Honda CB Unicorn 150 2019 ABS detailed Review after 1000Kms in Malayalam | Unicorn User Review

แชร์
ฝัง

ความคิดเห็น • 375

  • @sanjaygm2506
    @sanjaygm2506 4 ปีที่แล้ว +139

    പലർക്കും സ്വപ്നം ഒരു bullet,,duke,,x-pulse ഇതൊക്കെ ആയിരിക്കും എന്നാൽ ഞാൻ സ്വപ്നം കാണുന്നത് ഈ കറുത്ത കുതിരയെ

    • @unnimon6679
      @unnimon6679 4 ปีที่แล้ว +3

      ഞാനും

    • @ginoygickson1261
      @ginoygickson1261 4 ปีที่แล้ว +2

      Njanum

    • @arunbabu6591
      @arunbabu6591 4 ปีที่แล้ว +5

      Njanum 6varshamaayiii eppozhum oru sawpnam

    • @amalvishnuamal2340
      @amalvishnuamal2340 4 ปีที่แล้ว +2

      Njanum.... ❤

    • @sudheesvk
      @sudheesvk 4 ปีที่แล้ว +1

      honda trigger same.. 60km mileage. but discontinude

  • @eaglemastertraveltech6370
    @eaglemastertraveltech6370 4 ปีที่แล้ว +83

    കറുത്ത കുതിരയുടെ പോലെയാ പറക്കും സൂപ്പർ .

  • @nejeebmullappalli7039
    @nejeebmullappalli7039 4 ปีที่แล้ว +91

    2007 മുതൽ കൂടെയുണ്ട്, pulsar വേണോ unicorn വേണോ എന്ന് confusion ൽ ആയിരുന്നു, unicorn നല്ല തീരുമാനം ആയിരുന്നു എന്നാ അനുഭവം

    • @akbarsha.
      @akbarsha. 4 ปีที่แล้ว +5

      Annu pulsar katthi nilkkunna kaalamayirunnu

    • @maheshmurali2697
      @maheshmurali2697 4 ปีที่แล้ว +4

      Same ellavarum aa time il chodichu entha pulsar edukane ennu njan Onum mindiyila chodichavarku oke vandi odichu nokkan koduthu

    • @artview2548
      @artview2548 4 ปีที่แล้ว +3

      ഞാൻ പുതിയ unicorn എടുക്കാൻ വേണ്ടി നോക്കുമ്പോഴേക്കും 5 മാസം മുന്നേ അവർ bike stop ചെയ്തിരുന്നു, കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയും കോയമ്പത്തൂർ വരെയും annuwshichu നടന്നു കിട്ടിയില്ല , അവസാനം സെക്കൻഡ് ഹാൻഡ് എടുക്കേണ്ടi വന്നു, unicorn

    • @unnimon6679
      @unnimon6679 4 ปีที่แล้ว +5

      Maintenance കുറവാണ് എന്നു പറയുന്നത് കേട്ടു ശരിയാണോ...

    • @jithinmm8500
      @jithinmm8500 4 ปีที่แล้ว +1

      @@unnimon6679 athe bro ..ente 2012 aanu .55 km mileage kitunnund

  • @mrindian9883
    @mrindian9883 4 ปีที่แล้ว +23

    11 വർഷം ആയി ഉപയോഗിക്കുന്നു മൂത്താണ് ❤️❤️

  • @subhashpc583
    @subhashpc583 4 ปีที่แล้ว +47

    ആറുവർഷമായി കൂടെഉണ്ട് Unicorn ishttam

  • @aswanthsagarshistoryclass4390
    @aswanthsagarshistoryclass4390 4 ปีที่แล้ว +21

    2016 മുതൽ ഉപയോഗിക്കുന്നു.
    നല്ല മൈലേജ് ആണ്. 50000 km കൂടുതൽ ഓടി. ട്രിപ്പ്‌ പോകുമ്പോൾ ഇവൻ പുലിയാണ് ഫ്രണ്ട്സിന്റെ ബൈക്കുകളെ കൾ നല്ല പെർഫോമൻസ് ആണ്,

  • @anoop7018
    @anoop7018 4 ปีที่แล้ว +27

    ടയറും, ഓയിൽ അല്ലാതെ ഞാൻ ഒരു വർക്കും എടുത്തിട്ടില്ല..... super

    • @bepositive.7884
      @bepositive.7884 3 ปีที่แล้ว +3

      Air filter nokkanam...

