Best of Marimayam| ലൈസന്‍സ് വേണോ? RT ഓഫീസിലെ പാവങ്ങള്‍ക്ക് പത്തോ നൂറോ കൊടുത്താമതി |Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ലൈസന്‍സ് വേണോ? RT ഓഫീസിലെ പാവങ്ങള്‍ക്ക് പത്തോ നൂറോ കൊടുത്താമതി
    പുതുപുത്തന്‍ ആശയങ്ങളുമായ് മറിമായം
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 514

  • @truthseekerrr5778
    @truthseekerrr5778 3 ปีที่แล้ว +2047

    മാരുതി800 ല് ഡ്രൈവിംഗ് പഠിച്ച എത്ര പേര് ഉണ്ട്?

    • @hawkpc4238
      @hawkpc4238 3 ปีที่แล้ว +24

      Arum illa

    • @suhaskp5991
      @suhaskp5991 3 ปีที่แล้ว +39

      Ipozhum 800 thanneyaa ulle😀👌

    • @Btwits_adil
      @Btwits_adil 3 ปีที่แล้ว +13

      Njn first swift odiche pineed 800 aann level aakiye

    • @adhilwayanad5371
      @adhilwayanad5371 3 ปีที่แล้ว +5

      Omni😁

    • @akshay.r.v.8728
      @akshay.r.v.8728 3 ปีที่แล้ว +1

      Najan ഉണ്ട്

  • @abidabi7050
    @abidabi7050 3 ปีที่แล้ว +80

    ദജ്ജാൽ h എടുക്കാൻ പറഞ്ഞിട്ട് w എടുക്കാ 😂😂

  • @hareeshkumar3660
    @hareeshkumar3660 3 ปีที่แล้ว +237

    എത്ര ഡ്രൈവിംഗ് അറിയാമെങ്കിലും ടെസ്റ്റിന് പോകുമ്പോ ഒരു ടെന്ഷനും വെപ്രാളവുമായിരിക്കും, .... പിന്നെ ഡ്രൈവിംഗ് ആശാന്മാര് ഒര് സംഭവം തന്നേയാണ്....🙏🙏🙏

  • @noufalsiddeeque4864
    @noufalsiddeeque4864 4 ปีที่แล้ว +253

    ഹ ഹ ഹാ.....ഇങ്ങിനെ ലൈസൻസ് എടുത്താൽ എങ്ങിനെ ഉണ്ടാവും....പലരും ലൈസെൻസ് എടുത്തിട്ട് ആണ് വണ്ടി റൊട്ടിൽ ഓടിക്കാൻ പഠിക്കുന്നത് എന്നാണ് സത്യം.

  • @vikingsfc6615
    @vikingsfc6615 3 ปีที่แล้ว +172

    അടിപൊളി എല്ലാർക്കും 1st ഡേ ഇങ്ങനെ ഒരു അനുഭവം ഒണ്ടാവും 😂

  • @mrgamer-gt3bw
    @mrgamer-gt3bw 3 ปีที่แล้ว +30

    14:00 ക്യാമറ കാണുന്നുണ്ട് 😆😆

  • @aliiiiiy
    @aliiiiiy 3 ปีที่แล้ว +43

    H എടുക്കാൻ പഠിച്ചത് ഇപ്പൊൾ ഒരു സംഭവംഅയി തൊന്നണ് 😆

  • @abyabraham1368
    @abyabraham1368 2 ปีที่แล้ว +31

    ലോലിതൻ ഓവർ ആക്ടിങ്ങ് ന്റെ ആശാൻ ഉണ്ണി യുടെ ആക്ടിങ് അല്ല ഒരു ക്യാരക്ടർ കൊടുത്താൽ ജീവിക്കുകയാണ് സൂപ്പർ 🥰

  • @silverwindentertainment1974
    @silverwindentertainment1974 3 ปีที่แล้ว +61

    ലോലിതൻ ലോക ചളി ആണ്. അവനു പകരം നമ്മുക്ക് കിട്ടിയ മുത്താണ് ഉണ്ണി, ഉണ്ണി സൂപ്പർ ആണ് 🤩🤩

