2023 New Honda Unicorn 160 BS7😍 Ethanol Model | New Price | New Changes | Features😱 New Update 2023🔥

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • 2023 New Honda Unicorn 160 BS7 Ethanol Model | New Price | New Changes | Features New Update 2023
    ബിഎസ്4-ലെ യൂണികോണിലെ 150 സിസി എൻജിൻ പരിഷകരിക്കുന്നതിന് പകരം ഡിസ്പ്ലേസ്‌മെന്റ് കൂടിയ 160 സിസി എൻജിനാണ് ബിഎസ്6 ഹോണ്ട യൂണികോണിൽ ഇടം പിടിച്ചിരിക്കുന്നത്. ഹോണ്ട ഇക്കോ ടെക്നോളജി, ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ എന്നിവ കൂടിച്ചേർന്ന പുതിയ 162.7 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ 7500 അർപിഎമ്മിൽ 12.73 ബിഎച്പി പവർ ആണ് നിർമ്മിക്കുന്നത്. മുൻപത്തെ 150 സിസി എഞ്ചിന്റെയും പവർ ഔട്ട്പുട്ട് 12.73 ബിഎച്പി തന്നെയായിരുന്നു. എന്നാൽ 12.8 എൻഎമ്മിൽ നിന്ന് ടോർക്ക് 14 എൻഎം ആയി വർദ്ധിച്ചിട്ടുണ്ട്. കൂടുതൽ ലോ ഏൻഡ് ടോർക്കും മികച്ച ഇന്ധനക്ഷമതയ്ക്കുമായി പ്രത്യേകം രൂപകൽപന ചെയ്തതാണ് പുതിയ എൻജിൻ എന്ന് ഹോണ്ട അവകാശപ്പെടുന്നു.
    for more details 👇
    MUTHOOT HONDA
    Aniyaveettil bldgs
    vengallor po
    thodupuzha
    9747344222
    9447487149
    നമ്മുടെ instagram പേജ് ഉം Facebook പേജ് ഉം ഇഷ്ടപെട്ടാൽ ഒന്നു follow ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ..
    Insta link👇
    ...
    Facebook page link 👇
    www.facebook.c...
    #honda #hondaunicorn #unicorn #njanthodupuzhakkaran
    #hondabikes #muthoothonda #newbike #newunicornmalayamreview #unicorn2023

ความคิดเห็น • 113

  • @njanthodupuzhakkaranbyadar2040
    @njanthodupuzhakkaranbyadar2040  ปีที่แล้ว +42

    എല്ലാവരും ക്ഷമിക്കണം ഈ വീഡിയോയില്‍ വാഹനത്തിന്റെ മൈലേജ് പറയാന്‍ വിട്ടുപോയിട്ടുണ്ട് .കമ്പനി പറയുന്ന മൈലേജ് 60 + ആണ്, പുതിയതായി വാഹനം എടുത്തവര്‍ക്ക് ആവറേജ് 55 കിട്ടുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്....

    • @sidansidan560
      @sidansidan560 ปีที่แล้ว +2

      ഒരിക്കലും നിങ്ങൾ പറഞ്ഞ മൈലേജ് ഊ യൂണികോൺ ബൈക്കിന് കിട്ടില്ലഎൻറെ കയ്യിലുള്ള യൂണികോൺ ബൈക്കിന് ഞാൻ ചെക്ക് ചെയ്തു നോക്കിയതാണ് നിങ്ങൾ പറഞ്ഞ മൈലേജ് ൻറെ പകുതിയെങ്കിലും കിട്ടിയാൽ ഭാഗ്യം

    • @moviemaniac1553
      @moviemaniac1553 ปีที่แล้ว +4

      @@sidansidan560 orikkalum enn parayanda ororuthar vandi use cheyanapole irikum ente 2ndary bike ithaan eduthittu 1st service kazhinju enik 55 above kitanond

    • @sudeep8379
      @sudeep8379 ปีที่แล้ว +2

      എനിക്ക് 45, 50 മാത്രമേ കിട്ടൂ.. വണ്ടി കിടുവാണ് 👌...