    • @anoop7018
      @anoop7018 3 ปีที่แล้ว +2

      @@bepositive.7884 yes bro

  • @mashoorsajina2479
    @mashoorsajina2479 4 ปีที่แล้ว +41

    2012 മോഡലാ എന്റെ കയിലുള്ളത് .Long ഒരുപാട് പോയി.
    ഇന്നും unicorn👌👌👌

    • @afeefafi9646
      @afeefafi9646 4 ปีที่แล้ว +2

      Wash chaythaa pinna vandhi missing pola start avunnilla antha problem

    • @SUBIN1996
      @SUBIN1996 3 ปีที่แล้ว +1

      2012 vandi edukkan plan und... enna market und?

  • @SARATHCHANDRALALS
    @SARATHCHANDRALALS 4 ปีที่แล้ว +33

    ബൈക്കുകളിലെ അംബാസിഡർ ഇവൻ തന്നെ

  • @sanushpk3357
    @sanushpk3357 4 ปีที่แล้ว +12

    7 years useing unicorn , Still happy 😃

  • @bijothomas992
    @bijothomas992 4 ปีที่แล้ว +29

    My all time favorite bike ,owned since 2012

    • @JRX900
      @JRX900 4 ปีที่แล้ว +2

      Same bro

  • @subin12311
    @subin12311 4 ปีที่แล้ว +8

    perfect review, using for last 2 yrs,26k km completed...Classic bike,perfect for daily usage

  • @kiranrs6831
    @kiranrs6831 4 ปีที่แล้ว +27

    2nd gear ൽ പവർ കുറവാണ്, വിറയൽ ചെറിയ രീതിയിൽ ഉണ്ട് 60 km/h നു മുകളിൽ. 55km/l mileage കിട്ടും.5th gear ൽ 40km/h പോകാൻ പറ്റും.

  • @MaheshKumar-hf5yn
    @MaheshKumar-hf5yn 4 ปีที่แล้ว +19

    ഈ വണ്ടി കുറച്ചു നേരം ഓടുമ്പോൾ നല്ല ചൂടാകുന്നുണ്ട്.എന്നിരുന്നാലും ഈ വണ്ടി സൂപ്പർ.

    • @astromedia4836
      @astromedia4836 4 ปีที่แล้ว +1

      Mahesh Kumar ക്ലെച്ഛ് ഉരയരുത്.

    • @dileeshmohanan3178
      @dileeshmohanan3178 4 ปีที่แล้ว +2

      Oil samaya samasayam change cheyyanam

    • @GeekyMsN
      @GeekyMsN 4 ปีที่แล้ว +1

      Puthiya vandi aanengil heating undavum

  • @JRX900
    @JRX900 4 ปีที่แล้ว +20

    7 years of experience with my uniii

    • @shajihari6063
      @shajihari6063 4 ปีที่แล้ว

      Controlled 5 ഗിയറിൽ എത്ര വേഗതയിൽ പോകാം ??

  • @dr.jayakrishnanv5998
    @dr.jayakrishnanv5998 4 ปีที่แล้ว +14

    Suspension super aa... Onnm parayan illa.... Saved my life once while going through Ernakulam off-road highway😂😂😉

  • @sarang9598
    @sarang9598 3 ปีที่แล้ว +6

    Proud to be an unicorn owner 💥💥 ❤️
    4 years

  • @GeekyMsN
    @GeekyMsN 4 ปีที่แล้ว +4

    5:40 , aa handle avide alla fix cheyyendathu, athukonda enthengilum thookkiyittal silencer il thattunnathu
    Bike odunna samayathu enthengilum sathanam ee position il vachal silencer block aavan chance undu

  • @sreesankara1823
    @sreesankara1823 3 ปีที่แล้ว +4

    എനിക്കും ഉണ്ട് ഒരെണ്ണണം 2008 മോഡൽ ഇന്നുവരെ വഴിയിൽ കിടത്തിട്ടില്ല എനിക്ക് മൈലേജ് 58 വരേ കിട്ടിട്ടുണ്ട് ഇപ്പോളും എഞ്ചിൻ സൈലെൻടാണ്

  • @dileeshmohanan3178
    @dileeshmohanan3178 4 ปีที่แล้ว +32

    Exactly stand ശോകം ആണ്

    • @rafii458
      @rafii458 4 ปีที่แล้ว +4

      Correct bro Unicron എല്ലാ വണ്ടിയും stand problem ആണ്

    • @Abz1289
      @Abz1289 4 ปีที่แล้ว

      Satym......