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 2 ปีที่แล้ว +2

      Ee rolil unni thakarthene.
      Enthu paranjalaum "Sariya sir" 😆

    • @mohammedshiyas3693
      @mohammedshiyas3693 2 ปีที่แล้ว +2

      Unni aanu nalath

    • @vaisakhgopinadhakurup1401
      @vaisakhgopinadhakurup1401 8 หลายเดือนก่อน +1

      ആഹ്.. ലോലിതൻ സിനിമയിൽ കേറി അത്യാവശ്യം സിനിമകൾ ചെയ്യുന്നുണ്ട്..

  • @user-hx1vp1bk1x
    @user-hx1vp1bk1x 3 ปีที่แล้ว +15

    ഇതുവരെ ഡ്രൈവിംഗ് പഠിക്കാത്തവർ ഉണ്ടോ

  • @ottakkomban
    @ottakkomban 3 ปีที่แล้ว +15

    ഞാൻ മെല്ലെയാനെടുത്തത് ഇത്തിരി speed കൂടിപ്പോയി 😆😆😆

  • @user-ly5fl5uk5n
    @user-ly5fl5uk5n 3 ปีที่แล้ว +15

    3:41 ദേ സൈഡിൽ ക്യാമറമാൻ നിന്ന് ചിരിക്കുന്നു

  • @silverwindentertainment1974
    @silverwindentertainment1974 3 ปีที่แล้ว +184

    ലോലിതൻ വളിപ്പനു പകരം നമ്മുടെ ഉണ്ണി ആയിരുന്നേൽ ചിരിച്ചു ചത്തേനെ നമ്മൾ 😍

    • @kvshobins9820
      @kvshobins9820 2 ปีที่แล้ว +30

      ആ സമയത്തു ലോലിതൻ കത്തി നിൽക്കുന്ന സമയം ആണ്

    • @KeralaaToday
      @KeralaaToday 2 ปีที่แล้ว +8

      He is Good 👍

    • @stech5534
      @stech5534 2 ปีที่แล้ว +17

      അത് ലോലിതനെ പറ്റൂ......അടിപൊളി ആണ്

    • @user-dk1bf9tz6b
      @user-dk1bf9tz6b 2 ปีที่แล้ว +4

      Koppanu

    • @aneeshselvam5221
      @aneeshselvam5221 2 ปีที่แล้ว

      @@KeralaaToday a nayite ok with me know what time are vittil vlicho ok with the following the instructions

  • @satheeshpillai5654
    @satheeshpillai5654 3 ปีที่แล้ว +27

    Ethil driving ariyavunnavar adi like👍👍👍

  • @user-dk1bf9tz6b
    @user-dk1bf9tz6b 2 ปีที่แล้ว +13

    ചിരിച്ച് ചത്ത്😂😂

  • @dr.nisamudheenkotta786
    @dr.nisamudheenkotta786 3 ปีที่แล้ว +17

    H എടുക്കാൻ പറഞ്ഞിട്ട് w ആണോ എടുക്കുന്നേ 😁😁😂😂

  • @fshs1949
    @fshs1949 4 ปีที่แล้ว +43

    Good Officers ,helping the learners to pass the driving tests. Keep doing. You have done good role.

  • @jithumelit3835
    @jithumelit3835 4 ปีที่แล้ว +52

    4'51 ക്യാമറ മേനോൻ on സ്ക്രീൻ

  • @stech5534
    @stech5534 2 ปีที่แล้ว +11

    ഇതൊന്നും ഉണ്ടാക്കിയ ഓളം ഒന്നും ഒരു പരിപാടിയും ഉണ്ടാക്കിയിട്ടില്ലേ 🤣🤣🤣🤣🤣

  • @sebin123yt
    @sebin123yt ปีที่แล้ว +4

    13:59 camera kanammm🫢🫢🫢

  • @gigigeorge7232
    @gigigeorge7232 3 ปีที่แล้ว +15

    7.40 കറക്റ്റ് ആയിലെ ആശാനേ 😂😂😂😂

  • @sahadsha258
    @sahadsha258 3 ปีที่แล้ว +13

    അടിപൊളി episode 💯

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +9

    3:50 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jafarali-kb7el
    @jafarali-kb7el 3 ปีที่แล้ว +12

