'കാന്തപുരം പെട്ടെന്ന് സ്ത്രീ വിരുദ്ധനായി' | Sujaya Parvathy

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 464

  • @AliMp-ez6ph
    @AliMp-ez6ph 8 วันที่ผ่านมา +55

    കാന്തപുരം ഉസ്താദിൻ്റെ ഓരോ വാക്കുകളും ലോകം അംഗീകരിക്കുന്നതാണ്❤ ഇതുവരെ മാറ്റി പറഞ്ഞിട്ടില്ല പറയുകയുമില്ല പറയേണ്ടി വന്നിട്ടുമില്ല❤❤💐

  • @MansoorNellikunnu
    @MansoorNellikunnu 9 วันที่ผ่านมา +169

    ശ്രീമതി സുജയാ... പ്രായാധിക്യം കാന്തപുരത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.. അദ്ദേഹം പറയേണ്ടത് വളരെ വ്യക്തതയോടെത്തന്നെ പറഞ്ഞിട്ടുണ്ട്.. ഇക്കാലമത്രയും അദ്ദേഹം പറഞ്ഞ ഒരു വാക്കും മാറ്റിപ്പറയുകയോ തിരുത്തപ്പെടേണ്ടി വരുകയോ ചെയ്തിട്ടില്ല.. അതാണ് കാന്തപുരം..
    മറ്റു പലർക്കും (ചാനലുകാരടക്കം) പലതും പലപ്പോഴും മാറ്റിപ്പറയേണ്ടിയും തിരുത്തപ്പെടേണ്ടിയും വന്നിട്ടുണ്ടാകാം.. എന്നാൽ ആ ഗണത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ് കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും..

    • @SubairAp-y9n
      @SubairAp-y9n 9 วันที่ผ่านมา +1

      ഉലക്ക യാണ് അദ്ദേഹം അത്തും വിത്തും പറയുകയാണ്

    • @azwa123
      @azwa123 9 วันที่ผ่านมา

      Ninakk sthreekale koode thullano. Thullikkko​@@SubairAp-y9n

    • @muhammedsinan4079
      @muhammedsinan4079 8 วันที่ผ่านมา +2

      @@SubairAp-y9nഅല്ലേയല്ല, ക്രിത്യമായ നിലപാട് മാത്രം

    • @hafizkollam5332
      @hafizkollam5332 8 วันที่ผ่านมา

      മോനൊക്കെ ജനിക്കുന്നതിനെ മുമ്പേ ഇസ്ലാമും അതിന്റെ ആദർശവും പറഞ്ഞ ആൾ ആണ് ​@@SubairAp-y9n

    • @lsmailMathottam
      @lsmailMathottam 8 วันที่ผ่านมา

      അത്തും വിത്തുമായ ഊളകൾ പലതും പറയും​@@SubairAp-y9n

  • @Junaismueeni3493
    @Junaismueeni3493 9 วันที่ผ่านมา +91

    കാന്തപുരം ഉസ്താദ് അന്നും ഇന്നും എന്നും ഒരേ നിലപാട് 🔥 അതാണ് ഉസ്താദ്👍🏻

  • @create9613
    @create9613 9 วันที่ผ่านมา +92

    കാന്തപുരം ഉസ്താദ് എന്നും ഉറച നിലപാട് ആണ് സുജയാ...
    നിങ്ങൾ എന്ത് ച൪ച നടത്തിയിട്ടും കാര്യം ഇല്ല

    • @പുത്തൻദൈവം
      @പുത്തൻദൈവം 8 วันที่ผ่านมา

      എടുത്തോണ്ട് പോടേ നിന്റെ കോണച്ച മതം… ആദ്യം പോയി മനുഷ്യൻ ആയി ജീവിക്ക്

  • @nasrumusafir3093
    @nasrumusafir3093 9 วันที่ผ่านมา +128

    നിങ്ങൾ എത്ര കുരചാലും മത നിയമം എന്നും ഒന്ന് തന്നെ യാണ്

    • @ajilpm3534
      @ajilpm3534 9 วันที่ผ่านมา

      അതുകൊണ്ട് ആണ് ഇസ്ലാം തീവ്രവാദം കാണിക്കുന്നത്

    • @പുത്തൻദൈവം
      @പുത്തൻദൈവം 8 วันที่ผ่านมา

      എടുത്തോണ്ട് പോടേ നിന്റെ കോണച്ച മതം… ആദ്യം പോയി മനുഷ്യൻ ആയി ജീവിക്ക്

  • @lsmailMathottam
    @lsmailMathottam 8 วันที่ผ่านมา +34

    കാലഘട്ടത്തിനനുസരിച്ച് ജനങ്ങൾ മാറിയേക്കാം എന്നാൽ മത നിയമങ്ങൾക്ക് മാറ്റമില്ല

  • @shubinanishad3282
    @shubinanishad3282 6 วันที่ผ่านมา +12

    ഞാനും ഒരു സ്ത്രീയാണ്. കാന്തപുരം ഉസ്താദ് പറഞ്ഞതാണ് കറക്റ്റ്.
    ഒരു മുസ്ലിം സ്ത്രീ ആയ ഞാൻ ഉസ്താദ് പറഞ്ഞതിൽ അഭിമാനിക്കുന്നു

