ഇതു രണ്ടും മതി ബാൽക്കണിയിൽ പോലും കാടു പോലെ പാവൽ വളർത്താൻ | bitter gourd planting in pot | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2022
  • #chillijasmine #bitterguard #tips #tricks

ความคิดเห็น • 272

  • @lylabalakrishnan1543
    @lylabalakrishnan1543 ปีที่แล้ว +15

    Very good. വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ വളരെ ചുരുങ്ങിയ വാക്കുകളിൽ പരഞ്ഞു. 🙏👍👍

  • @aliyasdream5909
    @aliyasdream5909 ปีที่แล้ว +26

    ടീച്ചർ എന്ന് കേൾക്കാനും ഭാഗ്യം വേണം നല്ല ക്ലാസ്സ്‌ ആണ് ടീച്ചറെ എല്ലാ കുട്ടികളും നന്നായി ശ്രെദ്ധിക്കുന്നുണ്ട്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      Thank you

    • @shamlathimoor4534
      @shamlathimoor4534 ปีที่แล้ว +2

      അതെ ഞാനും ഒരു കൂട്ടിയാണ് ഒരു വിഡിയൊ പൊലും ഒഴിവാക്കാറില്ല

    • @aliyasdream5909
      @aliyasdream5909 ปีที่แล้ว

      @@shamlathimoor4534 🥰🥰

    • @asmaaatha2326
      @asmaaatha2326 ปีที่แล้ว

      ​@@ChilliJasmine❤❤

  • @JayalekshmiS-hg2lr
    @JayalekshmiS-hg2lr 5 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ ചേച്ചി അത്രയും നന്നായി പറഞ്ഞു തന്നു.

  • @shamlathimoor4534
    @shamlathimoor4534 ปีที่แล้ว +5

    ട്ടിച്ചറുടെ വിഡിയൊ കണ്ടാന്ന് ഞാൻ ക്രഷി തുടങ്ങിയത് കുഴപ്പമില്ലാതെ പച്ചമുളക് തക്കാളി വഴുതന കിട്ടുന്നുണ്ട് ഒരു പാട് നന്ദി ടിച്ചർ🙏🙏

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      നല്ല കാര്യം ഇനിയും കൂടുതലാക്കണം

  • @jithamanoj556
    @jithamanoj556 ปีที่แล้ว +9

    പന്തൽ കാണിച്ചു തന്നത് വളരെ ഉപകാരം

  • @sajithasuresh2788
    @sajithasuresh2788 ปีที่แล้ว +2

    ചേച്ചി ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന്

  • @ashaprasad54
    @ashaprasad54 ปีที่แล้ว +5

    Very well explained.. thankyou 👍

  • @laya7508
    @laya7508 ปีที่แล้ว +2

    All your videos are just superb! Very nice explanation. It is very useful when you also mention the reason for doing something. Thank you.😊

  • @ganeshkumar-ur7kq
    @ganeshkumar-ur7kq ปีที่แล้ว +3

    Very useful and informative video. Thanks.

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว

    Thank you dear Bindhu God bless you

  • @dooniyadooniya2018
    @dooniyadooniya2018 ปีที่แล้ว

    Nallaavatharenam othiri manasilaakan kazhinju valere santhosham videos kaanum eshttanu..

  • @ajithavv6426
    @ajithavv6426 ปีที่แล้ว +1

    🙏👍🏻👍🏻👌👌Thankyou chechi. Very useful and well done.

  • @rajanak2334
    @rajanak2334 ปีที่แล้ว

    വളരെ നന്നായി മനസിലാക്കി ത ന്ന തിന് നന്ദി ചേച്ചി.

  • @vijayalakshmip8589
    @vijayalakshmip8589 ปีที่แล้ว

    Very good idea thank you🙏

  • @umaek6224
    @umaek6224 ปีที่แล้ว

    Very good i shall try this very soon thanks.

