Enjoy your favorite Songs through Raga Hindolam | ഹിന്ദോളം രാഗ സൗന്ദര്യം|Ratheesh Kumar Pallavi

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 328

  • @rajeeshkadamboor9939
    @rajeeshkadamboor9939 ปีที่แล้ว +8

    ഹിന്ദോള രാഗാർദ്രനായ് njan ശ്രീ യേശുവിൻ അവദാനം പാടി

  • @balanmasterhindolam6072
    @balanmasterhindolam6072 ปีที่แล้ว +17

    എൻ്റെ വീടിൻ്റെ പേര് ഹിന്ദോളം എന്നാണ് 'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു രാഗമാണ് ഹിന്ദോളം - സാറിൻ്റെ ആലാപനം എനിക്ക് ഏറ്റവും ഹൃദ്യമായി- വളരെ വളരെ സന്തോഷ്

  • @AbdulKarim-vb7pn
    @AbdulKarim-vb7pn 9 หลายเดือนก่อน +2

    മനോഹരമായ അവതരണം. ഒരു പാട് അറിവു നൽകുന്നു. സംഗീതം പഠിച്ചവരിൽപ്പലർക്കും അവതരണമികവുണ്ടാകാറില്ല. താങ്കൾക്ക് രണ്ടുമുണ്ട്. അഭിനന്ദനങ്ങൾ.

  • @seshagirirao3331
    @seshagirirao3331 8 หลายเดือนก่อน +2

    Excellent voice sir

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว +15

    ഇത്രയും കാലം ഈ ചാനൽ ശ്രദ്ധയിൽ പെട്ടില്ലല്ലോ എന്നൊരു സങ്കടം മാത്രം !
    ഉജ്ജ്വലം ! Subd

  • @kbkrishnakumar6028
    @kbkrishnakumar6028 2 ปีที่แล้ว +20

    ഇത്രയും സുന്ദരമായ ശബ്ദം കൈമുതലാക്കിയ രതീഷിന് എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഒരു ശാസ്ത്രീയസംഗീതം കേൾപ്പിക്കാൻ മനസ്സ് വരാത്തത്

  • @dayapachalam735
    @dayapachalam735 2 ปีที่แล้ว +9

    പ്രിയപ്പെട്ട രതീഷ്,
    ഹൃദ്യമാണ് താങ്കളുടെ ഹിന്ദോളം. രാഗത്തെക്കുറിച്ചുള്ള അവതരണം വളരെ മികച്ച നിലവാരം പലര്‍ത്തുന്നുണ്ട്.
    എനിക്ക് പൊതുവെ ഇഷ്ടമുള്ള രാഗങ്ങളിലൊന്നാണിത്.. ഹിന്ദോളത്തോടൊപ്പം ശുദ്ധധന്യാസി, മധ്യമാവതി, മോഹനം എന്നീ രാഗങ്ങളും വളരെയേറെ ഇഷ്ടമുള്ളതാണ്.
    ഇടയ്ക്കൊക്കെ ഞാന്‍ താങ്കളെ കേള്‍ക്കാറുണ്ട്.
    കഴിവ് പ്രകടമാക്കുമ്പോള്‍ ശ്രോതാവിന് കാതില്‍ തേന്‍ മഴ എത്രത്തോളമാണ് ചൊരിയുന്നത്. സ്വരങ്ങളും വരിശകളും ശ്രുതികളും ലയങ്ങളും അവതരിപ്പിക്കുന്നതില്‍ ഒരദ്ധ്യാപകന്‍റെ സുവ്യക്തതയും പാടവവും തെളിയുന്നുമുണ്ട്.
    നന്ദി .
    സസ്നേഹം,
    ദയ പച്ചാളം

  • @foodmusichealth
    @foodmusichealth 2 หลายเดือนก่อน +1

    one of the most popular songs in malayalam , ever...
    🪈 ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും....
    എല്ലാ സിനിമ ഗാനങ്ങളെക്കാളും മികച്ചത്...

