Yamaha Aerox 155 Detailed Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Yamaha Aerox 155 Detailed Malayalam Review
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com

ความคิดเห็น • 1.9K

  • @strellinmalayalam
    @strellinmalayalam  2 ปีที่แล้ว +614

    Bikukalude photos swipe cheyyuna sheelam undenkil nammude instagram nookam 😊
    Instagram: instagram.com/iamstrell

    • @orbizgarage
      @orbizgarage 2 ปีที่แล้ว

      😜😜

    • @arfadsalim
      @arfadsalim 2 ปีที่แล้ว +3

      Nokkiyittunde 😂

    • @demetry2018
      @demetry2018 2 ปีที่แล้ว

      Nokki

    • @Mokmok4806
      @Mokmok4806 2 ปีที่แล้ว +1

      Fireblade review plzzz 🙏🙏🙏🥺🥺🥺

    • @iamironman4546
      @iamironman4546 2 ปีที่แล้ว +1

      Oru hai taruvo please

  • @mr_thunder_x
    @mr_thunder_x 2 ปีที่แล้ว +484

    ഈ വണ്ടിയെ കുറിച് പലരും റിവ്യൂ ഇട്ടു പക്ഷേ ആശാന്റെ റിവ്യൂവരാൻ കാത്തിരിക്കുകയായിരുന്നു കാണാൻ 🥰🥰😍😍

    • @sharustravelingvlogs9849
      @sharustravelingvlogs9849 2 ปีที่แล้ว +5

      സത്യം ഞാനും👌😍

    • @San-ml3df
      @San-ml3df 2 ปีที่แล้ว +4

      Late ആയി വന്നാലും latest ആയി വരുവെൻ

    • @hassanmanzoor4844
      @hassanmanzoor4844 2 ปีที่แล้ว +1

      Exactly

    • @mr_thunder_x
      @mr_thunder_x 2 ปีที่แล้ว +1

      @@hassanmanzoor4844 ❤️❤️

    • @Unknowncharecter
      @Unknowncharecter 2 ปีที่แล้ว

      @@sharustravelingvlogs9849 10 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

  • @Meesha_madhavan7
    @Meesha_madhavan7 2 ปีที่แล้ว +1615

    ഓരോ open roadഉമ് അമൂല്യമാണ് അത് പാഴാക്കരുത് 😀......ഒരു open roadന് വേണ്ടി ദാഹിക്കുന്ന കുറേ വണ്ടികളും വണ്ടിപ്രാന്തന്മാരും ഉണ്ട് നമ്മുടെ നാട്ടിൽ 😂❤️

    • @sheminfrancis1441
      @sheminfrancis1441 2 ปีที่แล้ว +6

      th-cam.com/video/tHILL9T0gqg/w-d-xo.html

    • @mktroll4935
      @mktroll4935 2 ปีที่แล้ว +4

      ,🎈🎈🎈🎈🎈🎈🎈👍

    • @dancecorner6328
      @dancecorner6328 2 ปีที่แล้ว +33

      കേരളത്തിലെ open റോഡുകൾ ആണ് ആ വാക്കിനേ തന്നെ അനശ്വരമാക്കുന്ന open റോഡുകൾ.

    • @Afnan89
      @Afnan89 2 ปีที่แล้ว +16

      അത് അന്തസ്സ് 😂😂👍🏻👍🏻

    • @Afnad658
      @Afnad658 2 ปีที่แล้ว +8

      Athinalle government road open aakitte😂

  • @shravan3241
    @shravan3241 2 ปีที่แล้ว +198

    6:23 " ഇതിനടിയിൽ ഇരുന്ന് valentino rossi ഇരുന്ന് ഷിഫ്റ്റ്‌ ചെയ്ത് തരത്തൊന്നും ഇല്ല " എജ്ജാതി 🤣❤️

    • @akhilpnair8464
      @akhilpnair8464 2 ปีที่แล้ว +11

      😂😂 ഞാൻ ഇത് comment ചെയ്യാൻ പക്ഷെ late ആയി ലെ...

    • @akshaypbhazi6544
      @akshaypbhazi6544 2 ปีที่แล้ว +2

      Vr46💥💥💥

  • @tombenny114
    @tombenny114 2 ปีที่แล้ว +37

    6:24 “ethinte Adiyil erunnu Valentino Rossi shift cheythu tharunilla “😂😂😂😂

  • @deepakalfred2962
    @deepakalfred2962 2 ปีที่แล้ว +278

    Since the Aerox 155 has a liquid cooled engine, owners please be aware of the coolant level. We are not used to scooters with LC engines. Ride safe!

    • @Akhito798
      @Akhito798 2 ปีที่แล้ว

      Should we take any additional precautions?

    • @deepakalfred2962
      @deepakalfred2962 2 ปีที่แล้ว +10

      @@Akhito798 The coolant level should be checked periodically. Also, it must be changed at the intervals specified in the owners manual.
      Make sure that the engine is cold and the scooter is positioned straight up while checking the coolant level through the check window. The coolant should be between minimum and maximum marks.