    • @kiranrs6831
      @kiranrs6831 4 ปีที่แล้ว

      അതെ

    • @akhilansari4911
      @akhilansari4911 4 ปีที่แล้ว

      Yes

    • @jijofrancis8383
      @jijofrancis8383 4 ปีที่แล้ว

      dileesh mohanan rear brake pedalum

  • @aravindanil1546
    @aravindanil1546 4 ปีที่แล้ว +7

    Guys very good review..👍

  • @Benroni007
    @Benroni007 4 ปีที่แล้ว +1

    11yrs ayit use cheyunnu 2009 model..ethuvaray chathichitilla, vazhiyil kidannitilla oru complaints onnum vannitilla eppalum 45 -55 mileage unde..

  • @arunajay7096
    @arunajay7096 4 ปีที่แล้ว +15

    Unicorn - 'പ്രതിഭാസം'

  • @goodwinarmy2008
    @goodwinarmy2008 4 ปีที่แล้ว +6

    Smooth ആണ് unicorns ന്റെ പ്രത്യകത

  • @muhammedhashim5169
    @muhammedhashim5169 3 ปีที่แล้ว +3

    ബ്രേക്ക്‌ പെടൽ സൈലെൻസ്‌റിന്റെ മുകളിൽ കൂടിയാക്കുക, ഡാഷ് ബോർഡ്‌ ഡിജിറ്റൽ ആക്കുക, സ്റ്റാൻഡ് കപ്പാസിറ്റിയുള്ളതാക്കുക. നമ്പർ പ്ലേറ്റ് കാണുന്ന രീതിയിലാക്കുക എന്നാൽ ഉഷാറായി

  • @jabir3858
    @jabir3858 4 ปีที่แล้ว

    front tyre നിന്ന് water നന്നായി തെറിക്കുന്നു. ഇത് engine കാലിലും നല്ല തട്ടുന്നു. Solution parayamo

  • @ANASEBRAHIM100
    @ANASEBRAHIM100 4 ปีที่แล้ว +2

    Look eppozhum simple ആകുന്നതാണ് നല്ലത്.. ഇതുപോലെ സിംപിൾ look ഉള്ളതിൽ മികച്ച ബികെ ഇതാണ്

  • @vishnudas4130
    @vishnudas4130 4 ปีที่แล้ว +20

    Unicorn aa look thanne aan best...160 aaayirunnu mosam..milege 47 muthal angott 65 vare kittaam..best engine. 👍

    • @DriveMEAuto
      @DriveMEAuto  4 ปีที่แล้ว +1

      nice information..thanks bro..

  • @shiv6524
    @shiv6524 4 ปีที่แล้ว +3

    Good review....

  • @sjpk936
    @sjpk936 4 ปีที่แล้ว +4

    digital meter vechal super aayirunnu adu pole thang coveril enthengilum vech handil thirikkumpol onnengil hone adiyum allengil self switch adiyum ith oru poraymayan my use bike

    • @jeys6379
      @jeys6379 4 ปีที่แล้ว

      Digital meter look pokum , this one is reliable and maintenance free

  • @Seyd_Anvar
    @Seyd_Anvar 4 ปีที่แล้ว +2

    ഏകദേശം 60km വേഗത്തിൽ വണ്ടി ഓടിക്കുമ്പോൾ ചെറിയ തോതിൽ മിസ്സിങ് ഉണ്ട്. ഈ കംപ്ലയിന്റ് ഒട്ടുമിക്ക യൂണികോൺ ഔനേഴ്സും പറയുന്നുണ്ട്.

  • @arunbabu6591
    @arunbabu6591 3 ปีที่แล้ว

    Njan eduthu 2007 model nalla condition unicorn blackil blue sricker ulla model Nalla vandiyaa but missing undu edaku

  • @melbin1096
    @melbin1096 3 ปีที่แล้ว

    Bro Xblade or unicorn which is better?

  • @midlajzz6297
    @midlajzz6297 3 ปีที่แล้ว

    2009 model unicon inu ethra milege kittum??

