എന്തുകൊണ്ട് Yamaha Aerox 155 ഇന്ത്യയിലെ ഏറ്റവും മികച്ച Maxi Scooter ആകുന്നു? | Flywheel Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 191

  • @cksajeevkumar
    @cksajeevkumar 2 ปีที่แล้ว +29

    അഞ്ചു മാസമായി ഈ സ്കൂട്ടര്‍ ഉപയോഗിക്കുന്നു, ഇതേ കളര്‍. എന്റെ അനുഭവത്തില്‍ ഹാനി പറഞ്ഞ ഓരോ കാര്യങ്ങളും ശരിയാണ്‌, ഒന്നൊഴിച്ച്. അത് ഇതിന്റെ റൈഡിങ് കംഫര്‍ട്ടിനെ കുറിച്ചാണ്‌. യമഹ ഈ വണ്ടി ഒരുക്കിയിരിക്കുന്നത് പ്രധാനമായും പെര്‍ഫോമന്‍സ് ഉദ്ദേശിച്ചാണ്‌, അതുകൊണ്ടുതന്നെ സസ്പെന്‍ഷന്‍ സ്റ്റിഫ് ആണ്‌. നല്ല റോഡുകളില്‍ ഇവന്‍ പുലിയാണ്‌, പറപറക്കും. പക്ഷേ മോശം റോഡുകള്‍ വന്നാല്‍ ആ കംഫര്‍ട്ട് കിട്ടില്ല, പ്രത്യേകിച്ചും റിയര്‍ സസ്പെന്‍ഷന്‍ മടുപ്പിക്കും.
    ഇതൊരു അസ്സല്‍ സിറ്റി ബൈക്കായി ഉപയോഗിക്കാം. എന്നാല്‍ ഹൈവേകളിലെത്തുമ്പോള്‍ ഇവന്റെ വിശ്വരൂപം കാണാം, പ്രത്യേകിച്ചും ഒരു 6000 RPM ഒക്കെ കഴിയുമ്പോള്‍. ഒരു ഏണ്‍പത് - തൊണ്ണൂറ് സ്പീഡില്‍ അനായാസം യാത്ര ചെയ്യാം.
    ഫിറ്റും ഫിനീഷുമൊക്കെ മേല്‍ത്തരമാണ്‌. ഇത്രയും ബോഡി പാനലുകളുണ്ടെങ്കിലും യാതൊരു വിറയലോ കുടുക്കമോ ഇല്ല. സിറ്റി റൈഡില്‍ നാല്പതിനടുത്ത് മൈലേജും കിട്ടുന്നുണ്ട്.

    • @motosgaming4735
      @motosgaming4735 2 ปีที่แล้ว +3

      Broo suspension problem showroomil patanjali may berear shock set warrantiyil marri kittum
      Enikk angane marri kitty

    • @legacy4901
      @legacy4901 2 ปีที่แล้ว

      @@motosgaming4735 eth suspension aan kityath?
      Ippo better aano

    • @cksajeevkumar
      @cksajeevkumar 2 ปีที่แล้ว

      @@motosgaming4735 , thanks bro.

    • @simtell8034
      @simtell8034 2 ปีที่แล้ว +2

      Same suspension അല്ലെ മാറി കിട്ടു bro
      അതുകൊണ്ട് എന്ത്‌ കാര്യം

    • @sajidsalim9908
      @sajidsalim9908 2 ปีที่แล้ว

      @@motosgaming4735 brode nmbr tharo

  • @sajithkumar2905
    @sajithkumar2905 2 ปีที่แล้ว +7

    Yamaha vere level brand💪💪💯💯

  • @motographer46
    @motographer46 2 ปีที่แล้ว +2

    Design kaanikkumpol key on cheyth vekkaayirunnu, Drl park lights okke adipolyaayne

