ഞാനൊരു ലീഗുകാരൻ എന്നതിലുപരി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രവർത്തകൻ എന്നറിയപ്പെടാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.... ! സമസ്ത കഴിഞ്ഞേ രാഷ്ട്രീയ പാർട്ടികൾക്ക് സ്ഥാനമുള്ളൂ 🌹
@@wayanadanwayanadu7163മുജാഹിദ് ജമാങ്ങത്ത് അതൊക്കെ ഒരോ സംഘടന ലീഗ് രാഷ്ട്രിയ പാർട്ടി ആണ് ജാതിയൊ മതമൊ മതമില്ലാത്തവർക്കും കടന്നു വരാം എന്നും മാനവിക നന്മ കഴിഞ്ഞെ ഉള്ളൂ എന്തും😍😍💚💚
നല്ല പണ്ഡിതൻ ;നല്ല ചിന്ത , നല്ലമനുഷ്യൻ . പക്ക്വവും സുചിന്തവും ഉന്നതവുമായ അഭിപ്രായം സർവ്വശക്തൻ പരിശുദ്ധ റബ്ബ് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ഈ അന്തംകമ്മികളുടെ കുതന്ത്രങ്ങൾ UDF പ്രത്യേകിച്ചും മുസ്ലിംലീഗ് പ്രവർത്തകർ തിരിച്ചറിയണം
വഹാബിസം വളരാൻ സമസ്ത കാരണം ആകുമോ എന്ന് മനസ്സിൽ ആക്കാൻ ഉള്ള അവകാശം പണ്ഡിതൻ മാർക്ക് ഉണ്ട്... പരിശുദ്ധ ആത്മാക്കൾ ആയ ഔലിയാക്കളെ വിമർശിക്കുന്നവരുമായി.യോജിച്ചു പോകാൻ ഇഹത്തിലും പരത്തിലും ഞാൻ ഉണ്ടാവുകയില്ല.. മരണശേഷം പരിശുദ്ധ ആത്മാക്കളോട് കൂടെ
സയ്യിദുൽ ഉലമയുടെ നിലപാട് 100 % ശരിയാണ്.രാഷ്ട്രീയക്കാർ അവരുടെ പണിയെടുക്കട്ടെ!ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ളവരുമായി കൂട്ടുകൂടാൻ എല്ലാവർക്കും അധികാരമുണ്ട്.ഒരു രാഷ്ട്രീയപ്പാർട്ടിയെയും മത സംഘടനകൾ നയിക്കേണ്ടതില്ല.
കഴിഞ്ഞ ഇലക്ഷനിൽ ലീഗ് സ്ത്രീകൾ റോഡിൽ അഴിഞ്ഞടിയപ്പോൾ ആ ലീഗിന്റെ കൂടെ സമസ്ത കൂടെ തന്നെ തിരയില്ലാത്ത തോക്കു കാണിച്ചു ലീഗിനെ പേടിപ്പിക്കുന്നു രാത്രി മുജാഹിദിന്റെ കൂടെ പകൽ ലീഗിന്റെ കൂടെ
ആർജവമുള്ള നേതാവിന്റെ ഉത്തരവാദിത്വ മുള്ളപ്രഖ്യാപനം, കപട മതേതരക്കാരും, സുന്നിവിരോധികളായ ചില കോപ്പറേറ്റീവ സുന്നികളും (സഹയിക്കുന്നവരെ സഹായിക്കും, പരസ്പര സഹായം !?cpopprative) തിളപ്പിക്കാൻ വെച്ച വെള്ളം ഇറക്കിവെക്കണേ !