    Vallaathoru Task thanne...
    Padich kaynnaa easy aanu thaanum 😉😉😉

  • @Maverick9197
    @Maverick9197 2 ปีที่แล้ว +4

    Ente ammo idhupole chirippicha oru episode illa ❤️‍🔥

  • @febinrasheed8375
    @febinrasheed8375 3 ปีที่แล้ว +46

    ഞാൻ പഠിച്ചപ്പോൾ ആശാൻ ഇതേ പോലെ ഒരു അടയാളം വെച്ചിരുന്നു ഒരു ചുള്ളി കമ്പ് 😄...

  • @ajmalfawaz6488
    @ajmalfawaz6488 3 ปีที่แล้ว +19

    3:41 ee dajjaline enghane padippikkum😁

  • @ikuvava
    @ikuvava 3 ปีที่แล้ว +12

    H എടുക്കാൻ പറഞ്ഞാ ഹമുക്ക് W ആണ് എടുക്കാ 🤪

  • @shivaji4683
    @shivaji4683 3 ปีที่แล้ว +26

    കാർ പോയിട്ട് സൈക്കിൾ വാടകക്ക് വാങ്ങി പഠിക്കാൻ ഗതി ഇല്ലാത്ത ഞാൻ

    • @Althafmukkodi
      @Althafmukkodi 3 ปีที่แล้ว +4

      സാരമില്ല സംഘി കുട്ടാ

    • @muhammedirfan7449
      @muhammedirfan7449 3 ปีที่แล้ว +5

      ഇതൊന്നും പോരാത്തതിനു പോയി rss ഇലും ചേർന്നല്ലേ

    • @muhammedirfan7449
      @muhammedirfan7449 3 ปีที่แล้ว +3

      @@yasirarafath8184 profile picture, ippo matti

  • @myworld6887
    @myworld6887 2 ปีที่แล้ว +14

    Age 27 ആയിട്ടും ലൈസൻസ് ഇല്ലാത്ത ഞാൻ 😂

  • @muhammedsajad8927
    @muhammedsajad8927 3 ปีที่แล้ว +6

    3:22 camera keri vannu

  • @rahoof2771
    @rahoof2771 3 ปีที่แล้ว +22

    എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്. 😂

  • @Eazy_90
    @Eazy_90 2 ปีที่แล้ว +2

    Ee video 2022 il kanunnavar undel ivide come on

  • @vijayankozhikode4799
    @vijayankozhikode4799 3 ปีที่แล้ว +19

    അംബാസഡറിലും.... ഫിയറ്റ് പ്രസിഡണ്ട്‌ലും ഡ്രൈവിംഗ് പഠിച്ചവർ ആരൊക്കെയുണ്ട്.....