  • @samueljoseph6614
    @samueljoseph6614 ปีที่แล้ว +7

    ഞാൻ ഈ രാഗത്തിൽ ഒരു ഗാനം ചെയ്യാൻ ആഗ്രഹക്കുന്നു വരികൾ എഴുതികൊണ്ടിരിക്കുന്നു

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว +10

    Wow... സാറിന്റെ ആലാപനത്തിന്റെ ഭംഗി... പറയാൻ വാക്ക് പോരാ.... സാർ പാടിയാൽ മതി.. പഠിപ്പിക്കുന്ന അത്രയും സമയം പാടുന്നത് കേൾക്കാൻ പറ്റില്ലല്ലോ..... 🙏🙏🙏God Bless you sir 🙏🙏🙏

  • @appukuttankochuthuruthel8217
    @appukuttankochuthuruthel8217 10 หลายเดือนก่อน +2

    super super...beyond words excellent presentation

  • @vijayakumarr3845
    @vijayakumarr3845 11 หลายเดือนก่อน +4

    ജയിൽ എന്ന ചിത്രത്തിലെ "മുന്നിൽ മൂകമാം ചക്രവാളം" ഹിന്ദോള രാഗമാണ് 60 കളിലെ പാട്ടാണ്. സംഗീതം ശേഖർ.

  • @rameshp1209
    @rameshp1209 ปีที่แล้ว +2

    സപ്ത സ്വരസുധാ സാഗരമേ ......
    താങ്കളുടെ സ്വരശുദ്ധിയും അതിലേറെ മനോഹരമായ ശബ്ദമാധുരിയും❤ ഗാനാ ലാപനത്തിൽ എവിടെയൊക്കെയോ പ്രിയ ഗായകൻ MGS ന്റെ ശബ്ദസാമ്യതയും ഉണ്ട് . വളരെ ഇഷ്ടമായി എന്നു പറയുന്നു സന്തോഷത്തോടെ🙏🙏

  • @raghunandananpg2321
    @raghunandananpg2321 หลายเดือนก่อน +2

    നല്ല അവതരണം. അസ്സലായി പാടുന്നുണ്ട്. പല കാരൃങളും clear ആയി.

  • @vennuc424
    @vennuc424 3 ปีที่แล้ว +23

    മധുരമനോഹരമായ ആലാപനം സിനിമാഗാനം പടിയിട്ടുണ്ടോ. അറിയപ്പെടാത്ത ഒരുപാട് ശ്രേഷ്ഠ ഗായകർ ഉണ്ട് അല്ലെ

    • @lakshmyl1941
      @lakshmyl1941 2 ปีที่แล้ว +9

      Cinema allallo ultimte . Padikkanum athu niswardhamaayi pakarnnu tharaanum ulla manassu , athu ee anugraham thanna bhagavanulla ettavum valiya kaanikka aanennu parayaan aagrahikkunnu . Athma truptiyolam valuthaayi onnum illa 😊😊🌹🌹🌹🙏🙏🙏🙏

  • @jenardanancv466
    @jenardanancv466 ปีที่แล้ว +3

    കുന്നക്കുടി വൈദ്യനാഥൻ ഹിന്ദോളത്തിൽ കമ്പോസ് ചെയ്ത ഭാവഗായകൻ ജയചന്ദ്രൻ പാടിയ മലരോ നിലവാ മലൈമകളോ എന്നു തുടങ്ങുന്ന ഒരു ഗാനമുണ്ട്. ചിത്രം രാഗബന്ധങ്ങൾ

  • @geethamohan2535
    @geethamohan2535 7 วันที่ผ่านมา +1

    Superb sir

  • @vinode.s2153
    @vinode.s2153 2 ปีที่แล้ว +4

    ഹിന്ദോള രാഗം അതി മനോഹരമായി ഞങ്ങൾക്ക് പകർന്നു തന്നതിന് വളരെ നന്ദി

  • @abhin_
    @abhin_ 2 ปีที่แล้ว +6

    താരം വാൽക്കണ്ണാടി നോക്കി ❤️ its my
    favorite song, Based on Hindolam Raaga

  • @Chacko-bx9py
    @Chacko-bx9py ปีที่แล้ว +3

    വെരി ബ്യൂട്ടിഫുൾ sound

  • @PrathyushNair-d7l
    @PrathyushNair-d7l 8 หลายเดือนก่อน +3

    എല്ലാത്തിനും ഉപരി താങ്കളുടെ ഭാവം singing 💯💯woww 💯💥🥰👍

  • @SOORYAEP
    @SOORYAEP 2 หลายเดือนก่อน +2

    മനസ്സുനിറഞ്ഞു കരഞ്ഞുപോയി...!❤ ഒരുപാട് നന്ദി!!

