ഡിസൈനിങ് ഒക്കെ കഴിഞ്ഞു roll out ചെയ്യാൻ നേരത്താണ് ഇൻഡിക്കേറ്റർ വെച്ചില്ല ന്ന് designers ന് ഓർമ വന്നത്. പിന്നെ ഒന്നും നോക്കീല. അപ്പുറത്ത് ഇരുന്ന FZ ൽ നിന്നങ് ഊരി 🙈
👉 പാർക്ക് ചെയ്ത എന്റെ വണ്ടിയിൽ റിവേഴ്‌സ് വന്ന ഒരു car ഇടിച്ചു, വണ്ടി മറിഞ്ഞതും ഞാൻ ഓടിപ്പോയി നോക്കിയത് കിറ്റിന് എന്തേലും സംഭവിച്ചോ എന്നാണ്, അപ്പോഴാണ് ആ ഇൻഡിക്കേറ്ററിന്റെ ഗുണം തിരിച്ചറിഞ്ഞത്. Sp cmnt: അവർ ഒന്നും കാണാതെ ഈ ഇൻഡിക്കേറ്റഴ്‌സ് വെക്കില്ല, ഒന്നുകിൽ നമുക്കൊന്നും മനസ്സിലായില്ല, അല്ലേൽ നമ്മളെല്ലാം അവരെക്കാൾ വല്ല്യ എഞ്ചിനീഴെയ്സ് ആയി 😁
വണ്ടി സൂപ്പര്‍, റിവ്യൂ അതിനേക്കാള്‍ സൂപ്പര്‍. എന്തായാലും രണ്ടുലക്ഷം മുടക്കി ഈ വണ്ടി വാങ്ങുന്നവര്‍ ചുരുങ്ങിയത് ഇരുന്നൂറു രൂപയെങ്കിലും മുടക്കി നല്ല ബ്രാന്‍ഡഡ് ഷഡ്ഡി കൂടി വാങ്ങി ഇടണം എന്നുള്ള ആശാന്റെ ആ വചനം - അതാണീ വീഡിയോയുടെ ഹൈലൈറ്റ്.
ഇന്ത്യൻ കസ്റ്റമേഴ്സിനെ യമഹ ഇങ്ങനെ treat ചെയ്യും എന്ന് ഒരിക്കലും വിചാരിച്ചില്ല കാരണം world's first R15 V4 launch ഇന്ത്യയിൽ ആയിരുന്നല്ലോ 💙😁 സംതൃപ്തിയായി 😇
ഇവിടുത്തെ tax കാരണം 150 CC ക്ക് തന്നെ മുടിഞ്ഞ പൈസ ആണ്.... Yamaha ലോകം മൊത്തം പുതിയ പുതിയ 1000CC bike ഇറക്കി കൊണ്ടിരിക്കുമ്പോൾ ആണ് ഇവിടെ 155 CC ബൈക്കിന്റെ കാര്യം....
@@strellinmalayalam 😂 good job on the color grade too. They nailed it on this v4. Feels complete now especially with the forks imo. And awsome video as always 😊❤️
@@strellinmalayalam chennail mazha peythaalum choodinu kuravinnum kaanilla. But vandi polich oodikkanel ing varamm ECR and outer ring road randum oree Poli aanu.
Strell I deliberately watch the malayalam version of the review first, just because of the comedy and humor factor. "Jattiende brand nokka" WTF man. Hilarious. Top notch review as always, you really clear things up in terms of purchase decisions. Looking forward to more reviews from you Strell macha!
I have to say that YZF R15 V3 owners (I am using a '18 model) too should have had this level of fit, finish in their motorcycles. Anyways, good that Yamaha Motor India has responded well by stepping up quality levels for the V4 (back to Yamaha standards) and launching the full kitted model, first in India. This move seems fitting since the 2008 YZF R15 was developed by Yamaha for India. Still grateful for that!