  • @Kavungal215
    @Kavungal215 9 วันที่ผ่านมา +36

    കാന്തപുരം ഉസ്താദിന് പറഞ്ഞകാര്യം ജീവിതത്തിൽ മാറ്റി പറയേണ്ടി വന്നിട്ടില്ല❤❤

  • @Tele-q7l
    @Tele-q7l 6 วันที่ผ่านมา +18

    മുസ്ലിമായതിൽ അൽഹംദുലില്ലാഹ് അല്ലാഹുവിനെ സ്തുതിക്കുന്നു❤❤

  • @mpvupdates7131
    @mpvupdates7131 9 วันที่ผ่านมา +235

    കാന്തപുരത്തിന് പറഞ്ഞത് മാറ്റി പറയേണ്ടി വന്നിട്ടില്ല

    • @shainmohammad5320
      @shainmohammad5320 9 วันที่ผ่านมา +3

      കാന്തപുരം എന്താ കൊച്ചള്ളാഹ് ആണോ ....???😂

    • @dum3204
      @dum3204 9 วันที่ผ่านมา

      ​@@shainmohammad5320മുജാഹിദ് വിഭാഗങ്ങൾ വർഷാവർഷം തൗഹീദ് അപ്ഡേഷൻ ചെയ്യുന്നത് പോലെ കാന്തപുരത്തിന് തിരുത്തേണ്ടി വന്നിട്ടില്ല

    • @subairtk4601
      @subairtk4601 9 วันที่ผ่านมา +13

      ഞാൻ ഒരു മുജാഹിദ് വിശ്വാസിയാണ് but ഈ വിഷയത്തിൽ കാന്തപുരത്തോടൊപ്പം.

    • @Binthali786
      @Binthali786 9 วันที่ผ่านมา

      ​@@shainmohammad5320അങ്ങനെ കൂട്ടിക്കോ
      എന്തേം പ്രോബ്ലം ഉണ്ടോ

    • @azwa123
      @azwa123 9 วันที่ผ่านมา

      ​@@shainmohammad5320antha anakk ithre chiri.

  • @salahudheenpfish6369
    @salahudheenpfish6369 9 วันที่ผ่านมา +210

    കാലം മാറിയാലും മതം നിയമങ്ങൾ മാറ്റാൻ സാധിക്കില്ല

    • @Dharma.win.always
      @Dharma.win.always 9 วันที่ผ่านมา +4

      താലിബാൻ ഇത് തന്നെയാണ് പറയുന്നത്👻

    • @excelauh
      @excelauh 9 วันที่ผ่านมา

      ​@@Dharma.win.always Nudity publicil vannal thankal ath follow cheyyumo

    • @mangloreputtur1486
      @mangloreputtur1486 9 วันที่ผ่านมา

      1400 കൊല്ലമായി ഇതുവരെ ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല ഇനിയും കൊണ്ടുവരാൻ സാധ്യതയുമില്ല അതാണ് ഇസ്ലാം നിങ്ങൾ എത്ര ഉറഞ്ഞു തുള്ളി ചാടിയാലും നിങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല കുറേയെണ്ണം ഇസ്ലാം മതം സ്വീകരിച്ചു കൊണ്ടിരിക്കും യൂറോപ്പിനെ പോലെ അത് തടയാനും നിങ്ങളെക്കൊണ്ട് സാധ്യമല്ല

    • @കഷായം
      @കഷായം 9 วันที่ผ่านมา

      ​@@Dharma.win.alwaysനിനക്കെന്താണ് ഇവിടെ കാര്യം...
      ഇവിടെ മുസ്ലീം നേതാവ് മുസ്ലിം ആശയം മുസ്ലിങ്ങളോട് പറഞ്ഞു...
      നീ പോയി വല്ല പശുവിന്റെയും അകിടിൽ ചാണകം ചാടുന്നുണ്ടോ എന്ന് നോക്ക്...😅

    • @muhammedsinan4079
      @muhammedsinan4079 8 วันที่ผ่านมา +3

      ​@@Dharma.win.always പക്ഷെ താലിബാൻ്റെ ഓരോ സമീപനങ്ങളും തികച്ചും അനിസ്ലാമികമാണ് എന്ന് ഇസ്ലാമിനെ കുറിച്ചറിയുന്നവർ പറയും

  • @Nisuruhan
    @Nisuruhan 9 วันที่ผ่านมา +58

    ജിഫ്രി തങ്ങൽ കാന്തപുരം ❤️❤️❤️❤️

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 9 วันที่ผ่านมา +76

    സുജയ, ആദ്യമായി ഒരു കാര്യം പഠിച്ചു വന്ന് അവതരിപ്പിച്ചു!!
    Big Salute Sujaya❤❤❤

    • @jmrcontractors9687
      @jmrcontractors9687 9 วันที่ผ่านมา

      ഹിന്ദു അയിത്തം ഊച്ചാളി

  • @muhammedaslam9819
    @muhammedaslam9819 9 วันที่ผ่านมา +13

    നിലപാടുകളുടെ സുൽത്താൻ...❤❤❤❤❤

  • @AthikkaKp-ym1tf
    @AthikkaKp-ym1tf 9 วันที่ผ่านมา +33

    കാന്തപുരം ഉസ്താദ് മുസ്ലിം സ്ത്രീകളുടെ അഭിമാനം

    • @Aswathy334
      @Aswathy334 8 วันที่ผ่านมา

      😂😂😂😂

  • @KHALIDCKNAGAR
    @KHALIDCKNAGAR 9 วันที่ผ่านมา +95

    ഇസ്ലാം സ്ത്രീയും പുരുഷനും കൂടികലരുന്ന അവസ്ഥ പോത്സാഹിപ്പിക്കുന്നില്ല. നിരുത്സാഹപെടുത്തുന്നു ✅
    അന്ന്യ സ്ത്രീ പുരുഷൻമാർ കൂടികലരുന്നത് ഹറാം തന്നെ ✅

