്ചമാണ് ഓരോ ഗാനങ്ങളും എടുത്തെടുത്തു പറഞ്ഞു തരുന്നത് എത്ര മനോഹരമായാണ്
എല്ലാ ഭാവുകങ്ങളും നേരുന്നു 👏👏👏💐💐💐💐🌹🌹🌹
ഒത്തിരി നന്ദി🙏
ഓരോ പ്രോഗ്രാമും ഓരോ സമയത്തും വ്യത്യസ്തമായ അനുഭൂതി പകരുന്നു.
നന്ദി സുനിൽ ജീ.
ആചാര്യാ ഒത്തിരി നന്ദി🙏
Mohanaraga tharangam mathi mohamen maanassam.....
Sung by Chithra chechi
Excellent programme
Congrats!
Kayythum doore oru kuttikkalam
വളരെ നന്നായി സുനിൽ . മോഹനരാഗസ്വരങ്ങളും ഗാന അക്ഷരങ്ങളുമായി ഉള്ള മാപ്പിംഗ് വ്യക്തമാക്കുന്ന ഒരു എപ്പിസോഡ് ചെയ്യാമോ ?
പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ, എന്ന ഗാനം എൽ പി ആർ വർമ്മയല്ലേ സാർ സംഗീതം? 🙏🙏
നമസ്കാരം 🙏🏻
എത്ര മനോഹരം.. ഈ അവതരണം
ഹൃദ്യമായ... ❤
നമിച്ചു.. അങ്ങയുടെ അടുത്ത് നിന്നും സംഗീതം പഠിക്കാൻ സാധിച്ചിരുന്നു എങ്കിൽ ആശിച്ചു പോയി 🙏🏻🙏🏻
🙏🙏
താങ്കളുടെ കഴിവിനുമുന്നിൽ നമിക്കുന്നു🙏 🌹 പറയാൻ വാക്കുകളില്ല🥰🥰
Thank u
മോഹന രാഗതരംഗം
സുനിൽ മാഷെ,,ഗംഭീരം
നന്ദി🙏
ഇഷ്ട ഗാനങ്ങളെല്ലാം മോഹനരാഗത്തിൽ ആണല്ലോ. രവി ബോംബെയുടെ ഒരു പാട് ഹിന്ദി ഗാനങ്ങളും ഉണ്ട് ഇതിൽ👍👍👍
അതെ ജി 🙏🙏🙏🙏🙏
Great thanks 👌
Suilsir wow fantasticperfomance
നന്ദി🙏
ചരിത്ര പരമായ കഥകൾ കൂടി വീഡിയോ ആയി ഇടൂ. കഥ പറയാനുള്ള നിങ്ങളുടെ കഴിവുകൂടി ഞങ്ങൾ കാണട്ടെ. എല്ലാ ഭാവുകങ്ങളും സുനിയേട്ടാ
നോക്കാം സതീഷ് ജി ♥️♥️♥️അങ്ങയുടെ വില യേറിയ കമന്റ് ന് ഒരു പാട് നന്ദി 🙏🙏🙏
സുനിൽ മാഷേ ഗംഭീരമായി❤️❤️❤️
നന്ദി🙏
Fantastic
വളരെ നന്നായിട്ടുണ്ട്. ആത്മാത്ഥമായ അവതരണം വളരെ നന്ദി
നന്ദി🙏
Oru nalla gaanam .... aakaasa gangayil jhanorikal neeraatinethum neeram ........m.k.arjunanan ; p.j . Antony
അതേ🙏
നല്ല അവതരണം സുനിൽ.!👏👏👌 'മോഹനം' എന്ന രാഗത്തിലുള്ള ധാരാളം ഗാനശകലങ്ങൾ മോഹനമായി പാടി കേൾപ്പിച്ചു. All the best Sunil. Keep it up!👍💐🙏
ഒരുപാട് സന്തോഷം ജി എല്ലാ പാട്ടുകളും പരിചയപെടുത്താൻ കഴിഞ്ഞിട്ടില്ല അലകടലായി കിടുക്കുകയാണല്ലോ മോഹന രാഗം 🙏
@@Nskraga007 സമ്മതിക്കാതിരിക്കാൻ പറ്റുമോ, സുനിൽ? സംഗീത സാമ്യാജ്യം, സംഗീത സാഗരം, സംഗീത നഭസ്സ് എന്നൊക്കെ കവികൾ വിശേഷിപ്പിച്ചിരിക്കുന്ന ഈ സംഗീതത്തിന് ഒരു പരിമിതിയുണ്ടാകുമോ? ഒരിക്കലും ഇല്ല. പ്രപഞ്ചനാദത്തിൽ നിന്നും ഉരിത്തിരിഞ്ഞു തെളിഞ്ഞു വന്ന ഈ സംഗീതം ഈ പ്രപഞ്ചത്തിന്റെ കൂടെ പല വേഷഭൂഷാദികളിലായി എന്നും പ്രശോഭിക്കുന്നത് കാണാം. വളരെ സന്തോഷം തങ്കളുടെ NSK രാഗ പരിചയത്തിലും ഈ സംഗീത സാഗരത്തിലെ അലകൾ മനോഹരമായ രാഗങ്ങളിൽ ആറാടട്ടെ എന്ന് ആശംസിക്കുന്നു. ഇതിലേയ്ക്ക് ഈശ്വരാനുഗ്രഹവും എന്നും താങ്കളുടെ കൂടെയുണ്ടാകുമാറാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.😍🙌
@@sanatanvani ഏട്ടാ എന്താ പറയുക. അങ്ങയുടെ ഈ അറിവിനു മുന്നിൽ നമിക്കുന്നു. എപ്പഴും അദ്യശ്യമായ ഈശ്വരസ്പർശം അങ്ങയുടെ വരുകളിൽ നിഴലിക്കാറുണ്ട്. NSK രാഗ പരിചയത്തിന് കിട്ടിയ ഭാഗ്യമാണ് ഈശ്വരാനുഗ്രഹമാണ് അങ്ങയുടെ സാന്നിധ്യം സ്നേഹത്തോടെ പ്രാർത്ഥനയോടെ🙏
@@ആനന്ദവല്ലി-ഥ4ഞ എല്ലാത്തിനും ഈശ്വര്യ കാരുണ്യം മാത്രമാണ് കാരണം.God bless you👍😍
👏👏👏👏👏👏👏 ഓർമ്മശക്തി👍👍👍👍
മോഹനം അതിമനോഹരം !!!!!!
