ഞാൻ ഒരു ഹിന്ദു ആണ്. എന്നാൽ എനിക്ക് ക്രിസ്തീയ വിശ്വാസം കൂടുതലാണ്. മരിക്കുന്നതിന് മുൻപ് പള്ളിയിൽ ക്വായ്റിൽ ഒരു ഈശോയുടെ പാട്ട് പാടണം എന്നുണ്ട്. സാധിക്കുവോ ആവോ
ഒത്തിരി പ്രാവശ്യം കേട്ട് ഒത്തിരി കരഞ്ഞിട്ടുണ്ട്...... കാരണം ആർക്കും വേണ്ടാത്തവനായി ജീവിക്കുന്ന ഈ നാളുകളിൽ ഞാൻ എന്റെ മരണം, ആ ദിവസം ശരിക്കും അറിയാറുണ്ട് 🙏🙏🤲🤲
ഈ പാട്ട് കേൾക്കുമ്പോൾ നമ്മളെ വിട്ടു പോയ പ്രിയപ്പെട്ടവരെ ഓർത്ത് കരഞ്ഞുപോകും.. പിന്നെ അവർ പോയത് ദൈവത്തിന്റെ അടുക്കൽ ആണല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു സമാധാനം കിട്ടും
പാട്ടുകൾക്ക് മതമില്ലല്ലോ.... ഈ പാട്ട് കേട്ടപ്പോൾ ഒരു ഭയപ്പാട്..... ജീവിതം വെറുതെയായിപ്പോകുന്നുണ്ടോ എന്നൊരു തോന്നൽ... നാളെ ദൈവത്തിന്റെ സന്നിധിയിൽ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.... 🤲
This song increases my that blessed hope.Yes,one day I will reach that heaven,but not to sleep with God,but to live with God.That is the meaning of eternal life.Achan sung the song very nicely.
@@Actonkw മരണത്തെ കൊതിക്കുന്നു എന്നു പറഞ്ഞത് , ആത്മഹത്യ ചെയ്യാനല്ല .... മരണമടുത്താലും, വരികളിൽ പറഞ്ഞതു പോലെയാണെങ്കിൽ മരണത്തെ ഞാൻ കൊതിക്കുന്നു എന്നാണ് ... ഒരിക്കലും ആത്മഹത്യ ചെയ്യില്ല കേട്ടോ ....😂😂👍
അച്ഛൻ ഈ പാട്ട് പാടുമ്പോൾ അതിന്റെ എല്ലാ അർ ഥവും ഉൾകൊണ്ടും അതിലുപരി സന്ന്യാസ സമൂഹത്തിൽ നിന്നും കൂടി ആയതുകൊണ്ട് ഒരു ഫീലും കൂടി ആണ്.... ചെറുപ്പം മുതൽ കൃസ്തീയ ഗാനങ്ങൾ കേൾക്കുന്നത് കൊണ്ട് ആകും
പ്രത്യാശയുള്ളവർക്കു മരണം ഒരു വേദനയല്ല കാരണം നാം അവരെ സ്വർഗത്തിൽ കർത്താവിന്റെ ഒപ്പം വീണ്ടും കാണും. ദൈവം അവിടെനിന്നും എല്ലാം അറിയുന്നു, നമ്മളെ ഓരോ ദിനവും പോറ്റുന്നു.. ദൈവം നമ്മളെ വളരെയധികം സ്നേഹിക്കുന്നു... കർത്താവായ ദൈവം മനുഷ്യരെ സ്നേഹിച്ചതുപോലെ വേറെയാരും സ്നേഹിച്ചിട്ടില്ല...
If this is the truth ...who doesn't want to leave this world...There you are welcomed by the angels...You sleeps with our Eternal Father...what a moment ...!
അച്ചാ എന്തൊരു ഫീൽ, സർഗ്ഗ യാത്ര എത്ര നന്നായി ദൃശ്യ മാധ്യമങ്ങൾ എന്നപോലെ ,അച്ഛൻ്റെ ഈ സ്വീറ്റ് വോയ്സ് ലൂടെ വരച്ചു കാട്ടി. ഓരോ വാക്കിലും അച്ഛൻ ഞങ്ങളെ സ്വർഗത്തിലേക്ക് കുറ്റികോഡ്ട് പോയി. മനുഷ്യൻ്റെ ജനന മരണം സർഗ്ഗം
എന്ത് എഴുതണം എന്നറിയില്ല . ഹ്രിദയഭെദഗമായ വരികള്‍ . എല്ലാം വിട്ട് പിരിഞ് പൊകുന്നതിന് മുന്നെ നിന്നത്മവ് അവിടെ കൂടണഞപോലെയുള്ള നിന് വാക്കുകള്‍ .. ഇത് ഒരു യാത്രമൊഴിയായി എന്നുമുണ്ടാകും ഒര്‍മമയിലും പ്രാര്‍തനയിലും ..