@@nanduakrapoocha7695 see bro that 155 cc is producing performance unfathomable when compared to its 150cc competition during it's bs4 reign but when it gets converted to bs6 a drop should be expected which is simply reflected in this new V4, its just meeting the desi emission standards and we cant really complaint about that 😇
Fan boy review aanenkilum allenkilum ningalu detail cheyyunnathu ultimate aanu meter console le light theliyunna vare paranju njan kanda vere onninathum aarum mention cheythittilla athu
This is not an upgrade for the existing v3 owners, this is a brand new goal for v3 enthusiasts. Still an excellent product. So happy to see Yamaha including us to the global catalog by bringing the M label, Team Monster editions, USD and quickshifter and so forth. For those who are Looking forward for an upgrade from the legendary 155. They desperately need a soul that is less costly than the R3, but a significant power upgrade from the R15; For me personally, I need that soul, preferably inside a Tracer or MT body. Always Yamaha.
Same feeling, I use one since 2009 too.. there's not much tech on it, but it's top end, i feel still is the purest.. and the original R15 looks. I still like the most. Never wanted a V2 or v3 , but v4, since it's a bit more comfortable and my age is catching up and all the safety addons , tech and quality back to what it was I might like to have one, but the v1 will always stay with me❤️
ഇത്രയും features കൊടുത്തിട്ട് ആ hallogen Indicator മാറ്റാത്തത് എന്നെ വേദനിപ്പിച്ചു..... സത്യം പറഞ്ഞാൽ അടുത്തുള്ള Yamaha Showroom ഇന് കല്ല് പെറുക്കി എറിഞ്ഞാലോ എന്ന് വരെ ആലോചിച്ചതാ...... 😂😂..but still😘 Edit : extra accessory ആയി ഉണ്ട് എന്ന് പിന്നെ ആണ് അറിഞ്ഞത്.... Thanks for your eplies💚
👉 പാർക്ക് ചെയ്ത എന്റെ വണ്ടിയിൽ റിവേഴ്‌സ് വന്ന ഒരു car ഇടിച്ചു, വണ്ടി മറിഞ്ഞതും ഞാൻ ഓടിപ്പോയി നോക്കിയത് കിറ്റിന് എന്തേലും സംഭവിച്ചോ എന്നാണ്, അപ്പോഴാണ് ആ ഇൻഡിക്കേറ്ററിന്റെ ഗുണം തിരിച്ചറിഞ്ഞത്. Sp cmnt: അവർ ഒന്നും കാണാതെ ഈ ഇൻഡിക്കേറ്റഴ്‌സ് വെക്കില്ല, ഒന്നുകിൽ നമുക്കൊന്നും മനസ്സിലായില്ല, അല്ലേൽ നമ്മളെല്ലാം അവരെക്കാൾ വല്ല്യ എഞ്ചിനീഴെയ്സ് ആയി 😁
Quick shifter explanied : th-cam.com/video/h3dUY0SA_Nw/w-d-xo.html
Instagram instagram.com/iamstrell
❤️❤️❤️
ആശാൻ്റെ കൂടുതൽ thallu വീഡിയോകൾ ആഗ്രഹിക്കുന്നു... , നിലവിൽ ഉള്ളത് 8 എണ്ണം മാത്രമാണ് , ഓരോ പുതിയ അറിവും പകർന്നുനൽകൂ...
Avde mazha undo😁
th-cam.com/video/mgo6MfVWCmQ/w-d-xo.html
Ishttappetuuu🤣🤣🤣🤣🤣
ഡിസൈനിങ് ഒക്കെ കഴിഞ്ഞു roll out ചെയ്യാൻ നേരത്താണ് ഇൻഡിക്കേറ്റർ വെച്ചില്ല ന്ന് designers ന് ഓർമ വന്നത്. പിന്നെ ഒന്നും നോക്കീല. അപ്പുറത്ത് ഇരുന്ന FZ ൽ നിന്നങ് ഊരി 🙈
🤣
Yamahayude siteil kayari led indicater selecte cheyithu book cheyan pattum
Haha 😂😂😂
👉 പാർക്ക് ചെയ്ത എന്റെ വണ്ടിയിൽ റിവേഴ്‌സ് വന്ന ഒരു car ഇടിച്ചു,
വണ്ടി മറിഞ്ഞതും ഞാൻ ഓടിപ്പോയി നോക്കിയത് കിറ്റിന് എന്തേലും സംഭവിച്ചോ എന്നാണ്,
അപ്പോഴാണ് ആ ഇൻഡിക്കേറ്ററിന്റെ ഗുണം തിരിച്ചറിഞ്ഞത്.
