എ പി വിഭാഗം അവരുടെ നിലപാടുകൾ പറയും സിപിഎം അവരുടെ കമ്മ്യൂണിസ്റ്റ് നിലപാടുകളും പറയും ഇതിനുള്ള അവകാശം അവർക്ക് ഓരോരുത്തർക്കും ഉണ്ട് ഇതുവച്ച് നിങ്ങൾ കുറെ ചർച്ചചെയ്യും എന്നല്ലാതെ ഒന്നും സംഭവിക്കില്ല
മലബാറിൽ നല്ല ഒരു വിപക്കം കോൺഗ്രസ് ക്കർ Ap അബുബക്കർ മുസ്‌ലിയാരെ അനുയായിക്കൾ ഉണ്ട്. മലപ്പുറം ജില്ലയിൽ ലീഗ് കോൺഗ്രസ് ചില സമയ ത്ത് അഭിപ്രായ വ്യത്യസതിന്റെ കരണo സൂക്ഷ്മായി പരിശോധിചൽ കണാം
മുസ്ലിം മതപരമായ ഒരുപരിപാടിയിലാണ് ഉസ്താദ് ഇത് പറഞ്ഞത് അല്ലാതെ നിന്റെ ചാനലിൽ കേറി ഇരുന്ന് പറഞ്ഞതല്ല മുസ്‌ലിം സമുദായം ചാഞ്ഞുകിടക്കുന്നത്കൊണ്ടാണ് എല്ലാവരും ഇങ്ങനെ ഓടിവന്ന് കേറുന്നത്
AP ക്കാരുടെ വോട്ട് CPM ന് മാത്രം എന്ന് കരുതണ്ട കോൺഗ്രസ്സിനും കിട്ടുന്നുണ്ട് നിലമ്പൂരിൽ Ap വോട്ട് അധികവും ആര്യാടനായിരുന്നു കിട്ടിയിരുന്നത് മാത്രമല്ല സുന്നി വിഭാഗത്തിൽ അന്തമായ മതഭക്തി പ്രകടിപ്പിക്കുന്ന ഇവരിൽ ഒരു വിഭാഗം യാതൊരുകാരണവശാലം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ല കാരണം നിരീശ്വരവാദികൾ ആണ് ആ പാർട്ടി ആകെ എന്ന തോന്നൽ അതേ സമയം കോൺഗ്രസ്സിന് ചെയ്യും പിന്നെ ലീഗിന് കിട്ടില്ല അതേസമയം അവരിലെ ഉസ്താദ് മാരുടെ വോട്ട് cpm ന് കിട്ടാറുണ്ട്
കാന്തപുരത്തിനെ ശക്തിപ്പെടുത്തി... വോട്ട് സ്പ്ളിറ്റ് ചെയ്യിക്കുക.... അതുപോലെ അൻവറിനെ ശക്തിപ്പെടുത്തി വോട്ട് ഭിന്നിപ്പിക്കുക.... ശബരിമലയിൽ പ്രശ്‌നുണ്ടാക്കി RSS നെ ശക്തിപ്പെടുത്തുക...... പോകുന്ന വോട്ട് ഒരിക്കലും കോൺഗ്രസിലേക്ക് പോകരുത് അതാണ് CPIM ന്റെ ലക്ഷ്യം.... അതിനു മുഴുവൻ ചാനലുകളും സഹായിക്കുന്നു
