55+ Mileage - Real Motorcycle Killer ഇവനാണ് 😵‍💫👌

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Hi, I’m Arun . This is my channel about Automotive related vlogs
    My channel publishes videos that focus on Automotive, If that sounds like it could be helpful for you, please join me!
    You can find me:
    CHANNEL: / arunsmokivlogs
    INSTAGRAM: / arunsmoki
    FACEBOOK : arunsmokiii
    BUSINESS INQUIRIES
    Please contact
    Whatsap - +917907371530
    arunsmokiii@gmail.com
    THANK YOU SO MUCH FOR UR LOVE AND SUPPORT 🤩😍😘

ความคิดเห็น • 149

  • @cksajeevkumar
    @cksajeevkumar ปีที่แล้ว +40

    ഒന്നര വര്‍ഷമായി ഇവന്‍ എന്റെ കൂടെയുണ്ട്. പറഞ്ഞത് ശരിയാണ്‌ - പെര്‍ഫോമന്‍സ് ആണ് ഇവന്റെ മെയിന്‍! നല്ല റോഡുകളില്‍ കുതിച്ചു പായും, കോര്‍ണറിങ്ങൊക്കെ സൂപ്പര്‍. ലോങ്ങ് റൈഡിനൊക്കെ ഉത്തമം. ഗട്ടര്‍ ഉള്ള റോഡുകളില്‍ പക്ഷേ കുടുക്കം ശരിക്കും അറിയും. സാരി ഉടുക്കുന്നവരെ പിന്നിലിരുത്താന്‍ പറ്റില്ല എന്നത് ശ്രദ്ധിക്കണം.

    • @rohithkm3387
      @rohithkm3387 ปีที่แล้ว +2

      സാരീ ഉടുക്കുന്നവർക് വേണ്ടി എക്ട്രാ fittings ചെയ്യാൻ പറ്റുമോ?

    • @cksajeevkumar
      @cksajeevkumar ปีที่แล้ว

      @@rohithkm3387 , അങ്ങനെയൊരു സെറ്റപ്പ് ചെയ്തെടുക്കാനൊക്കും. പക്ഷേ, പിന്‍ സീറ്റ് യാത്ര അത്ര സുഖകരമാകില്ല. ഇതു ശരിക്കുമൊരു Riders Machine ആണ്‌.

    • @jintopullan
      @jintopullan ปีที่แล้ว +2

      Milage engana und bro ??

    • @cksajeevkumar
      @cksajeevkumar ปีที่แล้ว +2

      @@jintopullan , I ride mostly in town areas with heavy traffic, and gets around 40 kmpl. In highways, I've got around 48 kmpl. Rides single.

    • @nikhilvadakkumbad9184
      @nikhilvadakkumbad9184 ปีที่แล้ว +1

      പറ്റും

  • @Minnal_Vijay
    @Minnal_Vijay ปีที่แล้ว +81

    Video background oru ithu illa😅

  • @VU3GNL
    @VU3GNL ปีที่แล้ว +15

    ഫുൾ കസ്റ്റം ചെയ്യാവുന്ന ബിഗ് സ്കൂട്ടർ 😍🤩

  • @sinilps311
    @sinilps311 ปีที่แล้ว +9

    ഒരു മാസം മുമ്പ് ഞാൻ വാങ്ങി. സൂപ്പർ performance
    ..

  • @jabtalks3144
    @jabtalks3144 ปีที่แล้ว +5

    Bro, ഒരു doubt ഉണ്ട്, ?
    2nd മുതൽ Top ഗിയറ് വരെ മാറുമ്പോൾ , ക്ലച്ച് പൂർണ്ണമായും പിടിക്കേണ്ടതുണ്ടോ?

    • @lukamarko978
      @lukamarko978 ปีที่แล้ว +1

      No . Gear vandinne edth mattikko.