    • @deepakalfred2962
      @deepakalfred2962 2 ปีที่แล้ว +11

      @@Akhito798 other than keeping an eye on the coolant level, I don't think there's any additional precaution needed for the Aerox 155 when compared to other scooters. Periodic maintenance as per the owners manual should be just fine.
      Ride safe :)

    • @thejaskishnan
      @thejaskishnan 2 ปีที่แล้ว

      Bro enthaan ee coolant level..

  • @abhimanyuappu3
    @abhimanyuappu3 2 ปีที่แล้ว +36

    Aaashante soundum thugs um kekkan varunna njn... Aaashaan uyirr... ❤💙💙💚💛

  • @R2Flykkan2
    @R2Flykkan2 2 ปีที่แล้ว +10

    കാന്താരി,,,,, ഗ്യാസ്കുറ്റി,,, എന്റെ പൊന്നു ചിരിച്ചു 😁❤

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 ปีที่แล้ว +2

    ഇത് ഇൻഡ്യയിൽ പരാജയപ്പെടാനാണ് സാധ്യത. അത് കൂടുതൽ ഫീച്ചറുകൾ ഉള്ള മറ്റു സ്കൂട്ടറുകളുടെ വരവ് താമസിപ്പിക്കാൻ ഇടയാക്കും. യമഹയുടെ തന്നെ N max, ഹോണ്ടയുടെ PCX, ഫോർസ തുടങ്ങിയവയൊക്കെ ഇതിലും നല്ല വണ്ടികളാണ്.

    • @sandy99797
      @sandy99797 2 ปีที่แล้ว

      Athu itinte kal pricey ayrikum

  • @afreed007
    @afreed007 2 ปีที่แล้ว +117

    മൈലേജ് & എൻജിൻ ഇതാണ് യമഹയുടെ മെയിൻ..💥

  • @shelby150
    @shelby150 2 ปีที่แล้ว +57

    അവസാനത്തെ പഞ്ച് ഡയലോഗ് ഒപ്പം പറഞ്ഞില്ലെങ്കില്‍ ഒരു മനസമാധാനവും ഇല്യാ😇😇😇😇

    • @amanvinoda2967
      @amanvinoda2967 2 ปีที่แล้ว +3

      😂😂😂 show some love in the form likes and cmnts see u the next video until than byby 😂😂😂😂 enik bi hart aan 😂😂

    • @shelby150
      @shelby150 2 ปีที่แล้ว +1

      @@amanvinoda2967 yaaa moneeeee.... mee too 💕💕💕

    • @amanvinoda2967
      @amanvinoda2967 2 ปีที่แล้ว +1

      @@shelby150 😂😂😂😂👍🏻👍🏻 pinne ellaaa 😂

    • @VintageVibes
      @VintageVibes 2 ปีที่แล้ว +1

      #vintage_vibes Just 300 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ

  • @shafeersrksrk909srk2
    @shafeersrksrk909srk2 2 ปีที่แล้ว +2

    ഏതാണ് ഇ സ്ഥലം ബൈക്കിനെ ക്കാൾ സ്ഥലം ആണ് ഇഷ്ട്ടപെട്ടത് കൊതി ആവുന്നു ആ സ്ഥലം കണ്ട് ഓടിക്കാൻ ഏത് ബൈക്ക് ആയാലും നല്ല റോഡ് ❤❤❤

  • @anih3087
    @anih3087 2 ปีที่แล้ว +43

    Kinetic Blaze is suppose to be the India's first Maxi Scooter, initially the scooter launched with above 200cc, almost equal to old Karizma's engine capacity, later out of poor sale's kinetic launched below 200cc version.

    • @HimaHemaVlogs
      @HimaHemaVlogs 2 ปีที่แล้ว +1

      Kinetic GF170 യുടെ detuned 165cc engine ആയിരുന്നു blaze il.

    • @naveraphael7055
      @naveraphael7055 2 ปีที่แล้ว +1

      I was going to mention this about kinetic blaze Italiano...👍🏻

    • @akbarsha.
      @akbarsha. ปีที่แล้ว +2

      Athinte backil oru sticker undayirunnu catch me if you can ennum paranju

  • @Meesha_madhavan7
    @Meesha_madhavan7 2 ปีที่แล้ว +324

    Yamaha വളരെ അധികം മുന്നോട്ട് ചിന്തിച്ചിരിക്കുന്നു😁അത്കൊണ്ടാൻ aerox വന്നത് ❤️

    • @sheminfrancis1441
      @sheminfrancis1441 2 ปีที่แล้ว

      th-cam.com/video/tHILL9T0gqg/w-d-xo.html

    • @ans_70__
      @ans_70__ 2 ปีที่แล้ว +2

      Aysheri 😁

    • @ubaidpathuvana1250
      @ubaidpathuvana1250 2 ปีที่แล้ว

      HONDA CB 200X Review waiting aan. Ningada video kanditt venam XPULSE book cheyyano CB200x veno enn theerumanikkan.
      So kindly approve ma request. Waiting for another video.

