സ്വന്തം പേരില്‍ കടലിലൊരു മീന്‍ തന്നെയുള്ള മനുഷ്യന്‍, അലി മണിക്ഫാനെ തേടി ഒടുവില്‍ പദ്മശ്രീയും...

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2021
  • Malayalam News Malayalam Latest News Malayalam Latest News Videos
    പേരില്‍ കടലിലൊരു മീന്‍ തന്നെയുള്ള മനുഷ്യന്‍, കരയിലും കടലിലും ആകാശത്തും കരവിരുത് കാട്ടിയ അലി മണിക്ഫാനെ തേടി ഒടുവില്‍ പദ്മശ്രീയും എത്തി; മീഡിയവണില്‍ മുമ്പ് സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍ നിന്ന് | Ali manikfan | marine biologist | Interview
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 363

  • @vapanukdsi5894
    @vapanukdsi5894 3 ปีที่แล้ว +292

    ഒരു കടുക് മണി പോലും അഹങ്കാരം ഇല്ലാത്ത അറിവിന്റെ നിറകുടം ആയ അത്ഭുത മനുഷ്യൻ..❤️❤️..

  • @adilkk6006
    @adilkk6006 3 ปีที่แล้ว +200

    ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ച Mediaoneന് നന്ദി ❤️

  • @abuameen2602
    @abuameen2602 3 ปีที่แล้ว +129

    ഈ വർഷത്തെ പത്മശ്രീ പുരസ്ക്കാരത്തിൽ ഇദ്ദേഹത്തിന്റെ പേരുണ്ടല്ലോ അഭിനന്ദനങ്ങൾ അർഹതക്കുള്ള വൈകി വന്ന അംങ്ങീകാരം

  • @ajitharavindan6988
    @ajitharavindan6988 3 ปีที่แล้ว +52

    എത്രയോ പൂക്കൾ ഉണ്ട് മരുഭൂമിയിൽ ആരും കാണാതെ പൂക്കുന്നത് 🥰🥰

  • @badarulmuneer3975
    @badarulmuneer3975 3 ปีที่แล้ว +203

    ലക്ഷ്ദ്വീപ്പിലെ കപ്പൽ യാത്രയിൽ ഒരിക്കൽ കണ്ടിരുന്നു, അപ്പോഴും വായനയിലാണ് 👍

  • @jaleelashrafi3520
    @jaleelashrafi3520 3 ปีที่แล้ว +39

    നിഷ്കളങ്കൻ...
    നല്ല മനുഷ്യൻ...
    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ...

  • @naturelvillege5372
    @naturelvillege5372 3 ปีที่แล้ว +159

    അർഹിച്ച അംഗീകരം കിട്ടാത്ത മനുഷ്യൻ..ഇനിയും പലതും ചെയ്യാൻ കഴിയട്ടെ .ദീർഗയുസ്സും ആരോഗ്യവും റബ്ബ് നൽകട്ടെ

  • @ubaidubi3636
    @ubaidubi3636 3 ปีที่แล้ว +57

    സൗമ്യതയുള്ള ഈ പെരുമാറ്റം. അതാണ്‌ ഇവരെ മഹാൻ ആക്കിയത്. 👍

  • @anwarali-ym3ji
    @anwarali-ym3ji 3 ปีที่แล้ว +103

    നമ്മള് പഠിക്കാൻ ശ്രമിച്ചാൽ പഠിക്കാൻ പറ്റും ....................അലി മണിക്ഫാൻ വലിയൊരു പാഠമാണ്. വെറും എട്ടാം ക്‌ളാസ് വിദ്യാഭ്യാസം. പക്ഷെ 15 ഭാഷകൾ അറിയാം.............7 ഭാഷകൾ സ്ഥിരം കൈകാര്യം ചെയ്യുന്നു ..............പുതിയ തലമുറയ്ക്ക് ഇതിനേക്കാൾ വലിയ പ്രചോദനം സ്വപ്നങ്ങളിൽ മാത്രം.