    • @sktv4495
      @sktv4495 ปีที่แล้ว

      ​@@lukamarko978🤣😂

  • @believerff4570
    @believerff4570 ปีที่แล้ว +3

    Ntorq um kudi cheyamoo

  • @MathewCelestineK
    @MathewCelestineK ปีที่แล้ว +11

    എന്തൊക്ക ഉണ്ടായിട്ട് എന്താണ്.... ഗ്യാസ് കുറ്റി കൊണ്ടോവാൻ പറ്റൂലല്ലോ 😂

    • @msubfilmsmalayalam
      @msubfilmsmalayalam 2 หลายเดือนก่อน +1

      ഗ്യാസ് ഒക്കെ വീട്ടിൽ കൊണ്ടു തരില്ലേ കമ്പനി പിന്നെ എന്തിനാണ് നമ്മൾ ഏറ്റി കൊണ്ടു വരുന്നത് 🫤

    • @mansupp1937
      @mansupp1937 4 วันที่ผ่านมา

      അതാ ഒരു സങ്കടം.പക്ഷേ എനിക്ക് പ്രശ്നം ഇല്ല. എൻ്റെ ല് ഇതില്ല. എൻ്റേലുള്ളത് അവേനിസ്സും അക്സസ്യം 125 ഉം ആണ്. അടുത്ത എൻ്റെ വണ്ടി ബർഗ്മാൻ 125👍👍👍👍👍

  • @wonderfulmoments2469
    @wonderfulmoments2469 ปีที่แล้ว +4

    ACG starter aanu, that is not a motor, it is magnets

  • @ryzekm84
    @ryzekm84 ปีที่แล้ว +4

    ഇതിന്റെ 2023 എഡിഷൻ new കളർ സിൽവർ and ഗോൾഡ് കഴിഞ്ഞ സാറ്റർഡേ വാങ്ങി.1.82 ഓൺ റോഡ് വരും.ഇതിന്റെ വെറൈറ്റി കിടിലൻ കളർ കാണണമെങ്കിൽ ഇൻഡോനെഷൻ ഒക്കെയുള്ള വീഡിയോസ് കണ്ടാൽ മതി

    • @braveheart_1027
      @braveheart_1027 ปีที่แล้ว

      Athe nalla soyamban item kaananam enkil indiakk purathe kittu.. qualityum und. Indiayil vannal poakkaanu.

  • @debater685
    @debater685 ปีที่แล้ว +2

    Naduvinttey adappu therikum.ketta rear shock absorber

  • @Lifeisaexperience
    @Lifeisaexperience ปีที่แล้ว +3

    Machane alathur registration aanu ente place aanu scooter eniku tharumo price etreya

  • @aswinsivan886
    @aswinsivan886 ปีที่แล้ว +3

    Ntorq cheyumo

  • @shibutvm8
    @shibutvm8 ปีที่แล้ว +2

    സ്റ്റാർട്ടിങ് സൗണ്ട് നല്ലത് പോലെ കേൾക്കാമല്ലോ.. ഇത് ആണോ ബാറ്ററി വണ്ടി പോലെ എന്ന് പറഞ്ഞത്...