    • @sreenath4631
      @sreenath4631 ปีที่แล้ว +1

      Enik 60 + und..... 2014...my king

    • @Badasssssssdkidi
      @Badasssssssdkidi ปีที่แล้ว +1

      My 2017 model 55+ kittunde

  • @ajeshshaji9600
    @ajeshshaji9600 ปีที่แล้ว +13

    2016 muthal unicorn use cheyyunnu.. 84500km.avrge 50+milage kittunnund. Verry good performance
    👍👍👍

  • @magicmushrooms524
    @magicmushrooms524 ปีที่แล้ว +6

    Vandi sale cheythal pore , 10 yr warranty ennoke thalli marikkano, eathelum partsinu Ivar warranty koduthittundo ee Honda showroom, ellam nammal pay cheyyendi varum

  • @haneefatharish1348
    @haneefatharish1348 หลายเดือนก่อน +2

    ഇത്രയും തുക കൊടുത്തു ഈ വാഹനം എടുക്കുന്നതിനേക്കാൾ നല്ലത് മറ്റേതെങ്കിലും ആണ്

  • @Vishnucpk
    @Vishnucpk 9 หลายเดือนก่อน +6

    Bs6 നന്നല്ല കാരണം fuel ഇൻജെക്ഷൻ ആണ് റിസേർവ് ഇല്ല സൗണ്ട് മാറ്റം ഉണ്ട് വേറെ ഒരു engine ആണ് യൂണി‌കോൺ ന്റെ ലുക്ക്‌ മാത്രം ആണ് സെൽഫ് ഇടക്ക് അടിയില്ല മൊത്തം കംപ്ലയിന്റ് ആണ് bs3bs4 വരെ ആണ് സൂപ്പർ

  • @praveenuk783
    @praveenuk783 7 วันที่ผ่านมา +1

    Warranty is just an offer only. Even at 3000 km it's front fork got complaint...not covered under warranty. Gear jamming...not covered under warranty. Back suspension not working.. not covered under warranty.. so warranty is just an advertisement...

  • @sureshnk9911
    @sureshnk9911 ปีที่แล้ว +5

    2020 B6 വണ്ടി എനിക്ക് 55 - 58 milage കിട്ടുന്നുണ്ട് 45-50 speed-ൽ നല്ല smooth ആണ്

  • @sathrengs7349
    @sathrengs7349 ปีที่แล้ว +1

    Ithinte model onnu update aairunnel better aaairunnu...

  • @jayasooryaps9986
    @jayasooryaps9986 ปีที่แล้ว +6

    Sales man ney onnu parayan anuvadhiku allel ottaku parayu bro just suggestion

  • @rptraders
    @rptraders ปีที่แล้ว +1

    Battary ellatha സ്റ്റാർട്ട്‌ chayan pattumo

  • @vineeshanand6422
    @vineeshanand6422 ปีที่แล้ว +1

    Honda xblade review cheyyumo?

  • @praveenuk783
    @praveenuk783 ปีที่แล้ว +2

    Mono suspension is not good in new vehicle. Gear shifting also not fine

    • @midhunkv7420
      @midhunkv7420 9 หลายเดือนก่อน

      Monoshock enthanu issue

  • @arshadaluvakkaran675
    @arshadaluvakkaran675 ปีที่แล้ว +1

    Loving from aluva

  • @rajeevrl9324
    @rajeevrl9324 ปีที่แล้ว +1

    New fzs V4 superb

  • @praveenkumarp1072
    @praveenkumarp1072 ปีที่แล้ว +3

    Let the sales executive speak don't overlap while he is talking.