കാന്തപുരം ഉസ്താദ് പറഞ്ഞത് മത നിലപാടും മത നിയമങ്ങളും ആണ്.. അത് ആ മതത്തിന്റെ ആളുകൾ ഈ ദുനിയാവ് ഉള്ള കാലത്തോളം പറഞ്ഞുകൊണ്ടിരിക്കും. ആ കാര്യത്തിൽ ഒരു സംശയവും വേണ്ട,, അത് അവശ്യമുള്ളവർ അത് സ്വീകരിക്കും,, അത് വേണ്ടാത്തവർ അവർക്ക് ഇഷ്ടമുള്ളത് പോലെ നടക്കും, ആരെയും ഇവിടെ നിർബന്ധിക്കുന്നില്ല,, പിന്നെ ആർക്കാണ് ഇവിടെ ഇത്ര വിഷമം,,, നിങ്ങൾ കുറച്ചു ചാനലുകാർ ഇരുന്ന് അന്തിചർച്ച നടത്തിയാൽ ഒലിച്ചു പോകും ഇസ്ലാമിന്റെ സംസ്ക്കാരം എന്ന് കരുതിയിട്ടുണ്ട് എങ്കിൽ ആ വെള്ളം അങ്ങോട്ട് മാറ്റി വെച്ചേക്ക്,, ഇനി അത് നിങ്ങളോടുള്ള വെല്ലുവിളി ആണെങ്കിൽ അങ്ങനെതന്നെ,,
മിക്സഡ് ജിമ്മിൽ പോയ സ്ത്രീകൾ പിന്നീട് അവിടെ comfirt അല്ല എന്നും പറഞ്ഞു സ്ത്രീകൾ മാത്രം ഉള്ള സമയത്ത് ജിമ്മിൽ പോയി തുടങ്ങിയിട്ടുണ്ട്.😂. പിന്നെ സ്പർശന സുഖം പാപം, ദർശന സുഖം പുണ്യം എന്ന് സലീം കുമാർ ഒരു സിനിമയിൽ പറഞ്ഞിരുന്നു 😄. അത്തരം ആളുകൾ ഇന്നും സമൂഹത്തിൽ ഉണ്ട്. അതൊക്കെ അറിയുന്നത് കൊണ്ടാണ്. സ്ത്രീകൾക്ക് വേണ്ടി കാന്തപുരം പ്രഖ്യാപനം നടത്തിയത്. സമൂഹത്തിലെ മുഴുവൻ ആണുങ്ങളും പെർഫെക്ട് ok ആണ് എന്ന തെറ്റായ സന്ദേശം നടത്തുന്ന മാപ്രകൾ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയാണ് 😄😄.കാന്തപുരത്തോടൊപ്പം 🌹👍.
4:00 അതെന്ത് വർത്തമാനം . എല്ലാ മതത്തിലും എന്തെല്ലാം മാറ്റം വന്നു. അപ്പോ പിന്നെ മുസ്ലിം മതത്തിൽ സ്ത്രീയും പുരുഷനും ഒരുമിച്ച് ഇടപഴക്കരുത് എന്നത് അവരുടെ നിയമമാണ് ആരും ഒന്നും പറയരുത് എന്ന് പറഞ്ഞാൽ ശരിയാകുമോ
നിങ്ങളുടെ എല്ലാ ചർച്ചയും ഇതുപോലെ അടിസ്ഥാന വിവരം പോലും ഇല്ലാത്തതാണോ? ഇതുവരെ ചർച്ച കണ്ട് സമയം കളഞ്ഞ ഞാൻ ഖേദിക്കുന്നു. AP വിഭാഗത്തെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല....