    • @arunkc5627
      @arunkc5627 9 วันที่ผ่านมา +2

      Trianil പോകാറില്ലേ... 😄

    • @gareebnavas576
      @gareebnavas576 9 วันที่ผ่านมา +1

      പൊട്ടത്തരം പറയല്ലേ...😮😮😮😮​@@arunkc5627

    • @manu.manu1975
      @manu.manu1975 9 วันที่ผ่านมา

      Ooolatharam Arabian Mammad pottan😂😂😂

    • @Binthali786
      @Binthali786 9 วันที่ผ่านมา

      ​@@arunkc5627ഇല്ല

    • @azwa123
      @azwa123 9 วันที่ผ่านมา

      ​@@arunkc5627anthinado trainil ladies compartment

  • @fathimamuhsina2062
    @fathimamuhsina2062 9 วันที่ผ่านมา +22

    റിപ്പോർട്ടർമാർക്കാണ് കൂടുതൽ പ്രശ്നം
    ഇസ്ലാം മതത്തെ അംഗീകരിക്കുന്നവർക്ക് കാന്തപുരം കാന്തപുരം ഉസ്താദ് പറഞ്ഞത് അംഗീകരിക്കാൻ സാധിക്കും
    അതിൽ ഒരു തെറ്റുമില്ല.
    കാലത്തിനൊത്തു മാറാൻ ഉള്ളതല്ല ഇസ്ലാം മതം . 🥰

  • @NoushadKM-p3y
    @NoushadKM-p3y 9 วันที่ผ่านมา +97

    വോട്ട് ചെയ്യാൻ പോലും സ്ത്രീക്ക് വേറെ ക്യൂ ആണല്ലോ?
    ഇതിന് കുഴപ്പം ഇല്ല -

  • @naseerkk7593
    @naseerkk7593 9 วันที่ผ่านมา +9

    Very good
    ഉസ്താദിന്റെ പ്രസഥാവനയോട് നീതി പുലർത്തി സംസാരിച്ചു.

  • @rjdhayan
    @rjdhayan 9 วันที่ผ่านมา +61

    93 വയസ്സുള്ള കാന്തപുരമല്ല ആണിന്റെ സൈക്കോളജിയറിയുന്ന ബുദ്ധിമാന്മാരൊക്കെ ഇങ്ങനെയാണ് പറയുക.

    • @Rks-t8z
      @Rks-t8z 9 วันที่ผ่านมา

      പെണ്ണിനെ കണ്ടാൽ കേറിപ്പിടിക്കുന്നതാണ് ആണിന്റെ സൈക്കോളജി എങ്കിൽ താലിബാൻ ചെയ്തത് പോലെ വീട്ടിലെ പെണ്ണുങ്ങളെ ജനലും അടച്ചു വീട്ടിൽ തന്നെ ഇരുത്തന്നെ

  • @Swadiq.n.k
    @Swadiq.n.k 9 วันที่ผ่านมา +82

    കാന്തപ്പുരം👌🏻👍🏻♥️♥️♥️

    • @hanefhaneef2719
      @hanefhaneef2719 9 วันที่ผ่านมา +3

      കാന്തപുരം ഉസ്താദ് 100% ശെരിയാണ്

    • @Abhhi-h2o
      @Abhhi-h2o 9 วันที่ผ่านมา

      ഡേയ് അവന് ബുദ്ധി വെക്കുന്ന വെല്ല ബ്രഹ്മി വെല്ലം മേടിച്ച് കൊടുക്ക്....
      കാലം മാറിയത് അ ഊള അറിഞ്ഞില്ല

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 9 วันที่ผ่านมา +9

    കാന്തപുരം ഉസ്താദ് ❤💯👌👌👌

  • @shareefkoyamonshareefmoan6958
    @shareefkoyamonshareefmoan6958 9 วันที่ผ่านมา +66

    സുജയ പഠിച്ചു വന്ന് സംസാരിക്കുന്നു എനിക്ക് ഇഷ്ട്ടപെട്ടു 👍👍👍

  • @muhammedsinas306
    @muhammedsinas306 9 วันที่ผ่านมา +60

    Ap ഉസ്താദ്‌ ❤

  • @aspa8075
    @aspa8075 9 วันที่ผ่านมา +23

    കാന്തപുരം ഉസ്താദ് 🌹🌹🌹

  • @moidupookath5945
    @moidupookath5945 9 วันที่ผ่านมา +56

    സുജയ വളരെ കൃത്യമായി പറഞ്ഞു അതാണ് Ap ഉസ്താദ് പറഞ്ഞതിൻ്റെ വസ്തുത

  • @Mttworld-tech-trick
    @Mttworld-tech-trick 9 วันที่ผ่านมา +13

    സുജയാ സമാധാനായി നല്ല വിവരണം ആശ്വസം
    ഒരു ചാനലിലും ഇത് കണ്ടില്ല നിങ്ങൾ നല്ല കണ്ണിലൂടെ നോക്കുന്നു