  • @Rolex__3667
    @Rolex__3667 7 หลายเดือนก่อน +1

    I have sp shine 125 2019 ...ipo nilavilu 35000km chain issues ethra sheriyakiyalum pinum pinum varunund😢that makes me disappointed..but overall bike is good milege wise 60km per litre kitunund

  • @haneefatharish1348
    @haneefatharish1348 หลายเดือนก่อน +1

    നല്ലൊരു വണ്ടി ആയിരുന്നു യൂണികോൺ 150..അതിനെ പറ്റാവുന്നിടത്തോളം എരപ്പാക്കി... 160 ഇറക്കാൻ 150 നിർത്തണ്ടായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  หลายเดือนก่อน +1

      ബ്രോയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു 150 സിസി നിർത്തണ്ടായിരുന്നു...

  • @sandeepmundachali200
    @sandeepmundachali200 ปีที่แล้ว +2

    Red nice

  • @shajuk169
    @shajuk169 ปีที่แล้ว +7

    2014 yearil njan unicorn vangiyappol 76700 ayirunnu price.ippol double price ayallo😂

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  ปีที่แล้ว

      👍👍

    • @midhunkv7420
      @midhunkv7420 10 หลายเดือนก่อน +1

      2012 il passion pro vangumbol rate 57000on road 2023 il passion plus rate 1lakh aanu

    • @Arunkumar-vu6fz
      @Arunkumar-vu6fz 6 หลายเดือนก่อน

      2018 ill njn unicorn eduthapol total 90k aairunn roadil eragiyapol

    • @kapilsreedhar1371
      @kapilsreedhar1371 2 หลายเดือนก่อน

      2004 vangiyapole 55000 anu 🤣.

  • @ronaldmichael6970
    @ronaldmichael6970 ปีที่แล้ว +1

    Muthoot Honda, do you have service center in Fort Cochin area, thanks.

  • @thomasjacob9417
    @thomasjacob9417 8 หลายเดือนก่อน +1

    Warranty verutheya i dont knw what is the use of it... i paid for everything

  • @mathewpothenvarghese6989
    @mathewpothenvarghese6989 ปีที่แล้ว +4

    Bai any changes in Engine and gear box, OBD2, is only one pretty electronic update, that required for BS6 bike's sensor fault analyses, that benefit for Honda company and dealers, but they charged that amount 4500 rs for Customers shoulder, You know unicorn to below all BS6 model waste engine, bad engine sound, gear shifting issue and over heat in gear box and less throttle power, why you are not update this bike's negatives ....? This review's all four Payed services ...? ,So please take Honda bike's Proper test drive and update correctly, because Public believe your review, do note cheat public they Paying this bike's around 1.5k , it not silly amount,
    "Before Honda maked good bike's in India's" now they don't care quality, they need Public money, so you U-Tubers unnecessary don't support, Also Honda India customer care services fully waste no action, they only generating compliant numbers.😮

  • @VYSHNAV-zf5nj
    @VYSHNAV-zf5nj ปีที่แล้ว +2

    ഈ കാലഘട്ടത്തിൽ മീറ്റർ മാറ്റണം ആയിരുന്നു

  • @mansoor-xb7oy
    @mansoor-xb7oy ปีที่แล้ว +4

    Onnum mattam vannittilla ennittendhina vila kuduthal

    • @rahulvb7177
      @rahulvb7177 3 หลายเดือนก่อน

      Karym... Ithu kooduthal aa demand ollathu kondathram bt update vende..

  • @MrSpy-zh4hs
    @MrSpy-zh4hs ปีที่แล้ว +2

    Tvs sport review

  • @keralaswiftclub
    @keralaswiftclub ปีที่แล้ว +1

    ❤❤

  • @geevarghesejacob6152
    @geevarghesejacob6152 9 หลายเดือนก่อน +3

    ഹോണ്ട ഇതുപോലെ ദാരിദ്ര്യം പിടിച്ച ഒരു കമ്പനി വേറെയില്ല

  • @sebastian-xc5wz
    @sebastian-xc5wz ปีที่แล้ว +1

    ഇപ്പോഴത്തെ on road prize
    Parayamo ബ്രോ

  • @RanjithKalayil-wt9dm
    @RanjithKalayil-wt9dm ปีที่แล้ว +1

    Now EV bike is

  • @faiselcp3155
    @faiselcp3155 2 หลายเดือนก่อน +2

    2013 മോഡൽ. 1ലാക്ക് മുകളിൽ ഓടി

  • @jaybnglr1948
    @jaybnglr1948 10 หลายเดือนก่อน +1

    Accelerator കുറക്കുമ്പോൾ headlight വെളിച്ചം കുറയുന്ന പരിപാടി ഇപ്പഴും ഉണ്ടോ ???