  • @itsmeafsa7683
    @itsmeafsa7683 2 ปีที่แล้ว +7

    It's too comedy,☺️☺️☺️

  • @BINOJ8341
    @BINOJ8341 3 ปีที่แล้ว +1

    Powliiiii machaneyyy

  • @mohamedshafeeq9330
    @mohamedshafeeq9330 3 ปีที่แล้ว +5

    Driving instructor aaya njan😄😄😄

  • @akbarshavlogermalayalam3404
    @akbarshavlogermalayalam3404 3 ปีที่แล้ว +24

    ഏറ്റവും സുഖം ആണ് 800 മാരുതി കാർ ഓടിച്ച് ലൈസൻസ് എടുക്കാൻ

  • @tomdavis7135
    @tomdavis7135 2 ปีที่แล้ว +6

    3:21 il second camera 😂

  • @vipinjaxvellex8883
    @vipinjaxvellex8883 2 ปีที่แล้ว +6

    Maruthi aulto lu driving padichavar undoo ivde 😉😉

  • @thalashanu1353
    @thalashanu1353 2 ปีที่แล้ว +4

    3;43😂 13:59 arokke camera kandu😂😂😂

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 7 หลายเดือนก่อน +1

    മറിമായം നല്ല ഒരു comedy program ആണ്

  • @fazlurahaman.ncvolg3349
    @fazlurahaman.ncvolg3349 4 ปีที่แล้ว +9

    💕

  • @yasirmasai9866
    @yasirmasai9866 3 ปีที่แล้ว +8

    എന്താടാ ദജാലേ ഇജ് കാട്ടണേ 😁

  • @febinfrancis5994
    @febinfrancis5994 3 ปีที่แล้ว +9

    എനിക്ക് പേടിയാണ് ആശാനേ🤗

  • @abdulmanafbgl8914
    @abdulmanafbgl8914 3 ปีที่แล้ว +7

    Best episode

  • @sumesh1348
    @sumesh1348 3 ปีที่แล้ว +8

    പിറകിൽ മുഴുവൻ ഷൂട്ടിംഗ് നോക്കി നിൽക്കുന്ന ആൾകാർ.

  • @TheNaveenNvr
    @TheNaveenNvr 3 ปีที่แล้ว +7

    Powli .....😂😂😂

  • @shahsadm
    @shahsadm 3 ปีที่แล้ว +2

    👌👌👌

  • @dileepdileepdileepdileepdo9206
    @dileepdileepdileepdileepdo9206 3 ปีที่แล้ว +2

    Adipoli

  • @saifudheenkp9660
    @saifudheenkp9660 3 ปีที่แล้ว +4

    Super

  • @jerryv6683
    @jerryv6683 4 ปีที่แล้ว +28

    "H edukkan paranjittu W edukkuvano hamukke."😂😂😂.

  • @anshuuuuusahall
    @anshuuuuusahall 3 ปีที่แล้ว +18

    ഞങ്ങടെ ഉത്തമൻ ഫാൻസ്‌ ലൈക്‌ 🥰

  • @shefeekshaji
    @shefeekshaji 4 ปีที่แล้ว +59

    8:03 Rt ഓഫീസറുടെ വാച്ചിന്റെ അറ്റത്ത് റബ്ബർ ഇട്ടിരിക്കുന്നു അതാണ് ഞാൻ കണ്ട ബെസ്റ്റ് കോമഡി

    • @sajeevsaji6196
      @sajeevsaji6196 4 ปีที่แล้ว +6

      എന്താ ശ്രദ്ധ

    • @shefeekshaji
      @shefeekshaji 4 ปีที่แล้ว +1

      @@sajeevsaji6196 ,😆😆🙏

    • @shanukdl
      @shanukdl 4 ปีที่แล้ว +1

      😜

    • @shefeekshaji
      @shefeekshaji 4 ปีที่แล้ว +1

      @@shanukdl ,😍☝️

    • @sparrrta
      @sparrrta 4 ปีที่แล้ว +6

      അത് പിന്നെ കൈകൂലി വാങ്ങുമ്പോ പൈസ അടുക്കിവെക്കാൻ റബ്ബർ തപ്പാൻ പോകാൻ പറ്റുമോ..