  • @marvamelmuri9728
    @marvamelmuri9728 9 วันที่ผ่านมา +31

    കാന്തപുരം❤❤

  • @ishakhchiyyoor2110
    @ishakhchiyyoor2110 9 วันที่ผ่านมา +15

    80 വയസ്സ് കഴിഞ്ഞ കാന്തപുരത്തിന് ഇക്കാമത്രയും പറഞ്ഞ ആയിരക്കണക്കിന് പ്രസംഗങ്ങളിലും ഒരു വാക്കുപോലും മാറ്റി പറയേണ്ട വന്നിട്ടില്ല. അത് ഈ 8 വയസ്സ് കഴിഞ്ഞട്ടും തുടർന്നുപോകുന്നു❤❤❤

  • @RaihanaabduRaihanaabdu
    @RaihanaabduRaihanaabdu 9 วันที่ผ่านมา +14

    Apusthad❤❤❤

  • @MuhammadkuttyMullappally
    @MuhammadkuttyMullappally 8 วันที่ผ่านมา +2

    കാന്തപുരം 100 ശരി ❤❤❤❤

  • @noufalpv1847
    @noufalpv1847 9 วันที่ผ่านมา +22

    കാന്തപുരം ഉസ്താദ് സത്യം പറയും ♥️♥️♥️

  • @SajlaAbdullah
    @SajlaAbdullah 8 วันที่ผ่านมา +2

    കാന്തപുരം ശരി ✌️

  • @shamsudheenperinchery5297
    @shamsudheenperinchery5297 9 วันที่ผ่านมา +21

    കാന്തപുരം ഉസ്താദ്❤

  • @abdulbasithck2868
    @abdulbasithck2868 9 วันที่ผ่านมา +15

    ഉസ്താദ് ❤️❤️❤️🔥🔥

  • @welcomwel187
    @welcomwel187 8 วันที่ผ่านมา +3

    സുജയ വസ്തുതകൾ പഠിച്ചു അവതരിപ്പിച്ചു. 👌
    ഇത്രയും മനസ്സിലാക്കാൻ മറ്റ് ചാനലുകൾക്കോ കാന്തപുരത്തിനെതിരെ കുരക്കുന്നവർക്കോ സാധിക്കുന്നില്ല, അതാണിവിടെ പ്രശ്നം...!!!

  • @soudhasoudha2729
    @soudhasoudha2729 9 วันที่ผ่านมา +5

    Ap ഉസ്താദ് 👍👍👍👍❤️❤️❤️❤️🌹🌹🌹🌹🌹

  • @faisalfa2354
    @faisalfa2354 9 วันที่ผ่านมา +15

    Ap.usthad❤❤❤

  • @raihanamahamood696
    @raihanamahamood696 9 วันที่ผ่านมา +2

    Usthad 💯👍✨

  • @oyoorshaheer3017
    @oyoorshaheer3017 8 วันที่ผ่านมา +5

    ഇസ്ലാമിൽ, പുരുഷന്മാർക്കായാലും സ്ത്രീകൾക്കായാലും, പണ്ടൊരു നിയമവും, ഇപ്പോൾ വേറൊരു നിയമവും ഇല്ല, നിയമം എപ്പോഴും ഒന്നുതന്നെയാണ്, അവ മനുഷ്യർ ഉപയോഗിക്കുന്ന രീതിയിലാണ് വ്യത്യാസങ്ങൾ വരുന്നത്, അവിടെയാണ് തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും, അതിനെ ക്ഷമയോടെ പറഞ്ഞു മനസ്സിലാക്കി തരുമ്പോൾ,അത് ക്ഷമയോടെ ഉൾക്കൊള്ളുക, അതിന് കഴിയാത്തവരാണ് പ്രശ്നക്കാർ ആയി മാറുന്നത്(ഇവിടെ സുജ പറഞ്ഞ കുറേ കാര്യങ്ങൾ ശരി തന്നെയാണ് )👍👍

  • @shameeruv5114
    @shameeruv5114 7 วันที่ผ่านมา +2

    ഈ സന്ദേശം മൊത്തം മുസ്ലിം സ്ത്രീകളീലേക്കെത്തിച്ച എല്ലാ ചാനലുകാർക്കും നന്ദി.

    • @ctsalih
      @ctsalih 7 วันที่ผ่านมา

      😂😂😂

  • @majeedzainy6900
    @majeedzainy6900 9 วันที่ผ่านมา +11

    അദ്ദേഹം മാത്രമല്ല. എല്ലാ മുസ്ലിങ്ങളും അങ്ങിനെയാണ് പറയുക. അത് പറഞ്ഞു കൊണ്ടേ ഇരിക്കും

  • @jaffarpkwayanad1595
    @jaffarpkwayanad1595 9 วันที่ผ่านมา +23

    ഇടകലർന്നു ഇരിക്കാമെങ്കിൽ പിന്നെന്തിനാണ് ബസ്സുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സീറ്റുകൾ?