Sp cmnt: അവർ ഒന്നും കാണാതെ ഈ ഇൻഡിക്കേറ്റഴ്‌സ് വെക്കില്ല,
ഒന്നുകിൽ നമുക്കൊന്നും മനസ്സിലായില്ല, അല്ലേൽ നമ്മളെല്ലാം അവരെക്കാൾ വല്ല്യ എഞ്ചിനീഴെയ്സ് ആയി 😁
Still i love u 😂
OPEN ROAD കിട്ടിയാൽ ആശാന് പ്രാന്ത് ആണ് 😹🔥. STRELL ഉയിർ ❤️
😂
😂😆
OPEN ROAD + PUTT😹
എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം ആശാൻ ഓപ്പൺ റോഡ് ൽ മാത്രേ throttle കൊടുക്കു❤️പിന്നെ നല്ല റോഡും 😘
Yes
ആശാൻ പണ്ടേ അങ്ങനെയാ .....
Late ആയി വന്നാലും Strell നെ വെല്ലാൻ ഇനിയൊരാൾ ജനിക്കേണ്ടിയിരിക്കുന്നു 👍🏻
ആദ്യമായിട്ടാ ബൈക്ക് review കണ്ട് ചിരിക്കുന്നത് 🤣 brother ore pwoli😍
വണ്ടി സൂപ്പര്‍, റിവ്യൂ അതിനേക്കാള്‍ സൂപ്പര്‍.
എന്തായാലും രണ്ടുലക്ഷം മുടക്കി ഈ വണ്ടി വാങ്ങുന്നവര്‍ ചുരുങ്ങിയത് ഇരുന്നൂറു രൂപയെങ്കിലും മുടക്കി നല്ല ബ്രാന്‍ഡഡ് ഷഡ്ഡി കൂടി വാങ്ങി ഇടണം എന്നുള്ള ആശാന്റെ ആ വചനം - അതാണീ വീഡിയോയുടെ ഹൈലൈറ്റ്.
😂
@@strellinmalayalam gixer compare chey mowne
😝😂
@@jismon8383 200 ആവാൻ സഹായിക്കുമോ 🙏🏻
😍🔥
ഇന്ത്യൻ കസ്റ്റമേഴ്സിനെ യമഹ ഇങ്ങനെ treat ചെയ്യും എന്ന് ഒരിക്കലും വിചാരിച്ചില്ല
കാരണം world's first R15 V4 launch ഇന്ത്യയിൽ ആയിരുന്നല്ലോ 💙😁 സംതൃപ്തിയായി 😇
ഇവിടുത്തെ tax കാരണം 150 CC ക്ക് തന്നെ മുടിഞ്ഞ പൈസ ആണ്.... Yamaha ലോകം മൊത്തം പുതിയ പുതിയ 1000CC bike ഇറക്കി കൊണ്ടിരിക്കുമ്പോൾ ആണ് ഇവിടെ 155 CC ബൈക്കിന്റെ കാര്യം....
@@sooryaprasad2394 nthayalm manyamayit USD forksum emmathiri featuresum okke vech yamaha vandi irakkiyille ath thanne valya karyam.