ഇന്ന് കിടന്ന് ഉറങ്ങുമ്പോ നാളെ എനിക്കുമോ എന്ന് ഒരു ഉറപ്പും ഇല്ലാത്ത നമ്മുടെ ജീവൻ 😔 എന്തിനാ അഹങ്കാരം ആരോടും വഴക്ക് ഒന്നും ഇടാതെ എല്ലാരോടും സ്നേഹത്തോടെ ഇടപെടാം 😔😊
അച്ചോ ഒരു രക്ഷയും ഇല്ലാ സൂപ്പർ കണ്ണ് നിറഞ്ഞു പോയി അച്ഛാ ഒരു വല്ലാത്ത ഫീലിംഗ്സ് വോയിസ് ഒന്നും പറയാനില്ല നമിച്ചു അച്ഛാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ജീവിതത്തിൽ തച്ചങ്കരി സാറിനെ കുറിച്ച് കേട്ടതെല്ലാം ആൾ അങ്ങിനെത്തവനാ ഇങ്ങനത്തവനാ എന്നൊക്കെയാ കേട്ടത് പക്ഷെ ഈ വരികൾ സാറിന്റെതാണെന്ന് പിന്നെ കേട്ടപ്പോൾ ആളോട് കൂടുതൽ സ്നേഹവും
ഏറെ അഹങ്കാരിയായിരുന്ന എന്നെ പടുകുഴി ലേക്ക് തള്ളിയ ദൈവത്തിന് നന്ദിഅങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ അഹങ്കാരത്താൽ വലിയ തെറ്റുകൾ ചെയ്യും മായിരുന്നു ഇനി യും ഒരു അഹങ്കാരിയാവാതെ എന്നെ സംരക്ഷിച്ച് നിർത്തണെ ദൈവമെ
എന്തൊരു feel ദൈവമെ... ഈ പാട്ടും.. ഉമ്മെൻചാണ്ടി sir ന്റെ അവസ്ഥയും കൂടി ആയപ്പോൾ 🙏ഞാൻ കരഞ്ഞു തളർന്നു....ആ പാവത്തിനെ നേരെത്തെ ഈ ഭൂമിയിൽ നിന്നും പറഞ്ഞു അയച്ച മനുഷ്യ പിശശുക്കൾക്ക്....ദൈവം സ്വസ്ഥത കൊടുക്കരുതേ 🙏🙏... ഡോൺബോസ്കോ സ്കൂൾ പുതുപ്പള്ളി... എല്ലാ annual day ക്ക്കും വരുമായിരുന്നു.... This yr വന്നില്ല 😭😭😭. ഇനി ഒരിക്കലും... 😞😞😞🌹🌹🌹🌹😢
2022 ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് ലൈക് അടിക്കണേ അത്രമേൽ ഫീൽ ആണ് ഈ പാട്ട് അല്ലെ?? നിങ്ങളുടെ മനസ്സിന്റെ ആഴത്തിൽ നിന്നും ഒന്ന് ആലോചിച് nokku!
മരണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ... അതുമതി ഉടൽ മൂടിയ മണ്ണിൽ നിൻ ഇവന് പുൽക്കൂടി ആയി ഉയിർത്തേൽക്കുവാൻ... മരണമെത്തുന്ന നേരത്തു നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ...
ഒരുമിച്ചിരുന്നു പ്രിയതമയുടെ കൂടെ സംഗീതം ചെയ്ത ഗാനം. അവസാനം അവരെ ദൈവത്തിനടുക്കലേക്കു യാത്രയാക്കാൻ പോകുമ്പോഴും വാഹനത്തിലിരുന്ന് ആ ഗാനം കേൾക്കേണ്ടി വരുന്ന നിങ്ങളുടെ അവസ്ഥ. ടോമിൻ തച്ചങ്കരി സർ,ആലോചിക്കാൻ കൂടി വയ്യ. നിങ്ങൾക്ക് പടച്ചവൻ സഹന ശക്തി തരട്ടെ.😔
ഈ പാട്ടു കേൾക്കാതെ ഒരു ദിവസം വളരെ കുറവാണ്... നമ്മുടെ നാട്ടിൽ പൈസ കു വേണ്ടി മത്സരിക്കുന്നവർ ഇതെല്ലാം മനസ് അരിഞ്ഞു കേൾക്കണം.... കേൾക്കുമ്പോൾ നമ്മൾ ദൈവത്തിന്റെ വലത് ഭാഗത്തു ഇരിക്കുന്നത് ആയി തോനുന്നു 😔😔😔😔
മറ്റു പറ്റുകളെ അപേക്ഷിച്ചു ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ ഒരു ഫീൽ ഉണ്ട് പിന്നെ നമ്മൾ നേടിയതും ഓടിയതും ഒന്നും കൂടെ കൊണ്ടുപോകില്ല എന്ന് വീണ്ടും ഓർമപ്പെടുത്തും
എന്റെ പപ്പ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസം പള്ളിയിൽ നിന്നും അവസാനം സെമിത്തേരിയിലേക്ക് എടുത്തപ്പോൾ ഈ പാട്ട് കേട്ടതും ചങ്ക് പൊട്ടി പോന്ന പോലെയാ തോന്നിയത്
Ente Amma maricheppinne ee paattinodulla pedi poye..aa sahacharyam taranam chaitu njan...ente maranatholam vedanayode...Njan ene ennathena pedikkunne..njanum waiting aa.....
OMG - what a great melody, I came across after watching many funeral videos of Christians mostly from Kerala. OMG, how many young men/women/kids depart . My heart weeps, mostly due to bike/car/ drowning cases ( apart from natural and disease related cases). O lord give the families strength to overcome difficult times of them, no matter what friends and relatives can do, the departure will keep haunting their family members till they are alive, specially crying mothers and father. O lord give them the strength.
പലരുടെയും വേർപാട് നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു...അതിനിടയിൽ കൊറോണ മൂലവും ഇപ്പൊൾ ഉണ്ടായ ചുഴലിക്കാറ്റ് മൂലവും നിരവധി പേരുടെ ജീവൻ അപഹരിച്ചു ...അറിയുന്നവരെയും നമുക്ക് അറിയതവരെയും ഒരു നിമിഷം ഇൗ ഗാനത്തിൽ ഓർത്തുപോയി...വളരെ നന്ദി ഉണ്ട് ...ഇൗ ഗാനത്തിന് പുറകിൽ പ്രവർത്തിച്ച എല്ലാ മഹ്‌ത് വ്യക്തികൾക്കും...ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
നീ പാടുന്ന സമയത്ത് എനിക്ക് തോന്നുന്നത് നേരത്തെ എം ജി ശ്രീകുമാർ പാടിയതാണ് എനിക്ക് ഓർമ്മ വരുന്നത് 🙏🏻🙏🏻 പാടിക്കോ നല്ലവണ്ണം പാടിക്കോ പക്ഷേ ഞാനായിരുന്നു ശരി നീ ശരി ദൈവത്തിന്റെ കൽപ്പനകൾ പ്രമാണിക്കാത്ത ഒരുത്തനും സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന് ഞാൻ പറയുന്നു ഞാനല്ല വിശുദ്ധ ദൈവവചനം പറയുന്നു പക്ഷേ നമുക്ക് കാണാം ആ പൂർണ്ണതയിൽ🙏🏻🙏🏻❤️❤️
ആരും അറിയാതെപോയ ഈ ഗാനത്തിന്റെ രചയിതാവും എല്ലാംഎല്ലാം ആയ ശ്രീ . ചിറ്റൂർ ഗോപി സാറിനെ യെത്ര അഭിനന്ദിച്ചാലും മതിയാവില്ല..