Kanthapuram saying Islamic theology, others don't have any issues on this statement. The Muslims, who wants to follow his teachings can follow, Kanthapurams statement. You, the medias trying to collapse Islamic culture. But you are wasting time, Now your discussion is helping the Muslim society to become more careful in their beliefs
@@midhunjacob4895ഇഷ്ടം പോലെ ഉണ്ട്.. AP വിഭാഗം ഇഷ്ടം പോലെ എലെക്ഷനിൽ കോൺഗ്രസിനെ പിന്തുണച്ചിട്ടുണ്ട്.. ഉദാഹരണം പറയാം.. തൃശ്ശൂരിൽ TN പ്രതാപൻ ലോകസഭ തെരഞ്ഞെടുപ്പിൽ പിന്തുണച്ചിരുന്നു.. ലീഗ് വിരോധം ഉണ്ടായിട്ടും കോൺഗ്രസ് അനുകൂല നിലപാടുകൾ ഉണ്ടായിട്ടുണ്ട്.. ചിലപ്പോൾ ലീഗ് അനുകൂല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.. സംഘടന പ്രവർത്തകരോട് സ്ഥാനാർഥികളെ കുറിച്ച് പഠിച്ചു ആരെ പിന്തുണക്കും എന്ന് കൃത്യമായി പ്രവർത്തകരിലേയ്ക്ക് അത് എത്തിക്കാറുണ്ട്.. സുഹൃത്ത് പുറത്തുള്ള ഒരാളാണ്.. സംഘടന നിലപാടുകൾ നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും.. അത് പൂർണ രഹസ്യമാണ്..AP വിഭാഗം എല്ലാവരെയും ഒരുപോലെ കാണുന്നു.. എന്നാൽ കോൺഗ്രസിനെക്കാൾ കൂടുതൽ cpm നെ പിന്തുണച്ചിട്ടുണ്ട് എന്നത് വാസ്തവം തന്നെയാണ്..
കാന്തപുരത്തിന് എടതും വലുതും ഒക്കെ ഒരു പോലെയാണ്
എപ്പോഴും എപി വിഭാഗം സിപിഎമ്മിനെ കൂടെ നിൽക്കും എന്ന് കരുതണ്ട
പിന്നെ എവിടെ നിൽകും
നിന്നിട്ട് എന്ത് കാര്യം മണ്ണാർക്കാട് പോലും ജയിപ്പിക്കാൻ കഴിഞ്ഞില്ല
Which assembly seats have most Ap sunni fraction vote? Can anybody mention here?
മണ്ണാർക്കാട് bjp യുടെ വോട്ട് vangi
എ പി വിഭാഗം അവരുടെ നിലപാടുകൾ പറയും സിപിഎം അവരുടെ കമ്മ്യൂണിസ്റ്റ് നിലപാടുകളും പറയും ഇതിനുള്ള അവകാശം അവർക്ക് ഓരോരുത്തർക്കും ഉണ്ട് ഇതുവച്ച് നിങ്ങൾ കുറെ ചർച്ചചെയ്യും എന്നല്ലാതെ ഒന്നും സംഭവിക്കില്ല
മണ്ണാർക്കാട് സിപിഎമ്മുകാർ വരെ ഷംസുദ്ധീന് വോട്ട് ചെയ്ത് സിപിഐ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി
AP ഉസ്താദ് എവിടെങ്കിലും പേര് പറഞ്ഞു തോല്പിക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ
അത് ഉസ്താദ് നീധിയുടെ കൂടെ
നിന്നത് കൊണ്ടാണ്
മലബാറിൽ നല്ല ഒരു വിപക്കം കോൺഗ്രസ് ക്കർ Ap അബുബക്കർ മുസ്‌ലിയാരെ അനുയായിക്കൾ ഉണ്ട്. മലപ്പുറം ജില്ലയിൽ ലീഗ് കോൺഗ്രസ് ചില സമയ ത്ത് അഭിപ്രായ വ്യത്യസതിന്റെ കരണo സൂക്ഷ്മായി പരിശോധിചൽ കണാം
Which assembly seats have most Ap sunni fraction vote? Can anybody mention here?
എന്നിട്ടും പാർട്ടിയിൽ മുൻനിരയിൽ സ്ത്രീകൾ വരാത്തത് എന്ത് കൊണ്ട്
മുസ്‌ലിം മതപരമായ ഒരുപരിപാടിയിലാണ് ഉസ്താദ് ഇത് പറഞ്ഞത് അല്ലാതെ നിന്റെ ചാനലിൽ കേറി ഇരുന്ന് പറഞ്ഞതല്ല
മുസ്‌ലിം സമുദായം ചാഞ്ഞുകിടക്കുന്നത്കൊണ്ടാണ് എല്ലാവരും ഇങ്ങനെ ഓടിവന്ന് കേറുന്നത്
Pissalam മറ്റുള്ളവരുടെ നെഞ്ചത് കേറുന്നത് കൊണ്ട് ആണ് ഇപ്പോൾ തിരിച്ചു കിട്ടുന്നത് 😂
നിങ്ങളുടെ ആഗ്രഹം നടക്കൂല റിപ്പോർട്ടറെ..😂മുങ്ങിയ കപ്പലിനെ പൊക്കി എടുക്കാനുള്ള ആഗ്രഹം നടക്കൂല...