    • @nthdamyre3755
      @nthdamyre3755 2 ปีที่แล้ว +2

      @@ubaidpathuvana1250 Rply ayitt idathe cmnt ayitt idu❤️

    • @mktroll4935
      @mktroll4935 2 ปีที่แล้ว

      ,🎈🎈🎈🎈🎈🎈🎈

  • @the__fz__captain73
    @the__fz__captain73 2 ปีที่แล้ว +52

    വിജകിരി വെച്ച ആൾ killadi 🤣🤣

  • @sanjujoseph8821
    @sanjujoseph8821 2 ปีที่แล้ว +16

    12:16 മ്മ്മ് ആട്ടം ഒണ്ട് ആട്ടം ഒണ്ട് എടുക്കട്ടെ 😂😁
    ( in ghost house in appukutten meme)

  • @sajinsomarajan
    @sajinsomarajan 2 ปีที่แล้ว +3

    12:12 ആ വാക്ക് മനസിലായില്ല bro...

  • @arshad7891
    @arshad7891 2 ปีที่แล้ว +240

    ഓപ്പൺ റോഡ് അല്ലെ waste ആക്കേണ്ട..... ഈ ആശാന്റെ ഒരു കാര്യം 😂😂😂

    • @mktroll4935
      @mktroll4935 2 ปีที่แล้ว

      ,🎈🎈🎈🎈🎈🎈🎈🎈🎈

  • @GODZILLA.314
    @GODZILLA.314 2 ปีที่แล้ว +36

    Strell bro നാളെ pulsar 250f NS 250 launch review വേണo

  • @ramsheedmeethal3711
    @ramsheedmeethal3711 2 ปีที่แล้ว +2

    YAMAHA AEROX 155 scooter സ്വന്തമായി വാങ്ങിയവർ ഉണ്ടോ ഇവിടെ ??
    എങ്ങനെ ഉണ്ട് സാധനം ! കൊള്ളാമോ !??
    വാങ്ങിച്ചാൽ പെടുമോ ?????🤔
    Mileage- and Serivce Cost pls …
    Current using Suzuki burgman ..
    Per day 40-50 KILOMETRE ride .. city

    • @MrInevitable
      @MrInevitable 2 ปีที่แล้ว +1

      Mileage 40 okke വരുന്നുണ്ട്
      Maintenance cost ഇച്ചിരി കൂടുതലാണ് പിന്നെ ഇപ്പൊ on road തന്നെ 1.7L and above ആയി Kozhikode showroom

    • @MrInevitable
      @MrInevitable 2 ปีที่แล้ว +2

      വണ്ടി അടിപൊളി ആണ് suspension nokkanda stiff ആണ് ഭയങ്കര ബുദ്ധിമുട്ടാണ് ചെറിയ അടി പോലും നമ്മൾ അറിയും വിധം ആണ് stock suspension

  • @abelbobby4296
    @abelbobby4296 2 ปีที่แล้ว +2

    Njn vanjichu aerox 1 week ayi but front indicator ichiri akathot ayi poyi petenn kanilla

  • @eliyasdgl
    @eliyasdgl 2 ปีที่แล้ว +56

    I've Booked this scooter...It Would be a massive hit of this year

    • @arjunsuseel6112
      @arjunsuseel6112 2 ปีที่แล้ว +1

      Good 4 u

    • @bineesh7341
      @bineesh7341 2 ปีที่แล้ว +1

      Got it in the first allotment itself and enjoying the ride.

    • @mhdasar8922
      @mhdasar8922 2 ปีที่แล้ว +1

      Yea....with petrol price..it will

    • @AnandA2155
      @AnandA2155 2 ปีที่แล้ว

      Wow❤️. Glad that people are buying these.

    • @adityanrvarier7406
      @adityanrvarier7406 2 ปีที่แล้ว +3

      Great pick bro...please update your ownership comming days...
      Really want a maxi scooter culture in india too ...like thailand,philippines etc

  • @afsal2874
    @afsal2874 2 ปีที่แล้ว +67

    “The freedom of the open road is seductive, serendipitous and absolutely liberating”

  • @formidhun
    @formidhun 2 ปีที่แล้ว +13

    12:34 സൂപ്പർ അണ്ണാ 😂😂😂😂🙏

  • @legendarybeast7401
    @legendarybeast7401 2 ปีที่แล้ว +2

    yamaha is awesome, 3 പ്രാവശ്യം(oil ഇലതുകൊണ്ട്) piston പിടിച്ച കമ്പനി വണ്ടി, ഇപ്പോഴും കൂൾ ആയി ഓടുന്നു.