☺🙏
@@annabel4029 d
Tomin sir also 😍
@@minnu5613 yes
തച്ചങ്കരി sir അല്ലെ ഈ പാട്ട് എഴുതിയെ
ഞാൻ ഒരു ഹിന്ദു ആണ്. എന്നാൽ എനിക്ക് ക്രിസ്തീയ വിശ്വാസം കൂടുതലാണ്. മരിക്കുന്നതിന് മുൻപ് പള്ളിയിൽ ക്വായ്റിൽ ഒരു ഈശോയുടെ പാട്ട് പാടണം എന്നുണ്ട്. സാധിക്കുവോ ആവോ
സാധിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
തീർച്ചയായും
Yess
Yes
അടുത്തുള്ള പള്ളിയിൽ പോയി വികാരിയോട് പറഞ്ഞാൽ മതി തീർച്ചയായും സാധിക്കും
ഒറ്റക്കിരിക്കുമ്പോ ഈ പാട്ട് ചുമ്മാ കേൾക്കുന്നവർ ഒണ്ടോ എന്നെ പോലെ
Kelkkukayum cheyyum karachilum വരും
Njaan
njanumm kellkkumm
ഉണ്ടേ .
ഒത്തിരി പ്രാവശ്യം കേട്ട് ഒത്തിരി കരഞ്ഞിട്ടുണ്ട്...... കാരണം ആർക്കും വേണ്ടാത്തവനായി ജീവിക്കുന്ന ഈ നാളുകളിൽ ഞാൻ എന്റെ മരണം, ആ ദിവസം ശരിക്കും അറിയാറുണ്ട് 🙏🙏🤲🤲
അച്ചന്റെ മനോഹരമായ ശബ്ദം ഇഷ്ടമുള്ളവർ അടി ലൈക് ❤️
God..is.Love
എങ്കിൽ ഇതുടെ കേൾക്കണേ 🥰❤️th-cam.com/video/z60eHUf0MA4/w-d-xo.html
Njan
ആ ഫീൽ കിട്ടിയില്ല....
Super...
ഇച്ചിരി അഹങ്കാരം മനസ്സിൽ ബാക്കിയുണ്ടായിരുന്നു ഇത് കേട്ടപ്പോൾ എല്ലാം ഉരുകി തീർന്നു
Nice feel i love you father God bless you father
👍
Sathyam
Hahaha ..nic comment bro
Hi
Super song 👍👍👍🙏🙏🙏🌹❤️❤️
അച്ചോ.. ഞാൻ ഒരു മുസ്ലിം ആണ്.. അച്ഛന്റെ എല്ലാ പാട്ടുകളും ഒത്തിരി ഇഷ്ട്ടം ആണ്.. നല്ലത് മാത്രം വരട്ടെ അച്ഛന്...
Mara athinu enthu Nathan sahodari, nammalellam oralude makkal , oridsthuninnu vannu, athe sthalathecku povunnu🙏🥰
ഈ പാട്ട് കേൾക്കുമ്പോൾ നമ്മളെ വിട്ടു പോയ പ്രിയപ്പെട്ടവരെ ഓർത്ത് കരഞ്ഞുപോകും.. പിന്നെ അവർ പോയത് ദൈവത്തിന്റെ അടുക്കൽ ആണല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു സമാധാനം കിട്ടും
Nammalum orikkal pokum ennum oormmappeduthunnu
👍
ഒലക്കയുടെ മൂട്ടിലോട്ടാണ് പോകുന്നത്...മനുഷ്യൻ മരിക്കുമ്പോൾ തീർന്നു
ശെരിക്കും
സത്യം😢
നല്ലവരായി ജീവിക്കുക
നന്മ മാത്രം ചെയ്യുക
നന്ദി ഉള്ളവരായിരിക്കുക
എല്ലാവരെയും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക
സത്യം...😔😔😔
Amen
ഉവ്വ് ❤
ഇതിൽ പറഞ്ഞ ഏതെങ്കിലും ഒന്ന് കുരിശു മതത്തിൽ ഉള്ള ആരെങ്കിലും അനുസരിക്കുന്നുണ്ടോ
പാട്ടുകൾക്ക് മതമില്ലല്ലോ.... ഈ പാട്ട് കേട്ടപ്പോൾ ഒരു ഭയപ്പാട്..... ജീവിതം വെറുതെയായിപ്പോകുന്നുണ്ടോ എന്നൊരു തോന്നൽ... നാളെ ദൈവത്തിന്റെ സന്നിധിയിൽ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.... 🤲
Malayalam,blue,Folsom
Heart touching song
This song increases my that blessed hope.Yes,one day I will reach that heaven,but not to sleep with God,but to live with God.That is the meaning of eternal life.Achan sung the song very nicely.
നേരോടെ ജീവിക്കുന്ന എല്ലാവരും ദൈവത്തിന് പ്രിയപ്പെട്ടവരാണ്. ദൈവം അനുഗ്രഹിക്കട്ടെ
വല്ലാത്ത ഫീലിംഗ് തോന്നുന്നു
മരണത്തിനു ശേഷം, ഈ വരികളിൽ പറഞ്ഞതു പോലെ ആണെങ്കിൽ മരണത്തെ ഞാൻ കൊതിക്കുന്നു ......