  • @AaAa-qf1mj
    @AaAa-qf1mj 3 ปีที่แล้ว +113

    16..ഭാഷകൾ അറിയുന്ന വൃക്തി മിനിക്കോയി ദ്വീപിൽ ജനിച്ച വൃക്തി. സുന്ദരമായി മലയാളം സംസാരിക്കുന്നതു കേൾക്കുമ്പോൾ ഇംഗ്ളീഷിലെ നാലുവാക്കുപടിച്ചിട്ട് സംസാരത്തിനിടയിൽ അതുകുത്തി തിരുകാൻ പാടുപെടുന്ന പുതുതലമുറയെ ഓർത്തു ലജ്ജിക്കുന്നു.

    • @subhashchandran7708
      @subhashchandran7708 3 ปีที่แล้ว +4

      Valare sathyam

    • @mstk1803
      @mstk1803 3 ปีที่แล้ว +3

      Sarikkum ningal paranjathanu sari. Maatru baasa atu vere level aanu pakse Malayali putu talamurakku SIX SEVEN NINE FIVE ennonnum parayaate urakku varunnilla ippol . Malayalam muthanu

    • @majeedcm649
      @majeedcm649 3 ปีที่แล้ว +1

      Minikkoy dweepil ennaanu addeham paranjath

    • @sidheeq-aman6537
      @sidheeq-aman6537 3 ปีที่แล้ว

      Njanadakkam... shariyanu thankal paranjathu....

    • @AaAa-qf1mj
      @AaAa-qf1mj 3 ปีที่แล้ว

      @@majeedcm649 തിരുത്തി അറിയാതെ പറഞ്ഞതാണ്.💖

  • @rashidok1026
    @rashidok1026 3 ปีที่แล้ว +51

    ഇത് പരിശ്രമിക്കുന്നവരുടെ ലോകം മാത്രമാണെന്ന് ജീവിച്ചു കാണിച്ച പത്മശ്രീ അലി മണിക്ഫാന് അഭിനന്ദനങ്ങൾ

  • @niyasnichu8499
    @niyasnichu8499 3 ปีที่แล้ว +129

    ഇത് പോലെയുള്ള മനുഷ്യരെ ആരും അറിയാതെ പോകുന്നു

    • @lostedinformations1640
      @lostedinformations1640 3 ปีที่แล้ว

      സുവോളജി ഒരു ഭാഗം പൂര്‍ണമായും നീക്കം തുടങ്ങി

    • @siyonamilan6964
      @siyonamilan6964 3 ปีที่แล้ว

      Yes ✌️

    • @zorbagreek5556
      @zorbagreek5556 3 ปีที่แล้ว

      Itaanu logam .. veeuthe YouTubil irunnaal onnum ariyilla sahodara..

    • @rashidnvrashi7835
      @rashidnvrashi7835 3 ปีที่แล้ว

      ഒളവണ്ണയിലെ താമസക്കാരൻ

    • @kondadivlog4906
      @kondadivlog4906 3 ปีที่แล้ว

      This is an example of respecting people without religious consideration by current dispensation. Great Man with great Thoughts 👍 👏 👌

  • @babuitdo
    @babuitdo 3 ปีที่แล้ว +84

    എൻറെമ്മോ ഞാനൊക്കെ വെറും പുഴു വേയ്സ്റ്റ് .
    ബാബ യു ആർ ഗ്രേറ്റ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼

  • @mrmalabari3391
    @mrmalabari3391 3 ปีที่แล้ว +33

    അറിയണം,🔥പഠിക്കണം,🔥മനസ്സിലാക്കണം-🔥അറിഞ്ഞത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കണം A simple man but a great human✌🏻🔥❤️

  • @krishnanjayan782
    @krishnanjayan782 3 ปีที่แล้ว +88

    Big salute ..very humble nd simple person..Allah blessing..