  • @jimmyjacob8891
    @jimmyjacob8891 ปีที่แล้ว +4

    Adipoli bro bike

  • @feenix_vlogy
    @feenix_vlogy ปีที่แล้ว +1

    ബ്രോ എനിക്കറിയാം ഈ വണ്ടിയുടെ ഫസ്റ്റ് ഓണർ എയർടെൽ കമ്പനിയിൽ ജോലിചെയ്യുന്ന ഏട്ടനാണ്

  • @ANASZXR
    @ANASZXR ปีที่แล้ว +6

    Insha_allah one day I'm buying this dream 😘💕

  • @user-pi8ls6gw3q
    @user-pi8ls6gw3q ปีที่แล้ว +3

    ഓട്ടോമാറ്റിക് ഓഫ് ആവുന്ന ഫീച്ചർ activa 125 ഉണ്ട്

  • @traveltechmallu5713
    @traveltechmallu5713 ปีที่แล้ว +1

    R15 s ne video cheyyumo

  • @ajithvs3587
    @ajithvs3587 ปีที่แล้ว +10

    Ithinnekall nalath bike vangunnatha 💯

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +2

    Poli bro💛❤❤

  • @vijoywilsonp6417
    @vijoywilsonp6417 ปีที่แล้ว +4

    Gas cylinder വെക്കാൻ നോക്കാത്ത generation വരുമ്പോൾ മാത്രമേ ഇതൊക്കെ ചിലവാകൂ

  • @sabihjifri6205
    @sabihjifri6205 ปีที่แล้ว +1

    പുറകിലിരിക്കുന്നവന്റെ ആസനം പൊളിയും😂😂😂
    ...പിന്നെ ഹാന്റ് ബ്രേക്ക് ഇല്ല..അത് വലിയ പോരായ്മയാണ്..ചെറിയ ഇറക്കത്തിൽ പോലും നിർത്താൻ പറ്റില്ല..പുത്തൻ വണ്ടി വീണു😢😢..പിന്നെ പാനൽ ക്വാളിറ്റിയില്ല..😢😢..ഗ്ളൗ ബോക്സ് വേസ്റ്റ്.. പക്ഷേ ഡിസൈൻ പൊളിയാണ്..❤❤

  • @ARUN-cu4ow
    @ARUN-cu4ow ปีที่แล้ว +1

    Alathoor registration❤️❤️❤️❤️❤️

  • @_CRAZY_GAMER_
    @_CRAZY_GAMER_ ปีที่แล้ว

    Pulser N160 de review cheyyo plsss

  • @hariscmharis7748
    @hariscmharis7748 ปีที่แล้ว +1

    NTORQ xt ഈ പറഞ്ഞപ്പോൾ ഫീച്ചേഴ്സ് ഉണ്ട് ഗൂഗിൾ മാപ്പ് ഉണ്ട് ഫോൺ കണ്ട്രോളിങ് ഉണ്ട് എല്ലാമുണ്ട് സൈലന്റ് സ്റ്റാർട്ടിങ് ആണ് ഫോർ ഇൻഡിക്കേറ്റർ ഉണ്ട് നീ പറഞ്ഞ എല്ലാം ഉള്ളത് ntorq xt ഉണ്ട്

  • @vijoywilsonp6417
    @vijoywilsonp6417 ปีที่แล้ว +1

    6.08.... manual transmission ഓ??

  • @abhinavclash3635
    @abhinavclash3635 3 หลายเดือนก่อน

    Ground clearence

  • @ArunSKasrk
    @ArunSKasrk ปีที่แล้ว +2

    Heard that rear suspension is very bad. They installed a crappy suspension to cut the cost. Maybe parts are manufactured in other countries like Thailand or something.

  • @ananthukshaji4543
    @ananthukshaji4543 ปีที่แล้ว +1

    Aprilla sr 160 angne und..??

    • @VIPINSASIKUMAR
      @VIPINSASIKUMAR ปีที่แล้ว +1

      Handling, Breaking okke oru Step munnottu nilkkum. Actually enikku ithu 2um compare cheyyan pattiyittilla. 2um Test drive cheythu nokku. (MRF Tire shokam aanu. Vee Rubber ulla Aprilia try cheyythu nokku).

  • @sanshaks909
    @sanshaks909 ปีที่แล้ว +24

    R15 fans like adi 💕

  • @sajithp.tsajithp.t3888
    @sajithp.tsajithp.t3888 ปีที่แล้ว

    Bro eevandi ente aduthundu adipoli super aanu

  • @beenashabu3734
    @beenashabu3734 2 หลายเดือนก่อน

    milage undo

  • @adkvlogs1
    @adkvlogs1 ปีที่แล้ว

    Smoki machane innu swapnam kandu

  • @asharashar639
    @asharashar639 ปีที่แล้ว +1

    120000 nu kodukkunno?