  • @shehinshefeeq
    @shehinshefeeq 2 ปีที่แล้ว +4

    Enikk oru dout ...itim kicker illalluo......incase self kittiyillankil ent pattum

    • @braveheart_1027
      @braveheart_1027 ปีที่แล้ว +1

      3njy😊 kicker ulla kaaranam battery chilavaakunnillennu battery companikkar😂

  • @Minnal_Vijay
    @Minnal_Vijay 2 ปีที่แล้ว +22

    Ntorq Uyir 🔥🔥🔥

  • @mishab1531
    @mishab1531 2 ปีที่แล้ว +9

    0:44 Suzuki access 125🥲 is powerful machine 💪

  • @The_Real_Phantom
    @The_Real_Phantom 2 ปีที่แล้ว +10

    Ee oru tank capacity vachit ee oru prize ratil long ridinu onnum ithu pattilla ithinekkal better bikes aanu

    • @aneeshkanil9283
      @aneeshkanil9283 2 ปีที่แล้ว

      Valre korach showrooms il anu available

    • @The_Real_Phantom
      @The_Real_Phantom 2 ปีที่แล้ว +2

      @@aneeshkanil9283 ithrem prize nu ee cheriya tank capacity vachu oru touring vandi aayit ithine kanan onnum pattilla ,athum mariyadaik leg space polum illathe

    • @dreamIndia121
      @dreamIndia121 2 ปีที่แล้ว

      നിങ്ങൾക്കു ഏതു രുറൽ ഏരിയയിലും 200 km ഉള്ളിൽ ഒരു പമ്പ് കിട്ടില്ലേ പിന്നെ എന്താണ് pblm

  • @jayankaniyath2973
    @jayankaniyath2973 2 ปีที่แล้ว +5

    ഗ്യാസ് സിലിണ്ടർ എവിടെ വക്കും?? 😭

  • @RomalMathew
    @RomalMathew 2 ปีที่แล้ว +1

    2:35 pandu undaayirunnu - Kinetic Blaze.

  • @yaserchalilakath2571
    @yaserchalilakath2571 2 ปีที่แล้ว +1

    The air filter is not safe and women are more likely to step on it when climbing

  • @kssarun1518
    @kssarun1518 2 ปีที่แล้ว +2

    Suzuki burgman street koodi review cheyyumo..

  • @khalilrahmanchomayilnazeer9347
    @khalilrahmanchomayilnazeer9347 2 ปีที่แล้ว +24

    വണ്ടി നിർത്തിയിട്ടു വർണിക്കാൻ 15 min വേണോ bro.? ഒരു bike enthusiast expect ചെയ്യുന്നത് ഇത് പോലെയുള്ള ഒരു review അല്ല. Sorry.

    • @Faisalbinabu
      @Faisalbinabu ปีที่แล้ว +2

      ഇയാൾ കാണണ്ട ഓരോന്ന് വലിഞ്ഞു കെറി വന്നോളും കടക്ക് പുറത്തു

    • @vengara1000
      @vengara1000 ปีที่แล้ว

      @@Faisalbinabu😂

  • @aneeshnedungotoor8204
    @aneeshnedungotoor8204 2 ปีที่แล้ว +1

    സംഭവം കലക്കി പക്ഷെ ക്യാമറ കൂടുതലും നിങ്ങളെ ആണ് ഫോക്കസ് ചെയ്യുന്നത് കൂടുതൽ ആയി വണ്ടി ഫോക്കസ് ചെയ്താൽ നന്നായിരിക്കും

  • @ajmalrahmankp5057
    @ajmalrahmankp5057 2 ปีที่แล้ว +7

    Adutha video toyota supra keralathil...... I know😜🔥🔥🔥🔥🔥

  • @Jz-fj5ki
    @Jz-fj5ki 2 ปีที่แล้ว +4

    This scooter should be electric.. at least as an option.. petrol price is increasing day by day. Yamaha should make a long-range affordable touring scooter that has enough space to keep two full-size helmets

    • @jpj369
      @jpj369 2 ปีที่แล้ว +1

      No. Hybrid is the best option..