  • @allinonebysk9793
    @allinonebysk9793 10 หลายเดือนก่อน +1

    Mashinte alapanam valare manoharamanu kettirunnu pokum, thank you mashe👌👌😍👍

  • @girijasukumaran3081
    @girijasukumaran3081 2 ปีที่แล้ว +6

    ഹിന്ദോള രാഗത്തെക്കുറിച്ച് ഇത്രയും അറിവുകൾ തന്നതിന് ഒത്തിരി നന്ദി 🙏

  • @canreviewanything3641
    @canreviewanything3641 10 หลายเดือนก่อน +2

    ഭരതൻ്റെ ഇഷ്ടരാഗമാണ് ഹിന്ദോളം

  • @vkramesh2150
    @vkramesh2150 2 หลายเดือนก่อน +1

    Ratheesh...you're a truly blessed artist..r
    agalapanam..Hind_olam..

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +12

    അടിപൊളി അവതരണം , അടിപൊളി ആലാപനം സാർ... ഹിന്ദോളം മനോഹരമായ ഒരു രാഗം .എല്ലാ പാട്ടുകളും വളരെ മനോഹരമാണ് .....🎶🎶🎶🎶🎼🎼🎼🎼🎼🎼❤️❤️❤️❤️

  • @sudhakarant6268
    @sudhakarant6268 2 ปีที่แล้ว +5

    സർ എത്ര ഭംഗി യായി അവതരിപ്പിക്കുന്നു അങ്ങയുടെ
    ശബ്ദം അനുഗ്രഹീതം 👏👏❤️🥰

  • @Mrpicegene
    @Mrpicegene 2 ปีที่แล้ว +8

    രതീഷ്...ഹിന്ദോളത്തിലെ പാട്ടുകൾ പാടിയത് കേൾക്കാൻ എന്ത്‌ രസമായിരിക്കുന്നു. വാക്കുകളില്ല വിശേഷിപ്പിക്കാൻ ❤️.

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt ปีที่แล้ว +2

    മധുര മനോഹരം ആശംസകൾ

  • @manjupavi2854
    @manjupavi2854 3 ปีที่แล้ว +16

    ഹിന്ദോളം കണ്ണിൽ തിരയിളക്കി ❤❤❤❤❤❤

  • @padmanabhan2472
    @padmanabhan2472 3 หลายเดือนก่อน +1

    രതീഷ് ചേട്ടാ വളരെ നന്നായി വരുന്നുണ്ട് ഒരുപാട് നന്ദി അറിയിക്കുന്നു

  • @jayanpoduval2146
    @jayanpoduval2146 4 หลายเดือนก่อน +2

    ഉഗ്രൻ നല്ല ശബ്ദം നല്ല രാഗപരിചയം

  • @riyasriyas3890
    @riyasriyas3890 ปีที่แล้ว +4

    ഹായ്. ഞാൻ നിങ്ങളുടെ വീഡിയോസ് ആദ്യമായാണ് കാണുന്നത്. വളരെ സന്തോഷമായി. നല്ല പാട്ടുകൾ രാഗങ്ങളും ഒക്കെ എനിക്ക് വളരെ ഇഷ്ടമാണ്. തുമ്പി വാ തുമ്പക്കുടത്തിൽ എന്ന ഗാനത്തിൻറെ രാഗം തേടി വന്നതാണ് അപ്പോഴാണ് ഈ വീഡിയോ കണ്ടത്. നമുക്ക് ഇഷ്ടപ്പെട്ട ഒരുപാട് ഗാനങ്ങൾ ഹിന്ദോളം രാഗത്തിൽ ആയിരുന്നു എന്നത് എനിക്ക് കിട്ടിയ പുതിയ അറിവും സന്തോഷവും ആയി മാറി. ഇനിയും നല്ല നല്ല രാഗങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ചെയ്യാമോ. ഇതുപോലെ സംഗീതം ഇഷ്ടപ്പെടുന്നവർക്ക് ഉപകാരവും. സന്തോഷവും ആകും ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്,,