  • @mohamedahamed1073
    @mohamedahamed1073 4 ปีที่แล้ว

    Why not appear the frond number plate silencer short. stant not strong totally not good

  • @ajishs8894
    @ajishs8894 4 ปีที่แล้ว +1

    Bro, luggage hook ethiri front lekku matti pidipicha mathi. Epozhathey position seriyalla.

    • @DriveMEAuto
      @DriveMEAuto  4 ปีที่แล้ว

      thanks for the information bro

  • @nadwi9917
    @nadwi9917 4 ปีที่แล้ว +2

    Excellent and true

  • @akhilrajofficial1626
    @akhilrajofficial1626 4 ปีที่แล้ว +43

    10 വർഷമായി കൂടെ ഉണ്ട് 2 lakh and 33 thousand km ഓടിയിട്ടും ഉണ്ട്... ഇപ്പോഴും അവനു ഒരു കുഴപ്പവുമില്ല.... ( NB ... എന്റെ service ഒക്കെ ഇതുവരെ പക്കാ ആണ് ..)
    വേറെ ബൈക്കു വാങ്ങണം എന്നുണ്ട് ..but ഇവനെ കൊടുക്കാൻ ഒരു മടി.... കാരണം എന്താന്നു വെച്ച ഞങ്ങൾ ഒരുമിച്ചു ഒരുപാട് ട്രിപ്പ് പോയിട്ടുള്ളതാണ്... വിട്ടു പിരിയാൻ തോന്നുന്നില്ല

    • @saleemagt2269
      @saleemagt2269 4 ปีที่แล้ว +1

      Can you sell me

    • @vjsilentvalley7134
      @vjsilentvalley7134 4 ปีที่แล้ว +1

      😍😍😍😍😄😄 ente koode ivan unicorn vanitu 3 varshathinu aduthayi .... vittupiriyan thonnunnillaa

    • @akhilrajofficial1626
      @akhilrajofficial1626 4 ปีที่แล้ว

      @@saleemagt2269 ippo kodukkunnilla do .... 😊😊

    • @artview2548
      @artview2548 4 ปีที่แล้ว +1

      എന്റെ കയ്യിൽ 5 വർഷം ആയി, എനിക്കും കൊടുക്കണം എന്നുണ്ട്, bt മടിയാണ്, അവനിൽ ഉള്ള സുഖം മറ്റു ഒരു വണ്ടിയും തരുമോ എന്നൊരു സംശയം,

    • @shadowfighter9545
      @shadowfighter9545 4 ปีที่แล้ว

      Akhil Raj C J Bro oil change എത്ര km ആണ്

  • @sabaritechysabaritechy1410
    @sabaritechysabaritechy1410 4 ปีที่แล้ว

    Ente vandiyum cb unicorn thanneya 1year ayi vandi verelevel aanu broo thanks to (sd honda kilimanoor)

  • @vishnubabuvlogs3837
    @vishnubabuvlogs3837 4 ปีที่แล้ว

    Well said

  • @rasheedmpb
    @rasheedmpb 4 ปีที่แล้ว

    രണ്ടര വർഷമായി ഞാനും ഉപയോഗിക്കുന്നു..
    ഈയിടെയായി ചില സമയങ്ങളിൽ ഒരു missing അനുഭവപ്പെടുന്നു..
    എന്താണെന്ന് അറിയില്ല.

  • @jayachandrand19
    @jayachandrand19 4 ปีที่แล้ว +2

    ഞാൻ കഴിഞ്ഞ ഒരു വർഷം മാത്രമായിട്ടാണ് ഹോണ്ട യൂണികോൺ ഉപയോഗിക്കുന്നത്. അതിനു മുൻപ് 14 കൊല്ലത്തോളം Hero honda splendor ഉപയോഗിച്ചിരുന്നു' യാത്രാസുഖവും വണ്ടി കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും വളരെ മെച്ചമാണ്, പക്ഷേ ഒരു കാര്യം തോന്നിയത് Splendor നു വെറും 77 കിലോ മാത്രമാണ് ഭാരം. യൂണികോണിനു 146-ഉം'. എൻജിൻ 200cc ആയിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും പിൻസീറ്റിൽ ആളെ യിരുത്തി കുറച്ചു slow Spead -ൽ പോകേണ്ടി വരുമ്പോൾ

    • @maadhujovi9528
      @maadhujovi9528 3 ปีที่แล้ว

      nallathanu bro..highwaylu kooduthal stable aavum.