  • @maryabraham587
    @maryabraham587 ปีที่แล้ว +1

    Very much useful.. Well explained vedio... 🙏🙏
    .

  • @marychristabeldcruz6867
    @marychristabeldcruz6867 ปีที่แล้ว

    Very very useful Thank u so much

  • @lizammajohn2924
    @lizammajohn2924 ปีที่แล้ว

    Nallaarivenu nanni

  • @musthafamammas6064
    @musthafamammas6064 ปีที่แล้ว +2

    Great...super information.

  • @rajendrakc9262
    @rajendrakc9262 6 หลายเดือนก่อน

    Valare nalla avatharanam
    .

  • @joycymaam5983
    @joycymaam5983 ปีที่แล้ว

    Thankyou Bindhu very nicely explained ❤️❤️🥰🥰🌹🌹💖💖Adipoli class 💖🥰

  • @smithakrishna5384
    @smithakrishna5384 ปีที่แล้ว

    Super 👌👌 try cheyyanam

  • @AjithKumar-is7bp
    @AjithKumar-is7bp ปีที่แล้ว

    Everything good congrats

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +5

    എല്ലാവർക്കും വളരെ വളരെ പ്രയോജനകരമായ ഒരു വീഡിയോ തന്നെയായിരുന്നു 🥰🥰🥰🥰 ഞാനും ഈ മാർഗ്ഗമാണ് കൂടുതലും ഉപയോഗിക്കുന്നത്🥰🥰 ചകിരിച്ചോറ് ഞാൻ കുറച്ച് കൂടുതൽ ഇടും എന്നേയുള്ളൂ🥰🥰
    വളരെ ശാന്ത ഭാവത്തിലുള്ള ഈ അവതരണം എനിക്ക് വളരെ വളരെ ഇഷ്ടമാണ്🥰🥰🥰
    ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Thanks

    • @vidhyavadhi2282
      @vidhyavadhi2282 ปีที่แล้ว

      ഹായ് നല്ല വീഡിയോ chechi പാവൽ പന്തൽ സൂപ്പർ 👍🌹

    • @venysreelakshmi1334
      @venysreelakshmi1334 ปีที่แล้ว +1

      പാവൽ പന്തൽ ഉഗ്രൻ. Thanks

  • @soumyadevadas
    @soumyadevadas ปีที่แล้ว +1

    Chechi... Valare aduthide aanu chechide...videos kaananan thudangeeth.i subscribed ur channel. it is very useful and very informative..thank u chechi..,

  • @subhasanthosh7046
    @subhasanthosh7046 ปีที่แล้ว +1

    Well explained 👏 👌 👍

  • @adithyarajesh1807
    @adithyarajesh1807 ปีที่แล้ว

    Chechiyude avatharanam kettittu enikku othiri eshtama krishi enikkum oru kochu adukkala thottam undu thanks

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Subscribe cheythu koode ponnoloo

  • @orupazhjanmam9894
    @orupazhjanmam9894 ปีที่แล้ว +41

    ഹായ് ചേച്ചി ചേച്ചി ടീച്ചറാണോ കുട്ടികൾ ക്ക് ക്ലാസ് എടുക്കുന്നത് പോലെയാ ചേച്ചിയുടെ അവതരണം എല്ലാവർക്കും നല്ലത് പോലെ മനസ്സിലാകും വിധം ആണ് ചേച്ചി പറയുന്നത് എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ (, കൃഷി രീതി )

  • @maneshraveendran2970
    @maneshraveendran2970 ปีที่แล้ว

    Very useful video👍

  • @govindankelunair1081
    @govindankelunair1081 5 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏

  • @sreejarajeesh7668
    @sreejarajeesh7668 ปีที่แล้ว

    Chechi enthu rasaya paranjutharune.... Krishi chayathor polum chayan agrahikum...... Kure tipus thannathinu thankuuuu..... Enium puthiya krishichinnarkula arivigal tharane...