ഞാനും...😥😥😥
Njnum😍😍
നമുക്കിഷ്ടമുള്ളപ്പോൾ മരിക്കാനല്ല കർത്താവ് സൃഷ്ടിച്ചത് .ദൈവത്തിന്റെ ഇഷ്ടംപോലെ ജീവിച്ചു അവൻ വിളിക്കുമ്പോൾ പോകുക
@@Actonkw മരണത്തെ കൊതിക്കുന്നു എന്നു പറഞ്ഞത് , ആത്മഹത്യ ചെയ്യാനല്ല .... മരണമടുത്താലും, വരികളിൽ പറഞ്ഞതു പോലെയാണെങ്കിൽ മരണത്തെ ഞാൻ കൊതിക്കുന്നു എന്നാണ് ... ഒരിക്കലും ആത്മഹത്യ ചെയ്യില്ല കേട്ടോ ....😂😂👍
Njanum
ചിറ്റൂർ ഗോപി 🙏🙏🙏
ഇതാണ് കേരളം.... ഇതാണ് നമ്മൾ...
നമ്മൾ പിരിയരുത് ഒരു മതത്തിന്റെ പേരിലും ♥️♥️♥️😜
അതേ.. സ്നേഹവും സഹോദര്യവും ഉള്ള കേരളത്തിൽ ജീവിച്ചു മരിക്കാൻ ദൈവം ഭാഗ്യം തരട്ടേ
Exactly 😊
ജീവൻ ഒന്ന് മാത്രം ♥️♥️♥️♥️♥️❤️♥️♥️❤️❤️
മതത്തെയും വിശ്വാസത്തെയും അതിൻറെ വഴിക്ക് വിട്ടേക്കണം നാം മനുഷ്യരാണ്മനുഷ്യരെ സ്നേഹിക്കുന്നവർ ആയിരിക്കണം സർവ്വശക്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
മനുഷ്യന് അഹങ്കാരം വരുമ്പോൾ ഈ പാട്ട് കേട്ടാൽ മതി..😢
അതേ
🙏🙏ടോമിൻ താങ്കച്ചരി സാറിന് ഒരുപാട് നന്ദി ഈ പാട്ടു കേൾക്കുമ്പോൾ നമ്മൾ ആരും അല്ലെന്ന ആ തോന്നൽ ഒണ്ടായി പോകും അച്ചോ 🙏🙏🙏
tribute.. tomin sir... what a composition
U r wrong. Tomin J Thachengery is just a producer. The real person behind the music is Violin Jacob എന്ന അതുല്യ കലാകാരനാണ്
Sathyam
sathyam❤️❤️🙏
Amen
ഇൗ അച്ഛനെ കാണാൻ കിട്ടിയാൽ പിടിച്ച് ഒരു ഉമ്മ കൊടുക്കാമായിരുന്നു...❣️❣️❣️❣️
😀🤫🤩🤨🤨🤨
Dont do.He has a wife
@@തൊമ്മിക്കുഞ്ഞു no he is a Dayara
Corona kainjitt pore.. 😜
Yes
വർഷങ്ങൾക്ക് ശേഷം നമ്മളൊക്കെ മരിക്കുമ്പോൾ ഈ കമെന്റുകൾ നമ്മുടെ ഓർമയാവും
😔😞
ഈ പാട്ട് കേൾക്കുമ്പോൾ എത്രയുംവേഗം എന്റെ നാഥന്റെ ചാരെ എത്തുവാൻ ആ നാഥൻ എന്നെ അനുഗ്രഹിക്കണേ ജീവിക്കാൻ ആണ് പ്രയാസം കഴിയണില്ല
ഈ ശബ്ദം ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു, പലരും പാടിയത് കേട്ടിട്ടുണ്ട്, പക്ഷെ Father ന്റെ പാട്ടിനൊരു പ്രത്യേകത 👌 May God bless you Father🌹
അതെ
അച്ഛൻ ഈ പാട്ട് പാടുമ്പോൾ അതിന്റെ എല്ലാ അർ ഥവും ഉൾകൊണ്ടും അതിലുപരി സന്ന്യാസ സമൂഹത്തിൽ നിന്നും കൂടി ആയതുകൊണ്ട് ഒരു ഫീലും കൂടി ആണ്.... ചെറുപ്പം മുതൽ കൃസ്തീയ ഗാനങ്ങൾ കേൾക്കുന്നത് കൊണ്ട് ആകും
ആ പാട്ടിലെ പാടാൻ പേടി തോന്നുന്നു എന്ന് MGശ്രീകുമാർ പറഞ്ഞ വരികളിൽ തന്നെ തുടങ്ങിയതിന് നന്ദി
മരണംമെന്ന സത്യത്തെ ഓർത്ത് പോയി. 🤲🤲🤲
When i will hear this song feel like cry super feelings
😂😂😂
ഈ പാട്ട് അച്ചൻ ഒന്ന് പാടി കേക്കണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു 🙂ഇപ്പൊ ഇതാ കേട്ടപ്പോൾ ഒത്തിരി feel ആയി 💖😇
Super song👌
Sathyam ❤️❤️
Super lyric
Go cggf CC
❤
എന്നെ കരയിച്ചപ്പോൾ അച്ഛന് സമാധാനം ആയെല്ലോ... എന്നാ ഒരു ഫീൽ...
കണ്ണ്നിറയാതെ ഈ പാട്ട് ആർക്കും കേൾക്കാൻ സാധിക്കില്ല 😔
പ്രത്യാശയുള്ളവർക്കു മരണം ഒരു വേദനയല്ല കാരണം നാം അവരെ സ്വർഗത്തിൽ കർത്താവിന്റെ ഒപ്പം വീണ്ടും കാണും.
ദൈവം അവിടെനിന്നും എല്ലാം അറിയുന്നു, നമ്മളെ ഓരോ ദിനവും പോറ്റുന്നു..
ദൈവം നമ്മളെ വളരെയധികം സ്നേഹിക്കുന്നു... കർത്താവായ ദൈവം മനുഷ്യരെ സ്നേഹിച്ചതുപോലെ വേറെയാരും സ്നേഹിച്ചിട്ടില്ല...