  • @rethnammamv5087
    @rethnammamv5087 5 หลายเดือนก่อน +2

    Agayude avatharanum ragangalilulla arivum albhutham tha nne. padunnathum athimanoharam🎉 ❤❤❤❤

  • @rethnammamv5087
    @rethnammamv5087 5 หลายเดือนก่อน +2

    OK OK thank you very much Guruvayoor apparently anugrahikkatte..❤❤❤❤❤

  • @blackmusiccover1929
    @blackmusiccover1929 3 ปีที่แล้ว +7

    Mazha pole aanu hindolam..... 💕
    Peythirangiyangu manssine kuliraniyippikkum💞

  • @jayachandrankv8296
    @jayachandrankv8296 ปีที่แล้ว +9

    എൻറെ വീടിന്റെ പേര് തന്നെ ഹിന്ദോള൦ എന്നാണ്

  • @drsundaram4748
    @drsundaram4748 9 หลายเดือนก่อน +1

    What a great voice you have like jesudhasji.🎉bestwishes. You have intoxicated us by ur voice.

  • @vijayanparameswaran260
    @vijayanparameswaran260 10 หลายเดือนก่อน +1

    മനോഹരമായ വിവരിക്കൽ..❤

  • @kgbalasubramanian29
    @kgbalasubramanian29 4 หลายเดือนก่อน +2

    🎉❤ മനോഹരം മധുരം മനോജ്ഞം🙏🥰

  • @sreekumarsreelakam9222
    @sreekumarsreelakam9222 ปีที่แล้ว +1

    എനിക്കു ഇഷ്ടം ഈ ragamരാഗം

  • @manikandanpppp8105
    @manikandanpppp8105 11 หลายเดือนก่อน +1

    മാഷെ, ഗംഭീരം

  • @girijagopinath5349
    @girijagopinath5349 2 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്. രാഗപരിചയത്തിന്റെ എല്ലാ എപ്പിസോടും കേൾക്കാറുണ്ട്.

  • @vkramesh2150
    @vkramesh2150 2 หลายเดือนก่อน +1

    Especially for a beginner,your presentation is a treat dear

  • @rajsundar588
    @rajsundar588 ปีที่แล้ว +1

    നല്ല സ്വരമാധുരി.സിനിമയിൽ പാടുവാൻ അവസരം കിട്ടിയില്ല എന്നതിൽ അതിശയിക്കുന്നു.

  • @samueljoseph6614
    @samueljoseph6614 ปีที่แล้ว +2

    താങ്കളുടെ ശബ്‌ദം വളരെ നന്നായിട്ടുണ്ട്

  • @pkgopakumar5591
    @pkgopakumar5591 10 หลายเดือนก่อน +1

    excellent class 🙏🙏🙏🙏🙏

  • @vasuv6070
    @vasuv6070 2 ปีที่แล้ว +3

    വളരെ ഇഷ്ടപ്പെട്ടു. ആലാപനം അതി മനോഹരം.

  • @yemjey2749
    @yemjey2749 หลายเดือนก่อน +1

    God bless you Sir

  • @p.manjula5103
    @p.manjula5103 2 ปีที่แล้ว +7

    അതി മനോഹരം, അവതരണവും, ആലാപനവും 🙏🙏

  • @JamunaViswambaran
    @JamunaViswambaran ปีที่แล้ว +1

    ഹായ് അങ്ങയുടെ ഈ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ് അതുപോലെ ഇന്നത്തെ രാഗം വളരെ ഗംഭീരമായിട്ടുണ്ട്.. ഹിന്തോളം 🙏

  • @aparnachengat
    @aparnachengat ปีที่แล้ว +2

    Hindhola raagathil ulla manoharamaya bhakthiganam - 'Vishwamohini jagambike devi'

  • @AS-pu9em
    @AS-pu9em 2 ปีที่แล้ว +8

    Wowwww സൂപ്പർ സർ 🥰🥰magical voice U have 💐💐

  • @shylajad9703
    @shylajad9703 2 ปีที่แล้ว +2

    എന്തൊരു രസമാ മാഷേ കേൾക്കാൻ..

  • @satheeshkumar858
    @satheeshkumar858 ปีที่แล้ว +2

    വാക്കുകൾക്കതീതമാണ് ആലാപന സൗരഭ്യം !