  • @geethas8769
    @geethas8769 ปีที่แล้ว

    Super information

  • @anisashajahan2596
    @anisashajahan2596 ปีที่แล้ว

    Enik chechida paraju tarunnathu valare ishtamanu

  • @mercythomas2929
    @mercythomas2929 2 หลายเดือนก่อน

    Really ur so wonderful Teacher ❤

  • @ambilijyothy7283
    @ambilijyothy7283 ปีที่แล้ว +2

    Super chechi.👍

  • @bindudevadevan2483
    @bindudevadevan2483 ปีที่แล้ว

    നല്ല അവതരണം

  • @binduk8646
    @binduk8646 ปีที่แล้ว

    Very nice mam.

  • @RajithaAnilkumar729
    @RajithaAnilkumar729 ปีที่แล้ว

    ടീച്ചറെ നമസ്കാരം , പന്തൽ നന്നായിട്ടുണ്ട് vediio യും കൊള്ളാം ഇഷ്ടപ്പെട്ടു നന്ദി

  • @reenato7168
    @reenato7168 10 หลายเดือนก่อน

    Thank u mam

  • @vjchacko5449
    @vjchacko5449 ปีที่แล้ว +1

    Good spach

  • @ak18101
    @ak18101 ปีที่แล้ว

    നല്ല വിവരണം നന്ദി

  • @zeenathk8691
    @zeenathk8691 ปีที่แล้ว

    thank you bindu

  • @ASHARANI-zz3kx
    @ASHARANI-zz3kx ปีที่แล้ว +1

    Great👍

  • @ranijoseph4024
    @ranijoseph4024 ปีที่แล้ว

    മിടുക്കിയാണ് നല്ല അവതരണം

  • @shinyjohnson1316
    @shinyjohnson1316 ปีที่แล้ว

    Valare manoharam aaya oru video loved hearing you nalla avatharanam

  • @user-cy6rx3xc9c
    @user-cy6rx3xc9c ปีที่แล้ว +1

    ഹായ് ബിന്ദു ചേച്ചി : അല്ല. ടീച്ചർ.. നിങ്ങളുടെ വിലയേറിയ ഉപദേശങ്ങൾ അനുസരിച്ച് ഞങ്ങളും ടെറസിൽ കൃഷി ചെയ്യുന്നതാണ്. നന്ദി നന്ദി നന്ദി :

  • @geethasuresh2095
    @geethasuresh2095 ปีที่แล้ว

    Ethra nalla avatharanam

  • @ambilysivansivan9281
    @ambilysivansivan9281 ปีที่แล้ว +1

    സൂപ്പർ

  • @muralivaishnavi3276
    @muralivaishnavi3276 ปีที่แล้ว

    WOW SUPERB CHECHI CHILLI JASMINE YOUR VIDEO WELL DONE USEFUL VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @komalampr4261
    @komalampr4261 ปีที่แล้ว

    Good.

  • @manjupaulose8704
    @manjupaulose8704 ปีที่แล้ว

    പന്തൽ അടിപൊളി 🥰🥰🥰🥰

  • @malinisuvarnakumar9319
    @malinisuvarnakumar9319 ปีที่แล้ว

    കൊള്ളാം ബിന്ദു.. എനിക്കു് വാഴാത്ത ഒരാളാ പാവൽ.. കവറിട്ട് വളർത്തും.. പക്ഷേ എതിലെയെന്കിലും പെസ്റ്റ് കുത്തിയിരിക്കും.. ഇനി ഒന്നു് കൂടി ശ്രമിക്കാം.. 🎉

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      കൃഷി ചെയ്യുന്നവർക്ക് ഇതു പോലുള്ള മനസ്സാണ് വേണ്ടത്