  • @rohithrambo5978
    @rohithrambo5978 ปีที่แล้ว +2

    5:59 57000km with stock chain and sproke

  • @MaNu-tv2xu
    @MaNu-tv2xu ปีที่แล้ว +3

    Splendorനെ കുറിച്ചു പറഞ്ഞപ്പോൾ sales man ടെ അണ്ണാക്കിൽ പിരി വെട്ടി

    • @manuvincent0199
      @manuvincent0199 ปีที่แล้ว

      Splendor🎉🎉🎉

    • @reubenmelekkuttu
      @reubenmelekkuttu 11 หลายเดือนก่อน +1

      ഒരേ സെഗ്മെന്റിൽ ഉള്ള വാഹനങ്ങൾ തമ്മിലാണ് കംപയർ ചെയ്യേണ്ടത്😂. SPLENDOUR UM യൂണികോണും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.. HONDA IS HONDA❤️👌

  • @traveltime1173
    @traveltime1173 ปีที่แล้ว +2

    142500

  • @user-vu5yj9hb6s
    @user-vu5yj9hb6s ปีที่แล้ว +1

    ഇത് Bs7 യൂണി‌കോൺ ആണോ ബ്രോ

  • @nishapamballi1651
    @nishapamballi1651 ปีที่แล้ว +8

    Rs.70000/= thanodirunna vandi rs1.40lakh ayi
    Over pricing

  • @shyamd1404
    @shyamd1404 หลายเดือนก่อน +1

    Features okke parayanda karyam polum illaa....oru maatavum illa 😂😂

  • @abusanamtr5981
    @abusanamtr5981 ปีที่แล้ว +1

    നിങൾ വെച്ച് പറയുന്ന കുറവുകൾ അതിൻ്റെ മേന്മയായായാണ് അവൻ കാണുന്നത് പുതിയ കാലത്തിനനുസരിച്ച് മാറ്റം അനിവാര്യം

  • @jishnuckjishnuck9579
    @jishnuckjishnuck9579 9 หลายเดือนก่อน +1

    Ente vandiyude carburator death ayiiii😞

  • @dragondragon7432
    @dragondragon7432 7 หลายเดือนก่อน +1

    ബാക്ക് ബ്രേക്ക് വളരെ ശോകം തന്നെയാണ്

  • @ashrafpmna
    @ashrafpmna ปีที่แล้ว +1

    Milage paranjillaa

  • @vipindas8603
    @vipindas8603 11 หลายเดือนก่อน +1

    Sp160 video cheyyo

  • @HappyFaz999
    @HappyFaz999 ปีที่แล้ว +4

    No one likes this design its outdated

  • @sightstosee4324
    @sightstosee4324 ปีที่แล้ว +3

    Overpriced vehicle 🤣🤣പഴയ യുണീക്കോൺ പേര് മാത്രം

  • @salimsali5871
    @salimsali5871 ปีที่แล้ว +1

    മൈലേജ്?

  • @srkwll3301
    @srkwll3301 10 หลายเดือนก่อน +1

    2019 price 94000 ഇപ്പോൾ 😂

  • @sarathmohan5983
    @sarathmohan5983 ปีที่แล้ว +2

    ഓവർ priced

  • @rohithrambo5978
    @rohithrambo5978 ปีที่แล้ว +4

    Over priced

  • @saneshrk1752
    @saneshrk1752 ปีที่แล้ว +2

    Price ഒരുപാട് കൂട്ടിയിട്ടുണ്ട്