  • @stranger8039
    @stranger8039 2 ปีที่แล้ว +19

    Scooter vaanghan onnum ponnilla but Strell broyude Review kandillakilil oru samdhanavum undakilla😌#respect

  • @bucky9371
    @bucky9371 2 ปีที่แล้ว +46

    Really liked this one. An absolute one by Yamaha💥

  • @mrartist8342
    @mrartist8342 2 ปีที่แล้ว +6

    ബൈക്കെന്റേ സ്വഭാവം, സ്ക്യുറ്റർ ലൂക്കും, that is yamaha 💪💪

  • @AshimDasVlogs
    @AshimDasVlogs 2 ปีที่แล้ว +7

    *6:26** That Valentino Rossi shifting pun* 😹
    *I spilled my drink through my nose!*

  • @traveltechbyajith6346
    @traveltechbyajith6346 2 ปีที่แล้ว +16

    Strell bro ningal vere level anu..

  • @nightfurykl1012
    @nightfurykl1012 2 ปีที่แล้ว +119

    ഇനി എന്തൊക്കെ വന്നാലും ഇൻഡിക്കേറ്റർ മാറ്റി ഒരു കളിയില്ല 🔥

  • @yinmeer
    @yinmeer 2 ปีที่แล้ว

    സ്പോർട്സ് വേര്യന്റ ബൈക്കുകളിൽ പ്രത്യേകിച്ച് 125 സി സിയിൽ കൂടുതൽ ഉള്ള മോട്ടോർ സൈക്കിളുകളിൽ ഒന്നുകിൽ പില്യൺ സീറ്റ് ഒഴിവാക്കുക, അല്ലെങ്കിൽ പില്യൺ സീറ്റിൽ ബാക്ക റെസ്റ്റ് കൊടുക്കുക. സെഫ്റ്റി കൺസേൺ നിമിത്തം ആ രീതിയിൽ അതിന്റെ ലുക് എൻഹാൻസ് ചെയ്ത് ഡിസൈൻ കൊടുക്കണം

  • @rahulvr5032
    @rahulvr5032 4 หลายเดือนก่อน

    അടിപൊളി review 👍🏻❤
    ഞാൻ ഇതെടുക്കാൻ പ്ലാനുണ്ട്. പക്ഷെ spare parts കിട്ടാൻ പ്രയാസം

  • @snehithsudhan9545
    @snehithsudhan9545 2 ปีที่แล้ว +21

    Actually indias frst true maxi scooter was kinetic Blaze..the tag line was iconic too "catch me if you can"...btw at this price point & the whooping petrol price i sincerely can't predict the future of this product, but yamaha india has done a great strategy.

  • @sinanff3085
    @sinanff3085 2 ปีที่แล้ว +22

    ഓപ്പൺ റോഡ് കണ്ടാൽ പിന്നെ strellin ആക്രാന്തം ആണ് 😂

  • @anoopks7198
    @anoopks7198 ปีที่แล้ว +5

    ntorq ൽ നിന്ന് ഇതിലേക്ക് മാറിയാൽ അതൊരു നല്ലതിരുമാനം ആണോ

  • @mathews6611
    @mathews6611 2 ปีที่แล้ว +11

    I was waiting for this scooter for long time. This model was available in other asian countries since couple of years. After many follow ups with Yamaha couldn't get any proper response. Finally I have chosen Burgman early in this year... Now I feel so sad☹️☹️..

  • @anaskhalid7906
    @anaskhalid7906 2 ปีที่แล้ว +5

    Dual channel abs with disc brakes venayirunnu........i think ith nalla oru everyday and perfect touring scooter aan...no doubt......pwoli review as always

  • @NaVn_14
    @NaVn_14 2 ปีที่แล้ว +47

    സ്കൂട്ടർ ൽ ടൂർ ചെയ്യുന്ന മച്ചാൻ മാർക്ക് ഇത് ഒരു മുതൽകൂട്ട് ആയി 🔥✌️

    • @ath_i
      @ath_i 2 ปีที่แล้ว

      1.60 rate

    • @sandeeprkartha
      @sandeeprkartha 2 ปีที่แล้ว +2

      waste option , 5.5 lts tank capacity avg mileage 45 kms per litre.......

    • @SankarGS
      @SankarGS 2 ปีที่แล้ว

      @@sandeeprkartha 🙄🙄🙄

    • @pathoosfamily
      @pathoosfamily 2 ปีที่แล้ว +8

      @@sandeeprkartha 240km oodumbo vere pumb kanum avidunn enna adich munnott poya pore...

  • @Photobox619
    @Photobox619 2 ปีที่แล้ว +2

    Nthokkathanne aayalum access 125 uyir😌😍

  • @bluegaming2159
    @bluegaming2159 2 ปีที่แล้ว +1

    ബ്രോ dominar 400 ന്റെ 2022 le pudiya update kal കൊണ്ട് വന്നു ennu arinnu. Oru video cheyyamo please 🥰 dominar 400 te 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vibin7649
    @vibin7649 2 ปีที่แล้ว +6

    Strell Machane sherikyum para nigade inspiration araaaa
    Ennodd arrelum ee question chodikyuuvagil njan parayum only the one STRELL 🥰🤩😍

  • @cyriacus1086
    @cyriacus1086 2 ปีที่แล้ว +14

    അണ്ണാ....ഇവിടെ വരുന്നവർക്ക് reply കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞത് ശെരി ആണോ?