  • @KOKKADY
    @KOKKADY 4 ปีที่แล้ว +4

    😎❤

  • @jerink.j8743
    @jerink.j8743 2 ปีที่แล้ว +20

    4 wheeler licence ഉണ്ടായിട്ടും car ഓടിക്കാൻ അറിയാത്തവർ ഉണ്ടോ 🤭

  • @jfkentertainmentinkerala2472
    @jfkentertainmentinkerala2472 3 ปีที่แล้ว +1

    🥰🥰🥰👍👍👍

  • @saifudheenkp9660
    @saifudheenkp9660 3 ปีที่แล้ว +3

    Poil

  • @aparna3846
    @aparna3846 2 ปีที่แล้ว +3

    എന്റെ പൊന്നോ 😂😂😂🙏🏻ചിരിച് മരിച്ചു 😂

  • @salihkpsalih7740
    @salihkpsalih7740 4 ปีที่แล้ว +6

    Camera techniquals adipoli

  • @irshada6712
    @irshada6712 2 ปีที่แล้ว +3

    🤣🤣🤣🤣 oru rakshayumillaa ponnooooo

  • @Devincarlos75
    @Devincarlos75 2 ปีที่แล้ว +7

    കോയ Driving school 😁😁

  • @alex234l
    @alex234l 3 ปีที่แล้ว +5

    @14:00 🎥 camera lens

  • @villagesafaribymeghanath
    @villagesafaribymeghanath 3 ปีที่แล้ว +1

    powli

  • @shalucholakathu7077
    @shalucholakathu7077 ปีที่แล้ว +1

    Pala scenilum camera and cameramanum undallo

  • @helthlifetv1207
    @helthlifetv1207 4 ปีที่แล้ว +60

    Marimayam fans like pls😍😍😍

  • @hashimikka6309
    @hashimikka6309 3 ปีที่แล้ว +8

    Sathyasheelan 😂😂😂

  • @user-ss2uu2uj5j
    @user-ss2uu2uj5j 4 หลายเดือนก่อน

    അടിപൊളി 👍

  • @ShibinAnshad
    @ShibinAnshad 4 ปีที่แล้ว +20

    ഇതൊക്കെ പഴയ എപ്പിസോഡ് ആണ്, അന്നൊക്കെ 4:3 ratio ആയിരുന്നു, ഇപ്പോൾ 16:9 ആക്കിയപ്പോൾ കാമറ കാണുന്നതാണ്...

    • @azeez523
      @azeez523 3 ปีที่แล้ว +1

      Alla pazhaya episodil yellam camera kandeenu.

  • @mktube0076
    @mktube0076 3 ปีที่แล้ว +11

    Camara menone കണ്ടവർ ഇവിടെ 👇

  • @antonyjoel7797
    @antonyjoel7797 2 ปีที่แล้ว +4

    Ambassador ൽ ഡ്രൈവിംഗ് പഠിച്ച ഞാൻ 😎

  • @indiancitizen3408
    @indiancitizen3408 4 ปีที่แล้ว +8

    Lolithon kalakki

  • @madhunandhu3800
    @madhunandhu3800 4 ปีที่แล้ว +2

    All are super acting. i am from kanyakumari

  • @tipikalbwoi2974
    @tipikalbwoi2974 3 ปีที่แล้ว +2

    Driving padikkanm ennulavr Like ady👍

  • @Offthestrip_exploretocreate
    @Offthestrip_exploretocreate ปีที่แล้ว +2

    Funny episode 😂😂😂

  • @itSoundsWELL
    @itSoundsWELL 3 ปีที่แล้ว +1

    Correct

  • @ajayaju7186
    @ajayaju7186 3 ปีที่แล้ว +2

    Chirichu chathu njn

  • @beeboy966
    @beeboy966 2 ปีที่แล้ว +4

    Uae lisence ulavar oru like 😁😁

  • @analsebastin4906
    @analsebastin4906 2 ปีที่แล้ว +2

    14:00 camara കാണാൻ സാധിക്കും

  • @mohammedeyas7544
    @mohammedeyas7544 4 ปีที่แล้ว +11

    Camera. Kaanunnu

  • @user-xn7io3fq6r
    @user-xn7io3fq6r 2 ปีที่แล้ว +2

    ഡ്രൈവിംഗ് ടെസ്റ്റ്‌ ഉള്ള ദിവസം മാത്രം ലക്ഷങ്ങൾ ആണ് mvd ഇൻസ്‌പെക്ടർക്ക് മാത്രം കൈകൂലി, മറ്റുള്ള വർക്കുകൾക്ക് വേറെയും,ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന ഡിപ്പാർട്മെന്റ് ആണ് rto പക്ഷെ മാധ്യമങ്ങൾ വാർത്തയാക്കാറില്ല, ചർച്ച ചെയ്യാറുമില്ല