    • @CheGuvera-x7q
      @CheGuvera-x7q 8 วันที่ผ่านมา

      ബസുകളിൽ പുരുഷന്മാർക്ക് പ്രത്യേക സീറ്റില്ല. അവിടെ ഉള്ളത് segregation അല്ല, reservation ആണ്

    • @meharoofpazhayillath2891
      @meharoofpazhayillath2891 8 วันที่ผ่านมา

      ങേ 😆😆എജ്ജാതി ന്യായം 😆​@@CheGuvera-x7q

    • @Nazee-b8o
      @Nazee-b8o 7 วันที่ผ่านมา

      For why resrved😂

    • @Nazee-b8o
      @Nazee-b8o 7 วันที่ผ่านมา

      Bcz she is power but also weak .....

  • @faizanmedia7328
    @faizanmedia7328 9 วันที่ผ่านมา +9

    സ്ത്രീകളും പുരുഷന്മാരും കൂടി കലരുന്നദ് AP ഉസ്താദ് പണ്ടും പറയാറുണ്ട്. പുതിയ നിയമം ഉണ്ടാക്കിയതല്ല മത നിയമം മത പണ്ഡിതന്മാർ പറയണം മത നിയമം അംഗീകരിക്കുന്ന മുസ്ലിമീങ്ങളോടാണ് പറഞ്ഞിട്ടുള്ളദ്

  • @thajunnisa4678
    @thajunnisa4678 9 วันที่ผ่านมา +5

    ഇത് മത നിയമമാണ്. മുസ്ലിംകൾ 100%യോജിക്കുന്നു.... ഇതിൽ മറ്റൊരു ജാതിക്കാരും അഭിപ്രായം പറയേണ്ടതില്ല.... 6ആം നൂറ്റാണ്ടിലും 60ആം നൂറ്റാണ്ടിലും ഇസ്ലാം നിയമം ഒന്നുതന്നെ

  • @SajeelaNavas-r9u
    @SajeelaNavas-r9u 9 วันที่ผ่านมา +2

    Kanthapuram usthad❤❤❤❤❤

  • @abubakers.m9903
    @abubakers.m9903 9 วันที่ผ่านมา +18

    ഗോവിന്ദൻ നേതൃത്വം കൊടുക്കുന്ന സർക്കാർ ഭരിക്കുന്ന കേരളത്തിലെ സ്ത്രീ പുരുഷ ബോർഡ് എടുത്തു മാറ്റിയിട്ടു കാന്തപുറത്തെ വിമർശിക്കുക.

  • @NoohMk-ml5cn
    @NoohMk-ml5cn 9 วันที่ผ่านมา +27

    കാന്തപുരം ❤️

  • @vishak4599
    @vishak4599 9 วันที่ผ่านมา +12

    സുജയ പറഞ്ഞത് കറക്റ്റ് ആണ് 👍🏼👍🏼

  • @ashrafmp7339
    @ashrafmp7339 6 วันที่ผ่านมา +1

    കാന്തപുരത്തിന് തെറ്റുപറ്റിയിട്ടില്ല. രാഷ്ട്രീയക്കാരും ചാനലുകാരും തെറ്റുതിരുത്തട്ടെ

  • @Aked6tv
    @Aked6tv 9 วันที่ผ่านมา +34

    ഇപ്പോള് തന്നെ 16 കാരികൾ പ്രസവിക്കുന്ന സംഭവങ്ങൾ ധാരാളം ഇതേ ടിവിക്കാർ റിപ്പോർട്ട് ചെയ്തു...പുതു തലമുറ ഇങ്ങനെ പോയാൽ വിവാഹം എന്ന പരിപാടി ഉണ്ടാവില്ല...ലിവിങ് ടുഗദർ മാത്രമാവും....ജാര സന്ത്തികൾ സാ മൂ ഹ്യ പ്രശ്നം ആവും

  • @NoohMk-ml5cn
    @NoohMk-ml5cn 9 วันที่ผ่านมา +17

    അന്യ സ്ത്രീ പുരുഷ സംഗമം പാടില്ല എന്ന് പറയുമ്പോ, അതെങ്ങനെ സ്ത്രീ വിരുദ്ധമാകും??? ഈ ചാനലുകാർക്ക് വിവരം ഇല്ലേ

  • @pakruddin1860
    @pakruddin1860 7 วันที่ผ่านมา +1

    Ap Ustad Exalent

  • @AbdulSalamMEA
    @AbdulSalamMEA 9 วันที่ผ่านมา +23

    സൂചയ ചേച്ചി മുസ്ലിം സമൂഹത്തോട് മതനിയമങ്ങൾ പറയാൻ മത പണ്ഡിതന്മാർക് മാത്രമേ കഴിയൂ അതാണ് പണ്ഡിതർ പറഞ്ഞത്, പിന്നെ ശബരിമലയിൽ സ്ത്രീ കൾക്ക് പുരുഷന്മാർക്കുള്ള തുപോലെ പോകാൻ പറ്റുമോ ചേച്ചി?