    • @amanvinoda2967
      @amanvinoda2967 2 ปีที่แล้ว

      Araaa paranjeee 😂😂😂

    • @Dashamuulam
      @Dashamuulam 2 ปีที่แล้ว +5

      എല്ലാവര്ക്കും കൊടുക്കാറില്ല🙂നിനക്കും കിട്ടില്ല

    • @cyriacus1086
      @cyriacus1086 2 ปีที่แล้ว +1

      @@Dashamuulam dey.... ഞാനും ഒരു dhaamu ആയിരുന്നു🥴 താത്കാലികം ആയി name maati enne ollu..... 😌

  • @abhijitav._.
    @abhijitav._. 2 ปีที่แล้ว +23

    Hey Strell u have forgot to show the menu navigation switch features. It would be great if u can provide a comparison video between Aprilia Sxr 160 and Yamaha Aerox 155.
    Take care 💕

    • @DeViL-jk6nk
      @DeViL-jk6nk 2 ปีที่แล้ว

      Mileage are same but brake functions are much more smooth er in Aprilia than Yamaha otherwise Yamaha is good than any other scooty.

  • @shanur6317
    @shanur6317 2 ปีที่แล้ว +4

    സീറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സ്പേസ് ഉള്ളത് jupiter 125 ആണ്
    2 ഹെൽമെറ്റ്‌ വക്കാം

    • @vibhalsu
      @vibhalsu ปีที่แล้ว

      14 വയസ് ഉള്ള ഒരു കുട്ടിയെ സീറ്റിനുള്ളിൽ വയ്ക്കാൻ പറ്റുന്ന സ്കൂട്ടർ ഉണ്ടോ എന്നാണ് ചിലർ നോക്കുന്നത് 😂

  • @MARINE_ASPIRANTS
    @MARINE_ASPIRANTS 2 ปีที่แล้ว +14

    മച്ചാന്റെ aaa sound ഒരു രക്ഷയുമില്ല അത് കാരണം ആണ് video interested ayi കാണാൻ പറ്റുന്നത് 🥰❤️🔥

  • @zerogravity7095
    @zerogravity7095 2 ปีที่แล้ว +76

    "Ethinte ullil VR onnum erikunila gear change cheyan "" 😂😂😂🙌

  • @crazykiller5976
    @crazykiller5976 2 ปีที่แล้ว +1

    Saturation of blue colour in the video 🔥🔥🔥

  • @TheTomtz
    @TheTomtz ปีที่แล้ว +1

    Everything is good except a handlebar wobble at around 65-75 kmh which is so annoying for a premium scooter! Service centre guys have no clue!

  • @tracmanic
    @tracmanic 2 ปีที่แล้ว +29

    നല്ല ഒരു മൊട്ടിവേഷൻ തന്നെ ആണ് ഈ PREVIEW power...
    Aerox 155cc performance is very good.And Ashan Riding ഗാക്കറ്റ്സ് powli.❣️Feel some most RPM range. Full tank പെട്രോളിൽ മൈല്ലേജ് എത്രയാ ആശാനേ ഒന്നും പറയുമോ Replay please 🙏❤🥰💯😍

    • @broken9732
      @broken9732 2 ปีที่แล้ว +3

      45-50

    • @azifnizam551
      @azifnizam551 2 ปีที่แล้ว +3

      Full tank fuel il average oru 250 kms milage predeekshikaam

  • @mohammedsuhail327
    @mohammedsuhail327 2 ปีที่แล้ว +13

    ❤️❤️❤️Strell bro സൂപ്പറാണ്❤️❤️❤️

  • @zombidio
    @zombidio 2 ปีที่แล้ว +4

    വളരെ അധികം പ്രതീക്ഷിച്ച ഒരു സ്കൂട്ടർ ആണ് 🔥❣️

  • @jibinraj6058
    @jibinraj6058 2 ปีที่แล้ว +1

    This is not a maxi scooter. Sxr 125/160, burgman street 125 are maxi scooters. Yamaha’s maxi scooter with same engine is N max 155

  • @midhunkrishnams3510
    @midhunkrishnams3510 2 ปีที่แล้ว +42

    Yamaha Aerox 155 de headlight CBR 650R nte headlight um aayitt saamyam ille enn oru samsayam 😁😂

    • @mktroll4935
      @mktroll4935 2 ปีที่แล้ว +1

      ,,🎈🎈🎈🎈🎈🎈

  • @aravindmp9581
    @aravindmp9581 2 ปีที่แล้ว +22

    Really good change in scooter segment.. Also I believe this is a good one for the sports bike lovers( they can take wife if she is not comfortable with sports bike for trips 😉)

  • @midhunlal6562
    @midhunlal6562 2 ปีที่แล้ว +2

    100kgക്ക് മുകളിൽ പോകുമ്പോഴും, ഈസിയായി ഓവർട്ടേക് നടത്തുന്ന ford ecosport 😍

    • @godsowncountry9798
      @godsowncountry9798 2 ปีที่แล้ว +2

      100 kgoo🙄 100km/hr aano Udeshiche?