  • @vishnuks1275
    @vishnuks1275 4 ปีที่แล้ว +15

    21.25 ഷൂട്ടിംഗ് കണ്ടുനിക്കുന്നവർ

  • @thaju5497
    @thaju5497 2 ปีที่แล้ว

    👍👍👍

  • @devasiamangalath4961
    @devasiamangalath4961 8 หลายเดือนก่อน

    Super 👌👌👌

  • @pratheeshlp6185
    @pratheeshlp6185 4 ปีที่แล้ว +10

    Koyaaaa ekkaaaaaaa😍😍😆😆😋😋😋🥰🤣🤣🤣😂😂😂😂😂😂😂😂

  • @rajaputhrankerala
    @rajaputhrankerala 3 ปีที่แล้ว +13

    13.58 സെക്കൻറ് to 14.04 സെക്കൻ്റ്, ഷൂട്ടിങ്ങ് ക്യാമറ ഫ്രെയിമിൽ..😁

    • @publicreporterpc5361
      @publicreporterpc5361 2 ปีที่แล้ว +1

      എന്നൽ ആ ക്യാമറയിൽ അല്ല ഷൂട്ട് ചെയ്യുന്നത്

  • @sarinakperambra683
    @sarinakperambra683 6 หลายเดือนก่อน

    😍😍😍

  • @ramees7800
    @ramees7800 3 ปีที่แล้ว +4

    Camara kandu😁😁😁

  • @jaimonjns5619
    @jaimonjns5619 3 ปีที่แล้ว +1

    ❤❤💔💙💙

  • @sarath3136
    @sarath3136 ปีที่แล้ว +3

    അംബാസ്സഡോർ ഇൽ ഡ്രൈവിംഗ് പഠിച്ചവർ ആരുണ്ട്.... 🚕🚕🚕

  • @nafeelk4387
    @nafeelk4387 3 ปีที่แล้ว +4

    ഞമ്മൾ ഒക്കെ പഠിപ്പിക്കാൻ പെടുന്ന പാട്. 🤣🤣🤣

  • @clittysibi5396
    @clittysibi5396 3 ปีที่แล้ว +1

    True

  • @shinumathai7571
    @shinumathai7571 ปีที่แล้ว

    👌👌👌👌🥰🥰🥰

  • @ravindranks9748
    @ravindranks9748 2 ปีที่แล้ว

    Super skit😆😆😆

  • @srss2135
    @srss2135 2 ปีที่แล้ว +21

    Marimayam is the best sattire serial that suits to all walks of life in India. Especially in South India. Anyone who has money and social awareness should remake and adjust as needed using respective stars in each region. But I can say it would be a challenge to get such wonderful stars who can create impact in other languages. Why no one is doing such serial in Tamil, Kannada and Telugu TVs?

  • @nishadkunjika2266
    @nishadkunjika2266 3 ปีที่แล้ว +3

    😄😄😄

  • @user-oc6ow4ib4c
    @user-oc6ow4ib4c 3 ปีที่แล้ว +2

    അനുഭവം...

  • @user-bi8pq4hm4y
    @user-bi8pq4hm4y 2 ปีที่แล้ว +3

    14:08 ഇൽ കേമറ കാണുന്നു

  • @royvarghese7324
    @royvarghese7324 4 ปีที่แล้ว +55

    RTO OFFICE കൈക്കൂലിയുടെ കേന്ദ്രം

    • @vijayankozhikode4799
      @vijayankozhikode4799 3 ปีที่แล้ว +3

      പൊതു മരാമത്ത് വകുപ്പും, RTO ഓഫീസുമാണ് കൈക്കൂലി കേന്ദ്ര ങ്ങൾ.....

    • @richurizu1490
      @richurizu1490 3 ปีที่แล้ว

      th-cam.com/video/gSehnv7FTjs/w-d-xo.html

    • @hihihi4016
      @hihihi4016 3 ปีที่แล้ว

      ഏജൻ്റ് മാർ വഴി ഇവറ്റകൾ കൈക്കൂലി എങ്ങനെയെങ്കിലും ഒരിക്കും അതിപ്പോ ഓൺലൈൻ ആയാലും ..

  • @ethanbrogaming3167
    @ethanbrogaming3167 4 ปีที่แล้ว +5

    😂🤣🤣🤣