@@sooryaprasad2394 150 cc enn parayanda r15 200cc bikesum ayit anu compare cheyunnat 150cc Pulsar onnum valiya vila illalo
155cc വിട്ട് ഒരു 250cc ആക്കിയാൽ pwolikkum
@@michaelj4955 taxes kondu price kudum sales kurayum
7 മണി മുതൽ നോക്കി ഇരിക്കുന്നതാ...wait ചെയ്തതിനു ഉള്ളത് ഉണ്ട് ഈ video....♥️....Strell 🔥🔥🔥
ഞാനും vygunneram aagan kattuninnthaa
@@nandunandu7329 😜
ഇപ്പോഴാണ് ഒന്ന് മൊത്തത്തിൽ ready ആയത്.
വേറെയും കുറച്ച് വീഡിയോ കണ്ടത്മുതൽ കാത്തിരുന്ന വീഡിയോ .
Aysh ❤️🤍
കുറച്ചു നാൾ കഴിഞ്ഞു ആശാന്റെ നല്ല ഒരു റിവ്യൂ കണ്ടു❤️
നല്ല ജെട്ടി എന്ന accessory ഉപയോഗിക്കാൻ പറഞ്ഞ സ്‌ട്രെല്ലിന്റെ ആ മനസ്സ് ആരും കാണാതെ പോവരുത് 😌🤣❤️
🤣🤣🤣 chitty 🤣
ഉറക്കത്തിൽ വരെ ഇപ്പൊ strell മാത്രേ ഉള്ളു..... 😍😘😘😘💞❤💞💞💞💞💞
That weather was perfect. Mood sanam 🔥🔥🔥
nalla choodunde 😂
@@strellinmalayalam 😂 good job on the color grade too. They nailed it on this v4. Feels complete now especially with the forks imo. And awsome video as always 😊❤️
@@strellinmalayalam nashippich 🤪
@@strellinmalayalam chennail mazha peythaalum choodinu kuravinnum kaanilla. But vandi polich oodikkanel ing varamm ECR and outer ring road randum oree Poli aanu.
Ee voice nod ulla ishtam ennum ♥️🥰Strell♥️😍
Video qulity കുറഞ്ഞാലും content Qulity അത് വേറെ leaveaaaa🔥🔥⚡️
13:36 ചിട്ടി പൈസയുടെ കാര്യം ആലോചിച്ചോണ്ട് ഇത് കാണുന്ന ഞാൻ 😁
V4 nailed in look & performance in benchmark
Look ഒരു രക്ഷയില്ല best in the 150segment 💙
@@abhishankarp3335 🤣
Not just in the 155 segment it is more looks like an 300 400 cc bikes
ഒത്തിരി suggestions വന്നിട്ടും ബ്രോയുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരുന്നത് വെറുതെ ആയില്ല🖤
Best explanation ever heard about VVA👌🏻❤️
Yamaha nailed it... 🔥🔥🔥🔥🔥 Ivan ആളുകളുടെ കണ്ണിൽ ഉടക്കി നിൽകും🥰
Le Ducati : ഞാനും കോയ നീയും കോയ , അപ്പോ രണ്ട് കോയേ🥴😂❤️(V4)
Aprilia also 😁
Ath engine eth version😁
പൊന്നുമോനെ നീ 155ചി ചി ഈ പിച്ച വണ്ടിയും കൊണ്ട് രാജാവ് ducatiyum ആയിട്ട് compare ചെയ്യല്ലേ
😂
@@michaelj4955 just a troll mann ..
Take it in that sence
Strell I deliberately watch the malayalam version of the review first, just because of the comedy and humor factor. "Jattiende brand nokka" WTF man. Hilarious.
Top notch review as always, you really clear things up in terms of purchase decisions.
Looking forward to more reviews from you Strell macha!