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 3 ปีที่แล้ว +88

    വല്ലാത്ത ഒരു മനുഷ്യൻ ♥️♥️♥️♥️♥️പുസ്തകങ്ങളിലെ അറിവല്ല യഥാർത്ഥ അറിവ്, ഒരു ഡിഗ്രിയും ആവശ്യമില്ല സ്ഥാനങ്ങൾക് എന്ന് മനസ്സിലാക്കി തന്ന ഒരു മനുഷ്യൻ 👍👍👍💪💪💪💪

    • @dinkan_dinkan
      @dinkan_dinkan 3 ปีที่แล้ว +1

      അറിവ് അതിനു ഡിഗ്രി ആണെന്ന് ആരു പറഞ്ഞു.. പ്രശസ്തരായ എത്ര ശാസ്ത്രജ്ഞൻമാർ ഉണ്ട് ഉയർന്ന വിദ്യാഭ്യാസം ഉള്ളത് ? അറിവ് തേടി പഠിക്കുന്ന ഒന്നാണ്.. അവർ ആർജിച്ചു എടുക്കുന്നത് ആണ്.. പരീക്ഷണ നിരീക്ഷണങ്ങളിൽ അവർ നേടുന്നത് ആണ്.. അതിനു ഉള്ള ഉപകാരണം ആണ് പുസ്തകങ്ങൾ.. ഇദേഹത്തിൽ നിന്നും നിങ്ങൾക്ക് ഒന്നും മനസ്സിൽ ആയില്ല എന്നതിനെ സൂചിപ്പിക്കുന്നു.. ഈ കമെന്റ്..

    • @anshad0
      @anshad0 3 ปีที่แล้ว +2

      @@dinkan_dinkan alla Randu perum oru point alle appo paranjath🙄

    • @riyasriyaspallikkal1303
      @riyasriyaspallikkal1303 3 ปีที่แล้ว

      @@dinkan_dinkan അത് തന്നെയാണ് ഞാനും പറഞ്ഞത്, ഇന്നത്തെ കാലത്ത് സ്ഥാനമാനങ്ങൾക് പോലും അതിന്റെ ആവശ്യമില്ല എന്ന് നമുക്ക് കാണിച്ചു തന്നു ഇദ്ദേഹം

    • @riyasriyaspallikkal1303
      @riyasriyaspallikkal1303 3 ปีที่แล้ว

      @@dinkan_dinkan അറിവെന്നാ ഡിഗ്രി ആണെന്ന് ഞാനും അതിൽ പറഞ്ഞില്ല, നിങ്ങൾ എന്തോ മനസ്സിലാക്കിയത് തെറ്റിയതാവും. Pls read onece more

    • @riyasriyaspallikkal1303
      @riyasriyaspallikkal1303 3 ปีที่แล้ว

      @@anshad0 അതാണ് ഞാനും നോക്കുന്നത്, bro വായിച്ചപ്പോ പെട്ടന്ന് മനസ്സിലാക്കിയപ്പോ മാറിയതാവാം 😊

  • @wasidar9450
    @wasidar9450 3 ปีที่แล้ว +33

    ഇദ്ദേഹത്തെ മനസിലാക്കാൻ അവസരം ഒരുക്കിയ മീഡിയ വൺ 👍👍

  • @beramaluboys007
    @beramaluboys007 3 ปีที่แล้ว +16

    ആയ കടലിനെ പറ്റി ആർക്കും വിശദീകരിക്കാൻ പറ്റില്ല അതുപോലെയാണ് ഇദ്ദേഹം പറയാൻ വാക്കുകൾ ഇല്ല 💪😍😍😍

  • @abdulgafooropabdulgafoorop2940
    @abdulgafooropabdulgafoorop2940 3 ปีที่แล้ว +7

    അഹങ്കാരം ഇല്ലാത്ത ഒരു പാട് വിജ്ഞാന മുള്ള... ഉറവിടം..... ബിഗ് സല്യൂട്ട് സാർ

  • @youme374
    @youme374 3 ปีที่แล้ว +255

    Dislike അടിച്ചവന്മാർക്ക് ഇയാളുടെ താടിയോ തലപ്പാവോ ഇഷ്ടപെട്ടിട്ടുണ്ടാവില്ല dislike അടിക്കാൻ വേറെ കാരണമൊന്നും കാണാനില്ല 😄

    • @manumuthol4494
      @manumuthol4494 3 ปีที่แล้ว +32

      സത്യം... ചാണകം... No ഹലാൽഫുഡ്‌ ടീം ആകും

    • @babuitdo
      @babuitdo 3 ปีที่แล้ว +16

      അത് സത്യം. ഡിസ്‌ലൈക്ക് അടിക്കാൻ വേറെ ഒരു കാരണം ഒന്നും കാണുന്നില്ല.😃😃😃😃 അവന്മാരുടെ ഒരു കാര്യം😃. ഛെ ... കഷ്ടം ....