    • @adwithkrishna7954
      @adwithkrishna7954 ปีที่แล้ว

      Electric is not good for long rides

  • @rahulvarkala
    @rahulvarkala 2 ปีที่แล้ว +2

    Good review....please do a review on the BMW c400 gt

  • @dilgeetspradeep2997
    @dilgeetspradeep2997 2 ปีที่แล้ว +1

    Porsche Panamera review cheyyamo

  • @surendranacharynarayanan1254
    @surendranacharynarayanan1254 2 ปีที่แล้ว +2

    Your presentation is fantastic, technically and commercially

  • @snperfumes
    @snperfumes 2 ปีที่แล้ว +15

    Dio വേറെ ലെവൽ 😍

  • @SIBINK007
    @SIBINK007 2 ปีที่แล้ว +1

    Italiano Blaze enna oru model munp undayirunnu bro. Hit aayillennu mathram.

  • @ARUNKUMAR-gh8nb
    @ARUNKUMAR-gh8nb 2 ปีที่แล้ว +1

    Sound quality bad.. please change the mic for next video

  • @AnilKumar-td8jz
    @AnilKumar-td8jz 2 ปีที่แล้ว +1

    Honest review..👍❤️

  • @RaamnadhsMedia
    @RaamnadhsMedia 2 ปีที่แล้ว +6

    But there's a scooter named Aprilia SR 160 which is more efficient and powerful vehicle in Indian scooter series..(160cc Scooter)

  • @abdulbasith9062
    @abdulbasith9062 2 ปีที่แล้ว

    Hanikkaaa.... Kinetic blaze marannu 🤪

  • @rahulvasudevan4419
    @rahulvasudevan4419 2 ปีที่แล้ว +1

    Seating comfort theere porra.
    Back socks hard anu
    Doubles irikuvanel back socks ok anu
    Baki okke pwoliyaa

  • @cars740
    @cars740 2 ปีที่แล้ว +4

    Access 125😍❤

  • @bijucs1508
    @bijucs1508 2 ปีที่แล้ว +2

    Super

  • @cars740
    @cars740 2 ปีที่แล้ว

    Hanikka mt nte review cheyyumo

  • @jpj369
    @jpj369 2 ปีที่แล้ว

    താങ്കൾ മറന്നു പോയ ഒരു പുലി ഉണ്ടായിരുന്നു, Kinetic Italiano Blaze .🔥🔥

  • @cmkuttykottakkal5377
    @cmkuttykottakkal5377 2 ปีที่แล้ว +1

    ബുക്ക് ചെയ്യാൻ വേണ്ടി വളരെ പ്രതീക്ഷയോടെ മലപ്പുറത്ത് നിന്നും എറണാകുളം വരെ പോയി. വളരെ ദയനീയമായ ഫിറ്റ്& ഫിനിഷുള്ള പ്ലാസ്റ്റിക്കും പാനൽ ഗ്യാപ്പുകളും കണ്ട് നിരാശയോടെ മടങ്ങേണ്ടിവന്നു. ഉശിരൻ ഒരു മാക്സി സ്കൂട്ടറിനെ ഇത്ര മോശം കുപ്പായമിട്ട് അവതരിപ്പിച്ചിരിക്കുന്നത് കണ്ട് വളരെ സങ്കടം തോന്നി. എന്നാലും പോരായ്മകൾ നികത്തി ഇറക്കിയാൽ ഒന്ന് സ്വന്തമാക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു.

  • @kssarun1518
    @kssarun1518 2 ปีที่แล้ว +5

    ഇതിൽ ആകെ ഒരു കുഴപ്പം കാലു നീട്ടി വച്ചു ഓടിക്കാൻ പറ്റില്ല, ദൂരെ യാത്രയ്ക്കു അത് വളരെ ഉപകാരപ്രദമായ ഒരു ഫീച്ചർ ആയിരുന്നു അത്.