  • @muralidharanpm8594
    @muralidharanpm8594 ปีที่แล้ว +1

    ഹൃദ്യം വശ്യം സുന്ദരം

  • @jobjnetto5947
    @jobjnetto5947 10 หลายเดือนก่อน +4

    ഹിന്ദോള രാഗാർദ്രനായ് ഞാൻ...
    ശ്രീ.... യേശുവിന്ന പദാനം പാടി....
    ഒന്ന് പാടാമോ സർ....?

  • @prathapachandran5461
    @prathapachandran5461 2 หลายเดือนก่อน +1

    Very Interesting Episode....Thank you..

  • @valsalakt1800
    @valsalakt1800 2 ปีที่แล้ว +1

    Ee ragagalokke paraju തന്നതിനും ഫിലിം.songs super ayi padi thannathinu othiri thanks.

  • @prabhakaranvarier2842
    @prabhakaranvarier2842 2 ปีที่แล้ว +1

    ഹിന്ദോളരാഗത്തിന്ടെ ഓളങ്ങൾ ഗംഭീരമാണ് .

  • @sanal9780
    @sanal9780 9 หลายเดือนก่อน +2

    സാമ ഗാന ലോലനെ... ❤

  • @PraveenaMani-io8xv
    @PraveenaMani-io8xv ปีที่แล้ว +2

    Mashe.. Super 👌👌

  • @vijumahe1978
    @vijumahe1978 ปีที่แล้ว +2

    മനോഹരമായ അവതരണം 🙏ആശംസകൾ 🌹

  • @remanimohan4768
    @remanimohan4768 2 ปีที่แล้ว +2

    Excellent,my fevarete ragam

  • @girish1234-e9j
    @girish1234-e9j 3 ปีที่แล้ว +2

    തിരയിളക്കി ഹിന്ദോളം,,,, ഇഷ്ടം,,, അനിയൻ,,, രതീഷ്,,,

  • @veenaprakash8704
    @veenaprakash8704 2 ปีที่แล้ว +1

    'Super Sir. വളരെ മനോഹരം.

  • @divyar8871
    @divyar8871 2 ปีที่แล้ว +4

    ഹിന്ദോളം കണ്ണിൽതിരയിളക്കി ❤️❤️

  • @sasikumar4557
    @sasikumar4557 3 ปีที่แล้ว +3

    ശ്രുതിമനോഹരം

  • @rpalaniappan864
    @rpalaniappan864 ปีที่แล้ว +1

    Super sir ji

  • @haridasanc9762
    @haridasanc9762 ปีที่แล้ว +2

    Fantastic

  • @sreekuttyranjith44
    @sreekuttyranjith44 2 ปีที่แล้ว +2

    താരം വാല് കണ്ണാടി നോക്കി 🙏🙏🙏

  • @narayanank2026
    @narayanank2026 3 ปีที่แล้ว +1

    വളരെ ഏറെ ഗുണപ്രദം സാർ, എന്നും ഓർക്കും

  • @sreekumarsk6070
    @sreekumarsk6070 ปีที่แล้ว +2

    അതിമനോഹരം 🥰🙏🥰

  • @sivaramakrishnankp8970
    @sivaramakrishnankp8970 ปีที่แล้ว +1

    Very good presentation.

  • @sajeevpk3577
    @sajeevpk3577 ปีที่แล้ว +1

    Excellent sir congratulations 🎉🎉🎉

  • @EssVeeEss
    @EssVeeEss 2 ปีที่แล้ว +3

    I have recently started listening to your classes. Thanks a lot. Stay blessed!

  • @vkxvibe
    @vkxvibe 28 วันที่ผ่านมา

    Truly adorable.. Hindolam ente yum oru vikaaram aanu.
    Try Garuda gamana..

  • @naseerkunjalakath949
    @naseerkunjalakath949 2 ปีที่แล้ว +1

    ഒരു പാട് ഉപകാര പെട്ടു

  • @beenaanand8267
    @beenaanand8267 ปีที่แล้ว +1

    Very nice 👏👏👏👏👌👌👌👌

  • @josephmathew9315
    @josephmathew9315 5 หลายเดือนก่อน +2

    സൂപ്പർ ❤

  • @bijubiju-mt2sx
    @bijubiju-mt2sx 2 ปีที่แล้ว +2

    അവതരണം ഉഷാറാണ്.. ഒന്നും പറയാനില്ല.. 🙏🙏🙏👌👌👌👍

  • @kabini123
    @kabini123 ปีที่แล้ว +3

    താമരതളിരണി കൈവിരൽ തുമ്പിനാൽ..