    • @techrider3152
      @techrider3152 3 ปีที่แล้ว +5

      Well said broo

    • @Navas509
      @Navas509 3 ปีที่แล้ว +8

      അത് കോ മൂത്രം ജ്യൂസ്ചാണകംഉണ്ട കണ്ടു പിടിച്ചവർ ആയിരിക്കും

    • @ohm9105
      @ohm9105 3 ปีที่แล้ว +1

      sangi thedikal marhram akula sudapi polayadikaum dislike adikum
      karanam evar randum kanaka kidiyam asooyeem

  • @haneefakattan4952
    @haneefakattan4952 3 ปีที่แล้ว +14

    നല്ല ഈമാനള്ള മനുഷ്യൻ

  • @indiancr7352
    @indiancr7352 3 ปีที่แล้ว +52

    മാഷാ അള്ളാഹ് 😍

  • @mrmalabari3391
    @mrmalabari3391 3 ปีที่แล้ว +24

    ഇത് ആർക്കും പറ്റും🔥 അറിയാനുള്ള ആഗ്രഹം ഉണ്ടായാൽ മതി -Motivational words❤️✌🏻🔥🔥🔥

  • @sadiq509
    @sadiq509 3 ปีที่แล้ว +58

    പഴയ കാലത്തെ ആളുകൾ ഇങ്ങനെ ഒക്കെ ആയിരുന്നു ഇപ്പോ മൊബൈൽ മതി അതിൽ നെറ്റും വേറെ ഒന്നും വേണ്ട ഭക്ഷണം പോലും വേണ്ടാത്ത അവസ്ഥ ഞാനടക്കം

    • @ismailpsps430
      @ismailpsps430 3 ปีที่แล้ว +1

      നവ രസങ്ങൾ പഠിപ്പിക്കാറില്ലേ സൂപ്പർ സ്റ്റാർ സരോജ് കുമാർ എവിടെയാ 😋

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@ismailpsps430 😜😜

    • @ijazrahman3075
      @ijazrahman3075 3 ปีที่แล้ว

      correct

    • @ibrahimkaleel7505
      @ibrahimkaleel7505 ปีที่แล้ว

      💯

  • @sinankazhungil7351
    @sinankazhungil7351 3 ปีที่แล้ว +8

    Super ഞാൻ ആദ്യമായിട്ടാണ് ഇങനെ ഒരു മനുഷ്യനെ കാണുന്നത് നിങ്ങളോ??

    • @muhammeduvaiskc5742
      @muhammeduvaiskc5742 3 ปีที่แล้ว

      ഇതുപോലെ അറിവിന്റെ നിറകുടമായ ഒരു മനുഷ്യനെ പരിചയപ്പെടുത്താം
      പച്ചയായ മനുഷ്യൻ
      പ്രത്യേകിച്ച് പഠനം ഒന്നുമില്ലാതെ സ്വന്തമായി പഠിച്ച് എല്ലാ വിഷയത്തിലും ആഗധ ജ്ഞാനമുള്ള ഒരു മനുഷ്യൻ
      C hamza sahib

    • @muhammeduvaiskc5742
      @muhammeduvaiskc5742 3 ปีที่แล้ว

      അതെ മരുഭൂമിയിലെ പൂക്കളെപ്പോലെ

  • @truthfinder9211
    @truthfinder9211 3 ปีที่แล้ว +11

    വല്ലാത്ത ഒരു മനുഷ്യൻ ❤️❤️❤️

  • @maskedwolf1093
    @maskedwolf1093 3 ปีที่แล้ว +23

    മോസയിലെ കുതിര മീനുകൾ എന്ന പടം മനസ്സിൽ വന്നവർ ആരൊക്കെ ❤️

  • @abdulrazakraniyasn.m9991
    @abdulrazakraniyasn.m9991 3 ปีที่แล้ว +2

    ഇയാൾ ഒരു വേറിട്ട ഒരു മഹാ വ്യക്തി പത്മശ്രീ കിട്ടിയതിൽ സന്തോഷം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ

  • @NoName-ql2lf
    @NoName-ql2lf 3 ปีที่แล้ว +7

    വല്ലാത്തൊരു മനുഷ്യൻ 😊😊😊❤️❤️😎

  • @zubairbandadka4357
    @zubairbandadka4357 3 ปีที่แล้ว +27

    ഈ വീഡിയോ കാണുന്നതിനിടയിലാണ് ഇന്നത്തെ പത്രം വന്നത് അതിൽ കാണുന്നത് പത്മശ്രീ കിട്ടിയ വാർത്ത

  • @prasanthab656
    @prasanthab656 2 ปีที่แล้ว +1

    എന്തൊരു വിനയം.. അഭിമാനം.. നന്ദി ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന്

  • @Aninja236
    @Aninja236 3 ปีที่แล้ว +3

    ഇതാണ് മീഡിയ വൺ ചാനൽ മുൻ വിധി പോലെ ഇദ്ദേഹത്തെ ഇൻ്റർവ്യൂ ചെയ്യാൻ കഴിഞ്ഞല്ലോ അഭിനന്ദനങ്ങൾ

    • @Adil-gf1ke
      @Adil-gf1ke 3 ปีที่แล้ว

      Exactly ❤️

  • @anwarabanjeliyil
    @anwarabanjeliyil 3 ปีที่แล้ว +2

    മഹാൻ.... മഹാൻ... മഹാൻ
    ഇദ്ദേഹത്തേ പോലുള്ളവരെ ഇത്ര നാൾ വരെ ലോകം അറിയാതെ പോയത് വളരെ നഷsമായി പോയി. അദ്ദേഹത്തിൻ്റെ അറിവും അറിവിനോടുള്ള ദ്വരയും വളർത്തേണ്ടത് ഒരു രാജ്യത്തിൻ്റെ കടമയായിരുന്നു. ഇപ്പോഴെങ്കിലും പത്മശ്രീ പുരസ്കാരം കൊടുത്തതിൽ സന്തോഷമുണ്ട്. ഏതാർത്ഥത്തിൽ ഇദ്ദേഹത്തിന് ഭാരതരത്നം കൊടുത്ത് അംഗീഗരിക്കേണ്ടത് രാജ്യത്തിൻ്റെ കടമയാണ് .

  • @Nisamudheenvk
    @Nisamudheenvk 3 ปีที่แล้ว +5

    നിറകുടം തുളുമ്പില്ല. ❤️

  • @drpksjith3159
    @drpksjith3159 3 ปีที่แล้ว +5

    ഞാനങ്ങയെ മനസ്സ് കൊണ്ട് ഗുരുവായി സ്വീകരിച്ചോട്ടെ 🙏

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 ปีที่แล้ว +23

    ആധുനിക യുവാക്കൾക്ക് പ്രചോദനവും മാതൃകാ പുരുഷനുമാണഞാൻ ചെറുപ്പം മുതൽ ഈ മഹാനെക്കുറിച്ച് കേട്ടി ഒന്നു ഗോളശാസ്ത്ര വിദഗ്ദനും കൂടിയാണ്.

  • @ashiqishma7985
    @ashiqishma7985 3 ปีที่แล้ว +13

    ആദ്യമായാണ് ഇങ്ങനെ ഒരു മനുഷ്യനെ ariyaan kaijad

  • @yasi6718
    @yasi6718 3 ปีที่แล้ว +40

    മോസയിലെ കുതിരമീനുകൾ എന്ന സിനിമയിൽ കേട്ടിട്ടുണ്ട് ഈ പേര്

  • @AnzalMuhammed90
    @AnzalMuhammed90 3 ปีที่แล้ว +20

    Allah.. അറിവ് ഇങ്ങനെ തുറന്നു കൊടുക്കുന്നു 🥰

  • @alithaikkad4178
    @alithaikkad4178 3 ปีที่แล้ว +4

    ഇദ്ദേഹത്തിന്കിട്ടിയ പുരസ്കാരംഇന്ത്വന്‍ജനതആഹ്ളാദപൂര്‍വ്വം ഓര്‍ക്കും
    റിപ്പോര്‍ട്ട്ചെയ്തമീഡയാവണ്ണിനും നന്ദി