ഡ്യൂട്ടി ടൈമിൽ സ്‌ട്രെസ്. പ്രഷർ കേറുമ്പോ ഈ പാട്ടു കേൾക്കുന്ന ഞാൻ.❤
ഞാനും
ന്റെ പടച്ചോനെ ഈ പാട്ടു കേൾക്കുമ്പോ ദേഹത്ത് മൊത്തം പിടിച്ചിരിക്കുന്ന അഹങ്കാരവും വാശിയും ഒക്കെ എങ്ങോട്ടാ പറന്നു പോകുന്ന പോലെയാ.. തൂവൽ പോലെ.. അവസാനം 😔
പണ്ടൊക്കെ ഈ പാട്ട് കേക്കുമ്പോ എന്തോ ഒരു പേടി ആരുന്നു... ഇപ്പൊ ഇടക്ക് ഇടക്ക് വന്ന് കേക്കും❤
എന്റെ അമ്മച്ചി മരിച്ചിട്ട് ഇന്ന് 6 ദിവസംകഴിഞ്ഞ് ഈ പാട്ട് കേൾക്കുന്നു... ആശ്വാസം കിട്ടുന്നു 🙏
Ente amma poyit 15 day akunu
Thanku
😪😪😪😪
Ammachi daiva sannidhiyil santhoshamayi und brother
😓🙏
ക്രിസ്തുവിൽ മരിക്കുന്നവർക്ക് മരണം ഒരു ഉറക്കം പോലെയാണ്...ഈ ലോക ജീവിതം താത്കാലികമാണ്... നമുക്കായി രക്ഷകൻ ഒരുക്കിയിരിക്കുന്ന ആ നിത്യരാജ്യം ഉറപ്പാണ്...
ഈ പാട്ട് കേൾക്കുമ്പോ എൻ്റെ പപ്പയെ ഓർമ്മ വരും...😔😔 രണ്ട് മാസമായി പപ്പാ ഞങ്ങളെ വിട്ട് പോയിട്ട്...🥺
Condolences
എൻ്റെ പപ്പ ഞങ്ങളെ വിട്ടിട്ട് പോയിട്ട് ഇന്ന് 22 വർഷം ആയി [22-12-2020]
@@vimithajasmineandrews3571 , Condolences
Me
ellavarum pokum...orikal nammalum so jeevanode ullappol snehathode...
അച്ചോ കരയിപ്പിച്ചു കളഞ്ഞല്ലോ
ഡിജിപി ടോമിൻ തങ്കച്ചരി സാറിന്റെ അതി മനോഹരമായ വരികൾ
പറയാൻ വാക്കുകളില്ല
Tomin തച്ചങ്കരി. മ്യൂസിക് ആണ് ചെയ്തേക്കുന്നത്..
ചിറ്റൂർ ഗോപി എഴുതിയ വരികളാണെട്ടോ- തച്ചങ്കരിയൊന്നുമല്ല
ഈ song .... ഞാൻ മിക്ക ദിവസങ്ങളിലും കേൾക്കും... എന്തൊരുFeel ah.. ഒത്തിരി സങ്കടം തോന്നും.😒😒... എന്നാലും വീണ്ടും കേൾക്കും.....🌹🌹
ഞാനും
ഞാനും
ബാറക്മോർ, അച്ചാ ഒരു നിമിഷം ആ പെട്ടിയിൽ ഒതുങ്ങി കിടക്കുന്ന ദിനം ആലോചിച്ചു പോയി, എന്തോരു സ്വർഗീയ നാദം
Ellarum chinthickendunna karyam ...but. ...aarum orkkillallo...
Njanum chinthichu poy
Njanum
കണ്ണുകൾ നിറഞ്ഞു പോയി അച്ഛാ.. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട്.
😭😭😭😭😭👌👌👌👌🙏🙏🙏
സത്യം
Amen
👌👌👌👌👌👌👌👌👌🙏🙏🙏🙏
@@jojomvmv9014 Amen
ശങ്ക കൂടാതെ ചൊല്ലി ഞാൻ കർത്താവേ ഇല്ല തെല്ലുമെ......എത്തി ഞാനെത്തി സന്നിധേ... 🙏🙏🙏ഇത്ര നാൾ കാത്ത സന്നിദ്ധേ.... 🙏🙏
If this is the truth
...who doesn't want to leave this world...There you are welcomed by the angels...You sleeps with our Eternal Father...what a moment ...!
Amen 🙏🏻🙏🏻🙏🏻
ഇതിനൊക്കെ എത്ര ലൈക്ക് അടിച്ചാലും മതിയാവില്ല
അച്ചന്റെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് , ഇതുപോലുള്ള പാട്ടുകൾ കേൾക്കുബോഴാണ് മനസിന്റെ അഹംങ്കാരം കുറച്ച് കുറയുന്നത് , എന്റെ പ്രിയപെട്ട അച്ചന് അഭിനന്ദനങ്ങൾ ....
കരച്ചിൽ വന്നു എന്താ ഫീൽ 😍😍😍👍
th-cam.com/video/vLsq18lWYcI/w-d-xo.html
അച്ചാ എന്തൊരു ഫീൽ,
സർഗ്ഗ യാത്ര എത്ര നന്നായി ദൃശ്യ മാധ്യമങ്ങൾ എന്നപോലെ ,അച്ഛൻ്റെ ഈ സ്വീറ്റ് വോയ്സ് ലൂടെ വരച്ചു കാട്ടി. ഓരോ വാക്കിലും അച്ഛൻ ഞങ്ങളെ സ്വർഗത്തിലേക്ക് കുറ്റികോഡ്ട് പോയി.
മനുഷ്യൻ്റെ ജനന മരണം സർഗ്ഗം
എന്ത് എഴുതണം എന്നറിയില്ല . ഹ്രിദയഭെദഗമായ വരികള്‍ . എല്ലാം വിട്ട് പിരിഞ് പൊകുന്നതിന് മുന്നെ നിന്നത്മവ് അവിടെ കൂടണഞപോലെയുള്ള നിന് വാക്കുകള്‍ .. ഇത് ഒരു യാത്രമൊഴിയായി എന്നുമുണ്ടാകും ഒര്‍മമയിലും പ്രാര്‍തനയിലും ..