    • @thephoenix9819
      @thephoenix9819 9 วันที่ผ่านมา +1

      മതനിയമം ഭരണഘടനക്ക് താഴെയാണ്. സമത്വത്തിന് വിരുദ്ധമായി മതം പഠിപ്പിച്ചാൽ മതനിയമം തിരുത്തപ്പെടണം. മുത്തലാക്ക് പോലെ

    • @haseebkozhikode5639
      @haseebkozhikode5639 9 วันที่ผ่านมา

      ​@@thephoenix9819 ksrtc 😂

  • @NaseerKottathara
    @NaseerKottathara 9 วันที่ผ่านมา +19

    സുജയ പറഞ്ഞതാണ് ശരി

  • @naseemanaseema1245
    @naseemanaseema1245 9 วันที่ผ่านมา +7

    Correct 👍

  • @graphicsdesignhub5101
    @graphicsdesignhub5101 9 วันที่ผ่านมา +1

    The great kandapuram ❤❤❤❤

  • @hamsak2289
    @hamsak2289 8 วันที่ผ่านมา +2

    ഇത് കാന്തപുരം ഉസ്താദിന്റെ ഒരു കറാമത്ത് തന്നെ യാണ് ഇവിടെ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ആണ് ജിഫ്രി മുത്തുക്കോയ തങ്ങളും കാന്തപുരവും ഉസ്താദും മറ്റുള്ളവരും

  • @TIMMEDIA6579
    @TIMMEDIA6579 9 วันที่ผ่านมา +16

    ഇസ്ലാമിനെ പറ്റിയുള്ള മതനിയമങ്ങളെ പറ്റിയും ഒന്നുമറിയാത്തവർ ഇങ്ങനെയുള്ള ചർച്ചകൾ നടത്തുമ്പോൾ യഥാർത്ഥത്തിൽ ഇസ്ലാം പറയാത്ത മുസ്ലിം പണ്ഡിതന്മാർ പറയാത്ത കാര്യങ്ങളൊക്കെ ആണ് അവരുടെ മേൽ അവർ പറഞ്ഞു എന്ന് പറഞ്ഞ് അവതരിപ്പിക്കുന്നത് എന്ന് മാത്രമല്ല പറഞ്ഞ കാര്യങ്ങൾ പറഞ്ഞില്ല എന്നും വാദിക്കുന്നു ചെറിയൊരു ധാരണ ഉള്ളവർ ഇങ്ങനെയുള്ള കാര്യങ്ങൾ അവതരിപ്പിച്ചാൽ പറയുന്ന ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാകും

  • @saikruthoughts8545
    @saikruthoughts8545 7 วันที่ผ่านมา +1

    ഇത് പഠിച്ചിട്ടുള്ള ഒരു അവതരണം തന്നെയാണ്.

  • @fellaworld5576
    @fellaworld5576 8 วันที่ผ่านมา +1

    Sujaya❤

  • @nisamudeenshamsudeen9096
    @nisamudeenshamsudeen9096 8 วันที่ผ่านมา

    Sujaya ❤❤❤❤bigsalut❤❤❤❤

  • @MuhammedkkMuhammadkk
    @MuhammedkkMuhammadkk 7 วันที่ผ่านมา +2

    എന്തിനാണ് മുമ്പ് ലിം അല്ലാത്തവർ കുറക്കുന്നത്

  • @sahalmedia7971
    @sahalmedia7971 8 วันที่ผ่านมา +1

    കാലം മാറിയാലും മതത്തിൻറെ നിയമങ്ങൾ മാറില്ല അതാണ് കാന്തപുരം പറഞ്ഞാൽ

  • @SaaduddenChalil
    @SaaduddenChalil 9 วันที่ผ่านมา +7

    പറഞ്ഞത് കാന്തപുരമായതെ കൊണ്ടാണ് ഇത്രയും സാമൂഹിക മൈലേജ് കിട്ടിയത്.
    നമ്മുടെ pC ജോർജൊക്കെ എന്തെല്ലാം ദിവസവും പറയുന്നു. ആരും മൈൻറ് ചെയ്യുന്നില്ല.
    ഈയിടെ അദ്ദേഹത്തെ പാക്കിസ്ഥാനിൽ വരെ കാണാനായി...

    • @ajilpm3534
      @ajilpm3534 9 วันที่ผ่านมา

      എന്നിട്ട് അങ്ങേര് ഇപ്പോളും ഈരാറ്റുപേട്ടയിൽ ഉണ്ടല്ലോ 😂😂 ഓഹോ sorry പറഞ്ഞു വന്നാൽ ഈരാറ്റുപേട്ടയും സുഡാപികളുടെ ഒരു മിനി പാകിസ്ഥാൻ ലുക്ക്‌ ആണ് 😂

  • @ashrafkumbra5679
    @ashrafkumbra5679 9 วันที่ผ่านมา +10

    സ്ത്രീകളുടെ കാര്യം പറഞ്ഞത് സമസ്ത അല്ല...അത് ഇസ്ലാമിൻ്റെ നിയമമാണ്...