  • @foodie_kuttu
    @foodie_kuttu 4 ปีที่แล้ว

    Abs motor working aano enn engane ariyum

  • @marriedbawarchi4485
    @marriedbawarchi4485 4 ปีที่แล้ว

    this is not available in delhi... i dont why honda not supply to dealers in north

  • @arunkumarb3327
    @arunkumarb3327 4 ปีที่แล้ว +4

    My bike unicorn 2012 model super bike

  • @anujithvinod362
    @anujithvinod362 29 วันที่ผ่านมา

    Good review

  • @ronniepower9876
    @ronniepower9876 4 ปีที่แล้ว

    Main problem carburetor thanne aanu. Missing problem thalavedana thanne aanu (2012) model.
    Puthiya model fuel injection aanu with abs ...adu chilappo better aayirikkum. Old unicorn better aayirunnu..👏
    Milage 55 vare kittiyittund.
    Company parayunna milage 62 aanu. But aalukalkk 65-72 okke kittumenn parayunnund ...😇
    Pinne riding 👌👌aanu.
    Smooth riding
    Engine head valve problem 2 and service muthal undaayirunnu. Tensioner, timing chain.. Oru paad paisa chilavaay...palappozhayi
    Its my experience
    Chilappo ente vandi maathramaayirikkam...edupole...😔

  • @rijor9012
    @rijor9012 3 ปีที่แล้ว +2

    Unicon super vandiyanu smooth drive 💘👍

  • @jomonjohnson6258
    @jomonjohnson6258 4 ปีที่แล้ว

    Nice review

  • @arunaru7160
    @arunaru7160 4 ปีที่แล้ว

    BS6 model enannu erangukkuka??

  • @guppyhobbyist2192
    @guppyhobbyist2192 4 ปีที่แล้ว

    2012 model enikkum und,user friendly

  • @appuabhi6386
    @appuabhi6386 4 ปีที่แล้ว +2

    Single ridine kaazhiyum 2 perum vach poonam nalla pickup aan 🥰

  • @sabirmis
    @sabirmis 3 ปีที่แล้ว +1

    എന്റെ ഹോണ്ട യൂണികോൺ (2018 മോഡൽ) ടാങ്ക് 2 വർഷത്തിനുള്ളിൽ തുരുമ്പെടുത്തു, ഇത് വളരെയധികം പ്രശ്‌നമുണ്ടാക്കുന്നു

  • @GireeshGPunnala
    @GireeshGPunnala 4 ปีที่แล้ว +1

    Unicorn superb and smooth

  • @akp5980
    @akp5980 4 ปีที่แล้ว

    Ignition vishayam eppol venamenkilum undakam

  • @ashik7734
    @ashik7734 4 ปีที่แล้ว

    Bro Waite and hight cheriya problem aannu

  • @adithvenugopal4552
    @adithvenugopal4552 4 ปีที่แล้ว +4

    Bro Ethra km speed kazinjaalanu vandikk vibration anubava pedunnath??...vandi spr alle ee month edukkunnund

    • @DriveMEAuto
      @DriveMEAuto  4 ปีที่แล้ว +3

      oru 90oke kazhinjale vibration ullu bro..vandi super anu..engine complaints onnum varilla..

    • @KRUPANOUKA
      @KRUPANOUKA 4 ปีที่แล้ว

      @@DriveMEAuto enku 60km/h kashinjal vibration varum

    • @vijeshkumar.p.vvijeshkuma.9891
      @vijeshkumar.p.vvijeshkuma.9891 4 ปีที่แล้ว +1

      എടുത്തോ ഒന്നും പറയാനില്ല bro it's amazing

    • @CIDMOOSA755
      @CIDMOOSA755 4 ปีที่แล้ว

      @@DriveMEAuto bro unicorn chain lube cheyanda awashyam undo? Chain cover undallo
      Ee chain cover ulla vabdi lube cheyands awashayn undo.. dust adikunillalo?

  • @allforu7777
    @allforu7777 4 ปีที่แล้ว +2

    Enteyum rand masam ayi.. 3500 km yi

  • @muhammadsafvan7044
    @muhammadsafvan7044 2 ปีที่แล้ว +1

    Fav bike evr🔥

  • @sumeshss6944
    @sumeshss6944 4 ปีที่แล้ว +4

    Shine sp യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @RifooztecandTravel
    @RifooztecandTravel 4 ปีที่แล้ว

    vere level aan eath roadilum poliyan

  • @alfakk3578
    @alfakk3578 3 ปีที่แล้ว

    2010 മോഡലിന് എത്ര കൊടുക്കാം.എന്തൊക്കെ ചെക്ക് ചെയ്യണം?