Thanks bro :)
😊
Best class review which includes every elements about the motorcycle .One of the best moto vlogger a mallu can proudly say off "STRELL" 👏
Yemaha ഒരു വിശ്വാസം ആണ്
Strell 😍
true
ഹാവു ഒടുവിൽ വന്നു അല്ലേ 💥💥💥💥🔥🔥🔥
ഇങ്ങക്ക് ഇദെന്ത് ബല്ലാത്ത സംശയം 🤣 ഓൻ വരും ഓൻ വേറ റേഞ്ച് ആണ് പഹയാ
Anyone tried
"Translate to English"
It sounds very very wrong
🏳🏴🏳🏴🏳🏴🏴☠️🏁🏴☠️🏁🏴☠️🏁
@@josephabraham9081 200 ആവാൻ സഹായിക്കുമോ 🙏🏻🙏🏻🙏🏻
@@vikhneshar104 200 ആവാൻ സഹായിക്കിയുമോ 🙏🏻🙏🏻
I have to say that YZF R15 V3 owners (I am using a '18 model) too should have had this level of fit, finish in their motorcycles.
Anyways, good that Yamaha Motor India has responded well by stepping up quality levels for the V4 (back to Yamaha standards) and launching the full kitted model, first in India. This move seems fitting since the 2008 YZF R15 was developed by Yamaha for India. Still grateful for that!
Video kandappo oru karyam manassilayi climate + road = heaven ❤️
ആരും പറയാത്ത കാര്യങ്ങളെ അണ്ണൻ പറയാറുള്ളൂ .🤩🤩 ഇന്നതെ മെസ്സേജ്. സ്‌പോട്ടി പൊസിഷനിൽ ജെട്ടിയുടെ സ്ഥാനം വളരെ വലുതാണ് .🤣🤣🤣😍😍
എല്ലാ തികഞ്ഞ ഒരു bike ഇപ്പോ ഉള്ളത് .. R15M ആണ് 😍❤️🤗Fav
അങ്ങനെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് ആശാനും R15 V4 ഇന്റെ റിവ്യൂ ആയി വന്നിരിക്കുന്നു ❤❤🤩🔥
V4 is just the perfect upgrade for V3 aesthetic wise, and feature wise too 💯😍
Nop man, an upgrade should be also included power, but for v3 Fans without bike is a best choice for buying, but v3 to v4 😶
V3 bs4 is king 🔥
As a V3 owner I will upgrade to higher cc only
@@realcandycrab yes it's correct
@@nanduakrapoocha7695 see bro that 155 cc is producing performance unfathomable when compared to its 150cc competition during it's bs4 reign but when it gets converted to bs6 a drop should be expected which is simply reflected in this new V4, its just meeting the desi emission standards and we cant really complaint about that 😇
Edakkedakk ee video vann kaanunnavarundo 😊
V3 kalum v4 in 10k alla diff ollu , but USD + traction+ quick shifter+ bluetooth controlled display + metal tank+ new design
No quality full thurumb 1month using
💥Always strell video notification varumbo ullil oru santhosham ann.... ipazhum epoazhum❤️❤️
#strellforever
Thenks 4 the like vro..
And for the tip😂😂 #Rs200
Bike njn book cheydhu bro 🤩😍 3 years aayittulla dream aayirunnu v3 but ippo v4 thanne aayi adhkond adh thanne set aaki 🤗💖
Which colour?
Njnum book chyth ❤🥰
😍😍
@@the_ultimate_spect_boy ⚡⚡
വണ്ടിയുടെ കുടെ extra fitting led indicator & brand shaddi kode കൊടുത്താൽ polichennee 🥲😂
Such an entertaining and informational video creator 💥💥❤️
ഇത്രയും ഭംഗിയായി ഒരു വണ്ടിയുടെ sportiness മനസ്സിലാക്കിത്തരാൻ ഇനി വേറൊരുത്തൻ ജനിക്കേണ്ടിവരും 🤣🤣🤣
First comment 😜.. strell Annan oru killady thanne 🔥
Chitti … That was funny …
Nice you mentioned about headlights. In city it is never an issue unless it rains .