  • @athulee
    @athulee ปีที่แล้ว

    Annooi, bgmi kalikkunundo..!?

  • @FOULGAMERYT
    @FOULGAMERYT ปีที่แล้ว +2

    6:01 dual suspension ..wow..even aprilia yil poluym illa

    • @debater685
      @debater685 ปีที่แล้ว +1

      Pari yaa njan owner aanu.naduvo odiyum

    • @FOULGAMERYT
      @FOULGAMERYT ปีที่แล้ว +3

      @@debater685 അതുശെരി 🤣.. Njn aprila use cheyunu.. Naduv pani kityyapol.. Vandi koduth🙏

  • @horcepower6953
    @horcepower6953 หลายเดือนก่อน

    ഈ 155 എന്ന രീതിയിൽ cc യില് ഇറക്കുന്നത് ഇൻഷുറൻസ് കമ്പനികളുമായി എന്തേലും അവിഹിത ബന്ധങ്ങൾ കൊണ്ടാണോ 🤭🤭🤭🤭

  • @mithunv6324
    @mithunv6324 11 หลายเดือนก่อน

    New model review cheyuo

  • @soorajnitturan
    @soorajnitturan ปีที่แล้ว

    Transmission ? Miss ayipoyo

  • @kiranmanu55
    @kiranmanu55 4 หลายเดือนก่อน

    ഇതിനു ലേഡീസ് foot റസ്റ്റ്‌ ഉണ്ടോ

  • @shannonforarker5792
    @shannonforarker5792 9 หลายเดือนก่อน

    ജയ് ശ്രീരാം 💪. ഞാൻ വാങ്ങിക്കാൻ തീരുമാനിച്ചു 👍

    • @rinyvarghesej
      @rinyvarghesej 2 หลายเดือนก่อน

      വാങ്ങിയോ

  • @ajaipk50
    @ajaipk50 ปีที่แล้ว +4

    I do have the same scooter, and I love it.😍

    • @Prawlor_69
      @Prawlor_69 ปีที่แล้ว

      mileage ethra kittum???

    • @ajaipk50
      @ajaipk50 ปีที่แล้ว +1

      @@Prawlor_69 35 to 40 kmpl I used to get

    • @alanjoymon3665
      @alanjoymon3665 ปีที่แล้ว

      Mileage 35-40

    • @Motovlog4030
      @Motovlog4030 ปีที่แล้ว

      Bro rainy season samayath front disc brakil Oru sound?

    • @pringlessorted4644
      @pringlessorted4644 11 หลายเดือนก่อน

      ​@@ajaipk50athe koreve anno, R15 ke similar mileage anno

  • @Shibu57620
    @Shibu57620 4 หลายเดือนก่อน

    മൈലേജ് എത്ര കിട്ടും

  • @melbinjoseph2413
    @melbinjoseph2413 ปีที่แล้ว

    Kolllam🔥

  • @ajeesha7155
    @ajeesha7155 ปีที่แล้ว

    Eganae paid promotion cheyalae bro

  • @user-ur4vm7us1m
    @user-ur4vm7us1m ปีที่แล้ว

    Bro CB250T price please

  • @simalsunesh2962
    @simalsunesh2962 ปีที่แล้ว

    Dragon kuji💥

  • @geopeter3910
    @geopeter3910 ปีที่แล้ว

    Aarkko vendi video cheytha pole undu 😉

  • @pzvarughese8686
    @pzvarughese8686 ปีที่แล้ว +1

    ഈ വണ്ടിക്ക് ബ്രേക് ലോക്ക് ഇല്ല എന്നത് ഒരു കുറവാണ്

  • @R2Flykkan2
    @R2Flykkan2 ปีที่แล้ว +1

    Yamaha❤️

  • @user-nv3gh7jy4y
    @user-nv3gh7jy4y 8 หลายเดือนก่อน +1

    1yr4mnth aayi njan aerox use cheyyunnu❤

    • @Sunilashoka
      @Sunilashoka 3 หลายเดือนก่อน

      Engane undu kollavo? Eniku vangana!