നന്ദി🙏
മോഹന രാഗത്തെ പരിചയം പെടുത്തി തന്നതിൽ അതിയായ സന്തോഷം
നന്ദി🙏
സൂപ്പർ.... No words to say
നന്ദി🙏
വളരെ മനോഹരമായ അവതരണം 👌👌👍👍
എത്ര എത്ര നല്ല ഗാനങ്ങൾ ആണ് ഈ രാഗത്തിൽ...
ആഭിജാത്യം എന്ന സിനിമയിലെ ചെമ്പക പൂങ്കാവനത്തിലെ പൂമരചോട്ടിൽ...ഈ പാട്ട് ഏതു രാഗം based ന്ന് പറഞ്ഞു തരാമോ
Nice lesson,Thanks Sir.
നന്ദി🙏
നന്നായി
ഒരുപാട് നന്ദി സുധീർ🙏
കൊള്ളാം -ശ്രുതി, ചേർത്തു പാടുവാൻ ശ്രമിയ്ക്കു ......
mohanam ragam athimanoharam
Thank you 🙏
ഏതാണ്ട് പത്തു മുപ്പതു പാട്ടുകൾ. അതിലും കൂടുതലുണ്ടോ അറിയില്ല. ഇത്രയും പാട്ടുകളും അതിന്റെ രചയിതാക്കളുടെയും സംഗീതം നൽകിയവരുടെ പേരുകളും ഓർത്തു പാടുന്ന വിദ്യ ഒന്ന് പഠിപ്പിക്കാമോ ഡിയർ സുനിൽ. സമ്മതിച്ചു. നമിക്കുന്നു ഈ കഴിവിനെ വീണ്ടും വീണ്ടും. I love u dear
എല്ലാം ഈശ്വരാനുഗ്രഹം 🙏
THANK YOU SIR🙏🙏🙏🙏🙏
സുനീ, രാഗ പരിചയം എന്ന വാക്ക് അന്വർത്ഥമാക്കിക്കൊണ്ട് ഈ ആവിഷ്ക്കാരം അതി മനോഹരം എന്ന് ഞാൻ എഴുതുമ്പോൾ ഉപചാരമല്ല എന്ന് ഉറപ്പിക്കണം
ഇത് രണ്ടു വർഷം മുമ്പുള്ളതായിരുന്നു എന്ന് കാണുന്നു.
ഈ കാലയളവിൽ എത്രയോ സംഗീത പ്രേമികളെ ഉത്സാഹിപ്പിച്ചു.
ഭാഗ്യം തന്നെ
ആശംസകൾ ഹംസധ്വനിയുടെ കലാവേദിയുടെ സുനിൽ മാഷിന് ❤❤🎤🎤🎤🎶🎶
ഒരുപാട് നന്ദി ജി 🙏
നന്നായിട്ടുണ്ട്
@@asmyas7201 നന്ദി🙏
Good
Super super
നന്ദി🙏
Very nice keep it up
നന്ദി🙏
Enthanennennodonnum choodikkale enna vari gireesh puthanchery sir ndethaanu sir
Thanks a lot sir
മോഹിപ്പിക്കുന്ന രാഗം
ശരി🙏
🙏🙏🌹🌹🌹😍😍
ജീവിതം ഒരു മദുര സംഗീതം...❤️
നന്ദി🙏
എല്ലാ രാഗങ്ങളെയും ഞാൻ വെട്ടി ശബ്ദ ഘോഷങ്ങൾ....ഹൃദയത്തെ മാത്രമേ തൊടന്നുള്ള.. ആത്മ വിനെ തൊട്ടുന്നില്ല..... ആത്മരാഗംസൃഷ്ടിച ലോ.....