A p അബൂബക്കർ മുസ്‌ലിയാർ വിശോസികളോടല്ലേ പറഞ്ഞത്
മയക്കു മരുന്നും സ്വർണം കടത്തലും തെറ്റാണ് എന്ന് എന്താ പറയാത്തത്
ചാക്കിൽ കെട്ടി വനിതാ മതിലിൽ പങ്കെടുക്കാൻ അയച്ചത് ആരാ
@@mohanank1881എപ്പോഴും പറയുന്ന വിഷയം തന്നെയാണത് അങ്ങ് അത് കേട്ടിട്ടില്ല എന്ന് മാത്രം
മത വേദിയിൽ മതം പറഞ്ഞതാണ് ഇപ്പൊ ചാനലുകാർക്ക് പുതിയ ഒരു വിഷയവും കിട്ടാത്തത് കൊണ്ട് വെറുതെ ഇരുന്നു അലക്കുന്നത്
@@mohanank1881 പറഞ്ഞിട്ടുണ്ട് പലതവണ... ഇപ്പോ ഉസ്താദിന്റെ വിദ്യാർത്ഥി സംഘടന കേരളം കണ്ടതിൽ വെച്ച് വലിയൊരു ക്യാമ്പയിൻ തന്നെ നടത്തുന്നുണ്ട്....
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙🇮🇳🔥
കളവ് പറയരുത്...
30 വർഷമായിട്ട് cpm. ൻറെ കൂടെ ആണെന്നത് തനിച്ച കോൺഗ്രസ് കാർ ഏ പി വിഭാഗത്തിൽ ഉണ്ട്
Which assembly seats have most Ap sunni fraction vote? Can anybody mention here?
എം എസ് എഫ് നേതാക്കൾ വരെ എ പി വിഭാഗക്കാർ എനിക്ക് അറിയാം
ആന്റോ,കാര്യങ്ങൾ വെക്തമായി പറഞ്ഞു....
കാന്തപുരം ഉസ്താദ് നെ വിലയിരുത്തി മാർക്കിടാനൊന്നും നിങ്ങൾ ബുദ്ദിപരമായി വളർന്നിട്ടില്ല.
Valare nishpakshamaya nilapad
AP ക്കാരുടെ വോട്ട് CPM ന് മാത്രം എന്ന് കരുതണ്ട കോൺഗ്രസ്സിനും കിട്ടുന്നുണ്ട് നിലമ്പൂരിൽ Ap വോട്ട് അധികവും ആര്യാടനായിരുന്നു കിട്ടിയിരുന്നത് മാത്രമല്ല സുന്നി വിഭാഗത്തിൽ അന്തമായ മതഭക്തി പ്രകടിപ്പിക്കുന്ന ഇവരിൽ ഒരു വിഭാഗം യാതൊരുകാരണവശാലം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ല കാരണം നിരീശ്വരവാദികൾ ആണ് ആ പാർട്ടി ആകെ എന്ന തോന്നൽ അതേ സമയം കോൺഗ്രസ്സിന് ചെയ്യും പിന്നെ ലീഗിന് കിട്ടില്ല അതേസമയം അവരിലെ ഉസ്താദ് മാരുടെ വോട്ട് cpm ന് കിട്ടാറുണ്ട്
Which assembly seats have most Ap sunni fraction vote? Can anybody mention here?