  • @renak6100
    @renak6100 11 หลายเดือนก่อน +1

    I bought it yesterday

    • @kannanramesh5158
      @kannanramesh5158 5 หลายเดือนก่อน

      എങ്ങനെ ഉണ്ട്

  • @ahmedmadambi3052
    @ahmedmadambi3052 8 หลายเดือนก่อน

    Electric scooter ഉണ്ടല്ലോ പിന്നെ എന്തിന് ഇത് വാങ്ങണം

  • @anil123prabhu
    @anil123prabhu ปีที่แล้ว

    Yamaha scooter I'll, Hayabusa de sticker

  • @bijufrancis4284
    @bijufrancis4284 ปีที่แล้ว

    100 sathamanam sathyam. kurcahu koodi paisayum ihtu ihtiri neratheyum irengiyirunnenkil njan e vandi eduthene.

  • @thesilentgaming7213
    @thesilentgaming7213 ปีที่แล้ว

    Njan vtl kku vannirunnu ee vandi Garage nte avide kandu chettane kaanan pattiyilla

  • @Tanbir_7679
    @Tanbir_7679 ปีที่แล้ว

    Love from nellikuzhi

  • @georgenokia9572
    @georgenokia9572 ปีที่แล้ว +1

    Fuel tank capacity ഇല്ല

  • @poomonjunu2964
    @poomonjunu2964 ปีที่แล้ว +1

    Polappan sadhanam

  • @SandeepFrancis1987
    @SandeepFrancis1987 ปีที่แล้ว +2

    Bro 55 mileage kittindo, enik 40 kittunnullu after 3 service

  • @hariscmharis7748
    @hariscmharis7748 ปีที่แล้ว +1

    NTORQ xt ഒരു ലക്ഷത്തി മുപ്പതി 1000

  • @braveheart_1027
    @braveheart_1027 ปีที่แล้ว

    Tyre anu main

  • @midumidlaj2952
    @midumidlaj2952 ปีที่แล้ว +1

    ❤️❤️

  • @manujomy1661
    @manujomy1661 ปีที่แล้ว +1

  • @rajeeb16gal26
    @rajeeb16gal26 ปีที่แล้ว

    Honda irakunnile

  • @nihaltkmedia2323
    @nihaltkmedia2323 ปีที่แล้ว

    Driving വലിച്ചെടുക്കന്നത് kanikku

  • @STEPHIN.PHILIP
    @STEPHIN.PHILIP ปีที่แล้ว

    ❤️💥

  • @ctzking8311
    @ctzking8311 ปีที่แล้ว +1

    Hi

  • @asiftravelvideos
    @asiftravelvideos ปีที่แล้ว +1

    👍👍

  • @shabeebkoloth
    @shabeebkoloth 6 หลายเดือนก่อน

    പക്ഷേ, ഓലയോട് റേസിൽ പരാജയപ്പെട്ടു 🤣.
    വീഡിയോ യൂട്യൂബിലുണ്ട്.
    നിലവിൽ ഓലയെ വെല്ലാൻ പെട്രോളിലും ഇലക്ട്രിക്കിലും ഒരു സ്കൂട്ടറുമില്ല

  • @Blakzo77
    @Blakzo77 4 หลายเดือนก่อน

    Front number plate size bore anu 🥲

  • @shafeekarakkal2516
    @shafeekarakkal2516 ปีที่แล้ว

    Njan eduthu bro nice anu

  • @candypaintz9871
    @candypaintz9871 ปีที่แล้ว

    🔥

  • @haneefakthaneefa2339
    @haneefakthaneefa2339 ปีที่แล้ว +2

    Ohh ഇപ്പോഴത്തെ നിലക്ക് ഇത് അത്ര വലിയ വില കൂടുതൽ അല്ല...
    Ather450x Vila 178000 രൂപ അല്ലേ...😂