Cinematic B rolls shots pwolichuu 🤗👌💯
Thank you. Chennai റോഡുകളിൽ കിടന്നു ഒക്കെ എടുത്ത ഷോട്സ് ആണ് 😂
@@strellinmalayalam 😅👌
@@strellinmalayalam 😂 😍
For a genuine review there is no one other than Strell machaan in Malayalam youtube channel
13:50 strell machante comedy😂
ആശാന്റെ റിവ്യൂനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 😍❤
പൊളി മച്ചാനെ 💗💗🔥🔥🔥🔥😍😍💗💖💖💖നിങ്ങടെ face കണ്ടില്ല എങ്കിലും വോയിസ് ആണ് മുത്തേ 💗💗🔥🔥🔥🔥പവർ 🔥😍
Fan boy review aanenkilum allenkilum ningalu detail cheyyunnathu ultimate aanu meter console le light theliyunna vare paranju njan kanda vere onninathum aarum mention cheythittilla athu
Thank bro :)
150cc യിൽ ഇത്രയും പവർ ഉള്ള വണ്ടി വേറെ ഇല്ലാ... yamaha 👌🔥
155cc aahn correct cc
CBR 150🔥
150 cc yil ithra vilayum ulla vere vandi illa
Kerala's First R15M ഞാൻ ഇങ്ങ് എടുത്താർന്നു😍💙
🥴
ok sir
@@anoopkyd4747 marachitt 😂😂
Mileage etrayond
@@ArjunYT00000 ur using pole 40 -55 .
Top end kaanaan Ashaan thanne varanam❤🔥🔥
MACHO ന്റെ ജട്ടി ഇട്ടാൽ കാര്യങ്ങളെല്ലാം എളുപ്പം ആണ് 😂
Matcho eduthitt karyilla macho thanne venam
😂😂
😂😂
Kurumbhu ichiri koodunund 😂😹😹
Open road with ആശാൻ ആഹാ അന്തസ്സ് 💞😘
Oh the ReD one 😍😍😍😍😍😍 Love from Coorg Strell bro
വണ്ടിയില്ല, വണ്ടി വാങ്ങണം എന്ന അഗ്രഹം സാഹചര്യങ്ങള്‍ മൂലം സമ്മതിക്കുന്നുമില്ല.. എങ്കിലും ഇതൊക്കെ കാണുമ്പൊ ഒരു സന്തോഷം 😊
This is not an upgrade for the existing v3 owners, this is a brand new goal for v3 enthusiasts. Still an excellent product. So happy to see Yamaha including us to the global catalog by bringing the M label, Team Monster editions, USD and quickshifter and so forth.
For those who are Looking forward for an upgrade from the legendary 155. They desperately need a soul that is less costly than the R3, but a significant power upgrade from the R15;
For me personally, I need that soul, preferably inside a Tracer or MT body.
Always Yamaha.
I second that 😊
True
👍
Hlo Aashane enik License kitti 🥳🥳😁 😍😘 one of the happiest moment karanam Lockdown vannu 3 pravashyam date mari 😊😊😁
Le സ്ഥിരം subscribers : ഒട്ടും post ആയില്ല കാരണം ആശാൻ്റെ വൈകുന്നേരം നമുക്കറിയാം😁❤️
Pinnalah❤️
അത് വൈകിയതുകൊണ്ടാണ് ലേശം ലേറ്റ് ആയത് 😂
@@strellinmalayalam um 😂
@@strellinmalayalam Hlo bro
@@strellinmalayalam aysheri 😂❤️
Strell machaa after a long time, welcome back 🔥
Explanation king ❤️🥰
Strell ആശാൻ വന്നു മക്കളെ 😇
അത് നമ്മൾ കണ്ടു... 😆😘
Best mileage and premium quality❤️😇
At last The waiting is now finally over😍😍😍😍
ഇട്ട ജെട്ടി വരെ എല്ലാവരുടെയും മാറ്റിപ്പിച്ച് സ്വയം ജെട്ടിയില്ലാതെ ഓടിക്കുന്ന Strell മച്ചാൻ..Thuglife!