ഇന്ന് കിടന്ന് ഉറങ്ങുമ്പോ നാളെ എനിക്കുമോ എന്ന് ഒരു ഉറപ്പും ഇല്ലാത്ത നമ്മുടെ ജീവൻ 😔 എന്തിനാ അഹങ്കാരം ആരോടും വഴക്ക് ഒന്നും ഇടാതെ എല്ലാരോടും സ്നേഹത്തോടെ ഇടപെടാം 😔😊
എത്ര കെട്ടാലും മതിവരുന്നില്ല നല്ല അർത്തമുള്ളവരികൾ
എപ്പോൾ കേട്ടാലും കണ്ണ് നിറത്ത് പോകും ... ആരും മരിക്കല്ലേ എന്ന് ആഗ്രഹിച്ചു പോകും
സത്യം. ശെരിക്കും എന്തിനാ ല്ലേ ജീവിതം മരിക്കാൻ വേണ്ടി ഒരു ജനനം 🥲
സംഗീത സംവിധാനം ടോമിൻ തച്ചങ്കരി സർ, അദ്ദേഹത്തിന്റെ പ്രിയ ഭാര്യയുടെ അന്ത്യാത്രയിൽ കേട്ടത്. വളരെ ഹൃദയഭേദകം 😥😥😥
ടോമിൻ തച്ചങ്കരിയുടെ പാട്ട്. അച്ചാ നന്നായിട്ടുണ്ട്. ജോസഫ് സിനിമേത്തെ ഉലകിൽ നാഥനെ ഒന്ന് പാടുമോ
#yeshuenrakshakan
അച്ചോ ഒരു രക്ഷയും ഇല്ലാ സൂപ്പർ കണ്ണ് നിറഞ്ഞു പോയി അച്ഛാ ഒരു വല്ലാത്ത ഫീലിംഗ്സ് വോയിസ് ഒന്നും പറയാനില്ല നമിച്ചു അച്ഛാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ഹോ ഈ പാട്ട് കേൾക്കുമ്പോൾ മരിക്കാൻ കൊതിയാകും.....
🤣🤣
ജീവിതത്തിൽ തച്ചങ്കരി സാറിനെ കുറിച്ച് കേട്ടതെല്ലാം ആൾ അങ്ങിനെത്തവനാ ഇങ്ങനത്തവനാ എന്നൊക്കെയാ കേട്ടത് പക്ഷെ ഈ വരികൾ സാറിന്റെതാണെന്ന് പിന്നെ കേട്ടപ്പോൾ ആളോട് കൂടുതൽ സ്നേഹവും
ഈ വരികൾ ചിറ്റൂർ ഗോപി മാഷിന്റെ ആണ്.. ഇത് ഇത്രേം ഭംഗിയായി ചിട്ടപ്പെടുത്തിയത് തച്ചങ്കരി സർ ആണ് ❤️❤️❤️
ഗോപി മാഷിന്റെ ഒരിക്കലും മരിക്കാത്ത മനോഹര ഗാനം.
എന്റെ കണ്ണിൽ നിന്നും അടർന്നു വിഴുന്ന കണ്ണീർ ടോമിൻ സാറിന് സമർപ്പിക്കുന്നു 🙏🙏
Dedicated to Anitha tachengiri
ഏറെ അഹങ്കാരിയായിരുന്ന എന്നെ പടുകുഴി ലേക്ക് തള്ളിയ ദൈവത്തിന് നന്ദിഅങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ അഹങ്കാരത്താൽ വലിയ തെറ്റുകൾ ചെയ്യും മായിരുന്നു ഇനി യും ഒരു അഹങ്കാരിയാവാതെ എന്നെ സംരക്ഷിച്ച് നിർത്തണെ ദൈവമെ
സ്വന്ത ബന്ധങ്ങൾ വിട്ട് പോരുമ്പോൾ നൊന്തു നീറിയൊ നിൻ മനം.... ..... karayipikkalle അച്ഛാ....
😥😥😥😥😥
എന്തൊരു feel ദൈവമെ... ഈ പാട്ടും.. ഉമ്മെൻചാണ്ടി sir ന്റെ അവസ്ഥയും കൂടി ആയപ്പോൾ 🙏ഞാൻ കരഞ്ഞു തളർന്നു....ആ പാവത്തിനെ നേരെത്തെ ഈ ഭൂമിയിൽ നിന്നും പറഞ്ഞു അയച്ച മനുഷ്യ പിശശുക്കൾക്ക്....ദൈവം സ്വസ്ഥത കൊടുക്കരുതേ 🙏🙏... ഡോൺബോസ്കോ സ്കൂൾ പുതുപ്പള്ളി... എല്ലാ annual day ക്ക്കും വരുമായിരുന്നു.... This yr വന്നില്ല 😭😭😭. ഇനി ഒരിക്കലും... 😞😞😞🌹🌹🌹🌹😢
😢❤
2022 ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് ലൈക് അടിക്കണേ അത്രമേൽ ഫീൽ ആണ് ഈ പാട്ട് അല്ലെ?? നിങ്ങളുടെ മനസ്സിന്റെ ആഴത്തിൽ നിന്നും ഒന്ന് ആലോചിച് nokku!
2024
⛪⛪⛪⛪⛪എൻ്റെ കർത്താവേ എൻ്റെ ദൈവമേ എത്രയും പെട്ടന്ന് എൻ്റെ പൊന്നു ഈശോയുടെ അടുത്ത് എത്താൻ കൊതിയാക്കുന്നു 🙏🙏🙏🙏🙏
ഞാൻ ഇപ്പഴും ഈ പാട്ട്കേൾക്കുന്നു ഒപ്പം ഞാൻ മണ്ണിനടിയിൽ കിടക്കുന്നത് ചിന്തിക്കും ഇന്നല്ലെങ്കിൽ നാളെ കിടക്കേണ്ടതല്ലേ ഭയം അകറ്റാമല്ലോ
മരണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ... അതുമതി ഉടൽ മൂടിയ മണ്ണിൽ നിൻ ഇവന് പുൽക്കൂടി ആയി ഉയിർത്തേൽക്കുവാൻ... മരണമെത്തുന്ന നേരത്തു നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ...