  • @adithyavr840
    @adithyavr840 ปีที่แล้ว

    mileage 40-45 kittollu

  • @__diya_x4__
    @__diya_x4__ ปีที่แล้ว

    Enta friend enta vandiya

  • @Samyukth_Jain
    @Samyukth_Jain ปีที่แล้ว

    Manual allalo Transmission

  • @user-dq1tx6pe6u
    @user-dq1tx6pe6u ปีที่แล้ว

    Broo continental gt 650 review plz
    Waiting…..

  • @vishnuvishnuka3092
    @vishnuvishnuka3092 ปีที่แล้ว

    😘😘😘🤩🤩🤩

  • @user-os1vg6wj7x
    @user-os1vg6wj7x 11 หลายเดือนก่อน

    155cc

  • @devkannan7714
    @devkannan7714 ปีที่แล้ว

    ❤❤❤

  • @foodiefromcherthala8815
    @foodiefromcherthala8815 ปีที่แล้ว

    എത്രണ്ണം കാണണം ചേർത്തലക്ക് വാ കാണിച്ചു തരാം 🤭

  • @sanjaymv6720
    @sanjaymv6720 ปีที่แล้ว

    ✊🏻

  • @akhilvidyan5577
    @akhilvidyan5577 ปีที่แล้ว

    😇😇🥰🥰👌👌

  • @alanjoymon3665
    @alanjoymon3665 ปีที่แล้ว

    Mileage 35-40 only

  • @sambabu8842
    @sambabu8842 6 หลายเดือนก่อน

    35 kittum thallanda

  • @niyas1419
    @niyas1419 ปีที่แล้ว

    😍

  • @rajeevpr581
    @rajeevpr581 ปีที่แล้ว +2

    ഇനി ഈ വിലക്ക് ഇതു വാങ്ങരുത് ഇലക്ട്രിക് മേടിക്കുക ക്യാഷ് ലാഭം ഉണ്ട്

    • @nidhik6958
      @nidhik6958 ปีที่แล้ว +1

      Kopanu 5 varsham kazhinjal moonjum

  • @anas61950
    @anas61950 ปีที่แล้ว

    Maxi scooter 😂😂😂😂

  • @cssebin5775
    @cssebin5775 ปีที่แล้ว +5

    35-40 millege kittum 👍

    • @VU3GNL
      @VU3GNL ปีที่แล้ว +1

      എനിക്ക്45 -46

    • @bigboss-su4ty
      @bigboss-su4ty ปีที่แล้ว

      Nk 43 kittanollo

  • @madd-9846
    @madd-9846 ปีที่แล้ว

    Review onnum alla ketto 😂

  • @TRENDING411
    @TRENDING411 ปีที่แล้ว +1

    55+ milege 😹😹😂😂kopp

  • @jptravaler3025
    @jptravaler3025 ปีที่แล้ว

    Ok😂

  • @anitngmore1
    @anitngmore1 ปีที่แล้ว +1

    I don like this bike

  • @toyboyaadi
    @toyboyaadi ปีที่แล้ว

    KL49 🩷

  • @sumeshkuttettan4495
    @sumeshkuttettan4495 8 หลายเดือนก่อน

    Suspension 👎

  • @zombidio
    @zombidio ปีที่แล้ว

    Enik msg vanninday TH-cam video like adichal 50rs 😂

  • @ubaidu3340
    @ubaidu3340 ปีที่แล้ว

    19 amm comment

  • @vaishnavkv8032
    @vaishnavkv8032 ปีที่แล้ว +2

    First view smokie boy ❤❤

  • @anjalsanthosh2044
    @anjalsanthosh2044 ปีที่แล้ว

    Waste scooter 😂,no use in India
    Go for ev scooters