  • @betterdotrade
    @betterdotrade 3 ปีที่แล้ว

    Side stand extra fitting ane

  • @arungovind2143
    @arungovind2143 4 ปีที่แล้ว

    Eniku 67 milage kittunnundu. But bhayankara skiding problem aanu vandikku

  • @dakirhussain9599
    @dakirhussain9599 4 ปีที่แล้ว +4

    I ❤️ unicorn

  • @hayatayilaring6868
    @hayatayilaring6868 4 ปีที่แล้ว +5

    unicorn ishtam

  • @belbinnoyaljose1603
    @belbinnoyaljose1603 4 ปีที่แล้ว +6

    എനിക്ക് ഇ ബൈക്കിൽ തോന്നിയ ഒരു പോരായ്മ ഇതിന്റെ എൻജിൻ ഓയിൽ മാറുന്ന ആ അടപ്പിൽ കൂടി ഓയിൽ ലീക് ഉണ്ടാകുന്നു എന്റെ ഫ്രണ്ടിനും ഇ അനുഭവം ഉണ്ടായി ....

  • @ridersrealmmalayalam3031
    @ridersrealmmalayalam3031 3 ปีที่แล้ว +1

    10 varsham aayi nan unicorn upayogikunnu
    150000+ kms odi

  • @MK-gh9ph
    @MK-gh9ph 3 ปีที่แล้ว +1

    4.05 Indian ennal athrekkum low class ano...endhuvadey parayunne......

  • @muhammadjamshadkj6883
    @muhammadjamshadkj6883 3 ปีที่แล้ว

    218 19 vandi nallathano unicron

  • @sherin1433
    @sherin1433 4 ปีที่แล้ว +1

    Nice

  • @mrunknown3860
    @mrunknown3860 3 ปีที่แล้ว +1

    എന്തോ...എനിക്ക് ഏറ്റവും ശരിയായത് ഈ വണ്ടിയാ... Unicorn 🦄❤️

  • @kaleem64
    @kaleem64 4 ปีที่แล้ว

    Which colour run long...black or gray..plz advice

    • @DriveMEAuto
      @DriveMEAuto  4 ปีที่แล้ว

      Hi, colour won't fade if you are not parking under direct sunlight. I personally suggest grey colour as it won't fade as much as the black would. Just go for grey.

  • @Hyper_Beazt
    @Hyper_Beazt 4 ปีที่แล้ว +1

    Honda unicorn 150 ( abs ) vs Pulsar 150 neon ( abs ) Full comparison video cheythu , etha better one ennu parayamo bro ?

    • @DriveMEAuto
      @DriveMEAuto  4 ปีที่แล้ว +1

      try cheyyam bro

    • @Hyper_Beazt
      @Hyper_Beazt 4 ปีที่แล้ว

      @@DriveMEAuto ok bro 😍

    • @renjithk.v5596
      @renjithk.v5596 4 ปีที่แล้ว +2

      Pulsar 150 , 5 year ayappol 25000km
      disc break complaint , petrol tank leak

    • @Hyper_Beazt
      @Hyper_Beazt 4 ปีที่แล้ว

      @@renjithk.v5596 aano ?

    • @RAMKUMAR-zd7in
      @RAMKUMAR-zd7in 4 ปีที่แล้ว

      HondA

  • @kmj604
    @kmj604 4 ปีที่แล้ว

    എൻ്റ 7 മാസമായി ഇഞ്ചനിൽ നിന്ന് സൗണ്ട് വരുന്നുണ്ട് KM മീറ്ററൊക്കെ കേടായി

  • @nithinsebastian4594
    @nithinsebastian4594 ปีที่แล้ว

    Tyre pressure etra

  • @renjitheapachan7684
    @renjitheapachan7684 4 ปีที่แล้ว +3

    Thankal indian made alle thankalk quality illa

  • @jasirmk9661
    @jasirmk9661 4 ปีที่แล้ว +3

    6 varsham ente aduthu undu pulli puliyaanu

  • @nb6420
    @nb6420 4 ปีที่แล้ว

    കൊള്ളാം

  • @raheemraheem7066
    @raheemraheem7066 3 ปีที่แล้ว

    യൂണികോൺ bs6 160 നു പറ്റിയ നല്ല ബ്രാൻഡ് എൻജിൻ ഓയിൽ ഒന്ന് പറഞ്ഞു തരുമോ....
    (സിന്തറ്റിക് ആണോ സെമി സിന്തറ്റിക് ആണോ നല്ലത് )
    ഇത് ഓണേഴ്‌സ് മനുവലിൽ കാണുന്നില്ല