മരണം മുന്നിൽ വന്ന് നില്കുന്നത് പോലെ തോന്നുന്നു......
ഈ പാട്ട് ഹെഡ്സെറ്റ് വച്ചിട്ട് കണ്ണടച്ച് എന്റെ മരണദിവസം ഓർത്ത് പോയി 😊
സർവ്വ ശക്തനായ ദൈവമേ എന്റെ തെറ്റുകൾ പൊറുത്ത് എനിക്ക് മാപ്പ് നല്കണമേ 🙏🏻🙏🏻🙏🏻😭😭😭
എന്റെ പൊന്നു അച്ചോ....നമിച്ചു.... സിനിമ പാട്ടിനെ കാൾ ചേരുന്ന ശബ്ദം ക്രിസ്ത്യൻ പാട്ട് പാട്‌ബോൾ ആണ്....എന്താ ഒരു ഫീൽ...കരയിക്കു👌👌👌😍
ഞാൻ ഇടക്കൊക്കെ കേൾക്കാറുണ്ട് നമുക്ക് പ്രിയപ്പെട്ടവർ നഷ്ടം ആകുമ്പോൾ ആണ് എന്തോരം വിലപ്പെട്ടതാണ് നഷ്ടം ആയതെന്ന്
പോകുന്നെ ഞാനും എന് ഗ്രഹം തേടി ദൈവത്തോടൊത്ത് ഉറങ്ങീടാൻ
Tomin thachankari💓
ഒരുമിച്ചിരുന്നു പ്രിയതമയുടെ കൂടെ സംഗീതം ചെയ്ത ഗാനം. അവസാനം അവരെ ദൈവത്തിനടുക്കലേക്കു യാത്രയാക്കാൻ പോകുമ്പോഴും വാഹനത്തിലിരുന്ന് ആ ഗാനം കേൾക്കേണ്ടി വരുന്ന നിങ്ങളുടെ അവസ്ഥ.
ടോമിൻ തച്ചങ്കരി സർ,ആലോചിക്കാൻ കൂടി വയ്യ. നിങ്ങൾക്ക് പടച്ചവൻ സഹന ശക്തി തരട്ടെ.😔
അച്ചൻ്റെ പാട്ട് കേട്ടിട്ട് , ഇപ്പ തന്നെ പോകാൻ തോന്നുന്നു ദൈവത്തിനൊപ്പം .
Yes
Yes
❤️❤️❤️
Yes.
ഈ പാട്ടു കേൾക്കാതെ ഒരു ദിവസം വളരെ കുറവാണ്... നമ്മുടെ നാട്ടിൽ പൈസ കു വേണ്ടി മത്സരിക്കുന്നവർ ഇതെല്ലാം മനസ് അരിഞ്ഞു കേൾക്കണം.... കേൾക്കുമ്പോൾ നമ്മൾ ദൈവത്തിന്റെ വലത് ഭാഗത്തു ഇരിക്കുന്നത് ആയി തോനുന്നു 😔😔😔😔
മറ്റു പറ്റുകളെ അപേക്ഷിച്ചു ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ ഒരു ഫീൽ ഉണ്ട് പിന്നെ നമ്മൾ നേടിയതും ഓടിയതും ഒന്നും കൂടെ കൊണ്ടുപോകില്ല എന്ന് വീണ്ടും ഓർമപ്പെടുത്തും
ഹൃദയം തൊട്ട വരികൾ 😭😭😭😭🙏🙏🙏
ഈ ലോകത്തിൽ നിന്നും പോകേണ്ടിവരുമെന്ന സത്യം വലിയ അൽമിയ പ്രഭാഷകർ മറന്നിരിക്കുന്നു.
മനസ്സിലെ അഹങ്കാരം മാറി കിട്ടി ഈ ഗാനം കേട്ടപ്പോൾ
എന്റെ പപ്പ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസം പള്ളിയിൽ നിന്നും അവസാനം സെമിത്തേരിയിലേക്ക് എടുത്തപ്പോൾ ഈ പാട്ട് കേട്ടതും ചങ്ക് പൊട്ടി പോന്ന പോലെയാ തോന്നിയത്
💯😭
🥲
കഴിയുന്നു യാത്ര ഇത്രനാൾ കാത്ത ഭവനത്തിൽ ഞാനും ചെന്നിതാ !!! ❤️🙏🏻
എന്തൊക്കെ കെട്ടിപടുത്താലും, ആരൊക്കെ സ്നേഹിക്കാൻ ഉണ്ടായാലും, ഒരിക്കൽ നമ്മൾ പോകും.... ഈ ഭൂമി വിട്ട്
എന്റെ അച്ചോ വല്ലാത്തൊരു ഫീൽ
വാക്കുകളില്ല വർണിക്കാൻ...
ദൈവമേ പാപികൾ ആയ ഞങ്ങളോട് പൊറുക്കണമേ..
മനോഹരമായ വരികൾ, മധുരമായ ആലാപനം
Ente Amma maricheppinne ee paattinodulla pedi poye..aa sahacharyam taranam chaitu njan...ente maranatholam vedanayode...Njan ene ennathena pedikkunne..njanum waiting aa.....
രചനയുടെ മികവും സംഗീതത്തിന്റെയും ആലാപനത്തിന്റെയും വശ്യതയും ഒരുമിച്ച ഭക്തിസാന്ദ്രമായ ഗാനം !
I wonder what we are fighting each other for ???🤔🤔 Human breath is like a puff of wind...Fr Severios sang this song so well with lot of feel.