    • @vibhalsu
      @vibhalsu ปีที่แล้ว

      ഏതു കൂറ കാറ്‌ കൊണ്ടും ഇതൊക്കെ പറ്റുന്നതല്ലേ...ലോകത്തിൽ 100ന് മുകളിൽ പോകുന്ന വണ്ടി eccosport മാത്രമേ ഉള്ളൂ എന്നാണോ ഉദ്ദേശിച്ചത്...😂

  • @mizhabali7338
    @mizhabali7338 2 ปีที่แล้ว +1

    4:46 അതിനൊക്കെ എന്റെ Access125, self അടിക്കുന്നത് 5 വീട് അപ്പുറം വരെ കേൾക്കാം.. അജ്ജാതി sound ആ. 😅

  • @black-light7992
    @black-light7992 2 ปีที่แล้ว +7

    Aashan ippo full counter aanallo 💥💥💥💥💥♥️

  • @mohamedshabeerkt8820
    @mohamedshabeerkt8820 2 ปีที่แล้ว +73

    ഇതെ സ്കൂട്ടർ രണ്ടു വർഷം മുൻപ് തായ്ലണ്ടിൽ വച്ച് റെന്റിന് എടുത്തു ഓടിച്ചിരുന്നു വണ്ടി കൊള്ളാം 👏👌♥️👍.

  • @__bomber___wizard__gaming_3360
    @__bomber___wizard__gaming_3360 2 ปีที่แล้ว

    Strell uyir baakkiii okkee......... Enthann arila machanod entho oru personal ishttam ind machan poliyanu brone roll model aakkittanu njan ithuvare instelo onnilum face kaanichittilla njan helmet ❣️❣️✌🏻✌🏻 😁😁

  • @pathoosfamily
    @pathoosfamily 2 ปีที่แล้ว +2

    നാട്ടിൽ ഇത് വരെ എത്തിയിട്ടില്ല.. വെയ്റ്റിങ് ആണ്.. നേരിൽ കണ്ടിട്ട് വേണം ബുക്ക്‌ ചെയ്യാൻ...

  • @Aji.N3
    @Aji.N3 2 ปีที่แล้ว +37

    Ntorq എന്ന വന്ന് മരം വീണു ഇനി Yamaha Aerox 155 സമയമാണ്....🔥🔥🔥🔥🔥

    • @MrJishnu
      @MrJishnu 2 ปีที่แล้ว +14

      NTORQ - 99k
      Aerox - 152k.
      Aerox is the best performance one, but ntorq got better VFM.

    • @Haneeshkutteri
      @Haneeshkutteri 2 ปีที่แล้ว +2

      Price segment is different

    • @rahuls5470
      @rahuls5470 2 ปีที่แล้ว +4

      😁ntroq vera ith vera
      ithu maxi scooter

    • @ansarmuhammed8372
      @ansarmuhammed8372 2 ปีที่แล้ว +2

      ntorq vere ith vere aanu maan,,,,

    • @devinthomasvt
      @devinthomasvt 2 ปีที่แล้ว

      Race xp poliyanu bro. Price range nokkiyall xp poliyanu performance 😍 top speed narrow change alle ollu.. stability ok aanu

  • @shanils1841
    @shanils1841 2 ปีที่แล้ว +8

    Streel bro ടെ ആദ്യത്തെ വണ്ടി ആയ unicorn 150 ടെ ഒരു review + nostalgia ഒരു video ചെയ്യാമോ??

  • @MrFOX-ly6kh
    @MrFOX-ly6kh 2 ปีที่แล้ว +3

    Menu navigation switch ne kurich paranjillalo🤔?

  • @manishnair6106
    @manishnair6106 2 ปีที่แล้ว +10

    Finally a worthy competition for aprillia in India

  • @adithyanramanan2234
    @adithyanramanan2234 2 ปีที่แล้ว +4

    @ traction 4 nte chetten

  • @sachinkrishnamv7995
    @sachinkrishnamv7995 2 ปีที่แล้ว +82

    ഹൈവേയിൽ comfortable cruising speed എത്രയാ ബ്രോ?
    ഈ 100ൽ ഒക്കെ പോകുമ്പോ wind blast എങ്ങനാ.... Pillion തെറിച്ചു pokuo?

    • @leenavioletcrasta2720
      @leenavioletcrasta2720 2 ปีที่แล้ว +7

      Always wear seat belt
      So pillion therich povulla

    • @strellinmalayalam
      @strellinmalayalam  2 ปีที่แล้ว +44

      100 il pokumbol confidence issues onnum illa. Pinne njan odichadatholam orikalpolum cross wind issue undayitilla. Btw I rode during mornings and before noon.