  • @user-mt4wz1ds2k
    @user-mt4wz1ds2k 9 วันที่ผ่านมา +2

    അനാഥകളും വിധവകളുമായ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും പോറ്റി വളർത്തിയ കാന്തപുരം ലക്ഷക്കണക്കിന് സ്ത്രീകൾ ആവേശത്തോടെ കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാന്തപുരത്തിന് മറ്റുള്ളവരുടെ കയ്യടി ആവശ്യമില്ല

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 9 วันที่ผ่านมา +3

    മതത്തെ തൊട്ട് കളിക്കാൻ ഒരു നിരീശ്വര വാദിയും ഇറങ്ങേണ്ട കളി പഠിപ്പിക്കും

  • @abrarpovval5352
    @abrarpovval5352 9 วันที่ผ่านมา

    Sujaya nalla karyam good job👍

  • @NoushadAh-p5i
    @NoushadAh-p5i 7 วันที่ผ่านมา

    Masha allah ap usthad ❤ from karnata ❤ islaam deen parayan padachavvan usthadk deergyass afiyath arogyam nalgatte...ameen

  • @abusahl1680
    @abusahl1680 5 วันที่ผ่านมา

    കാന്തപുരം ഉസ്താദു ❤❤❤

  • @abuhanih
    @abuhanih 2 วันที่ผ่านมา

    താഴെയുള്ള കമൻറുകൾ എങ്കിലും ഒന്ന് വായിക്കുമോ

  • @gireeshkrishna2269
    @gireeshkrishna2269 9 วันที่ผ่านมา +1

    സുജയാ 👌👍❤️

  • @binshidnalloor3952
    @binshidnalloor3952 3 วันที่ผ่านมา

    അന്നും ഇന്നും എന്നും ഉസ്താദ് ഒരേ നിലപാട് തന്നെയാണ് പറഞ്ഞത്....
    അത് തന്നെയാണ് ഇസ്‌ലാമിൻ്റെ നിയമങ്ങളും.....

  • @SaliSabi
    @SaliSabi 9 วันที่ผ่านมา +4

    കാലം കുറേ ആയി മക്കളെ നിങ്ങളെ പോലെ അല്ല എല്ലാ കൊല കൊമ്പനും വന്നിട്ടുണ്ട് കാന്തപുരം ഒരറ്റ നിലപാട്

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary 9 วันที่ผ่านมา +2

    ഇസ്‌ലാമിൻ്റെ നിലപാട് എന്നും ഉയർത്തി പിടിച്ചു കൊണ്ട് സമൂഹത്തെയും സമുദായത്തെയും ഉയർതുകയും ഒപ്പം വലിയ ജീവ കാരുണ്യ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച ആൾ ആണ് കാന്തപുരം ഉസ്താദ്
    ആ നിലപാടിനെ തകർക്കാൻ ഇന്ന് ലോകത്ത് ആരും വളർന്നിട്ടില്ല

  • @varattenokkam
    @varattenokkam 9 วันที่ผ่านมา +9

    കോവിന്ദന് അതെ പറയാൻ പറ്റു എങ്കിൽ മത പണ്ഡിതർക്കും അങ്ങനെയെ പറയാൻ പറ്റുകയുള്ളു.

  • @Thibu455
    @Thibu455 7 วันที่ผ่านมา

    ഞങ്ങൾ മുസ്ലിമിങ്ങൾ ഉസ്താദിന് ഒപ്പമാണ് സുജയാ ചേച്ചി

  • @Hash-w1u
    @Hash-w1u 7 วันที่ผ่านมา

    👍🏼👌🏾👍🏻👍🏻👍🏻👍🏻👍🏿

  • @mujeebmujeeb1366
    @mujeebmujeeb1366 8 วันที่ผ่านมา +1

    കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിരോധം കൊണ്ടാണെങ്കിലും സുജയ,
    ഈ വിഷയത്തെ കുറിച്ച് നല്ലവണ്ണം പഠിച്ചു അവതരിപ്പിച്ചു.
    .എന്താണ് മുസ്ലിം സമൂഹത്തോട് കാന്തപുരം പറഞ്ഞതെന്ന് മറ്റു സമുദായങ്ങൾക്ക് വരെ മനസ്സിലാക്കി കൊടുക്കുന്ന വിധത്തിൽ സുജയ വ്യക്തമായി വിവരിച്ചു.

  • @bestdecor807
    @bestdecor807 9 วันที่ผ่านมา

    👍🏻good job സുജയാ

  • @MuhammedaliArayachantepurakkal
    @MuhammedaliArayachantepurakkal 6 วันที่ผ่านมา

    ഇങ്ങനെ ശ്വാസം വിടാതെ കഷ്ട്ടപെടേണ്ട

  • @sinannooriya2330
    @sinannooriya2330 9 วันที่ผ่านมา

    ഉസ്താദ്❤

  • @ummarkulambil3528
    @ummarkulambil3528 8 วันที่ผ่านมา +1

    കാന്തപുര൦ ഉസ്താദ് പറയുന്നത് ഇസ്ലാ൦ നിയമമാണ് അത് 100% ശരിയുമാണ് ഇട കലരൽ തെറ്റിലേക്കുള്ള വഴി എളുപ്പമാക്കലാണ് ഖു൪ആനിൽ മനുഷഽന് ദോഷമായതൊന്നു൦ റബ്ബ് ഇറക്കിയിട്ടില്ല ഇന്ന് എല്ലാവ൪ക്കു൦ എവിടെനോക്കിയാലു൦ മനസിലാക്കാ൯ കഴിയു൦ സ്തിരമായി ഇടകലരുന്ന ഇടങ്ങളിൽ നടക്കുന്ന ഇടപാടുകൾ എന്തെന്ന്. ഒടുവിൽ വഽയാമ൦ നിറുത്തി മസ്സാജായിമാറു൦ .അതിന് ശേഷ൦ കൊല്ലപെടു൦ അതൊന്നു൦ ഇല്ലാതിരിക്കാനാണ് ഖു൪ആനിലുള്ളത് ഉസ്താദ് പറഞ്ഞിട്ടുള്ളു.