Katta waiting ane bro ellarum cheyd adonnum kanditt ore clarity kittanilla adin annan tanne weenam aa voice uff tee🔥
ചിട്ടിയും കാർഗിൽ യുദ്ധവും നല്ല combination ✨️
Le strell:ഇനി സ്വല്പം ഓപ്പൺ റോഡ് ആവാം
Bike:ആ ഇപ്പൊ എങ്ങനെ ഇരിക്കണ...
ജെടി + ചിട്ടി +കാർഗിൽ യുദ്ധം 🤣🤣പൊന്നു ആണ്ണാ നമിച്ചു 🙏🤣🤣
😂
🤣🤣
😂😂
😆🤣
😂
I was a user of R15 V1 @2009..it was by far the best of them all....even after 12yrs , its still a small engine with less power
Same feeling, I use one since 2009 too.. there's not much tech on it, but it's top end, i feel still is the purest.. and the original R15 looks. I still like the most.
Never wanted a V2 or v3 , but v4, since it's a bit more comfortable and my age is catching up and all the safety addons , tech and quality back to what it was I might like to have one, but the v1 will always stay with me❤️
Waiting.... For aerox review...
ഇപ്പൊ അടുത്ത് എങ്ങാനും വരുവോ അണ്ണാ..
ചിട്ടി ജെട്ടി മരിച്ചു....
Strell കൊന്നു.... 😂🤣🤣
😂🤣
@@akshays8733 200 ആവാൻ സഹായിക്കുമോ 🙏🏻🙏🏻
@@malayalibikelover254 🚀
ലുക്ക് എന്നൊക്ക പറഞ്ഞാ ഒടുക്കത്തെ ലുക്ക് ആണല്ലോ 150 ക്ക് ൽ ഇജ്ജാതി ❤
Yamaha de ella vandiyum lookalle bro 😁
Videoyikku vendi waiting ayirunnu❤️🥰😘
Rivew കാണാൻ നമ്മൾ വരും അത് നമ്മടെ ആശാന്റെ ചാനലിൽ മാത്രം strell❤❤uyirr
രാജാവിന്റെ വരാനായി കട്ട waitiing rr310🔥🔥🔥
വണ്ടിടെ കൂടെ യമഹ ഒരു ഷഡ്ഡി കൂടെ കൊടുത്താൽ നന്നായരിക്കും 😁😁
ചിന്തിക്കാവുന്നതേ ഉള്ളു . Pinne EMI okke undallo 😁
@@strellinmalayalamdown payment ഒക്കെ നല്ലരീതിയിൽ കൊടുക്കുവാണെങ്കിൽ വലിയൊരു ബിസിനസ്സ് സാധ്യത ഉണ്ട് 😂🤣😁
Oru innsuarance koode shaddikk😹
@@strellinmalayalam 🤣
യമഹാ ഷെഡ്‌ഡി ആവുമ്പോ നല്ല സ്മൂത്ത് ഉം റിലെബിലും ആരിക്കും 😁
ഇത്രയും features കൊടുത്തിട്ട് ആ
hallogen Indicator മാറ്റാത്തത് എന്നെ
വേദനിപ്പിച്ചു..... സത്യം പറഞ്ഞാൽ
അടുത്തുള്ള Yamaha Showroom ഇന്
കല്ല് പെറുക്കി എറിഞ്ഞാലോ എന്ന് വരെ
ആലോചിച്ചതാ...... 😂😂..but still😘
Edit : extra accessory ആയി ഉണ്ട്
എന്ന് പിന്നെ ആണ് അറിഞ്ഞത്....