  • @nadeerazeez
    @nadeerazeez 2 ปีที่แล้ว +3

    എനിക്ക്‌ ആദ്യം സൈക്കിൾ പിന്നെ വിജയ്‌ സൂപ്പർ പിന്നെRx100 പിന്നെ പൾസർ😂😂😂

  • @Roshanxxx111
    @Roshanxxx111 2 ปีที่แล้ว

    Fronti atra pora ithilum nallath burgmana..athinte oru glossy blue colour und yente mone etha look enno maatravu alla ithilu 48.mileage kitu burgmanil 58 vare kitum.

  • @BabuTechie2025
    @BabuTechie2025 2 ปีที่แล้ว +2

    Can I ride from Trivandrum to Kanyakumari in this scooter ? Is it comfortable for long ride?

    • @roshanmanoj5401
      @roshanmanoj5401 2 ปีที่แล้ว +1

      back suspension is a dissapointing factor

  • @kashif49
    @kashif49 2 ปีที่แล้ว +4

    6 months aayi use cheyyunnu…adipoli…pillion lesham budhimuttu ndaavum

    • @sscreations500
      @sscreations500 2 ปีที่แล้ว

      Bro mileage ethra ond ,vandi engane ond poliyano

    • @kashif49
      @kashif49 2 ปีที่แล้ว +2

      @@sscreations500 38-42 adich vittaal….maaanyamaayi odikukaanenkil 47-48 okke kittunnund and im around 100kg😂🙏🏽…..vandi poli aanu …pillion paadilla…

    • @mehrinabdul8491
      @mehrinabdul8491 2 ปีที่แล้ว +1

      ഞാൻ വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്നു...ഈ വണ്ടി നല്ലതാണോ ...കണ്ടപ്പോൾ ഇഷ്ടമായി

    • @kashif49
      @kashif49 2 ปีที่แล้ว

      @@mehrinabdul8491 single rider aanenkil dhairyayittu vaangaam adipoli aanu

  • @PAVANAYIPRO
    @PAVANAYIPRO 2 ปีที่แล้ว +2

    MAXXI SCOOTER NEW SEGMENT IN INDIA

  • @krishnadas-jg2yd
    @krishnadas-jg2yd 2 ปีที่แล้ว

    Churiki paranjal ntorq nu pakaram vekyan vera scooter vanitilya.

  • @Jhonwanter
    @Jhonwanter 2 ปีที่แล้ว

    ,Bro Philipenes , തായ്ലന്റ്, Vietnam എന്നീ സ്ഥലങ്ങളിൽ വളരെ പോപ്പുലർ ആയിട്ടുള്ള ഒരു ഡിസൈൻ ആണല്ലോ. കൈനറ്റിക്ക് ബ്ലേസ് എന്നൊരു വണ്ടി ഉണ്ടായിരുന്നു.

  • @aneethkm9505
    @aneethkm9505 2 ปีที่แล้ว +1

    Hanikka ❤️

  • @sarathkumar1757
    @sarathkumar1757 2 ปีที่แล้ว +5

    ഈ വീഡിയോ യിൽ ഏറ്റവും മോശം ആയിട്ട് എനിക്ക് തോന്നിയത് സൗണ്ട് ക്വാളിറ്റി ഇല്ല എന്നതാണ്. ഹെഡ് സെറ്റ് വച്ച് കേട്ടാൽ ചെവി അടിച്ച് പോകും ഹെഡ് സെറ്റ് ഇല്ലാതെ കേട്ടാൽ വിരൽ എപ്പഴും വോളിയം ബട്ടനിൽ തന്നെ വയ്ക്കണം വോയിസ്‌ കേൾക്കാൻ കൂട്ടാനും മ്യൂസിക് വരുമ്പോൾ കുറയ്ക്കാനും, കേൾക്കാനും കാണാനും കൊള്ളാമെങ്കിലേ അത് ആസ്വദിക്കാൻ കഴിയു. ഒരു ഉദാഹരണം പറഞ്ഞാൽ സിനിമാജിക് എന്നൊരു യു ട്യൂബ് ചാനൽ ഉണ്ട് എത്ര തവണ കണ്ടാലും മടുക്കാത്ത വോയിസ്‌ ആൻഡ് സൗണ്ട് ക്വാളിറ്റി ആണ്.