    • @rosebriji4433
      @rosebriji4433 2 ปีที่แล้ว +1

      @@strellinmalayalam strell bro

    • @shahid1396
      @shahid1396 2 ปีที่แล้ว +2

      @@leenavioletcrasta2720 Aysheri

  • @vijeshkp3647
    @vijeshkp3647 2 ปีที่แล้ว +2

    അതി മനോഹരമായ അവതരണം... 👍👍👍

  • @giridhars4821
    @giridhars4821 ปีที่แล้ว

    Scooter segment desperately is crying for a breakthrough earth-shattering change. Hope more maxi scooters arrive upwards of 300 cc. Honda Forza , Yamaha XMax 300 , Suzuki Burgman 400 etc.

  • @prince.t.u2872
    @prince.t.u2872 2 ปีที่แล้ว +38

    3:04. RE യെ choriyunnath ആശാൻ്റെ ഒരു weakness ആണല്ലേ 😂😂😂

    • @strellinmalayalam
      @strellinmalayalam  2 ปีที่แล้ว +15

      😂

    • @ajilakumaryg8225
      @ajilakumaryg8225 2 ปีที่แล้ว +2

      Allelum Aashan RE hatersinte leaderum brand ambassadorum okke alle.. interceptor okke UK yil Harleyum, Triumphum oke ullavar 2 kayyum neeti sweekarichapol,iwide "ashante" kuttam kandu pidikal onnu vere thanne allaruno. Aashan vere level.

    • @gokulsuji233
      @gokulsuji233 2 ปีที่แล้ว

      @@ajilakumaryg8225 ukyilum usilum quality kootiya erakkunne ennit aviduttavark main aayitt eshtam value for money enna otta factora

    • @gokulsuji233
      @gokulsuji233 2 ปีที่แล้ว +1

      @@ajilakumaryg8225 ennit puratte review nokk avarum strell paranje kuttangalokke parayum but avidutte vangikal vechu nokkumbo nalla price

    • @yadhunandang5542
      @yadhunandang5542 2 ปีที่แล้ว

      @@ajilakumaryg8225 vandide kuttam kand pidikaline anallo review ennu parayunnath

  • @Orson990
    @Orson990 2 ปีที่แล้ว +22

    ഇതിൽ ഗ്യാസ് കുറ്റി വയ്ക്കാൻ പറ്റുമോ 😜

    • @swami-prahalanandhaa-vanayaha
      @swami-prahalanandhaa-vanayaha 2 ปีที่แล้ว +1

      ഒരു കെട്ട് പുല്ല് ആയാലോ...

    • @manucomposer
      @manucomposer 2 ปีที่แล้ว +3

      ഫുഡ്‌ റസ്റ്റ്ന്റെ അവിടെ പൊട്രോൾ ഒഴിക്കുന്ന അടപ്പാണ്.ഗ്യാസ്കുറ്റി പോയിട്ട് കപ്പലണ്ടി പൊതിപോലും വയ്ക്കാൻ കഴിയില്ല. ബൈക്ക്മായുള്ള ആകെ വ്യത്യാസം ഗിയർ ഇല്ല എന്നുള്ളതാണ്. എന്നാൽ പിന്നെ ബൈക്ക് അല്ലേ നല്ലത്?

  • @alen.rc_
    @alen.rc_ 2 ปีที่แล้ว +10

    12:34 Strell getting angry tho😅

  • @NitZ777
    @NitZ777 2 ปีที่แล้ว +1

    Bro ola s1 pro electric scooter kittanenkil bro review cheyyo🙏😁

  • @arfadsalim
    @arfadsalim 2 ปีที่แล้ว +5

    Unniyettan first 😃

  • @Meesha_madhavan7
    @Meesha_madhavan7 2 ปีที่แล้ว +4

    എൻ്റമ്മേ വൈകുന്നേരം ❤️

  • @BipinBabu2024
    @BipinBabu2024 ปีที่แล้ว +2

    5.5 litre tank capacity is not a problem if milege is around 40 to 45 kmpl because we will surely get a petrol pump in between before the tank gets to reserve.

  • @arunvarunan3093
    @arunvarunan3093 2 ปีที่แล้ว +2

    Pinne ee gas kutty gas kutty ennu eduth eduth paryunathum, petrol tank capacity koottamayirunnu ennokke parayunath aareyum vedanippikkan allallalale alle ?

