Enjoy your favourite songs through Raga Sudhadhanyasi |ശുദ്ധധന്യാസി ആസ്വദിക്കാം| Souparnika Geetham|

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #souarnika geetham
    #raga siddhant
    #syamamekhame nee
    #sangamam sangamam
    #enthinu veroru suryodayam
    #souarnikamritha
    #oru kili pattu moolave
    ഒരു കിളി പാട്ടു മൂളവേ ....

ความคิดเห็น • 55

  • @chandrant
    @chandrant 2 ปีที่แล้ว +6

    Super teacher 🙏👏👏 ടീച്ചറുടെ students ന്റെ ഭാഗ്യം...എത്ര മനോഹരമായിട്ടാണ് രാഗ വിസ്താരം ചെയ്യുന്നത് 🙏🙏🙏

  • @sudheeranp9352
    @sudheeranp9352 2 หลายเดือนก่อน

    ടീച്ചർ. അതിമനോഹരം... ഞങ്ങളെപ്പോലുള്ള സംഗീത വിദ്യാർത്ഥികൾക്ക് ഒരുപാട് ഉപകാരപ്രദകരമാണ് ഈ ക്ലാസ്സ്‌ 👍🏽👍🏽👍🏽🌹🌹❤

  • @unniet3722
    @unniet3722 4 หลายเดือนก่อน +2

    ടീച്ചർ, ശാസ്ത്രീയ സംഗീതം കേൾക്കുമ്പോൾ റേഡിയോ ഓഫാക്കിയിരുന്ന എന്നെ ശസ്ത്രീയ സംഗീതത്തിൻ്റെ അടിമയാക്കി ടീച്ചറുടെ ആലാപന സൗകുമാര്യത. ഇനി ഞാൻ ശാസ്ത്രീയ സംഗീതം മാത്രമെ കേൾക്കു : ഹൃദയത്തെ നൊമ്പരപെടുത്തുന്ന, തഴുകുന്ന പുളകം കൊള്ളിക്കുന്നു. എല്ലാ ദുഃ:ഖങ്ങളം ശമിക്കുന്ന മനസ്സിലെ മാലിന്യങ്ങളെ കഴുകി കളയുന്ന സുന്ദരമായ ആലാപനം. നമിക്കുന്നു ടീച്ചർ

  • @subashbabu9046
    @subashbabu9046 12 วันที่ผ่านมา

    Sudhhamaya swaraswakumaryam teacher raga bhavam manasilakkan teacherude raga vistharam nanne prayojanapedum ..nanni teacher

  • @BJayaprakash-o9y
    @BJayaprakash-o9y 2 หลายเดือนก่อน

    Teacher , which raga is used to compose the KUBERAN movie song of Swarna Latha amma" "Manimukile nee pozhiyaruthe" --> 4:44 awaiting your valuable reply" 18/07/2024 👌🌹🎵🙏🎶🪷✌️🌹

  • @NEXTEXACADEMY4education
    @NEXTEXACADEMY4education 2 หลายเดือนก่อน

    സാഗരങ്ങളേ.... സർഗം സിനിമയിലല്ല - പഞ്ചാനി ആണ്

  • @sandhyakrishna3711
    @sandhyakrishna3711 หลายเดือนก่อน

    🙏🙏🙏❤

  • @pradeepvasudev3778
    @pradeepvasudev3778 8 หลายเดือนก่อน +1

    വീഡിയോകൾ കാണാറുണ്ട്. നല്ല ശ്രമം. വല്ലാതെ strain എടുക്കുന്നതായി തോന്നുന്നു. കുറച്ചു കൂടി leisurely ആണെങ്കിൽ എന്ന് താല്പര്യപ്പെടുന്നു. നന്ദി. സ്നേഹം. 🙏

  • @vijiprabhakar5757
    @vijiprabhakar5757 ปีที่แล้ว +2

    എന്തു മധുരമായ ആലാപനം. ഇത്രയേറെ ആസ്വദിച്ച് സ്വയം മറന്നു പാടുന്നതു കേൾക്കാൻ എന്തു സുഖം.❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @sivasankaran4028
    @sivasankaran4028 4 หลายเดือนก่อน

    ധാന്യസി രാഗത്തെക്കുറിച്ചു ഒരു രാഗപരിച്ചയവും,ട്യൂട്ടോറിയ ചെയ്യാമോ

  • @NEXTEXACADEMY4education
    @NEXTEXACADEMY4education 2 หลายเดือนก่อน

    വരികൾ തെറ്റിച്ചു പാടാതിരിക്കാൻ ശ്രദ്ധിക്കുക

  • @radhakrishnanp.8404
    @radhakrishnanp.8404 12 วันที่ผ่านมา

    Excellent

  • @somasundaranmenon6223
    @somasundaranmenon6223 10 หลายเดือนก่อน

    😂😂

  • @subashbabu9046
    @subashbabu9046 12 วันที่ผ่านมา

    Sudhamay s

  • @BJayaprakash-o9y
    @BJayaprakash-o9y 2 หลายเดือนก่อน

    "poo..veno..poo...veno" song in the movie Deshadanakkilikal karayaarilla is composed in "Sudha Savari raga" OR Shudha Dhanyasi ? In an another ragas explaining video discribes "poo veno poo..veno." is in the raga based on "shudha Saaveri". What is correct madom ? 🤔 😮

  • @vijayakumarr3845
    @vijayakumarr3845 ปีที่แล้ว +2

    സാഗരങ്ങളേ എന്ന പാട്ട് പഞ്ചാഗ്നി എന്ന ചിത്രത്തിലേതാണ്. നഖക്ഷതങ്ങളിലേതല്ല.