  • @shabeebrahmant7590
    @shabeebrahmant7590 3 ปีที่แล้ว +1

    രാജ്യത്തിനു വേണ്ടി ഇനിയും വലിയ സംഭാവനകൾ നൽകാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു റബ്ബ് ദീർഗായുസും ആഫിയത്തും നൽകട്ടെ ആമീൻ

  • @sulaimanaskarabduljabar4452
    @sulaimanaskarabduljabar4452 3 ปีที่แล้ว +9

    ആരും അറിയാത്ത മീൻ Abudefduf Manikfani പോലെ
    ആരും അറിയാത്തപോകുമായിരുന്ന പൂവ് മണിക്ഫാനിയെ
    MediaOne തിരിച്ചറിഞ്ഞപ്പോൾ 🥀🥀

  • @manzoorali3793
    @manzoorali3793 3 ปีที่แล้ว +15

    The real ജിന്ന് 🔥🔥

  • @Anilkumar-wb5yu
    @Anilkumar-wb5yu 3 ปีที่แล้ว +12

    വിദ്യാഭ്യാസ യോഗ്യത ഒന്നും ആർക്കും മനസ്സിൽ വന്നില്ല ഭായ്

  • @kukvideos1234
    @kukvideos1234 3 ปีที่แล้ว

    പത്മശ്രീ കൊടുത്തപ്പോഴാണ് മീഡിയ വണ് പോലും ഈ മനുഷ്യനെ പരിചയപ്പെടുത്തുന്നത്. അതുവരെ ഇവരെ ആരും അറിയാത്തപോലെ നടിക്കുന്നു. മീഡിയവൺ ഇന്റെ പ്രവർത്തകരും ഇനിയും ഒരുപാട് ഉയരേണ്ടത് ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. ശരിയാവാം തെറ്റാവാം. ❤❤❤

    • @Adil-gf1ke
      @Adil-gf1ke 3 ปีที่แล้ว

      എടോ, ഇത് നാല് വർഷം മുമ്പ് ഉള്ള മീഡിയവൺ റിപ്പോർട്ട് ചെയ്ത വീഡിയോ ആണു.😀
      പദ്മശ്രീ കിട്ടിയ ശേഷം മീഡിയ വൺ പ്രത്യേക അഭിനന്ദനവും നൽകിയിരുന്നു,.അവിടെ വീണ്ടും പോയി സന്ദർശിച്ച് ഉപഹാരം നൽകി🙏❤️
      Repost ചെയ്തതാണ് ഈ വീഡിയോ🙏

  • @vvideo123
    @vvideo123 3 ปีที่แล้ว +2

    നിഷ്കളങ്ക സ്വാഭാവം ഇത്രയും ഉയരങ്ങളിൽ എത്തിയിട്ടും അദ്ദേഹത്തെ സംബന്ധിച്ചു ഇതൊന്നും ഒന്നുമല്ല 💚💚💚

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 3 ปีที่แล้ว +29

    എങ്ങനെ പഠിച്ചു എന്നതിന്ന് ഒറ്റ ഉത്തരമേയുള്ളൂ...
    സ്ക്കൂളിൽ പോയി മണ്ട പണയം വെച്ചില്ല...!!???

    • @saneeshvr6147
      @saneeshvr6147 3 ปีที่แล้ว +2

      Ponam Mr.Nammal padichillle
      Lasga ...usagaa ....vritham 😂😂🤣🤣

    • @rafivkd5545
      @rafivkd5545 3 ปีที่แล้ว

      😂😂😂 ഞാനും kongadanu

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 3 ปีที่แล้ว

      @@rafivkd5545 😂

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว

    അല്ലാഹു മണിക്ക് ഫാന് ദീർഘായുസ് കൊടുകട്ടെ മീഡിയ വണ്ണിന് നന്ദി

  • @liyakathali8744
    @liyakathali8744 3 ปีที่แล้ว +5

    ബിഗ് സല്ലൃട്ട്.... 🇮🇳🇮🇳🇮🇳🇮🇳👍👍👍👍

  • @liverecords4668
    @liverecords4668 3 ปีที่แล้ว +27

    കയറും മരവും കൊണ്ട് കപ്പല്‍ വിശ്വസിക്കാൻ കഴിയില്ല എന്തുകൊണ്ട് ഇനിയും ഇതുപോലെ കപ്പല്‍ നിര്‍മ്മിച്ചു കുടെ