    • @kannankps
      @kannankps 3 ปีที่แล้ว

      Athyavasyam long okke pokana aal aanu enkil 10w40 oil use cheyyam nallathanu..
      Njan semi synthetic il ninn fully synthetic lekk maariya aal aani
      Castrol power 1 ultra aanu use cheyyanath

  • @Vishnucpk
    @Vishnucpk 4 ปีที่แล้ว +6

    2009 to 2013 unicorn top aaa after 2013 very bad smooth illya bike pazhe vandi de athra weight 🏋 illya old is gold

    • @kiranrs7959
      @kiranrs7959 4 ปีที่แล้ว

      അടിക്കടി ഗിയർ മാറ്റണം

  • @binjithta5540
    @binjithta5540 4 ปีที่แล้ว +2

    2007 March മുതൽ കൂടെയുണ്ട്.....ഒരു കുഴപ്പവുമില്ല.....

  • @sunnyleena8970
    @sunnyleena8970 3 ปีที่แล้ว +1

    new bs6 model. Gear change is not smooth. Gear slip, false nutral, Jerking by fuel missing. Oil leakage from engine. Gear stuck when we try to urgent break from 4th gear to 2nd gear, we need to switch off bike and change gear to neutral and start again. It is horrible when we are in mid of road. I bought this bs6 one month ago and fed up. Rear break and headlight are very poor and tyre skiding Price is very high. You check all these before buy this bike.

    • @mathewpothenvarghese6989
      @mathewpothenvarghese6989 4 หลายเดือนก่อน

      100% correct bs6 engine bike very bad, gear shifting issue, bad engine sound and other lots off issues, please don't buy this bs6 bikes.

  • @salamkaraya5571
    @salamkaraya5571 4 ปีที่แล้ว +5

    Bro... ന്റെ... വണ്ടി.. abs model ആണ്.. ഒരു..2400 km... ഓടിട്ടുള്ളു... but... വണ്ടിയുടെ chain ഭാഗത്ത് നിന്നും ഒരു സൗണ്ട്... ഈ.. വണ്ടി.. എന്താ... അവസ്ഥ

    • @DriveMEAuto
      @DriveMEAuto  4 ปีที่แล้ว +1

      lubrication illathanondakum bro..lube cheythal theeravunna probleme kanullu..bcs chain sprocket maran ulla time onnum ayitilla..

    • @vijeshkumar.p.vvijeshkuma.9891
      @vijeshkumar.p.vvijeshkuma.9891 4 ปีที่แล้ว +1

      Chain dry ആകുമ്പോഴാണ് ആ sound വരുന്നത്. So use chain lube every 1000 km

    • @salamkaraya5571
      @salamkaraya5571 4 ปีที่แล้ว

      @@vijeshkumar.p.vvijeshkuma.9891 bro 2k run chaythittulllu

    • @gladicemathew3489
      @gladicemathew3489 4 ปีที่แล้ว

      I too have the same problem with my new abs mobel. Tuk tuk sound from chain

    • @rajivsurya2061
      @rajivsurya2061 4 ปีที่แล้ว

      Change chain sprocket.. l had the same problem.

  • @tv16902
    @tv16902 4 ปีที่แล้ว

    ഒരുകാര്യം ചോദിക്കാൻ ആയിരുന്നു..power to weight ratio of unicorn 150 and shine sp 125 are very similar... അപ്പോൾ ഫൈനൽ പിക്കപ്പ് കാര്യമായ വ്യത്യാസം വരുമോ? shine sp കെറാൻ ബുദ്ധിമുട്ടായ കേറ്റങ്ങൾ ഒക്കെ ഹോണ്ട യൂണികോൺ 150 കേറാൻ സാധ്യതയുണ്ടോ...?