May be Kunnamangam?
Only kunnamangalam?
ഗോവിന്ദനുള്ളത് തിരഞ്ഞെടുപ്പിൽ.തരാം
മൊതലാളി കൃത്യ മായി പറഞ്ഞു..... അരുൺ വളക്കാൻ നോക്കണ്ട 😃😃
സിപിഎം പറയും ഇലക്ഷൻ വരുമ്പോൾ പറഞ്ഞത് തെറ്റായി പോയെന്ന് പറഞ്ഞു മാപ്പ് ചോദിക്കും അതാണ് സിപിഎം
Reporter chanalum udf ന്റെ കൂടെ നിൽക്കാൻ സാധ്യതയില്ല ldf ന്റെ ഭാഗത്തേക്ക് ചാഞ്ഞു നിൽക്കുന്നു 😂
സൗദി ദുബായിലും ജനാതിപത്യ മാണല്ലോ
മൊതലാളി... നമിച്ചു 😊 പണ്ഡിതനാണെന്ന് തോന്നുന്നു 😸
രാഷ്ട്രീയ നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്ന അവരെ വീട്ടിലുള്ളവരെ ആദ്യം പുറത്തിറക്കി മാതൃക കാണിക്കട്ടെ
അവതാരക നിന്നോട് പറഞ്ഞിട്ടാണോ കാന്തപുരവും അണികളും വോട്ട് ചെയ്യുന്നത് നിനക്ക് വിദ്യാഭ്യാസം മാത്രമാണ് ഉള്ളത് വിവരമില്ല
കോൺഗ്രസും, ലീഗ് മനപായസം ഉണ്ണേണ്ട 😛
ഗൗരിയമ്മയെ മുഖ്യമന്ത്രി
ആകാമായിരുന്നില്ലെ
Ap vibagam orupad congrass kar und
വളരെ നിലവാരം കുറഞ്ഞ ചർച്ച ,
ഈ ആന്റെപ്പന് എന്തറിയാം 😃
ഉസ്താദ് 🤍👍🏻
മുസ്ലിം സ്ത്രീകൾ പോകരുത് എന്ന് പണ്ഡിതന്മാർക്ക് പറഞ്ഞൂടേ അരുണെ
cpm ൻ്റെ നിലപാടിൽ വലിയ മാറ്റം ഉണ്ടായിട്ടണ് അടുത്ത ഭരണം യുഡിഫ് സ് കിട്ടണം
കാന്തപുരം ആരാണെന്ന് പഠിക്കടോ
എൻ്റെ നാട്ടിൽ Ap ക്കാർ 90 ശതമാനം കോൺഗ്രസ്സിൽ
ഗോവിന്ദന് പറയാം
പക്ഷേ സുന്നി പണ്ഡിതന്മാരെ
പിന്തിരിപ്പന്മാർ എന്ന് പറഞാഞ്ഞ്
പുച്ചിക്കരുത്
കാന്തപുരത്തിനെ ശക്തിപ്പെടുത്തി... വോട്ട് സ്പ്ളിറ്റ് ചെയ്യിക്കുക.... അതുപോലെ അൻവറിനെ ശക്തിപ്പെടുത്തി വോട്ട് ഭിന്നിപ്പിക്കുക.... ശബരിമലയിൽ പ്രശ്‌നുണ്ടാക്കി RSS നെ ശക്തിപ്പെടുത്തുക...... പോകുന്ന വോട്ട് ഒരിക്കലും കോൺഗ്രസിലേക്ക് പോകരുത് അതാണ് CPIM ന്റെ ലക്ഷ്യം.... അതിനു മുഴുവൻ ചാനലുകളും സഹായിക്കുന്നു
❤👍
ആന്റോ സാർ ap വിഭാഗത്തിൽ കോൺഗ്രസ് കാരും ലീഗ്കാരും ഉണ്ടോ എന്ന് വെള്ളാപ്പള്ളി യോട് ചോദിച്ചു നോക്ക്