  • @suhailap9912
    @suhailap9912 2 ปีที่แล้ว +3

    Vandi okke kollam but sathanam customerkk kodkkan illa

  • @jibinraj6058
    @jibinraj6058 2 ปีที่แล้ว

    It is not a maxi scooter. The best Maxi scooter below 2 lakhs is burgman street

  • @braveheart_1027
    @braveheart_1027 ปีที่แล้ว

    Honda adv series varunna vare ullu

  • @nevinsalve1902
    @nevinsalve1902 2 ปีที่แล้ว +1

    Aerox😍💛

  • @sherryzacharia08
    @sherryzacharia08 2 ปีที่แล้ว

    Forget about kinetic blaze...

  • @sreenath9912
    @sreenath9912 2 ปีที่แล้ว +10

    ഇന്ത്യയിൽ മാക്സി സ്കൂട്ടർ അത്ര ക്ലിക്ക് ആവുന്നില്ല .

  • @ashinvs9525
    @ashinvs9525 2 ปีที่แล้ว +1

    1:11,2:09 ntho issue und videoyill

  • @krishnakumarp421
    @krishnakumarp421 2 ปีที่แล้ว +1

    Blacken ചെയ്യുകയാണോ, അതോ black out ചെയ്യുകയാണോ? Which one is right? Please, clarify....

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 2 ปีที่แล้ว

    Veapa chayyamo

  • @frijofrijo6477
    @frijofrijo6477 2 ปีที่แล้ว

    Super 💥

  • @lioncub5537
    @lioncub5537 2 ปีที่แล้ว +3

    In India people loves TVS Ntorqe like Design and appearance..Not this Thailand scooter design....

  • @lubulabimammu2694
    @lubulabimammu2694 2 ปีที่แล้ว +3

    N torque. Ney. tholpikkan aavilla scottarey 😀

  • @Titus_Joe
    @Titus_Joe 2 ปีที่แล้ว +6

    It's suspension is worst, will surely get back ache. Rest everything is fine...

    • @fameboys4650
      @fameboys4650 2 ปีที่แล้ว

      Suspension was made such a way that for cost cutting... In fact if you want better suspension, Yamaha itself provide better suspension for Aerox 155 (Imported ) and it will cost you about 30K-35K

    • @Anshil619
      @Anshil619 2 ปีที่แล้ว +1

      @@fameboys4650 Yamaha is selling KYB gas charged adjustable suspension as an accessory at around ₹17,000

    • @adityanrvarier7406
      @adityanrvarier7406 2 ปีที่แล้ว

      There is literally no suspension in aerox stock condition.....
      You have to buy kyb for 17,000, in international models kyb shocks are comming as stock itself... But in indian market, already people complain on overpricing of aerox... So an additional 17k hike in price would destroy this product...

    • @Anshil619
      @Anshil619 2 ปีที่แล้ว

      @@adityanrvarier7406 it's all a buisness tactics going on in india from decades.. it's just like air bags. few months ago even two airbags was an option!