    • @DriveMEAuto
      @DriveMEAuto  4 ปีที่แล้ว +1

      power ratio same ayathinal karyamaya change undavilla bro.

    • @artview2548
      @artview2548 4 ปีที่แล้ว

      സൂപ്പർ ആയി കേറും ഒരു പേടിയും വേണ്ട

  • @mesarath21
    @mesarath21 3 ปีที่แล้ว +1

    2012 മുതൽ കൂടെ ഉണ്ട് 🤗

  • @rubanp1135
    @rubanp1135 ปีที่แล้ว

    Athra gear undi

  • @ashik7734
    @ashik7734 4 ปีที่แล้ว

    Bro parajath vallare shriya
    Jaan eduthathiddu 3 Months aayi.
    But stant matrame oru defect ullu

  • @rohinim5216
    @rohinim5216 4 ปีที่แล้ว +4

    I got 65 km nice bike for long time. I just using daiylly 80 km running

    • @DriveMEAuto
      @DriveMEAuto  4 ปีที่แล้ว

      great bro..thanks for the information

    • @KRUPANOUKA
      @KRUPANOUKA 4 ปีที่แล้ว

      Bro 4000 rpm kashinjal vibration undo?

    • @Ishaque_Ali
      @Ishaque_Ali 4 ปีที่แล้ว

      Which modal do u use?

  • @safarnamawithsaddu1645
    @safarnamawithsaddu1645 4 ปีที่แล้ว +5

    Its Awesome bike..
    Am Done LEH LADAKH ROAD TRIP in JUNE2018 on HOND UNICORN 150CC and Performance very well..
    My Favourite bike and My next All INDIA ride PREPARATIONS Is Start on In it...

  • @rakeshmg4997
    @rakeshmg4997 4 ปีที่แล้ว +3

    1 year ayi... Vandi smooth anu. Nalla pulling und. Chain petanu loose akunund....

    • @DriveMEAuto
      @DriveMEAuto  4 ปีที่แล้ว

      thanks for the information bro.. chain lube cheythal chilapo kurachude life kitum

    • @ajith9650
      @ajith9650 4 ปีที่แล้ว +2

      Minium 500 km akumbol chain tit cheythu poku oru kuzpamillaa 40000-50000km odum sure anu

  • @univlogzz6212
    @univlogzz6212 4 ปีที่แล้ว +2

    Ente vandiyum 2019 model anu

  • @rajven8529
    @rajven8529 4 ปีที่แล้ว +2

    Unicorn 150 ഇപ്പോഴത്തെ rate എത്രയാണ് അറിയാമോ?

    • @akbarsha.
      @akbarsha. 2 ปีที่แล้ว

      Ipol 150 illa 160 aanu

  • @arshak2326
    @arshak2326 ปีที่แล้ว +1

    വണ്ടി യൊക്കെ കൊള്ളാം missing vannaal orurashayum illa

  • @the._._man1217
    @the._._man1217 4 ปีที่แล้ว +1

    Unicorn powli

  • @naseef9742
    @naseef9742 4 ปีที่แล้ว +1

    unicorn oo glamour oo kooduthal mileage performence unicorn chine pbm und ennu ellavarum parayunnu vandi onnu edukkanayirunnu

    • @DriveMEAuto
      @DriveMEAuto  4 ปีที่แล้ว

      Glamourinu mileage kooduthal kitum..bcs 125cc anu.. performance wise best Unicorn anu (150cc)

  • @abyjoseph1821
    @abyjoseph1821 4 ปีที่แล้ว

    Decent

  • @shibuphilip7920
    @shibuphilip7920 4 ปีที่แล้ว

    Pls fill 10 litrs petrol .550 milage kittum

  • @libinjoseph2778
    @libinjoseph2778 4 ปีที่แล้ว

    2008 ..Good two wheeler

  • @kiranrs7959
    @kiranrs7959 4 ปีที่แล้ว

    9 മാസം ആയി ഉപയോഗിക്കുന്നു. പഴയ വണ്ടി അപേക്ഷിച്ച് പുതിയതിന് ഭാരം കുറവാണ്, head light ഒരു മിന്നാമിനുങ്ങിനെ നുറുങ്ങുവെട്ടം എന്നൊക്കെ പറയാം, ചെറിയ ഹബ് പോലും വലിയ ഗിയറിട്ടില്ലെങ്കിൽ വണ്ടി ഓഫ് ആയി പോകും,