  • @shynivelayudhan8067
    @shynivelayudhan8067 ปีที่แล้ว

    Super chechi❤🙏🌹

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว

    ഞാൻ ഇതു പോലൊരു class കേട്ടിട്ടില്ല thanku mam 🙏👏👏👏🤝👍

  • @smithaponni1238
    @smithaponni1238 ปีที่แล้ว

    Ellam nannai manasilakki paraghu tharund

  • @sljvlogs4951
    @sljvlogs4951 ปีที่แล้ว

    Super

  • @haridasization
    @haridasization ปีที่แล้ว

    Great

  • @rahmathmoideen6505
    @rahmathmoideen6505 ปีที่แล้ว

    Supper

  • @thresavjoseph394
    @thresavjoseph394 ปีที่แล้ว +1

    You are a good teacher. Wish you a good health.

  • @mayaragesh4933
    @mayaragesh4933 ปีที่แล้ว

    A Lot Of Thanks For Your Valuable Demonstration. 😁💗🙏

  • @jickymohanlal5581
    @jickymohanlal5581 ปีที่แล้ว

    Hai chechi good information.

  • @anoopravi1957
    @anoopravi1957 ปีที่แล้ว +2

    നല്ല. ഉപകാരപ്രദമായ വീഡിയോ ആയിരുന്നു mulberries ന്റെ plant എവിടെ എവിടുന്നാണ് വാങ്ങുന്നത് ഒന്ന് പറയാമോ

  • @sreeekalababu598
    @sreeekalababu598 ปีที่แล้ว

    Panthal valare nannayi

  • @ahzaaf5610
    @ahzaaf5610 ปีที่แล้ว +6

    ഒരു സംശയം ചോദിച്ചോട്ടെ.
    തേങ്ങയിൽ നിന്നും വെളിച്ചെണ്ണ എടുത്തതിനു ശേഷം കിട്ടുന്ന പിണ്ണാക്ക് ( thengaappinnaakk) അതുകൊണ്ട് ചെടികൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      വളമായി ഉപയോഗിക്കാം.

  • @lazarpv6497
    @lazarpv6497 ปีที่แล้ว

    Hello dear mdm good message 👍👍👍

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 ปีที่แล้ว

    Video super chechi pandal nannaitund. Nagalek idea kitti.

  • @fasaluanakkravlog
    @fasaluanakkravlog ปีที่แล้ว +2

    👍😍👌

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 ปีที่แล้ว

    Wow superbb chechi chilli jasmine.chechi adipoli chechi your video welldone keepitup valthukkal welcome vanakkam vazhga vazhglamudan chechi jasmine.nandri vanakkam valthukkal nanni chechi adipoli chechi oky chechi jasmine.🙏👨‍🦱👨‍🦱👌✌🤝👩👩👩‍🦰👩‍🦰🤟🤲👍🤲🤟🌟💥🌟💥☀️💥🙏🙏🙏🙏

  • @sasidharan.k.psaidharan.k.3219
    @sasidharan.k.psaidharan.k.3219 ปีที่แล้ว

    Super duper hit

  • @rajanisanthosh9908
    @rajanisanthosh9908 ปีที่แล้ว

    Chechikka allathe ark pinne like🥰🥰🥰👍

  • @rijnasjanna
    @rijnasjanna ปีที่แล้ว +1

    ഹായ് ചേച്ചി.,❤️❤️

  • @sindhus4781
    @sindhus4781 ปีที่แล้ว

    👌👌👌👍

  • @sheejab.s7108
    @sheejab.s7108 ปีที่แล้ว

    👍👍

  • @rajipradeep2116
    @rajipradeep2116 ปีที่แล้ว

    👌🙏

  • @unnikrishnannarayana9166
    @unnikrishnannarayana9166 ปีที่แล้ว

    👌👌👌

  • @nirmalasajeevan9197
    @nirmalasajeevan9197 ปีที่แล้ว

    👌❤️

  • @indvclownyt1128
    @indvclownyt1128 ปีที่แล้ว

    Hai chechi 🥰🥰🥰👍👍

  • @sankarankuttythattat8810
    @sankarankuttythattat8810 ปีที่แล้ว

    👍👍👍

  • @susanjames2068
    @susanjames2068 ปีที่แล้ว

    Good presentation

  • @leenajacab6623
    @leenajacab6623 ปีที่แล้ว

    👍👍👍🙏

  • @mariamaraju7224
    @mariamaraju7224 ปีที่แล้ว

    Teacher aunty super❤ methed

  • @sunishifinsunishifin1685
    @sunishifinsunishifin1685 ปีที่แล้ว

    ചേച്ചിയെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്.