നാഥാ..ഉസ്താദിന് ആരോഗ്യത്തോടെയുള്ളദീർഘായുസ്സ് നൽകണേ..آمين
ആമീൻ
ആമീൻ
Ameen
Ameen
Aameen
ഞാനൊരു ലീഗുകാരൻ എന്നതിലുപരി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രവർത്തകൻ എന്നറിയപ്പെടാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.... ! സമസ്ത കഴിഞ്ഞേ രാഷ്ട്രീയ പാർട്ടികൾക്ക് സ്ഥാനമുള്ളൂ 🌹
ഞാനും
ഞാനും💞
@Arjun ഇവിടെ സമസ്തയും രാജ്യത്തിന്റെ നിലനില്പും തമ്മിൽ എന്താണ് ബന്ധം?... സമസ്ത രാജ്യത്തിനു എതിരിൽ പ്രവർത്തിക്കുന്നില്ലല്ലോ.. !
@Arjun samastha sunnikalude sankadana yaan.. vargheeeyatha yethirkunna nethaakkal aan.. samastha
❤️eniku
സമസ്ഥസമുദായ പ്രശ്നങ്ങൾ പരിഹരിക്കാനും നേർവഴിക്ക് നടത്താനും ഉള്ള സംഘടന ആണ് ,രാഷ്ട്രീയത്തിലെ കാര്യങ്ങൾ നോക്കാനല്ല സമസ്ഥ ജിഫ്രി തങ്ങൾ😍😍😍😍😍😍😍😍😍
നല്ല നിലപാട്. സമസ്തക്ക് അഭിനന്ദനങ്ങൾ
വ്യക്തമായ നിലപാട്
ഇഷ്ടം സമസ്ത...
ഇഷ്ടം മുത്തു തങ്ങള്‍...
മറുപടിയും നിലപാടും ഉള്ള വ്യക്തിത്വമാണ് ജിഫ്രി തങ്ങൾ
Ys❤️
മുസ്ലിം സഹോദരങ്ങൾക്ക് എന്നും അഭിമാനിക്കാവുന്ന. വളരെ ദീർഘ വീക്ഷണമുള്ള ഒരു നേതാവ് ശ്രീ മുത്തുക്കോയ തങ്ങൾ 😍
ആരെയും സമ്മർദ്ദത്തിൽ ആക്കുന്ന സ്വഭാവം സമസ്തക്ക് ഇല്ല,
ഇതിലും വലിയ മറുപടി ഇനിയുണ്ടോ ?
ഞാനും കുടുംബവും തറവാടും കടും പച്ചയാണ് ,സമസ്ഥ കഴിഞ്ഞെ ഉള്ളൂ എന്തും ,ഞങ്ങളെ മുത്ത്നേതാക്കൾ ജിഫ്രി തങ്ങൾ💚💚💚💙💙💙
Muthhaanu❤️❤️❤️
ഇതാണ് മറ്റു സംഘടനയിൽ നിന്ന് സമസ്തയെ വ്യത്യസ്തമാക്കുന്നത്
Jifri Thangal 👌👌👌
Correct point of jifri thangal 👏👏
ജിഫ്‌രി തങ്ങൾ നിലപാടിന്റെ പൊൻതൂവൽ
YAHABBEB.AAMMEN
അതാണ് സയ്യിദുൽ ഉലമ,,,,, അല്ലാഹുദീർഘായുസ്സ് നൽകട്ടെ ആമിൻ
امىن
Aameen
ഈയിടെയായി സമസ്ത കണ്ടിട്ടൂള്ള നിഷ്പക്ഷവാനായ പ്രഗത്ഭനായ നേതാവ്, ജിഫ്‌രി തങ്ങൾ എന്ന മുത്ത്
ജിഫ്രി തങ്ങൾ 😍
ഞാൻ ലീഗ് കാരൻ,,, സമസ്ത കഴിഞ്ഞിട്ടേ ലീഗ് ഒള്ളൂ
ഞാനും
വളരെപ്രസക്‌തമായ അഭിപ്രായം
ഞാനും
ലീഗും സമസ്തയും രണ്ടല്ല അത് മുജാഹിദ് ആലയിൽ ആണ്
@@wayanadanwayanadu7163മുജാഹിദ് ജമാങ്ങത്ത് അതൊക്കെ ഒരോ സംഘടന ലീഗ് രാഷ്ട്രിയ പാർട്ടി ആണ് ജാതിയൊ മതമൊ മതമില്ലാത്തവർക്കും കടന്നു വരാം എന്നും മാനവിക നന്മ കഴിഞ്ഞെ ഉള്ളൂ എന്തും😍😍💚💚
പക്വതയുള്ള തീരുമാനം
ഞാൻ സമസ്തക്കാരനല്ല. എങ്കിലും മാന്യമായ പ്രതികരണം.