അച്ചോ ഞാൻ ആ നെറ്റിയിൽ ഒരു ഉമ്മ തരട്ടെ ഒന്നു കെട്ടിപ്പിടിക്കുകയും വേണം 😘😘😘
സങ്കടം വരുമ്പോൾ എല്ലാം ഞാൻ ഇത് കേക്കും 😔 വല്ലാത്ത ഒരു ഫീൽ ആണ്
OMG - what a great melody, I came across after watching many funeral videos of Christians mostly from Kerala. OMG, how many young men/women/kids depart . My heart weeps, mostly due to bike/car/ drowning cases ( apart from natural and disease related cases). O lord give the families strength to overcome difficult times of them, no matter what friends and relatives can do, the departure will keep haunting their family members till they are alive, specially crying mothers and father. O lord give them the strength.
ജീവിച്ചിരിക്കുമ്പോൾ നമ്മൾ വിചാരിക്കും. ഇതെല്ലാം എന്റെ മാത്ര മാണെന്നു... മരണം കൊണ്ട് പോകും.. നമ്മളെല്ലെല്ലാം ഈ ലോകത്തോട് വിട പറയും.......
അച്ഛാ എന്തൊരു രസമാണ് പാടുന്നത് കേൾക്കാൻ. ഭയങ്കര ഫീൽ. ക്യൂട്ട് വോയിസ്. 👍❤️
ഈ പാട്ട് കേൾക്കുമ്പോൾ തച്ചങ്കരി വൈഫ് നെ ഓർമ വരുന്നു
ഞാൻ മിക്കപ്പോഴും കേൾക്കും... ഇതിൽ മനസിനെ ഉലക്കുന്ന വരികൾ.... സ്വന്തബന്ധങ്ങൾ വിട്ട് പോന്നപ്പോൾ നൊന്തു നീറിയോ നിൻ മനം.....😢😢😢😢
പലരുടെയും വേർപാട് നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു...അതിനിടയിൽ കൊറോണ മൂലവും ഇപ്പൊൾ ഉണ്ടായ ചുഴലിക്കാറ്റ് മൂലവും നിരവധി പേരുടെ ജീവൻ അപഹരിച്ചു ...അറിയുന്നവരെയും നമുക്ക് അറിയതവരെയും ഒരു നിമിഷം ഇൗ ഗാനത്തിൽ ഓർത്തുപോയി...വളരെ നന്ദി ഉണ്ട് ...ഇൗ ഗാനത്തിന് പുറകിൽ പ്രവർത്തിച്ച എല്ലാ മഹ്‌ത് വ്യക്തികൾക്കും...ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
ഒരു തിരിച്ചറിവ് വരാൻ ഇടക്ക് കേൾക്കും ഒരുനാൾ നമ്മളോരോരുത്തരെയും കാത്തിരിക്കുന്ന ദിവസമാണ് ഇത് എന്ന് ❤
ഈ പാട്ട് കേൾക്കുമ്പോൾ ശെരിക്കും മരണഓർത്തു ള്ള പേടി അലിഞ്ഞു പോകുന്നപോലെ എങ്കിലും ലീവിച്ചിരിക്കുമ്പോൾ കൂടെയുള്ളവരെ പിരിയുന്ന സങ്കടം 😭😭😭
ഈ പാട്ട് ഞൻ കോളേജിൽ പാടി... ഈ പാട്ടുകേട്ടപ്പോൾ എന്നോട് ഒരു പെൺകുട്ടിക്ക് ഒരു ഇഷ്ടം... ഓള് എന്നോട് അത് തുറന്നു പറഞ്ഞു 😄😄😄♥❤❤❤. തളല്ല ketto❤
🤭🤭🤭👌👌👌👌
Swarga rajyath chenna nerathe..... Orikal enk eattavum eshttapetta orale kond njn ee paattu padikumayrnnu... Appol ee lines kelkkumbo njn aale kettipidikumm...
🥰🥰🥰❤️🥰❤️🥰❤️🥰❤️🙏🙏 ദൈവമേ എല്ലാരേം അനുഗ്രഹിക്കേണമേ 🥰🥰🥰😍😘😍😘😍😘😍🥰
Ariyathe karanju poyavarundo?
Orupaadu vishamagal orth njn ee cheriya nimisham kondu orupaadu nanni acho
Really touching song....
Blessed voice..god bless u respected father..prayers for the world...stay blessed
നീ പാടുന്ന സമയത്ത് എനിക്ക് തോന്നുന്നത് നേരത്തെ എം ജി ശ്രീകുമാർ പാടിയതാണ് എനിക്ക് ഓർമ്മ വരുന്നത് 🙏🏻🙏🏻 പാടിക്കോ നല്ലവണ്ണം പാടിക്കോ പക്ഷേ ഞാനായിരുന്നു ശരി നീ ശരി ദൈവത്തിന്റെ കൽപ്പനകൾ പ്രമാണിക്കാത്ത ഒരുത്തനും സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന് ഞാൻ പറയുന്നു ഞാനല്ല വിശുദ്ധ ദൈവവചനം പറയുന്നു പക്ഷേ നമുക്ക് കാണാം ആ പൂർണ്ണതയിൽ🙏🏻🙏🏻❤️❤️
ഫാദർ സൂപ്പർ. ഈ ശബ്ദം എത്രകേട്ടാലും മതി വരുന്നില്ല
💗
അപ്പനും അമ്മയും 2 മാസത്തിന്റെ ഇടയിൽ മരിച്ചു പോയതാ എന്റെ. അ സമയത്ത് ഈ സോങ് കേൾക്കുമ്പോൾ സഹിക്കില്ല.. അതിന് ശേഷം ഇത് കേൾക്കുമ്പോൾ സങ്കടം ആണ് 😢😢😢😢
എന്നും ഈ പാട്ട് കേട്ട് ഉറങ്ങുന്നവർ ഇവിടെ come on ✌️
അച്ചോ ഈ പാട്ട് അച്ഛന്റെ മധുരമായ ശബ്ദതത്തിൽ കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ് പല തവണ ഞാൻ കേട്ടു ഇനിയും കേൾക്കണം
Achante pattinu waiting aayirunnu pattu kettappo sankadamayi but like