  • @ninny2321
    @ninny2321 ปีที่แล้ว

    Hi ബിന്ദു.... നല്ല video... പന്തലിന്റെ ഐഡിയ super👌🏻👌🏻

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      കുറഞ്ഞ സ്ഥലമുള്ളവർക്കും ഇങ്ങനെ ചെയ്യാമല്ലോ.

  • @malathysasi6697
    @malathysasi6697 ปีที่แล้ว

    വെരിഗുഡ് ഐഡിയ 🙏👍

  • @ajayasimhaks9021
    @ajayasimhaks9021 ปีที่แล้ว

    Ranjithas terrace garden model പന്തൽ

  • @reebamanoj999
    @reebamanoj999 ปีที่แล้ว +1

    ❤️

  • @sajeevpk7985
    @sajeevpk7985 ปีที่แล้ว +1

    പാവയ്ക്കാ കടലാസ് കൊണ്ട് പൊതിയുമ്പോൾ stapler pin ചെയ്താൽ മതി, വളരെ എളുപ്പം ആണ്.

  • @vineethak2943
    @vineethak2943 ปีที่แล้ว

    👍🏻

  • @vyshnavranjith9906
    @vyshnavranjith9906 ปีที่แล้ว

    👌👌👌👌👍👍👍

  • @fathimathasnink4082
    @fathimathasnink4082 ปีที่แล้ว

    Love you chechi

  • @minias6550
    @minias6550 ปีที่แล้ว

    👍❤️🙏

  • @kavithashabu8994
    @kavithashabu8994 ปีที่แล้ว +3

    ചേച്ചി ഞാൻ ഗ്രോബാഗിൽ നട്ടു പടർന്നു കേറി 4പാവയ്ക്കാ കിട്ടി പിന്നെ ഇലക് മഞ്ഞപ്പ് വന്നു എന്താ ചെയ്യുക

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      അടുത്തത് നട്ടോളൂ.

  • @jessysebastian7099
    @jessysebastian7099 ปีที่แล้ว

    Panthal kollam. Nalla paavalinte vithu evidekittum

  • @parlr2907
    @parlr2907 11 หลายเดือนก่อน

    👍❤️

  • @rohiniprasanthan5555
    @rohiniprasanthan5555 ปีที่แล้ว

    നന്നായി മനസ്സിലാകും,ഒരു ടീച്ചർ ക്ലാസ് എടുക്കുന്നതുപോലെ

  • @muhammadabdul3014
    @muhammadabdul3014 ปีที่แล้ว

    Garden toor kanikamo fruits gardentea

  • @radhikanarayan1077
    @radhikanarayan1077 ปีที่แล้ว

    👍👍👌👌👏👏🙏🙏

  • @manjupaulose8704
    @manjupaulose8704 ปีที่แล้ว

    ഞാൻ ലൈക് ഉം ചെയ്തു സസ്ക്രൈബ് ഉം ചെയ്തു ബെൽ ഐക്കൺ അമർത്തി share ഉം ചെയ്തു പോരെ ചില്ലി കുട്ടി 🥰🥰🥰

  • @sulbath6079
    @sulbath6079 ปีที่แล้ว

    Potting mix enthanu kollam

  • @51envi38
    @51envi38 ปีที่แล้ว

    Ingane cheriya panthalil kollumo..vere angane cheytha oru paval kanichal ariyamayirunnu..