  • @narayanannambissan2049
    @narayanannambissan2049 ปีที่แล้ว +2

    ദക്ഷിണാമൂർത്തി സ്വാമീ കളുടെ കംപോസിങ്ങും ഈ രാഗത്തിൽ മറക്കാൻ പറ്റില്ല

  • @broadband4016
    @broadband4016 ปีที่แล้ว +1

    Azhakalila മഞ്ഞച്ചറെഡിലെ പൂത്താലി..vellithinkal poonkinnam,മെല്ലെ മെല്ലെ മുഖപടം ..,മനിക്കിനാവിൻ കൊതുമ്പു വള്ളം..ഈ രാഗത്തിലാണ്

    • @souparnikageetham
      @souparnikageetham  ปีที่แล้ว

      Thanks......Very to skip the lively song മെല്ലെ മെല്ലെ...... thanks for watching

  • @souls2music567
    @souls2music567 ปีที่แล้ว +1

    Great explanations.. Please make many videos. We will support you. 😍👌👌🙏🙏🙏

  • @reghunathak5159
    @reghunathak5159 ปีที่แล้ว +1

    Please make videos on other raagas, film based raagaas. Thank you. I am a singer. Reghunath menon. Ravipuram. Cochin16.

  • @shamnadhsham3897
    @shamnadhsham3897 4 หลายเดือนก่อน

    കണ്ണോട് കാൻപത്തെല്ലാം തലൈവ

    • @sudheeranp9352
      @sudheeranp9352 2 หลายเดือนก่อน

      ഇത് അഭേരിയിൽ ചെയ്ത പാട്ടല്ലേ sir

  • @srinivasamurti-g3e
    @srinivasamurti-g3e หลายเดือนก่อน

    Ofter sangamam song paatu padam name sollu gu plz

  • @geethags530
    @geethags530 ปีที่แล้ว +1

    Simply simply excellent.Shubhamastu

  • @softlineconstruction5871
    @softlineconstruction5871 ปีที่แล้ว +1

    ടീച്ചറുടെ ശിഷ്യത്വം കിട്ടുമോ

  • @kuppuswamyl4566
    @kuppuswamyl4566 10 หลายเดือนก่อน +1

    Super

  • @tmvchari7949
    @tmvchari7949 ปีที่แล้ว +1

    Well defined Suddhadhanyasi.

  • @vaisakh9
    @vaisakh9 5 หลายเดือนก่อน

    Great initiative ❤❤❤ Poo veno poo venoo song from deshadana kili karayarilla... Kovil mani osai song from kizhakku pokum rail... Kallipalakal poothu .... Please do a session on raga chandra jyothi and vaasanthi

  • @aneeshmohan6188
    @aneeshmohan6188 ปีที่แล้ว

    ശശികല ചാർത്തിയ
    ഇരുകര തൊട്ടാലേ
    ഒരു നാളിലോരു വേടൻ
    അലകൾ അലകളായ് ദേവി മന്ത്രങ്ങൾ

  • @lakshmisrinivasan9628
    @lakshmisrinivasan9628 ปีที่แล้ว +1

    Fantastic style of teaching!

  • @dilishtd1062
    @dilishtd1062 2 ปีที่แล้ว +2

    നല്ല അഴത്തിൽ ഉള്ള വിശദാംശങ്ങൾ

  • @unnism9982
    @unnism9982 ปีที่แล้ว +2

    This is the way students should be taught.

  • @bennymonv5706
    @bennymonv5706 ปีที่แล้ว

    മാണ്ട്, ഹിന്ദോളം എന്നീ രാഗങ്ങളെ കുറിച്ചും ഈ രാഗങ്ങളിലെ പാട്ടുകളെ കുറിച്ചും വിവരിക്കാമോ

  • @santhoshsnpuram
    @santhoshsnpuram 6 หลายเดือนก่อน

  • @ratheeshkoyadan3318
    @ratheeshkoyadan3318 2 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട്

  • @classicpheonix3613
    @classicpheonix3613 2 ปีที่แล้ว +1

    Super....teacher.🙏🙏🙏

  • @anithanair7741
    @anithanair7741 ปีที่แล้ว

    🙏🙏🙏🙏🙏❤❤❤❤

  • @shripathibhat1843
    @shripathibhat1843 5 หลายเดือนก่อน

    Golden aalaapana, my favourite

  • @xyz-qw5ss
    @xyz-qw5ss ปีที่แล้ว

    Any person can learn from your way of alabhanai. Very awesome teachin

  • @thulasipillai7400
    @thulasipillai7400 4 หลายเดือนก่อน

    ❤you.are.exellent

  • @anandkumarchellappan7287
    @anandkumarchellappan7287 ปีที่แล้ว

    Very nice illustration

  • @siddhavattamraghunath5752
    @siddhavattamraghunath5752 ปีที่แล้ว

    Excellent ma'am

  • @ganesanpillai6401
    @ganesanpillai6401 ปีที่แล้ว

    ❤എന്തു മനോഹരം ❤

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 ปีที่แล้ว +1

    അതി മധുരം