കാന്തപുരം ഉസ്താദ് പറഞ്ഞത് മത നിലപാടും മത നിയമങ്ങളും ആണ്.. അത് ആ മതത്തിന്റെ ആളുകൾ ഈ ദുനിയാവ് ഉള്ള കാലത്തോളം പറഞ്ഞുകൊണ്ടിരിക്കും. ആ കാര്യത്തിൽ ഒരു സംശയവും വേണ്ട,, അത് അവശ്യമുള്ളവർ അത് സ്വീകരിക്കും,, അത് വേണ്ടാത്തവർ അവർക്ക് ഇഷ്ടമുള്ളത് പോലെ നടക്കും, ആരെയും ഇവിടെ നിർബന്ധിക്കുന്നില്ല,, പിന്നെ ആർക്കാണ് ഇവിടെ ഇത്ര വിഷമം,,, നിങ്ങൾ കുറച്ചു ചാനലുകാർ ഇരുന്ന് അന്തിചർച്ച നടത്തിയാൽ ഒലിച്ചു പോകും ഇസ്ലാമിന്റെ സംസ്ക്കാരം എന്ന് കരുതിയിട്ടുണ്ട് എങ്കിൽ ആ വെള്ളം അങ്ങോട്ട് മാറ്റി വെച്ചേക്ക്,, ഇനി അത് നിങ്ങളോടുള്ള വെല്ലുവിളി ആണെങ്കിൽ അങ്ങനെതന്നെ,,
Mannarkad bjp vot leeginayirunnu
മരക്കള്ളന് എന്ത് അഭിപ്രായം
ഇവനെന്ത് തേങ്ങയാ പറയുന്നത്...?
ഒന്നിലും അഭിപ്രായം പറയാൻ പറ്റില്ല എന്ന് നിങ്ങൾ തന്നെ പറയുന്നു. എന്നിട്ട് നിങ്ങൾ റിപ്പോർട്ടർ ചാനൽ തന്നെ എല്ലാ കുത്തിതിരിപ്പും ഉണ്ടാക്കുന്നു..
We are not ldf ,udf or leeg.
മിക്സഡ് ജിമ്മിൽ പോയ സ്ത്രീകൾ പിന്നീട് അവിടെ comfirt അല്ല എന്നും പറഞ്ഞു സ്ത്രീകൾ മാത്രം ഉള്ള സമയത്ത് ജിമ്മിൽ പോയി തുടങ്ങിയിട്ടുണ്ട്.😂. പിന്നെ സ്പർശന സുഖം പാപം, ദർശന സുഖം പുണ്യം എന്ന് സലീം കുമാർ ഒരു സിനിമയിൽ പറഞ്ഞിരുന്നു 😄. അത്തരം ആളുകൾ ഇന്നും സമൂഹത്തിൽ ഉണ്ട്. അതൊക്കെ അറിയുന്നത് കൊണ്ടാണ്. സ്ത്രീകൾക്ക് വേണ്ടി കാന്തപുരം പ്രഖ്യാപനം നടത്തിയത്. സമൂഹത്തിലെ മുഴുവൻ ആണുങ്ങളും പെർഫെക്ട് ok ആണ് എന്ന തെറ്റായ സന്ദേശം നടത്തുന്ന മാപ്രകൾ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയാണ് 😄😄.കാന്തപുരത്തോടൊപ്പം 🌹👍.
എന്തൊക്കയാണ് ഈ മാപ്രകൾ പറയുന്നത് 😂
Which assembly seats have most Ap sunni fraction vote? Please mention here who have an idea about this.
4:00 അതെന്ത് വർത്തമാനം . എല്ലാ മതത്തിലും എന്തെല്ലാം മാറ്റം വന്നു. അപ്പോ പിന്നെ മുസ്ലിം മതത്തിൽ സ്ത്രീയും പുരുഷനും ഒരുമിച്ച് ഇടപഴക്കരുത് എന്നത് അവരുടെ നിയമമാണ് ആരും ഒന്നും പറയരുത് എന്ന് പറഞ്ഞാൽ ശരിയാകുമോ
ശരിയാകും.