  • @sandeepjayakumar3680
    @sandeepjayakumar3680 5 หลายเดือนก่อน +2

    Odakuzhalvili ozhuki ozhuki varum.. Movie song alla, but an exceptional song ❤

  • @rugminimenon2708
    @rugminimenon2708 2 ปีที่แล้ว +2

    beautiful voice very good

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 15 วันที่ผ่านมา

    ❤❤🙏 ഗംഭീരം നന്ദി സ്നേഹം❤️

  • @lethikavijayan8661
    @lethikavijayan8661 2 ปีที่แล้ว +2

    Excellent prasentation

  • @gopakumarviswambharanpilla6216
    @gopakumarviswambharanpilla6216 ปีที่แล้ว +1

    ഹരിമുരളീരവം

  • @sakunthalababu4571
    @sakunthalababu4571 ปีที่แล้ว +3

    My favourite Ragam❤

  • @janishpa1233
    @janishpa1233 2 ปีที่แล้ว +2

    Beautiful rendering...Thank you very much...

  • @chenkalchoolatvm3271
    @chenkalchoolatvm3271 ปีที่แล้ว +1

    വളരെ മനോഹരം സർ

  • @kuttanmaster8688
    @kuttanmaster8688 3 ปีที่แล้ว +2

    sir valare manoharam.

  • @sreejishkkmahe-nt8jg
    @sreejishkkmahe-nt8jg ปีที่แล้ว +2

    രതീഷ്,,,, അവതരണം വളരെ ഹൃദ്യമായിരിക്കുന്നു,,, ഗാനമേളകളിലും വേദികളിലും ചെറുപ്പം മുതലേ പാടാറുണ്ടെങ്കിലും ചിട്ടയായി ശാസ്ത്രീയ സംഗീതംപഠനം തുടർന്നുകൊണ്ടുപോകാൻ ഇതു വരെ സാധിച്ചിട്ടില്ല, അതിന് അടുപ്പക്കാരിൽ നിന്ന് ശകാരവും കേട്ടിട്ടുണ്ട് ഒരു ലോകോ പൈലറ്റായി ജോലി ചെയ്യുന്നതിനാൽ സമയക്രമീകരണം വളരെ പ്രയാസമേറിയതുമാണ്,,, എന്തായാലും രതീഷിൻ്റെ സംഗീത അവതരണം മടിയനായ എന്നിലെ സംഗീത വിദ്യാർത്ഥിക്ക് ഏറെ ഉണർവേകിയിരിക്കുന്നു,,, താങ്കളുടെ ചാനലും അതുപോലെ ഡോ: സുധ രഞ്ജിത്ത് മാഡത്തിൻ്റെ ക്ലാസുകളുടെ വീഡിയോകളും ഏറെ ശ്രദ്ധയോടെ കാണാറുണ്ട്,,,,,, നന്ദി

  • @priyaanamika7146
    @priyaanamika7146 3 ปีที่แล้ว +5

    Excellent Ratheesh! Thank you!

  • @pkbhaskaran5909
    @pkbhaskaran5909 2 ปีที่แล้ว +1

    Really enjoy ing and informative

  • @hmganapathibhat7899
    @hmganapathibhat7899 2 ปีที่แล้ว +3

    Sir, You are excellently melodious. Information is simple and wonderful. Though I don't know malayalam (I am a kannadiga, and speak Sanskritam too) but I could understand your explanations easily. I feel great loss for not knowing this TH-cam channel so far!! Thanks a lot!

  • @lathikalathika3941
    @lathikalathika3941 ปีที่แล้ว +1

    വളരെ ഉപകാരപെട്ടു

  • @rohinipramod2734
    @rohinipramod2734 ปีที่แล้ว +1

    Very nice presentation 🙏🏻... Thank u sir

  • @sajithomas3102
    @sajithomas3102 11 หลายเดือนก่อน +1

    ❤❤ നമസ്ക്കാരം

  • @muraleedharang76
    @muraleedharang76 ปีที่แล้ว +1

    Excellent!
    Waiting for next രാഗം