വളരെ വ്യക്തമായ നിലപാട്. അതാണ് സമസ്തയുടെ പാരമ്പര്യവും ശക്തിയും.
സൂക്ഷ്മമായ വാക്കുകൾ ✌️✌️✌️സയ്യിദുൽ ഉലമ ✌️✌️✌️✌️
Kidilan maruvadi😘😘😘Jifri Muth Thangal istam😘😘😘💪💪💪💚💚💚💚💚💚💚💚💚💚
വ്യക്തമായ നിലപാട്
സമസ്ത സമസ്തയുടെ വായിക്കേ പോകു
Athe oru Eshu Akkanda
ലീഗിന്റെ വഴി അതാണ് സമസ്തയുടെ വഴി
ആ വഴി ഏതാണെന്നു ലീഗ് പറയും അതിലൂടെ സമസ്ത പോകും
@@shajibferok6787 president thaannannenn thonunnalloo thante varthaanam kettaa 🙄
Well said..
Abimaaaanamaaan ende samastha 😘😘😘😘😘👍👍👍👍
അതാണ് സത്യവും. അല്ലാഹു തങ്ങൾക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടേ ആമീൻ
*സമസ്ത എന്നും ഉയിർ തന്നെ ആണ്*
*നിലപാട് വ്യക്തം*
ഇടിവെട്ട് മറുപടി....ഇതാണ് പ്രസ്ഥാനം.. തങ്ങൾ ഇഷ്ടം ❣️
സമസ്ത രാഷ്ട്രീയ കാര്യങ്ങൾക്കുള്ളതല്ല... തങ്ങൾ 👍👍👍
പൊളി
സമസ്തയുടെ അമര ക്കാരന്റെ വാക്കുകൾ
Samstha vere level anu... Mashalla
Sariyaa . Konikku chaaman alle
നല്ലതീരുമാനം ലീഗും ദീനും ഒന്നാണ് എന്ന് പറയുന്നവർക്കുള്ള മറുപടി കൂടിയാണ് തങ്ങൾ പറഞത് തങ്ങൾക്ക് ആഫിയത്തുള്ള ദീർഗ്ഗായുസ് നൽകട്ടെ ആമീൻ
Caratt
സമസ്ത എന്ന പടക്കപ്പലിന്റെ കാർക്കശ്യക്കാരനായ പടത്തലവൻ...... സയ്യിദുൽ ഉലമ ✌️✌️✌️✌️✌️
അതാണ് എന്റെ സമസ്‌ത 😍👏
യാത്രയും പെട്ടന്ന് രാഷ്ട്രീയത്തിൽനിന്നു പിന്മാറി നിൽക്കുന്ന തിൽ ഒരുപാട് സന്ദോഷം മുജാഹിദിന്റെ വാലിൽ തൂങ്ങാതെ നിൽക്കുക തുടരുകയാണെങ്കിൽ പൊതുജനം സമസ്തയുടെ അഭിപ്പ്രായത്തിൽ യോജിക്കൂല ജനങ്ങൾക്കു വിവരമുണ്ട്
മുജാഹിദ് നേതാക്കൾ ജീ ഫ്രീ തങ്ങളെ മാതൃക ആക്കുക.
ജിഫ്രി മുത്തു കോയ തങ്ങൾ.. മുത്തു പോലെ അല്ല മുത്ത് ആണ്.
Polich
Allah...marikkunnath vare samasthayude keeyil ani nirakkan nee thoufeek nalgane....aameen
കരുത്തുറ്റ നിലപാട് 💞😍💞
നമ്മള പണി അല്ല 😍
ചോദ്യം ചോദിച്ചവൻറെ കിളി പോയി കാണും...