  • @motographer46
    @motographer46 2 ปีที่แล้ว +4

    ചെറിയൊരു പ്രശ്നമുണ്ട്,വണ്ടിക്ക് കിക്കർ ഇല്ല, ബാറ്ററി തുർന്നുപോയാൽ സ്റ്റാർട്ട് ആകാൻ പറ്റില്ല🥸, gearless aaythu kond ഗിയർ ഇട്ട് സ്റ്റാർട്ട് ആക്കാൻ പറ്റില്ല🙌, എൻറെ ഫ്രണ്ട് എടുക്കപ്പെട്ടു പോയിരിക്കുകയാണ് ബാറ്ററി തീർന്നിട്ട്🥴🥴🥴

    • @startechy888
      @startechy888 2 ปีที่แล้ว +1

      Battery charge thernnaal pani aavum alle

    • @benjacobmanoj
      @benjacobmanoj 2 ปีที่แล้ว

      bro bs6 vandikal battery illathe Start cheythal sensor complent akan chance undu

    • @motographer46
      @motographer46 2 ปีที่แล้ว

      @@startechy888 s

    • @abrahammathew6776
      @abrahammathew6776 2 ปีที่แล้ว

      Battery healthy ano ennu display il ariyan sathikkum, service better anenkil no problem

    • @motographer46
      @motographer46 2 ปีที่แล้ว

      @@abrahammathew6776 vandi eduth 1 months aayappol pettann battery low aay

  • @vinunair5933
    @vinunair5933 2 ปีที่แล้ว

    Yes

  • @premchandram7992
    @premchandram7992 2 ปีที่แล้ว

    R15 reviev evide ikka

  • @muhammedazhar3454
    @muhammedazhar3454 9 หลายเดือนก่อน +1

    2024 march 186000/-😅

  • @nadirshaa.s5776
    @nadirshaa.s5776 2 ปีที่แล้ว +4

    ഒരു 3 മാസം മുൻപ് ഞാൻ ഇടുതത്ത ഈ സാധനം 350km ഓടിച്ചു .. വിറ്റു ... കാണുന്ന പോലെയല്ല നടുവിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആവും😁

    • @travelmaniac4918
      @travelmaniac4918 2 ปีที่แล้ว

      ന്ത് പറ്റി ബ്രോ
      Worst aano

    • @nadirshaa.s5776
      @nadirshaa.s5776 2 ปีที่แล้ว +1

      @@travelmaniac4918 അതെ ബ്രോ

  • @ShakiR865
    @ShakiR865 2 ปีที่แล้ว +1

    Ente first vandi tire ayirunnu🤨

  • @mallugram_2.062
    @mallugram_2.062 2 ปีที่แล้ว +1

    Ivdek oke scooter edukkunnavar atyavashyam sadhanam vekkanum space adhikam ullond koode oke aan ith edukunnekkalum nalle bike thanne aanu bike nte sugam onnum ithinu kitilla

    • @alanstanly.m7611
      @alanstanly.m7611 2 ปีที่แล้ว +1

      Please watch aerox review by strell Malayalam

  • @azifnaushad2319
    @azifnaushad2319 2 ปีที่แล้ว

    Honda grazia 125 pole und

  • @Pakkagramavasi
    @Pakkagramavasi 2 ปีที่แล้ว +5

    നിങ്ങളുടെ വർക്ക് ഷാപ്പിലേക്ക് മെക്കാനിക്കിനെ ആവശ്യം ഉണ്ടോ...13 വർഷം ഏക്പിരിയൻസ് ഉണ്ട്

    • @Goodthoughts4life
      @Goodthoughts4life 2 ปีที่แล้ว

      Enik oru automobile electrician ne avihsyam und... ernakulam and kollam area ill...electrical work ariyamo?

    • @Pakkagramavasi
      @Pakkagramavasi 2 ปีที่แล้ว +2

      @@Goodthoughts4life ഇല്ല

  • @Subinsebastian911
    @Subinsebastian911 ปีที่แล้ว

    Ntorq thattu thaanu thanne erikkum🥰

  • @MxP8
    @MxP8 2 ปีที่แล้ว

    \Please add english subtitles..