Thanks for your eplies💚
@ധൃഷ്ടദ്യുമ്നൻ ` മനസുഖം 😆😌
Avarku v5 erakumbo enthelum oarayande😂😂 re polee
Bro ath കണ്ണ് തട്ടാതെ ഇരിക്കാൻ ആണ്😆😆😆
@@mdraheem913 😂😂
1800 rs additional aayi kodutha led indicator showroom il ninnu thanne ittu tharum ennu ketottund
👉 പാർക്ക് ചെയ്ത എന്റെ വണ്ടിയിൽ റിവേഴ്‌സ് വന്ന ഒരു car ഇടിച്ചു,
വണ്ടി മറിഞ്ഞതും ഞാൻ ഓടിപ്പോയി നോക്കിയത് കിറ്റിന് എന്തേലും സംഭവിച്ചോ എന്നാണ്,
അപ്പോഴാണ് ആ ഇൻഡിക്കേറ്ററിന്റെ ഗുണം തിരിച്ചറിഞ്ഞത്.
Sp cmnt: അവർ ഒന്നും കാണാതെ ഈ ഇൻഡിക്കേറ്റഴ്‌സ് വെക്കില്ല,
ഒന്നുകിൽ നമുക്കൊന്നും മനസ്സിലായില്ല, അല്ലേൽ നമ്മളെല്ലാം അവരെക്കാൾ വല്ല്യ എഞ്ചിനീഴെയ്സ് ആയി 😁
Palavattam anubhavam undu.. indicators and mirrors, randum adhyam pottum.. randum replace cheyyan cheap Anu ..
Strellinde videos marvel movies mathiri aanu... Video end aayalum njan wait cheyyum vandi power kaanan..😁😁😁
Enik ishttam Arunsmoki video An but R15 V4 bike video cheyithath ishttayila. streel video kandu poli😍❤
Uff entha look😍
അതായത് ദാസാ..ഈ ബൈക്ക് എടുക്കുമ്പോൾ ഹെൽമെറ്റും ജാക്കറ്റുമൊക്കെ എടുക്കാൻ മറന്നാലും ഷെഡ്‌ഡി ഇടാൻ മറക്കല്ലെന്ന് സാരം 😂
ഉത്തമ സാരാംശം 😂
Branded itta athrem nallath
karanam chila pretheka brandukale pranayikkunna chila aalukal und
@@strellinmalayalam enthoru akshara shudhi😂😁
@@strellinmalayalam ethaa malayalam ...😂😂
Evan 150+ cc oru king thane yaa💥
King is Always R15v3 Bs4..
King Is R15 V3 💯🖤🔥
@@user-Gokulml 🤣🤣🤣🤣
Kidu video Bro😍💙Strell💙
Waiting aarunu...finally♥️♥️
Have been waiting for this💕
നല്ലൊരു അപ്ഗ്രേഡ് ആണ് ✌
13:40 in a paid partnership with CHITTY😂😂
😂 😂
Strell hero ahhda hero.....THuG Annan UYIr😘😘
Aduth koode bike poyappo avante CHITTI focus cheytha strell anente hero🤩
Hey strell
Can you explain the problems need to face when we change after market exhaust...😊
ഉണ്ണിയേട്ടൻ ഫസ്റ്റ് 😂😂❤❤❤❤❤🥰🥰❤🥰❤🥰❤🥰❤❤❤❤💓💖
😂😂😂
On the Way to 1 Million 😍😍
Bro uyir ❤️😍onnu kanan pattiyal uff poli ⚡️😘
വീഡിയോ എപ്പോ വരും എന്ന് വെയ്റ്റിങ് ആയിരുന്നു 🔥🔥🔥🔥🔥🔥🔥🔥👍🏼😍👍🏼👍🏼😍❤️🥰❤️❤️🥰💟👍🏼💟👍🏼
Review the rc 200(new model) next and do a comparison with the r15. Great video btw 😁
Strell Annan പൊളി❤️❤️
That sound❤️
കിരീടം വെക്കാത്ത രാജാവ് 🔥🔥അത് പൊളിച്ചു man🔥❤️
ഇടക്ക് ഒക്കെ ട്രാവെല്ലിങ് വീഡിയോ ഇട് ബ്രോയ്.. അത് മിസ്സിംഗ് ആവുന്നുണ്ട്