💞 സമസ്തയുടെ നിലപാടിനൊപ്പം 💞
👍👍👍
കാന്തപുരം മുസ്‌ലിയാരോട് പോയി ചോദിക്ക് മീഡിയ വൺ..... അയാൾ പറയും..... നിങ്ങൾക്ക് വേണ്ട വാർത്ത........ സയ്യിദുൽ ഉലമയുടെ വാക്കുകൾസൂക്ഷ്മമായത് ✌️✌️✌️✌️
തൊപ്പി ധരിക്കുന്ന കാര്യത്തിൽ നിങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും... തല പോകുന്ന വിഷയത്തിൽ നിങ്ങൾ ഒന്നിച്ചു നിൽക്കണം ♥️ch..
ജിഫ്രി മുത്തുകോയ തങ്ങൾ ഇതാണ് സമസ്തയുടെ നിലപാട് 😍😍😍😍😍
നല്ല പ്രതികരണം
അതാണ് ജിഫ്രി തങ്ങൾ
നിലപാടുകളിലെ കൃത്യത....
കാളപ്രസവത്തിന് കയറെടുക്കുന്നവര്‍ ( യുവനേതാക്കളടക്കം ) ?
നല്ല മറുപടി 👍👍👍
Jifri thangal❤❤
സമസ്ത ഇങ്ങനെ സ്വാതന്ത്രമാവാട്ടെ..
നിലപാട് വ്യക്തവും ശക്തവും നീതിയുക്തവുമാണ്
നല്ല പണ്ഡിതൻ ;നല്ല ചിന്ത , നല്ലമനുഷ്യൻ .
പക്ക്വവും സുചിന്തവും ഉന്നതവുമായ അഭിപ്രായം
സർവ്വശക്തൻ പരിശുദ്ധ റബ്ബ് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
ഈ അന്തംകമ്മികളുടെ കുതന്ത്രങ്ങൾ UDF പ്രത്യേകിച്ചും മുസ്ലിംലീഗ് പ്രവർത്തകർ തിരിച്ചറിയണം
നദിവി പക്കാ ലീഗ് ഫ്രോഡ്
Jifri thangal, nilapadum, pakwathayumulla neathav...
Super marupadi ....👌 👌 👌
Masha Allah
വഹാബിസം വളരാൻ സമസ്ത കാരണം ആകുമോ എന്ന് മനസ്സിൽ ആക്കാൻ ഉള്ള അവകാശം പണ്ഡിതൻ മാർക്ക് ഉണ്ട്... പരിശുദ്ധ ആത്മാക്കൾ ആയ ഔലിയാക്കളെ വിമർശിക്കുന്നവരുമായി.യോജിച്ചു പോകാൻ ഇഹത്തിലും പരത്തിലും ഞാൻ ഉണ്ടാവുകയില്ല.. മരണശേഷം പരിശുദ്ധ ആത്മാക്കളോട് കൂടെ
ആർജവമുള്ള പ്രസ്താവന,, SYS കുട്ടികൾ ഇതു കേൾക്കണം
വെക്തമായ മറുപടി. സമസ്തക്ക് രാഷ്ട്രീയ മില്ല.
What a meaningful reply sayyid jifri tangal👌
ഇതാണ് സമസ്ത,
സയ്യിദുൽ ഉലമയുടെ നിലപാട് 100 % ശരിയാണ്.രാഷ്ട്രീയക്കാർ അവരുടെ പണിയെടുക്കട്ടെ!ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ളവരുമായി കൂട്ടുകൂടാൻ എല്ലാവർക്കും അധികാരമുണ്ട്.ഒരു രാഷ്ട്രീയപ്പാർട്ടിയെയും മത സംഘടനകൾ നയിക്കേണ്ടതില്ല.