  • @gokulsoman8569
    @gokulsoman8569 7 หลายเดือนก่อน

    177 cm no issues

  • @gamingjappuzz5806
    @gamingjappuzz5806 2 ปีที่แล้ว +1

    😍😍💖

  • @jinsdany5358
    @jinsdany5358 2 ปีที่แล้ว

    yamaha x max 125cc ഇവിടെ എന്ന് ലഭിക്കും.. ?

  • @aashikyash8341
    @aashikyash8341 2 ปีที่แล้ว

    13:06 ee colors okke eppo irangi

    • @legacy4901
      @legacy4901 2 ปีที่แล้ว

      Ethokkeyo 4-5 colour edth kanichathaan.
      Ithonnm ivde available alla

  • @STRX1110
    @STRX1110 2 ปีที่แล้ว

    Helmet adhane

  • @abeyjoseph8839
    @abeyjoseph8839 2 ปีที่แล้ว

    Thank you ❤️

  • @-._._._.-
    @-._._._.- 2 ปีที่แล้ว

    👌

  • @ctchannelshameer2710
    @ctchannelshameer2710 2 ปีที่แล้ว

    ഒരു ഇന്തോനേഷ്യൻ ലുക്ക് വണ്ടി

  • @vipinmarthankand20vipin71
    @vipinmarthankand20vipin71 2 ปีที่แล้ว

    Enthe experience vandiyil erunito

  • @005akhilknair
    @005akhilknair 2 ปีที่แล้ว

    K inetic blaze 😎

  • @kishorekishorek6213
    @kishorekishorek6213 2 ปีที่แล้ว +1

    എന്താ അതിന്റെ വില

  • @1132shaz1
    @1132shaz1 2 ปีที่แล้ว

    Stiff ride is a big let down 👎🏻

  • @akhil6014
    @akhil6014 ปีที่แล้ว

    ഈ വീഡിയോ ഷൂട്ട് ചെയ്തത് എവിടെ വെച്ച് ആണ്

  • @soloexplorer1344
    @soloexplorer1344 2 ปีที่แล้ว

    waiting for the SUPRA GR video

  • @ashokancp2282
    @ashokancp2282 ปีที่แล้ว

    183000രൂപ ഇപ്പോൾ വടകര സുപ്രീം യമഹ യിൽ 😲

  • @footballpro1043
    @footballpro1043 2 ปีที่แล้ว

    Aprilia sr 160

  • @haneefkalmatta4147
    @haneefkalmatta4147 2 ปีที่แล้ว +1

    👍👍👍👍👍👍👍

  • @akshaye5864
    @akshaye5864 2 ปีที่แล้ว +1

    currently stock illa 1 month nearly I was checking for it....

    • @motosgaming4735
      @motosgaming4735 2 ปีที่แล้ว

      Just give a mail to Yamaha motor India

  • @prabinrajababu7
    @prabinrajababu7 2 ปีที่แล้ว

    Sxr 160

  • @Geethanandtk
    @Geethanandtk 2 ปีที่แล้ว

    ♥️😍👍

  • @asokkumar7768
    @asokkumar7768 2 ปีที่แล้ว +1

    Good review, price little high

  • @ahammedkc5930
    @ahammedkc5930 2 ปีที่แล้ว +4

    താങ്കളുടെ parnter 100 cr തട്ടിപ്പിൽ അറസ്റ്റിലാണല്ലോ humayoon kalliyath

  • @ramadasp9183
    @ramadasp9183 2 ปีที่แล้ว

    R3 de face pole ind

  • @afsalka4866
    @afsalka4866 ปีที่แล้ว

    HONDA AVIATOR

  • @hareeshdev8651
    @hareeshdev8651 2 ปีที่แล้ว

    Over price no good fiber quality, there have no disk brake system in back wheel, back suspension no good