  • @muhammedmoosas2437
    @muhammedmoosas2437 3 ปีที่แล้ว +11

    ബാവയുടെ ആഗ്രഹം റബ്ബ് നിറവേറ്റെട്ട ആമീൻ അല്ലാഹു ആഫിയ ത്തും ദീർ ഗായുസ്സുംനൽകട്ടെ ആമീൻ

  • @ussainmp6347
    @ussainmp6347 3 ปีที่แล้ว +1

    എത്രയോ സുധാരമായ പൂക്കൾ മരുഭൂമിയിൽ വിരിഞ്ഞു പോകുന്നു 🌹🌹🌹
    അതെല്ലാം എല്ലാരും അറിയപ്പെടണം എന്നില്ല 👍👍👍👍👍😍😍😍😍

  • @click2sinu
    @click2sinu 3 ปีที่แล้ว +28

    Schoolil padichapol inganathe history arum padippichilaa 🤨

  • @josemanjaly6905
    @josemanjaly6905 3 ปีที่แล้ว

    The one who takes interview is so meek, of course the humility and knowledge of the Ali Mani.. is deserving congratulations! Tku

  • @ziyadmuhammad8160
    @ziyadmuhammad8160 3 ปีที่แล้ว +4

    Masha allah...padachon aarogyavum dheergayussum kodukkatte aameen.....

  • @adilkk6006
    @adilkk6006 3 ปีที่แล้ว +14

    should be on trending

  • @faisalwafi
    @faisalwafi 3 ปีที่แล้ว +4

    Mashah Allah... great Media one....

  • @Adil-gf1ke
    @Adil-gf1ke 3 ปีที่แล้ว +3

    അഭിനന്ദനങ്ങൾ!!🎉🎉

  • @nyshil
    @nyshil 3 ปีที่แล้ว +22

    now real stars are getting great padhmasree instead of fake pranchees..

  • @saudhcv2258
    @saudhcv2258 3 ปีที่แล้ว +17

    ഈ വാർത്ത മീഡായാ വൺ കുറെ മുമ്പ് സംപ്രേഷണം ചെയ്തതല്ലെ🙄
    ❤️❤️❤️👍

  • @mohamedfaizal8691
    @mohamedfaizal8691 3 ปีที่แล้ว +5

    He is a great person ☺️

  • @sheneem4485
    @sheneem4485 3 ปีที่แล้ว +13

    ഇദ്ദേഹത്തിന്റെ ജീവിതമൊക്കെയാണ് എതാർത്ത ജീവിതം

  • @arunraj9411
    @arunraj9411 3 ปีที่แล้ว +4

    ഇനിയെങ്കിലും ഇവിടുത്തെ schooling system ഗവൺമെൻ്റ് മാറ്റിയാൽ മതിയായിരുന്നു😎

  • @kasrottaranchangai
    @kasrottaranchangai 3 ปีที่แล้ว +6

    Great❤️👍

  • @hannahsfavoritezone7088
    @hannahsfavoritezone7088 3 ปีที่แล้ว +3

    Masha allah 🤩

  • @user-cm3rx6qm9i
    @user-cm3rx6qm9i 3 ปีที่แล้ว

    بارك الله فيكم🌺

  • @subhashchandran7708
    @subhashchandran7708 3 ปีที่แล้ว +5

    Simple humble

  • @ars047
    @ars047 3 ปีที่แล้ว +2

    Masha Allah

  • @aswinviswam3249
    @aswinviswam3249 ปีที่แล้ว

    This great man deserves a recognition🙏🏻❤️

  • @varghesethomas9199
    @varghesethomas9199 3 ปีที่แล้ว

    Wonderful. If the Will is there, Way is surely there.
    his words are encouraging