  • @nandhanrs9413
    @nandhanrs9413 2 ปีที่แล้ว +12

    Valantino rossi shift cheyyunnilla🤣🤣🤣

  • @shamonshaji8550
    @shamonshaji8550 2 ปีที่แล้ว +4

    വിജാഗിരി വെച്ച ആൾ..😊👌

  • @athulskumar9361
    @athulskumar9361 2 ปีที่แล้ว +3

    Aerox has such a nice instrument cluster while Fz25 still has that small dated unit.! Yamaha is behaving crazy af

  • @ramshadramz6970
    @ramshadramz6970 2 ปีที่แล้ว

    Navigation detailsn vendi wait cheytha njhaaaan 🥸

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 2 ปีที่แล้ว +8

    BMW ഒരു maxi സ്കൂട്ടർ കൊണ്ടുവന്നല്ലോ....
    അത് കൊണ്ടുവാ സ്ട്രെല്ലെ...🤪

  • @greetox
    @greetox 2 ปีที่แล้ว +8

    11:58 fesino ഇൽ gas കുറ്റി കയറില്ല സേട്ടാ.... 😭😭

  • @abhijithkm4467
    @abhijithkm4467 2 ปีที่แล้ว +1

    Last strell egane revmatch cheyth gear down cheyth keri pokum enn tension adichath njan mathramano 😇😇

  • @roshanr3244
    @roshanr3244 2 ปีที่แล้ว

    Strell annaa Puthiya rc yude review appo varum waiting......

  • @devaprasadm1467
    @devaprasadm1467 2 ปีที่แล้ว +3

    Eppozhum innovations ne snehikkanam 🥲

  • @SarathVipin
    @SarathVipin 2 ปีที่แล้ว +82

    Was waiting for this review. Dont know why aerox isnt covered much in medias. Loved this colour variant. My FZ is showing signs of age. Worthy replacement ? 😃

    • @strellinmalayalam
      @strellinmalayalam  2 ปีที่แล้ว +52

      It's worth to upgrade if you are looking for comfort. If I am not wrong, old Fz's were much powerful.

    • @SarathVipin
      @SarathVipin 2 ปีที่แล้ว +14

      @@strellinmalayalam i agree. But was looking for gearless. My FZ is 11 years old. So itching for an update. 😅🙏

    • @athulskumar9361
      @athulskumar9361 2 ปีที่แล้ว +3

      @@SarathVipin get the Fz25 then . You won't regret much...

    • @amalm3574
      @amalm3574 2 ปีที่แล้ว +2

      @@SarathVipin Would you like to complete this weird coincidence by confirming that your ageing 11 yr old FZ that you are contemplating to retire and replace with an aerox , for which you are watching strell - is also flaming orange in color... Iv not come to the weird part of the coincidence yet..I work for an organisation about 46 km from my home in Chennai and 22kms of it is covered in a bypass/highway . Strell is doing this review exactly on that stretch. At 9:07 is the highway side cafe I have my evening coffee everyday. Strells always wonderful but this coinci forced me to subscribe.

    • @mohammedeassa3027
      @mohammedeassa3027 2 ปีที่แล้ว

      But, fz, its a vikaram,..... 😍😘😘😘😘

  • @princenzo8038
    @princenzo8038 2 ปีที่แล้ว

    Dress innu colour aayitund🤗

  • @Lokajaalakam491
    @Lokajaalakam491 2 ปีที่แล้ว

    Strell ന്റെ sound കേൾക്കാൻ വളരെ രസമാണ് 👍👍

  • @athul1752
    @athul1752 2 ปีที่แล้ว +4

    Strell uyireee❤️

  • @theblackvolger9391
    @theblackvolger9391 2 ปีที่แล้ว +13

    ഇന്ന് ജാക്കറ്റ് ഇല്ല നാളെ ഹെൽമെറ്റ്‌ ഇല്ലാതെ vatunatinayi കത്ത് ഇരിക്കുന്നു ❤💕

  • @muhammedafsal8338
    @muhammedafsal8338 2 ปีที่แล้ว +1

    Ashanaa Honda CB 200 X review ❤️❤️

  • @libinsaji2633
    @libinsaji2633 2 ปีที่แล้ว +8

    മൈലേജ് ആണ് ആശാനെ യമഹയുടെ മെയിൻ 💙💙

  • @user-fv2lm4ig3n
    @user-fv2lm4ig3n 2 ปีที่แล้ว +5

    ഭയങ്കര നേരത്തെ ആയിപ്പോയി😅😁

  • @abdusamad1708
    @abdusamad1708 2 ปีที่แล้ว +14

    Years of waiting came to an end!!!😍

  • @strangevibrations
    @strangevibrations ปีที่แล้ว +1

    good presentation, and you're right about the scooter scene in India being boring !

  • @shameemmohamedali4515
    @shameemmohamedali4515 2 ปีที่แล้ว

    Superb, നീണാൾ വാഴട്ടെ.....

  • @eby77
    @eby77 2 ปีที่แล้ว +5

    Vandi pwoli oru rakshayum illah👌🔥

  • @rexyvlogs7112
    @rexyvlogs7112 2 ปีที่แล้ว +6

    Gasumkutti backil veche kondu varan pattooo strellee🤣🤣🤣🤣

  • @techtipsbyandrin1467
    @techtipsbyandrin1467 2 ปีที่แล้ว +1

    Open road anu strellന്റെ main 😅👍🏻🥰