  • @anubahuleyan1515
    @anubahuleyan1515 2 ปีที่แล้ว

    Ethu enthoru kolam

  • @aslampattara
    @aslampattara 2 ปีที่แล้ว

    First cmnt🥰

  • @iamthere9286
    @iamthere9286 2 ปีที่แล้ว

    സ്ത്രീകൾക്ക് കംഫര്ട്ടബിള് അല്ല എന്ന് തോന്നുന്നു.. സാരി ഒക്കെ യൂസ് ചെയ്യുമ്പോൾ

  • @jijukallippara4668
    @jijukallippara4668 ปีที่แล้ว +2

    ഏഴ് വർഷമായി yamahaസ്കൂട്ടർഉപയോഗിക്കുന്നുഇതുവരെബാറ്ററി പോലും മാറ്റേണ്ടി വന്നിട്ടില്ല
    Yemaha തുല്യം Yemaha മാത്രം

  • @rajeshrajan1334
    @rajeshrajan1334 2 ปีที่แล้ว

    ഒരാൾക്ക് പോകാം

  • @shereefblarkod1337
    @shereefblarkod1337 ปีที่แล้ว

    Scooter

  • @rasmilvlog6851
    @rasmilvlog6851 2 ปีที่แล้ว

    3

  • @sanjith1512
    @sanjith1512 2 ปีที่แล้ว

    ഈ വണ്ടിയുടെ പോരായ്മ ....ഫ്രണ്ടില് സ്പേസ് ഇല്ല 🙄🙄🙄🙄🙄

    • @braveheart_1027
      @braveheart_1027 ปีที่แล้ว

      Athe luggage kerunna vandi alla. Indiayil scooter ennal load kayattan pattiya vandi ennanu 😂

  • @nufailnufi8508
    @nufailnufi8508 2 ปีที่แล้ว +3

    Ithinekkal comfort Suzuki burgman street anu, milage,suspension okke good anu,athu pole nalla yathra sukhavum,aerox Suspension athra ok alla, athu pole seat,users abiprayam athra pora,nalla rodil,highwayil okke puli anu

    • @riksonsebastine6766
      @riksonsebastine6766 2 ปีที่แล้ว +4

      Bro njan oru burgman street owner anu..... Ithu pole oru scooter irangi ittilla market il..... Mileage 56 to 53.5 double rider.... Braking super anu compare to ntork....

    • @nufailnufi8508
      @nufailnufi8508 2 ปีที่แล้ว

      @@riksonsebastine6766 Njanum burgman anu use cheyyunnath, veettil entorq,aprillia Sr125 um und pakshe burgman odikkunna aa oru feel onnilum kittunnilla,njan kannur to kasargod,wayanad okke poyittund nalla riding comfort anu,athyavashyam polichu odikkukayum cheyyam,overtakum okke cheyyam nalla stabiltiyum und👍

    • @bindup5394
      @bindup5394 2 ปีที่แล้ว +17

      Yamaha 155 cc engine nte sukam onnum oru burger num kittoola 😆

    • @riksonsebastine6766
      @riksonsebastine6766 2 ปีที่แล้ว +1

      @@nufailnufi8508 ithu njan alukalodu paranju maduthu....... Ekm to kanyakumari... Kanyakumari to munnar 15 hours drive with wife........ Enthu magic anu bro aaaa vandiyil kanchu vachirikunnnathu company... Riding gloves venda(no handil vibration 95km speedil poyalum)

    • @asifphoneographer7805
      @asifphoneographer7805 2 ปีที่แล้ว +2

      155 cc vandiyumaayaano scrap plastic burgman okke itt compare cheyyunne onju pode 😂😂😂 Compareeee cheyyan pattilla randum rand category aan man

  • @vipinmarthankand20vipin71
    @vipinmarthankand20vipin71 2 ปีที่แล้ว +1

    Poodo

  • @muhammedpullara313
    @muhammedpullara313 2 ปีที่แล้ว

    നബർ തരൂ