  • @Rafe0066
    @Rafe0066 3 ปีที่แล้ว

    വല്ലാത്ത ഒരു മനുഷൻ👍👍👍👍😍😍😍💥

  • @ismail1418
    @ismail1418 3 ปีที่แล้ว

    Great Sir ❤️❤️🥰🥰congratulations 🎊

  • @user-by7mu6kr4s
    @user-by7mu6kr4s 3 ปีที่แล้ว +2

    Masha allah 😍

  • @sameersameer3857
    @sameersameer3857 3 ปีที่แล้ว +15

    ഞാൻ ഒമാൻ സൂറിൽ ആണ് ഉള്ളത്. അറിവിന്റെ നിറകുടം ❤

  • @nazeerpvk6738
    @nazeerpvk6738 3 ปีที่แล้ว +2

    God bless

  • @ibrahimkulamukku1033
    @ibrahimkulamukku1033 3 ปีที่แล้ว +2

    സ്നേഹം മാത്രം 😍

  • @peacefulmind5096
    @peacefulmind5096 3 ปีที่แล้ว

    Ith kettappo Oru vallatha feeling ..manass niranju..respect u a lot sir..

  • @rajeshpg1215
    @rajeshpg1215 3 ปีที่แล้ว +3

    കീനത്തെ sir, Congratulations Padmashree winner ❤️

  • @sabiashraf8218
    @sabiashraf8218 3 ปีที่แล้ว +1

    Masha allah..,,,,,,😍

  • @sharafudeenunoos6038
    @sharafudeenunoos6038 3 ปีที่แล้ว

    etra arivulla vinayaneethan allahuve ayurarogyam nalkane aameen ya rabbal aalameen

  • @patriosecunda9425
    @patriosecunda9425 2 ปีที่แล้ว

    very pleasingly,good

  • @kasimkp462
    @kasimkp462 3 ปีที่แล้ว +1

    Allahu anugrahikketta

  • @bavinbalan
    @bavinbalan 3 ปีที่แล้ว +2

    Hats off

  • @aleyammajohn3736
    @aleyammajohn3736 ปีที่แล้ว

    Valerie bahumanam arhikkunna vyekthitham,a big salute🙏🏻

  • @abdulaseesnvnattarvayal4194
    @abdulaseesnvnattarvayal4194 3 ปีที่แล้ว

    Mashaallah Allahu aaffiyath kodukkatte

  • @nowfalsakkeer3031
    @nowfalsakkeer3031 3 ปีที่แล้ว +5

    Mashallah 💕

  • @FactsArenabysalu
    @FactsArenabysalu 3 ปีที่แล้ว +2

    Wow
    Amazing man

  • @naufalmukkadayil4574
    @naufalmukkadayil4574 3 ปีที่แล้ว +1

    Salute sir

  • @sahadpk9975
    @sahadpk9975 3 ปีที่แล้ว +10

    Feeling shashi tharoor's sound

  • @nasarak5734
    @nasarak5734 2 ปีที่แล้ว

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻👌👌👌

  • @vijayanak1855
    @vijayanak1855 3 ปีที่แล้ว

    Great personality. Can adopt the life of the growing people

  • @fathimathulafeefa8244
    @fathimathulafeefa8244 3 ปีที่แล้ว +1

    Nanmayulla oru sadarana manushyan👍👍

  • @majeedpni3186
    @majeedpni3186 3 ปีที่แล้ว +2

    Great ❤❤❤

  • @mohamedriyas4474
    @mohamedriyas4474 3 ปีที่แล้ว +1

    Great Personality.

  • @naseef8870
    @naseef8870 3 ปีที่แล้ว +5

    ഒരു മീൻ സ്വന്തം പേരിൽ വെന്നപ്പോ എന്താ തോന്നിയത്? : എനിക്ക് ഒന്നും തോന്നിയരുന്നില്ല 🔥🔥thug 🔥🔥

  • @RajeshKumar-gx8dt
    @RajeshKumar-gx8dt 2 ปีที่แล้ว

    Nalla arivulla manushyan.nanmayulla manushyan

  • @rishadnambiyanz6298
    @rishadnambiyanz6298 3 ปีที่แล้ว +2

    maashaa allaah😍

  • @muhammedsabith7771
    @muhammedsabith7771 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @azhergalib703
    @azhergalib703 3 ปีที่แล้ว +1

    Yes Realy Great....

  • @shameemkoroth3342
    @shameemkoroth3342 3 ปีที่แล้ว +1

    Great..!!!