ആന്റോ തങ്ങളാണ് ശരി
അതൊക്കെ പഴയക്കാലം
മുതലാളി
നിങ്ങളുടെ എല്ലാ ചർച്ചയും ഇതുപോലെ അടിസ്ഥാന വിവരം പോലും ഇല്ലാത്തതാണോ?
ഇതുവരെ ചർച്ച കണ്ട് സമയം കളഞ്ഞ ഞാൻ ഖേദിക്കുന്നു.
AP വിഭാഗത്തെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല....
ചെക്കന്നൂർ കെസ്പെങ്ങും
ഈ പറയുന്നത് നൂറിൽ നൂറു സത മാനവും സരിയാണ് ' : ചുവപന്മാരെ ഇത്ര സ്നേഹിക്കുന്ന ഒരു മതസങ്കടന എപിയല്ലാതെ വേറെയില്ല
നല്ല ചർച്ച 👍👍👍
അത്യാവശ്യം സമാധാനം ആയി ജീവിക്കുന്ന മുസ്ലിം കുടുംബങ്ങൾ കൂടി തകർക്കാതെ ഒരു സുഖവും ഇല്ല. പുരോഗമനം.
ഇങ്ങേര് ഈ ചാനൽ വാങ്ങിയത് ഇദ്ദേഹത്തിന് ഇങ്ങനെ കാര്യങ്ങൾ പറയാനാണൊ വളരെ മോശം മോശം മോശം
തെക്കും വടക്കും എന്ത് നിലപാടു എടുക്കണമെന്ന് CPM നു നല്ലവണ്ണം അറിയാം 😅, നിലപാട് വോട്ടില്‍ മാത്രം 💊💊💊🤔🙄
പച്ച നുണകൾ പറയാൻ കുത്തിയിരിക്കുന്നെ......
AP Group Founded CPM
ടിഎംസി കൂടെ പോവും ap
പച്ച നുണ
മൊട്ട എയറിൽ നിന്ന് ഇറങ്ങിയോ 😍
നിൻ്റെ വയനാട്ടിൽ പോയ് പറയു
അപ്പോൾ ഈ ചാനൽ മുതലാളി R. C. അല്ലേ??
എന്തൊക്കെ.. തേങ്ങ യാണ് പറയുന്നത്..
ഒന്ന് പഠിച്ചിട്ട് പോരേ പ്രതികരിക്കാൻ
പച്ചക്കള്ളം
Idhehathe churchaiyil enthina avasaram kodukkunathu
Ethra cpm karund keralathil avarude pengammarum baryamarum evideyan ullath ethra perund athu kanikandee changayimaree
ഇപ്പോൾ AP കാറ് എല്ലാം CPM നെ വെറുക്കുന്നു😢
Kanthapuram saying Islamic theology, others don't have any issues on this statement. The Muslims, who wants to follow his teachings can follow, Kanthapurams statement. You, the medias trying to collapse Islamic culture. But you are wasting time, Now your discussion is helping the Muslim society to become more careful in their beliefs
Nammalkku human changalayum mathilum kettanday😂
അരുണേ... ഉസ്താദ് അവിടെ പോകുന്ന വിശ്വാസികളോടാണ് വിലക്കിയത്...
Ap ye Ottum manassilaakkatha kore maadyama pravarthagar..naanamille ningalkk ingane thonnivaasam vilich koovaan..
Most of the APs are with Congress
Which assembly seats have most Ap sunni fraction vote? Can anybody mention here?