Maashaa allaah thangalk aafiyathodeyulla deergaayuss nalkane allaah
Athanu jifry thangal. Allahuve usthathinu dheergayussu nalkane allah
കഴിഞ്ഞ ഇലക്ഷനിൽ ലീഗ് സ്ത്രീകൾ റോഡിൽ അഴിഞ്ഞടിയപ്പോൾ ആ ലീഗിന്റെ കൂടെ സമസ്ത കൂടെ തന്നെ തിരയില്ലാത്ത തോക്കു കാണിച്ചു ലീഗിനെ പേടിപ്പിക്കുന്നു രാത്രി മുജാഹിദിന്റെ കൂടെ പകൽ ലീഗിന്റെ കൂടെ
മാർകിസ്ററ്.മാപ്പിള ചികൾ.കിടക്കപൻകിടപോൾ.നീ.എവിടെ യായിരുന്നു
ഏതായാലും വഹാബികൾക്കും ജമാഹത് വെൽഫവറിനും വോട്ട് ഇല്ല 😍😍😍😍
Jifri thangal
ജിഫ്രി തങ്ങളുടെത് പക്വതയുള്ള നിലപാട്. കൂടത്തായിയുടെ കൂടോത്രം പൊളിഞ്ഞു.!
Like jifri thangal
നിലപാട്
മീഡിയ വണ്ണിന് എന്താ അറിയേണ്ടത് 😆😆😆😆😆😆😁😆😁😁😁
സമസ്ത ✌️✌️✌️✌️✌️✌️✌️✌️
മാഷാ അള്ളാഹ്
ഇതാണ് നിലപാട് .. അല്ലാതെ കുട്ടി നേതാക്കൾ പറയുന്നതല്ല
ഇത് നിലപാടാണ് കുറച്ച നിലപാട്
അതാണ് നേതാവ്
എനിക്ക് രാഷ്ട്രീയമില്ല എല്ലാം സമസ്തയാണ്
O
Yes🥰🥰🥰🥰👍
ആർജവമുള്ള നേതാവിന്റെ ഉത്തരവാദിത്വ മുള്ളപ്രഖ്യാപനം, കപട മതേതരക്കാരും, സുന്നിവിരോധികളായ ചില കോപ്പറേറ്റീവ സുന്നികളും (സഹയിക്കുന്നവരെ സഹായിക്കും, പരസ്പര സഹായം !?cpopprative) തിളപ്പിക്കാൻ വെച്ച വെള്ളം ഇറക്കിവെക്കണേ !
ഇത് ശംസുൽ ഉലമയുടെയും കണ്ണിയത്ത് ഉസ്താദിൻ്റെയും മുൻ കാല പണ്ഡിതൻമാരുടെയും നിലപാട് തന്നെയാണോ?
ഇത് ജിഫ്രി തങ്ങളുടെയും സമസ്ത സംഘടനയുടെയും തീരുമാനമാണ് 👍...
തീർച്ചയായും.... രാഷ്ട്രീയത്തിൽ ഇടപെടേണ്ട ആവശ്യം സമസ്തക്കില്ല
സമസ്തയുടെയും ശംസുൽ ഉലമയുടെയും കണ്ണിയത്ത് ഉസ്താദിന്റെയും മുൻകാല പണ്ഡിതന്മാരുടെയും നിലപാട് തന്നെയാണ് ജിഫ്രി തങ്ങളുടെയും നിലപാട്...👍
നല്ല മറുപടി
👍👍👌👌👌
Decissions....👍❤️
Masha Allah great words
അളളാഹു അനുഗ്രഹിക്കട്ടെ."
THNGAL💥💥
Ilove samastha ❤️❤️ jevante jevan thgalupaappa❤️❤️
ഏറ്റവും നല്ല നിലപാട്
Iam praying sayyid is my dunyah & akhira leader
Aameen Yaa RABBAL Aalameen
Well done
👌👌
എന്റെമുത്തുതങ്ങൾക്ക്ദീർഗായുസ്കൊടുക്കണെഅള്ളാ
Idhaanu ente samsatha❤️❤️❤️
طول لله عمرك يا سيدي
😍👍
❤❤❤
Nammuday anugraham rabanna arogyathodulla deergause nalkumarakatay