  • @Muhammadshadin443
    @Muhammadshadin443 4 วันที่ผ่านมา

    Kaanthapuram 🎉🎉🎉🎉🎉

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 9 วันที่ผ่านมา +2

    🎉🎉🎉good news 🇮🇳 👍 India 🇮🇳 🎉🎉🎉

  • @jalaliyanafih3970
    @jalaliyanafih3970 9 วันที่ผ่านมา

    ചേച്ചി ശരിക്കും എല്ലാവരുടെയും അഭിപ്രായം പഠിക്കുന്നുണ്ട്, പഠിച്ച ശേഷമാണ് പറയുന്നത് എന്ന് മനസ്സിലായി സന്തോഷo ഉണ്ട്.

  • @Shlmedia
    @Shlmedia 8 วันที่ผ่านมา +1

    Ap ❤❤❤

  • @techwindow8315
    @techwindow8315 9 วันที่ผ่านมา +1

    എന്തായാലും സുജയ വിജയിച്ചു.😂

  • @hindbeeviam80
    @hindbeeviam80 9 วันที่ผ่านมา +5

    ഇന്ന് ഒരു കേളേജിന്റെ അരികിലൂടെ പോയാൽ നാണം കെട്ട് പോക്കും എന്താ ഈ മറ ഇല്ലായ്മ തന്നെ. പെണ്ണിന്റെ മടിയിൽ ആന്ന് ആണിന്റെ മടിയിൽ പെണ്ണ് പെണ്ണിന് പകുതി ഡ്രസ്സ് ആണിന് ഫുൾ നല്ലരിതിക്കുള്ള ഡ്രസ്സ്

  • @AshrafKsd_14
    @AshrafKsd_14 9 วันที่ผ่านมา +1

    സുജയ പറഞ്ഞത് കറക്റ്റ് ആണ് 👍👍

  • @SalihaKp-f2n
    @SalihaKp-f2n 9 วันที่ผ่านมา

    Ap Usthath ❤❤❤💪🏻

  • @SiddeeqSiddeeq123
    @SiddeeqSiddeeq123 9 วันที่ผ่านมา +1

    Kandapuram❤

  • @abduarts1927
    @abduarts1927 9 วันที่ผ่านมา +1

    കാന്തപുരം പറഞ്ഞത് ഇസ്ലാമിന്റെ നിയമമാണ് അത് വിശ്വാസികളോട് പറഞ്ഞത് അവർ അനുസരിക്കും. വേറെ എന്തെല്ലാം കാര്യങ്ങൾ ഇവിടെ പറയാനുണ്ട്.

  • @abdurahmankunnamvally32
    @abdurahmankunnamvally32 8 วันที่ผ่านมา

    Kanthapuram❤❤❤❤❤❤

  • @ullasm1342
    @ullasm1342 9 วันที่ผ่านมา

    Sujaya 👍

  • @irshadirshadck7528
    @irshadirshadck7528 6 วันที่ผ่านมา

    കാന്തപുരം പറഞാണ് ശെരി,എന്ന് കാലം തെളിയിക്കും നിങ്ങളെപ്പോലെ എന്തെങ്കിലും പറയാനല്ല കാന്തപുരം പഠിപ്പിച്ചത് നല്ല വിദ്യാസമ്പന്നര തന്നെ കാന്തപുരം പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്,( വളർത്തിയെടുത്തിട്ടുണ്ട് ഇപ്പോഴും വളർത്തിക്കൊണ്ടിരിക്കുന്നു കൊണ്ടിരിക്കുന്നു.കാന്തപുരം🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤚🤚🤚🤚🤚🤚🤚🤚🤚🤚👍👍👍👍👍👍.👍 :👍 :👍

  • @riyusvlog4403
    @riyusvlog4403 9 วันที่ผ่านมา +1

    അൽഹദുല്ലീല്ലാ

  • @suhaibkp1094
    @suhaibkp1094 9 วันที่ผ่านมา +5

    ബസിൽ സ്ത്രീ ക്ക് വേറെ സീറ്റ് വോട്ട് ചെയ്യാൻ വേറെ അങ്ങനെ എല്ലൊടുത് വേറെ വേറെ നിയമത്തിൽ പോലും സ്ത്രീ ക്ക് മുൻഗടനാ എവിടെ തുല്യത പിന്നെ ഇവിടെ മാത്രം എന്താ തുല്യത ന്ന് പറഞ്ഞു വരുന്നത്

  • @Sulthan-r2i
    @Sulthan-r2i 9 วันที่ผ่านมา +8

    ഇതിൽ സുജയാ കുറച്ചു എങ്കിലും പഠിച്ചു വന്നു അവതരിപ്പിച്ചു 👍.. ബാക്കി ഉള്ളവർ ഒക്കെ എന്തൊക്കയോ ഊഹങ്ങൾ വെച്ചു പറയുന്നു