@@midhunjacob4895ഇഷ്ടം പോലെ ഉണ്ട്.. AP വിഭാഗം ഇഷ്ടം പോലെ എലെക്ഷനിൽ കോൺഗ്രസിനെ പിന്തുണച്ചിട്ടുണ്ട്.. ഉദാഹരണം പറയാം.. തൃശ്ശൂരിൽ TN പ്രതാപൻ ലോകസഭ തെരഞ്ഞെടുപ്പിൽ പിന്തുണച്ചിരുന്നു..
ലീഗ് വിരോധം ഉണ്ടായിട്ടും കോൺഗ്രസ് അനുകൂല നിലപാടുകൾ ഉണ്ടായിട്ടുണ്ട്.. ചിലപ്പോൾ ലീഗ് അനുകൂല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്..
സംഘടന പ്രവർത്തകരോട് സ്ഥാനാർഥികളെ കുറിച്ച് പഠിച്ചു ആരെ പിന്തുണക്കും എന്ന് കൃത്യമായി പ്രവർത്തകരിലേയ്ക്ക് അത് എത്തിക്കാറുണ്ട്.. സുഹൃത്ത് പുറത്തുള്ള ഒരാളാണ്.. സംഘടന നിലപാടുകൾ നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും.. അത് പൂർണ രഹസ്യമാണ്..AP വിഭാഗം എല്ലാവരെയും ഒരുപോലെ കാണുന്നു.. എന്നാൽ കോൺഗ്രസിനെക്കാൾ കൂടുതൽ cpm നെ പിന്തുണച്ചിട്ടുണ്ട് എന്നത് വാസ്തവം തന്നെയാണ്..
Sabarimala yl party ku thettu pati poyenu naaduneele maap eranu nadannathu enthinayirunu
ap moori leaguen ennum ethiranu
മുസ്ലീം വിധി വിലക്കുകളും നിയമങ്ങളും ഇനി മുതൽ പണ്ഡിതന്മാർ പറയരുത്
അതൊക്കെ രാഷ്ട്രീയ സെക്രട്ടറിമാരും ചാനൽ അവതാരകരും പറയും
AP ക്ക് പിവി അൻവറിന്റെ ഗതിവരാതിരിക്കാൻ,മാർക്സിസ്റ്റ് പാർട്ടിന്റെ കൂടെ കിടന്നേ പറ്റൂ.......
നിങ്ങൾ പൊട്ടനാണോ?
Ap ഉസ്താദും അൻവറുടെ രാഷ്ട്രീയ നിലപാടുകളും തമ്മിൽ എന്ത് ബന്ധം 😂
Idhehathine.elkavarum Urangi kazhiyumbol 100 need vayilkan kodukku.salary kodukkanda
Muslim samudhayathe onnadamkam adhishepikkunna Govindhanum CPM karkum ethire keseduth aarest cheythu jailil idanaam
സ്ഥിരമായി ബിജെപി ക്ക് വോട്ട് ചെയ്യുന്ന AP ക്കാരെ നമ്പണ്ട
ഇയാളെന്താ അതറിയാൻ വോട്ടിംഗ് മെഷിൻ ആണോ... വിഡ്ഢിത്തം കൊളമ്പിയിൽ വെച്ചാളി
😂
moori leagunot keralattile booribakam muslimsum ettiran
A,P.but.U.d.f.🎉🎉🎉
സ്ത്രീയും പുരുഷനും ഇടകലർന്നുള്ള പരിപാടികൾ ❌ ഹറാം
6 വയസുള്ള കുട്ടിയെ കെട്ടുന്നത് ✅ ഹലാൽ
😂😂😂
By The Way തേക്കിൻ്റെ വില എന്താ ഇപ്പൊ anntho
30 വർഷത്തിന്റെ ബന്ധം ഒലക്ക
സമസ്ത ഭിന്നിപ്പ് സിപിഎം വെള്ളം കലക്കി മീൻ പിടിച്ചു ആ കാലം പോയി
മുസ്ലിം സ്ത്രീകൾ പോകരുത് എന്ന് പണ്ഡിതന്മാർക്ക് പറഞ്ഞൂടേ അരുനെ